ഇത് ഗുരുവായൂരപ്പൻ തന്നെയാണ് അങ്ങയുടെ ഉള്ളിലിരുന്ന് പറയണത് അല്ലെങ്കിൽ അങ്ങേക്ക് ഇത് എന്നല്ല ഒരു പ്രഭാഷണം പോലും ഇത്രക്ക് മനോഹരമായിട്ട് പറയാൻ സാധിക്കില്ല.... ഇതാണ് ഭാഗ്യം അങ്ങേക്കുള്ള കോടി പുണ്യം ഈ പുണ്യം ഞങ്ങൾക്ക് പ്രാപ്തമാക്കിത്തരാൻ ഭഗവാൻ അങ്ങയെ തിരഞ്ഞെടുത്തതാണ് 🙏
കൃഷ്ണ ഗുരുവായൂരപ്പ അതങ്ങിന്റെ കഥ കേട്ടപ്പോൾ തന്നെ വേദനിച്ചു കൊണ്ടിരുന്ന മനസ്സിന് ആശ്വാസമായി നല്ല അറിവുകൾ പറഞ്ഞു തന്നതിന് വലിയൊരിനമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️❤️❤️❤️❤️
മനസ്സ് വല്ലാണ്ട് ഇളകി മറിഞ്ഞുഇന്നലെ ഒരു രക്ഷയുമില്ല എന്താന്നറിയില്ല എന്താ ഭഗവാനെ ഇങ്ങനെ എന്ന് വല്ലാണ്ട് ആശങ്കപ്പെട്ടു ഇന്നിതാ അതിനുള്ള പരിഹാരവും അങ്ങയുടെ വാക്കുകളിലൂടെ ഭഗവാൻ തന്നു കണ്ണന്റെ കരുതല് പറഞ്ഞറിയിക്കാൻ പറ്റില്ല❤ ഹരേ കൃഷ്ണാ❤ ഗുരുവായൂരപ്പാ❤❤
സാറെ ....വീട്ടിൽ എല്ലാവരും എന്നെ കളിയാക്കി സംസാരിക്കും ...അമ്പലത്തിൽ പോയിര്ന്നോളു എപ്പോഴും ...വീട്ടിലെ സകലകാര്യങ്ങളും കഴിച്ചിട്ടാണ് ഇങ്ങനെ പറയുന്നത് ...എന്നെ എന്തുവേണമെങ്കിലും പറയട്ടെ ...പക്ഷെ എന്റെ കണ്ണനെ പറയുന്നത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല ... എനിക്ക് വേണ്ടി എന്റെ കണ്ണൻ പലപ്പോഴായി അവർക്കു അതിന്റെ ഉത്തരം കൊടുക്കാറുണ്ട് .... അവർക്കും ഇപ്പോൾ വിശ്വാസം വരുന്നു ഹരേ കൃഷ്ണാ ....❤
🙏🏻🌿കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🌿ഗുരുവായൂരപ്പന്റെ മാത്രമാണ് ഓരോ നിമിഷത്തിലും നമ്മൾ എന്ന ബോധം മാത്രം ഉണ്ടായാൽ മതി കണ്ണാ ഈ സത്സംഗം കേൾക്കാൻ സാധിച്ചതുംഭഗവാന്റെ കൃപ 🙏🏻🌿ലോകോ സമസ്ത സുഖിനോ ഭവന്തു 🌿🙏🏻
ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻ഭഗവാൻ പറഞ്ഞു തരുന്നപോലെ 🙏🏻🙏🏻 അങ്ങയുടെ പ്രഭാഷണങ്ങൾ ഇനിയും ഇനിയും കേൾക്കുവാനുള്ള ഭാഗ്യം ഗുരുവായൂരപ്പൻ ഞങ്ങൾക്ക് നൽകട്ടെ 🙏🏻🙏🏻🙏🏻അങ്ങേയ്ക്ക് കോടി പ്രണാമങ്ങൾ 🙏🏻🙏🏻🙏🏻🙏🏻
Dear sarath ,I love you and love you for the exploding satsang on Guruvaayurappan which you can only do it as a body and chaithanyam of Guruvaayurappan.Kodikodi pranamam to sharath make spiritual explosion of Ad dhai da.
🙏🙏ഹരേ ഗുരുവായൂരപ്പാ 🙏. ശരത് , അങ്ങയുടെ വീഡിയോ തികച്ചും യാദൃശ്ചികമായി ഭഗവാൻ കാണിച്ചു തന്നതാണ്. പിന്നീട് നിരന്തരം പല വീഡിയോയും കാണാൻ തുടങ്ങി. ഞാനും എന്റെ കുടുംബവും. എന്റെ ഒരു കുഞ്ഞനുജനായി ഭഗവാൻ കാണിച്ചു തന്ന പോലെ. 🙏ഒരുപാട് പ്രാവശ്യം ഗുരുവായൂർ വന്നിരുന്നെങ്കിലും അതിനൊരു പൂർണത വന്നത് ഇപ്പോഴാണ്. സത്യം. അഖിലം മധുരം കണ്ടപ്പോൾ ഭഗവാന്റെ അടുത്തെത്തിയ പ്രതീതി. ഇനിയും ഒരുപാട് കാലങ്ങൾ ഈ വാക്കുകൾ അങ്ങയിൽ നിന്നും കേൾക്കാനുള്ള ഭാഗ്യം ഭഗവാൻ തരട്ടെ🙏🙏🙏
നാടെങ്ങും പ്രകാശിക്കാൻ സൂര്യന് കഴിയുന്നു. സാധാരണ മനുഷ്യന് പ്രകാശിക്കണമെങ്കിൽ അനുഭവസ്ഥരായ ഭഗവാന്റെ പ്രേമം ഉൾക്കൊള്ളുന്ന . . സത്സംഘം . കിട്ടുമ്പോഴാണ് . ഒരു പാട് ഭക്തന്മാർ ജനിക്കുന്നു . ഹരേ കൃഷ്ണ ..... നമസ്തെ ....🌻🌻🌻💜🧡❤️🥀🥀🥀🌺🙏🙏🙏🧘
Hare Krishna ❤️🙏🏻Krishna blessed to attend this session ❤️🙏🏻Thank you Sarathji for this wonderful session ❤️🙏🏻 Got an opportunity to have had a small chat with Sarathji ❤🙏🏻.
ഒരു പാട് ഇഷ്ടമായി. സത്യങ്ങളെല്ലാം സത്യമായി ഉച്ചത്തിൽ വിളിച്ചു പറയുന്ന ഈ മനോധൈര്യം , അങ്ങേയ്ക്ക് കിട്ടിയത് , ഉള്ളിൽ ആ പൊന്നുണ്ണിക്കണ്ണൻ ഇരിയ്ക്കുന്നതു കൊണ്ടു തന്നെയാണ് , ജഗതി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ അങ്ങയെ നേരിൽ കാണാൻ ഉള്ള ഭാഗ്യവും കിട്ടി. വളരെ സന്തോഷം. ഇനിയും ഇനിയും ഭാഗ്യം ലഭിയ്ക്കാൻ ഭഗവാൻ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു🌹🌹🌹🙏🙏🙏
ഹരേ കൃഷ്ണ 🙏🏻🙏🏻ഗുരുവായൂർ വരുബോഴൊക്കെ ആൾക്കൂട്ടത്തിൽ എവിടെയെങ്കിലും സാർ ഉണ്ടോ എന്നു നോക്കാറുണ്ട് പക്ഷെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല,. 🙏🏻🙏🏻ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
So PRACTICAL, GODS VOICE THROUGH YOU. SAYING ABOUT PRESENT CONDITION IS REALLY GOOD. WHATEVER DO IN THE PRESENT IS ONLY THE BEST WAY. MAM ANUSMARA YUDYA CHA. THOUGHTS HAS TO B CONTROLLED. OUR OWN MIND HAS TO HELP US. PRANAMS 🙏
ഇന്ന് ആണ് ഞാൻ 02/05/ 2023 18 steps Subscribe ചെയ്തു എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം സാറിനു കൂടെയുണ്ട്. മാതാപിതാക്കൾ ചെയ്ത സുകൃതം മക്കൾ ഭാര്യ എല്ലാവർക്കു മുള്ള പുണ്യം,
ഗുരുവായൂർ ഏകാദേശിയുടെ തലേദിവസം അമ്പലത്തിൽ വച്ച് ഞാൻ സാറിനെ കണ്ടു. പ്രഭാഷണം കേൾക്കാറുണ്ട് എന്നു പറഞ്ഞ്, സാറിൽ ഭഗവാനെ കണ്ട് ഞാൻ തൊഴുതു 🙏 സാറിന് ഓർമ്മയുണ്ടോ എന്ന് അറിയില്ല.
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:ഗൂഗിൾ പേ, ഫോൺപേ: 7907578454 PAYPAL: donations@the18steps.org
Hare Krishna
ഹരേ ഗുരുവായൂരപ്പാ🙏
ലോകം മുഴുവനുമുള്ള മനുഷ്യമനസ്സുകളിൽ ഭഗവാനെ നിറക്കാൻ ശരത് സാറിന്റെ പ്രഭാഷണ പരമ്പര സഹായമാകട്ടെ ....
ഇത് ഗുരുവായൂരപ്പൻ തന്നെയാണ് അങ്ങയുടെ ഉള്ളിലിരുന്ന് പറയണത് അല്ലെങ്കിൽ അങ്ങേക്ക് ഇത് എന്നല്ല ഒരു പ്രഭാഷണം പോലും ഇത്രക്ക് മനോഹരമായിട്ട് പറയാൻ സാധിക്കില്ല.... ഇതാണ് ഭാഗ്യം അങ്ങേക്കുള്ള കോടി പുണ്യം ഈ പുണ്യം ഞങ്ങൾക്ക് പ്രാപ്തമാക്കിത്തരാൻ ഭഗവാൻ അങ്ങയെ തിരഞ്ഞെടുത്തതാണ് 🙏
😊😊😊
Right💯
മനസ്സ് വിഷമിച്ചിർക്കുമ്പോൾ അവിടത്തെ കുറച്ചു വാക്കൂകൾ കേട്ടാൽ സന്തോഷവും സമാധാനവും കിട്ടുന്നു.ഹരേ കൃഷ്ണാ🙏🙏
Omnamahshivaya
ഹരേ 🙏
Krishna Guruvayoorappa
ഗ്രുവായൂരപ്പനെ എപ്പോഴും മനസ്സിൽ കൊണ്ട് വരാൻ പറ്റും പറ്റും പറ്റും 🙏🙏🙏ഭഗവാനെ....... 🙏🙏🙏🙏🙏👍
കൃഷ്ണ ഗുരുവായൂരപ്പ അതങ്ങിന്റെ കഥ കേട്ടപ്പോൾ തന്നെ വേദനിച്ചു കൊണ്ടിരുന്ന മനസ്സിന് ആശ്വാസമായി നല്ല അറിവുകൾ പറഞ്ഞു തന്നതിന് വലിയൊരിനമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️❤️❤️❤️❤️
Pranam
Bagavananu ellam
ശരത് സാറിനെ ഏകാദശിടെന്ന്
കണ്ടപ്പോൾ ഒരുപാട് സന്തോഷമായി
ഭഗവാനെ ഗുരുവായൂരപ്പാ
ശരണം
Harilal sir ഭഗവാൻ്റെ കാര്യങ്ങൽ എല്ലാം കേൾക്കുന്നുണ്ട്.വളരെ നല്ലതാണ്
മനസ്സ് വല്ലാണ്ട് ഇളകി മറിഞ്ഞുഇന്നലെ ഒരു രക്ഷയുമില്ല എന്താന്നറിയില്ല എന്താ ഭഗവാനെ ഇങ്ങനെ എന്ന് വല്ലാണ്ട് ആശങ്കപ്പെട്ടു ഇന്നിതാ അതിനുള്ള പരിഹാരവും അങ്ങയുടെ വാക്കുകളിലൂടെ ഭഗവാൻ തന്നു കണ്ണന്റെ കരുതല് പറഞ്ഞറിയിക്കാൻ പറ്റില്ല❤ ഹരേ കൃഷ്ണാ❤ ഗുരുവായൂരപ്പാ❤❤
സാറെ ....വീട്ടിൽ എല്ലാവരും എന്നെ കളിയാക്കി സംസാരിക്കും ...അമ്പലത്തിൽ പോയിര്ന്നോളു എപ്പോഴും ...വീട്ടിലെ സകലകാര്യങ്ങളും കഴിച്ചിട്ടാണ് ഇങ്ങനെ പറയുന്നത് ...എന്നെ എന്തുവേണമെങ്കിലും പറയട്ടെ ...പക്ഷെ എന്റെ കണ്ണനെ പറയുന്നത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല ... എനിക്ക് വേണ്ടി എന്റെ കണ്ണൻ പലപ്പോഴായി അവർക്കു അതിന്റെ ഉത്തരം കൊടുക്കാറുണ്ട് ....
അവർക്കും ഇപ്പോൾ വിശ്വാസം വരുന്നു
ഹരേ കൃഷ്ണാ ....❤
Hare krishna guruvaurappa saranam
ഗുരുവായൂർ ശ്രീലകം വാഴും ഗുരു പവനേശ
മുൻ ജന്മ പുണ്യം നിൻ തിരുമുഖ ദർശനം🙏🙏🙏🙏🙏
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
Really you are the best doctor to many who are sick. Thank you.
🙏🏻🌿കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🌿ഗുരുവായൂരപ്പന്റെ മാത്രമാണ് ഓരോ നിമിഷത്തിലും നമ്മൾ എന്ന ബോധം മാത്രം ഉണ്ടായാൽ മതി കണ്ണാ ഈ സത്സംഗം കേൾക്കാൻ സാധിച്ചതുംഭഗവാന്റെ കൃപ 🙏🏻🌿ലോകോ സമസ്ത സുഖിനോ ഭവന്തു 🌿🙏🏻
🙏🏻നാരായണ നന്ദി നന്ദി നന്ദി 💙
ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ🙏
Hare Krishna. 🙏🙏🙏
ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻ഭഗവാൻ പറഞ്ഞു തരുന്നപോലെ 🙏🏻🙏🏻 അങ്ങയുടെ പ്രഭാഷണങ്ങൾ ഇനിയും ഇനിയും കേൾക്കുവാനുള്ള ഭാഗ്യം ഗുരുവായൂരപ്പൻ ഞങ്ങൾക്ക് നൽകട്ടെ 🙏🏻🙏🏻🙏🏻അങ്ങേയ്ക്ക് കോടി പ്രണാമങ്ങൾ 🙏🏻🙏🏻🙏🏻🙏🏻
Harekrishna
🙏🙏🙏🙏🙏🙏
ഹരേ രാമ ....കൃഷ്ണ ഗുരുവായൂരപ്പാ...
ശ്രീ ഗുരുവായൂരപ്പാ ശരണം, ഭഗവാൻതന്നെയാണ് അങ്ങയിലൂടെ ഒക്കെ പറഞ്ഞു തരുന്നത് നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏
ഹരേ കൃഷ്ണ 🙏🏻കേട്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻
Enikkum അനുഭവം undaayittumathrammaanu ബുക്കുകൾ ( ഗീത തുടങ്ങി) വായിക്കാൻ ഇടയായത്
വളരെ നല്ല satsangha യാത്ര
ഉള്ളിൽ തട്ടുന്ന പ്രഭാഷണമാണ് ശരത് സാറിന്റെ . കോടി പ്രണാമം
🙏🙏
Hare Krishna guruvaurappa Namaskaram 🙏🙏🙏🙏
എനിക്ക് ഗുരുവായൂരപ്പന്റെ പുണ്യവിഗ്രഹം കാണാൻ പറ്റിയിട്ടില്ല പക്ഷെ ഇപ്പോഴത്തെ പ്രഭാത ശി വേലി, ഉച്ചപൂജാലങ്കാരവണ്ണ ന ദീപാരാധന എല്ലാം കേൾക്കുന്നുണ്ട്.
Dear sarath ,I love you and love you for the exploding satsang on Guruvaayurappan which you can only do it as a body and chaithanyam of Guruvaayurappan.Kodikodi pranamam to sharath make spiritual explosion of Ad dhai da.
👌ഭഗവാൻ ചിരിക്കും 🙏ചിരിപ്പിക്കും 🙏അടിക്കും, അടിപിക്കും 🙏എല്ലാം എല്ലാം അവിടുന്ന് മാത്രം 🙏ഹരേ ശ്രീ ഗുരുവായൂർ അപ്പാ അനുഗ്രഹിക്കണമേ 🙏
🙏🙏🙏ഭഗവാനെ... അങ്ങയുടെ ഓരോ വാക്കും ചിന്തിച്ചു പോകുന്നു ❤❤❤🙏..
നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ ഗുരുവായൂരപ്പാ 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏
നല്ല പ്രഭാഷണം നമസ്തെ സർ താങ്ക് യു സർ 🙏🙏🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ 🙏 ഹരേ കൃഷ്ണ 🙏🙏🙏
🙏🙏ഹരേ ഗുരുവായൂരപ്പാ 🙏. ശരത് , അങ്ങയുടെ വീഡിയോ തികച്ചും യാദൃശ്ചികമായി ഭഗവാൻ കാണിച്ചു തന്നതാണ്. പിന്നീട് നിരന്തരം പല വീഡിയോയും കാണാൻ തുടങ്ങി. ഞാനും എന്റെ കുടുംബവും. എന്റെ ഒരു കുഞ്ഞനുജനായി ഭഗവാൻ കാണിച്ചു തന്ന പോലെ. 🙏ഒരുപാട് പ്രാവശ്യം ഗുരുവായൂർ വന്നിരുന്നെങ്കിലും അതിനൊരു പൂർണത വന്നത് ഇപ്പോഴാണ്. സത്യം. അഖിലം മധുരം കണ്ടപ്പോൾ ഭഗവാന്റെ അടുത്തെത്തിയ പ്രതീതി. ഇനിയും ഒരുപാട് കാലങ്ങൾ ഈ വാക്കുകൾ അങ്ങയിൽ നിന്നും കേൾക്കാനുള്ള ഭാഗ്യം ഭഗവാൻ തരട്ടെ🙏🙏🙏
❤Krishna guruvayoorappa katholane govindha govindha govindha ❤
ഹരേ ഗുരുവായുരപ്പാ . വളരെയധികം സന്തോഷം അങ്ങയുടെ പ്രഭാഷണം കേൾക്കാൻ സാധിച്ചതിന്🙏🙏🙏🥰
കൃഷ്ണാ ഗുരുവായൂരപ്പാ...ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ..ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
Sir ന്റെ പ്രഭാഷണം കേൾക്കണം എന്ന് തോന്നിച്ചത് തന്നെ ഗുരുവായൂർ അപ്പന്റെ അനുഗ്രഹം ആണ്. രാധേ ശ്യാം 🙏
നാടെങ്ങും പ്രകാശിക്കാൻ സൂര്യന് കഴിയുന്നു. സാധാരണ മനുഷ്യന് പ്രകാശിക്കണമെങ്കിൽ അനുഭവസ്ഥരായ ഭഗവാന്റെ പ്രേമം ഉൾക്കൊള്ളുന്ന . . സത്സംഘം . കിട്ടുമ്പോഴാണ് . ഒരു പാട് ഭക്തന്മാർ ജനിക്കുന്നു . ഹരേ കൃഷ്ണ ..... നമസ്തെ ....🌻🌻🌻💜🧡❤️🥀🥀🥀🌺🙏🙏🙏🧘
നാരായണാ..കൃഷ്ണാ
ധന്യാത്മൻ:🙏🏻🌷🙏🏻
അങ്ങ് യഥാർത്ഥ ഹരിദാസൻ ആണ്
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻🌹🙏🏻🌹
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🌹
Akadhashike sirne guruvayoore vache kande samsarikan bhagavan bhagyam thannu veetil ninnu pokumpol njan agrahichirunnu sirne kananamenne dheeparadhana thoshuthe shethrathinte purakil erikupol ane sir ante mumpileke vanne guruvayoorapene sashtangam pranamichathe Anne bhagavan kanunnundenne anike urapayi sir ,sirnem manju murukane ,swasthike kananam annagrahichu, sirnem manjunem bhagavan aniku kanichu thannu Kodi pranam sir Narayana akhilaguro bhagavan Namasthe🙏🙏🙏🙏
ഹരേ ഗുരുവായൂരപ്പാ 🌹🌹🌹🙏 പ്രണാമം ശരത് ജി ഒത്തിരി സന്തോഷം 🌹🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ❤❤
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏
Hare Krishna ❤️🙏🏻Krishna blessed to attend this session ❤️🙏🏻Thank you Sarathji for this wonderful session ❤️🙏🏻 Got an opportunity to have had a small chat with Sarathji ❤🙏🏻.
താങ്ക്യൂ സർ 🙏🙏🌹🌹
ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ ശരണം
ഭഗവാൻ സന്തോ ഷവും സമാധാനവും തരണേ കൃഷ്ണാ🙏🙏🙏🙏🙏🙏🙏🙏
പാദനമസ്കാരം ഗുരോ 🙏അനുയോജ്യമായ പ്രഭാഷണം 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
Hare Krishna 🙏
Honored to be able to listen to you Sharath Ji, stay blessed always 🙏
🙏🏻🙏🏻🙏🏻ഹരേ ഗുരുവായൂരപ്പാ
Hare guruvayurappa
ഭഗവാന്റെ അനുഗ്രഹം എന്നുമെന്നും ഉണ്ടാവാൻ സാധിക്കണേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ 🙏🙏
ഹരേ പ്രഭാഷണം നന്നായി ആസ്വദിക്കുന്നു. ഭക്തിരസം നിറഞ്ഞത്🙏🙏🙏🙏
ഒരു പാട് ഇഷ്ടമായി. സത്യങ്ങളെല്ലാം സത്യമായി ഉച്ചത്തിൽ വിളിച്ചു പറയുന്ന ഈ മനോധൈര്യം , അങ്ങേയ്ക്ക് കിട്ടിയത് , ഉള്ളിൽ ആ പൊന്നുണ്ണിക്കണ്ണൻ ഇരിയ്ക്കുന്നതു കൊണ്ടു തന്നെയാണ് , ജഗതി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ അങ്ങയെ നേരിൽ കാണാൻ ഉള്ള ഭാഗ്യവും കിട്ടി. വളരെ സന്തോഷം. ഇനിയും ഇനിയും ഭാഗ്യം ലഭിയ്ക്കാൻ ഭഗവാൻ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു🌹🌹🌹🙏🙏🙏
Krishna Guruvayurappa 🙏❤️
ഗുരുവായൂരപ്പാ ശരണം 🙏
ഹരേ കൃഷ്ണ ശരത് സാറിന്റെ പ്രഭാഷം കേൾക്കാൻ അവസരം തന്ന കണ്ണാ ആപാദങ്ങളിൽ നമസ്കരിക്കുന്നു🙏🏻🙏🏻🙏🏻
നാരായണ നാരായണ നാരായണ
@@santhaelayath3434 21st¹p the Prabhashanam of Sarah sir was very nice his deep knowledge is astonishing guruvayoorappans kadaaksham
Harekrishnaharekrishnsharekrishnakrishnakrishnaharehare.
HareGuruvayurappa sharanam🙏🙏🙏❤❤❤
ശരത്തേട്ടാ... As Always 🙏🏼🙏🏼🙏🏼
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ശ്രീ ഹരേ കൃഷ്ണാ....
ഗുരുവായൂരപ്പാ 🙏🙏🙏
ഹരേകൃഷ്ണ 🙏sir പ്രണാമം 🙏👍👍👍👍👍👍
ഗുരുവായൂരപ്പശരണം 🙏🙏❤️🙏❤️🙏🙏🙏🌹
നാരായണ അഖില ഗുരോ ഭഗവൻ നമസ്തെ🙏🙏🙏
ഹരേ കൃഷ്ണ 🙏🏻🙏🏻ഗുരുവായൂർ വരുബോഴൊക്കെ ആൾക്കൂട്ടത്തിൽ എവിടെയെങ്കിലും സാർ ഉണ്ടോ എന്നു നോക്കാറുണ്ട് പക്ഷെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല,. 🙏🏻🙏🏻ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
അധികം വൈകാതെ കാണാൻ ഇട വരട്ടെ....
Krishna Guruvayoorappa nalla prabhashanam
I also searched for him.Hare Krishna.
❤
🙏🙏🙏🙏🙏🙏
Hari Ohm Narayana, Hari Om Sarathji 🙏🙏🙏
ഹരേ കൃഷ്ണ ഒരു പാട് നന്ദി സർ 🙏🙏🙏 ❤️❤️❤️
Hare krishna ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Harekrishana Guruvayoorappa 🙏🏼🙏🏼🙏🏼
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🏻🪷🙏🏻🪷🙏🏻 പൊന്നു ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🏻🪷🙏🏻🪷🙏🏻🪷
നാരായണാ
Sakshal sreekrishna bhagavan munnil vannuparayumpole thonnunnu 🙏🙏🙏🙏👏
നാരായണാ
ഗുരുവായൂരപ്പാ🙏🙏🙏🙏🙏
ഞാൻ ഇതുവരെ കണ്ടില്ല താമര കണ്ണനെ 🙏🙏
Sree krishnaya govindhaya madhavaya hare hare hare
Namasthejii
ഹരേ കൃഷ്ണാ🙏🏻 നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരി ഓം🙏🙏🙏
നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തേ
Krishna Guruvayurappa ellavarkum nallathu varuthane
ശരണം ശ്രീ ഗുരുവായൂരപ്പാ 🙏🙏🌹🌹❤️
Sreekrishna govinda hare murare sreenadha.narayanaa vasudeva
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏നമസ്കാരം ശരത് സർ 🙏🙏🙏ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🌹🌼🌿🦅🦅🦅🦅🦅🦅🦅🦅
🙏🏻🙏🏻🙏🏻
ഭഗവാനെ നാരായണാ.... 🙏
നമസ്കാരം...... 🙏
So PRACTICAL, GODS VOICE THROUGH YOU. SAYING ABOUT PRESENT CONDITION IS REALLY GOOD. WHATEVER DO IN THE PRESENT IS ONLY THE BEST WAY. MAM ANUSMARA YUDYA CHA. THOUGHTS HAS TO B CONTROLLED. OUR OWN MIND HAS TO HELP US. PRANAMS 🙏
Hare....Sree hare....Krishna...!!!Guruvayoorappa sharanam.......!!!
ഭഗവാനെ നാരയണ അഹില ഗുരു ഭഗവൻ നമസ്ത ഗുരുവായുരപ്പ ശരണം
Narayana 🙏 blissful shravanam as always. Never gets distracted in between such is the divine flow of powerful words 🙏💐 Thank you🙏
ഇന്ന് ആണ് ഞാൻ 02/05/ 2023 18 steps Subscribe ചെയ്തു എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം സാറിനു കൂടെയുണ്ട്. മാതാപിതാക്കൾ ചെയ്ത സുകൃതം മക്കൾ ഭാര്യ എല്ലാവർക്കു മുള്ള പുണ്യം,
ഗുരുവായൂർ ഏകാദേശിയുടെ തലേദിവസം അമ്പലത്തിൽ വച്ച് ഞാൻ സാറിനെ കണ്ടു. പ്രഭാഷണം കേൾക്കാറുണ്ട് എന്നു പറഞ്ഞ്, സാറിൽ ഭഗവാനെ കണ്ട് ഞാൻ തൊഴുതു 🙏 സാറിന് ഓർമ്മയുണ്ടോ എന്ന് അറിയില്ല.
ഹരേ krishnaa🧡🧡
ഹരേ ഗുരുവായൂരപ്പാ🙏🙏🙏
HARE KRISHNA GURUVAYURAPPA ❤PRANAMAM SARATH SIR
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ