അർജുൻ പുഴയിൽ ഉണ്ട് ഞാൻ കണ്ടു,ദൃക്സാക്ഷി നാഗേഷ് ഗൗഡ

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 901

  • @user-tr2yg7ef8
    @user-tr2yg7ef8 2 місяці тому +141

    ആ സാതു പറഞ്ഞു കാണും പോലീസ് അത് കാര്യം ആകിട്ടുണ്ടാവില്ല പാവം അർജുനന്നെ ജീവനോടെ കിട്ടട്ടെ

  • @kanathilkrishnan7428
    @kanathilkrishnan7428 2 місяці тому +743

    അവൻ്റെ കണ്ണം മൂക്കും ചേരുന്നിടത്ത് ഒറ്റ ഒന്ന് കൊടുക്കാൻ അവിടെ ആണങ്ങളില്ലാത്തത് ഭാഗ്യം.ഇത് വരെ അവൻ എവിടെയായിരുന്നു.😢

    • @resymolsebastian2718
      @resymolsebastian2718 2 місяці тому +17

      Sathyam

    • @shahnanoushad9766
      @shahnanoushad9766 2 місяці тому +18

      Kattuvasiyayirikkum. Ayale. Kuttam Paranjitt kariyamilla brothers

    • @RanjiniP-r5q
      @RanjiniP-r5q 2 місяці тому

      😂😂😂😂

    • @Sofi-s2j
      @Sofi-s2j 2 місяці тому +10

      എന്നാപ്പിന്നെ ഇങ്ങള് പോയി ഒന്ന് കൊടുക്ക്

    • @shagilkinambra9195
      @shagilkinambra9195 2 місяці тому +37

      പാവം അയാളുടെ വീട് ഒലിച്ചുപോയി.. ബന്ധുക്കളൊക്കെ ഹോസ്പിറ്റലിൽ ആണ് ഉള്ളത്.. അയാൾ ഒന്നും അറിഞ്ഞിരുന്നില്ല😔

  • @siva_world539
    @siva_world539 2 місяці тому +14

    ഇപ്പൊ ഈ ന്യൂസ് പുറത്തുവിടണ്ടായിരുന്നു..എന്തോ വായിച്ചപ്പോ അറിയാതെ കലിപ്പും സങ്കടവും ഓക്കേ വരുന്നു 😪😪എവിടെയാരുന്നുടോ ഇതുവരെ 😪😭കുറച്ചെങ്കിലും ബോധമുള്ള ഒരുത്തന്റെ കണ്ണിലായിരുന്നു ഈ കാഴ്ച കണ്ടിരുന്നതെങ്കിൽ ദൈവമേ 😢

  • @suni5072
    @suni5072 2 місяці тому +73

    അർജുനൻറെ വണ്ടി നാളെ കിട്ടും പക്ഷേ അർജുനനെ കിട്ടത്തില്ല അർജുനൻ ഒരു ദിവസം തിരിച്ചു വരും എല്ലാവരും അത്ഭുതപ്പെടും

  • @salmathselu5190
    @salmathselu5190 2 місяці тому +190

    ആദിവാസി ആയിരിക്കും അവർക്കൊക്കെ എന്തറിയാം അവരിൽനിന്ന് ഒരാൾ പോയാൽ അവരെ അന്വേഷിക്കും പിടിക്കും തിരയും ഒന്നുമില്ല പോയത് പോട്ടെ എന്ന് വിചാരിക്കും അധികം അറിവില്ലാത്ത ആളായിരിക്കും നമ്മുടെ കേരളത്തിന് വിട്ട മനുഷ്യർക്ക് തീരെ ഒരു നിലയും വിലയും ഇല്ല അവരിൽ പെട്ടവരെന്നെ എത്രയാള് ഈ മണ്ണിനിടയിൽ കിടക്കുന്നുണ്ടാകും ആര് അന്വേഷിക്കുന്നു അന്ന് പോയിട്ട് ഇത് ഇന്ന് വരുകയായിരിക്കും ആ വഴിയിലൂടെ അപ്പോൾ ഇത്ര ആളെ കണ്ടപ്പോൾ ചോദിച്ചപ്പോൾ എന്താണ് ഇവിടെ എന്ന് അപ്പം അന്ന് കണ്ട കഥ പറഞ്ഞു അത്രയേ ഉള്ളൂ ഏട്ടന് പറഞ്ഞിട്ടും കാര്യമില്ല വിദ്യാഭ്യാസം ഇല്ലാഞ്ഞിട്ടായിരിക്കും പക്ഷേ അവിടുത്തെ പോലീസുകാരെ അവസ്ഥ എന്താ തിരയാൻ ഇത് എന്താ വിഐപി ആണോ എന്ന് അത് വിദ്യാഭ്യാസം കൂടിയിട്ടും വല്ലാത്ത ജാതി കർണാടക😢😢😨

    • @TheMalluVoyager
      @TheMalluVoyager 2 місяці тому +5

      നാഗേന്ദ്ര ഗൗഡ.. എന്ന് പേര് കേട്ടാൽ ഏതൊ അധോലോക നായകൻ ആണെന്ന് തോന്നുമല്ലോ

    • @krishnanp6213
      @krishnanp6213 2 місяці тому

      ആദിവാസി വിവരം ഇല്ല. എന്ന് പറയുന്ന താനാണ് പൊട്ടൻ.. അയാൾ കള്ളം പറഞ്ഞിട്ടുണ്ടെങ്കിലോ... ആളവൻ വേണ്ടി പറഞ്ഞതാണെങ്കിലോ..

    • @SujaBabu-mk7vn
      @SujaBabu-mk7vn 2 місяці тому +3

      അവിടെ ഗൗട എന്നാൽ മുന്തിയ ജാതി ആയിരിക്കും

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 2 місяці тому

      Gauda families aadivassikal aano aynuu ????

    • @azarazaru
      @azarazaru 2 місяці тому

      Ennalum police anweshikkanairunnnu

  • @AdilakshmiM.S
    @AdilakshmiM.S 2 місяці тому +1

    Gowdede vayil bonda ayirunno ethrom neram

  • @MG_Gamer2000
    @MG_Gamer2000 2 місяці тому +617

    ഈ എട്ടു ദിവസവും ഇവൻ എവിടായിരുന്നു

    • @anjuanju-fe9uz
      @anjuanju-fe9uz 2 місяці тому +24

      അതു തന്നെയാ ഞാൻ ചോദിക്കുന്നെ

    • @threekingsthemess
      @threekingsthemess 2 місяці тому +26

      ലോറിയിൽ പെട്ട ആൾക്ക് വേണ്ടി 9ദിവസം തിരച്ചിൽ നടത്തുമ്പോൾ ഇയാൾ എവിടെയായിരുന്നു

    • @sheebamol7844
      @sheebamol7844 2 місяці тому

      അതെ ഓടിച്ച് അടിക്കണം ഇവനെ. എവിടെയായിരുന്നു ഇവൻ ഇതുവരെ '

    • @ainusworld1047
      @ainusworld1047 2 місяці тому +1

      Ooolan paarayil

    • @AhammedKabeer-u6p
      @AhammedKabeer-u6p 2 місяці тому +17

      ഇയാളുടെ വീട് ഒലിച്ചുപോയി വേണ്ടപ്പെട്ടവർ. ഹോസ്പിറ്റലിൽ. ഇവിടെ നാണക്കുന്നത് അയാള് അറിഞ്ഞിട്ടില്ല.

  • @kcsaji8118
    @kcsaji8118 2 місяці тому +273

    ഇതുവരെ ചേട്ടായി ഇവിടെ നടക്കുന്നതൊന്നും അറിഞ്ഞിരുന്നില്ല??

    • @minibadhirur6271
      @minibadhirur6271 2 місяці тому +3

      ഏതെങ്കിലും ഒരു വൃക്തി ആ പരിസരത്ത് ഒന്ന് അന്ന് തന്നെ ആരേയെങ്കിലുമൊക്ക കണ്ടീരുന്നു എങ്കിൽ ഒരു ദിവസം മുമ്പ് എങ്കിലും നമുക്ക് അവരെ കിട്ടിയേനെ

    • @saraladevi5085
      @saraladevi5085 2 місяці тому

      തീർച്ചയായും ​@@minibadhirur6271

  • @DrXavier
    @DrXavier 2 місяці тому +3

    Is it true??😮

  • @AnnajithuJitto
    @AnnajithuJitto 2 місяці тому +547

    ഇവൻ ഉറങ്ങി കിടക്കുവാരുന്നോ എപ്പോഴാണോ എഴുന്നേറ്റത് 😡😡😡

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 2 місяці тому +14

      ഇയാൾ എന്ത് കൊണ്ട് ലോറി വീണകാര്യം പറഞ്ഞില്ല അരുണിനെ രക്ഷ പെടുത്തികൊടമായിരുന്നോ അർജുൻ

    • @bincymolthomas9009
      @bincymolthomas9009 2 місяці тому

      Correct

    • @kukkukunjappi9503
      @kukkukunjappi9503 2 місяці тому +2

      Ivan chathu kedakkuvayirunno

    • @sarath.spillai5482
      @sarath.spillai5482 2 місяці тому

      ഇവന് വീട്ടിൽ റിപ്പോർട്ടർ മലയാളി ചാനൽ ഇല്ല. ഇവന്റെ വീട് സഹിതം പോയി വീട്ടുകാരെ നഷ്ടപ്പെട്ടു ​@@kukkukunjappi9503

    • @Aishabeevi-r8u
      @Aishabeevi-r8u 2 місяці тому +1

      Epnnale potti mulacharhano

  • @imotions1902
    @imotions1902 2 місяці тому +52

    സംഭവം ഉണ്ടായ അന്നുതന്നെ നമ്മുടെ മത്സ്യ തൊഴിലാളി സഹോദരങ്ങൾ പുഴയിൽ ഇറങ്ങി അർജുനനെ നോക്കി രക്ഷപ്പെടുത്തിയേനെ. കർണാടക കിണ്ടി മുന്നണി സർക്കാർ എന്തൊക്കെയോ മറയ്ക്കാൻ നോക്കുന്നില്ലേ എന്ന് സംശയം. ലൈൻ പൊട്ടി വീഴുമ്പോഴേ അത് ഓഫ്‌ ആകാനുള്ള ആധുനിക വിദ്യ ഇപ്പോഴുണ്ടല്ലോ. അവിടെ അതുണ്ടായില്ല എന്ന് സംശയം

    • @sahapadi7017
      @sahapadi7017 2 місяці тому

      മോങ്ങിയുടെ സൈന്യം വന്നത് ഒരു തുമ്പ പോലും കൊണ്ടുവരാതെ സ്ഥലം MLA വാടക കൊടുത്താണ് ആ വലിയ JCB പോലും കൊണ്ട് വന്നത്. മോങ്ങി അവകാശപെടുന്ന ഡിജിറ്റൽ ഇന്ത്യ... 😄😄

  • @SoudhaSoudha-j9p
    @SoudhaSoudha-j9p 2 місяці тому +1

    Ennitt ippoyano parayunnath

  • @vasanthic7652
    @vasanthic7652 2 місяці тому +19

    ഇലക്ട്രിക് ഷോക്ക് അടിച്ചു, വണ്ടി പുഴയിലേക്ക് തെറിച്ചു ആഴമുള്ള ഭാഗത്തേക്കുവീണു. സുനാമിപോലെ വലിയ അലകൾ പുഴയിലുണ്ടായി. അർജുന് വേണ്ടി പ്രെയർചെയ്തു. അപ്പോൾ ഞാൻ കണ്ട സ്വപ്നം.. ഞാൻ പ്രെയർ ചെയുന്ന ഒരാളാണ്. എന്താണ് നടന്നതെന്നു കർത്താവിനോട് ചോദിച്ചപ്പോൾ കർത്താവു തന്നാദര്ശനം ഇതാണ്. ഞാകാണുന്നതിൽ 99% സ്വപ്നങ്ങളും നടന്നിട്ടുണ്ട്. നമ്മുടെ പ്രിയപ്പെട്ട അർജുൻ ജീവനോടെ മടങ്ങിവരൻ എല്ലാവർക്കും ആദ്മാർഥമായി പ്രെയർ cheyam🙏 🙏

  • @BindIMP
    @BindIMP 2 місяці тому +2

    പ്രാർത്ഥിക്കുന്നു

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 місяці тому +59

    ചെക്കാ നീ എവിടെയാണ് ' ?' ഒബത് ദിവസമായി നിന്നെക്കാത്തിരിക്കുന്നു.❤ഞങ്ങക്ക് നിന്നെ കാണണം.❤

  • @anoopkvpoduval
    @anoopkvpoduval 2 місяці тому +2

    വളരെ ബുദ്ധിപരമായി ഈ വിവരം ഒളിച്ചുവച്ച ആ മനസ്സ്.. അതാണ്

  • @IbrahimKutty-m2r
    @IbrahimKutty-m2r 2 місяці тому +193

    ഇത്രയും പെട്ടന് പറയേണ്ടിയിന്നില്ല 😊😅

  • @rathijayan8775
    @rathijayan8775 2 місяці тому +111

    ഇവനൊക്കെ ഇപ്പോഴെത്തിനാണ് പറയുന്നത് വിവരമില്ലാത്തവൻ ഇതു കേരളത്തിൽ ആരെങ്കിലും കാണാമായിരുന്നു എങ്കിൽ നമ്മുടെ അർജുനെ നമുക്ക് കിട്ടിയേനം വിവരമില്ലാത്ത മനുഷ്യർ

  • @waterfiltercltmlp6169
    @waterfiltercltmlp6169 2 місяці тому +12

    🛑Tanker ലോറിനേയും, മലയിലെ മണ്ണിനേയും പുഴയുടെ മദ്ധ്യത്തിൽ എത്തിച്ച ഒരു ഫോഴ്സ് പ്രവർത്തിച്ചത് കൊണ്ടു് മരക്കഷ്ണങ്ങൾ, 18 airടയർ, Cabin എല്ലാം വെള്ളത്തിന്റെ കുത്തൊഴുക്കിൽ പൊങ്ങി ഒഴുകി നീങ്ങാൻ സാധ്യത കൂടുതലാണ്. At least Tower Line ന്റെ അടിയിലെങ്കിലും എത്താനുള്ള സാധ്യത കാണേണ്ടതുണ്ട്.😭
    🛑 HT Line voltage 220kv / 110kv
    🛑 ഇത്രയും voltage ഉള്ള Line ൽ Gas Tanker തട്ടിയാലുള്ള അപകടത്തിന്റെ തീവ്രത ഊഹിക്കാവുന്നതിലും അപ്പുറമാണ്. വെള്ളത്തിലൂടെ ഓടിയവർക്ക് (Electric shock 😭) വല്ല അപകടവും പറ്റിയോ?
    🛑18km/h വേഗതിൽ ഒഴുകുന്ന ഒരു പുഴയിൽ 9 km ദൂരത്തുള്ള കടലിലേക്ക് എത്താൻ വെറും 30 min മതി.

  • @absalsalim86
    @absalsalim86 2 місяці тому +5

    അർജുൻ രക്ഷപ്പെടും ഇൻശാ അല്ലാഹ്

  • @Ajunsivadas
    @Ajunsivadas 2 місяці тому +184

    ഇപ്പോഴാണോ ഇവനൊക്കെ ബോധം വന്നത്. കഷ്ടം

  • @AtheelaAslam
    @AtheelaAslam 2 місяці тому +2

    ഇവൻ ഇത്ര ദിവസം എവിടെ ആയിരുന്നു

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 2 місяці тому +190

    ഇത്രയും ദിവസം ഇയാൾ എവിടെ ആയിരുന്നു

    • @suseelak3715
      @suseelak3715 2 місяці тому +2

      Athe. Ethoke nerethe parayende

    • @Revathi323
      @Revathi323 2 місяці тому +2

      Yes

    • @-munnas6uj
      @-munnas6uj 2 місяці тому +4

      അയാൾ മലയാളി അല്ല ല്ലോ കർണാടക ക്കാരൻ അല്ലെ. അവിടുത്തെ ആളുകളുടെ ഭാഗത്തു തന്നെ ആവും. തിരച്ചിൽ അയാൾ പറഞ്ഞ ഭാഗത്തേക്ക്‌ തിരിക്കാൻ ആയിരിക്കും

    • @sujasujaraju7419
      @sujasujaraju7419 2 місяці тому +1

      സത്യം

    • @malavikayt6595
      @malavikayt6595 2 місяці тому

      Yes

  • @faihafaisal4260
    @faihafaisal4260 2 місяці тому +30

    നമ്മൾ മലയാളികൾ ആണ്,ഉന്നതർ ആണെകിൽ നമ്മൾ തിരിഞ്ഞ് നോക്കില്ല, 🤣

  • @sceneri779
    @sceneri779 2 місяці тому

    ഇപ്പോൾ ആണോ പറയുന്നത്?

  • @MarichU_PoyA-PrethaM
    @MarichU_PoyA-PrethaM 2 місяці тому +56

    ഇത്രയും ദിവസം നീ എവിടെ ആയിരുന്നു..😡😡...ഒരു ജനത മൊത്തം ഒരുവന് വേണ്ടി 9days ayitt പ്രാർത്ഥനയോടെ കാത്തിരിക്കുവാ...

  • @prasannakp6682
    @prasannakp6682 2 місяці тому

    Eyal evidyayirunnu ethra divasam

  • @Realinfobits
    @Realinfobits 2 місяці тому +22

    ഏത് അടുപ്പിലായിരുന്നു ഇത്രേം ദിവസം

    • @jessyomana7550
      @jessyomana7550 2 місяці тому

      അവൻ ഉഗാണ്ട ഇപ്പോ വന്നേക്കുന്നു അവൻ

  • @itsmetalky
    @itsmetalky 2 місяці тому

    Ennite ippozhano parayunnath

  • @kamalaraveendran7252
    @kamalaraveendran7252 2 місяці тому +10

    ആമോൻ ജീവനോടെ തിരിച്ചു വരണേ

  • @pulsofplus8374
    @pulsofplus8374 2 місяці тому

    Ithuvare evideyayirunnu😮😮😮

  • @harisIbmusiq
    @harisIbmusiq 2 місяці тому +2

    ചാനലുകാർക്ക് മറുകരയിലുള്ള ആൾക്കാരോട് ഒന്ന് തിരക്കിയിരുന്നെങ്കിൽ കണ്ടവർ ആരെങ്കിലും ഉണ്ടായേനെ നേരത്തെ വണ്ടി പുറത്തെടുക്കാമായിരുന്നു

  • @anishkoshy4538
    @anishkoshy4538 2 місяці тому

    Madam avida ayiru nu idhu varaa

  • @binoy.m.j2506
    @binoy.m.j2506 2 місяці тому +4

    ഇവനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുക.എന്താണ് സത്യം എന്ന് അറിയാം

  • @preetharajeev3686
    @preetharajeev3686 2 місяці тому +1

    Ee 8 dhivasam evidea ayirunu

  • @RajAN-rh5qy
    @RajAN-rh5qy 2 місяці тому +23

    "Njan maatre kandulloo"

  • @shyamprasadh-rf7rd
    @shyamprasadh-rf7rd 2 місяці тому

    Blast aaya tanker avide

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 2 місяці тому +128

    ഇതുവരെ ലോറിയിൽ നിന്നും വീണ മരക്കഷണങ്ങൾ എടുക്കുന്ന തിരക്കിലായിരിക്കും..... 🤩🤩🤩

    • @sumayyakochalummoodu-zw7sv
      @sumayyakochalummoodu-zw7sv 2 місяці тому

      🤔

    • @sumayyakochalummoodu-zw7sv
      @sumayyakochalummoodu-zw7sv 2 місяці тому

      .🤔

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 2 місяці тому +6

      അയാളുടെ കുടുംബം, വീട് നഷ്ടപ്പെട്ടു ബ്രോ അതിന്റെ അവസ്ഥ എങ്ങിനെ ആയിരിക്കും

    • @suchisuchi4139
      @suchisuchi4139 2 місяці тому

      😂😂

    • @HeroBrine-i2o
      @HeroBrine-i2o 2 місяці тому

      ആയിരിക്കാം വിറകു പെറുക്കാൻ വന്നവൻ മുഴുത്ത marakkashanam കണ്ടു പെറുക്കാൻ പോയതാരുന്നു ഇപ്പോ ആകും പെറുക്കി കഴിഞ്ഞത്, bhodham ഇല്ലാത്തവനെ പറഞ്ഞിട്ടു കാര്യം ഇല്ല

  • @aks3072
    @aks3072 2 місяці тому

    Ee patti 9 divasam evide aayirunnu

  • @Director-h5t
    @Director-h5t 2 місяці тому +86

    ഇവൻ ഇതുവരെ കക്കൂസിൽ ആയിരുന്നു

  • @shahira6016
    @shahira6016 2 місяці тому

    Eenaayi Evideyayirunnu

  • @pvijayan8970
    @pvijayan8970 2 місяці тому +44

    എന്നിട്ടാണോടോ ഇപ്പോൾ പറയുന്നത്....

  • @reethapk6734
    @reethapk6734 2 місяці тому

    എവിടെ നിന്ന് വന്നു ഇപ്പോൾ

  • @sudheeshkumar6446
    @sudheeshkumar6446 2 місяці тому +29

    പുഴക്കര മൊത്തം വെള്ളം കയറിയപ്പോ ഇവൻ കരയിൽ ഇരുന്നു 👌🏻

  • @SnehaYameema
    @SnehaYameema 2 місяці тому +1

    ഇത്ര നേരത്തെ വന്ന് പറഞ്ഞതിന് നന്ദി ഒണ്ട് 👍🤦‍♀️

  • @Pessii__.485
    @Pessii__.485 2 місяці тому +3

    നല്ല. മനുഷ്യൻ. ഇദ്. വരെയും. മനസ്സിൽ. വച്ചു.ഇരുന്നു

  • @booomer9999
    @booomer9999 2 місяці тому

    Nagesh innu aano ezunettahtu

  • @saivarenya9305
    @saivarenya9305 2 місяці тому +2

    ഇദ്ദേഹത്തെ channel കാർക്ക് നേരത്തെ കണ്ടുമുട്ടാൻ ആയിരുന്നെങ്കിൽ....😢

  • @Cr7fanboy-e9m
    @Cr7fanboy-e9m 2 місяці тому

    Ee chengaayi ithreyum divasam evdeenii???ivde nadakkunnathonnum arinjillee ippo urakkathnn eneetadaanooo

  • @sheebarajapuram7138
    @sheebarajapuram7138 2 місяці тому +11

    Eppol ano eyalkku bodhamundayathu

  • @ameeram8122
    @ameeram8122 2 місяці тому

    Avente kann adichu pottikkaanaan thonnunnath evideyayirunnu itrayum divasam chette

  • @Nintemookkuthippenn
    @Nintemookkuthippenn 2 місяці тому +8

    ഇതുവരെ ഇവൻ ഇല്ലായിരുന്നോ ഈ മഹാൻ 😡

  • @sofiashanavas7948
    @sofiashanavas7948 2 місяці тому +1

    ഇയാൾ ഇത് വരെ എവിടെപ്പോയിരുന്നു. എന്തൊരു കഷ്ടമാണ് ഇത് 😭😭😭

  • @HeroBrine-i2o
    @HeroBrine-i2o 2 місяці тому

    ഈ ദൃക്‌സാക്ഷി ഇത്ര ദിവസം എവിടെ ആയിരുന്നു

  • @VishnuVishnu-sq9lm
    @VishnuVishnu-sq9lm 2 місяці тому +46

    ഇവന്റ ഇപ്പോൾ ആണോ പൊങ്ങിയെ ഒരു മനുഷ്യനെ ബോഡി പോലും ഇതുവരെ കിട്ടിയില്ല അപ്പോൾ ആണ് അവന്റെ വെളി പാട്

  • @rn55589
    @rn55589 2 місяці тому

    Iyal ithra divasayitt urangippoyirunno😢

  • @ManiRamachandran-to2jp
    @ManiRamachandran-to2jp 2 місяці тому +28

    ഇപ്പറഞ്ഞത്. വിശ്വസിക്കാൻ. പ്രയാസമാണ്

  • @sandarajan4687
    @sandarajan4687 2 місяці тому

    ഈ കാലൻ ഇത്രയും ദിവസം എവിടെയായിരുന്നു

  • @sheeja7579
    @sheeja7579 2 місяці тому +51

    ആരെയും അവിടെ വരാൻ അനുവാദം ഇല്ലായിരുന്നു അല്ലെ കണ്ടു നിന്നവർ സ്ഥലം കാണിച്ചു കൊടുത്തേനെ 🥺

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 2 місяці тому +5

      അയാളുടെ സ്വന്തം മൊബൈലിലൂടെ സമൂഹത്തെ അറിയിക്കാമായിരുന്നില്ലേ.

    • @ShareefaSaleem-hh6cu
      @ShareefaSaleem-hh6cu 2 місяці тому

      ​@@PREETHA.M-dc7gcമലയാളികളുടെ ചങ്കൂറ്റവും സ്നേഹവും അവർക്കില്ലാതെ പോയി 🙃🙃🙃

  • @Rizafathima2013
    @Rizafathima2013 2 місяці тому

    Nona parayade iduvere aven evida ayirunnu

  • @RajaniR-jd6is
    @RajaniR-jd6is 2 місяці тому +46

    ഒരാഴ്ച കഴിഞ്ഞു പറഞ്ഞ മതി എന്ന് പറ

  • @MEENUBM-hx8qu
    @MEENUBM-hx8qu 2 місяці тому

    Iyal ithrem divasam evideyayirunnu

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 2 місяці тому +2

    ഒരു നിമിഷം കൊണ്ടു സ്വന്തം കുടുംബം, വീട് നഷ്ടപെട്ട ആളാണ് അയാൾ. മാനസിക അവസ്ഥ മനസിലാക്കണം. ഇനി അയാൾ ആദ്യം പറഞ്ഞാലും വിശ്വസിക്കുമോ. ജിപിസ് mobile റിങ് രഞ്ജിത് പറയുന്ന മനാഫ് പറയുന്നത് എന്താണ് 100%കരയിൽ തന്നെ ആണ് എന്ന് അതെല്ലേ എല്ലാവരും വിശ്വസിക്കു. കർണാടക govt ആദ്യമേ പറഞ്ഞു പുഴയിൽ ഉണ്ടാവും എന്ന്. Nagesha ആദ്യം പറഞ്ഞാലും മനാഫ് രഞ്ജിത്ത് പറയുന്നത് കഴിഞ്ഞേ അവിടെ നമ്മൾ നോക്കു.

  • @sirajclassic4238
    @sirajclassic4238 2 місяці тому

    എല്ലാവരെയും അൽഭുത പ്പെടുത്തി അർജുൻ ജീവനോടെ തിരിച്ച് വരും

    • @SaifuAnsal
      @SaifuAnsal 2 місяці тому

      Ee vaakk ashwaasam but.....

  • @rejiomrejiom4809
    @rejiomrejiom4809 2 місяці тому +11

    ഇത്രയും കാലം എവിടെ പോയി

  • @Ummer.p-bw8ot
    @Ummer.p-bw8ot 2 місяці тому

    കർമ്മകാര്യമായ ഒരു ന്യൂസ് വായിച്ചതിൽ സന്തോഷം . കർമ്മ യിൽ ആദ്യത്തെ സംഭവം.

  • @resmivs9898
    @resmivs9898 2 місяці тому

    എവിടെ പോയിരുന്നു ithra ദിവസം

  • @reshmireeji21
    @reshmireeji21 2 місяці тому +5

    Ethuvare avidaarunnuu...

  • @NajiyaSuhail-zp8gh
    @NajiyaSuhail-zp8gh 2 місяці тому +1

    Iyaal evide aayirunnu itrayum divasam

  • @archanasanthosh
    @archanasanthosh 2 місяці тому +3

    Evide aayirunnu ithu vare...kashttam thanne

  • @MK-r1z
    @MK-r1z 2 місяці тому

    ഇയ്യാൾ 8 ദിവസം എവിടെയായിരുന്നു

  • @babudaniel4806
    @babudaniel4806 2 місяці тому +31

    ഇവനെ സൂക്ഷിക്കണം ഇവൻ ചാരൻ ആകാൻ സാധ്യത ഉണ്ട്

    • @haseenahaseena976
      @haseenahaseena976 2 місяці тому +2

      Shariyanu. njanum anganethanne chindichu.samayam durupayogapeduthan vannavan

    • @HeroBrine-i2o
      @HeroBrine-i2o 2 місяці тому +1

      എനിക്കും എന്തൊക്കെയോ doubt

  • @arifakk3565
    @arifakk3565 2 місяці тому

    ഇയാൾ എവിടെ ആയിരുന്നു

  • @gopakumart.r.7170
    @gopakumart.r.7170 2 місяці тому +47

    എന്റെ കൈപ്പാങ്ങിനടുത്തെങ്ങാൻ അവനെ കണ്ടിരുന്നെങ്കിൽ ഒറ്റ അടിക്കു അവനെ ഞാൻ തീർത്തേനെ. ഈ ഡാഷ്മോൻ ഇത്രയും നാൾ എവിടെയായിരുന്നു.

    • @shijujoseph6108
      @shijujoseph6108 2 місяці тому +4

      Pavam ayalku nammale pole parayan chance and സൗകര്യങ്ങൾ ഇല്ലായിരിക്കും.. Pavsngal

    • @padmakshiraman9429
      @padmakshiraman9429 2 місяці тому +4

      ചൂടാകാതെ ഗോപകുമാറേ, അയാളുടെ വീട് ഒലിച്ചു പോയിരുന്നു, വേണ്ടപ്പെട്ടവർ ആശുപത്രിയിൽ ആണ്. അത് കൊണ്ട് തല്ലാനും കൊല്ലാനും പോകേണ്ട.

    • @simivinoy8345
      @simivinoy8345 2 місяці тому

      Sathyam

  • @leenakomath9786
    @leenakomath9786 2 місяці тому

    ഇത് വരെ എവിടെ ആയിരുന്നു

  • @joseal9154
    @joseal9154 2 місяці тому +9

    ഇയാൾ എവിടെ യായിരുന്നു 😢

  • @RajithaES
    @RajithaES 2 місяці тому

    ഇത്രയും ദിവസം ഇവൻ എവിടെ ആയിരുന്നു

  • @thalishinfocompaika8763
    @thalishinfocompaika8763 2 місяці тому +11

    ഇത് ഇയ്യാൾ നേരത്തെ പോലീസിനോട് പറഞ്ഞു കാണും, അതാണവർ പുഴയിൽ എന്ന് തർക്കിച്ചു പറഞ്ഞത്.... പിന്നെ ചുളുവിൽ റോഡ് മുഴുവൻ ക്ലീൻ

    • @padmakshiraman9429
      @padmakshiraman9429 2 місяці тому +2

      അതെ, അത് സത്യമായിരിക്കും.

  • @ushakumari9832
    @ushakumari9832 2 місяці тому +12

    നുണയൻ.😊

  • @SalamNarikkode
    @SalamNarikkode 2 місяці тому

    Evarokke eth vare evide ayirunnu

  • @oormathundukal
    @oormathundukal 2 місяці тому +4

    ഈ പിശാശ് ഇത്ര ദിവസം എവിടാരുന്നു

  • @Aammyhhh
    @Aammyhhh 2 місяці тому

    Even evide ayirunnu ethreyum divasum ,nerathe paranjirunengil ethreyum pettennu edukkamayirunu

  • @_Tane_media
    @_Tane_media 2 місяці тому +3

    ഇവൻ പുതിയതായി പൊട്ടി വീണതാണോ ഇത്രേം നാൾ അവൻ 😡😡😡😡9 ദിവസം വരെ അവൻ

  • @sumaavb8618
    @sumaavb8618 2 місяці тому

    Ethreyum devasam eyal evdeyayerunnu eppo parayinnu

  • @sadanandankm7684
    @sadanandankm7684 2 місяці тому +3

    ഇവൻ ഇത്രയും നാൾ എവിടെ ആയിരുന്നു

  • @johnsonvarughese6671
    @johnsonvarughese6671 2 місяці тому

    ഇത്രയും ദിവസം എവിടെ ആയിരുന്നു

  • @VijiViji-yh5ef
    @VijiViji-yh5ef 2 місяці тому

    അർജുൻ വരും മഹാദേവൻ കൊണ്ടുവരും bhagavan കാത്തു കൊള്ളും

  • @deepamenon2074
    @deepamenon2074 2 місяці тому

    Ithuvare evideyaayirunnu kashtam thanne

  • @adnanishan6562
    @adnanishan6562 2 місяці тому

    Iyal ith vare evideyayirunu

  • @anoopsathyan5428
    @anoopsathyan5428 2 місяці тому

    Evan neratha evide airinnu

  • @sharinair787
    @sharinair787 2 місяці тому +1

    ഇത്രയും നാൾ ഈ ദൃക്‌സാക്ഷി എവിടെ ആയിരുന്നു

  • @minijoshy924
    @minijoshy924 2 місяці тому

    ഇവൻ എവിടെയായിരുന്നു?

  • @kochuthresiatj923
    @kochuthresiatj923 2 місяці тому +1

    വൈറൽ ആവാൻ വന്നതാവും. ലോറി കണ്ടു എന്ന് കണ്ടപ്പോൾ. സ്വപ്നലോകത്തുനിന്നും 😢

  • @UshaKrishnan-c1f
    @UshaKrishnan-c1f 2 місяці тому

    ഉറങ്ങാൻ പറ്റുന്നില്ലടാ.........
    ഇവിടെ ഇപ്പോ 1.20am(UAE )പ്രാർത്ഥനയോടെ നിന്നെ കാത്തിരിക്കുന്നു 🙏🙏🙏

  • @deepakgopalakrishnan3438
    @deepakgopalakrishnan3438 2 місяці тому

    Ee news correct ano atho expo undakkiyethoo

  • @nisampalakkad
    @nisampalakkad 2 місяці тому

    നമ്മളൊക്കെ കേരളത്തിൽ ജനിച്ചത് ഭാഗ്യം 🙏
    നമ്മുടെ സഹോദരൻ തിരിച്ചുവരട്ടെ 😔

  • @susanreji8021
    @susanreji8021 2 місяці тому

    Ee manushyan evdarunnu

  • @aminanizam6978
    @aminanizam6978 2 місяці тому

    ഇത്രയും ദിവസം ഈ ദൃക്‌സാക്ഷി എവിടെ ആയിരുന്നു

  • @jaseenasameer4375
    @jaseenasameer4375 2 місяці тому

    Edhvere evdernn oon

  • @azarazaru
    @azarazaru 2 місяці тому

    Ithra divasam endhukond naagesh parayaathad