പ്രകൃതിക്ഷോഭം വിശ്വാസ വീക്ഷണം Bro Martin Palakkappillil

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 12

  • @Morningmist-pn8vk
    @Morningmist-pn8vk 2 місяці тому +1

    സത്യമാണ് ബ്രദർ പറയുന്നത് . അങ്ങനെ ഒരു talk ഞാനും കേട്ടു . ഞാനും കരുതി എന്ത് അബന്ധമൊക്കെയാണ് ഇവർ വിളിച്ചു പറയുന്നത് എന്ന് . ഞാൻ ഒരു വായനാട്ടുകാരിയാണ് . ഞങളുടെ സഹോദരങ്ങൾക്കുണ്ടായ ദുരന്ത ത്തിന്റെ വേദന ഹൃദയത്തിന്റെ ആഴത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന സമയങ്ങൾ ആണ് ഇപ്പോൾ . ആ ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലം ഉരുൾ പൊട്ടലിന്റെ അതീവ ജാഗ്രത നിർദ്ദേശം ഉള്ള സ്ഥലങ്ങൾ ആണ് . അന്നു പെയ്ത മഴ അതി തീവ്രവും ആയിരുന്നു . ദൈവത്തിന്റെ സ്നേഹം ഹൃദയത്തിലൂടെ പകുത്തു തരുന്ന പാവപ്പെട്ട നിഷ്കളങ്കരായ മനുഷ്യർ ആണ് ദുരന്തത്തിന് ഇരയായത് എല്ലാം . സുവിശേഷ പ്രവർത്തനം പൈസ ഉണ്ടാക്കാനുള്ള മാർഗമായി കണ്ട് , അന്യന്റെ വേദനയെ വരെ അതിന് ആയുധമാക്കുന്ന , സുവിശേഷ പ്രഘോഷകർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളുകൾ ഹൃദയത്തിൽ ഏറ്റ മുറിവുകളിലേക്ക് ആഴത്തിൽ കുത്തി നോവിക്കുകയാണ് ചെയ്യുന്നത് . ഇതിൽ എവിടെയാണ് സു വിശേഷം എന്ന് അറിയുന്നില്ല . കഷ്ടം തന്നെ . ബഹുമാനപെട്ട ബ്രദർ , അങ്ങയുടെ ടോക്ക് കൾ ഹൃദയത്തിലേക്ക് , ക്രിസ്തുസ്നേഹത്തിലേക്ക് ഒരു പാട് വെളിച്ചം വീശുന്നവയാണ് ... Thank you so much 🙏

  • @molyvarghese7464
    @molyvarghese7464 2 місяці тому +1

    Yesuve karunnayayerikkenname ❤❤❤

  • @moniesparappuram3166
    @moniesparappuram3166 2 місяці тому +2

    Price the lord God bless you brother ❤❤❤

  • @valarinerodrigues2274
    @valarinerodrigues2274 2 місяці тому +2

    Amen

  • @bekasxavierbekas40
    @bekasxavierbekas40 2 місяці тому +1

    🙏🙏🙏

  • @thomassebastian9369
    @thomassebastian9369 2 місяці тому +2

    Good 👍👍👍

  • @jamestagreenmount5252
    @jamestagreenmount5252 2 місяці тому

    Edo thanik daivathe polum pedi illannu thonunnu? Endhu pappam cheythalum oru kuzhapavum illannu than padipikunnathinde porul roma 6:23 papathinde phalam maranam sodhom gomora endhu kondanu nashikunnathu nohinde kalathu endhukond nasham vannu? Endhu vannalum papathe patti anuthapikan padipikado

    • @sijimolanto3071
      @sijimolanto3071 2 місяці тому

      പാപം കൊണ്ട് ലോകത്ത് നാശം ഉണ്ടാകുന്നു എന്നല്ല കർത്താവ് പഠിപ്പിക്കുന്നത്. പാപം നിത്യശിക്ഷക്കു കാരണമാകും എന്നാണ്. പഴയ നിയമത്തിൽ നിന്ന് പിടി വിട്ട് യേശു വിലേക്ക് വരൂ. ഇവൻ എന്റെ പ്രിയ പുത്രൻ. ഇവന്റെ വാക്ക് ശ്രെവിക്കുവിൻ എന്ന് പിതാവ് പറഞ്ഞത് ഓർക്കുക.

  • @martintherattil1739
    @martintherattil1739 2 місяці тому

    ഒരുവൻ ജനിക്കുമ്പോൾ തന്നെ കുരുടനായും അംഗവൈഗല്യം ഉള്ളവനായും മറ്റും ആയിത്തീരുന്നു . കാരണം ?

    • @jamestagreenmount5252
      @jamestagreenmount5252 2 місяці тому

      Athu avande poorvikarude pappathinde phalamalle?

    • @sijimolanto3071
      @sijimolanto3071 2 місяці тому

      ​@@jamestagreenmount5252യഹൂദ നിയമ കാഴ്ചപാടിൽ നിന്നാണ് ശിഷ്യൻമാർ അതു ചോദിക്കുന്നത്. പാപമല്ല കാരണം എന്ന് യേശു പറഞ്ഞിരിക്കുന്നു. ദൈവ മഹത്വം വെളിപ്പെടാൻ ആണ്.