ദുബായിൽ ഒരു ഭവനം // Owning A House in Dubai// Step by step process // What’s needed and what to do!!

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 552

  • @preethidileep668
    @preethidileep668 3 роки тому +79

    നാട്ടിൽ വീട് മിക്കവാറും എല്ലാവർക്കും ഉണ്ടാകും പക്ഷേ പുറത്തു പോയി അവിടെ വീട് അതു വലിയ കാര്യം തന്നെ ആണ് സന്തോഷം congrats 👏👏💓💓

  • @malayaliadukkala
    @malayaliadukkala 3 роки тому +9

    വളരെ നന്നായി പറഞ്ഞു തന്നു..ദുബായിൽ മറ്റു രാജ്യക്കാർക്ക് വീടുവാങ്ങാൻ പറ്റില്ല എന്നാണ് ഞാൻ കരുതിയിരുന്നത് ട്ടോ

    • @viniskitchen9947
      @viniskitchen9947  3 роки тому +1

      Thanks a lot dear ♥️

    • @nikhilvinay2453
      @nikhilvinay2453 3 роки тому

      ഞാനും...എത്രയോ വർഷത്തേക്ക് ലീസിന് കൊടുക്കും എന്നാണ്...anyway congrats 👍

  • @meenasatish7890
    @meenasatish7890 3 роки тому +2

    ഒരിക്കലും ദുബായ് കാണാൻ പോലും ഒരു സാഹചര്യവും ഇല്ലാത്ത ഞാൻ നിങ്ങളുടെ വീഡിയോ മുഴുവൻ ഇരുന്നു കണ്ടു. നിങ്ങളുടെ സംസാരം വളരെ ഇഷ്ടം ആണ്. God bless you 🌹🌹🌹🌹🌹❤️

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 роки тому +3

    Good Morning vini
    ദ്വാരകപുരിയിലെ ആദ്യത്തെ വീഡിയോ സ്വാഗതം വളരെ നന്നായി അവതരിപ്പിച്ചു
    അവിടെയുള്ളവർക്ക് ഒരു പാട് ഉപകാരപ്രദമായ വീഡിയോ
    എല്ലാ വിധ ഐശ്വര്യങ്ങളും ദൈവാനുഗ്രഹവും എന്നും ഉണ്ടാവട്ടേ വിനി

  • @binithamanoj6875
    @binithamanoj6875 3 роки тому +30

    വിനിചേച്ചിയെ ഒരുപാട് സപ്പോർട് ചെയ്യുന്ന കണ്ണേട്ടന് ഇരിക്കട്ടെ ഒരു ലൈക്‌....

    • @sujathasukumar3716
      @sujathasukumar3716 3 роки тому

      I like your pakka Pakakkadan slang,Sai bless u ,have a blessed life, most of the people feel shy to speak our slang ,proud of u ,Vini
      O
      adan slang

  • @nishajayachandran5657
    @nishajayachandran5657 3 роки тому +13

    ഒരുപാടു പേർക്കും ഉപകാരപ്രദം ആയ video ആണ് വിനീ. ദ്വാരകാപുരിയിൽ സർവ്വ ഐശ്വര്യങ്ങളോടും കൂടി ജീവിതം ആയിരിക്കട്ടെ. 🌹🙏🙏

  • @nithyaanil5059
    @nithyaanil5059 3 роки тому +14

    കേൾക്കാൻ കാത്തിരുന്ന കാര്യങ്ങൾ ചേച്ചി god bless u both

  • @omanakalidasan5205
    @omanakalidasan5205 3 роки тому +31

    പാലക്കാട് കാർക്കേ ഇങ്ങനെ തുറന്നു പറയാൻ പറ്റു നന്നായി വരട്ടെതറുന്ന മനസ്സാണ് വിനിയുടെ

  • @sujathavinodvinod7303
    @sujathavinodvinod7303 3 роки тому +17

    You both are amazing... Down to earth persons... ❤️❤️❤️❤️❤️❤️ so proud of you Rajeev and Vini🙏🙏🙏🙏

  • @roshinisatheesan562
    @roshinisatheesan562 3 роки тому +16

    🙏🙏🙏👏👏👏❤️ വിനിക്കും കുടുംബത്തിനും സർവ്വ ഐശ്വര്യവും നൽകാൻ പ്രാർത്ഥനയോടെ💝🎁💐🙋

  • @sreekalapm6001
    @sreekalapm6001 3 роки тому +6

    ഇത്രയും തുറന്ന് സംസാരിക്കാൻ നിങ്ങൾക്കേ പറ്റു നമിക്കുന്നു വിനി - ഇനിയെല്ലാം നന്നായി വരട്ടെ - വലിയൊരു കാര്യമാണ് നിങ്ങടെ ജീവിതത്തിൽ സംഭവിച്ചത് - എല്ലാം നല്ലതിന് - നല്ലത് വരട്ടെ -

  • @SNM2109
    @SNM2109 3 роки тому +1

    Orupaadu youtuber kandu , but chechinea polea nammudea aroo aneanu thonidila... Karanam chechida avatharanama. Thanks to this video, and waiting for home tourrrrr...

  • @ambilirajeshambilirajesh2269
    @ambilirajeshambilirajesh2269 3 роки тому +6

    അത്യാവശ്യം എല്ലാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഷെയർ ചെയ്തതിന് ഒരുപാട് നന്ദിയുണ്ട് ഗോഡ് ബ്ലെസ് u ആൻഡ് യുവർ ഫാമിലി,

  • @sojiajoseph6591
    @sojiajoseph6591 3 роки тому +4

    ' Well explained everything, really appreciate and feel happy for you all,
    recently started commenting your vlogs Vini but I have been watching it for a long time.

  • @balasreekumar1462
    @balasreekumar1462 2 роки тому +1

    Congrats Vini.....Indian schools undo aduthu...pls reply

  • @ambilirajeshambilirajesh2269
    @ambilirajeshambilirajesh2269 3 роки тому +1

    എങ്ങനെയാണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങേണ്ടത് എന്ന് വിശദീകരിക്കാമോ എനിക്ക് വിശ്വാസമുണ്ട് ഏതു വീഡിയോ നോക്കിയതിൽ വെച്ച് ഈചാനലിന് ഒരു പ്രത്യേക ഭംഗിയുണ്ട് ഒരു വീഡിയോ ചെയ്യാമോ

  • @shamsiyach6899
    @shamsiyach6899 3 роки тому +3

    വിനിച്ചേച്ചി സംസാരിക്കുമ്പോൾ എനിക്ക് എപ്പോഴും കണ്ണ് നിറയും.. ചേച്ചി ഹൃദയം കൊണ്ടണ്ടാണ് സംസാരിക്കാ..

  • @praseethamenon3129
    @praseethamenon3129 3 роки тому +3

    എല്ലാ ഐശ്വരങ്ങളും കണ്ണൻ തന്ന് അനുഗ്രഹിക്കട്ടെ..♥

  • @manjurajesh6181
    @manjurajesh6181 3 роки тому +1

    എന്നും സന്തോഷവും സമാദാനവും ചേച്ചിക്കും കുടുംബത്തിനും ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു മൈ സ്വീറ്റ് വിനിചേച്ചി

  • @indiravr3263
    @indiravr3263 3 роки тому

    Thnk u very much vini ithrem explain cheythallo...last talk kure ishtayi...nattil veed vechappol njanum ingine ayirunnu...nyt urangadhe book vech koottalum kizhikkalum bill nokkalum ellam...

  • @vagaming318
    @vagaming318 4 місяці тому

    I will be greatful to u both if u can answer one simple question whether i should go for a flat,town house or a ind.house

  • @vasubhaifernswala2486
    @vasubhaifernswala2486 3 роки тому +3

    Congrats to all of you. Look forward to your home tour sooner than later. God bless.

  • @sakunthalaksakunthalakoche2313
    @sakunthalaksakunthalakoche2313 3 роки тому +2

    Best wishes God blessed family I am very happy to join your happienss

  • @lalithakmenon
    @lalithakmenon 2 роки тому

    All the best and God Bless your family. Guruvayoorappante Anugraham Apozum Undaavatte 🙏

  • @kadeejaanwar4532
    @kadeejaanwar4532 3 роки тому

    സൂപ്പർ അവതരണം രണ്ട് പേർക്കും നന്ദി 👍👍👍👍👏👏👏👏സന്തോഷമായി ജീവിതം മുന്നോട്ട് പോക്കട്ടെ 💖💖💖😘

  • @riyasc2318
    @riyasc2318 2 роки тому

    Can u plz tell
    How do u manage finances oru video cheyyamo
    Engane save cheythalanu ivde oru villa vangan pattuka tips paranju tharamo

  • @ranjininair5114
    @ranjininair5114 3 роки тому +3

    A big congratulations to you and your family on your dream home "Dwarakapuri".You deserve it chechi.🏡🤝

  • @susan5204
    @susan5204 3 роки тому +1

    ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങളുടെ കുടുംബത്തിന് നൽകട്ടെ

  • @purnimavishnu9190
    @purnimavishnu9190 3 роки тому

    Nannaittu explain cheythu thannu🙏. Puthiya veetil ella vidha aishwaryavum santhoshavum samadanavum kittatte nnu eeswaranodu prarthikam....🙏 ellam nallathu varatte🙏😍

  • @nimy7654
    @nimy7654 2 роки тому

    Congratulations on your new home! Is it better to have it in one person's ownership or both hysband's n wife's ?

  • @surekhanair8128
    @surekhanair8128 3 роки тому +1

    So sweet simple video vinii hats off to kannettan for explaining in detail

  • @soniaandrews8143
    @soniaandrews8143 3 роки тому +1

    Congrats for your new home.
    God bless you and your family abundantly.
    Keep going.
    Stay safe and healthy.

  • @jyothisankar1202
    @jyothisankar1202 3 роки тому +1

    Excellent explanation Vini & Kannan!Watching ur video for the first time.. God bless you 🙌

  • @rajiprakash5845
    @rajiprakash5845 3 роки тому +3

    Happy to c u after some days.. Settle soon and very good information shared by both of you

  • @praveennair5588
    @praveennair5588 2 роки тому

    Thanks for the informations. Nice presentation. 👌👌👌👌

  • @santhavarmamk9945
    @santhavarmamk9945 3 роки тому

    Nalla karyangal share cheyunnathinu so many thanks

  • @sumashinil
    @sumashinil 3 роки тому +1

    Thanks vini
    Great information..well explained ..u both r awsm

  • @selvik5029
    @selvik5029 3 роки тому +5

    God bless you..... waiting for your Home tour.My son is going through this process so I completely involved in your explanation Thank you dears👍👍👍

  • @khaleeljibranfrkable
    @khaleeljibranfrkable 6 місяців тому

    How much we need to pay service charges for property monthly or yearly

  • @anaswararaj7468
    @anaswararaj7468 3 роки тому

    തുറന്നമനസ്സിന്നുടമ.വിനിച്ചെച്ചി.godblessyou chechi🙏🙏🙏🙏

  • @jayavijayan7960
    @jayavijayan7960 3 роки тому

    എത്രയോ പേർക്ക് ഉപകാരം ആയി, നല്ല കാര്യം, ഇതു പോലെ തുറന്നു പറയുന്നവരുടെ കൂടെ എപ്പോഴും ഭഗവാൻ ഉണ്ടാകും,

  • @manjulakm5571
    @manjulakm5571 3 роки тому

    Very well explained. Thank s to rajeev chettan and vini.

  • @ranjithaps7833
    @ranjithaps7833 3 роки тому

    Well explained.എല്ലാവിധ ആശംസകളും നേരുന്നു

  • @vagaming318
    @vagaming318 4 місяці тому

    Very informative Thanku very much

  • @Lifetravelfun123
    @Lifetravelfun123 3 роки тому +3

    Eagerly waiting for ur Home tour video soon❤️

  • @krishnakanna1719
    @krishnakanna1719 3 роки тому +1

    Nice and brief presentation by Kannan jii, ok a small doubt person like me who is living in Madagascar and ex UAE resident can buy a property?
    Upon buying what additional benefits can I expect like Life time residential visa for family,
    Opportunity to open an establishment
    Can you explain me about it. Kannan jii

    • @viniskitchen9947
      @viniskitchen9947  3 роки тому

      We are also checking about Long term visa

    • @krishnakanna1719
      @krishnakanna1719 3 роки тому

      @@viniskitchen9947 Anno, jagal dubayil 2003 to 2017 varee undayirunnu, pinnedu Yingottu vannu cheriya business um kariyavum ayii pogunnu, nalla sthalama kaalavasthayum. Nammudee neliyambathi feeling

  • @jscreations8549
    @jscreations8549 3 роки тому +1

    Ente um valiya aagraham annu Dubai il njangalude oru kochu veedu

  • @ALLROUNDWITHRESMIRAJESH
    @ALLROUNDWITHRESMIRAJESH 3 роки тому

    I didn't get time to comment but watched on the day its published in the Tv but couldn't comment.Kannetten use simple language without any bhuji's talk.So,people can understand easily.Most of the procedures are same in Uk too.I remember the days when we bought the housewhile you were talking.All the very best.Live happily into ur home.

  • @leelaarvind3954
    @leelaarvind3954 3 роки тому

    Big achievement Vini and family.. Congratulations. Good information shared. God bless your family

  • @ushasajen388
    @ushasajen388 3 роки тому +1

    Vini and your Kannetten, wish you all the best fir your dream Dwarakapuri, may all the good and lovely things happen in your life here, may your children be blessed and buy their own houses, may your husband be blessed and clear all the loans (if any). Miracle will happen anytime. I am from Palakkad. Best of luck.

  • @siniunni8940
    @siniunni8940 3 роки тому

    Kannettenum ente vaka oru like....pinne dubai kanatta njan kuttiyirunnu full vedio kandu ente vini nigal oru kudukkachiyanu dear😍😍😍😍

  • @khaleeljibranfrkable
    @khaleeljibranfrkable 6 місяців тому

    How much we need to pay service charges for the developer

  • @Lifetravelfun123
    @Lifetravelfun123 3 роки тому +1

    All the very best both of u well explained procedures to own a house in Dubai🙏very informative

  • @vasanthimanomohan4164
    @vasanthimanomohan4164 3 роки тому +3

    Dear Vini, it was very very nice and interesting to hear both of you explaining so clearly about how to go about to buy a house in Dubai. Definitlely it will help many people who propose to own a house there. Nice to hear both of you talking very openly. May God bless you all for all.♥👍

  • @SMM16756
    @SMM16756 3 роки тому +7

    VERY WELL EXPLAINED . ITS A HUGE INVESTMENT IN EVERYBODYS LIFE SO NEEDED ALL THE CLARIFICATIONS. THKS TO YOU BOTH👍

  • @LoneWolf-tu7gd
    @LoneWolf-tu7gd 3 роки тому

    Very informative video. Thanks for sharing 🙏☺️

  • @bindurpillai9386
    @bindurpillai9386 3 роки тому

    Vini kannettan nannai paranju thannu thanks randalkkum...ningalude veedinu rate ethra ayi tottal...onnu arinj erikkan anu

    • @viniskitchen9947
      @viniskitchen9947  2 роки тому

      Thank you dear . Propertyfinder.ae onnu nokku. Cost details undu tto

  • @SN-no3gv
    @SN-no3gv 3 роки тому +1

    വിനിDwaraka puri പേര് നന്നായിട്ടുണ്ട് ഈ പേര് ഇടാനുള്ള കാരണം ആരുടെ selection ആണ്

  • @jothasnalilamattam1666
    @jothasnalilamattam1666 Рік тому

    Where is this location. Which community in Dubai?

  • @samadhotpack
    @samadhotpack 5 місяців тому

    Any other yearly charges undo?

  • @emurali55
    @emurali55 3 роки тому +4

    എന്നും സന്തോഷവു ഐ ശ്വര്യവും ഭഗവാൻ നൽകാനായി പ്രാർത്തിക്കു ന്നു ❤

  • @catwomen916
    @catwomen916 3 роки тому

    Very informative video! Thanks a lot, dear.❤️ 🙏

  • @prabithapraveen1480
    @prabithapraveen1480 3 роки тому +4

    ചേച്ചിയുടെ സംസാരം കേൾക്കാനായി വന്ന ഞാൻ..

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 3 роки тому +3

    Happy stay in your new house. God bless you vini and Rajeev.

  • @sajithaarasheed1952
    @sajithaarasheed1952 3 роки тому

    You're both super👏👏💪💪🥰. Very well explained 👍.

  • @thimmannursreegeetha4971
    @thimmannursreegeetha4971 3 роки тому +1

    സമാധാനവും,സന്തോഷവും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു, പുതിയ വീട്ടിൽ ഉണ്ണിക്കണ്ണൻ ഓടിക്കളിക്കട്ടെ
    🙏🏻❤

  • @smithamenon7417
    @smithamenon7417 3 роки тому

    Dear Vini and Kansan-you make a superb pair🥰🤗🤗God bless your new home.Love the name “Dwarakapuri”🥰 Much love to all of you😍

  • @kumarimenon1458
    @kumarimenon1458 3 роки тому

    Hi to both of you it was such an Interesting and a very Informative talk and this is going to help many people. Everything has been explained so nicely. Blessings to the lovely family. Stay blessed and keep going.

  • @Roshnini
    @Roshnini 3 роки тому

    God bless you Vini Chechi & Family.All the very best Dear😍😍😍❤️❤️❤️

  • @misspraseetha8491
    @misspraseetha8491 2 роки тому

    Kannettan speaks point to point,

  • @radhikajayasankar7622
    @radhikajayasankar7622 3 роки тому

    Hi Vini
    Could u explain about the maintenance charges u have to pay yearly.
    If we rent a house we do not have to pay the maintenance.
    But if we own a property the owner has
    to pay the maintenance charges.
    What is ur opinion about it .
    Pls explain

    • @viniskitchen9947
      @viniskitchen9947  3 роки тому

      Each developer has annual maintenance costs which is supposed to be paid by the owner of the property. Arabian ranches belongs to emaar and all the owners of the properties are supposed to pay maintenance charge. It varies between property to property

  • @akuvkd
    @akuvkd 3 роки тому

    Electricity water ethre varum monthly..vere enthenkilum expense indo yearly like tenancy renewel angane enthenkilum

    • @viniskitchen9947
      @viniskitchen9947  3 роки тому

      Maintainance fee indu depending on each community. Water electric oro season pole anu bill

  • @geethatsar.numbartharu7553
    @geethatsar.numbartharu7553 2 роки тому

    Chechiyude
    Condatnumbartharumo

  • @meghanasudhir
    @meghanasudhir 3 роки тому +6

    വളരെ നല്ല വീടും വിവരണവും. കഴിയുമംകില് ആ വീട്ടുപേര് മാറ്റുക. ദ്വാരകയെ പറ്റി വിശദമായി മനസ്സിലാക്കൂ.

    • @z123-r8g
      @z123-r8g 3 роки тому +1

      Oh
      Arabi nattil aaa Peru pattillale
      Dhurandham

    • @meghanasudhir
      @meghanasudhir 3 роки тому

      @@z123-r8g don’t make such assumptions. Dwaraka was washed away by the curse of Gandhari after Krishna died.

  • @TheAshbab
    @TheAshbab 3 роки тому

    Very informative... Congratulations! God bless you and your family...

  • @nazeembhanu9109
    @nazeembhanu9109 3 роки тому

    Very informative...God bless you, Vini.

  • @suchitraajit9064
    @suchitraajit9064 3 роки тому

    Thanks for the information vini .definitely we will wait patiently to see ur home dear.lots of love .our blessings always.

  • @sreelathamenon9338
    @sreelathamenon9338 3 роки тому

    Nan Palakkad anu settil ayirikunathu mumbaiyil anu nigale oru padu ishtam anu

  • @satidevi8260
    @satidevi8260 3 роки тому

    Sathi Nambiar. Allam bhagavande Sahayam. God bless you all ,

  • @marymathews7075
    @marymathews7075 3 роки тому

    Congratulations vini n kannan may God be with you

  • @sreejith190
    @sreejith190 3 роки тому

    Thanks Alot 🙏🙏. God Bless Always

  • @aswathivenugopal5506
    @aswathivenugopal5506 3 роки тому +3

    Chechi, dubai citizenship tharillallo,appol after retirement engane continue chayyan pattum avidae.

  • @Elizabeth-ky8wo
    @Elizabeth-ky8wo 3 роки тому

    Once you own is there other expense like maintenance or any other annual charges

  • @OdysseyAjourneywithSumith
    @OdysseyAjourneywithSumith 3 роки тому

    Enikkorupadu santhosham thonni ningalude ee video kandappol. God bless you all.

  • @divyanair5560
    @divyanair5560 3 роки тому

    Thanku so much beautiful video chachi and chetta 🥰🥰🥰🥰🥰🥰🥰👍👍👍

  • @k.dineshpillay.6455
    @k.dineshpillay.6455 Рік тому

    Supurb info. Now I want to know if ur next generation is eligible to take over the property or they have to give it back to the govt. Someone told me that as long as the buyer is alive they hold right to it . Once the next spouse does not hold a job they will not be able to retain it ,as it is in India.

  • @faizafai2368
    @faizafai2368 3 роки тому

    Thank you so much 💓 yearly tax undo

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 3 роки тому +1

    Congrats Vini for purchasing s new house at dubai

  • @angelbabestar1
    @angelbabestar1 3 роки тому

    Chechy all the best 😍 pinne bank loan interest rate ethrayanennu paranju tharamo?

  • @padoorsuresh3200
    @padoorsuresh3200 3 роки тому

    Bro, informative , tell how much monthly maintenance charges?

  • @Ssis-z1h
    @Ssis-z1h 2 роки тому

    Hi Got to see your videos, But couldn’t understand language, It would have been much better if you have added subtitles! If possible please explain in english too Thank you

  • @shylajacherukat8816
    @shylajacherukat8816 3 роки тому

    All the best. God bless you all. Looking forward to see your home tour.

  • @vijikrishnakumar5335
    @vijikrishnakumar5335 5 місяців тому

    Swantham nattil jeevichu marikkan mathram mohikkunna jnan.vere evide poyalum shwasam muttum

  • @anilprasad732
    @anilprasad732 3 роки тому

    Well explained and seems very simple couple. God bless your family.

  • @priya3089
    @priya3089 3 роки тому +1

    Wishing a happy and blissful life in ur dream home

  • @martinjoseph3868
    @martinjoseph3868 3 роки тому

    Kannetta vini chechi congrats..god bless u.. kannetta....dubailil njgalku oru job ready aaki tharuo..keralathil oru kochu veedu vangan vendi ayirunnu..

  • @sheejasoman3255
    @sheejasoman3255 3 роки тому

    Hi vini , congrats God bless you. I like so much your family

  • @ambikakumari530
    @ambikakumari530 3 роки тому

    Congrats to Vini n Rajeev.👍👍

  • @vishnuvarkala1
    @vishnuvarkala1 3 роки тому

    Good info ✌️, ഡെവലപ്പറിൽ നിന്നും ഡയറക്റ്റ് വേടിച്ചാൽ ചിലപ്പോഴൊക്കെ 4% DLD ചാർജ് ഡിസ്‌കൗണ്ട് കിട്ടുകയോ അല്ലെകിൽ അവർ പേ ചെയുകയോ ചെയ്യും.

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 роки тому

    Congratulations Vini mole God bless you and your family ❤💐👍