സിനിമാക്കാരെ വട്ടം ചുറ്റി ഇ ഡി… തെളിവുകൾ നൽകി നിർമാതാക്കൾ l malayalam film industry

Поділитися
Вставка
  • Опубліковано 20 чер 2024
  • വൻ മാഫിയയായി സിനിമാ ലോകം.. ഒറ്റ് കൊടുത്ത് നിർമാതാക്കൾ.. വട്ടം ചുറ്റി ഇ.ഡി
    #malayalamfilmindustry #malayalamfilm #malayalamcinema #enforcementdirectorate #MM001

КОМЕНТАРІ • 627

  • @sunilkumar-ox9fq
    @sunilkumar-ox9fq 6 днів тому +332

    കൂടുതലും ഞമ്മൻ്റെ സമാധാന മതക്കാരാണ് അതാണ് ഏക ആശ്വാസ്സം പുള്ളൈ

    • @latheeflathi9796
      @latheeflathi9796 6 днів тому +3

      അവിടെയും വർഗ്ഗീയത !

    • @manjumanu8336
      @manjumanu8336 6 днів тому +12

      സത്യം

    • @flashunlocktips1803
      @flashunlocktips1803 6 днів тому

      ഇന്ത്യൻ സിനിമയിൽ 90% സൂപ്പർസ്റ്റാറുകളും സുടുകൾ ആണ്

    • @harikumarnairelavumthitta
      @harikumarnairelavumthitta 6 днів тому

      എല്ലാ ഉഡായിപ്പും കൊണ്ടുവരുന്നത് അവരാണ്. സ്വർണം ലഹരി റിയൽ എസ്റ്റേറ്റ് തട്ടിപ്പു അങ്ങനെ പോകുന്നു നീണ്ട ലിസ്റ്റ്

    • @maheshss8604
      @maheshss8604 6 днів тому +26

      ​@@latheeflathi9796ഇവൻ്റെ പഴയ കമൻ്റുകൾ കാണണം😂😂😂😂 ഇപ്പൊ തിരിച്ച് കിട്ടുന്നു എന്ന് കരുതിയാൽ മതി😂😂😂

  • @abhijithkss7029
    @abhijithkss7029 6 днів тому +238

    100 കോടി കടന്ന ടർബോ ഒറ്റ ദിവസം കൊണ്ട് 50 കോടി യിലേക്ക് വീണു പോയ വാർത്ത കെട്ടു ചിരിച്ചു പോയി

  • @sethumadhavank5255
    @sethumadhavank5255 6 днів тому +232

    ദാവൂദ് ഇബ്രാഹിം പണ്ട് ബോളിവുഡിൽ ചെയ്തത് ഇന്ന് അത് മറ്റൊരു പേരിൽ അണ്ടർഗ്രൗണ്ട് മാഫിയ മട്ടാഞ്ചേരി മാഫിയാ എന്ന പേരിൽ ദേശ വിരുദ്ധ പ്രവർത്തനം നടത്തുകയാണ്.

    • @harikumarnairelavumthitta
      @harikumarnairelavumthitta 6 днів тому +10

      Good findings. Very true.

    • @jensaragesh9823
      @jensaragesh9823 6 днів тому +6

      Correct 👍👍👍

    • @krishnamp2521
      @krishnamp2521 5 днів тому +4

      വളരെ ശെരി

    • @ashasreekumar8359
      @ashasreekumar8359 День тому

      ദാവൂദുതന്നെയാ ഇവിടെയും കൂട്ടാളിഖളാണ് മട്ടാഞ്ചേരി മാഫിയ.

  • @arrows929
    @arrows929 6 днів тому +249

    പണ്ട് അഭിനയമായിരുന്നു, ഇന്ന് നടന്മാർ മരുന്നടിക്കാരനായും ബലാത്സംഗക്കരനായും ജീവിക്കുകയാണ്

  • @Somu-ev3wy
    @Somu-ev3wy 6 днів тому +199

    മമ്മൂട്ടി അത്ര നിഷ്കളങ്കൻ അല്ല എന്ന് തോന്നുന്നു

    • @Muhammedsalihcv
      @Muhammedsalihcv 5 днів тому +5

      Sathym

    • @satheeshoc4651
      @satheeshoc4651 5 днів тому +7

      അതേ സിനിമയിൽ കാണുന്ന പോലെ അല്ല പലരും

    • @user-ed9dc7hr6k
      @user-ed9dc7hr6k 5 днів тому +9

      ഇത്രയും കള്ള കളികൾ നടക്കുന്ന് സിനിമ ലോകത്ത് പിടിച്ച് നിക്കണം എങ്കിൽ അതൊക്കെ അറിഞ്ഞ് തന്നെ കളിക്കണം...ഇത് അറിയാവുന്ന ആൾ തന്നെ ആണ് മമ്മൂട്ടി...നിഷ്ക്കളങ്കൻ ഒന്നു അല്ല....ആയിരുന്നു എങ്കിൽ പറ്റിക്കപ്പെട്ട് പോയനെ...മമ്മൂട്ടിയെ പറ്റിക്കാൻ ആർക്കും ധൈര്യം ഇല്ല... പുള്ളിക്ക് അത്രയും സ്വദിനം ഉണ്ട്....പുള്ളിക്ക് സിനിമ യിൽ നടക്കുന്ന എല്ലാ പരിപാടികളും അറിയാം...😊

    • @rahulpalatel7006
      @rahulpalatel7006 5 днів тому

      Ponnu monoosey Mamooty No:1 Sudappy aanu.Ayal CPM anubhavi enna mughamoodi ittu ithrayum kaalam audienceiney fool aakkukayayirunnu.Puzhu cinemayudey samvidhayakantey interview suduttydey mask azhinjuveenu.

    • @rahulpalatel7006
      @rahulpalatel7006 5 днів тому +1

      @@user-ed9dc7hr6kwoww balancing super👏👏😂😂👍

  • @ramks3282
    @ramks3282 6 днів тому +258

    സിനിമ മാത്രമല്ല, ഏതാണ്ടു് എല്ലാ മേഖലകളിലും കാര്യങ്ങളൊക്കെ ഇങ്ങനെതന്നെ.

    • @satheesankrishnan4831
      @satheesankrishnan4831 6 днів тому +10

      ഇത് മൊത്തത്തിൽ അരിച്ച് പൊറുക്കണം... പിന്നെ സിനിമാ നടന്മാരുടെ വേതനം ഗൾഫിൽ വാങ്ങുന്ന പരിപാടികൾ... ഫിലിം ചേംബർ ഇവരുടെ എഗ്രിമെൻറ് സൈൻ ചെയ്യിപ്പിച്ച് പണം ചെക്ക് വഴി കൊടുക്കണം..

    • @sridevivipinan9208
      @sridevivipinan9208 6 днів тому

      TRUE. Oruthaneyum veruthe vidaruth. Atlas Ramachandrane ormma varunnu. Ella naarikalum koodi Addehathe konnu. Manassamaadhaam ivanonnum kittilla.

    • @vijayank7949
      @vijayank7949 6 днів тому +10

      Karanam jihaadikal thanne,parayumbol
      Harraamaanu.angane
      Cinema kaanalum
      ninnu.

    • @yogamotion_art
      @yogamotion_art 5 днів тому

      hi

    • @kmsebastian6923
      @kmsebastian6923 5 днів тому

      ​@@vijayank7949ഇപ്പോൾ സിനിമ കാണാറേ ഇല്ല. കാഫീറുകളുടെ വിശ്വാസത്തെ പരിഹസിക്കുന്ന എന്തെങ്കിലും കുത്തിക്കേറ്റിയും, സകല സുടാപ്പികളും അഴിഞ്ഞാടുകയാണ് സിനിമയിൽ

  • @Aze-ze6tv
    @Aze-ze6tv 6 днів тому +161

    മട്ടാഞ്ചേരി സിനിമ മാഫിയയുടെ പ്രധാന ലക്ഷ്യം, ക്രൈസ്തവരെയും, ക്രൈസ്തവ മത വിശ്വാസങ്ങളെയും അവഹേളിക്കുക എന്നതാണ്. മുടക്കുമുതൽപോലും തിരിച്ചു കിട്ടാത്ത സിനിമകൾപോലും എടുത്തുകൊണ്ടേ ഇരിക്കുന്നു.

    • @User-xl3je
      @User-xl3je 6 днів тому

      Not only Christians, their number one enemy is Hindus

    • @User-xl3je
      @User-xl3je 6 днів тому

      Not Christians, their number one enemy is Hindus

    • @harikrishnant5934
      @harikrishnant5934 6 днів тому +8

      ANnayum Rasoolum.

    • @anonymousrose8594
      @anonymousrose8594 4 дні тому +6

      You are absolutely right

    • @ashasreekumar8359
      @ashasreekumar8359 День тому +4

      ഹിന്ദുനടൻമാരെയും
      ഹിന്ദുമത ത്തേയും കൊച്ചാക്കലുമുണ്ട്.

  • @dileesh-od3cw
    @dileesh-od3cw 6 днів тому +324

    MDMA+പെണ്ണുപിടുത്തം=മലയാള സിനിമ..എന്ത് കഥ,എന്ത് പാട്ട്, ഏതു നായകൻ.

    • @sridevivipinan9208
      @sridevivipinan9208 6 днів тому +7

      Sathyam.

    • @cisftraveller1433
      @cisftraveller1433 6 днів тому +8

      ആവേശം example

    • @AadilSathyajith
      @AadilSathyajith 6 днів тому +3

      Correct 👍👍

    • @preethap1927
      @preethap1927 6 днів тому +3

      Correct

    • @KRIPSYNODUTS
      @KRIPSYNODUTS 5 днів тому

      അത് താങ്കൾ സാധനം ഉപയോഗിക്കാത്തത് കൊണ്ട് തോന്നുന്നതാണ്. ശെരിക്കും ഇതെല്ലം ഗംഭീര പടങ്ങളാണ്. ഉപയോഗിച്ചു നോക്കിയിട്ട് പടം കണ്ടിട്ട് വിമർശിക്കു സുഹൃത്തേ.

  • @surendranc3271
    @surendranc3271 6 днів тому +235

    മുറിയൻമാരെല്ലാം പങ്കാളികളാണ്.

    • @ajayn7292
      @ajayn7292 6 днів тому +22

      Ippol athu SudapiWood anu

    • @MimiSarkar-vl3zm
      @MimiSarkar-vl3zm 6 днів тому +5

      👌👌👌👌👌

    • @sridevivipinan9208
      @sridevivipinan9208 6 днів тому +4

      Sathyam.

    • @rasheedrifak5896
      @rasheedrifak5896 6 днів тому +3

      റിലീസ്ന് മുൻപ്പ് 100 cr നേടിയ ആന്റണി പാവം ആണ് 😃

    • @jaiviswa5102
      @jaiviswa5102 6 днів тому

      So is hindi urduwood: jawan and pathan r fake collections

  • @manjuambrose1408
    @manjuambrose1408 6 днів тому +275

    കളവ് ചെയ്തു ജീവിക്കുന്ന എല്ലാത്തിനെയും പൊക്കട്ടെ. പണത്തിനു വേണ്ടി ഇങ്ങനെ അധഃപതിക്കരുത്

  • @shebaabraham687
    @shebaabraham687 6 днів тому +124

    പണ്ട് സിനിമാക്കാർ എല്ലാവരും ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് പഴയ നടന്മാർക്കും നടിമാർക്കൊന്നും ഇത്രയും പണവും അഹങ്കാരവും ഇല്ലായിരുന്നു കഷ്ടപ്പാടും ദുരിതവും ഒക്കെ ആയിരുന്നു അതേസമയം പരസ്പരം സഹായിക്കുകയും ചെയ്തിരുന്നു ഇന്നത്തെ സിനിമ ലോകം എല്ലാ വൃത്തികേടുകളുടെയും കേന്ദ്രമാണ് ലഹരി കള്ളപ്പണം അങ്ങനെ പല ഇടപാടുകളും നടക്കുന്നുണ്ട്

  • @sujikumar792
    @sujikumar792 6 днів тому +83

    ED ക്ക് എല്ലാ വിധ അഭിവാദ്യങ്ങൾ

    • @sajikumar5028
      @sajikumar5028 5 днів тому

      ED യോട് ഒരു അപേക്ഷ ഇവന്മാരെ എല്ലാം പുറം ലോഹം കാണിക്കരുത്

    • @molythampi8884
      @molythampi8884 4 дні тому

      ​@@sajikumar5028ആലോഹം സ്വർണമാണോ.

  • @jacobgeorge8194
    @jacobgeorge8194 6 днів тому +131

    ചുരുളഴിച്ചു ചുരുളഴിച്ച് ഇത് കാണുന്നവരും കേൾക്കുന്നവരും ചുരുളുന്നതല്ലാതെ ഒരു ചുക്കും അഴിയുന്നില്ലല്ലോ !!

    • @Dong_Hwa23
      @Dong_Hwa23 6 днів тому +5

      😂😂😂

    • @nithin84
      @nithin84 6 днів тому +1

      😂😂😂😂

    • @sajipp3932
      @sajipp3932 6 днів тому +1

      😂😂😂👍

    • @diljo77
      @diljo77 6 днів тому

      Corect😜😃😃😄

    • @nagarajans36
      @nagarajans36 6 днів тому +4

      ്് ചുരുളഴിച്ച് ചുരുളഴിച്ച്. അവസാനം ഉള്ളി പൊളിച്ചു പോലെ

  • @natureman543
    @natureman543 6 днів тому +53

    എന്തൊക്കെ കേസ് വന്നാലും,പ്രമുഖൻമാരുടെ പേരുകൾ ഒരു മാധ്യമവും പറയില്ല.

  • @krishnadasck1050
    @krishnadasck1050 6 днів тому +145

    വലിയ ബഹളത്തോടെ ED വരും. ഒടുവിൽ വാലും ചുരുട്ടി പോകും. ഇതാണ് ഇതുവരെ നമ്മൾ കണ്ടുവന്നത്. ഇതും അതുപോലെയാകുമോ ??

    • @skylabchannel1411
      @skylabchannel1411 6 днів тому +2

      🤣🤣🤣🤣🤣👍🏻👍🏻👍🏻👍🏻

    • @ANOOPKUMAR-il5qz
      @ANOOPKUMAR-il5qz 6 днів тому +4

      തോമസ് ഐസക് ന് ഇലക്ഷന് മുമ്പ് ദിവസം മൂന്ന് നേരവും നോട്ടീസ് അയക്കുമായിരുന്നു ഇപ്പോൾ ഒന്നും ഇല്ല.

    • @chandramathykallupalathing413
      @chandramathykallupalathing413 6 днів тому +7

      ED ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആര് പരിശോധിക്കും, അതാണ് ഇനി അറിയേണ്ടത്? കുറച്ചു കാലമായി പല മേഖലകളിലും ED പരിശോധന നടത്താൻ തുടങ്ങിയിട്ട്, results ഒന്നിനും ഇല്ല. ഇതില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് എന്ത് മനസ്സിലായി?

    • @lisachandy6265
      @lisachandy6265 5 днів тому +2

      അത്‌ no . 1 ഉടായിപ്പാണ്‌ . neet , net പോലുള്ള പരീക്ഷകൾ കണ്ടില്ലേ ? പൈസ പിടുങ്ങി ഇലക്ഷൻ പൊടിപൊടിച്ചില്ലേ . പൈസ ഉണ്ടാക്കാനായി എന്ത് അന്വേഷണവും നടത്തും അടുത്തത് സിനിമാലോകം . അവിടുന്ന് കിട്ടിയത് തീരുമ്പോൾ വേറെ എവിടെയെങ്കിലും തിരച്ചിൽ നടത്തും . ഒന്നും ആർക്കും ഗുണം പിടിപ്പിക്കാനല്ല . govt ന് പൈസയുണ്ടാക്കാൻ . അതിനെ താങ്ങി താങ്ങി നാണംകെട്ട കൊറേ മാധ്യമങ്ങളും 😢

    • @RajeshKumar-yb8gx
      @RajeshKumar-yb8gx 4 дні тому

      Enforcement directorate എന്നാണ് അല്ലാതെ പോലീസ് അല്ലല്ലോ പിടിച്ചു ഇടി കൊടുക്കാൻ. കള്ള പണം കണ്ടു കെട്ടും. പണം രാജ്യവിരുദ്ധ കാര്യങ്ങൾക്കു ആണെങ്കിൽ NIA ക്കു കൈമാറും. പിന്നെ കുറച്ചു പാട് ആണ്. അത് വരെ ചക്കിട്ട് പിടിച്ചു നിൽക്കാം... പിണു അണ്ണൻ സഹായിക്കും

  • @kerala2023
    @kerala2023 6 днів тому +101

    ലഹരി, മതം, പെണ്ണുപിടി, കൊലപാതകം, ബലാൽസംഗം, എല്ലാം ക്യാഷ് ഒഴുകുകയാണ്😂😂😂

  • @sethumadhavank5255
    @sethumadhavank5255 6 днів тому +57

    ഒന്നും രണ്ടും സിനിമ അഭിനയിക്കുമ്പോഴേക്കും ഔഡി കാർ കോടികളുടെ ഇടപാട്...എങ്ങിനെ? ഉത്തരം ഇനി ഈ ഡി പറയട്ടെ.

    • @chackojr
      @chackojr 5 днів тому

      Something fishy 😢

  • @Vibgior10
    @Vibgior10 6 днів тому +120

    ആരും കാണാത്ത സിനിമകളും ഹിറ്റാകുന്നു. കോടികൾ കിട്ടുന്നു😂

  • @mohansubusubu2116
    @mohansubusubu2116 6 днів тому +85

    മമ്മൂട്ടി സർക്കാർ ഭൂമി കയ്യേറി യാതായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന സമയത്തു പത്ര വാർത്ത ഉണ്ടായിരുന്നു അന്ന് രണ്ടാമതും ഉമ്മൻ‌ചാണ്ടി മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ഈ ഭൂമി കയ്യേറ്റകേസ് തെളിഞ്ഞേനെ

  • @rasheedrifak5896
    @rasheedrifak5896 6 днів тому +41

    റിലീസ്ൻന് മുൻപ്പ് 100 cr നേടിയതിനെ കുറിച്ച് ED അനേഷിക്കണം 😃

  • @StanStanley_
    @StanStanley_ 6 днів тому +43

    രണ്ടു സിനിമയിൽ അഭിനയിച്ചു കഴിഞ്ഞാൽ 2-3 കോടിയുടെ വണ്ടിയാണ് ഇവന്മാർ വാങ്ങിക്കുന്നത്

    • @harikumarnairelavumthitta
      @harikumarnairelavumthitta 6 днів тому +2

      true

    • @AadilSathyajith
      @AadilSathyajith 6 днів тому +2

      Correct 👍👍

    • @sureshpanampilly400
      @sureshpanampilly400 5 днів тому +2

      20 വർഷം അതും 2008 മുതൽ 6 അക്ക ശമ്പളം വാങ്ങുന്ന എനിക്ക് നാട്ടിൽ നിൽകുമ്പോൾ ഒരു 10 ലക്ഷം രൂപയുടെ വണ്ടി ഭാരം ആയി തോന്നുന്നു, പത്തിൽ താഴെ സിനിമ അഭിനയിച്ച യുവനായകന്റെ വീട്ടിൽ BMW, BENZ, ലമ്പോർഗിനി അങ്ങനെ അഞ്ചാറ് കാറുകൾ, എന്തിനു 10000 കോടി ആസ്തി ഉള്ള കൊച്ചോസഫ് ചിറ്റിലപിള്ളിക്ക് ഇല്ല ഇവരുടെയൊക്കെ പോലെ അർഭാടം

    • @harikumarnairelavumthitta
      @harikumarnairelavumthitta 4 дні тому

      @@sureshpanampilly400 ഇതൊന്നും സാരമില്ല. ഇവരുടെ ഒക്കെ ഉടമസ്ഥതയിലുള്ള മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ഏതായാലും അസുഖം വന്ന് കിടക്കേണ്ട അവസ്ഥ വന്നില്ലല്ലോ?നമ്മുടെ എല്ലാ അവയവങ്ങളും യഥാസ്ഥാനത്തു തന്നെ ഉണ്ടായിരിയ്ക്കുമെന്നു ഏന്താണ് ഉറപ്പ്? നമ്മുടെ ഏതു അവയമാണ് ഇവർ മറ്റുള്ളവർക്ക് പൈസയ്ക്ക് വിൽക്കുന്നതെന്നു ആർക്കറിയാം? സാറെ റോഡ് അപകടം പറ്റി അത്യാസന്ന നിലയിൽ എത്തുന്ന ആളിനെ ഇവർ രക്ഷിയ്ക്കാൻ പറ്റുമായിരുന്നെങ്കിലും രക്ഷിയ്ക്കില്ല, അത് മസ്തിഷ്ക മരണമാക്കും. എന്നിട്ടു അവരുടെ അവയവങ്ങൾ ആൾക്കാർക്കു വിറ്റു കാശുണ്ടാക്കും. ആക്രിക്കാരൻ ചെയ്യുന്നത് പോലെ. ഇതൊക്കെ ചെയ്തിട്ട് സമൂഖത്തിൽ ഞെളിഞ്ഞു നടന്നു ഷോ കാണിയ്ക്കും. നമ്മൾ വായും പൊളിച്ചിരുന്നു ഷോ കാണും.

  • @Spongevloger
    @Spongevloger 6 днів тому +51

    ഒക്കെതിനെയും പിടിച്ചു അകത്തിടണം. അല്ലാതെ ഇങ്ങനെ ഒക്കെ.... കേരളം തനി വെള്ളരിക്ക പട്ടണം പോലെ ആയി ഈ ഭരണത്തിൽ കീഴിൽ.
    അഭിനന്ദനങ്ങൾ ❤️❤️🎉🎉

    • @molythampi8884
      @molythampi8884 4 дні тому

      അതന്നെ.നീയുംനിന്റെ വീട്ടാരുംമൊഴികെ എല്ലാത്തിനേം പിടിച്ച അകത്താക്കി വിഴുങണം.😮 എന്നിട്ടു വേണം നിനക്ക് ഈ ലോകത്തിന്റെ രായാവാകാൻ.

  • @mathewmg1
    @mathewmg1 6 днів тому +58

    മലയാള സിനിമകളുടെയും സിനിമ പാട്ടുകളുടെയും സുവർണ കാലഘട്ടം എന്ന് പറയുന്നത് 1970-1999 വരെ ആയിരിന്നു.

  • @swastikdarshan44
    @swastikdarshan44 6 днів тому +26

    സിനിമാ നിർമ്മാണം ജീവിതമായി കണ്ടിരുന്ന പഴയകാല സിനിമാ നിർമ്മാതാക്കളെല്ലാം തന്നെ പണിമതിയാക്കി വീട്ടിലിരിക്കുന്നു അതിൽ നിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണല്ലോ...

  • @anilmlml8791
    @anilmlml8791 6 днів тому +28

    ഉണ്ണി മുകുന്ദൻ, സുരേഷ് ഗോപി, ജയസൂര്യ ഏറെക്കുറെ മോഹൻലാൽ ഇവരുടെ സിനിമകൾ എത്ര ദിവസം ഓടിയാലും കോടികൾ കയറാൻ വലിയ പാടാണ്.

    • @sanjojoshi
      @sanjojoshi 6 днів тому +2

      Aalu keriyal alle collection koodullo..

    • @Shakimm5
      @Shakimm5 5 днів тому

      Unni yude malikappuram 100 kodi ayitundu.. Pine meppadiyan ayit undu.. Pine Suresh gopi pappan 50 kodi Garudan 100 kodi nedi, mohanlal inte ella movie yum 100 kodi ayit undu.. Lucifer 200 kodi nediyitundu... Ithoke pore collection

    • @user-eq7mo9st3u
      @user-eq7mo9st3u 2 дні тому

      @@Shakimm5😂😂 savathil kutharuthu 😂

  • @Stcglobal
    @Stcglobal 6 днів тому +19

    അവാർഡ് ദാനങ്ങൾ എല്ലാം ദുബായിൽ നടക്കുന്നതിൻ്റെ ഗുട്ടൻസ് പിടികിട്ടിയ്

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 4 дні тому +6

    ഞാനീ പടം ടർബോ തീയേറ്ററിൽ മൂന്നാം ദിവസം കാണുമ്പോൾ ഏകദേശം 100 പേരുണ്ട് ഇതുതന്നെയാണ് നേരിൻ്റെ കാര്യവും😢😢😢

  • @jainjoseph9311
    @jainjoseph9311 6 днів тому +57

    മുലത്തിൽ കടത്തി കൊണ്ട് വരുന്ന കാശ് കൊണ്ടാണ് സിനിമയെടുക്കുന്നത്😊

    • @vijayannair7416
      @vijayannair7416 6 днів тому +4

      യൂ മീൻ മൃലധനം?

    • @MimiSarkar-vl3zm
      @MimiSarkar-vl3zm 6 днів тому +4

      Sathyam

    • @nithin84
      @nithin84 6 днів тому

      @@vijayannair7416മൂലധനം

    • @nithin84
      @nithin84 6 днів тому

      @@vijayannair7416മൂലധനം

    • @JebelAli-vw8wm
      @JebelAli-vw8wm 6 днів тому +4

      ​@@vijayannair7416 Maladwaar Muslim Gold

  • @devassypl6913
    @devassypl6913 6 днів тому +42

    മട്ടാഞ്ചേരി മാഫിയ 😂 സിനിമയിലും മതം കടന്നുകൂടി

  • @sudhanair8177
    @sudhanair8177 6 днів тому +48

    സൂപ്പർമാർക്കറ്റുകൾ ജ്യൂസ് കടകൾ ഹോട്ടലുകൾ തുരുതുരാ ഹോട്ടലുകളാണ് കേരളത്തിൽ ഇതൊക്കെ കള്ളപ്പണമാണ്

    • @mathewjose6987
      @mathewjose6987 6 днів тому +10

      ഇപ്പോൾ മുക്കിനു മുക്കിന് മീൻ കടകളും വന്നു തുടങ്ങി. എവിടെയോ ഒരു ചീഞ്ഞ നാറ്റം.ഒട്ടേറെ സംശയങ്ങൾ തോന്നുന്നു.

  • @sivarams6454
    @sivarams6454 6 днів тому +11

    ഈ പറയുന്നത് അക്ഷരം പ്രതി ശരിയാണ് ചേട്ടാ. സത്യം. 🙏🙏🙏🙏🙏

  • @rejijoseph4056
    @rejijoseph4056 6 днів тому +15

    കിട്ടേണ്ടത് കിട്ടണ്ടവർക്ക് കിട്ടേണ്ടത് പോലെ കിട്ടുമ്പോൾ ഈ കേസും അനന്തം അജ്ഞാതമായി പോ😂കും

  • @lissyfrancis6594
    @lissyfrancis6594 6 днів тому +49

    നല്ലൊരു മലയാള സിനിമ കണ്ടിട്ട് തന്നെ കാലം കുറെയായി. ഇപ്പോൾ ഇറങ്ങുന്ന സിനിമകൾ പലതും ഡാർക്ക് മോഡ് ഫിലിംസ് ആണ്. കൊലയും കൊലപാതകകവും അല്ലാതെ എന്തുണ്ട് മലയാള സിനിമയിൽ.

    • @radhabalakrishnan6299
      @radhabalakrishnan6299 3 дні тому +1

      കറക്റ്റ് 👍🏼. സമൂഹത്തിന് നല്ല സന്ദേശങ്ങളോ, പാഠങ്ങളോ നൽകുന്നില്ലെന്ന് മാത്രമല്ല, തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്താനും.

  • @Dong_Hwa23
    @Dong_Hwa23 6 днів тому +67

    ഈ കാലഘട്ടത്തിൽ ആരെങ്കിലും സിനിമ കാണാൻ തിയേറ്റർ ൽ പോകുമോ??

    • @shavam007
      @shavam007 6 днів тому +3

      നീ പോവണ്ട

    • @lakshmibaikk5497
      @lakshmibaikk5497 6 днів тому +7

      Yes

    • @ajscrnr
      @ajscrnr 6 днів тому +9

      ഞാൻ മിക്ക സിനിമയും കാണുന്നുണ്ട്,,,പക്ഷേ ഈയിടെ ധ്യാൻ ശ്രീനിവാസൻ്റെ ഒരു സിനിമ book my show യില് അത്യാവശ്യം സീറ്റ് ബുക്കിംഗ് കണ്ട് കാണാൻ തീരുമാനിച്ചു,ഞാനും ഭാര്യയും മാത്രം സിനിമ കാണാൻ..😂😂

    • @user-jd3ob7th3x
      @user-jd3ob7th3x 6 днів тому +1

      ഞാൻ മികച്ച സിനിമകൾ എല്ലാം കാണും 🤭

    • @nithin84
      @nithin84 6 днів тому +3

      ഉണ്ടല്ലൊ നല്ല ഇംഗ്ലീഷ്‌ പടം കാണണമെങ്കിൽ തിയേറ്ററിൽ തന്നെ പോകണം...

  • @anumodahnairnair7994
    @anumodahnairnair7994 6 днів тому +39

    മമ്മൂട്ടി ഇതിൽ ഉണ്ട് അറിഞ്ഞില്ലേ 100 കോടി ഇപ്പോൾ 30 കോടി ആയി ടർബോ 😃😃

  • @user-ug7ek2bn4h
    @user-ug7ek2bn4h 6 днів тому +15

    ഇവിടുത്തെ ജനങ്ങൾ കാണാതിരിക്കണം പിന്നെ ഉദ്യഗസ്ഥന്മാർ രാഷ്ട്രിയ നേതാക്കളും ജാഗ്രത പാലിച്ചാൽ ഒകെ നിർത്താം കൂടെ നല്ല മാധ്യമപ്രവർത്തകർക്കു സുപ്രധാന പങ്കുവഹിക്കാൻ കഴിയണം!

  • @sajeevvenjaramood3244
    @sajeevvenjaramood3244 6 днів тому +18

    അടി - ഇടി - വെടി അദ്ദാണല്ലോ സിനിമ.

  • @ptzram8306
    @ptzram8306 6 днів тому +31

    ബ്ലാക്ക് മണി വൈറ്റ് ആക്കാൻ പറ്റിയ ഒന്നാണ് മലയാള സിനിമ . ജോജു , അജു വർഗീസ്, ആസീഫ് അലി ഇവരൊക്കെ പെട്ടെന്ന് വൻ നിർമ്മാതക്കൾ ആയി കുറെ മിമിക്രി താരങ്ങളും 😅

  • @journeylife1787
    @journeylife1787 6 днів тому +20

    മിസ്റ്റർ മറുനാടൻ ഇ ഡിക്കഥകൾ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി, ഇതിലും ഭേദം ജമ്പനും തുമ്പനും ആയിരുന്നു.

  • @hariparavoor566
    @hariparavoor566 5 днів тому +8

    കഴിഞ്ഞ കുറെ വർഷങ്ങളിൽ മമ്മുട്ടി ചിത്രങ്ങൾ ഇപ്രകാരം collection പെരുപ്പിച്ചു കാണിച്ചിട്ടുണ്ട്!

  • @anoopvv3331
    @anoopvv3331 6 днів тому +44

    പാട്ട് ഹറാം സിനിമ ഹറാം ഫോട്ടോ ഹറാം മൈക്ക് ഹറാം മമ്മൂട്ടി 😁😁😁😁😁😁😁

  • @noushadab8874
    @noushadab8874 6 днів тому +18

    പ്രകൃതി എന്തായാലും ഇവിടം വരെ എത്തിച്ചില്ലേ എന്തായാലും ഇതിന്റെ അവസാനം ഉണ്ടാവും എല്ലാ കാര്യങ്ങളിലും അങ്ങനെ തന്നെ സംഭവിച്ചേക്കുന്നത്

  • @deadlysailor3739
    @deadlysailor3739 6 днів тому +76

    മുഖം മൂടി അഴിഞ്ഞു വീണ മതം തലയ്ക്കു പിടിച്ച് ചന്ദനമരത്തിലും ആൽമരത്തിലും വരെ വർഗ്ഗീയത കാണുന്ന മുഹമ്മ കുട്ടിയുടെ സിനിമാ കമ്പനിയിൽ (കുടുംബത്തിൽ ഉൾപ്പെടെ) നിന്നു തുടങ്ങണം കേന്ദ്ര അന്വേക്ഷണം .
    ഒരു രാജ്യദ്രോഹി പോലും രക്ഷപ്പെടരുത് .😢🎉

    • @sridevivipinan9208
      @sridevivipinan9208 6 днів тому +4

      Avanaanu ettavum valiya chathiyan, aattin tholitta chennaay. Mattavanum kanakka. Vaazhappindi chumakkunna parama chetta.

    • @user-eq7mo9st3u
      @user-eq7mo9st3u 2 дні тому

      @@sridevivipinan9208what language is this? Pity you.
      Mammootty is clean. This is a political agenda. I’m BJP too. No wonder we didn’t win this time. Shajan is toxic.

  • @dayabjimb1131
    @dayabjimb1131 6 днів тому +10

    നല്ലപടങ്ങളെ വളഞ്ഞിട്ട് ആക്രമിച്ചു തോല്പിക്കുക... കഴിവുള്ളവരെ തഴഞ്ഞു സ്വജനതാല്പര്യം മാത്രം നോക്കി സെലക്ട്‌ ചെയ്യൽ തുടങ്ങിയ നാടകങ്ങൾ വേറെ

  • @abhinayam2000
    @abhinayam2000 6 днів тому +15

    പലരും പുറത്ത് കാണുന്നില്ല ഐഷാ സുൽത്താനെ കാൺമാനില്ല 😂

  • @athi482
    @athi482 5 днів тому +3

    നന്നായി. മട്ടാഞ്ചേരി മാഫിയ തകരണം. നല്ല സിനിമകൾ വരണം . മൊത്തത്തിൽ ക്ലീൻ ചെയ്യണം

  • @Awe-Inspire
    @Awe-Inspire 5 днів тому +6

    മമ്മൂട്ടിയും മോഹൻലാലും അന്വേഷണപരിധിയിൽ വരണം

  • @rajeev9383
    @rajeev9383 5 днів тому +5

    മട്ടാഞ്ചേരി മാഫിയ സിനിമ ചെയ്യുന്നത് സിനിമയോടുള്ള താല്പര്യം കൊണ്ടല്ല... അവരുടെ അജണ്ട സിനിമകളിൽ കൂടി പ്രചരിപ്പിക്കുക അതിൽ കൂടി ഹൈന്ദവരെ തമ്മിലടിപ്പിക്കാൻ വേണ്ടിയുള്ള അവർണ്ണ-സവർണ്ണ കുത്തിത്തിരുപ്പുകൾ വിദക്തമായി സിനിമകളിൽ തിരുകി കയറ്റും..എത്ര സിനിമകൾ പരാജയപെട്ടാലും അടുത്ത സിനിമ ഇറങ്ങുകയാണ്...ഈ ഫണ്ടിങ്ങിന്റെ ഉറവിടം കണ്ടെത്തുക തന്നെ വേണം.. കാരണം ഇതിൽ കൂടി കള്ളപ്പണം, പെൻവാണിഭം, ലഹരി മാഫിയ... തുടങ്ങിയ കാര്യങ്ങളാണ് നടക്കുന്നത്..ഇതൊക്കെ കേരള ജനതയ്ക്കും നമ്മുടെ മാധ്യമങ്ങൾക്കും നന്നായിയറിയാം...പക്ഷെ ആർക്കും ഇതൊന്നും പുറത്തു പറയാൻ ധൈര്യമില്ല...

  • @VijeshV-ew3xw
    @VijeshV-ew3xw 6 днів тому +8

    ചുമ്മാ ഒരു സിനിമ ഇറക്കി അ അക്കൗഡിലേക്ക് വിദേശ പണം ഒഴുക്കുന്നു.

  • @user-hc9ks3tr4g
    @user-hc9ks3tr4g 6 днів тому +7

    സിനിമ മാഭിയ. നിർത്തണം 👍👍👍

  • @johnsongeorge-nu2yj
    @johnsongeorge-nu2yj 6 днів тому +21

    ഷോൺ ആന്റണി ആണ്........, ഷോൺ ജോർജ് ഞങളുടെ ആശാന്റെ മകൻ 916 ആണ്

  • @vijayanvijayan1757
    @vijayanvijayan1757 6 днів тому +9

    വളരേ നല്ല കാര്യം.....
    സിനിമ എടുത്താൽ, സിനിമ മാത്രം അല്ലല്ലോ കിട്ടുക വേറെ പലതും കിട്ടില്ലേ....

  • @shegar3357
    @shegar3357 6 днів тому +4

    മലയാള സിനിമ യെ തകർക്കണം ചില വർഗീയ പാർട്ടിയുടെ ചൊല്പടിക്ക് നിർത്താനും ഉള്ള നീക്കം.

  • @jensaragesh9823
    @jensaragesh9823 6 днів тому +6

    രായപ്പന്റെ സിനിമകൾ റിലീസിനു മുന്നേ 10000 കോടി കടക്കും, അതിന്റ ഗുട്ടൻസ് എന്താണാവോ

  • @JACKDANIEL-el7us
    @JACKDANIEL-el7us 6 днів тому +22

    Maladwar gold white washing place 😅

  • @shareena4993
    @shareena4993 6 днів тому +25

    അറ്റ്ലാക്സ് രാമചന്ദ്രൻ പൊലിഞ്ഞത് സിനിമ തുടങ്ങിയപ്പോൾ ആണ്

    • @Wingedmechanic
      @Wingedmechanic 6 днів тому +2

      അറ്റ്‌ലസ് രാമചന്ദ്രൻ്റെ പഴയ പേര് വൈശാലി രാമചന്ദ്രൻ എന്നാണ്. അതെങ്ങനെ വന്നു എന്ന് ഒന്നന്വേഷിക്ക്.

    • @shameerep2011
      @shameerep2011 3 дні тому

      @@Wingedmechanicഎങ്ങനെ വന്നു നടികൾ കൊണ്ട് പോയോ

  • @AneeSh-hk7md
    @AneeSh-hk7md 6 днів тому +9

    ഇക്കാന്റെ മനസപുത്രൻ 😂

  • @surajsreenandanam
    @surajsreenandanam 5 днів тому +3

    ഇങ്ങനെ എന്തൊക്കെ കേട്ടിരുന്നു, പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല... നമ്മൾ വാർത്തകൾ കേട്ട് ഒരാഴ്ച രോമാഞ്ചം കൊള്ളും. പിന്നെ എല്ലാം മറക്കും 🤭

  • @jaijeepanicker8500
    @jaijeepanicker8500 День тому +1

    സാറാണ് യഥാർത്ഥത്തിൽ ഇരട്ടചങ്കൻ 🌹❤️🙏

  • @GNN64
    @GNN64 6 днів тому +43

    Suddenly Mammu movie becomes flop😂

  • @Manavalan.009
    @Manavalan.009 5 днів тому +5

    ഞമ്മടെ സ്വന്തം 💥💚SUDUWOOD💚 💥

  • @sanalthampi1610
    @sanalthampi1610 5 днів тому +3

    മട്ടാഞ്ചേരി മാഫിയയുടെ സിനിമകൾ കാണാതിരിക്കുക😢

  • @harikumarnairelavumthitta
    @harikumarnairelavumthitta 4 дні тому +1

    എല്ലാ കണ്ണുകളും ഇ ഡി യിലേക്ക്!!!

  • @rajuk1650
    @rajuk1650 6 днів тому +17

    സകല കള്ളനും എല്ലാവിധ സഹായവും ചെയ്ത് കൊടുക്കുന്നത് s f i dyfi കമ്മ്യൂണിസ്റ്കാർ ആണ്

  • @ajithck5253
    @ajithck5253 5 днів тому +3

    Turbo Real Collection -33 കോടി
    തള്ളിയത് 70 കോടി
    മഞ്ഞുമൽ ബോയ്സ് -78 കോടി
    തള്ളിയത് 250 കോടി

  • @harikumarnairelavumthitta
    @harikumarnairelavumthitta 4 дні тому +1

    എല്ലാ കണ്ണുകളും ഇ ഡി യിലേക്ക്.

  • @vsjiji9502
    @vsjiji9502 6 днів тому +6

    സിനിമയെ ബഹിഷ്കരിക്കുക,

  • @lionsap
    @lionsap 6 днів тому +4

    ഇതെന്തേ താമസ്സിച്ചു ,മാഫിയാരാജാക്കൻമ്മാർ ‼️💰💰👍

  • @4Sportsonly
    @4Sportsonly 6 днів тому +8

    " മാഫി"യായി അല്ല .... "മാഫിയയായി " എന്നു വേണം എഴുതാൻ
    🙏

  • @user-mr4jo7nq2p
    @user-mr4jo7nq2p 6 днів тому +7

    ഞാൻ ഇപ്പോൾ ഇതുപോലെയുള്ള ന്യൂസ് ഒന്നും കേൾക്കാറില്ല , കുറെ ഊഹാപോഹങ്ങൾ ഓൺലൈൻ മാധ്യമങ്ങൾ പറയും , എന്തൊക്കയോ സംഭവിക്കാൻപോകുന്നുവെന്ന പ്രതീതി ഉണ്ടാക്കും. കുറച്ചുകഴിയുമ്പോൾ എല്ലാവരും ഇതൊക്കെ മറക്കും , എല്ലാം പഴയതുപോലെ ആകും , ഒന്നും സംഭവിക്കാറില്ല . പുതിയ വാർത്തകൾക്കു പുറകെ ഓൺലൈൻ മാന്ദ്യമങ്ങൾ പോകും . ഇതൊക്കെ എത്രനാളായി കാണാൻതുടങ്ങിയിട്ടു

    • @adv6917
      @adv6917 6 днів тому +2

      സത്യം

  • @krishnaniyer7290
    @krishnaniyer7290 6 днів тому +6

    Most of the cinema halls are empty and still they claim Box office hit it is really fishy

  • @jayakrishnanr5568
    @jayakrishnanr5568 5 днів тому +1

    One young actor who is notorious in drug and related allegations bought a car worth 3 crores recently. He just have 1-2 successful movies in his credit.

  • @shareena4993
    @shareena4993 6 днів тому +18

    ധർമജൻ മീൻ കച്ചവടം തുടങ്ങിയതിന്റെ കാരണം അതാണ് ഗോൾഡ് കടത്തൽ മിമിക്രി കാർ ചെയുന്നുണ്ട്

  • @baijuthottungal3696
    @baijuthottungal3696 6 днів тому

    അടിപൊളി 👌

  • @gemarchs2861
    @gemarchs2861 6 днів тому +1

    Well said ❤

  • @user-gk1nx3mm7x
    @user-gk1nx3mm7x 6 днів тому

    Absolutely point to quote.

  • @mathewthomas5168
    @mathewthomas5168 6 днів тому +7

    സിനിമ നിർമ്മാതാവിന് പ്രശസ്തി ഒന്നുമില്ല . പ്രധാന നടീനടന്മാർക്കും സംവിധായകർക്കും ആണ് പ്രശസ്തി . എങ്കിലും
    ഈ സിനിമ നിർമ്മാണത്തിന് ഇറങ്ങുന്ന പല പ്രാഞ്ചിയേട്ടന്മാരും സ്ത്രീ വിഷയത്തിൽ ബലഹീനർ . ലാഭം കിട്ടിയില്ലെങ്കിലും അതു മതി അവർക്ക് ....
    ഒന്നു കൂടി പറയേണ്ടതുണ്ട് . ബോളിവുഡ് സിനിമാ ലോകം മുഴുവൻ അധോലോക , മാഫിയകളുടെ പിടിയിൽ അല്ലേ ? ബില്യൺ കണക്കിന് കള്ളപ്പണം അല്ലേ അവിടെ ഒഴുകുന്നത് ? ED ക്ക് അവിടേക്ക് എത്തിനോക്കാൻ പറ്റുമോ ? ഈ ഡി അല്ല , ഒരു കേന്ദ്ര ഏജൻസികളും എത്തിനോക്കില്ല . കാരണം അവരുടെ കഴുത്തിന് മുകളിൽ തല കാണില്ല എന്നത് ആണ് വാസ്ഥവം ......😂😂😂

  • @SS24480
    @SS24480 6 днів тому +1

    nannayi...eniku valare ishtamayi......

  • @Againstthesins
    @Againstthesins 6 днів тому +8

    മുസ്ലീങ്ങൾ 😢😢

  • @anukumarpk115
    @anukumarpk115 6 днів тому +5

    Adipoliii

  • @Gireesh199
    @Gireesh199 5 днів тому +4

    അപകടം മണത്തപ്പോഴേ സുടൂട്ടി സുരേഷ് ഗോപിയുമായി സിനിമ പിടിക്കാനിറങ്ങി .

  • @AhalyaP-wu5gt
    @AhalyaP-wu5gt 6 днів тому

    Super anu ED

  • @user-bs2xe8yu3n
    @user-bs2xe8yu3n 5 днів тому +2

    SATYAM PARAYUNNA SHAJAM NU BIG SALUTES

  • @kpw7777
    @kpw7777 6 днів тому +1

    Correct.

  • @raveendran48
    @raveendran48 6 днів тому +10

    ED ഏത് കേസാണ് തെളിച്ചത് ? ..... വെറുതെ ആളെപ്പറ്റിക്കാൻ !

  • @unnikrishnanpillai2533
    @unnikrishnanpillai2533 6 днів тому +6

    ഇത് എത്രയോ വർഷം ആയി നടക്കുന്നു.

  • @Taqman.
    @Taqman. 6 днів тому +1

    ❤❤❤❤❤❤

  • @regikurian4704
    @regikurian4704 4 дні тому

    Well said Shajan

  • @praveenkumarg1
    @praveenkumarg1 5 днів тому +3

    ഹിക്ക ed എന്ന് കേട്ടപ്പോൾ 60 കോടി തള്ള് കഴിഞ്ഞു 😂

  • @babuzionbabuzion2639
    @babuzionbabuzion2639 6 днів тому +4

    1990 വരെ നല്ല കഥയുള്ള സിനിമകളും നല്ല മനസ്സുള്ള സംവിധായകൻ മാരും നടന്മാരും ആയിരുന്നു.. അതിനുശേഷം വന്നവർ മുഴുവൻ എംഡിഎംഎ, ചരസ്, കഞ്ചാവ്, ബ്രൗൺഷുഗർ, ഹാഷിഷ്... തുടങ്ങി എല്ലാത്തിലും വിളയാടുന്ന കുത്തഴിഞ്ഞ ഒരു ലോകത്തിലെ വക്താക്കളും ഉപഭോക്താക്കളും ആയിരുന്നു... അതിൽ 90% അഭിനേത്രി കളും ഇതിൻറെ ഭാഗമായിരുന്നു....

    • @mathewmg1
      @mathewmg1 6 днів тому +2

      1995-97 വരെയുള്ള കാലഘട്ടത്തിൽ നല്ല സിനിമകൾ ഉണ്ടായിരുന്നു. അതായത് സത്യൻ, നസീർ, ജയൻ, മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരുടെ സിനിമകൾ വരെ (1970-1990's).

  • @qurioustv184
    @qurioustv184 6 днів тому +2

    ഷാജേട്ടാ ഇനി അന്വേഷണം അവസാനിക്കും...

  • @jamesmathai2253
    @jamesmathai2253 6 днів тому +1

    👍🏻

  • @DEVAN133
    @DEVAN133 6 днів тому +3

    😢

  • @bahuleyanayyode474
    @bahuleyanayyode474 6 днів тому +11

    പുഴുക്കൾ പലതരം.

  • @preethap1927
    @preethap1927 6 днів тому

    വർഷങ്ങൾക്കു ശേഷം 👌 ഹിറ്റ്‌ അല്ലേ

  • @sreedevip4022
    @sreedevip4022 4 дні тому

    സത്യം ജയിക്കട്ടെ!

  • @muralidharanmelayil4113
    @muralidharanmelayil4113 4 дні тому

    👍

  • @balanbalan2680
    @balanbalan2680 День тому

    ഈ സന്ദർഭത്തിൽ പഴയ സിനിമ ക്കാരേ ഓർമ്മ വരുന്നു സത്യൻ പ്രം നസീർ
    എന്നിവരുടെ ്കാലം സ്വച്ഛന്ദമായീ ഓടിക്കൊണ്ടിരുന്ന നദീ യേ പോലെ ആയിരുന്നു

  • @azizksrgd
    @azizksrgd 6 днів тому +5

    Good നല്ല കാര്യം

  • @rajanbabu6209
    @rajanbabu6209 6 днів тому +2

    ❤❤❤❤❤❤❤❤❤❤❤