റീ പാക്കിംഗ് ബിസിനസ് ||soyachunk re packing

Поділитися
Вставка
  • Опубліковано 18 бер 2022
  • repacking business idea, soya chunk repacking idea in malayalam
    Welcome to my Channel,In this self employment ideas channel we make videos on business ideas in malayalam,
    small scale business ideas,creative business ideas in malayalam,best business ideas in malayalam language,and more about business.
    In this channel we mostly cover the following topics they are
    ◆ Village industry business ideas in malayalam
    ◆ Best lowcost business ideas.
    ◆ Small industry ideas in malayalam.
    ◆ Low cost business ideas.
    ◆ food business ideas in malayalam,
    ◆ home based business,
    ◆ Small business ideas in malayalam,
    ◆ top 6 profitable small business ideas in malayalam,
    ◆. 10 best business ideas,
    ◆ top 5 new business ideas in malayalam,
    ◆ good business idea,
    ◆ small scale business ideas in malayalam.
    Small business ideas in malayalam | food business ideas in malayalam and low cost business ideas in malayalam | top profitable business ideas in malayalam | Business ideas 2020
    Disclaimer:
    this video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences.Channel does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.
    #sujoykrishnan

КОМЕНТАРІ • 63

  • @lowhards7262
    @lowhards7262 2 роки тому +5

    ഇതുപോലുള്ള വേറെയും റീപാക്കിംഗ് ideas പ്രതീക്ഷിക്കുന്നു

  • @manuprathap7758
    @manuprathap7758 2 роки тому +2

    Good idea goog information

  • @AjTown
    @AjTown 2 роки тому +3

    👍

  • @thampianchal5438
    @thampianchal5438 2 роки тому +2

    Super idea

  • @makeinvillage
    @makeinvillage 2 роки тому +2

    Good business idea

  • @mssasiantony721
    @mssasiantony721 7 місяців тому

    കൊള്ളാം, Thanks.

  • @riyaskuttamanipuramkdly4016
    @riyaskuttamanipuramkdly4016 Рік тому +2

    V good 👌

  • @rajukuruvilla8502
    @rajukuruvilla8502 9 місяців тому

    Very good idea.Thanks.ithu polulla vere items undenkil ariyikkumallo.

  • @yousafbava5991
    @yousafbava5991 2 роки тому +3

    Good

  • @makkarka9146
    @makkarka9146 2 роки тому +10

    ഈ കണക്കു തെറ്റാണ്, പാക്കിംഗ് ചിലവ് കൂടുതൽ വരും .

  • @user-xe3be3ix8s
    @user-xe3be3ix8s 10 місяців тому

    നല്ല ഒരു അറിവ്

  • @fasilfasifasil52
    @fasilfasifasil52 7 місяців тому

    Mineral water repack chyan pattumo pls reply

  • @sushamasusha4062
    @sushamasusha4062 7 місяців тому

    Packing board evide kittum please reply

  • @sheejamurali7666
    @sheejamurali7666 2 роки тому +4

    super idea

  • @vjjoshy
    @vjjoshy 8 місяців тому +1

    ചുമ്മാ. ചെയ്തവരോട് ചോദിച്ചു സത്യാവസ്ഥ അറിഞ്ഞ് മാത്രം തുടങ്ങുക. തുടങ്ങി നിർത്തിയ ഒരുപാട് പേർ ഉണ്ട്

    • @chanel1
      @chanel1  8 місяців тому +1

      അതെ, അതുപോലെ നമുക്ക് ഇത് ചെയ്യാൻ സാധിക്കുമോ, മാർക്കറ്റ് ചെയ്യാൻ ഉള്ള കഴിവുണ്ടോ എന്നൊക്കെ നോക്കിയിട്ട് വേണം ഏതു ബിസിനസ് ആയാലും ചെയ്യാൻ.
      എല്ലാ ബിസിനസിലും ചെയ്തു വിജയിച്ചവർ ഉള്ളതുപോലെ പരാജയപ്പെട്ടവരും ഉണ്ട്.
      അത് പ്രസ്തുത ബിസിനസിന്റെ കുഴപ്പം അല്ല,പരിചയക്കുറവിന്റെയോ നടത്തിപ്പിന്റെ പ്രശ്നമോ ആയിരിക്കാം

  • @user-uf9wp1zy5k
    @user-uf9wp1zy5k 5 місяців тому +1

    അധ്വാനിചാൽ വിജയിക്കും

  • @jafarmanakunnan6053
    @jafarmanakunnan6053 2 місяці тому

  • @user-xe3be3ix8s
    @user-xe3be3ix8s 10 місяців тому

    താങ്കൾ പറന്നത് ശരി ആണ്

  • @sumesh3294
    @sumesh3294 Рік тому

    🙏🙏🙏👍

  • @muhamedali1524
    @muhamedali1524 2 роки тому +1

    ഇപ്പോൾ പാക്ക് ചെയ്ത സാധനങ്ങൾക് ഗസ്റ് വരും

  • @anitharamakrishnan894
    @anitharamakrishnan894 Рік тому

    ഇത് എവിടെ. Kittum

  • @jabervision2127
    @jabervision2127 Рік тому

    സോയ ചങ്ക് എന്താണ് പറയു ആദിയം

  • @sudharg99
    @sudharg99 2 роки тому +2

    Evide kittum rate kurach .pls reply

    • @chanel1
      @chanel1  2 роки тому +1

      നിങ്ങളുടെ ടൗണിൽ ഉള്ള wholesale കടയിൽ ചോദിക്കുക

  • @hamzamambramammbra8169
    @hamzamambramammbra8169 2 місяці тому

    സോയ ഓൾ സെയ്ടായി എവിടെ കിട്ടും

  • @sudheermd6427
    @sudheermd6427 2 роки тому +6

    Repacking ബിസിനസ്‌ തുടങ്ങാൻ വേണ്ട ലൈസൻസുകൾ എന്താല്ലാമാണ്..

    • @NAME-xd7or
      @NAME-xd7or Рік тому +1

      Fssai licence, repacker licence, trade licence (വീട്ട് അഡ്രസ്സിൽ ആണ് തുടങ്ങുന്നതെങ്കിൽ trade licence വേണ്ട )

  • @mrmrsperfect9489
    @mrmrsperfect9489 2 роки тому

    Pori avil business .....athine kurich endhelum arayavo

  • @user-xe3be3ix8s
    @user-xe3be3ix8s 10 місяців тому

    അവലോസ് പൊടി എങ്ങനെ റീ പക് ചെയ്യാം

  • @generalknowledg-b4h
    @generalknowledg-b4h 3 місяці тому

    Packing expense high

  • @user-xe3be3ix8s
    @user-xe3be3ix8s 10 місяців тому

    ആഗ്രഹം ഉണ്ട്

  • @muhammadshanif.k4852
    @muhammadshanif.k4852 Рік тому

    Nee parayum pole sail atranissaramalla.athine laicencukal venam athe labikkan kadambakal unde

    • @chanel1
      @chanel1  Рік тому

      സർ, സെയിൽ നിസ്സാരം ആണെന്ന് ഞാൻ പറഞ്ഞില്ല, അങ്ങയെപ്പോലുള്ള അനുഭവ സാമ്പത്തുള്ളവർ അറിവുകൾ പങ്കുവച്ചാൽ അത് എനിക്കും മറ്റുള്ളവർക്കും സഹായകരമാവും. എന്തൊക്കെ ലൈസൻസുകൾ വേണമെന്നും, ലേബലിൽ എന്തൊക്കെ വേണം എന്നുമൊക്കെ വേറെ വേറെ വീഡിയോകൾ ഇട്ടിട്ടുണ്ട്. അതിലും എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ദയവായി ചൂണ്ടിക്കാണിക്കുമല്ലോ.... Thank you.
      അങ്ങയുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി.

  • @user-ih4js1un5l
    @user-ih4js1un5l 8 місяців тому

    വെറുതെ ഇരുന്നു വായിൽ തോന്നുന്ന കാര്യം വിളിച്ചു പറയല്ലേ, റീപാക്കിങ് ചെലവേറിയ കാര്യം ആണ്, പാക്കിങ് അട്ട്രാക്റ്റീവ് ആയാൽ മാത്രമേ കസ്റ്റമർ എടുത്തു നോക്കൊള്ളു. പൊട്ടത്തരം വിളിച്ചു പറയല്ലേ, പാക്കിങ് പ്രോപ്പർ അല്ലെങ്കിൽ വിൽക്കാൻ തന്നെ പ്രയാസം, പിന്നെ ക്രെഡിറ്റും കൊടുക്കണം. ആയിരം രൂപ എല്ലാ ദിവസം കയ്യിന്നു പോവായിരിക്കും

  • @rathishbabuch8190
    @rathishbabuch8190 10 місяців тому +1

    Nee repacking business cheytittindo ? Njan ippol cheyyunnundu.....oru divasam nee ingot vaa..ennittu 1000 Rupa varumanam undakki kanikku

  • @sharfaspakyara1259
    @sharfaspakyara1259 8 місяців тому

    Pack cheyyunna coverukal evidunn kittunne

  • @hafsa7007
    @hafsa7007 Рік тому

    Hisirnexteitemethankilumpar,anhutaramo

  • @y.santhosha.p3004
    @y.santhosha.p3004 2 роки тому +1

    മനുഷ്യന് ഉപകാരുള്ള കാര്യം പറയുക Please

  • @maneeshvs-ul8pp
    @maneeshvs-ul8pp 10 місяців тому

    കപ്പലണ്ടി 10₹ paket വിറ്റാൽ പോരേ

  • @user-zx7og1zi8e
    @user-zx7og1zi8e 2 місяці тому

    🩷

  • @arbkcreations295
    @arbkcreations295 2 місяці тому

    ഇതൊക്കെ സത്യമാണോ

  • @ushasoman4437
    @ushasoman4437 Рік тому +4

    പാക് ചെയ്താല്‍ പോരല്ലോ
    അത് സെയ്ല് ആയാല്‍ അല്ലേ
    പണമാകൂ

    • @anoopraj4214
      @anoopraj4214 Рік тому

      അത് വിൽക്കണം bro sir അത് വ്യക്തമായി പറയുന്നുണ്ട്

  • @pavithap.c6593
    @pavithap.c6593 Рік тому +1

    ഈ പറയുന്ന ആൾ ആദ്യം ഈ ബിസിനസ്‌ ചെയ്ത് daily ആയിരം രൂപ ഉണ്ടാക്കി കാണിക്കു

    • @chanel1
      @chanel1  Рік тому +4

      എന്നെ കൊണ്ട് പറ്റില്ലായെങ്കിലും അതിനേക്കാൾ ഉണ്ടാക്കുന്നവർ ഉണ്ട്, എനിക്കറിയാവുന്നവർ , നമ്മളെ കൊണ്ട് പറ്റില്ല എന്ന് കരുതി മറ്റാരെക്കൊണ്ടും സാധിക്കില്ല എന്ന് കരുതാമോ??

    • @vismayaammu5684
      @vismayaammu5684 Рік тому

      😄😄

    • @riyaspk6564
      @riyaspk6564 11 місяців тому

      👌👌👌

    • @razikvaravoorrazzmedia3583
      @razikvaravoorrazzmedia3583 8 місяців тому +1

      ഞാൻ ഉണ്ടാക്കുന്നുണ്ട് ആർക്കാ അറിയേണ്ടത്

    • @111199855
      @111199855 8 місяців тому

      ​@@razikvaravoorrazzmedia3583noumber

  • @sidhikpcs4791
    @sidhikpcs4791 2 роки тому

    സോയചങ്ക് എന്താണ്

    • @mannooppan1
      @mannooppan1 Рік тому +1

      കോഴിന്റെ ചങ്ക് 😂

    • @vismayaammu5684
      @vismayaammu5684 Рік тому

      😂😂

    • @ashrafmanandhala5383
      @ashrafmanandhala5383 3 місяці тому

      , ചോയാചങ്ക് മനസ്സിലായില്ല

    • @akhilkumar4757
      @akhilkumar4757 12 днів тому

      Soya been nte oil edthathtinu sesham kittum kopra polulla sadhanam

  • @drinksfood21
    @drinksfood21 Рік тому +1

    ഞാനിത് ചെയ്തതാണ്. ഒരു ബോർഡിൽ 20രൂപ ലാഭം കിട്ടും. ട്രാൻസ്‌പോർട് കൂട്ടിയാൽ 15 രൂപ. അത്രയേ കിട്ടു

  • @ambikaambi354
    @ambikaambi354 Рік тому

    Number pls

  • @ammoosefoods2525
    @ammoosefoods2525 2 роки тому +1

    Good

  • @abbaspalol4642
    @abbaspalol4642 10 місяців тому

    👍