സുബ്രഹ്മണ്യ ചൈതന്യം | Subrahmanya Chaithanyam | ശരത്. എ. ഹരിദാസൻ | Sharath A Haridasan

Поділитися
Вставка
  • Опубліковано 30 чер 2022
  • 'സുബ്രഹ്മണ്യ ചൈതന്യം'
    എളങ്ങാർവട്ടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, മാപ്രാണം, തൃശ്ശൂർ ജില്ല
    ശരത്. എ. ഹരിദാസൻ
    ജൂൺ 30, 2022
    Audio Recording
    'Subrahmanya Chaithanyam'
    Elangarvattam Sree Subhrahmanya Swamy Temple
    Sharath A Haridasan
    June 30, 2022
    Audio Recording
    -------------------------------------------------------
    Please support our work with your contribution.
    Donate to The 18 Steps here:
    payments.cashfree.com/forms/s...
    -------------------------------------------------------
    Join this channel to get access to perks:
    / @the18steps
    ----------------------------------------------
    Subscribe: / the18steps

КОМЕНТАРІ • 250

  • @rekhanandakumar3649
    @rekhanandakumar3649 2 роки тому +20

    സർ സാറിൻറെ ഈ പ്രഭാഷണം എനിക്ക് കേൾക്കാൻ കഴിയുന്നത് തന്നെ എൻറെ ജന്മ സുകൃതം എന്ന് ഞാൻ വിചാരിക്കുന്നു ശ്രീ ഗുരുവായൂരപ്പാ ശരണം

  • @hshzbs1590
    @hshzbs1590 2 роки тому +50

    ഇന്നലെ രാത്രി തൊട്ടു ഈ പ്രഭാഷണം കേൾക്കാൻ ഫോണ് ഇടക്കിടെ ചെക്ക് ചെയ്യുകയായിരുന്നു.കണ്ണാ ഗുരുവായൂരപ്പാ ശരണം.

    • @ushanair7782
      @ushanair7782 2 роки тому +2

      Mone ee sathakodi pranamam

    • @user-mw8ez4yq7o
      @user-mw8ez4yq7o 4 місяці тому

      Om namo narayana om namasivaya om hara hara hara hara subhrahmannyam Siva siva Siva siva subhrahmannyam subhrahmannyam subhrahmannyam shanmugha natha subhrahmannyam very thankful excellent speech

    • @user-mw8ez4yq7o
      @user-mw8ez4yq7o 4 місяці тому

      ❤😂🎉we want more and more knowledgeable this kind of speech. Thanks thanks a lot

  • @sixfacevision6136
    @sixfacevision6136 2 роки тому +6

    " ഏതുമൊന്നും ഭവാനില്ലൊഴിഞ്ഞൊന്നുമേ ബോധവാനക്കണേ ശ്രീകുമാരാ "
    മുരുക ഭഗവാനെക്കുറിച്ചുള്ള അറിവുകൾ ശ്രവിച്ചപ്പോൾ മനവും മിഴിയും അറിയാതെ ഈറനണിഞ്ഞു. ഇനിയും ഇതുപോലുള്ള അറിവുകൾ പകർന്നു നൽകാൻ ആണ്ടവൻ ആത്മസോദരനെ അനുഗ്രഹിക്കട്ടെ !
    " ജ്ഞാനേശ്വരത്തമരും ജ്ഞാന പണ്ഡിത കുഴന്തൈ വേലായുധ സ്വാമിക്ക് ഹര ഹരോ ഹര ഹര"

  • @dr.renukasunil4032
    @dr.renukasunil4032 2 роки тому +5

    ഷഷ്ഠി ദിവസമായ ഇന്നാണ് ഇതു കേൾക്കാൻ ഭഗവാൻ നിശ്ചയിച്ച സമയം🙏🏻🙏🏻🙏🏻 വ്രത പുണ്യം ഇരട്ടിയായ പ്രതീതി🙏🏻🙏🏻 നന്ദി ഭഗവാനെ ഈ ഗംഭീര പ്രഭാഷണം കേൾപ്പിച്ചു തന്നതിന്❤️🙏🏻

  • @sajithamanu8726
    @sajithamanu8726 2 роки тому +7

    അങ്ങേയ്ക്ക് ഭഗവാൻ ദീർഘായുസും ആരോഗ്യവും തരട്ടെ 🙏❤️

  • @bindudevadas8213
    @bindudevadas8213 2 роки тому +14

    We are really blessed to listen to u Sir

  • @sreelekhavishwanath2130
    @sreelekhavishwanath2130 2 роки тому +4

    ശരത്തിന്റെ പ്രഭാഷണത്തെക്കുറിച്ചെന്തു പറയാൻ
    ഈ ജന്മത്തെ ഞങ്ങളുടെ യും അങ്ങയുടെയും പുണ്യം. 🙏🙏🙏🙏🙏

  • @jayasreekaningat5921
    @jayasreekaningat5921 2 роки тому +7

    ശ്രീ മുരുകൻ്റെ അനുഗ്രഹത്താൽ പ്രഭാഷണം ഭംഗിയായി നടത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷിക്കുന്നു. നന്ദി ശരത് ജി🙏🙏🙏

  • @nishajayachandran5657
    @nishajayachandran5657 2 роки тому

    നാരായണാഖിലഗുരോ ഭഗവൻ നമസ്തേ 🙏ശ്രീ മുരുകാ 🙏
    നമസ്തേ ശരത് സർ 🙏
    സുബ്രഹ്മണ്യ സ്വാമിയെ പറ്റി ഇതുവരെ കേൾക്കാത്ത അറിവുകൾ പറഞ്ഞു തന്നതിന് അങ്ങേയ്ക്ക് ഒരുപാടു നന്ദി 🙏
    ഇനിയും ഒരുപാടു അറിവുകൾ പകർന്നു തരാൻ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും അങ്ങേയ്ക്ക് തുണയായിരിക്കട്ടെ 🙏

  • @manishashi2383
    @manishashi2383 2 роки тому +2

    ഓം നമ:ശിവായ 👏 പ്രഭാഷണം വളരെ നന്നായിരുന്നു.

  • @sivaparakashs3968
    @sivaparakashs3968 2 роки тому +1

    മുരുകനെ കുറിച്ച് ഇത്രയും വിശദമായ പ്രഭാഷണം നൽകിയതിന് ആയിരം നന്ദി.... കേൾക്കുന്നത് തന്നെ സുകൃതം.....

  • @sadasivankochunni4931
    @sadasivankochunni4931 3 місяці тому

    You are a light from Guruvayurappan to us who are searching for light.

  • @sankeerthanamevent9366
    @sankeerthanamevent9366 2 роки тому +1

    വേലും മയിലും എന്നും തുണയായിരിക്കട്ടെ സാറിനും കുടുംബത്തിനും.. 🙏🙏🙏🙏🙏🙏 സന്തോഷംകൊണ്ടു മനസ്സും കണ്ണും നിറഞ്ഞു ഈ പ്രഭാഷണം കേട്ടപ്പോ.. ഭഗവാൻ എന്നും തുണയാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @girijagangadharan7911
    @girijagangadharan7911 2 роки тому +1

    ശരത്ജീയുടെ പ്രഭാഷണം വളരേ നന്നായിട്ടുണ്ട്. ഈ ശബ്ദം എന്നും നിലക്കാതിരിക്കട്ടെ.

  • @girijagangadharan7911
    @girijagangadharan7911 2 роки тому +1

    മുരുക ഭഗവാന്ന് എൻറെ പ്രാർത്ഥന.
    ശരത്ജീക്ക് പ്രമാണം. എല്ലാ നല്ല ആത്മാർത്ഥമായ സംഗതികളും പറഞ്ഞു ഞങ്ങളേയും ഈശ്വരനിൽ
    എത്തിക്കുന്ന ശരത്ജീക്ക് എല്ലാ നന്മകളും മുരുകഭഗവൻ എന്നും തന്ന്
    അനുഗ്രഹിക്കട്ടെ.

  • @shimnakaliyath6395
    @shimnakaliyath6395 2 роки тому +8

    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ
    🙏🙏🙏
    നമസ്തെ ശരത് ജി 🙏
    ഇനിയും ഒരുപാട് പ്രഭാഷണങ്ങൾ പറയാൻ അങേക്കും കേൾക്കാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടാവട്ടെ

    • @gamerguyplayz999
      @gamerguyplayz999 2 роки тому +2

      കുഴപ്പത്തിലായിരുന്ന മനസിൽ ഒരു തെളിവ് നല്‍കിയ പ്രഭാഷണം.മുരുക ശക്തിവേലായുധാ എന്ത് എങ്ങനെ പറയണമെന്ന് അറിയില്ല ശരത് സാറേ.

  • @animohandas4678
    @animohandas4678 2 роки тому +3

    🙏🙏🙏🙏🙏ഷഷ്ടി വൃതം നടക്കുന്ന ഈ സമയത്തിൽ ഈ പ്രഭാഷണം എത്രയോ പുണ്യം കേൾക്കാൻ സാധിച്ചത്. അസൽ ദൈവവചനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnajoy8626
    @krishnajoy8626 2 роки тому +1

    അങ്ങയുടെ വാക്കുകള്‍ നേരിട്ട് ഇത് കേള്‍ക്കാന്‍ എനിക്ക് സാധിച്ചു മാപ്രാണം എന്ന സ്ഥലത്ത്‌ വെച്ച്. മുരുക ഭഗവാനെ കുറിച്ച് ഇത്രക്കും കൂടുതൽ അറിയാൻ അന്നാണ് സാധിച്ചത്. എന്റെ ജീവിതത്തില്‍ മറക്കാൻ പറ്റാത്ത ഒരു പേജ് ആണ്.

  • @hariprasad391
    @hariprasad391 2 роки тому +4

    കൃഷ്ണാ, ഗുരുവായൂരപ്പാ ശരണം 🙏🙏🌹❤️

  • @shanmugadasr7349
    @shanmugadasr7349 Рік тому

    വേലും മയിലും തുണയായിരിക്കട്ടെ എല്ലാവർക്കും. സുബ്രമണ്യ ശരണം എന്റെ സ്ഥലം . പാലക്കാട്‌. ആലത്തൂർ കിണ്ടി മൊക്ക് എന്ന സ്ഥലം അവിടെ ഒരു മുരുഗൻ ക്ഷേത്രം ഇണ്ട് അവിടെ പോവാൻ ഭാഗ്യം ലഭിച്ചു ഒരുപാട് നാളായി അവിടെ പോയി തൊഴാനായി മനസ്സിൽ ആഗ്രഹം തുടങ്ങീട്ട് ഈ 2022 ഡിസംബറിലാണ് ആ ഭാഗ്യം ലഭിച്ചത് മുരുഗൻ എത്തിച്ചത് അതാണ് സത്യം അവിടെ കുറച്ചു നേരം ഇരുന്ന് ധ്യാനിച്ച് അങ്ങനെ കുറച്ചു നേരം ഇരിന്നു അങ്ങനെ ഇരിക്കുമ്പോൾ മനസ്സിൽ ഇവിടെ മുരുഗൻ ക്ഷേത്രം എങ്ങനെ ഇവിടെ വന്നു എന്നറിയാൻ ഒരു വലിയ ആഗ്രഹം തോന്നി അപ്പോൾ ഞാൻ ചോദിക്കാതെ തന്നെ എന്റെ അടുത്തിരുന്ന ഒരു മുത്തശ്ശി ഞാൻ ചോദിച്ചു എന്ന പോലെ ആ മുത്തശ്ശി പറഞ്ഞു തുടങ്ങി വല്ലാത്ത ഒരു അനുഭവം ആയിരിന്നു എന്റെ കണ്ണ് ഞാൻ അറിയാതെ നിറഞ്ഞു തുളുമ്പിയിരിന്നു... സുബ്രമണ്യ ശരണം... അവിടെ ഒരു ആൽമരം ഇണ്ടായിരുന്നു അമ്പലത്തിന്റെ സ്ഥാനത്ത് ആ ഭാഗത്തു താമസിക്കുന്ന ഒരു അമ്മയ്ക്ക് ആ ആൽമരത്തിന്റെ മുകളിൽ മുരുഗൻ ഇരിക്കുന്നതായി സ്വപ്നം കാണിക്കുകയും ആ അമ്മ അതിനു താഴെ വിളക്ക് വച്ചു തുടങ്ങി താഴെ അങ്ങനെ കുറെ നാളുകൾ കടന്നു പോയി ഒരു കാരണവശാലും വിളക്ക് കത്തിക്കൽ മുടക്കിയിട്ടില്ല ആ അമ്മ പിന്നെ എന്തോ കാരണവശാൽ പ്രശ്നം വയ്ക്കുകയും അതിൽ ആൽമരത്തിന്റെ മുകളിൽ ഇരുന്ന ഭഗവാൻ താഴെ ഇറങ്ങി ഇരിക്കുന്നതായും പ്രശ്നത്തിൽ കാണിക്കുകയും ചെയ്തു .. ആ അമ്മ ഒരു കാരണവശാലും വിളക്ക് തെളിയിക്കൽ മുടക്കിയിട്ടില്ല എന്നാണ് ആ അമ്മുമ്മ പറഞ്ഞത് .ആ ആലിന്റെ സ്ഥാനത്താണ് മുരുഗൻ ക്ഷേത്രം ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത് ചെറിയ ക്ഷേത്രമാണ് 🙏

  • @sheejapradeep5342
    @sheejapradeep5342 2 роки тому

    വളരെ സന്തോഷത്തോടെ ഭഗവാനെപ്പറ്റി എത വേണമെങ്കിലും അറിവുകൾ പകർന്നു തരുന്ന ശരത് സാറിന് നന്ദി നമസ്കാരം ഗുരുവായൂരപ്പൻ തന്ന അനുഗഹം കൊണ്ട് സാറിൻ്റെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാൻ സാധിച്ചു നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തെ

  • @bindhuprabha5234
    @bindhuprabha5234 2 роки тому

    Hare Krishna

  • @princybiju1159
    @princybiju1159 2 роки тому +1

    Namaskaram sir 🙏🏻 🙏 🙏🏻
    Murugaaaa, shanmukhaaa, skandaaa,🙏🏻🙏🏻🙏🏻

  • @ambikabalachandran1865
    @ambikabalachandran1865 2 роки тому +1

    ഇന്നാണ് മുഴുവൻ കേട്ടത്. അങ്ങ് പറഞ്ഞ മന്ത്രം ജപിക്കാൻ പാടില്ലേ? തിരുവനന്തപുരം തംബാനൂർ ക്ഷേത്രത്തിൽ ഇത് 108 ജപിക്കാൻ പറഞ്ഞിട്ടുണ്ട്.
    അങ്ങു പറഞ്ഞ 28 നാമങ്ങളും ഉണ്ട്. സത്യം പറഞ്ഞാൽ എളുപ്പമായതുകൊണ്ട് ഞാൻ പോകുംപോളൊക്കെ വായിക്കാറും ഉണ്ട് 😊
    സുബ്രഹ്മണ്യസ്വാമിയുടെ ഭക്തയാകാൻ ഭാഗ്യമുണ്ടങ്കിലും ഭക്തരുടെ കഥകൾ ആദ്യമായി കേൾക്കുന്നു. അങ്ങ് പറഞ്ഞതെല്ലാം എനിക്കു വേണ്ടിയാണെന്ന് തോന്നി.
    നമസ്കാരം മഹാത്മാവേ
    🦚🦚🦚🦚🦚🙏🌹

  • @divakaranprema5222
    @divakaranprema5222 2 роки тому

    Om Saravana bava

  • @Rajesh-rz2mi
    @Rajesh-rz2mi Рік тому +1

    രാവിലെ മുതൽ ഭഗവാന്റെ കഥകൾ കേട്ടിരുന്നു. ഒരുപാട് ആശ്വാസമായി. വൈകിട്ട് ഭഗവാന്റെ പളനി മലയിൽ നിന്നുള്ള പ്രസാദ് പ്രതീഷിക്കാതെ അവിടെ ദർശനം കിട്ടിയവരിൽ നിന്നും കിട്ടി. ഇന്നത്തെ ദിവസം ഭാഗവന്റെതായി

  • @seethalakshmi9021
    @seethalakshmi9021 Рік тому +1

    മുരുകനെ പറ്റി ഇത്രയും അറിയാൻ പറ്റി 🙏🙏🙏🙏🌹❤️

  • @Parvathi-cc7ct
    @Parvathi-cc7ct 2 роки тому

    🙏🙏🙏Hare...Guruvayurappa......,🙏🙏,Namaskkarikkunnu... Bhagavane...🙏🙏🙏 Om Namashivaya....🙏🙏🙏,SubhrahmmannyaSwami....Ellavareyum Anugrahikkane.... 🙏🙏🙏🙏🙏Namaskkarikkunnu...Sharath Sir....Valare. ...Manoharam...🙏🙏🙏🙏🥰...SirBhagyam....Congratulations🙏🙏🙏

  • @abhijithta9452
    @abhijithta9452 8 днів тому

    ഹര ഹരോ ഹര ഹര 🙏

  • @sreeguruvayurappa159
    @sreeguruvayurappa159 2 роки тому +4

    ഓം സ്കന്ദായ നമ ഓം പാർവ്വതീ പ്രിയനന്ദനായ നമ: ഓം താരകാസുര സംഹാരിണേ നമ:

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 2 роки тому +1

    ഹരേ കൃഷ്ണാ..... ഗുരുവായൂരപ്പാ ശരണം 🙏ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏🙏🙏

  • @snehasachinsnehasachin3961
    @snehasachinsnehasachin3961 2 роки тому

    നന്ദി. 🙏

  • @sudhapillai5429
    @sudhapillai5429 Рік тому +1

    Very true. I was very happy to hear. Adukala joli chaiyunna idakan kelkunnad.

  • @nirmalakv3928
    @nirmalakv3928 2 роки тому +2

    arivinde nirakudam aanu murukan ...swami....athupole thanne aanu sarathji yum.....great work

  • @archanaov7150
    @archanaov7150 Рік тому

    Sarath,Ithu valare agrahichathanu

  • @manishashi2383
    @manishashi2383 2 роки тому

    ഓം വചത്ഭുവേ നമ: നാരായണ ലക്ഷ്മീ നാരായണാ ഗുരുവായൂരപ്പാ ശരണം

  • @ushanair7782
    @ushanair7782 2 роки тому +1

    Idu 3rd time aanu nan iyi prabashanam kelkkan athu. Mone Ella bagavanum anugrahikkum

  • @rejithavedakkeveedu1410
    @rejithavedakkeveedu1410 2 роки тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @meenaps1833
    @meenaps1833 2 роки тому

    Shashtiaduthu Varunna sandharbhathil subhramanyaswamiyepatti kelkankazhinjathil athiyaya santhoshum

  • @seethusunilcommercea4843
    @seethusunilcommercea4843 2 роки тому

    ഓം സുബ്രഹ്മണ്യ സ്വാമിയേ നമഃ 🙏🙏🙏

  • @sudhamr3106
    @sudhamr3106 2 роки тому +3

    ശരത് ജീ നമസ്ക്കാരം.
    🙏🙏🙏🙏🙏

  • @rajeswariv.p9878
    @rajeswariv.p9878 2 роки тому +2

    നല്ല പ്രഭാഷണം ശരത്ജീ 🙏🙏🙏👌

  • @pushparadhakrishnan6680
    @pushparadhakrishnan6680 2 місяці тому

    🕉 Skandhaya Karthikeyaya Namonamah 🕉

  • @sujathas2354
    @sujathas2354 2 роки тому

    Thank you very very

  • @vishnuviswanathan6308
    @vishnuviswanathan6308 2 роки тому

    Namasthe eattaaa…..

  • @Parvathi-cc7ct
    @Parvathi-cc7ct 2 роки тому

    🙏🙏🙏Hare....Guruvayurappa...🙏🙏🙏 Namaskkarikkunnu... Bhagavane. . 🙏🙏🙏,Namaskkarikkunnu.. 🙏🙏🙏Sharath Sir... 🙏🙏🙏

  • @sudhapillai5429
    @sudhapillai5429 Рік тому +1

    Mugan ente pala agrahkalum sadichi thannu. I am observing shashti. Sometimes I go to perunna subramanya swamy temple

  • @sojakumarirajan5839
    @sojakumarirajan5839 2 роки тому

    മുരുകാ ശരണം മുരുകാ ശരണം മുരുകാ ശരണം

  • @sheelakrishan1032
    @sheelakrishan1032 8 місяців тому

    മകനെ നിന്നിൽ നിന്നും കിട്ടുന്ന അറിവുകൾക്ക് എത്ര നമിച്ചാ ലുഠ മതിയാവില്ല ❤

  • @vijayalekshmid8089
    @vijayalekshmid8089 2 роки тому

    Om namo Velaudhaya
    Namasthe Sarath ji

  • @vijayaelayath5719
    @vijayaelayath5719 2 роки тому

    Hare krishna

  • @jayamanychangarath6135
    @jayamanychangarath6135 2 роки тому

    Muruga saranam. Aum Guruvayurappa saranam

  • @lalithamurali6562
    @lalithamurali6562 2 роки тому

    Harae നാരായണ guruvaurappa saranum

  • @saralabharathan8039
    @saralabharathan8039 2 роки тому

    Harekrishna 🙏

  • @santhoshnair9317
    @santhoshnair9317 7 місяців тому +1

    I have been wanting to hear about Subrahmanya Swami for a very long time. I feel fortunate that I could listen to this Satsang. Heartfelt gratitude to Sharath Sir for doing such an amazing job talking about my Ishta Devatha. The vastness and depth of your knowledge in Sanatana Dharma and the devotion with which you narrated the stories of Murugan make this one of the most memorable Satsangs I have ever heard. May Karthikeya Swami shower His blessings on you always! 🙏🙏🙏👍👍👍

  • @-kadhambhari
    @-kadhambhari 2 роки тому

    കാത്തിരിക്കുകയായിരുന്നു കേൾക്കാൻ സാധിച്ചത് ജന്മപുണ്യം
    ഹര ഹരോ ഹര ഹര
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    രാധേ രാധേ രാധേ ശ്യാം

  • @anagha6217
    @anagha6217 2 роки тому

    നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തേ ഗുരുവായൂരപ്പാ ശരണം ❤️
    ഗുരു പൂർണിമ ആശംസകൾ
    പ്രണാമം ❤️🙏🥰🙇.

  • @rehnajayakumar973
    @rehnajayakumar973 2 роки тому

    Hare Krishna 🙏

  • @priyaravikrishnan6653
    @priyaravikrishnan6653 2 роки тому +1

    Vel vel Muruga Vetri vel Muruga🙏
    Such a wonderful feeling to listen to this divine topic filled with deep philosophy where one can derive innumerable meanings based on one's spiritual culture.Kodi Namaskaram Sarathji 🙏

  • @prabhurajvs5889
    @prabhurajvs5889 2 роки тому

    ജയ് ശ്രീ രാധേ ശ്യാം പൊന്നു കണ്ണൻ 💛💛 💛💛 മുരുകൻ തുണ 🙏🙏🙏
    നമസ്കാരം ശരത്ത് സർ

  • @sindhup6812
    @sindhup6812 2 роки тому

    Om skandaayaa nama om subhramahnyaaya nama om shanmukhaaya nama om sanathkumaaraaya nama om sivathmajaaya nama.. Om saravanabhavaaya nama... Om bhavaaya nama ...hara harooo hara hara hara harooo hara hara hara harooo hara hara hara harooo hara hara hara harooo hara hara hara hara harooo hara hara....

  • @prameelaashokan3777
    @prameelaashokan3777 6 місяців тому

    Pranamam🙏🙏🙏

  • @rashmirajendran9386
    @rashmirajendran9386 2 роки тому +2

    Truly you are a god blessed person . Otherwise how is it possible to explain each n every point in so much detail , I can vision it and my tears never stop . I am always overwhelmed with a magical power that you spin with your words . I feel so blessed to have heard the stories of God and what each words mean . It's god's grace 🙏

  • @shylajasharma6485
    @shylajasharma6485 2 роки тому

    ഹരേ ഗുരുവായൂരപ്പാ

  • @harekrishna6497
    @harekrishna6497 2 роки тому

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️ഓം ശരവണ ഭാവായ നമഃ 🙏🙏🌹🌹💙

  • @jananpaleri7052
    @jananpaleri7052 2 роки тому +2

    ശരത്ജി നമസ്കാരം 🙏

  • @arunimamanu3669
    @arunimamanu3669 2 роки тому

    Great knowledge... very interesting prabhashnam... krishna guruvayoorappa 🙏🙏🙏👌😍

  • @mookambikasaraswathi58
    @mookambikasaraswathi58 2 роки тому +2

    🙏

  • @ashanair6556
    @ashanair6556 2 роки тому

    Om sharavana bhava🙏🙏🙏

  • @rekhakr5397
    @rekhakr5397 2 роки тому

    ഹര ഹരോ ഹര ഹര സ്വാമിൻ ഹര ഹര 🙏🙏🙏🙏🙏🙏🙏

  • @agajaarjun2740
    @agajaarjun2740 Рік тому

    Hari Om

  • @thejusravi9444
    @thejusravi9444 2 роки тому +2

    ഓം ശരവണ ഭവ 🙏💛💛💛🌹

  • @vijayaelayath5719
    @vijayaelayath5719 2 роки тому

    Narayanaghilaguro bhagavan namasthe

  • @smitharamachandran5495
    @smitharamachandran5495 2 роки тому

    HareGuruvayurappa sharanam🙏🙏🙏❤❤❤

  • @sulochanalalasan5327
    @sulochanalalasan5327 2 роки тому

    Namo sir namo very good speech sir namo namo namo 🙏

  • @sindhups1149
    @sindhups1149 2 роки тому

    സുബ്രഹ്മണ്യ യ നമഃ മുരുകാ ഭഗവാനെ ശരണം
    നമസ്കാരം ശരത് സർ 🙏🙏🙏

  • @geetha6079
    @geetha6079 Рік тому

    Krishna. Guruvayurappa. Very. nice

  • @geethadileep490
    @geethadileep490 2 роки тому +1

    ഹരേ ഗുരുവായൂരപ്പാ ശരണം🙏🙏

  • @rejanips1075
    @rejanips1075 2 роки тому

    ഹരേ കൃഷ്ണാ

  • @UshaKumari-me2km
    @UshaKumari-me2km 2 роки тому +1

    🙏🙏🙏ശരത് മോനു 🙏

  • @vijayaelayath5719
    @vijayaelayath5719 2 роки тому

    Prabhashanam athigambheeram

  • @thusharaanoop3817
    @thusharaanoop3817 2 роки тому

    ഗുരുവായൂരപ്പാ ശരണം 🙏🏻 അതീവ ഹൃദ്യം ശരത് സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Itsme___Mulla
    @Itsme___Mulla 2 роки тому

    ഹര ഹരോ ഹര ഹര 🙏🏻🙏🏻🙏🏻🙏🏻

  • @vijayaelayath5719
    @vijayaelayath5719 2 роки тому

    Namastheji

  • @sandhya372
    @sandhya372 2 роки тому

    ഹരേ കൃഷ്ണ 🙏

  • @ushanair7782
    @ushanair7782 2 роки тому

    Mone ee sarath pranamam

  • @rugminimohan2036
    @rugminimohan2036 2 роки тому

    ഹരേ മുരുകാ 🌿🌹🌿🌹🌿🌹🙏🌿🙏🌿🌿🙏🌹🌹🌹🌹🌹🌹

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 2 роки тому

    ഓം നമോ ശരവണഭവയ നമഃ ഓം സ്കന്ദായനമ🙏🙏🙏

  • @rajani9196
    @rajani9196 2 роки тому

    ഹരേ ഗുരുവായൂരപ്പാ
    🙏🙏🙏

  • @raghunathpm9460
    @raghunathpm9460 2 роки тому

    Jai Sree Radhe Shyam

  • @mohandaskv792
    @mohandaskv792 4 місяці тому +1

    SarathSirKoodiKoodiSashtagaPranamam

  • @lallulk20
    @lallulk20 2 роки тому

    മുരുകാ🙏

  • @rugminikamalakshanrugminik8953
    @rugminikamalakshanrugminik8953 2 роки тому

    Harikrishna harikrishna Harikrishna harikrishna Harikrishna harikrishna Harikrishna harikrishna Harikrishna

  • @sujathak2979
    @sujathak2979 2 роки тому

    🙏🙏🙏

  • @prabhavv8282
    @prabhavv8282 2 роки тому

    ഹരോ കൃഷ്ണാ .... നമസ്കാരം ശരത് സാർ ... ഗുരുവായുരപ്പാ ശരണം

  • @sreejagopinath6560
    @sreejagopinath6560 2 роки тому

    🙏🙏🙏🙏🥰🥰🥰മുരുകാ 🙏🙏🙏

  • @abhijithappukuttan6607
    @abhijithappukuttan6607 7 днів тому

    Hara Haro hara hara

  • @narayananmaruthasseri5613
    @narayananmaruthasseri5613 2 роки тому

    🙏🌹

  • @akhilrajcommenter1977
    @akhilrajcommenter1977 2 роки тому

    Ente Krishna guruvayoorappa ponnunnikkanna

  • @AneeshNair007
    @AneeshNair007 2 роки тому

    Ohm Saravanabavaya 🙏🙏🙏