KARAKAVINJOZHUKUM KARUNAYIN By Mathew John & Ramani Mathew

Поділитися
Вставка
  • Опубліковано 31 жов 2024

КОМЕНТАРІ • 44

  • @ukkamulalpamp3549
    @ukkamulalpamp3549 2 роки тому +3

    30 വർഷങ്ങൾ പുറകിലേക്ക് പോയി.... ഒരുപാട് പേരെ രെക്ഷയിലേക്കു നയിച്ച ഗാനങ്ങൾ ആയിരുന്നു.... sis remani mathew, benchamin mathew, maavelikara raaju, eliyaamma raaju, mathew john....... അങ്ങനെ എത്ര എത്ര ഗായകർ......

    • @dinymathew1279
      @dinymathew1279 Рік тому +1

      Angel Voice അച്ചനെ മറന്നുപോയോ

  • @sajeevnr929
    @sajeevnr929 3 роки тому +6

    എത്ര കേട്ടാലും മതിവരത്തില്ല ഈ പാട്ട്

    • @JijuAntonyG
      @JijuAntonyG 3 роки тому +3

      എന്റെ അപ്പൻ എഴുതിയ പാട്ടാണ്...

    • @dinymathew1279
      @dinymathew1279 Рік тому

      @@JijuAntonyG ഒരിക്കലും മറക്കാത്ത Angel Voice ഗാനം

    • @sajeevnr929
      @sajeevnr929 7 місяців тому

      ഹാർട് ബീറ്റ്സ്ഇന്റെ പാട്ട് അല്ലേ ഇതു

  • @RBHorizons
    @RBHorizons Рік тому

    കരകവിഞ്ഞൊഴുകും കരുണയിന്‍ കരങ്ങള്‍
    ഭൂമിയില്‍ ആരുടേത് ആകുലമാം ലോകത്തില്‍ അനുദിനവും
    ശാന്തിതരും ചൈതന്യമാരുടേത്
    എന്‍മനമേ നീ പറയൂ നിന്റെ ജീവന്റെ ജീവനേത് ()
    പ്രാര്‍ത്ഥന കേള്‍ക്കും അനുഗ്രഹമരുളും ദാനങ്ങള്‍ ആരുടേത്
    കാല്‍വറി മലയില്‍നിന്നും ഒഴുകിവരും
    രുധിരത്തിന്‍ രോദനമാരുടേത്
    എന്‍മനമേ നീ പറയൂ നിന്റെ ജീവന്റെ ജീവനേത് ()
    സുരസുഖമഖിലം മനുജനു ചൊരിയും ദാനങ്ങള്‍ ആരുടേത്
    ബേത്ലഹേം പുല്‍ക്കൂട്ടില്‍ മാനുജരിന്‍ മകനായ് ജീവിതമാരുടേത്
    എന്‍മനമേ നീ പറയൂ നിന്റെ ജീവന്റെ ജീവനേത് ()

  • @prabhusamuel469
    @prabhusamuel469 Рік тому

    Br Bhaktan I miss you and your majestic voice 😢

  • @RBHorizons
    @RBHorizons Рік тому

    karakavinjetazhukum karunayinu‍ karangalu‍
    bhoomiyilu‍ aarudethu aakulamaam laaakathilu‍ anudinavum
    shaanthitharum chaithanyamaarudethu
    en‍maname nee parayoo ninte jeevante jeevanethu ()
    praaru‍thana kelu‍kkum anugrahamarulum daanangalu‍ aarudethu
    kaalu‍vari malayilu‍ninnum ozhukivarum
    rudhirathinu‍ reaadanamaarudethu
    en‍maname nee parayoo ninte jeevante jeevanethu ()
    surasukhamaqilam manujanu cheaariyum daanangalu‍ aarudethu
    bethlahem pul‍kkoottilu‍ maanujarinu‍ makanaay jeevithamaarudethu
    en‍maname nee parayoo ninte jeevante jeevanethu ()

  • @jomithomas1
    @jomithomas1 2 роки тому

    Missing Good old days🌹🌹💐🎊🎊✨✨🎆🎆🎇

  • @N76185
    @N76185 4 роки тому +1

    Great song. Heart touching

  • @thomasmathew1945
    @thomasmathew1945 10 років тому +1

    so lucy again this song, it is a god blessing, i seen BRO. mathew John sung at CMS college campus at 1981-83. god bless u

    • @JijuAntonyG
      @JijuAntonyG 3 роки тому +1

      എന്റെ അപ്പൻ ആൻറണി മാത്യു എഴുതി സംഗീതം നൽകിയ പാട്ടാണിത്. മുവാറ്റുപുഴ 'ഏയ്ഞ്ചൽ വോയ്സ്' ഗാനമേള ട്രൂപ്പിന് വേണ്ടി...

  • @sajivrgis
    @sajivrgis 11 років тому +2

    Old is always gold! Thank you brother for sharing this old version. If you have more of old Heartbeats, please try to upload it. God Bless You.

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 2 роки тому +1

    Mathew john & Ramani mathew

  • @ebinhabeeb
    @ebinhabeeb 11 років тому +2

    :))) thanks for sharing this song... i'm blessed..

  • @alexanderav8234
    @alexanderav8234 6 років тому +1

    kollam adipoli song 😊🙋

  • @lissyrajan3012
    @lissyrajan3012 2 роки тому

    🙏❤

  • @blo_m
    @blo_m 2 роки тому

    🧡🧡🧡👍👍

  • @prabhusamuel469
    @prabhusamuel469 6 років тому +1

    Thank you so much for this song. GOD bless you Always

  • @tinothomas307
    @tinothomas307 4 роки тому +2

    Lyrics Babu alayathil
    Music major Davidson Daniel

    • @JijuAntonyG
      @JijuAntonyG 3 роки тому +1

      എന്റെ അപ്പൻ ആൻറണി മാത്യു എഴുതി സംഗീതം നൽകിയ പാട്ടാണിത്. മുവാറ്റുപുഴ 'ഏയ്ഞ്ചൽ വോയ്സ്' ഗാനമേള ട്രൂപ്പിന് വേണ്ടി...

  • @LaluPampady
    @LaluPampady 2 роки тому

    Amen

  • @sudheershone
    @sudheershone  11 років тому +4

    you are welcome.

  • @swagger8770
    @swagger8770 5 років тому +2

    Nostu

  • @sajeevnr7898
    @sajeevnr7898 5 років тому +1

    Good songs

  • @santhoshjohnson8930
    @santhoshjohnson8930 5 років тому

    blessed and wonderful song

  • @BijuSPmusic
    @BijuSPmusic 10 років тому +7

    who wrote the lyrics, who composed this song?
    Lyrics by Mr Babu Alayathil
    Music by his brother Major Davidson Daniel

    • @JijuAntonyG
      @JijuAntonyG 3 роки тому +1

      എന്റെ അപ്പൻ ആൻറണി മാത്യു എഴുതി സംഗീതം നൽകിയ പാട്ടാണിത്. മുവാറ്റുപുഴ 'ഏയ്ഞ്ചൽ വോയ്സ്' ഗാനമേള ട്രൂപ്പിന് വേണ്ടി...

  • @SOMYAJIJO2010
    @SOMYAJIJO2010 8 років тому +1

    Old is gold

  • @sajeevzachariah2536
    @sajeevzachariah2536 5 років тому

    any way to get the Karaoke of this beautiful blessed song please???

  • @janyjoe
    @janyjoe 4 роки тому

    Bro,do you have any other songs from same album??

  • @thuruthayil
    @thuruthayil 2 роки тому

    Karaoke kitan vazhiyundo?

  • @sajeevnr7898
    @sajeevnr7898 4 роки тому

    Epattinte music bhakthavalsalan alle

    • @bactarangam3126
      @bactarangam3126 2 роки тому

      my knowledge is music director by Bhakthavalsalan

    • @bijudav
      @bijudav 8 місяців тому

      ​@@bactarangam3126
      Music by Davidson Daniel, Salvation Army Officer
      Lyric by his brother George Wilson Daniel ( Babu ALAYATHIL)