'മെക് സെവനെ കുറിച്ചുള്ള CPIM ആരോപണം തമാശ'; ടി വി ഇബ്രാഹിം MLA

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 29

  • @ska-kn6ed
    @ska-kn6ed День тому +28

    K സുരേന്ദ്രൻ ആണോ
    പിണറായി വിജയൻ ആണോ ഏറ്റവും വലിയ rss എന്നുള്ള മത്സരം ആണ് ഇപ്പോൾ നടക്കുന്നത്

  • @BasheerKP-br5kc
    @BasheerKP-br5kc День тому +16

    CPM ആണോ BJP ആണോ ഏറ്റവും നല്ല മുസ്ലിം വിരോധി എന്ന് തെളിയാക്കാനുള്ള ഓട്ടമാണ് നമ്മൾ കാണുന്നത്...

  • @v.m.abdulsalam6861
    @v.m.abdulsalam6861 День тому +8

    സിപിഎം ഇനി എത്രയും വേഗം ബിജെപി യിൽ ലയിക്കുകയാണ് നല്ലത്.

  • @muhammedmani4585
    @muhammedmani4585 День тому +20

    ap ക്കും സിപിഎം നും ഒരേ സ്വരം രണ്ടും നാടിന് ആപത്താണ്‌

    • @ShahulHameedShahul-b9l
      @ShahulHameedShahul-b9l День тому

      അപ്പൊ ആർഎസ്എസ് 🤔

    • @urdaysport6400
      @urdaysport6400 День тому +2

      Leeg ippol Jama'athinte swantham team..

    • @amko2010
      @amko2010 День тому

      ആകെ നാടിനു വേണ്ടത് Mec -7മാത്രം പിന്നെ നീയും ഇതൊന്നും ഇല്ലങ്കിലും 😅😅😅😅😅

  • @ashrafnp104
    @ashrafnp104 День тому +5

    Correct analising

  • @koradanmusthafa3511
    @koradanmusthafa3511 День тому +5

    എപി സമസ്ത അവസരവാധികൾ സമുദായത്തേ ഒറ്റിയവർ

  • @rascomelattur6438
    @rascomelattur6438 День тому +10

    കേരളത്തിൽ bjp വളരാതിരിക്കാൻ പ്രധാന കാരണം cpm എടുക്കുന്ന ഈ നിലപാടാണ്. അവർ bjp നേക്കാൾ മനോഹരമായി ആ പണി എടുക്കുന്നു.

  • @hmmimmciver7481
    @hmmimmciver7481 День тому +3

    Correct

  • @ShafiEk-j3w
    @ShafiEk-j3w День тому +2

    Mac7ന് അങ്ങിനെ രണ്ട് അംബാസ്സട്ടർമാരായി 1, മോഹനൻമാസ്റ്റർ 2, അറക്കൽബാവ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @queenstube394
    @queenstube394 День тому +1

    കാര്യങ്ങൾ സത്യത്തിൽ ആരും പഠിച്ചു പറയുക അല്ല
    ചോദിച്ചതിന് ഒരു മറുപടി
    എന്നു മാത്രം
    അത്രയേ ഇയാൾക്കും ariyoo

  • @asainc8268
    @asainc8268 День тому

    ആദ്യത്തെ 8 മാസം വ്യായാമം മത്രമായിരുന്നു പിന്നീട് ഉല്ലാസയാത്ര കൂടിയിരിക്കൽ എടക്ക് മതപ്രസംഗം ഇതൊക്കെ എന്തിന്നാണ് വ്യായാമത്തിന്ന്

  • @saseedranvv1807
    @saseedranvv1807 День тому +3

    Vote മറിഞ്ഞു പോകുമോ എന്ന് പേടി.

  • @SadiqMoidu
    @SadiqMoidu День тому

    Mohanante Mohangal😂😂😂

  • @babuk4434
    @babuk4434 День тому

    അല്ലപ്പ യോഗ ഹറാമല്ലേ ?😂

  • @GafoorAni
    @GafoorAni День тому

    നിങ്ങൾക്കൊക്കെ പിന്നീട് മനസിലാകും ഇപ്പോൾ പറഞ്ഞ വാക്ക് അന്നും യുട്യൂബിൽ ഉണ്ടാകും മുൻപ് സുഗിപ്പിച്ചു ndf നെ ഇന്ന് എന്തെ തള്ളി

  • @shajahanfairuzi9689
    @shajahanfairuzi9689 День тому +3

    ഇതിന്റെ പിന്നിൽ കേരളത്തിലെ ഹോസ്പിറ്റൽ മുതലാളിമാരാണ്... അസുഖം വന്ന് ചാകണം അതാണ് അവരുടെ ആഗ്രഹം 🙏

    • @amko2010
      @amko2010 День тому

      നിനക്ക് അന്തർ ദേശീയ തിരിപ്പൊൻ അവാർഡ് നൽകണം 😅

  • @MallikaP-h4h
    @MallikaP-h4h День тому +2

    മുരി MLA മാത്രം ന്യായീകരിക്കുന്നു '

  • @journeyofmylifeofficial389
    @journeyofmylifeofficial389 День тому

    Mekka 7😂😂😂😂

  • @fasalukowkkanapetty9128
    @fasalukowkkanapetty9128 День тому

    ജമാഅത്ത് ഇസ്ലാമി, SDPI സംഘടനകളുടെ വ്യക്തമായ സ്വാധീനവും മതപരമായ ഇടപെടലുകളും ഈ വ്യായാമ കൂട്ടായ്മയുടെ മറവിൽ പലയിടത്തും നടക്കുന്നു. വ്യായാമ കൂട്ടായ്മയിൽ എന്തിനാണ് മത കാര്യങ്ങൾ കയറി വരുന്നത്. ഇതാണ് സംശയങ്ങൾക്ക് ഇടവരുത്തുന്നത്

    • @dventures6989
      @dventures6989 17 годин тому +1

      നിങ്ങൾക്ക് എവിടുന്നാ അറിവ് കിട്ടിയത്

  • @HabeebChirakkal
    @HabeebChirakkal День тому

    ജമാഅത്തെ ഇസ്ലാമിയും sdpi യും അതിൽ ഉണ്ടല്ലോ അത് തന്നെയാണ് പ്രശ്നം

    • @alpsychobunny5666
      @alpsychobunny5666 День тому +1

      അപ്പോൾ അവർ ഈ സമൂഹത്തിൽ തന്നെ ഉണ്ടല്ലോ അത് പ്രശ്നം ആവില്ലേ.. കേന്ദ്രത്തിലും സംസഥാനത്തിലും ഇന്റലിജിൻസ് ഒക്കെ ഉള്ളത് അല്ലെ അവർക്ക് എന്താണ് പണി 😂

    • @dventures6989
      @dventures6989 17 годин тому

      നിങ്ങൾ ഈസമൂഹത്തിൽ ഇല്ലേ

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 5 годин тому

    . cpm. ശരിയായ. വർഗീയവാദികൾ. Ap.കാർക്കുംചൊറിച്ചൽ.