Samsung S23 Ultra After 6 Months! Unfiltered Review Malayalam!

Поділитися
Вставка
  • Опубліковано 1 жов 2024
  • Check out Main Channel ‪@SarathNeonTech‬

КОМЕНТАРІ • 586

  • @SarathNeonTech
    @SarathNeonTech Рік тому +200

    Sorry, there is a small mistake regarding ESim, phone has 2 Physical nano Sim Slots, where 2nd Sim can be Physical Or ESim. Thanks to Many poeple in comments who mentioned this mistake! Much appreciated 🤝

    • @anuroopar
      @anuroopar Рік тому +19

      ഞാനും ഒന്ന് ഞെട്ടി ഇനി ഞാൻ വാങ്ങിയത് 23ultra ആണോ അതോ കുന്നംകുളം Ultra ആണോ എന്ന് 😂

    • @sirajkuttilanji
      @sirajkuttilanji Рік тому +5

      😂ഞാന്‍ type ചെയ്യാന്‍ വന്നതാണ്....2 physical sim use ചെയ്യുന്ന ഞാന്‍ ❤

    • @akshaynraj
      @akshaynraj Рік тому +4

      🤣🤣🤣ഞാനും ഒന്ന് ഞെട്ടി.. കൈൽ ഇരിക്കുന്നെ ചാത്തൻ ആണോ എന്ന്..

    • @vishnususeelan5841
      @vishnususeelan5841 Рік тому

      Using jio and airtel

    • @StatusHubSanjaymonus
      @StatusHubSanjaymonus Рік тому +1

      ഒരു സ്ലോട്ട് എവിടെ ആണ്

  • @wandererwanderess5464
    @wandererwanderess5464 Рік тому +384

    ഇത് S23 ultra യിൽ കാണുന്നവരുണ്ടൊ ❤❤❤

  • @BASEDMAN7
    @BASEDMAN7 Рік тому +333

    Team Samsung ❤️

    • @Area-gaming-gg
      @Area-gaming-gg Рік тому +8

      Team Hang

    • @Shinutrolls
      @Shinutrolls Рік тому +2

      Samsung fan j2,m11,a23 now

    • @_m.007_
      @_m.007_ Рік тому

      ​@@Area-gaming-ggkaalam maari monea

    • @BASEDMAN7
      @BASEDMAN7 Рік тому +5

      @@Shinutrolls samsung Exynos sucks. Snapdragon 🫰

    • @Shinutrolls
      @Shinutrolls Рік тому +1

      @@BASEDMAN7 exynos proccessor normal usagenu anel 6,7 year last cheyum. Power of samsung. mikka brandum ethra nala processor vach erakkiyalum normal usaginu anepolum erikila chilarkku 1year kazhiyumbol adichu povum. Eg poco, techno, infinix, redmi, iquoo, realme, oneplus,

  • @lifeofanandu
    @lifeofanandu Рік тому +3

    Thudakathil ellam kollam engil...update cheyyathirunnal pore bro??..cheriya oru doubt aanu...ans kittiyal kollarunnu

  • @a.rahmanpr4609
    @a.rahmanpr4609 7 місяців тому +5

    iphone mathrame ഇനി എടുക്കൂ എന്ന് തീരുമാനിച്ച എനിക്ക് ഇപ്പോൾ ഒന്ന് S23 ultra വാങ്ങി നോക്കിയാലോന്ന് തോന്നുന്നു എന്ത് ചെയ്യും ഏതെടുക്കും 🙄

  • @kochusEdits
    @kochusEdits Рік тому +24

    Sarath ബ്രോയുടെ 1st videos കണ്ടപ്പോഴേ തോന്നിയതാണ് Vere lvl Next Hvyy 🎉malayalm tech UA-camr ആകും എന്ന്❤

  • @Comeletsdosomething
    @Comeletsdosomething Рік тому +35

    It's truee that portrait photos takes some seconds to processs....but the output isss mind blowimggg...it is awsomee I've used my brother's one

  • @shafip
    @shafip Рік тому +22

    3 months, 💪💪
    എനിക്ക് കംപ്ലയിന്റ് ഒന്നും തോന്നീല്ല 🙂👍🏻.
    Spen എനിക്ക് മെയിൻ ആണ് 🙂

    • @BASEDMAN7
      @BASEDMAN7 Рік тому +1

      Yup based on your use. Especially work cheyyunnavark 🔥

  • @promethiusunknown2872
    @promethiusunknown2872 Рік тому +9

    S pen vechchu image edit cheyyan pwoliyanu. Especially object eraser okke

  • @muhammedmansoor1416
    @muhammedmansoor1416 Рік тому +52

    I am also S23 ultra user.same അഭിപ്രായം തന്നെയാണ് എനിക്കും. ഞാനും 6 മാസമായി Use ചെയ്യുന്നു. Correct Review Sarath bro....❤

    • @snp-zya
      @snp-zya Рік тому +1

      Bro 256 gb aaano

    • @Shadawvlogs3253
      @Shadawvlogs3253 Рік тому +1

      5mnth aayi use ചെയ്യുന്നു. വേറെ level 🔥ആണ് same.....

    • @snp-zya
      @snp-zya Рік тому

      @@Shadawvlogs3253 status, story okke odumpp nalla reethiyil clarity kurayunnh

    • @snp-zya
      @snp-zya Рік тому

      @@Shadawvlogs3253 athentha

    • @NEO-9048
      @NEO-9048 Рік тому

      ​@@Shadawvlogs3253tdra aano

  • @Achuz
    @Achuz Рік тому +10

    S23 yudeyum long term review venam.

  • @pradeepchandranastrologer300
    @pradeepchandranastrologer300 Рік тому +3

    കുഴിയിൽചാടരുത്, COMPLAINT PHONES

  • @beingfunracer
    @beingfunracer Рік тому +9

    7 Varshamayi iPhone user aayirunnu.. 14 Pro Max edukkanayirunnu plan .. Avasanam S23 ultrayil poyi ninnu. Ejjathi sadhanam🤩

  • @Ambadi-ny9qf
    @Ambadi-ny9qf Рік тому +3

    8:29 രണ്ട് സിം ഇടാലോ.... രണ്ട് സിം (physical ) ഇട്ടാൽ e sim activate cheyan പറ്റില്ല അങ്ങനെ ആണ് പരുപാടി

  • @letsfrens
    @letsfrens Рік тому +18

    Njan 4 months aayi use cheyyunnu. August ile update um cheythu. Bro paranjath pole, portrait mode ile problem enikk ith vare experience cheythittilla.
    Be it stills or videos..itz simply awesome. I covered our Onam celebration program in this phone itself...itz stunning.

    • @Salmankalaroad
      @Salmankalaroad Рік тому +1

      Enikk innaanu update vannath

    • @ajikoikal1
      @ajikoikal1 Рік тому

      ഓണത്തിന് രണ്ടാഴ്ച്ച മുമ്പുള്ള നമ്മുടെ ഫാമിലി ഗെറ്റ് ടുഗദറിൽ, നമ്മളിൽ മൂന്നു പേർക്കുണ്ടായിരുന്ന s22 ultra, Pixel 7, iPhone 14 plus എന്നിവ വച്ച് ഒരേ ഫോട്ടോകൾ എടുത്തിട്ട് കമ്പ്യൂട്ടറിലേക്ക് മാറ്റി ചെക്ക് ചെയ്തു നോക്കാൻ തീരുമാനിച്ചു. അപ്പോൾ മനസ്സിലായ കാര്യം, iphone ന്റെ 12 മെഗാ പിക്സൽ ക്യാമറ വച്ചെടുത്ത ഫോട്ടോകൾ ആയിരുന്നു മെഗാ പിക്സൽ കൂടിയ മറ്റു ഫോണുകളുടെ ക്യാമറ വച്ചെടുത്ത ഫോട്ടോകളെ ക്കാളും മിഴിവ് കൂടുതൽ. അങ്ങനെ Pixel5 ഉപയോഗിക്കുന്ന മറ്റൊരു ബന്ധു അവന്റെ അടുത്ത ഫോൺ iphone 15 ലോഞ്ച് ചെയ്തിട്ട് അത് വാങ്ങാനും തീരുമാനമെടുത്തു. ഇമേജ് പ്രോസസ്സിംഗിന്റെ കാര്യത്തിൽ iphoniനെവെല്ലാ ഇനിയും ഫോണുകൾ ഇറങ്ങേണ്ടിയിരിക്കുന്നു.

  • @am_shanks_
    @am_shanks_ Рік тому +13

    Sharath ettante review correct annu. Well done Bro! ❤❤❤❤

  • @alwinjohn6164
    @alwinjohn6164 Рік тому +19

    I've been using this monster for the past 2 months. Incredibly Incredible I'd say. Worth money, my professional and personal it does the job super cool. Happy for it.

  • @muhdajmalm4318
    @muhdajmalm4318 Рік тому +16

    4 മാസം ആയി ഉപയോഗിക്കുന്നു
    Camera 🔥🔥
    Portrait mode ഒരുരക്ഷയും ഇല്ല 🥰
    നോർമൽ photo remaster ചെയ്‌താൽ 🥰🥰

  • @saheedpk
    @saheedpk Рік тому +15

    samsung lovers❤❤

  • @praveenvenu3635
    @praveenvenu3635 Місяць тому +1

    S23 ultra yil antroid auto working issues undo

  • @anulesh1994
    @anulesh1994 Рік тому +20

    Just love my S23 ultra, switched from S20 FE

    • @shalomtalosious
      @shalomtalosious Рік тому +1

      Best upgrade ❤

    • @anulesh1994
      @anulesh1994 Рік тому

      @@shalomtalosious truly, thanks 😍

    • @Prithvirajayilliaths
      @Prithvirajayilliaths 8 місяців тому

      ​@@anulesh1994 I am also currently using s20fe5g. Thinking to upgrade. Is there a significant difference in image quality between these two. How u feel it compared to s20fe.

    • @anulesh1994
      @anulesh1994 8 місяців тому

      @Prithvirajayilliaths definitely yes but wait for S4 launch now

    • @zonz7435
      @zonz7435 7 місяців тому

      bro currently phone epoo ound...especially camera okkke

  • @shihabotteth6916
    @shihabotteth6916 Рік тому +2

    Potrite ഫോട്ടോ എടുക്കുമ്പോഴുള്ള ലാഗ് എനിക്കും ഉണ്ട്. ബാക്കിയെല്ലാം പക്കയാണ്

  • @jamalvlog5784
    @jamalvlog5784 Рік тому +2

    S23 ultra യിൽ ഈ വീഡിയോ കാണുന്ന ഞാൻ

  • @saheedpk
    @saheedpk Рік тому +5

    e sim അല്ലാതെ തന്നെ 2 സിം യൂസ് cheyalo🙄🙄

    • @fifa5071
      @fifa5071 Рік тому

      No

    • @saheedpk
      @saheedpk Рік тому

      @@fifa5071 yes 2 physical sim supported

  • @maz5536
    @maz5536 Рік тому +11

    S23ultra എടുത്തിട്ട് 4 month ആയി. Still performance 👍,battery 👍, camera👍, display quality ഒരു രക്ഷയില്ല ഇതുവരെ വേറൊരു ഫോണിനും ഇത്ര നല്ലൊരു display കണ്ടില്ല. ഇത്ര വലിയ ഡിസ്പ്ലേ ഫോൺ ഉപയോഗിച്ച് വേറൊരു ഫോണിലേക്ക് മാറുമ്പോൾ വല്ലാത്തൊരു ശോകമവസ്ഥയായിരിക്കും.

  • @nikhilraph
    @nikhilraph Рік тому +4

    ശരിയാണ്. ഇപ്പൊ portrait എടുക്കുമ്പോൾ ഔട്ട്പുട് വരാൻ ചെറിയ lag ഉണ്ട്.

  • @Akkuhaskar
    @Akkuhaskar Рік тому +41

    സാംസങ് s 10 പ്ലസ് 4 വർഷം മുൻബ് മേടിച്ചു 😘😘😘 ഇന്നുവരെ ഒരു പ്രശ്നവും ഇല്ല .... ക്യാമറ ഇപ്പോഴും അടിപൊളി... ഇതുവരെ ഫോർമാറ്റ്‌ ചെയ്യേണ്ടി വന്നിട്ടില്ല നോ ഹാങ്ങ്‌ നോ ടെൻഷൻ 💃💃💃

    • @envy2159
      @envy2159 Рік тому +1

      💯💯🔥

    • @Shafeeqhitman
      @Shafeeqhitman Рік тому +2

      indian version anno , i bought it from MYG by pre booking after using 2 years it was slow and one of the worst phone i ever used

    • @Shafeeqhitman
      @Shafeeqhitman Рік тому +1

      storage ethra ayyi

    • @Nirmal_Hegde
      @Nirmal_Hegde Рік тому +1

      same for s10 in my case.

    • @sajius8808
      @sajius8808 Рік тому +1

      രണ്ടു സിo ഇടാം ........ രണ്ടു സിം ഉപയോഗിക്കുന്ന ഞാൻ .......

  • @nasimnachu4268
    @nasimnachu4268 3 місяці тому +2

    Brooo 2 yr okke kayinjal camera nte clarity kuranj varuooo

  • @yasin_Ko
    @yasin_Ko Рік тому +3

    Xiaomi 12 pro under 38k ക്ക് കിട്ടുന്നുണ്ട് ഫോൺ കൊള്ളാവൊ ?

  • @suhailbathery4981
    @suhailbathery4981 5 місяців тому +3

    Heating thonunnundo aarkenkilum

  • @Q4works
    @Q4works Рік тому +1

    ബ്രോ ,s pen ന് വേണ്ടി മാത്രം ഈ ഫോൺ ഞാൻ ചൂസ് ചെയ്തെ .ബ്രോക്ക് ഉപയോഗം ഇല്ലന്ന് വെച്ച ഇത്തരത്തിൽ പ്രേജരിപ്പിക്കരുത്

  • @faheemvtp
    @faheemvtp Рік тому +6

    Spen is the bonus future i got bro.Spen powli aanu explore more lots for option like scroll and custom functions and coloring and drawing it is awesome.

  • @muhammadmuneer160
    @muhammadmuneer160 Рік тому +3

    ഞാൻ s23 ultra എടുത്തിട്ട് ഇന്നേക്ക് 3 ഡേ ആയി 👌

    • @ckmShaduli
      @ckmShaduli Рік тому

      Same, njan August 27 eduthu

  • @MuhdSinan-vy1bd
    @MuhdSinan-vy1bd Місяць тому +1

    Screen protector eatha

  • @kanzacupuncturehome7790
    @kanzacupuncturehome7790 9 місяців тому +1

    s23 ultra,s22 ultra, iqoo12pro .... which is better value...confused

  • @SATKPmedia
    @SATKPmedia Рік тому

    watching this video in s23 ultra

  • @ajikoikal1
    @ajikoikal1 Рік тому +5

    ഓണത്തിന് രണ്ടാഴ്ച്ച മുമ്പുള്ള നമ്മുടെ ഫാമിലി ഗെറ്റ് ടുഗദറിൽ, നമ്മളിൽ മൂന്നു പേർക്കുണ്ടായിരുന്ന s22 ultra, Pixel 7, iPhone 14 plus എന്നിവ വച്ച് ഒരേ ഫോട്ടോകൾ എടുത്തിട്ട് കമ്പ്യൂട്ടറിലേക്ക് മാറ്റി ചെക്ക് ചെയ്തു നോക്കാൻ തീരുമാനിച്ചു. അപ്പോൾ മനസ്സിലായ കാര്യം, iphone ന്റെ 12 മെഗാ പിക്സൽ ക്യാമറ വച്ചെടുത്ത ഫോട്ടോകൾ ആയിരുന്നു മെഗാ പിക്സൽ കൂടിയ മറ്റു ഫോണുകളുടെ ക്യാമറ വച്ചെടുത്ത ഫോട്ടോകളെ ക്കാളും മിഴിവ് കൂടുതൽ. അങ്ങനെ Pixel5 ഉപയോഗിക്കുന്ന മറ്റൊരു ബന്ധു അവന്റെ അടുത്ത ഫോൺ iphone 15 ലോഞ്ച് ചെയ്തിട്ട് അത് വാങ്ങാനും തീരുമാനമെടുത്തു. ഇമേജ് പ്രോസസ്സിംഗിന്റെ കാര്യത്തിൽ iphoniനെവെല്ലാ ഇനിയും ഫോണുകൾ ഇറങ്ങേണ്ടിയിരിക്കുന്നു.

    • @Anas.binu.
      @Anas.binu. Рік тому

      Le sony : mohabanga Manasille ... 🥲🤣

    • @rahulsatheesh2115
      @rahulsatheesh2115 Рік тому +1

      That’s correct bro

    • @amisuha9721
      @amisuha9721 Рік тому +1

      Correct bro. Ivde oru 90% alukalum iphone use polum cheyaathe aaanu athine patti bad comment edunath may be edukaan pattatha frustration aaayirikkum. Iphone quality and eco system highend modelsil thane experience cheyyenda items aaanu

  • @mallulokham2434
    @mallulokham2434 Рік тому +1

    Aarelum pubg kallikndo s23 ultrayil. Kallichitt ippo enthelum change indo.
    I phone edukkano atho s23 ultra edukkannoo aarelum onn parayumo

  • @AbdullaNallyambam
    @AbdullaNallyambam Рік тому +4

    Android only samsung ❤

  • @KiranMuralee
    @KiranMuralee Рік тому +13

    Using S22 ultra for more than 1 year, not a single lag experienced till now.Will upgrade when S25 arrives

    • @shafeekahammed
      @shafeekahammed Рік тому

      How is battery?

    • @KiranMuralee
      @KiranMuralee Рік тому

      @@shafeekahammed Battery is not that great as Snapdragon 8 gen 1 is not as efficient as gen 2.Use a 45watt samsung fast charger

    • @krishx4_386
      @krishx4_386 Рік тому

      Camera video issue indo

    • @KiranMuralee
      @KiranMuralee Рік тому

      @@krishx4_386 nop

    • @KiranMuralee
      @KiranMuralee Рік тому

      ​@@krishx4_386Portrait mode processing kurach lag und

  • @nihalnv9590
    @nihalnv9590 Рік тому +4

    S23 ethu pole venamm

  • @AibakAdam
    @AibakAdam 7 місяців тому +1

    Enikku airtel sim aanu. S23 yil oru line range maathree kaanikknnulloo. Pinney vedio callil over heat. Enthaanu reason.

  • @deepaksreeram9905
    @deepaksreeram9905 Рік тому +6

    എന്റെ ഫോണിൽ 2ഉം മൈക്രോ സിം ആണെല്ലോ 🤔

  • @shershas4329
    @shershas4329 16 днів тому

    ith kandittum botham illatha iPhone fans und... iPhone is best enn parayunna ... apple team oru update varunnund iOS 18.. battery , display original alatha Inni mattan patilla.. mattiyaal phone on aakillaa... ith apple note oru muttan pani aanu..... green line vannnal Inni original display mattanam.... sookshicu buy cheyukaaaa....

  • @abhijith.v2285
    @abhijith.v2285 Рік тому +3

    Sarath njn two Sims use cheyunundallo. One is BSNL and both are physical sim. Esim activate cheythitila.

    • @Nainuz8416
      @Nainuz8416 11 місяців тому

      2sim ulla mobilil esim pattumo.

  • @Coco-q2o
    @Coco-q2o Рік тому +1

    എൻ്റെ ഫോൺ Samsung M20 model ആണ്. internal storage 32Gb RAM 3GB. ഉപയോഗിക്കാൻ തുടങ്ങിയിട്ട് 5 വർഷത്തോളം ആയി. നിലവിൽ storage ബാലൻസ് 1.06GB. additional memory card ഇല്ല . പക്ഷേ ഇപ്പോഴും ഒരു hang ഇല്ലാതെ smooth ആയിട്ട് വർക്ക് ചെയ്യുന്നുണ്ട്💯💯 വെറും 11,000 രൂപയുടെ ഫോൺ ഇങ്ങനെ ആണെങ്കിൽ 1 ലക്ഷം കൊടുത്ത് വാങ്ങുന്നതിൻ്റെ പെർഫോർമൻസ് എടുത്ത് പറയേണ്ടതില്ലല്ലോ...🔥 Samsung എന്നേ track മാറിതുടങ്ങി... നമ്മൾ അത് അംഗീകരിക്കുന്നത് s20,22,23 ultra ക്ക് ശേഷമാണെന്ന് മാത്രം...? അവർ അടുത്ത വർഷത്തേക്ക് പാചകം ചെയ്തുകൊണ്ടിരിക്കുകയാണ് സുഹൃത്തുക്കളേ...🔥🔥🔥🔥

  • @Muthumukkom
    @Muthumukkom Рік тому +1

    ഏത് ആണ്‌ കമ്പനി display protection

  • @gopiraman7718
    @gopiraman7718 Рік тому +3

    My phone support dual sim and also esim

  • @vaidyanathanh
    @vaidyanathanh Рік тому +3

    S23 after 6 months use review please!

  • @Nainuz8416
    @Nainuz8416 11 місяців тому +1

    Pixel 6 use chaiyunnu pakshe gulfile sunlightil disply kanilla.. ini samsung thanne sharanam....

  • @robinsfrancis
    @robinsfrancis Рік тому +1

    S23 plus video please... ◻️◻️◽◽◽◽

  • @saruns7856
    @saruns7856 Рік тому +1

    My batteries got so bad. Im only getting 7 to 9hrs of batteries where i was geting 20 to 23hrs of batteries in the beginning

  • @MOHAMEDRAFERKARAKKAL
    @MOHAMEDRAFERKARAKKAL Рік тому +1

    S

  • @AbdullaA-mm8qk
    @AbdullaA-mm8qk Місяць тому +1

    Hi bro, Which screen guard are you using ?

  • @E4kview
    @E4kview 17 днів тому

    256 or 512 which is best storage

  • @AllenJacob-yg8mm
    @AllenJacob-yg8mm 3 місяці тому

    Enik battery backup koranj pole thonunndd

  • @ajilshaji6257
    @ajilshaji6257 Рік тому +1

    My s23 ultra have 2 physical sim support😂

  • @nikhilvatakara2022
    @nikhilvatakara2022 Рік тому +1

    എട്ട് മാസം ആയി ഉപയോഗിക്കുന്നു. ക്യാമറ സൂപ്പർ ബറ്റെറി സൂപ്പർ

  • @shootwithsurji5766
    @shootwithsurji5766 Рік тому +2

    Bro its Duel Sim.

  • @architectfaya
    @architectfaya Рік тому +1

    Bro 23 ultrayil 2 sim Edam….check chey…….

    • @akbarm3327
      @akbarm3327 Рік тому

      ​@@neonunfiltered und .check cheyyu

  • @technewsmalayalam7815
    @technewsmalayalam7815 Рік тому +5

    I'm using s23 ultra uk variant it has dual physical sim support

    • @evergreen097
      @evergreen097 Рік тому

      Bro uk model indiail use cheyyan enthelum kozhappam undo sevice centre issues and softare updates and all please reply i am getting a secondhand phone uk model for 75k is it worth to buy todays date please reply bro

    • @technewsmalayalam7815
      @technewsmalayalam7815 Рік тому

      @evergreen097 check whether it is black listed so many people claim insurance on theft and send it to India and sell.

    • @evergreen097
      @evergreen097 Рік тому

      @@technewsmalayalam7815 how to check please reply

  • @ashiqueashique9134
    @ashiqueashique9134 Рік тому +1

    S20fe5g 2 year ayi use cheyyunn broo no issue faced still phone smooth an
    But backpanel vitt varunn issue ind heat aavumboo

  • @emilmartins538
    @emilmartins538 Рік тому +1

    S23 ultra best screen guard suggest cheyyavoo...spigen case use cheyuna kodu mikka screen guard yum correct akkunilllaa

  • @arjunkrishnan.p.s5814
    @arjunkrishnan.p.s5814 Рік тому +1

    Reset cheyumbole speed slow akko sarath bro

  • @ShijasMuhammed-c8f
    @ShijasMuhammed-c8f Рік тому +11

    I had same opinion about S-pen. But later started using it for object erasing in photos, especially for narrow objects & now it doesn't feel like a gimmick to me. Also camera controls using gestures has been helpful quite a lot while it's on tripod.

    • @roninr8199
      @roninr8199 Рік тому

      How is video capabilities? How much can we zoom in video recording without loosing clarity ?

  • @tomyangel-jq3xd
    @tomyangel-jq3xd Рік тому +2

    Hi bro.. i had a trip and during same i took photos after all updates.. all the time processing was seen on top and even when we stopped taking photos and reached resort then too processing time showed 1 hour plus and was raising.. progress bar was not at all moving after getting half way.. finally i force closed camera.. however photos in gallery seemed fine.. think this long time is bug or something??

  • @sandeepks9654
    @sandeepks9654 Рік тому +2

    23 ultra user since 5 months. ❤️💥

  • @ajreads13
    @ajreads13 Рік тому +4

    Dual SIM variant available aanallo🤔 ente s23 dual SIM+ eSIM aan

    • @arunk5307
      @arunk5307 Рік тому

      3 സിം പറ്റുമോ ?

    • @ajreads13
      @ajreads13 Рік тому +1

      @@arunk5307 eSIM try cheythilla

    • @arunk5307
      @arunk5307 Рік тому

      @@ajreads13thanks 👍

  • @amalkashok2229
    @amalkashok2229 Рік тому +1

    S23 ultra yil ith kanunna njaan🎉🎉🎉🎉🎉🎉❤❤

  • @melvinvarghese9967
    @melvinvarghese9967 2 місяці тому

    Aaa camera lag issue iphone 13 inum unde

  • @Ansalrahman1
    @Ansalrahman1 Рік тому +2

    5month later... I am very satisfied ❤❤❤❤❤

  • @jacobphilipose6180
    @jacobphilipose6180 Рік тому +1

    Bro s23 ultra display setting video edumo

  • @angelajantony339
    @angelajantony339 Рік тому +1

    Samsung is a marketing focused company. Wait for 2-3 years and then compare the smoothness of iPhones and Samsung from the same years of release. I am using a Pixel device but i am not sure if it keeps the loyalty to its users

  • @Sachin-ej3iu
    @Sachin-ej3iu 15 днів тому

    Screen guard link ayakkumo

  • @nadaljose2733
    @nadaljose2733 7 місяців тому

    ua-cam.com/video/CKgEgMwWQlU/v-deo.html
    This link shows a video song which was entirely filmed with Galaxy S23 Ultra.

  • @nijaybenny
    @nijaybenny Рік тому +3

    Please review S23 base varient also. . used review 😊

  • @manojdivakaran6826
    @manojdivakaran6826 4 місяці тому

    ഞാനും എസ്23 അൾട്രയാണ് ഉപയോഗിക്കുന്നത്..ഡിസ്പ്ലേ ക്ലാരിറ്റി, വീഡിയോ സൂപ്പർ..

  • @oldboy7950
    @oldboy7950 2 місяці тому

    Bro... Software update ചെയ്യുമ്പോൾ display il valla sene undakumo ഒന്ന് പറയാമോ

  • @miyaminnu3668
    @miyaminnu3668 Рік тому

    നിങ്ങൾ ആർക്കും വേണ്ടാത്ത bsnl sim use ചെയ്യുന്നതിന്റെ കാരണം എന്താ.....?

  • @ahamedmusafir9867
    @ahamedmusafir9867 Рік тому +1

    S23 ultra njan eduthit ipoh 2 month ayi ❤❤nalla oru phone

  • @VivekVivek-kv9eb
    @VivekVivek-kv9eb Рік тому +2

    S22+ video cheyyo?

  • @sarathpothanpothanpura.4039
    @sarathpothanpothanpura.4039 Місяць тому

    S23, 45 watt charger ellaayidathum out of stock aaanu kittaan entenkilum vazhi undoo...

  • @Nightrider6977_Malayali_Driver

    🚨🚨🚨August update cheyyunnavar sookshikkuka network issues varunnundu aa update nu sesham, 10th August nu 23 ultra vaangi kurachu kazhinjappo update vannu, cheythu 🤦🏻‍♂️ panikitty ippo service center il aanu phone network hub maaraam one week edukkum ennaanu paranjirikkunnathu

  • @bijothomas992
    @bijothomas992 Рік тому

    ഞാന്‍ ഇത് വരെ 100 ശതമാനം charge ചെയ്തിട്ടില്ല. 85 percentage വരെ ചെയ്യുന്നുള്ളു.പിന്നെ construction sitil ജോലി ചെയുന്ന കൊണ്ട് ഇപ്പോളും secondary ഫോൺ ആയിട്ട് ആണ് ഉപയോഗിക്കുന്നത്. പറ്റിയ sceen guard കിട്ടാന്‍ ഇല്ല അതാ പ്രശ്നം

  • @athulpkumarpkumar5889
    @athulpkumarpkumar5889 Рік тому +1

    Bro use cheyyunna screen guard eatha

  • @avatar1272
    @avatar1272 Рік тому +2

    BSNL user🙋

  • @Clockwise-ll6fz
    @Clockwise-ll6fz Рік тому +1

    Bro Njaanum S23 Ultra Edukkanam enn Aagraham Und Paisa Okkay Set aayi S23 ultra 512 gb Internal Storage ullad edukkan aan Plan Edukkatte???Worth aano

    • @NAVEEN-ef4zd
      @NAVEEN-ef4zd Рік тому

      Wait don't take now.. S24 is coming in Feb 2024 so maybe s23 ultra price korayum or S24 ultra adukam

  • @Stranger-x7r
    @Stranger-x7r Рік тому

    S23 ൽ ഞാൻ video എടുത്തപ്പോൾ frame drop ഉണ്ടായിരുന്നു ultra എങ്ങനെ ഉണ്ട് video എടുക്കുമ്പോൾ frame drop വരുമോ

  • @ethooruthan2973
    @ethooruthan2973 4 місяці тому

    Bro ippo ente s23 ultra il pic edukkumbo clariy loss akunnund.. Ath pole full oru white pole... Ath nthayirikum😊

  • @nowfalkhangaming9131
    @nowfalkhangaming9131 Рік тому +1

    Watching my s23 ultra😍🔥🔥

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 6 місяців тому

    05:08
    Bro... 14 GB compressed files enthane sambhavam.. ??
    Ethenkilum APPs de files aano..?? DELETE cheyyethu storage space kootan pattumo..??

  • @VJcreation71
    @VJcreation71 Рік тому +1

    Bro iqoo 11 edukanno athoo S22 ultra edukanno onnu paranju tha friends iphone edukkan parayunnu enniku iphone athra ishttam alla akke confused annu help me please

  • @poppusreeveg
    @poppusreeveg Рік тому

    E Sim കാര്യം മനസ്സിലായില്ല.
    ഞാനും 23 ultra ആണ് യൂസ് ചെയ്യുന്നത്. രണ്ട് ഫിസിക്കല്‍ സിം ഇട്ടിട്ടുണ്ട് യൂസ് ചെയ്യുന്നും ഉണ്ട്. ഇതുവരെ Esim യൂസ് ചെയ്തിട്ടില്ല.

  • @mundolyshams6621
    @mundolyshams6621 7 місяців тому

    S24 spen നെ കുറിച്ച് ഒരു exclusive video ചെയ്താൽ നന്നായിരുന്നു

  • @deeparamesh75
    @deeparamesh75 Рік тому +1

    About 98% smart. ഫോൺ 😍😍😍😍😍😍😍😍

  • @prasanthpanicker5588
    @prasanthpanicker5588 11 місяців тому +1

    Good review. Using a S 20 FE for 2 years. Samsung has improved leaps & Bound in the last 5 years.

  • @abhinandkk4681
    @abhinandkk4681 8 місяців тому

    atfer 8 mo bugs varunund. hang illa pine photo click speed very very bad

  • @sebinraj1956
    @sebinraj1956 Рік тому +2

    S23 koode

  • @ThePiratePaul
    @ThePiratePaul 8 місяців тому

    If I buy s23 ultra on Big billion day sale on 2024 so can I use it atlist for 5 to 7 yeras...????

  • @cyrilcyril1506
    @cyrilcyril1506 5 місяців тому

    Screencover use cheyano bruh..cheyanamengil edha chynde