വില്ലന്റെ പ്രതീക്ഷ🔥 MARCO Movie Unni Mukundan | Haneef Adeni Jagadheesh | Entertainment Kizhi

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 255

  • @Adwaitheeeeeeee
    @Adwaitheeeeeeee 17 годин тому +57

    Ente manassu parayunnu marco kidilan arikkumn❤️‍🔥❤️‍🔥

    • @anamika.achuzz
      @anamika.achuzz 17 годин тому +10

      Over hype is injurious, but marco 😎

    • @Adwaitheeeeeeee
      @Adwaitheeeeeeee 17 годин тому +5

      @@anamika.achuzz ❤️‍🔥❤️‍🔥

  • @sportstalkmoneyearningbyabhi
    @sportstalkmoneyearningbyabhi 14 годин тому +21

    സത്യം പറഞ്ഞാൽ ഭയങ്കര ഹൈപ്പിൽ വരുന്ന movies ന്റെ പോസ്റ്റർ, ടീസർ ഒക്കെ കാണുമ്പോഴും റിലീസ് date ആകുമ്പോഴേക്കും മനസ്സിൽ ഒരു പേടി തോന്നാറുള്ളതാണ് എനിക്ക്. അങ്ങനെ തോന്നിയ പടങ്ങൾ ഒക്കെ avrg ൽ ഒതുങ്ങി പോയിട്ടും ഉണ്ട്. But marco ക്ക് അങ്ങനെ ഒന്ന് ഇത് വരെ തോന്നീട്ടില്ല. എന്തായാലും പടം expectations മുകളിൽ വരുമെന്ന് നല്ല പ്രതീക്ഷ ഉണ്ട്. കിടിലൻ പടം ആകട്ടെ marco 🔥

  • @anandhuvijay007
    @anandhuvijay007 13 годин тому +9

    Marco polikum ❤ Unni adichu thookum 🪓🔥

  • @sreejith625
    @sreejith625 14 годин тому +10

    Unniyettan❤
    Marco❤️‍🔥💀

  • @rahulkrishna1996
    @rahulkrishna1996 9 годин тому +4

    Our unni mukuthan👑💪🏻🥰😍😘♥️😍😘

  • @navajyothkingfan1779
    @navajyothkingfan1779 17 годин тому +15

    മാർക്കോ 🔥🔥🔥🔥❤️❤️♥️♥️

  • @Ajsalx
    @Ajsalx 17 годин тому +70

    High expectations paadilla😢
    MARCO വിജയ്ക്കട്ടെ...

    • @shaazcollectionzz2608
      @shaazcollectionzz2608 14 годин тому +6

      athhaan pedi
      kanguva pole aakathirunna mathyarnn

    • @TMTENJIKU
      @TMTENJIKU 14 годин тому

      @@shaazcollectionzz2608 sherikkum!

    • @anandhuvijay007
      @anandhuvijay007 13 годин тому +3

      High expectations ilell entina paisa mudakan nilkuna, high expectations ilum deliver cheyuna directors ivida undu. So no problem with any hype, athu avara job ahnu deliver cheyuka ennulla

    • @Ajsalx
      @Ajsalx 9 годин тому +1

      @@anandhuvijay007 High expect cheythu cinema kandu last cinema പോരാ ennu parayunna chella ആളുകളുണ്ട്......😌 എന്തായാലും പടം Hit aavum ennu💯💯💯ഉറപ്പ്
      🔪MARCO🪓

    • @JAZIRCH
      @JAZIRCH 53 хвилини тому

      Onn podi nalla pratheeksha vedha ippo nthaa

  • @Adwaitheeeeeeee
    @Adwaitheeeeeeee 17 годин тому +21

    Unni mukundan ❤️‍🔥❤️‍🔥❤️‍🔥 MARCO❤️‍🔥

  • @Rahul-kf8zb
    @Rahul-kf8zb 6 годин тому +1

    unnimukundan 🔥🔥

  • @Ajmal531
    @Ajmal531 17 годин тому +31

    Marco review cheyyumbo randalum red shirt itt varanee 🔥🔥

    • @shadrachgeorge108
      @shadrachgeorge108 17 годин тому +10

      Background black aayal onnukoode polikkum 😂❤

  • @Saint_dicaprio
    @Saint_dicaprio 17 годин тому +13

    Marcoyum marcoyude pillerum vere level anu kettoo🤩✨

  • @nakshanachu9895
    @nakshanachu9895 17 годин тому +18

    Kgf filminu shesham ennolam oru filminum wait cheythittilla ,ente friendsinonum ee violence padam eshtella avarkku premalu type film matgre set aakunu but i don't know kgf is an emotion for me ,now i am waiting for marco❤️‍🔥

  • @prasanthpp7925
    @prasanthpp7925 14 годин тому +6

    Book cheyithu🔥🔥🔥🔥

  • @Abhi36949
    @Abhi36949 15 годин тому +12

    All Hope to Unni chettan❤️🔥

  • @Adwaitheeeeeeee
    @Adwaitheeeeeeee 17 годин тому +10

    MARCO❤️‍🔥❤️‍🔥❤️‍🔥

  • @rajeshkammadath1646
    @rajeshkammadath1646 16 годин тому +7

    Thudarum poster nigal kandille🎉😍💪🏻enthanu teame

  • @satheeshnavaneetham4163
    @satheeshnavaneetham4163 14 годин тому +9

    പടം അത്യഅവശം കൊള്ളാം എന്ന് വന്നാൽ പോലും ഉണ്ണിയുടെ റേഞ്ച് മാറാൻ ഇത് മതിയാകും.....ഒരു സൂപ്പർ സ്റ്റാർ എന്ന പട്ടം അതു ഉണ്ണിക്കാണ് ഇനി കിട്ടൻപോകുന്നത്...ടൊവിനോ ഹിറ്റ് ഒക്കെ ഉണ്ടാകും എങ്കിലും സൂപ്പർ സ്റ്റാർ ടൊവിനോ അതു കിട്ടില്ല....പൃഥ്വി പറഞ്ഞ പോലെ kgf മലയാളത്തിൽ അതിനു ഒരേ ഒരാള് ഒള്ളു അതാണ് ഉണ്ണി...🔥🔥

  • @PranavPranu-n8j
    @PranavPranu-n8j 16 годин тому +6

    MARCO FDFS⚡😌🔥🥵.....Bro police aanalle ethu rangilaa..... station etha ...matte bro entha cheyanbe

  • @abdulgaffoor7860
    @abdulgaffoor7860 18 годин тому +8

    First 😮😮😮😂marco🔥🔥🔥🔥💥

  • @Shasbin_AS
    @Shasbin_AS 18 годин тому +10

    Marco ❤️

  • @sangeethdcruiz1484
    @sangeethdcruiz1484 14 годин тому +6

    MARCO 🤘Theatre visit vlog cheyy brosss❤

  • @pmo325.
    @pmo325. 17 годин тому +50

    ഇത്രക്ക് expectation വേണോ ഡയറക്ഷൻ ഹനീഫ് അടേനി ആണ് 😢നല്ല പഠമാവട്ടെ comeback ❤️

    • @abinbaby7931
      @abinbaby7931 17 годин тому +13

      TGF, Abraminte Sandhathikal okke kidu alle

    • @Sabith375
      @Sabith375 17 годин тому +16

      Action padangal edukkan pulli poliyaanu bro comedy okke aanel🥲

    • @Nitins8705
      @Nitins8705 16 годин тому +4

      Boss ane co mathre pottiyittullu. Mikel pottiyittilla but nallla padam ayieunnu

    • @rivulet5102
      @rivulet5102 15 годин тому +4

      Abrahaminte Shaji padoor alle?
      Haneef script alle??

  • @rakeshcr7704
    @rakeshcr7704 16 годин тому +5

    Marco 2 Days To Go🔥🔥🔥🔥🔥

  • @alantrajan2438
    @alantrajan2438 16 годин тому +6

    Ticket book cheyth moviek wait cheyyunnavarundoo😌

  • @AkhilPBabu-y7k
    @AkhilPBabu-y7k 16 годин тому +3

    Avg filim undenkil thanne padam.thookkum🔥❤️

  • @adhinj18
    @adhinj18 17 годин тому +13

    Ee padathil othiri controversy ondakum for older audience, but still sure shot blockbuster for new gen

    • @shadrachgeorge108
      @shadrachgeorge108 17 годин тому +5

      Pazhangen will try their level best to degrade the movie 😂❤

  • @z_j8054
    @z_j8054 12 годин тому +8

    ഫാമിലിയായി പോകാൻ ഉദ്ദേശിക്കുന്നവർ ഒന്ന് റിവ്യൂ കണ്ടതിന് ശേഷ൦ മാത്രം പോകുക...ട്രോമാസൊക്കെ ഉളളവർ ശ്രദ്ധിക്കു

  • @realmallu666
    @realmallu666 16 годин тому +7

    ഉണ്ണിമുകുന്ദൻ കാലൻ തന്നെ 🪓

  • @__dodge__
    @__dodge__ 18 годин тому +27

    Mark my word ഇത് കത്തും 🔥🔥🔥

    • @shadrachgeorge108
      @shadrachgeorge108 17 годин тому +6

      Each and every word marked 😂❤

    • @bhaskaran7310
      @bhaskaran7310 17 годин тому +1

      ​@@shadrachgeorge108marked alla counts🤣

    • @__dodge__
      @__dodge__ 17 годин тому +1

      @shadrachgeorge108 😄😄😄🔥

    • @shadrachgeorge108
      @shadrachgeorge108 17 годин тому

      ​@@bhaskaran7310I modified the dialogue bro 😂

    • @bhaskaran7310
      @bhaskaran7310 17 годин тому +1

      @@shadrachgeorge108 ok ok😂

  • @AsnasTP-bo5md
    @AsnasTP-bo5md 17 годин тому +5

    Marco 🔥🔥🔥

  • @Sreeraga6084
    @Sreeraga6084 14 годин тому +2

    MARCO 🔥🔥🔥

  • @nevinshoby5119
    @nevinshoby5119 17 годин тому +17

    tticket book cheythavar ivde

  • @Akash-YNOT
    @Akash-YNOT 16 годин тому +3

    Machaaanmaaareeeeee ❤

  • @sharathganesh8540
    @sharathganesh8540 17 годин тому +6

    🔥

  • @sharathkizhur4236
    @sharathkizhur4236 17 годин тому +6

    അല്ലു ഫാൻസിനെ ഉണ്ണി മുകുന്ദൻ ഫാൻസ് ആണ് ❤️‍🔥✌️👌

  • @akshaykm10
    @akshaykm10 18 годин тому +6

    ❤❤

  • @anifuntech3836
    @anifuntech3836 16 годин тому +4

    Bhedhapetta script & strong villains undel, padam koluthum🔥

  • @savage3400
    @savage3400 17 годин тому +7

    amrutham athikam aayal vishamaan😢.Hope for best❤

  • @AbhinawA-ij8sn
    @AbhinawA-ij8sn 18 годин тому +3

    💥🙌

  • @anasfassha8423
    @anasfassha8423 7 годин тому

    Marco ithra hypula malayalam movie nammalu prathishicha athra levelilekk vannillenkil ath valare nirasha tharunna oru karyam aaanu .padam hit aavatte ❤❤❤

  • @vibgyor-9745
    @vibgyor-9745 5 годин тому

    Athepole... Create cheythavark...
    Cinema industry chances kodukum ennum ititund. Valare nalla karyam. (Teaser recreation )

  • @RichuRishad-v8u
    @RichuRishad-v8u 11 годин тому +3

    Mark my word PAN WORLD

  • @respondent5226
    @respondent5226 16 годин тому +15

    ഇപ്പോൾ ഇങ്ങനെയൊക്കെ പറയുമെങ്കിലും പടം റിലിസിയാന്ന് റിവ്യൂ പറയുമ്പോൾ ആദ്യം ഒരാൾ മറ്റാരാളോട് നി ആദ്യം പറയ് അപ്പോൾ അടുത്ത ആൾ നി പറയ് 'പിന്നെ തുടങ്ങുകയായ് അബദ്ധം പറ്റി പോയ് പ്രതീക്ഷ എല്ലാം പോയ് പിന്നെ അടുത്ത ആൾ ഞാൻ പടം മുഴുവൻ കാണാതെ ഇറങ്ങി വരുമായിരുന്നു . ഇതെല്ലെ നിങ്ങളുടെ റിവ്യൂ . നിങ്ങൾക്ക് ആകെ ഇഷ്ടം മമ്മൂട്ടിയുടെ പടം മാത്രം 'അത് എന്ത് തിട്ടം ആയാലു നല്ല പടം സൂപ്പർ അല്ലേ

    • @videoclips2042
      @videoclips2042 14 годин тому +1

      Cbi movie negative review ആയിരുന്നല്ലോ ഇവർ ഇട്ടത്. അത് മമ്മൂട്ടി പടം അല്ലെ. മമ്മൂട്ടിയുടെ ഈയടുത്ത് ഇറങ്ങിയ മിക്ക പടവും hit ആണ് അത് കൊണ്ടാണ് പോസിറ്റീവ് review വരുന്നത്. പിന്നെ ഹൈപുള്ള നല്ല ക്വാളിറ്റി trailer ഒക്കെ ഇറങ്ങിയ പടങ്ങൾ പൊട്ടുകയും ചെയ്യുന്നു... 😊

    • @AbidAbiid-h8r
      @AbidAbiid-h8r 14 годин тому

      Nee mattevan aanalle t 😂😂😂

  • @wkdvegeta571
    @wkdvegeta571 17 годин тому +3

    Marco is a treat for all ‘thank god being one of the editor its a dream come true ❤

    • @shadrachgeorge108
      @shadrachgeorge108 17 годин тому +2

      Is this a contagious disease or something? 😂💀

    • @Adwaitheeeeeeee
      @Adwaitheeeeeeee 17 годин тому +2

      ​@@shadrachgeorge108 bruh😂😂😂

    • @Shots_world.02
      @Shots_world.02 17 годин тому

      ​@@shadrachgeorge108broo🌝☠️🌚

  • @Johnwick-jr-07
    @Johnwick-jr-07 17 годин тому +5

    Bro, ningalkk vlog okke cheythu koode 😊 adipoli aayirikkum 💗💗

  • @imsachin__
    @imsachin__ 17 годин тому +1

    Marco❤️‍🔥

  • @rahulkrishna1996
    @rahulkrishna1996 9 годин тому

    International movie ane🥰🥰🥰🥰🥰🥰

  • @AngithGopinath
    @AngithGopinath 17 годин тому +5

    ❤marco ticket giveaway cheyu bro❤

  • @leo.salman
    @leo.salman 17 годин тому +14

    Kanguva trailer okke കണ്ടപ്പോൾ എന്തോ വലിയ സംഭവം, but movie🙄
    Marco ഒക്കെ Kill (hindi film) പോലത്തെ ആണെങ്കിൽ സെറ്റ് ആകും. ആ പടവും 1.45 മണിക്കൂർ ഉള്ളു full violence. 🇴 🇴 🇴

    • @shadrachgeorge108
      @shadrachgeorge108 17 годин тому +16

      Padathinte screenplay poli aayal pinne parayanda karyam illallo.....Ninnu kathum 🔥

    • @anamika.achuzz
      @anamika.achuzz 17 годин тому +6

      ​@@shadrachgeorge108അതും ശെരിയാണ് 😌

    • @safiyakassim
      @safiyakassim 17 годин тому

      are you a girl ​@@anamika.achuzz

    • @Sabith375
      @Sabith375 17 годин тому +1

      Action strong aaya mathi bro oru spark kittiya mathii Kill,Rdx,Thallumaala okke anganeyalle oru storyumilla athil but action kondaanu nammale athil pidichiruthunnathu emotional connection koodi kittiyal..☠️💥

    • @safiyakassim
      @safiyakassim 17 годин тому

      @@anamika.achuzz are you a girl 😊

  • @sakeerhussain9709
    @sakeerhussain9709 16 годин тому +2

    Immaadhiri PR work vera oru cinemaykkum kandattillaa....adhum haneef adeni de movie...best aayittindd

  • @justinfernandez605
    @justinfernandez605 15 годин тому +2

    0:32 Surya vai.. polath pakapore ennum paranjirunu 😅

  • @NOUSHAD-u9o
    @NOUSHAD-u9o 18 годин тому +3

    Good morning

  • @cancirio
    @cancirio 14 годин тому

    Ulakkachakkachakkaa🔥🔥🔥

  • @ajudevaj143
    @ajudevaj143 16 годин тому +3

    Enggene expect cheyyall orikyalum

  • @JayeshEm-pu1qx
    @JayeshEm-pu1qx 15 годин тому +5

    പ്രീ സെയിൽ കളക്ഷൻ ഇന്നലെ ഒരു കോടി കടന്നു മക്കളേ

  • @viper_squad_007
    @viper_squad_007 17 годин тому +4

    Njanum oru cheriya vesham cheythittind 😊😊😊😊

  • @abdulgaffoor7860
    @abdulgaffoor7860 17 годин тому +8

    Mohanlal padam kand international level annan paranjuu interviewill😮😮😮😮

    • @shadrachgeorge108
      @shadrachgeorge108 17 годин тому

      Theatre kulikkiyal mathi aayirunnu 😂❤

    • @Papernashes
      @Papernashes 17 годин тому

      Chumma thallale bro 😢

    • @Ronaldorono-ip7mo
      @Ronaldorono-ip7mo 16 годин тому

      International kochu tv😂

    • @AlvinAlvin-u5x
      @AlvinAlvin-u5x 15 годин тому

      അവരാതി മമ്മദ് 😆😆😆😆😆​@@Ronaldorono-ip7mo

  • @sachinazazel
    @sachinazazel 17 годин тому +1

    👍

  • @naisamshahi5034
    @naisamshahi5034 15 годин тому +2

    Over expectation , പക്ഷെ എനിക്ക് അറിയില്ല സിനിമ റിലീസ് ആയതിനു ശേഷം നിങ്ങൾ എല്ലാം കുടി എന്തായിരിക്കും ഇവിടെ കാണിച്ചു കുട്ടുവാൻ പോകുന്നത് , എന്ത് തന്നെ ആയാലും ഞാൻ ആരെയും അവഹെളിക്കില്ല വിമർശിക്കില്ല , ഒരൊറ്റ ആഗ്രഹം മാത്രം മാർകോ empuran പോലുള്ള മൂവി ഇനിയും mollywood എടുക്കണം mollywood indian blockbuster ൽ തിലകകുറി പാറിക്കണം , മാർക്കോ 🔥🔥🔥 team എന്നെപോലുള്ളവർ നിങ്ങൾക്കൊപ്പമാണ് സിനിമക് ഒപ്പമാണ് അതെത്ര ഇനി dgrade ആയാലും ശെരി നിങ്ങൾക്കൊപ്പമാണ്

  • @rihan2486
    @rihan2486 14 годин тому +1

    Sherikkum 18 vayassin mukalil ullavarkk kanan pattulee theatre keran pattule book cheydh kezhnjitt🛑🛑🛑

  • @CYRIACSAJI
    @CYRIACSAJI 17 годин тому +3

    Hii❤❤

  • @subin9037
    @subin9037 16 годин тому +1

    FDFS booked 💯

  • @ARR-p3w
    @ARR-p3w 14 годин тому +2

    Aarokke marco book cheythuu

  • @mintutom4793
    @mintutom4793 10 годин тому

    Bro, I have heard rumours that Mammootty Kampany has decided to release Dominic and the ladies purse on January 23 2025, but rumours spread that Mammootty Kampany has postponed the movie to January 9 or 14 2025. It's official confirmed 😊😊

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 17 годин тому +125

    മാർക്കോ സിനിമയിൽ അസിസ്റ്റൻഡ് ഡയറക്ടർ ആവാൻ സാധിച്ചതിൽ ഞാൻ തൃപ്തനാണ്,, സത്യൻ സാർ ഹൃദയപൂർവ്വത്തിലും അസിസ്റ്റന്റ് ആവാൻ വിളിച്ചുകൊണ്ടേയിരിക്കുന്നു,, ഞാൻ ആണേൽ ലാലേട്ടനെയും മമ്മുക്കയേയും വെച്ച് ഓരോ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്,, നിങ്ങളുടെ അഭിപ്രായം എന്താണ്,

  • @muralikrishna8051
    @muralikrishna8051 18 годин тому +1

    Marco video eppolum indallo 💥

  • @diyan1461
    @diyan1461 10 годин тому

    Enik inni 18 ayi🎉🎉🎉

  • @statusworld6635
    @statusworld6635 17 годин тому +3

    Marco സിനിമയിലെ ടീസർ എന്ത്ര പേർ.. slow ചെയ്യ്തു കണ്ട് എന്നറിയില്ല
    അതിലെ ഓരോ ഫൈറ്റ് സീനും... സ്പീഡിലാണ് പോകുന്നത്
    ഒരു നിമിഷം അതോന്നു pause cheyythu നോക്കുക 1080mp ഇട്ട് അപ്പോൾ മനസ്സിലാകും aa വയലൻസ് ൻ്റെ ആഴം

    • @abin12355
      @abin12355 16 годин тому +2

      Njan kandu bro 0.5 playback ittitu 1080p yil😮1.30 minute il ithra undenkil 2 hr 24 mins il Ivar cheythi vechath aalochikumbozha🤯🥶🥵

  • @shadrachgeorge108
    @shadrachgeorge108 18 годин тому +14

    Padathil Mikhael nte cameo undenkil polikkum ❤🥵🔥

    • @anoopsnsn1186
      @anoopsnsn1186 17 годин тому +5

      Mikhayelinu eneettu vali vidan vayya ippol 😂😂😂

    • @Adwaitheeeeeeee
      @Adwaitheeeeeeee 17 годин тому +1

      ​@@anoopsnsn1186😂😂 ath thanne mikhael venda😂

    • @gokulgnath2337
      @gokulgnath2337 17 годин тому +3

      എന്തിന് 🤣🤣ഉള്ളത് കൂടി ബോർ ആക്കണോ...

    • @achife4385
      @achife4385 17 годин тому

      Waste

    • @Cleo-625
      @Cleo-625 17 годин тому

      Myr nivin vannal padam oombum
      Michael moviel thanee bore ayrnu

  • @abhay86963
    @abhay86963 15 годин тому

    Qalb review cheyyo

  • @D1cineclips-666
    @D1cineclips-666 10 годин тому

    ഇത്തരം സിനിമകൾ ഞാൻ കാണാറില്ല.. വയലസ് എനിക്ക് വല്ല്യ താല്പര്യം ഇല്ല.

  • @abdulgaffoor7860
    @abdulgaffoor7860 17 годин тому +7

    18 age tayee ulla kuttikale abhinipiyukkunath kozhappam illa cinema kannauatinr problem😢

    • @BH_007
      @BH_007 17 годин тому +4

      athippo script angane aayi poyille.....

    • @shadrachgeorge108
      @shadrachgeorge108 17 годин тому

      Entha alle 😂❤

    • @Adwaitheeeeeeee
      @Adwaitheeeeeeee 17 годин тому +5

      Saramilla bro poyi barozz kannu 😂 lalettan fan ann but not interested in barozz🤧

    • @anamika.achuzz
      @anamika.achuzz 17 годин тому +1

      അതൊക്കെ വെറുതെ പറയുക ആണ് ആധാർ ഒകെ വേണമെന്ന്

    • @leo.salman
      @leo.salman 17 годин тому

      Bro theatre labam undakkan aanu nokkuka, 18+ aayo enn nokilla😅

  • @gowriesankar1703
    @gowriesankar1703 17 годин тому +3

    Ithentha kudambathodukoode poyi kananam ennu parayunne 😂😂. Ithentha family movie aano

  • @സിനിമലോകം-ഭ4ഘ
    @സിനിമലോകം-ഭ4ഘ 10 годин тому

    എന്റെ പൊന്ന് അണ്ണാ പോസ്റ്റർ ലുക്ക്‌ നോക്കി സിനിമയിക്ക് പോയി പണി കിട്ടി മതി ആയില്ലേ ഈ പറയും പോലെയേ ഒരു സംഭവം മാർക്കോ ഇല്ല കുറെ ബ്ലഡ് അതിന് ആണ് A സർട്ടിഫിക്കറ്റ് 😂 ഉണ്ണി ആല്ലേ 😂സൂപ്പർ ആയിരിക്കും ഹാനിഫ് മാക്സിമം ഗ്രേറ്റ് ഫാദർ 😂

  • @mintutom4793
    @mintutom4793 10 годин тому

    Bro,in your secondary channel "You too cee media do a social experiment video on Indian and Pakistan flag and go to public and asked them to tear any one of it and ask them the reason for it ? It's a social experiment 😊

  • @albinsabu1574
    @albinsabu1574 16 годин тому

    Bro marco theatril kannan pattathvarku ott varumbo enthayalum kannathile appo enthu cheyum

  • @Deadpool0.753
    @Deadpool0.753 15 годин тому

    1st day poyal annu full movie kittullu alle drim cheyyan sadhyatgayundd

  • @Taehyung2019
    @Taehyung2019 16 годин тому +2

    International atrem onum aavula mone terrifier 2024 athin munnathem eduth nok aa movie atrem onum ee marco enn movie pakuthi polum ethila ath sure ahn mathi hype koduthe india mathi purathott oke most violence movie vere ishttam pole ind athine oke veat akan venditt ullath onula😮‍💨

  • @sintosimson5550
    @sintosimson5550 17 годин тому +1

    Marco kalakkatte ennu prathikhikkam Alle???🙄🙄🙄🙄🤔🤔🤔🤔🤔 A Marco review cheyyumbol Black shirt idane Randuperum 😄😄😆😆😆😆😁😁😁😁

  • @ashrafkamban
    @ashrafkamban 3 години тому

    പൊലീസോ 🙄
    ആര് റഫ്ഹത്തോ
    ആ എപ്പിസോഡ് ലിങ്ക് ഇടൂ

  • @roozvlogs4137
    @roozvlogs4137 13 годин тому

    Over expectations kodkalle sahodaranmare padam erangatte nalla oru padam aavanm enn thanne aaan ellavarum aagrahikunnath 💯

  • @Jeelanis1
    @Jeelanis1 7 годин тому

    Marcoil nivinum und

  • @AmanMk-ol3gg
    @AmanMk-ol3gg 17 годин тому

    Cinema cafe by sk video react chey bro

  • @SirajkKm
    @SirajkKm 17 годин тому

    Qalb റിവ്യൂ എവിടെ

    • @leo.salman
      @leo.salman 17 годин тому

      2024 January ഇറങ്ങിയ പടം ഇപ്പൊ റിവ്യൂ പറഞ്ഞിട്ട് എന്ത്‌ ഉണ്ടാക്കാൻ ആണ് 😂

  • @midhunlallal3246
    @midhunlallal3246 9 годин тому +1

    എന്തായാലും ഇത്‌ ബോളിവുഡിന് റീമേക്ക് ചെയ്യാൻ കൊടുക്കരുത്

  • @AbhinavKrishna-b2k
    @AbhinavKrishna-b2k 16 годин тому +2

    Njan ticket book cheythu pakshe eniki 15 vayas ayittulu enthavo avo

  • @cruiser3
    @cruiser3 18 годин тому +1

    First cmnt anu.....pin cheyo😅😊

  • @Zhami_x10
    @Zhami_x10 15 годин тому

    Violence ❌horror ✅

  • @vysakhr5888
    @vysakhr5888 14 годин тому

    അവര് പറഞ്ഞുള്ള അറിവ് അല്ലേ ഉള്ളൂ ടീം പറയുന്നത് കേട്ട് പോയി കണ്ട പല സിനിമകളും പണി കിട്ടിയിട്ടുണ്ട് നമുക്ക് അതുകൊണ്ട് കൂടുതൽ കയറ്റാതെ ഇരിക്കുന്നതാണ് നല്ലത് കണ്ടിട്ട് അഭിപ്രായം നോക്കാം

  • @noufalvk7966
    @noufalvk7966 16 годин тому +2

    നല്ല സ്ക്രിപ്റ്റ് ഉണ്ടെങ്കിലേ ഏത് പടവും നല്ലതാവൂ. വയലൻസ് ഉള്ളത് കൊണ്ട് മാത്രം കാര്യമില്ല.

    • @KaliDasan-hw4fv
      @KaliDasan-hw4fv 4 години тому

      Ennitu oru gunavumillatha premalu vijaychatho ie kalathu nalla script ulla movieye cringe ennu oke parayum kure sadangakal angane ullavar aanu premalu pole ulla oola padam vijayupkum valare kurich pere nalla script ulla cinemaye nalla cinemaayi agiriku atanu bro ippozhate kalam

  • @shihabmshi4586
    @shihabmshi4586 16 годин тому +1

    ബ്രോ ഇപ്പൊ പോലീസ് പണിക്ക് പോണില്ലേ താടി വെച്ചിട്ട് ആണോ പോവാർ സംശയം ചോദിച്ചതാണ് ☺️

    • @noufalvk7966
      @noufalvk7966 16 годин тому

      ആരാണ് പോലീസ്

  • @naturejokes
    @naturejokes 17 годин тому

    Nale New Superman te trailer verunudu

  • @AbhinandKs-n9b
    @AbhinandKs-n9b 11 годин тому

    High expectations paddila 😂😂😂😂

  • @PAIN-j2y
    @PAIN-j2y 18 годин тому +2

    Pin 📌

  • @SebinAntony-b8p
    @SebinAntony-b8p 16 годин тому

    നിവിൻ തിരിച്ചു വന്നു

  • @manu-ct2ss
    @manu-ct2ss 17 годин тому

    Ithrakk onnum pokanilla ithinum valuth kureee kandaaa

    • @suhas3459
      @suhas3459 16 годин тому

      ithilum valuth enth ninte appante andyo

  • @MohammedRayees-b9d
    @MohammedRayees-b9d 14 годин тому +1

    18 or 17 age alla karayom .. mentally stable aavanom .

  • @FasilBava-hk1mn
    @FasilBava-hk1mn 16 годин тому

    Ithenganum pottiyal pinne nokkenda positive vannal box office kathum

  • @Rickymonichen
    @Rickymonichen 15 годин тому

    Rahfath police ano

  • @VinayakSR-t2d
    @VinayakSR-t2d 17 годин тому +7

    Today is my bday🎉❤