KMSHAJAHANബിജെപിയുടെ വോട്ട് കുത്തനെ കൂടാനുള്ള കാരണം എന്ത്?

Поділитися
Вставка
  • Опубліковано 28 вер 2024
  • ‪@prathipaksham5483‬
    #ksurendran
    #pinarayivijayan
    #sureshgopi

КОМЕНТАРІ • 29

  • @chandrababus2259
    @chandrababus2259 3 місяці тому +8

    100% CORRECT 👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏

  • @joeypv4748
    @joeypv4748 3 місяці тому +3

    താങ്കൾ പറഞ്ഞത് വളരെ ശരി❤❤🎉🎉

  • @prakashmalanaad8029
    @prakashmalanaad8029 3 місяці тому +1

    💯👍👍👍

  • @HaridasanBK
    @HaridasanBK 3 місяці тому +5

    കേന്ദ്രത്തിന്റെ സത് ഭരണം കേരള സമൂഹത്തെ സ്വാധീനിച്ചു. BJP ക്കാരേക്കാൾ പൊതു സമൂഹമാണ് മാറ്റത്തിനു വേണ്ടി വോട്ടുചെയ്തത്. മണ്ഡലത്തിൽ പ്രവർത്തിച്ച സ്ഥാനാർത്ഥികൾക്കൊപ്പം പൊതു സമൂഹം നിലകൊണ്ടു , നിലപാടെടുത്തു. അവ സരത്തിനൊത്ത് BJP കേരളഘടകം ഉണ്ടർന്നു പ്രവർത്തിച്ചാരുന്നെങ്കിൽ ഫലം ഇതിലും ഏറെ മെച്ചപ്പെട്ടതാകുമായിരുന്നു. ഈ പ്രകടനം ഏതെങ്കിലും ജാതി മത സംഘടനയുടെ നിർദ്ദേശം കൊണ്ടോ പ്രവർത്തനം കൊണ്ടോ ഉണ്ടായതല്ല. വ്യക്തമായ കേരള ഭരണ വിരുദ്ധ വികാരവും കേന്ദ്രസദ് ഭരണത്തിന്റെ ഗുണഫലം കേരളത്തിനും കൂടി ലഭിക്കണമെന്ന പ്രബുദ്ധരായ കേരള ജനതയുടെ ആഗ്രഹവുമാണ്. 2026 ൽ കേരള സംസ്ഥാന ഭരണം BJP യ്ക്ക് നല്കുവാൻ കേരള ജനത മനസ്സുകൊണ്ട് തയ്യാറെടുത്തു കഴിഞ്ഞു. അതിന്റെ ക്രെഡിറ്റ് ഒരു എട്ടുകാലി മമ്മൂഞ്ഞിനും കൊടുക്കേണ്ട. കേന്ദ്ര അവഗണന ഇല്ലാത്ത, കേന്ദ്രത്തിന്റെ ഉദാരമായ സഹായവും സംഭാവനയും വാത്സല്യവും ലഭിക്കുന്ന ഒരു ഭരണം ഇവിടെ വരണം. അതിൽ രാഷ്ട്രീയമില്ല. ജാതിയില്ല മതമില്ല മുന്നണി സമവാക്യങ്ങളില്ല. ഇതു കേരളത്തിലെ പൊതുജന വികാരമാണ്.

  • @basheerp3774
    @basheerp3774 3 місяці тому

    ബിജെപിയുടെ കുതിച്ചു കയറ്റം ഇനി ഉണ്ടാവില്ല ഇനി കീഴ്പോട്ടായിരിക്കും

  • @Prakashnamboothiri
    @Prakashnamboothiri 3 місяці тому +12

    മുസ്ലിം വർഗീയത കൂടിയപ്പോൾ ബിജെപി വളർന്നു !!!

    • @ayyappankuttyka8503
      @ayyappankuttyka8503 3 місяці тому

      NDA ക്ക് 400 സീറ്റ് പ്രവചിച്ച മാദ്ധ്യമങ്ങളെ വിശ്വസിച്ച് കേരളത്തിലും NDA ക്ക് വോട്ടു ചെയ്തു. തൃശൂരിൽ SGജയിച്ചത് സിനിമാനടൻ എന്ന ഗ്ലാമറും വ്യക്തിപരമായ മികവും കൊണ്ടാണ് 'SGക്ക് കിട്ടിയ ഭരിപക്ഷം 90% UDFൻ്റെയും 10% LDF ൻ്റെയും ആണ്. ഇതുകൊണ്ട് തൃശൂർ NDA ക്ക് കിട്ടിയ ഒരു സീറ്റായി കാണേണ്ടതില്ല

  • @sisubalans
    @sisubalans 2 місяці тому

    Merge into CPM

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому +1

    ബിജെപി യുടെ ശക്തി അടുത്ത
    നിയതെരഞുപ്പിൽ കുറയും

  • @mohanancr9943
    @mohanancr9943 3 місяці тому

    Everything known to all. No need of explanation.

  • @sisubalans
    @sisubalans 2 місяці тому

    Money exercise

  • @manikuttang6373
    @manikuttang6373 3 місяці тому

    682

  • @mohdbasheer650
    @mohdbasheer650 3 місяці тому

    എൽഡിഎഫ് കൺവീനർ പ്രഖ്യാപിച്ചത് എന്തെന്നാൽ ബിജെപി കേരളത്തിൽ നിർത്തി ഇരിക്കുന്നത് നല്ല സ്ഥാനാർത്ഥികൾ ആണെന്നും എൽഡിഎഫ് ബിജെപി യൂമായി ആണ് മത്സരിക്കുന്നത് എന്നുമാണ്. അച്ഛൻ വെള്ളാപള്ളി ഇടക്കിടെ ഡൽഹിയിൽ പോകുന്നതും വിശ്വഗുരുവിനെ ദ ർശിക്കുന്നതും ഒന്നും കാണാറില്ലേ.. 2021 കാലത്ത് bdjs ലൂടെ പിണറായി മറിച്ച 4 ശതമാനം വോട്ടുകളാണ് പിണറായിക്ക് രണ്ടാമൂഴം സമ്മാനിച്ചത്...ഇപ്പോഴാകട്ടെ അത് ഇരട്ടി ആയി അങ്ങോട്ട് തന്നെ പോയി
    ഒരിക്കൽ പോലും മോഡിയെ അല്ലെങ്കിൽ ബിജെപി യെ തളളി പറയാൻ പിണറായിയും സഖാക്കളും തയ്യാർ ആയില്ല എന്നത് മാത്രം അല്ല രാഹുലിനെയും കോൺഗ്രസിനെയും കടന്ന് ആക്രമിക്കുന്നത്തിൽ അവരായിരുന്നു മുന്നിൽ.. ഒടുവിൽ ഡിഎൻഎ അടക്കം പരിശോധിക്കാൻ സ്വർണം കുഴിക്കുന്ന എംഎൽഎ പിണറയിയോടൊപ്പം ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടത് അറിഞ്ഞില്ലേ

  • @aruntom3131
    @aruntom3131 3 місяці тому

    682 വോട്ട് നേടിയ ഒരു ഊച്ചാളി ഉണ്ട് ആലപ്പുഴ.. പേര് പറയില്ല 😄🤣

  • @GNN64
    @GNN64 3 місяці тому +1

    Don't you have any other Job??

  • @somkumar132
    @somkumar132 3 місяці тому

    Stupid conclusions.

  • @JohnThomas-lx8cl
    @JohnThomas-lx8cl 3 місяці тому +1

    പാർലമെന്റ് തിരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് ബിജെപിക്ക് വോട്ട് കൂടിയത്. ബിജെപി 400 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന പ്രചാരണം കൊണ്ടാണ് കേരളത്തിൽ ബിജെപിക്ക് വോട്ട് കൂടിയത്. തൃശ്ശൂരിൽ ക്രിസ്ത്യാനികളുടെ വോട്ട് പോലും ബിജെപിക്ക് പോകാൻ കാരണം അതാണ്. കേന്ദ്രത്തിൽ അധികാരത്തിലെത്താൻ സാധ്യതയില്ലാത്ത കോൺഗ്രസിനോ, ഇൻഡ്യാ സഖ്യത്തിനോ വോട്ട് ചെയ്തതുകൊണ്ടു പ്രയോജനമില്ലെന്നു നിഷ്പക്ഷ വോട്ടർമാർ തീരുമാനിച്ചു.

  • @raghunathank5864
    @raghunathank5864 3 місяці тому +1

    Shajahan Sir, I do not agree with you this time; Is 'Samaram' the only criterion to decide a political party's increase in vote share? There are some other important factors too, as I feel, which increased BJP's vote share. I am not a political analyst, but if you deeply analyse, you may find the reason. If I am wrong, please correct me. I have been an ardent supporter of you and I have no intention to confront you. Thank you, Sir,

  • @kvmohanan1890
    @kvmohanan1890 3 місяці тому

    പിന്നെ എങ്ങിനെയാ udf നു 18 സീറ്റ്‌ കിട്ടിയത്.

  • @shajanshaju1247
    @shajanshaju1247 3 місяці тому +3

    ജനങ്ങൾക്ക് BJP യോടുള്ള സ്നേഹം കൊണ്ടല്ല പിണറായിയോടുള്ള ജനങ്ളുടെ വിരോധം തീർത്തതാണ്

  • @manilalpk1264
    @manilalpk1264 3 місяці тому

    Udf and bjp made inroads not due to their merit,but due to the demerit of the ldf.

  • @ansaransar724
    @ansaransar724 3 місяці тому

    BJP cash ozhukkiyathaanu main reason