new mappilappattu with lyrics | pukalal mikavaka, mappilappattu 2022, പുകളാൽ മികവക , വരികളോട് കൂടെ

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 4

  • @mehzinmedia
    @mehzinmedia  2 роки тому +1

    *പുകളാൽ മികവക*
    മാപ്പിളപ്പാട്ട് ലിറിക്സ്
    പുകളാൽ മികവക തിക ഉലകതിലകം
    തിലകമെ അളവിലും ഒളിതെളി ബഗമെ
    പുകളായ് പല നില തലം അലകതിൽ അലയൊളി പലഫലം പതി ജഗമേ- ഖലീഫ
    തകുണിത നിധി കൃതി തകജണു തങ്കം
    തൃതജണു കിണ കൃതി സരസിജ ലെകും പലപല അഹദിൽ മികവര് അകമില് ബഗയത് തിഗവതി ഹൃദയമിൽ മികവാ
    പുകളൊളി തിരു നബി വിദമില് സ്വമദില്
    പകലൊളി മികവില് ജിഗമില് തികവാ
    പളുങ്ക് ദീനിനെ വിളമ്പി തളികയിൽ തുളുമ്പി ലോകമിലായ്
    കളങ്കമില്ലാ മൊളിന്ത് മുന്തിയ ഖലീഫ ഒളി പുകളായ്...
    അകമിൽ ശ്രുതി കൃതി തടി മുന്തും ഉതകിടും മന
    കനമുന പൊന്തും
    നീതി പതിമാൻ വിധി ഉതിലെങ്കും ലൈൽ നഹാറിടവേ
    സുനവിത്ത്
    കഅ്ബര് ഖദമാലെ നടുക്കം ഭരണമൈ ബയമാലെ
    ഉടൽ ഉകൻ
    ഉടയവരും മികവാലെ-ഉടയവരും മികവാലെ
    മികരുടെ കഥതരം സുകൃതമിലലമൃത സകലസമൃദ്ധമിവർ കഥ കഹനം
    നളർ പെടുമെ തകജം അകമികം സമജം
    കതിർമ്മ തകൃത മിക പുകളൊളി പ്രകൃതം
    അദ്ൽ ഒളിവായ് സമൃദ്ധം ഉമറുബ്നു അസീസ് അവർ സുകൃതം
    സകലം ഇരവായ് തടി മന്ത്രം അകലമെ അനയ് വിധി നിധി ചന്ദൻ
    താലം തരം ആക്കിയ സൂത്രം അമീർ അവർ
    ശറഫാലെ ലമഅത്ത്
    സഖിയരും അജബാലെ ളിപെടും അ
    ഇസ്മാലേ ശുറുതി ഇവർ ശദദമെ മികവാലെ-ശദദമെ മികവാലൈ..
    ( മികരുടെ.. )
    വകകൾ ഉറൈവാൻ പെരുത്തെണ്ണം പകുതി ഇത് മതി മഹിമകൾ ബണ്ണം ഉതി മഹിമാ പദവി വിളങ്കും നിപ്പത് സ്വഫ്ഫതിലായ്
    പുകൾ മുത്ത്
    ഇറസൂലിൻ സ്വല്ലള്ളാ പൊരുത്തമാ ഗുരുത്വം തന്തരളല്ലാഹ്..
    വിധി കവി ഇബ്നു അബുവിലും അല്ലാഹ്..
    ( മികരുടെ... )

  • @zaibusvlog2148
    @zaibusvlog2148 Рік тому

    Poli ❤

  • @ashmilshan8514
    @ashmilshan8514 22 дні тому

    School kalolsavam subjilla padan pattumo

    • @mehzinmedia
      @mehzinmedia  22 дні тому +1

      @@ashmilshan8514 പറ്റും