എന്ന് തീരും എന്ന് ഒരു പിടുത്തവുമില്ല😡

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 143

  • @binduthomas2429
    @binduthomas2429 16 днів тому +7

    Saramilla. Pazhayathilum clean and neat aakan vendiyalle eppo kurachu kasttapedunnath its ok ❤

  • @yeminworld8811
    @yeminworld8811 16 днів тому

    Hai chechi
    Chechi vedio edukuna cheriya stand ille athinte name onn parayo flipkart nu vangiyathano onn parayumo kure noki ath polthe

  • @nourinisthaqshereef2951
    @nourinisthaqshereef2951 12 днів тому

    Nangalk pinne swantham veed illathath kond ee tension illa.aunty prarthikkanam nangalk vekam veed undavaan.😍😍😍🤲🤲🤲👍👍👍

  • @febamoncy5028
    @febamoncy5028 16 днів тому +1

    ഹായ് ചേച്ചി, ചേച്ചിയുടെ വീഡിയോ ക്കു aditt ആയി, എന്നും ചേച്ചിയെ കണ്ടില്ലെങ്കിൽ വല്ലാത്ത വിഷമം പോലെ ആണ്. Love u chechi 😍

  • @madonnaselva9580
    @madonnaselva9580 7 днів тому

    Hmm there are lots to arrange..☺️anyways not easy🙁

  • @rk7480
    @rk7480 15 днів тому

    Saramilla. Last year we suffered for two months from 15 oct to 20 dec. Think about our Xmas. They promised will finish in one month but took two months.
    We were running here and there with induction to prepare tea and minimum food.
    But now we are happy we can live in a cleaned home.

  • @mariyammaissac2628
    @mariyammaissac2628 15 днів тому +1

    Good evening chechy. 💕💕💕💕💞🌹

  • @manjushashibu4220
    @manjushashibu4220 16 днів тому

    Chechi water purifier etha .enikum medikanam nallathu etha

  • @sanifrancis3014
    @sanifrancis3014 16 днів тому

    Chechi ♥️ nalla Joly aanu painting thirunathuvara ennalum namuda veedu clean akumalo😊 uncle ena thirakinu parayana

  • @rasiyaayamu7053
    @rasiyaayamu7053 16 днів тому

    Hi swapna valare bhudhimutt unnund allay kurach divasam kazhinjal sukamakum swapna

  • @lissapaul4721
    @lissapaul4721 16 днів тому

    Good morning chechi 💕❤️

  • @sarithak6760
    @sarithak6760 16 днів тому +2

    ഗുഡ് മോണിംഗ് ചേച്ചി ❤ മൂന്ന് ദിവസം കൊണ്ട് ആണ് ഇതിനെക്കാൾ വലിയ വീട് തിർക്കുന്നത് നമ്മളെ പണിക്കർ പൈസയും കുടുതൽ ആവും എത്ര പൈസ ആയി എന്ന് പറയണോ ചേച്ചി അവസാനം. റൂബി മൂത്തേ 😘🥰❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  16 днів тому +1

      പണിക്കാർ കൊള്ളില്ല മോളെ നമുക്ക് അവർ പണി തന്നഇരിക്കുവ😔😔🫂🫂

  • @beena-ik1ig
    @beena-ik1ig 16 днів тому

    Good afternoon chechi kutty pavam Ruby kutty ellam sari avum muthe vishamikkamda ♥️♥️♥️

  • @priyabyju
    @priyabyju 16 днів тому

    Good morning chechiii 😊

  • @juliejoseph4258
    @juliejoseph4258 16 днів тому

    Eeshoyeeeeee ee avastha 😢😢😢 aa pettannu theeran vendi aanallo uncle help cheyunnath ❤❤❤ Ruby ykk karyam manasilakum mummy ennum epozhum busy aanennu 😊😊😊 cleaning um cooking um okke aayi oru hurry burry days 🫣🫣🫣

  • @nirmalasivadas8453
    @nirmalasivadas8453 15 днів тому +1

    Adaa......❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sindudeep
    @sindudeep 15 днів тому

    Chechikkutti❤😘😍😘

  • @sindhukrishnakumar8438
    @sindhukrishnakumar8438 16 днів тому

    Chechi kitchen cupboards okke clean cheiyunundo

  • @divyanob7152
    @divyanob7152 16 днів тому

    Hi swapnechiiii 🥰🥰🥰

  • @Inkis_Recipes.
    @Inkis_Recipes. 15 днів тому +1

    ചേച്ചി ഗുഡ്ഈവെനിംഗ് ❤️😊 പണികൾ ഒന്നും ആയില്ല അല്ലെ. ശോ 😢😢 കൂടുതൽ പണിക്കാരെ വിടാൻ പറയു. വിളിച്ചു വിളിച്ച് ശല്ല്യം ചെയ്യൂ. അല്ലേൽ ചേച്ചി തന്നെ വിളിച്ച് കാര്യം പറയു. പപ്പാ പറഞ്ഞത് പോലെ ഉള്ളിലെ പെയിന്റിംഗ് തീരാൻ പാട്. പുറത്ത് സിമ്പിൾ ആയി തീരും. 👍 എവിടെയും ആകെ ഇളക്കി മറിച്ച് ഇട്ടിരിക്കുവാ ആകെ ഭ്രാന്ത് പിടിക്കുന്നു. എവിടെ പിന്നെ സൺ‌ഡേ തീർക്കുമായിരിക്കും. എനിക്ക് ആകെ ദേഷ്യം വരുന്നു.😊❤️ ചേച്ചിയും പപ്പയും റസ്റ്റ്‌ ജോലി ഒന്നും ഇല്ലാതെ റസ്റ്റ്‌ എടുക്കുന്നു എന്ന് കേട്ടപ്പോൾ സന്തോഷം. 👍❤️❤️❤️😍🤩🥰 എല്ലാം കഴിഞ്ഞു അറേഞ്ച് ചെയ്യാൻ പാടാണ്. വേറെ പണിക്കാരെ വിടട്ടെ. 🙏 പണി പകുതിക്ക് വെച്ച് നിർത്തരുത്. കാരണം പിന്നെയും അത് ബുദ്ധിമുട്ട് ആവും 👍. പിന്നെ താഴെ ഫുൾ തീർന്നാൽ പകുതി ഓക്കേ ആവും. മുകളിൽ പിന്നെ ആരും പോകുന്നില്ലലോ അതുകൊണ്ട്. എന്തായാലും വേഗം പണി തീരട്ടെ ❤️🙏🙏🙏🙏🙏😊😊😊

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  15 днів тому +1

      ചെയ്യേണ്ടിയിരുന്നില്ല എന്നാണ് ഇപ്പൊൾ തോന്നുന്നത്😔ഞങ്ങൾക്ക് മിക്ക മുറികളും 3 കോട്ട് അടിക്കേണ്ടി വരുന്നുണ്ട്..അതുകൊണ്ട് കൂടുതൽ സമയം എടുക്കുന്നു..😔♥️♥️🥰🥰

  • @shebashanto751
    @shebashanto751 16 днів тому

    Achoda pavam Ruby🐶🥰

  • @rosasheela1230
    @rosasheela1230 16 днів тому

    Good morning Swapna ❤❤❤❤❤
    I know you are not in a proper mindset because of all the work and mess at home. Really difficult time. But eventually we are waiting for that time when the painting will be completed and the house will look brand new ❤❤❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  16 днів тому

      പണിക്കാർ നമ്മളെ പറ്റിക്കുവ റോസ്😥♥️

  • @manushanu5222
    @manushanu5222 15 днів тому

    കിച്ചന്റെ cabin door polishsnoo ചെയ്യുന്നത് ചെയ്തോ

  • @dalyshoby5215
    @dalyshoby5215 16 днів тому

    ചേച്ചികുട്ടീ.... 🙋🏼‍♀️മിണ്ടാപ്രാണി കളുടെ കാര്യം ശെരിയാണ് പാവങ്ങൾ കൂടെ ഉള്ളവർക് അറിയാൻ പറ്റും. ഇവിടെ ഉള്ള വരും വീട്ടിൽ ആരെക്കിലും വന്നാൽ പേടിച്ചു നിക്കും. പാവം തത്തു.... 🐕🐕😘😘🥰🥰🥰💖💖💝💝💝❣️❣️❤️❤️❤️❤️

  • @sheebata8553
    @sheebata8553 16 днів тому +1

    പെയിന്റിംഗ് ഒരു തലവേദന തന്നെയാ ഞാനും അനുഭവിച്ചു ഒറ്റയടിക്ക് തീരട്ടെ ചേച്ചി അല്ലേ പാടാ ഇരുട്ട നിങ്ങളെ കാണിക്കുന്നെന്നു ചേച്ചി പറഞ്ഞില്ലേ അല്ല ചേച്ചിയാണ് ഞങ്ങളുടെ വെളിച്ചം (പോസിറ്റീവ്energy )😊😊😊

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  16 днів тому

      തലവേദനയുടെ ഒപ്പം കൊള്ളാത്ത പണിക്കാരും😥🥰

    • @sheebata8553
      @sheebata8553 15 днів тому

      @veettukaaryangalbyswapna6940 അതാണ് ഏറ്റവും ബുദ്ധിമുട്ട്

  • @visu808
    @visu808 15 днів тому

    Chechiiiiii❤❤❤❤
    Nalla thirakkum panikalum okke aanalle...
    Paavam Rubykutty😒😒😒

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  15 днів тому +1

      അതേ മോളെ😥റൂബിക്കുഞ്ഞ് വിഷമത്തിലാണ്😥♥️

  • @rasiyaph1741
    @rasiyaph1741 16 днів тому

    Good.morning.swapna😘😘😘😘❤❤❤

  • @margretrenjith1853
    @margretrenjith1853 15 днів тому

    ചേച്ചി ഒന്ന് റസ്റ്റ്‌ ചെയുന്നത് കാണുന്നത് ആദ്യമായാണ് 😄

  • @minnalagru
    @minnalagru 13 днів тому

    Hi chechi endoke undu vishesam

  • @sangjith8879
    @sangjith8879 15 днів тому

    Love you swapnachi ❤❤❤

  • @lilaalexander5844
    @lilaalexander5844 15 днів тому

    Hello Swapna,You may want to check with your Vet.Doctor, I heard that you should not give the Dog Raisins,

  • @DhanyaPV-yv4js
    @DhanyaPV-yv4js 16 днів тому

    ചേച്ചികുട്ടി വീഡിയോ ടീവിയിൽ കാണുന്നുണ്ട് കേട്ടോ 🥰😘ഈ പാടൊക്കെ ഓർത്തു ഞങ്ങൾ പെയിന്റിംഗ് നീട്ടി നീട്ടി കൊണ്ട് പോകുകയാണ്.. Monu അൽപ്പം കൂടി വലുതാകട്ടെ എന്ന് വിചാരിച്ചു 😂

  • @dineshpai6885
    @dineshpai6885 16 днів тому

    Hi Swapna Good morning 🙏🌹❤️ Nice Video 👌👍 Ruby ❤❤🥰🥰😊

  • @chithravs4059
    @chithravs4059 16 днів тому

    Hi Swapna good morning ❤

  • @reenajose7609
    @reenajose7609 16 днів тому

    Good morning dear 🎉❤

  • @preethasatheesan5052
    @preethasatheesan5052 15 днів тому

    ചേച്ചി എന്റെ വീട്ടിൽ ഇതു പോലെ രണ്ടു പണിക്കാർ വന്നു നീട്ടി നീട്ടി കൊണ്ട് പോയി ലാസ്റ്റ് പറഞ്ഞു ഞാൻ കൂടുതൽ പണിക്കാർ വേണം എന്ന് അങ്ങനെ നാലു പണിക്കാർ വന്നു മുന്ന് day കൊണ്ട് തീർത്തു

  • @hymyben5613
    @hymyben5613 13 днів тому

    pappakku nalla sheenam thonnunnallo da?

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  13 днів тому

      അതെ..പക്ഷെ ഫുഡ് ഒക്കെ നന്നായി കഴിക്കുന്നുണ്ട് അതുകൊണ്ട് ഹെൽത്ത് ആണ്..😅😅🥰🥰

  • @bindhukunjumon8462
    @bindhukunjumon8462 16 днів тому

    Hii Good morning swepna❤❤❤

  • @sheebabenny1731
    @sheebabenny1731 15 днів тому

    Dear Swapna ❤ vre is Rayan?? Txting after long time… how are you all…❤ you all🌹

  • @sudanisudevan8433
    @sudanisudevan8433 16 днів тому

    Hiiii swapna kuttyyyy ❤❤❤❤❤

  • @beenajoshi9882
    @beenajoshi9882 16 днів тому

    Swopna innale varukkanedutha chickenil garammassala cherkkande.

  • @annastephen9875
    @annastephen9875 15 днів тому

    ഹോ.... കണ്ടിട്ട് തന്നെ തല പെരുക്കുന്നു

  • @alhahasan13
    @alhahasan13 16 днів тому

    പാവം റൂബി കുഞ്ഞിന്റെ ഒരു സങ്കടം എനിക്ക് മനസിലാകും എനിക്കും റൂബിയെ പോലെ ഒരാള് ഉണ്ട്. ആൺകുഞ്ഞാണ് രണ്ട് പേരാണ് ആരെങ്കിലും വന്നാൽ അവർ പോകുന്നതു വരെ വല്ലാത്ത വിഷമമാണ് അവർക്ക് ഓടാനും ചാടാനും പറ്റില്ലല്ലോ നമ്മുടെ വീട്ടിൽ എന്തെങ്കിലും കാര്യങ്ങൾ വന്നാൽ മിണ്ടാപ്രാണികളുടെ കാര്യം ഭയങ്കര ബുദ്ധിമുട്ടാണ് കുറച്ച് ദിവസം തണല്ലോ❤❤❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  16 днів тому

      അതേ റൂബി വന്നതോടെ ആരും തന്നെ ഗസ്റ്റ് വരാതെയായി😀💚

  • @bindhukunjumon8462
    @bindhukunjumon8462 16 днів тому

    Rubiyude urskkam 😂❤

  • @preethidileep668
    @preethidileep668 16 днів тому

    എനിക്ക് റൂബി കുഞ്ഞിന്റെ കാര്യം കേട്ടപ്പോൾ സങ്കടം വന്നു 😢🤩🤩എത്രയും പെട്ടെന്ന് പണി ഒക്കെ കഴിഞ്ഞു റെഡി ആകട്ടെ🥰

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um 16 днів тому

    ഈ അവസരത്തിൽ ആണ് നമ്മുടെ റെയാൻ കുഞ്ഞ് ചേച്ചീടെ കൂടെ വേണ്ടിയിരുന്നത്. എന്ത് ഹെല്പ് ആയേനേം റയാൻ. എന്ത് ജോലി ആണ് പപ്പാ മടി ഇല്ലാതെ ചെയ്യുന്നേ പാവം

  • @AnilKumar-xx5yo
    @AnilKumar-xx5yo 16 днів тому

    പാവം റൂബി

  • @PSCPadanamuri
    @PSCPadanamuri 16 днів тому

  • @rasiyaph1741
    @rasiyaph1741 16 днів тому

    Pavam.rubi

  • @sariajisariaji3213
    @sariajisariaji3213 16 днів тому

    💝

  • @remanizacharias2042
    @remanizacharias2042 16 днів тому

    ഹലോ സ്വപ്നം ഞാൻ കുറെ നാളായ എന്തിനാ വിഷമിക്കുന്നത് റൂബി കൊച്ചിനെ ഞാനിനി കൊണ്ടു വരാം😍 ഞങ്ങളുടെ പള്ളിയിലെ അച്ഛന്റെ വീട്ടിൽ പോലെ തന്നെ ഒരു ഡോഗ് ഉണ്ട് ഖൽബ എന്നതിനെ വിളിക്കുന്ന ഞാൻ ആന്റിയോട് പറയും ഖൽബ് എനിക്ക് താ ഞാൻ വന്നു കൊണ്ടുപോകുന്നു എന്ന് പാവം ടേബിള് ഇരിക്കുന്ന കണ്ടിട്ട് വിഷമം തോന്നി റൂബി കൊച്ച എന്തുണ്ട് വിശേഷം മൂത്ത മോന്റെ മാരേജ് ആയോ നേരത്തെ വീഡിയോ കണ്ടില്ലല്ലോ അതാ ചോദിച്ചേ 😍♥♥🙏🙏🙏

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  16 днів тому

      ഞാൻ മറന്നിട്ടില്ല..നമ്മുടെ സിസ്റ്ററിൻ്റെ അമ്മയല്ലേ👍🥰കല്യാണം ആയിട്ടില്ല

  • @belladsilva1748
    @belladsilva1748 16 днів тому

    ഒര് ദേഷ്യവും. ഇല്ലടാ. മിണ്ടാപ്രാണികളുടെ. സ്നേഹം. അനുഭവിച്ചിരിക്കുന്നവർക്ക്. അവരെ മനസിലാക്കാൻ കഴിയും. പാവം. റൂബിമോൾ....💕💕💕💕💕

  • @rasiyaph1741
    @rasiyaph1741 16 днів тому

    Richumonuu.rubimoluu🥰🥰🥰🥰❤❤❤

  • @jitharanjith2524
    @jitharanjith2524 16 днів тому

    ❤❤❤

  • @geethamohan3340
    @geethamohan3340 16 днів тому

    PavàmRubimolu🥰🤗😍

  • @beenajoshi9882
    @beenajoshi9882 16 днів тому

    Good morning.

  • @Jessy-r4v
    @Jessy-r4v 16 днів тому

    പാവം റൂബിടെ കിടപ്പുകണ്ട് സങ്കടം വന്നു... നല്ല ജോലിയായിരിക്കും... സ്നേഹത്തോടെ 😘🥰🫂

  • @sidheequekokooth
    @sidheequekokooth 16 днів тому

    🙋‍♀️🥰❤️

  • @belladsilva1748
    @belladsilva1748 16 днів тому +1

    എന്താടോ... അങ്ങനെ പറയുന്നെ... ഇരുട്ട്. മാത്രമാണ്.എന്ന്. ആ ഇരുട്ടിൽ.. വെളിച്ചമായി... എന്റെ..കൂടപ്പിറപ്പുകളും.( ജാക്സനും.. സ്വപ്നയും) പിന്നെ. നമ്മുടെ മക്കളും. ഇല്ലെടോ. അത് തന്നെ. ഒരു പോസിറ്റീവ്. എനർജിയല്ലെടോ... 🥰🥰🥰🥰🥰

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  16 днів тому

      മാനസികമായി വല്ലാത്ത വിഷമം ബെല്ല.. നടയില്ല.. പണിക്കാർ കൊള്ളില്ല..പണി നീങ്ങുന്നില്ല😥💕

  • @SujathaMS-dd9fo
    @SujathaMS-dd9fo 16 днів тому

    ചേച്ചി കുഞ്ഞിന് ഉണക്ക മുന്തിരി കൊടുക്കല്ലേ അവർക്ക് അത് വിഷം 😢ആണ്

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 16 днів тому +6

    എന്റേയും സ്വപനയുടെയും അവസ്‌ഥ ഒരുപോലെ 😀ഞാനും വട്ടു പിടിച്ച് ഇരിക്കുന്നു ചെടി എല്ലാം ഇവിടെ ഒക്കെയോ ഇരിക്കുന്നു വീഡിയോ എടുക്കാൻ പറ്റുന്നില്ല പൂച്ചകളെ രാവിലേ കഴിഞ്ഞാൽ പിന്നെ കാണില്ല ഇതിന്റെ ഇടയിൽ കല്യാണം വിളിക്കാൻ പോകണം

  • @jalajadevi8245
    @jalajadevi8245 15 днів тому

    👋😍🥰🫂💖❤️

  • @susansanthosh8908
    @susansanthosh8908 16 днів тому

    Like chocolate, grapes is not good for dogs

  • @vidyabalabalu2049
    @vidyabalabalu2049 16 днів тому

    Good morning

    • @ajitharavindran8817
      @ajitharavindran8817 16 днів тому

      Hi good morning , Ruby ഹായ്😘😘😘, ഞങ്ങൾയ്ക്ക് പണിയുളള സമയത്ത് അമ്മയെ നോക്കാ൯ ആരു൦ വന്നില്ല, ,എല്ലാ൦ ശരി ആവു൦❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  16 днів тому

      4th👋🤩🫂♥️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  16 днів тому

      🫂♥️🥰🥰

  • @sanyjos8318
    @sanyjos8318 16 днів тому

    😇🥰💞💗🙆🙆🙆🙆🙆🙆🙋‍♀🙋‍♀

  • @mollyjose1212
    @mollyjose1212 16 днів тому

    Good morning Swapnakutty. Don't worry..after painting your house will look new and beautiful. Nalla ബുദ്ധിമുട്ട് ഉണ്ട് എന്നറിയാം. സാരമില്ല.. ഈ നിമിഷവും കടന്നു പോകും.

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  16 днів тому

      പണിക്കാർ കൊള്ളില്ല ചേച്ചി😔😔🥰

    • @mollyjose1212
      @mollyjose1212 16 днів тому

      @veettukaaryangalbyswapna6940 അതായിരിക്കും ഇത്രയും സമയം എടുക്കുന്നെ

  • @ambilio3578
    @ambilio3578 16 днів тому

  • @jayashreesudhakaran7863
    @jayashreesudhakaran7863 16 днів тому

    ❤❤❤