@@mujeebkadungallur955 കർഷകർക്ക് തോട്ടത്തിൽ നിന്ന് തെങ്ങിൻ്റ മടല്, വിറക്, ചകിരിയൊക്കെ ലഭിക്കും. ജാതിക്ക ഉണങ്ങുന്നവന് 6 മാസക്കാലം ഡ്രയർ ഉപയോഗിക്കണ്ട് വരും. കരണ്ട് ഒരിക്കലും ലാഭമല്ല
ചെമ്മീൻ ഉണക്കുന്നതിന് വേണ്ടി പൊക്കം അധികം വേണ്ടാത്ത Tray മതിയാകും എന്നാണ് എനിക്ക് തോന്നുന്നത് അത് അതിന് അധികം വലിപ്പം വേണ്ടി വരില്ല . അങ്ങിനെയെങ്കിൽ ഏകദേശം 25 കിലോ ചെമ്മീൻ ഉണക്കുന്നതിന് ആവശ്യമായ dryer ന് എന്ത് വില വരും
ഈ കാൾ വിളിക്കു വിളിക്കു എല്ലാ ചാനൽ കാരും പറയും എന്തിന് വിളിക്കുന്നത് തിയ്യതി വെച്ച് പറയൂ വില കൂടിയ സമയം കൂടും എന്ന് പറയുക എല്ലാവർക്കും അറിയാമല്ലോ വെറുതെ ഇങ്ങനെ ഒരു പരസ്യം കൊടുക്കരുത്. ചോദിച്ചതിന് മറുപടി പറയുക അല്ലാതെ വിളിക്കൂ വിളിക്കു വിളി എന്നല്ല ബോറ് ഇത് തന്നെ എല്ലാ ചാനലും
Sir please use the subtitles .this is humble request. Because your initiative and videos are best. but it is very very difficult to understand the malayalam. Please respect the viewers suggestion .it really helps I promise
താങ്കളുടെ പോസ്റ്റുകൾ വളരെ ഉപകാരപ്രദമാണ് .പക്ഷേ സൗണ്ട് ക്വാളിറ്റി വളരെ മോശം.എത്ര നല്ല content ആണെങ്കിലും കുറെ നേരം കേട്ടുകഴിയുമ്പോൾ തലവേദന എടുക്കുന്ന തരത്തിലുള്ള ബാഹ്യ ശബ്ദങ്ങൾ അലോസരപ്പെടുത്തുന്നു
Lvan kash vangi videos promote cheyumbo.. athu oru business anu .. more than finding whether it is really useful for farmers or not is a different question… another way of advertising
@@KL06farm agree to your response.. sometime it is good to also look at things from a practical and utility angle to help filter out from the various options that are available for an end user
ഇതിൽ കാണിച വലിയ ഡ്രയറിന് 24 മണിക്കൂർ പ്രവർത്തിപ്പിക്കാൻ യൂണിറ്റ് വൈദ്യുതി ചിലവാകും?.. ആദ്യം വെട്ടി ഉണക്കാൻ വെക്കുന്ന തേങ്ങ എത്ര ഡിഗ്രി ചൂടിൽ ഉണക്കണം?..
Thank u Jithesh, very easy to understand, and informative.
Thanku sir
Good idea , Super👍👍👍
by
Ragna's Tips
വീഡിയോ ഇഷ്ടപ്പെട്ടു, ഒരു മിതത്വം . പാലിക്കുക, ശബ്ദം അരോചകം.
ഉണങ്ങിയ കൊപ്രയിൽ പൂപ്പൽ കാണുന്നല്ലോ അത് എന്ത് സംഭവിച്ചതാണ് ????ലസ്ട്ട് കാണിച്ച കൊപ്രയിൽ മുഴുവൻ പൂപ്പൽ കാണാം
Very useful Sithosh..thank-you 👌
Tganku
ഈ കമ്പനിയുടെ ഡ്രയർ വാങ്ങിയിട്ട് ആർക്കെങ്കിലും subsidy കിട്ടിയിട്ടുണ്ടോ?
സാതാരണ കർഷകന് ഇത് മുതലാകില്ല. ദിവസം 12 യൂണിറ്റ് (24 മണിക്കൂറിൽ ) . കത്തിക്കാൻ ചകിരി, വിറക് ഉള്ളവർക്ക് ഫയർവുഡ് ഡ്രയർ ആണ് ലാഭം
രണ്ടും താരതമ്യം ചെയ്താൽ കരണ്ട് ആണ് ലാഭം പറഞ്ഞു കേട്ടു..... ശരി ആണോ.....?
@@mujeebkadungallur955 കർഷകർക്ക് തോട്ടത്തിൽ നിന്ന് തെങ്ങിൻ്റ മടല്, വിറക്, ചകിരിയൊക്കെ ലഭിക്കും. ജാതിക്ക ഉണങ്ങുന്നവന് 6 മാസക്കാലം ഡ്രയർ ഉപയോഗിക്കണ്ട് വരും. കരണ്ട് ഒരിക്കലും ലാഭമല്ല
Use solar
Nalla idea aan
Please tell the price of each
Thank you sithosh for this video
Thanku
വിട്ടിൽ തന്നെ കൊപ്ര ആട്ടി വെളിച്ചെണ്ണ എടുക്കാവുന്ന മെഷീൻ കുടി വന്നാൽ വിജയ്ക്കും
Agnea mechine undu, avr agane anu cheunathu
ചക്ക അരിഞ്ഞു ഉണങ്ങാൻ ഏതു ഡ്രയർ മെഷീൻ ആണ് മേടിക്കേണ്ടത് എന്ന് പറഞ്ഞു തന്നാൽ ഉപകാരം ആയിരുന്നു. . Subsidy kittuvo..നന്ദി
Plz call
@@KL06farm ok
@@KL06farm ഒന്നു പോടെ വിളിക്കു വിളി . വിളി ഇതിന്റെ വില പറ
ഇലക്ട്രിക് ട്രയറിന് ലൈഫ് കുറവായിരിക്കും ഹീറ്റിംഗ് കോയിൽ കമ്പ്ലൈന്റ് വരും
Dryer/de hydretor... വ്യത്യാസം..
Plz watch full video
Super congratulations
Price..
Electricity bill...
How much..
Ethende machine detail kanikku
ചെമ്മീൻ ഉണക്കുന്നതിന് വേണ്ടി പൊക്കം അധികം വേണ്ടാത്ത Tray മതിയാകും എന്നാണ് എനിക്ക് തോന്നുന്നത് അത് അതിന് അധികം വലിപ്പം വേണ്ടി വരില്ല . അങ്ങിനെയെങ്കിൽ ഏകദേശം 25 കിലോ ചെമ്മീൻ ഉണക്കുന്നതിന് ആവശ്യമായ dryer ന് എന്ത് വില വരും
Plz call
ഈ കാൾ വിളിക്കു വിളിക്കു എല്ലാ ചാനൽ കാരും പറയും എന്തിന് വിളിക്കുന്നത് തിയ്യതി വെച്ച് പറയൂ വില കൂടിയ സമയം കൂടും എന്ന് പറയുക എല്ലാവർക്കും അറിയാമല്ലോ വെറുതെ ഇങ്ങനെ ഒരു പരസ്യം കൊടുക്കരുത്. ചോദിച്ചതിന് മറുപടി പറയുക അല്ലാതെ വിളിക്കൂ വിളിക്കു വിളി എന്നല്ല ബോറ് ഇത് തന്നെ എല്ലാ ചാനലും
Sir please use the subtitles .this is humble request. Because your initiative and videos are best. but it is very very difficult to understand the malayalam. Please respect the viewers suggestion .it really helps I promise
Sure sir,, u can call for details thanks, number given in vidieo and discretion box
Nalla vruthiyundu.coconut vecha sthalam ellam athu thanne valiya kaaryamalle.
Good
Sithosh. Thank you. ഒരു product introduce ചെയ്യുമ്പോൾ : manufacturer, place, quality & price കൂടി mention ചെയ്യണം. All the best 👍
Sure sir ,manufacturer’s number given in Vidieo plz call for details
വലുതിൽ എത്ര തേങ്ങ ഉണക്കാം എന്നു പറഞ്ഞില്ല പിന്നെ പുറം ചട്ടയും ഉൾവശം ചട്ടയും മെറ്റൽ ആണോ എന്നും പറഞ്ഞില്ല
Plz call
Super
Dry fruits nu pattumo
Yes
Current bill kooduthal alle
Watch full Vidieo
Can we use this dryer for arecanut seeds
Yes
50 thenga unakkanullathu kittumo
താങ്കളുടെ പോസ്റ്റുകൾ വളരെ ഉപകാരപ്രദമാണ് .പക്ഷേ സൗണ്ട് ക്വാളിറ്റി വളരെ മോശം.എത്ര നല്ല content ആണെങ്കിലും കുറെ നേരം കേട്ടുകഴിയുമ്പോൾ തലവേദന എടുക്കുന്ന തരത്തിലുള്ള ബാഹ്യ ശബ്ദങ്ങൾ അലോസരപ്പെടുത്തുന്നു
Sorry for inconvenience,ini moothal sreadikam
ക ശുഅണ്ടി ചുടാൻ പറ്റുമോ
Lvan kash vangi videos promote cheyumbo.. athu oru business anu .. more than finding whether it is really useful for farmers or not is a different question… another way of advertising
Cash ilathe jivikan pattumo sir, vidieo kandal ariyam athu upayogicha karshakan anu experience parunthu,
@@KL06farm agree to your response.. sometime it is good to also look at things from a practical and utility angle to help filter out from the various options that are available for an end user
Michine rate
ഇതിൽ കുടംപുളി ഉണങ്ങിയെടുക്കാൻ പറ്റുമോ?
Yes
Current bill ethre varum? 3 phase line vende
Plz call
വലുതില് എത്ര kg കൊള്ളും
Chetta chumma thalliko ..
24 hours vachal enna varathilla coconut milk aavum kittuka.
Njan 40 hours vachittum unakkam pora
Virakinte drier undo?
Yes
ക്ലാരിറ്റി കിട്ടുന്ന രീതിയിൽ സംസാരിക്കുക 🌹
നിന്റെ ചെവി പോയി ടെസ്റ്റ് ചെയ്യു 🤨
ചെവി പൊട്ടനാണോ 🤔🤦♂️
സബ്സിഡി കിട്ടാൻ എതൊക്കെ രേഖകളാണ് ആവശ്യമായത്.
ഇതിൽ കാണിച വലിയ ഡ്രയറിന് 24 മണിക്കൂർ പ്രവർത്തിപ്പിക്കാൻ യൂണിറ്റ് വൈദ്യുതി ചിലവാകും?.. ആദ്യം വെട്ടി ഉണക്കാൻ വെക്കുന്ന തേങ്ങ എത്ര ഡിഗ്രി ചൂടിൽ ഉണക്കണം?..
Plz call
വെട്ടി ഉണങ്ങാൻ 70ഡിഗ്രിയിലും കാമ്പ് വേര്പെടുത്തിയതിന് ശേഷം 55ഡിഗ്രിയിലും ചൂടാക്കണം.
എത്ര യൂണിറ്റ് =30kg പറയുക
Plz call
ഞാൻ മേടിച്ചതാ ചെലവ് തിരെ കുറവ് ആണ്
നിങ്ങള് ഏത് മോഡൽ ആണ് വാങ്ങിയത്. എന്ത് വില വന്നു.
ഒന്ന് വിശദമായി പറഞ്ഞു തരുമോ? വില, കറന്റ് ചാർജ് എല്ലാം ഒന്ന് പറഞ്ഞു തരുമോ? ഫ്ലോർ മില്ലിലേക്ക് ആണ്
@@naifanifu2247 ningalk ithinte details vallathum kittiyo
ഇത് ഇവിടെയാണ് സ്ഥലം
Plz call
@@KL06farm നിങ്ങൾക്കും അറിയില്ലേ 😢
@@jishlike1288 vidieo full kanuka athil paraunu undaleo
ആയിരം തേങ്ങ യുടെ ഡ്രായറിന് എത്ര വില വരും സബ്‌സിടി എത്ര കിട്ടും എ പ്പോഴാണ് സബ്‌സിഡി കിട്ടുക അറിഞ്ഞാൽ ഒന്ന് ഓർഡർ ചെയ്യാമായിരുന്നു
Pl call
ആയിരം തേങ്ങയ്ക്ക് സബ്‌സിടി കിട്ടില്ല
നൂർ തേങ്ങയ്ക്ക് മാത്രമേ സബ്‌സിടി ഉള്ളൂ
ഈ മിഷൻറെ വില എന്താ
ഈ മിഷൻ കിട്ടുന്ന സ്ഥലം ഏത് സ്ഥാപനത്തിൻറെ പേരെന്ത്
Plz call given number
വെളിച്ചെണ്ണ ഉണ്ടാകുന്ന വീഡിയോ കൂടി ഇടമായിരുന്നു
ഇനി ഒരിക്കൽ
@@KL06farm എത്രയും വേഗം ഇടണേ
വെളിച്ചെണ്ണ വീഡിയോ ഉണ്ടോ
@@sudhakaranpc2118 pricelistfesply plese
1കെജി. Rs
👌👌😍
electric
Price
Plz call or watch full vidieo
Any one for repairing, Trichur
yes sir
ഓരോ വസ്തുവിനും വ്യത്യസ്ത ചൂടാണല്ലൊ ആവശ്യമായത്. അതിനു ള്ള അറിവിന്Book let ഉണ്ടാകുമെന്നു കരുതുന്നു.
Yes
Price etrayanu
Plz call
🥰🥰🥰🥰
Ethinta price ethraya
Plz call
അരിഞ്ഞ് ഉണങ്ങിയാൽ എണ്ണ കുറയുമെന്ന് പറയുന്നു. ശരിയാണോ.
അല്ല
ശരിയാണ്
Matterku varu
Cardamom drayer small size150or250 video chiumo
Ivare vilichal set aki tharum
Rate yestu
Plz call
Please,help,me
Price parayumo?
Plz call, ഒരു വാച്ച് ഫുൾ വിഡീയോ
സ്ഥലം എവിടെയാണ്
Plz call
10 ട്രേ വില എത്രയാണ്
Plz call
@@KL06farm number?
ഇത്രയൊക്കെ നിങ്ങൾ പറഞ്ഞിട്ട് ഇതിൻറെ വിലയെക്കുറിച്ച് നിങ്ങൾ പറഞ്ഞില്ലല്ലോ വെറുതെ ആളെ പറ്റിക്കരുത്
Watch full video
നിങ്ങളുടെ.അവതരണം.വളരെ.മോശം.എന്താണ്.പറയുന്നത്.എന്ന്.പോലും.അറിയുന്നില്ല
മലയാളം പഠിച്ചാൽ മനസിലാകും
ഈ 7 tray ഉള്ളതിന്റെ വില എന്താണ്.
Plz call
Supper
ഇതിൽ കുടംപുളി ഉണക്കാൻ പറ്റുമോ?
Yes
Chetta chumma thalliko ..
24 hours vachal enna varathilla coconut milk aavum kittuka.
Njan 40 hours vachittum unakkam pora
Sir Thangal enthu cheunu Ena ala,avar egane cheunu enu anu parajathu,poy neril kanam