Mashura yude Appathe Mangila Function Podi Podichu 🥳👏❤️ | Suhana | Basheer Bashi

Поділитися
Вставка
  • Опубліковано 7 вер 2024
  • 1) BB BORNA SKIN BRIGHTENING CREAM
    Shop now 👇
    wa.me/p/638688...
    2) BB BORNA BEARD OIL
    Shop now 👇
    wa.me/p/522645...
    3) BB1988 HAIR & BEARD CARE OIL
    Shop now 👇
    wa.me/p/912912...
    Order Now - 8089680298
    BB1988 Cosmetics Instagram - / bb1988_cosmetics
    Facebook - / bb1988cosmetics
    🛍 Online shop now - www.bb1988cosmetics.com

КОМЕНТАРІ • 1,2 тис.

  • @shalatnajeeb2841
    @shalatnajeeb2841 Рік тому +984

    അടിപൊളി ഫങ്ങ്ഷൻ.. But മഷുന്റെ മേക്കപ്പ് ഓവർ ആയി തോന്നി...

  • @mahijamahimahijamahi5958
    @mahijamahimahijamahi5958 Рік тому +266

    സോനു ആ പാവത്തിന്റെ മനസ്സ് എത്ര നീറുന്നുണ്ടെന്ന് സോനുവിനും പടച്ചോനും മാത്രമേ അറിയൂ 😔😔

  • @fmadhavikutti
    @fmadhavikutti Рік тому +25

    പടച്ചോനേ ആ കുട്ടി purathakk വരുന്നതിനു മുൻപ് എന്തൊക്കെ ആർഭാടം

  • @shayaanzworld4864
    @shayaanzworld4864 Рік тому +240

    സോനു എന്തൊരു മൊഞ്ചാണ്❤️❤️

    • @fareedafaree1366
      @fareedafaree1366 Рік тому +2

      Natil vere alillayit logath arum 2 kettitillallo 😅😅😅😅😅😅

  • @Haamimvlogs6789
    @Haamimvlogs6789 Рік тому +15

    Mashura തന്നെ സ്വയം makup ചെയ്താൽ മതിയായിരുന്നു...

  • @sanu3381
    @sanu3381 Рік тому +18

    paint bucket l mungiya pole undallo mashu....
    ningalude colour nu match cheyyatha foundation ittu putti itta pole und.... dress selection um nannaayilla.. suhana nte saree um match illa...
    ente abhiprayam paranjenne ulloo... anyway ellaam happy aayi varatte... god bless u...

  • @zuhanasuhu7566
    @zuhanasuhu7566 Рік тому +87

    ചിലയിടത്തു സോനുവിന്റെ ഉള്ളു നീറിയുള്ള മുഖം കണ്ടത് ഞാൻ മാത്രമാണോ? 🥲

  • @lailasaleem7145
    @lailasaleem7145 Рік тому +90

    അൽഹംദുലില്ലാഹ് സൂപ്പർ ആയി ഒരു നല്ല വാവ ഉണ്ടവട്ടെ സുഹാനയെ ഒരിക്കലും വേദനിപ്പിക്കരുദ് നിങ്ങളുടെ ഭാഗ്യം ആണ് സോനു

  • @ameeranalakath1392
    @ameeranalakath1392 Рік тому +17

    Makeup nalla bore aaykn... Whitish tone orupad aayi...

  • @sruthysudarsanan7988
    @sruthysudarsanan7988 Рік тому +14

    സോനു നെ കണ്ടാൽ മഷുന്റെ ബാപ്പാടെ മോൾ ആണ് എന്നെ പറയുള്ളു 🙈🙈എനിക്ക് അങ്ങനെ തോന്നി..

  • @muhsinashefeek7758
    @muhsinashefeek7758 Рік тому +152

    സുഹാന ആണ് മാഷുനെ കാളും തിളങ്ങി നിൽക്കുന്നത് ❤️

  • @ShiluRish
    @ShiluRish Рік тому +19

    കണ്ടിട്ട് എനിക്ക് ക്ഷീണം ആകുന്നു... ഇത്രേം ആൾകാർ 😊anyway ആ കൂടിയ ആൾക്കാരുടെയും നിങ്ങളുടെ ഫാമിലി ഇഷ്ടപെടുന്ന എല്ലാവരുടെയും പ്രാർത്ഥന പോസിറ്റീവ് എനർജി മഷുവിനുണ്ടാകും നല്ലൊരു കുഞ്ഞുവാവയ്ക്കു ജന്മം കൊടുക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരുടെയും പോസിറ്റീവ് vibe ഉണ്ടാകും മഷുവിനും സുഹാന ബഷീർ കുട്ടികൾ എല്ലാവരും സന്തോഷം ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😘🥰🥰🥰💞💞💞💞

  • @Mazinvlog
    @Mazinvlog Рік тому +26

    Mashu normal look aanu nallath..make up cheyth overayi..sonun green sari aayirunnu nallath...pinne aa shall ottum matchilla

  • @sruthysudarsanan7988
    @sruthysudarsanan7988 Рік тому +61

    എല്ലാരും ആഗ്രഹിക്കുന്നത് അവരുടെ ജീവിതം സന്തോഷവും സമാധാനവും ആയി ഇരിക്കണം എന്നണ്.... നിങ്ങളുടെ ജീവിതത്തിൽ അത് ദൈവം അറിഞ്ഞു തന്നു... ഇനിയും അത് അങ്ങനെ തന്നെ ഉണ്ടാകട്ടെ... 🙏🙏

  • @mylittileworld7885
    @mylittileworld7885 Рік тому +12

    Mashuthane കാണുമ്പോൾ കല്യാണ പെണ്ണിനെ പോലെ തോന്നുന്നു അടിപൊളി ലുക്ക്‌ sonutha സൂപ്പർ ✌️✌️✌️✌️✌️

  • @sandhyabiju295
    @sandhyabiju295 Рік тому +30

    മഷു സാരി സൂപ്പർ, സുനു സുന്ദരി ആയിട്ടുണ്ട്, സോനു സൂപ്പർ മഷു സോനു പപ്പയുടെ രണ്ടു വശവും ഇരിക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ഫൻഷൻ അടിപൊളി

  • @kim-kn2uo
    @kim-kn2uo Рік тому +323

    നിങ്ങളുടെ കുടുംബം വളരെ സ്നേഹമാർന്നതാണ്. മഷുതാകും bb ഫാമിലിക്കും അല്ലാഹു ആയിസും ബർകതും നൽകട്ടെ ❤️❤️❤️❤️❤️❤️

  • @saheerasaheera5271
    @saheerasaheera5271 Рік тому +16

    E sonunu theere colour sense ille... Orange shall oke

  • @aneesrahman3038
    @aneesrahman3038 Рік тому +5

    മശൂന്റെ ഉപ്പച്ചി രണ്ടു മക്കളെയും ചേർത്ത് പിടിച്ചപ്പോൾ എനിക്ക് സന്തോഷം കൊണ്ട് സങ്കടം വന്നു ബ്രോ &സിസ്റ്റഴ്‌സ്

  • @shilpas8251
    @shilpas8251 Рік тому +15

    Sonutha green sarii arunn bhangiii 😇😇😇

  • @roserose-pm4dy
    @roserose-pm4dy Рік тому +12

    Mashu bhayankara lucky Anu eshtapetta hus suhanapole oru sissy rendu ponnumakkal Vappa Umma mashukuu babyku waiting

  • @JV-yj3ue
    @JV-yj3ue Рік тому +45

    Suhana dress valare bore ayi poi..... Enthe engane select cheyythe. Kurach bright and beautiful dress select cheyyarunu

  • @farhanahibafathima7718
    @farhanahibafathima7718 Рік тому +12

    Enik kandathil vech sonu ne bagyavadhiya mashune pole oru sisterum uppayum ummayum oru mashookne pole oru brotherum kittyadhil❤️enth sneham aa uppak sonuvinod swandham mole pole aan snehikkunne😍❤️really proud bashikka n familyyy😘😘😘😘😘😘

  • @noushiriyas3916
    @noushiriyas3916 Рік тому +32

    സോനു ആ പച്ച സാരി എടുക്കർന്നില്ലേ, എന്നാ രണ്ടു പേരും ഒരേ പോലെ ഉണ്ടായിരുന്നെഞ്ഞേ.... എന്തായാലും പൊളിച്ചു 👏👍👏👏👍👍

    • @muhammednadish9418
      @muhammednadish9418 Рік тому +10

      Mashura sammadichittundavilla

    • @glitzdesign2411
      @glitzdesign2411 Рік тому +10

      Sonun try chaith cherunna oru dressum avar edukkarilla

    • @itsme-ms7qm
      @itsme-ms7qm Рік тому +15

      Sonunte mugath oru chammal und idakoke pavm

    • @glitzdesign2411
      @glitzdesign2411 Рік тому +12

      @@itsme-ms7qm sathyam pavam chila samayam oru adikapatt pole

    • @rukhsanami9050
      @rukhsanami9050 Рік тому +8

      mashu nte saree nekalum nallathayirunnu aa saree. Apa enthayalum sonu ne kond ath udupikillallo. Njan aa saree kandapazhe orth sonu ne kond mashu ath udupikilla nu. Sonu verum potti anu..

  • @Asna5071
    @Asna5071 Рік тому +17

    Sonute saree Anne pole ishttapedathavar are love you BB family ❤ oru pad waiting cheyitha video

  • @fathimafayha2858
    @fathimafayha2858 Рік тому +15

    Ethavana mashuntem sonuntem dressing enik athra eshttayilla, onnoode shradhuch select cheyyamayirunnu

  • @jamshisvlog1412
    @jamshisvlog1412 Рік тому +64

    എനിക്ക് ഏറ്റവും ഇഷ്ടവും സങ്കടവും വന്നദ്‌ മഷു പപ്പാ സോനു ഇരുന്ന സംസാരിച്ചതും ചിരിയും ഒക്കെ കണ്ടപ്പോൾ വല്ലാത്ത ഫീൽ

  • @ashleyaniyankunju5971
    @ashleyaniyankunju5971 Рік тому +21

    Njan Ente pregnancy period orkunnu...swapnathil polum ingne onum enk kittiyittila. Serikum mashu so lucky... Your pregnancy period is glorious and heaven....

  • @Mazinvlog
    @Mazinvlog Рік тому +17

    Mashunte makeup valare bore aanu.sonunte sari oru bangiyum illa..annu itt nokiya green aanenkil polichene.athin itta shall koodi aayappo bayankaram bore aayi

  • @kunjoosk7890
    @kunjoosk7890 Рік тому +16

    Suhaana dress kollilla... Kurach colourfull avaarunnu

  • @momof_boys
    @momof_boys Рік тому +15

    Mashura ithra mackup illenkil nannayirunnu😮😮😮😮

  • @abhiramiaswin7034
    @abhiramiaswin7034 Рік тому +12

    Makeup kurch koodi poyi mashu
    Sonu supperwqayid

  • @shajinaansar20
    @shajinaansar20 Рік тому +134

    മാഷാഅല്ലാഹ്‌ പരുപാടി എല്ലാം ഭംഗിയായി നടന്നല്ലോ 🥰എല്ലാവരും നല്ല ക്യൂട്ട് ആയിട്ടുണ്ട് 😍😍ഇനി ആയുസും ആരോഗ്യവും ഉള്ള നല്ലൊരു കുഞ്ഞിനെ പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @najmahaneefnaju7997
    @najmahaneefnaju7997 Рік тому +42

    മാഷാഅല്ലാഹ്‌ നിങ്ങളെപ്പോലെ നിങ്ങളെ ഉണ്ടാകൂ, മശു സോനുനെയും സോനു മശൂനെയും എന്തൊരു കെയർ ആണ്, എന്റെ കണ്ണ് കിട്ടാതിരിക്കട്ടെ രണ്ടാൾക്കും

  • @hosangadihosangadi515
    @hosangadihosangadi515 Рік тому +7

    Sonuthaye ndha aarum mind cheyathe sonuthak velya sandosham onnum illaloo face Kanda aryaam mindnonilla selfie pic edkumbo sounuthaye kuutilaloo adh mosham aay poi paavam sonutha🙂

  • @maluttydevutty1802
    @maluttydevutty1802 Рік тому +10

    മശൂരയെ കാണുമ്പോൾ പേടിയാകുന്നു 😱😱

  • @saybusabiya1342
    @saybusabiya1342 Рік тому +64

    Alhamdulillah എല്ലാം ഭംഗിയായി കഴിഞ്ഞല്ലോ ഇനി ഒരു ബുദ്ധിമുട്ടുമില്ലാതെ കുഞ്ഞു ബേബിയും കൂടി വന്നാൽ മതി mashaallah

  • @shemeenalatheef5791
    @shemeenalatheef5791 Рік тому +22

    മറ്റൊരുത്തിടെ ഭർത്താവിനെ തട്ടിയതല്ലേ ഓവർ അള്ളാ

  • @sameeraaslam8578
    @sameeraaslam8578 Рік тому +12

    Satym paryalo bhykara bore ayrikun😂 self makeup ann mashurak nalath

  • @rahilaraayii6818
    @rahilaraayii6818 Рік тому +13

    Ellam nannai mashra make-up mathram kolamayi 😭😭😭

  • @femifemin833
    @femifemin833 Рік тому +16

    മാഷാ അല്ലാഹ്.. എല്ലാം അടിപൊളി bt മഷുന്റെ മേക്കപ്പ് വല്ലാതെ ബോറായിപ്പോയി..നാച്ചുറൽ ആയിട്ട് ഇതിലും സൂപ്പർ ആയിരുന്നു

  • @pathuzzworld594
    @pathuzzworld594 Рік тому +17

    Sonuvinte oru gathikedu...

  • @devshorts733
    @devshorts733 Рік тому +58

    💖💖അഹാ. അടിപൊളി💖 😍👍🏻👍🏻.. നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി ദൈവം അനുഗ്രഹിക്കട്ടെ🙌🏻🙏🏻... BB family 💖💖💖💖💖💖

  • @amaan.t.s5.b497
    @amaan.t.s5.b497 Рік тому +19

    Suhaanayeyum pappayeyum kandappo sherikkum vaappayum makalum pole look.masha Allah🤲

  • @nihaworld5650
    @nihaworld5650 Рік тому +24

    ആദ്യമായാണ് ഇങ്ങനെ ഒരു ചടങ്ങ് കാണുന്നത്. സൂപ്പർ

  • @aleemamansoor4237
    @aleemamansoor4237 Рік тому +11

    എന്തെരു makeup ആണ് ദൈവമോ 🙄

  • @saheedajalal6103
    @saheedajalal6103 Рік тому +8

    Green saree sonu eduthille super ayene

  • @joshilajoshila7201
    @joshilajoshila7201 Рік тому +24

    സൂപ്പർ ഇനിയും ഒരുപാട് സന്തോഷം വന്നു നിറയട്ടെ മശൂ പൊളിച്ചു സുഹാന സൂപ്പർ കുട്ടികൾ അതിലും സൂപ്പർ ബഷിക്ക് പപ്പകും ഇനിയു ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ആമ്മീൻ

  • @rubiyarubi3493
    @rubiyarubi3493 Рік тому +8

    Sonu saree atre ista aayittilla.. green saree adipoli aayirunnu sonu

  • @cookingwithnaja765
    @cookingwithnaja765 Рік тому +2

    Igana ore family kittanamikile bhagyam cheeyanam. Allahu applum barkkathe koduthe anugrahukkanama

  • @abhiramianil3260
    @abhiramianil3260 Рік тому +9

    Sonu nalla bhangi aayittu ondu

  • @rayyashani7369
    @rayyashani7369 Рік тому +10

    Bashi sonune mind cheyyunilla

  • @sarithaarsarithaar3164
    @sarithaarsarithaar3164 Рік тому +53

    U R So Lucky Mashu,,,,ഒത്തിരി ഇഷ്ടം BB ഫാമിലി ,,,,എപ്പോഴും ഈ സന്തോഷം നിലനിൽക്കട്ടെ,,,സോനു💖,,ബഷിക്ക 💜,,മഷു 💕 നിങ്ങളുടെ പരസ്പര സ്നേഹം എത്ര കണ്ടാലും മതിവരില്ല,,,Take care Mashu,,,,Be Happy Be Safe Be BB 🕶️🚗😍😊

  • @shasworld5984
    @shasworld5984 Рік тому +17

    Full niqabikal😍😍😍😍feeling happiness.. njanum niqabi aanu..proud of it

  • @sukumariammukutty435
    @sukumariammukutty435 Рік тому +148

    Mashu Bhappa നല്ല മനസിന്റെ
    ഉടമയാണ് രണ്ടുപേരെയും
    ഒരേപോലെനോക്കുന്നു
    ഗുഡ്മാൻ

  • @itsmeanju9158
    @itsmeanju9158 Рік тому +41

    എല്ലാവരും spr ആയിട്ടുണ്ട്. എല്ലാറ്റിലും കൂടുതൽ glamour ആയിട്ടുള്ളത് ആരാണെന്നോ ആ cute baby മോൾ ആണ്. സുഹാനയുടെ ആദ്യത്തെ look കിട്ടുന്നുണ്ട് മോൾക്. 😍😍😍😍😍😍😍😍👏👏👏

    • @faseelakp9091
      @faseelakp9091 Рік тому

      സുഹാനയുടെ ഉള്ളിൽ എന്തായാലും ഒരു ഫീലിംഗ് ഉണ്ടാവും

  • @mdansar4002
    @mdansar4002 Рік тому +3

    functio yellam ok adipoli but suhana ithak saari ottupolu shootayttilla green clour saari yedthalle adanengil very super aanu..

  • @sunainanainu7129
    @sunainanainu7129 Рік тому +6

    Mayathil putttti ittooode mashu.
    Tooo much makup

  • @sahlasahla8193
    @sahlasahla8193 Рік тому +12

    Suhanayude saarik ee shall cherunnilla aarkenkilum thonniyo

  • @dayanuzantony503
    @dayanuzantony503 Рік тому +27

    Sonutha അവരെല്ലാം ഒത്തിരി സ്നേഹിക്കുന്നത് kanumbol ഒത്തിരി happy like സ്വന്തം മോളെ പോലെ thanne കാണുന്നു 🥰🥰

  • @abikunjol
    @abikunjol Рік тому +18

    മശൂ കുറച്ചു makaup കൂടിയോ എന്നാലും പൊളിച്ചു മശൂ ലവ് you മശൂ സോനു

  • @subinaameer121
    @subinaameer121 Рік тому +57

    ബാഷ്യ്ക്കായിക്കും ഫാമിലിക്കും പടച്ചവൻ ആഫിയത്തും ദീക്കായുസ്സും നൽകി അനുഗ്രഹിക്കട്ടെ എല്ലാവരുടെയും സ്നേഹവും ഒത്തൊരുമയും കാണുമ്പോൾ ഒരുപാട് സന്തോഷം

  • @shilumolv25ambali93
    @shilumolv25ambali93 Рік тому +6

    കാണാൻ രസം നമ്മുടെ സോനുവിനെ

  • @deva6530
    @deva6530 Рік тому +162

    അടിപൊളി. Video ക്ക് വേണ്ടി waiting ആരുന്നു.. ഇനി ഇതുപോലെ ഒരു day സോനു ന്റെ function ന് വേണ്ടിയും waiting 😜

  • @nihalrahman6661
    @nihalrahman6661 Рік тому +11

    Ethrayethra nalla saree vech nokkiyirunnu suhanitha. Ith athrakk porann thonni😊

  • @yasrjsh
    @yasrjsh Рік тому +54

    14:21 most heart touching scene 😘😘😘... Pappa...♥️.. Oru affair nvendi swantham wife & babies ne konnukalayunnavarude naadu aan nammudeth.. Avide aan ingane oru FAM♥️..Marriage time il polum chilappol ellavarum ithrayum happy aayittundakillaa..

  • @falcon8340
    @falcon8340 Рік тому +47

    Mashura makeup il kulichu😂😂
    Suhanatha ... dress sense illanjittano or aa mashura paranjittano ingane kolam kett nadakunne??? Aa saree kk ottum match illa shwal , match ayitt ulla oru shwal idamayirnu😢

    • @terriberri07btqu
      @terriberri07btqu Рік тому +10

      Bhashi mashu kollam but suhanaye kandut avarude mother in law pole und😣.. Not good in saree😣
      Mashunte mummy vare superrrr but suhana bore saree

    • @falcon8340
      @falcon8340 Рік тому +4

      @@terriberri07btqu satyam ..enth bore anu aa dress kanan

  • @rfz1120
    @rfz1120 Рік тому +5

    Masha allah 🥰പറയാതിരിക്കാൻ വയ്യ അടിപൊളി ഫാമിലി 💜💜എന്നും എപ്പോഴും ഇതുപോലെ തന്നെ ഉണ്ടാവട്ടെ... മഷുന്റെ പപ്പയണ് എടുത്ത് പറയേണ്ടേ സോനുതായെ ചേർത്ത് പിടിച്ചേ കണ്ടപ്പോൾ അറിയണ്ടേ കണ്ണീർ പൊടിഞ്ഞു 😘😘😘😘

  • @muhammedali9443
    @muhammedali9443 Рік тому +41

    മാഷാ അല്ലാഹ് 🥰 എല്ലാവരെയും കണ്ടപ്പോൾ സന്തോഷം ആയി എന്നും ഈ ഒത്തൊരുമ ഉണ്ടാവട്ടെ 🤲🏻🥰🥰
    ആരോഗ്യവും ദീർഘായുസും ഉള്ള കുഞ്ഞിനെ അല്ലാഹ് നൽകണേ 🤲🏻🥰🥰🥰

  • @aneettavarghese8056
    @aneettavarghese8056 Рік тому +10

    എല്ലാവരും na ഗ്ലാമറായിട്ടുണ്ട് മമ്മ സുനു കൂടുതൽ സുന്ദരിയായി ❤️

  • @samadshamil1825
    @samadshamil1825 Рік тому +54

    🥰മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് മഷൂനും കുടുംബത്തിനും കണ്ണ് തട്ടാതിരിക്കട്ടെ🤲🤲🤲🤲

  • @thanooscake7637
    @thanooscake7637 Рік тому +12

    Mashaallaha sonunu mashunte mamma udutha saree edukayirunnu saree color kollilla green saree super ayirunnu ചടങ്ങു അടിപൊളി ആയിരുന്നു

  • @irfairfana7214hjJ
    @irfairfana7214hjJ Рік тому +15

    Sonunte saree ishtailla but sonu was looking beautiful than mashu🎉Green Saree ittirinal super aayene
    Mashunte makeup mashun chernilla

  • @mafishaji1473
    @mafishaji1473 Рік тому +20

    ഒരു രക്ഷയും ഇല്ലാട്ടോ masha allah നിങ്ങളുടെ സ്നേഹം തുടക്കം മുതൽ സോനു വിനെ കൂടെ തന്നെ കൂടി നല്ലൊരു ബേബി യെ അള്ളാഹു നിങ്ങൾക്കു നൽകട്ടെ നിങ്ങളുടെ സ്നേഹം എന്നും നില നിൽക്കട്ടെ അൽഹംദുലില്ലാഹ്

  • @poli28815
    @poli28815 Рік тому +7

    Ithena powder adich fancy dress pole

  • @nayanamonish2802
    @nayanamonish2802 Рік тому +3

    I wish mashu had lil more light make up. The tone is brighter than her actual color tone. What ever be it the happiness of the occassion matters.. god bless❤

  • @ancyregi3719
    @ancyregi3719 Рік тому +24

    അപത്തമംഗലം ഭംഗിയായി നടന്നു മഷു നല്ല ക്യൂട്ട് സുന്ദരിയായി. ആരോഗ്യമുള്ള കുഞ്ഞു വാവ ഉണ്ടാവട്ടേ ❤❤സോനു പിള്ളേരും സൂപ്പർ 😀😀ziagu mon കണ്ണട വെച്ച് സ്റ്റൈൽ ആയി ❤❤❤🌹🌹വീഡിയോ കണ്ടതിൽ വലിയ സന്തോഷം ❤❤❤❤

  • @sindhujoshy1808
    @sindhujoshy1808 Рік тому +33

    മഷൂ ൻ്റെ പപ്പായുടെ മകൾ ശരിക്കും സോനു ആണെന്ന് തോന്നും രണ്ടാളും ഒരു പോലിരിക്കുന്നു❤️

  • @sharminamidlaj5739
    @sharminamidlaj5739 Рік тому +5

    Mashoora nalla snehamulla kuttiyaan ellareyum nannayi parijayapeduthi masha allah mashu nalla arogyamulla vavane kittatt first baby boy ayaalum girl ayaalum happy

  • @alphonsajames4553
    @alphonsajames4553 Рік тому +60

    The baby is very lucky... Bcz... Have 2 beautiful moms, a great dada... &cute siblings🥺🥰🥰🥰

  • @momof_boys
    @momof_boys Рік тому +40

    Suhana so neat🎉🎉🎉

  • @fathimafayha2858
    @fathimafayha2858 Рік тому +9

    Mashunte makeup um kurach boar aayi poyi

  • @noufiyanizar2281
    @noufiyanizar2281 Рік тому +7

    Poli poli but mashuthhade makeup kurachu koodipoyi

  • @sophiarobert5192
    @sophiarobert5192 Рік тому +24

    Halloo.... Mashu ശരിക്കും നിങ്ങൾ വളരെ പാവം ആണ്... Innocent ആണ്. ആർക്കും നിങ്ങളെ സ്നേഹിക്കാതിരിക്കാൻ പറ്റില്ല... അതുപോലെ pappa &mumma ടെ family ❤️❤️❤️❤️❤️❤️❤️എന്നും നിങ്ങൾ സ്നേഹത്തോടെ,, വളരെ വളരെ happy ആയിരിക്കു ❤️❤️❤️❤️May God Bless U 🎊🎊🎊🎊🎊🎊🎉🎉Love u all ❤️❤️❤️❤️❤️❤️

    • @noushidanoushi6826
      @noushidanoushi6826 Рік тому +9

      സത്യം അഭിനയം ആണെന്ന് എല്ലാരും പറയുന്നു ഒരിക്കലും ഇങ്ങനെ അഭിനയിക്കാൻ പറ്റില്ല മഷു പാവമാണ് അതുകൊണ്ടാണ് ഇവരെ ലൈഫ് ഇങ്ങനെ അടിപൊളി ആയിട്ട് പോകുന്നത്

    • @rasheedafaizal5433
      @rasheedafaizal5433 Рік тому +2

      അപ്പോൾ സുഹാന പാവമല്ലേ

    • @sophiarobert5192
      @sophiarobert5192 Рік тому +3

      @@rasheedafaizal5433 Suhana പാവം ആണെന്ന് already അറിയാല്ലോ 🙂Mashu ന്റെ ഭാഗത്ത്‌ നിന്ന് ചിന്തിച്ചാൽ
      Mashu അല്ലേ life sacrifice ചെയ്തത്?? അത്രയും സ്നേഹം bashi യോട് ഉള്ളതുകൊണ്ടല്ലേ???????

    • @noushidanoushi6826
      @noushidanoushi6826 Рік тому

      @@rasheedafaizal5433 സോനു പാവാണ് അവർക്ക് അങ്ങോട്ടും ഇങ്ങോട്ടും സ്നേഹം ഉണ്ട് അതുകൊണ്ടാ അടിപൊളി ആയിട്ട് പോകുന്നത്

  • @nancy-je1qi
    @nancy-je1qi Рік тому +3

    ആരോഗ്ര മുള്ളാരു പെൺകുഞ്ഞിനെ അല്ലാഹ് നൽകട്ടെ സുഖപ്രസവത്തിന്ന് വേണ്ടി ദുആ ചെയ്യുന്നു 🤲🏻🤲🏻🤲🏻

  • @remopradeesh1102
    @remopradeesh1102 Рік тому +3

    Mashu and sonu meet ചെയ്യേണ്ടവർ തന്നാണ് അതിനു ബഷി മീഡിയേറ്റർ ayi എന്നെ ullu😍😍😍ബഷി +sonu +mashu+sunu +saigu +newborn baby =happiness overload 😍😍😍🥳🥳🥳🥳എല്ലാവരും ചോദിക്കും എന്തിനാ ഇവരുടെ ബ്ലോഗ് കാണുന്നെ എന്നു.. നമ്മൾ എന്തിനാ ഓരോന്ന് കാണുന്നെ നമ്മുടെ happiness നു...ഇവർ happy ആണ് നമ്മളും 😍😍.ilove them....

  • @nimisha3937
    @nimisha3937 Рік тому +8

    സോനു ശെരിക്കും പപ്പയെ പോലെ തന്നെ 🥰🥰🥰

  • @nafiafahad3671
    @nafiafahad3671 Рік тому +5

    അപ്പത്തമംഗലം പരിപാടി super ആയിട്ടുണ്ട്. നിങ്ങളെ എല്ലാരേം കാണാൻ നല്ല പൂതി ഉണ്ടായിരുന്നു. ബട്ട്‌ ഫങ്ക്ഷന് നടക്കുന്നത് ദൂരെ ആയോണ്ട് പറ്റില്ലല്ലോ. Anyway നല്ല ഒരു കുഞ്ഞാവ തന്നെ ഉണ്ടാവട്ടെ mashu🥰

  • @ziyaasfamilyvlogs1624
    @ziyaasfamilyvlogs1624 Рік тому +4

    Njaanum vannirunnu ellaam nalla adipoliyaayi aalukhalude thikkum thirakkum kaaranam sherikkum sonunodum mashoonodum samsaarikkan pum saadhichilla ennaalum saaramilla alhamdulillah ellam nalla reethiyil kazhinjallo😍😍

  • @Crazycousinsnvlogs2220
    @Crazycousinsnvlogs2220 Рік тому +7

    Normal make up is suit for u mashu... Face vere areyo pole.... ❤️

  • @sabirshifana3530
    @sabirshifana3530 Рік тому +7

    Suhananayu banghi mashura chaineess look

  • @Jasmin-cw4fc
    @Jasmin-cw4fc Рік тому +13

    hi mashuu u looks cutee...unfortunately makeup is toomuch...u looks cute naturally..

  • @farishadari3842
    @farishadari3842 Рік тому +5

    മാഷാ അല്ലാഹ് ഈ സ്നേഹം മരണം വരെ നിലനിൽക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
    നല്ല ഒരു വാവയെ പൂർണ ആരോഗ്യത്തോടെ കിട്ടട്ടെ

  • @farhanahibafathima7718
    @farhanahibafathima7718 Рік тому +2

    Maa sha allah❤️❤️kannu niranju poyi😭sangadam und varan pattaathadhil😒😒really love u guys❤️mashu sonu bashikka kids❤️😘jeevidhathil oru vattamengil kaanan pattatte enn aagrahikkunnu😭nalla oru kunjine kittatte 2 aalum safe aayi varatten praarthikkunnu😭kann niranj kondan sathyamayitum njan Ee vdo kande athrakkum ishtam ningale😭😭

  • @lalithasuresh2023
    @lalithasuresh2023 Рік тому +148

    😇😇😇😇😇💝💝💝💝 ഇങ്ങനൊരു ബേബി shower ആദ്യം ആയിട്ടായിരിക്കും soooperb god bless യൂ bb family

  • @mohamedfaize7783
    @mohamedfaize7783 Рік тому +5

    ഞാൻ ഇങ്ങളെ video എന്നും കാണാറുണ്ട് bt nth കോലം mashura buy

  • @mubimubees5884
    @mubimubees5884 Рік тому +26

    😚🥰എനിക്ക് ഇത് കണ്ടിട്ട് എന്താ പറയുക അറില്ല അത്രയും ഇഷ്ടം ആയി ജീവിതത്തിൽ ഇന്ന് വരെ കാണാത്ത ഒരു ഫൻക്ഷൻ

  • @suhailvlog1233
    @suhailvlog1233 Рік тому +9

    Mashaallah
    Adipoli function ഇത്പോലെ ഒരു പരിപാടി ഞാൻ കണ്ടിട്ടില്ല എല്ലാവരും നല്ല ഭംഗിയായിട്ടുണ്ട് ❤️❤️❤

  • @nishyaneeha617
    @nishyaneeha617 Рік тому +5

    Sonu👍babiyude ummimmar orumichu kazhikkaa🥰

  • @anithabasheer354
    @anithabasheer354 Рік тому +9

    മഷു മേക്കപ്പ് കുറച്ചു കുറഞ്ഞോ 😜