എല്ലാം സൂപ്പർ ആണ് കേട്ടോ ഞാൻ എന്നും കാണുന്ന ഒരു വീഡിയോ ആണ് vrs ന്റെ. 5 മണിക്ക് കാണാൻ പറ്റിയില്ലെങ്കിൽ എപ്പോ പറ്റുമോ അപ്പൊ തന്നെ കാണും ഒന്നും വാങ്ങിയില്ലെങ്കിലും കണ്ടില്ലെങ്കിൽ പിന്നെ ഒരു സമാധാനവും ഇല്ല . 👌👌👌👌👌👌👌👌👌 എന്നെങ്കിലും വാങ്ങാൻ പറ്റിയാൽ വാങ്ങും 😍😍😍😍ദൈവം എപ്പോഴും എന്നും ഇന്നും രഞ്ജിതയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എല്ലാ ഡ്രെസ്സും നല്ല ക്വാളിറ്റി ആണ് സാധാരണ ഷോപ്പിൽ നിന്നും വാങ്ങുന്നതിനേക്കാൾ സൂപ്പർ ആണ് സ്റ്റിച്ചിങ്ങും പാച്ച് വർക്കും wowwwwww 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍.
തികച്ചും വ്യത്യസ്തമായ പാറ്റേൺസ്💕💕 കൊണ്ടുവന്നു ഓരോ ദിവസവും ഞങ്ങളെ ഞെട്ടിക്കുന്ന ഈ അൽഭുതകരമായ ചാനലിന് ഞാൻ എന്ത് പേരാണ് വിളിക്കേണ്ടത് 💕💕💕💕💕💕💕💕💕💕💕💕 നിങ്ങൾ പൊളിയാണ് കേട്ടോ
Wowww ഒന്നും പറയാൻ ഇല്ല... എല്ലാം കിടുക്കാച്ചി കളക്ഷൻസ് 💞💞💞ഏതു വാങ്ങിക്കണം എന്ന് ആർക്കായാലും കൺഫ്യൂഷൻ തോന്നി പോവും.... എല്ലാം ഒന്നിനൊന്നു മികച്ച കളക്ഷൻസ് 💞💞💞
മനോഹാരിതയാൽ വിസ്‌മയിപ്പിക്കുന്ന കളക്ഷൻസ് എന്നും എപ്പോഴും കൊണ്ടുവരുന്ന എല്ലാ കളക്ഷനുകളും സ്റ്റൈലിഷിലും trendy യുംപുതുമയാർന്ന ഡിസൈനുകളിലൂടെയും മിതമായ വിലയിലും കസ്റ്റമറുടെ മനസ്സിൽ ഇടം നേടുന്ന രീതിയിൽ കൊണ്ടു വരാനുള്ള VRS ന്റെ കഴിവ് പറയാതിരിക്കാൻ കഴിയില്ല അത്രയ്ക്ക് മനോഹരമാണ് എപ്പോഴും കൊണ്ടുവരുന്ന കളക്ഷൻസുകൾ... സ്ത്രീകളുടെ മനസ്സറിഞ്ഞ് സ്ത്രീകളെ നെഞ്ചോടു ചേർക്കുന്ന രഞ്ജിത ചേച്ചിക്ക് ഒരായിരം നന്ദി 🥰
സൂപ്പർ ചേച്ചി...... എല്ലാം വാങ്ങണം എന്ന് ഉണ്ട്....എല്ലാം ഒന്നിനൊന്ന് മെച്ചം ......... ക്വാളിറ്റി സ്റ്റിച്ചിംഗ് ........ ഞാൻ ഫുൾ 4 ടോപ്പ് വാങ്ങി....... ഒരു ചുരിദാറിന്റെ മെറ്റീരിയൽ വാങ്ങി..... അടിപൊളി ......... ഇനിയും വാങ്ങണം എന്ന ഉണ്ട്.... ഒരു ജോലി kityit venom എല്ലാം വാങ്ങാൻ
ഒരു ദിവസം പോലും vrs ൻ്റെ വീഡിയോ കാണാതെ ഇരുന്നിട്ടില്ല. എപ്പോഴും വാങ്ങാൻ പറ്റിയില്ലെങ്കിലും എന്നും വീഡിയോ കാണും. ചേച്ചി ചാനൽ തുടങ്ങിയ സമയം മുതൽ കാണാറും ഉണ്ട്, പർച്ചേസ് ചെയ്യരും ഉണ്ട്. Vrs ലേബൽ ഉള്ള kurthis എല്ലാം സൂപ്പർ ആണ്. ഏല്ലാവർക്കും വിശ്വസിച്ച് വാങ്ങാം. ❤
Hai രഞ്ജി ചേച്ചി ✨ എങ്ങിനെ പറഞ്ഞറിയിക്കേണ്ടത് എന്നറിയില്ല അത്രയ്ക്കും ഭംഗിയുള്ള അടാർ കളക്ഷനുകൾ 🔥എവിടെയും കാണാത്ത വെറൈറ്റി മോഡലുകൾ 👌 ഞാൻ വാങ്ങിയിട്ടുണ്ട് സ്റ്റിച്ചിങ് പെർഫെക്ട് കറക്റ്റ് സൈസായിരിക്കും 👍 അതും എല്ലാവർക്കും വാങ്ങിക്കാൻ പറ്റുന്ന വില മാത്രം 🔥 VRS നു തുല്യം vRS മാത്രം..... 🙏🙏🙏🥰🥰🥰❤❤❤❤❤❤❤❤❤❤
കഴിഞ്ഞ വീഡിയോയിൽ കാണിച്ച രണ്ടു top ഞാൻ വാങ്ങി രണ്ടും super ആയിരുന്നു ഇന്ന് ഒരു പരാതി ഉണ്ട് ഇന്ന് കാണിച്ച കുർത്തിസിൽ ഒന്നും 3xl ഇല്ലായിരുന്നു എന്താ renji വണ്ണം ഉള്ളവരെ ഇഷ്ടമല്ലേ ഇനി 3xl കൊണ്ടുവന്നില്ലെങ്കിൽ കുട്ടിക്ക് അടി കൊള്ളും recently കാണിക്കുന്ന kurthies എല്ലാം superb ആണ് God bless u dear
തികച്ചും വ്യത്യസ്തമായ പാറ്റേൺസ്💕💕 കൊണ്ടുവന്നു ഓരോ ദിവസവും ഞങ്ങളെ ഞെട്ടിക്കുന്ന ഈ അൽഭുതകരമായ ചാനലിന് ഞാൻ എന്ത് പേരാണ് വിളിക്കേണ്ടത് 💕💕💕💕💕💕💕💕💕💕💕💕 നിങ്ങൾ പൊളിയാണ് കേട്ടോ
Vrsnty videok adict anu nhan🎉🎉🎉 ennum video vanno ennu nokkum enty frndsum ennum kanum nhan shere chythu kodukkum, eppo avarum sub chythu 🎉🎉🎉 vrs group eniyum uyaranghalil ethatty 🎉🎉🎉 entyum familyudeyum frndsintyum katta support ennumundakum 🎉🎉🎉
എല്ലാം സൂപ്പർ ആണ് കേട്ടോ ഞാൻ എന്നും കാണുന്ന ഒരു വീഡിയോ ആണ് vrs ന്റെ. 5 മണിക്ക് കാണാൻ പറ്റിയില്ലെങ്കിൽ എപ്പോ പറ്റുമോ അപ്പൊ തന്നെ കാണും ഒന്നും വാങ്ങിയില്ലെങ്കിലും കണ്ടില്ലെങ്കിൽ പിന്നെ ഒരു സമാധാനവും ഇല്ല . 👌👌👌👌👌👌👌👌👌 എന്നെങ്കിലും വാങ്ങാൻ പറ്റിയാൽ വാങ്ങും 😍😍😍😍ദൈവം എപ്പോഴും എന്നും ഇന്നും രഞ്ജിതയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എല്ലാ ഡ്രെസ്സും നല്ല ക്വാളിറ്റി ആണ് സാധാരണ ഷോപ്പിൽ നിന്നും വാങ്ങുന്നതിനേക്കാൾ സൂപ്പർ ആണ് സ്റ്റിച്ചിങ്ങും പാച്ച് വർക്കും wowwwwww 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍.
എല്ലാ കൂർത്തികളും ഒന്നിനൊന്ന് മെച്ചം super❤❤
Ellavareyum orumich kondupokunna vrs❤❤❤❤.ee products kittunnavarellam lucky ann
Daily njan videosum shortsum kaanarund. Kandaal pinne like button press cheyyaathe pattilla bcoz athhrakkum kidilan collections aayirikkum eppozhum undaakunnathe. Quality oru rakshayoumilla. Chumma parayounnathalla chechikku cheyyounna workinodu aathmaarthatha und athu ooro dressilum kaanan kazhiyoum. 🥰🥰🥰🥰🥰🥰🥰
Super super quality anu❤❤❤❤ price affordable thanneayanu❤❤ enikku orupadu ishtamyi Kurtis ❤❤❤
സൂപ്പർ കളക്ഷൻ ഓരോ ദിവസവും എന്ത് വെറൈറ്റി കളക്ഷനും ആയിട്ടാണ് വരുന്നത് 👌👌 സൂപ്പർ❤️❤️❤️❤️
ചേച്ചി യെ ഒരുപാട് ഇഷ്ടം മാണ് ❤❤❤❤
Adipoli കളക്ഷൻസ് ഒത്തിരി ഇഷ്ടമായി 💕
Oru dhivasam kandillegil entho nashttam poleyaa etram mathram collections anu konduvanokkunath❤❤ financially problem Karanam eppozhonnum vagan pattiyillegilum
Oru dhivasam vaganam ......😊
ചേച്ചിടെ മനസുപോലെ ചേച്ചി ഉയരങ്ങളിലെത്തട്ടെ എല്ലാം സൂപ്പർ collection
തികച്ചും വ്യത്യസ്തമായ പാറ്റേൺസ്💕💕 കൊണ്ടുവന്നു ഓരോ ദിവസവും ഞങ്ങളെ ഞെട്ടിക്കുന്ന ഈ അൽഭുതകരമായ ചാനലിന് ഞാൻ എന്ത് പേരാണ് വിളിക്കേണ്ടത് 💕💕💕💕💕💕💕💕💕💕💕💕 നിങ്ങൾ പൊളിയാണ് കേട്ടോ
എല്ലാം അടിപൊളി കലക്ഷൻ
മിതമായ വിലയും
നല്ല അവതരണവും ആണ്
നല്ല ക്വാളിറ്റിയുള്ള പ്രൊഡക്ട്സ് ആണ്
Wowww ഒന്നും പറയാൻ ഇല്ല... എല്ലാം കിടുക്കാച്ചി കളക്ഷൻസ് 💞💞💞ഏതു വാങ്ങിക്കണം എന്ന് ആർക്കായാലും കൺഫ്യൂഷൻ തോന്നി പോവും.... എല്ലാം ഒന്നിനൊന്നു മികച്ച കളക്ഷൻസ് 💞💞💞
മനോഹാരിതയാൽ വിസ്‌മയിപ്പിക്കുന്ന കളക്ഷൻസ് എന്നും എപ്പോഴും കൊണ്ടുവരുന്ന എല്ലാ കളക്ഷനുകളും സ്റ്റൈലിഷിലും trendy യുംപുതുമയാർന്ന ഡിസൈനുകളിലൂടെയും മിതമായ വിലയിലും കസ്റ്റമറുടെ മനസ്സിൽ ഇടം നേടുന്ന രീതിയിൽ കൊണ്ടു വരാനുള്ള VRS ന്റെ കഴിവ് പറയാതിരിക്കാൻ കഴിയില്ല അത്രയ്ക്ക് മനോഹരമാണ് എപ്പോഴും കൊണ്ടുവരുന്ന കളക്ഷൻസുകൾ... സ്ത്രീകളുടെ മനസ്സറിഞ്ഞ് സ്ത്രീകളെ നെഞ്ചോടു ചേർക്കുന്ന രഞ്ജിത ചേച്ചിക്ക് ഒരായിരം നന്ദി 🥰
ഒന്നും പറയാനില്ല. എല്ലാം അടിപൊളി. രഞ്ജിതയുടെ ഈ effort ഉയരങ്ങളിൽ എത്തി ചേരട്ടെ ❤️❤️❤️❤️❤️.
എല്ലാം സൂപ്പർ കളക്ഷൻസ് 👌👌... ❤️❤️
ബ്യൂട്ടിഫുൾ കളക്ഷൻസ് ❤️🔥
Wwww😍😍❤️
എന്നെ പോലെ dress പ്രേമികൾ ഉണ്ടകിൽ ഇവിടെ കമോൺ
ഒരിക്കൽപോലും vrs. ന്റെ. വീഡിയോസ് കാണാതെ ഇരിക്കാൻ പറ്റില്ല. അഡിറ്റ് ആയിപ്പോയി.. ഓർഡർ. ചെയ്യാൻ നോക്കും. കിട്ടുന്നില്ല. ഞാനും ഇടും vrs 👌🏾. കൊതിയാണ്. അടിപൊളി കളക്ഷൻസ്.. 👌🏾❤
Innathe collections ellam onninonnu mecham ❤❤
Ooh. Adipoliyanallo.....🎉🎉🎉🎉
Hakkoba coat ഉള്ള dress സൂപ്പർ ആയിരുന്നു കഴിഞ്ഞ vdo yil ഉള്ളത്..അത് തന്നെ വേറെ colours കൊണ്ട് വരൂ ചേച്ചീ..so nice pattern ❤❤❤
സൂപ്പർ ❤❤❤അടിപൊളി ❤❤❤
സൂപ്പർ ചേച്ചി...... എല്ലാം വാങ്ങണം എന്ന് ഉണ്ട്....എല്ലാം ഒന്നിനൊന്ന് മെച്ചം .........
ക്വാളിറ്റി സ്റ്റിച്ചിംഗ് ........
ഞാൻ ഫുൾ 4 ടോപ്പ് വാങ്ങി....... ഒരു ചുരിദാറിന്റെ മെറ്റീരിയൽ വാങ്ങി..... അടിപൊളി .........
ഇനിയും വാങ്ങണം എന്ന ഉണ്ട്.... ഒരു ജോലി kityit venom എല്ലാം വാങ്ങാൻ
ഒരു ദിവസം പോലും vrs ൻ്റെ വീഡിയോ കാണാതെ ഇരുന്നിട്ടില്ല. എപ്പോഴും വാങ്ങാൻ പറ്റിയില്ലെങ്കിലും എന്നും വീഡിയോ കാണും. ചേച്ചി ചാനൽ തുടങ്ങിയ സമയം മുതൽ കാണാറും ഉണ്ട്, പർച്ചേസ് ചെയ്യരും ഉണ്ട്. Vrs ലേബൽ ഉള്ള kurthis എല്ലാം സൂപ്പർ ആണ്. ഏല്ലാവർക്കും വിശ്വസിച്ച് വാങ്ങാം. ❤
കിട്ടുന്നവർ എല്ലാം ലക്കി...നല്ല ക്വാളിറ്റി ഉള്ള ഡ്രെസ്സ് ആണ് ..വാങ്ങിയവരുടെ അനുഭവം അതാണ്..❤❤❤
Nannayittundu ealla dress um kaanan
Hi chechi
Ellam nalla collections aanu
Ella vediosum mudangathe kanarund
Chechi two piece kondu varanae❤❤❤
Nalla super adipoli collection
Kurachu shasam vittittu paranjal mathy njangal ethra venamenkilum wait chaiyyam❤
Onnum parayanilla, adipoly collections
ഒന്നും പറയാനില്ല. എല്ലാം ഒന്നിനൊന്നു മെച്ചം. Vrs ന്റെ kurtis എല്ലാം അടിപൊളി ആണ്. ക്വാളിറ്റി സൂപ്പർ. വിലയും കുറവാണു ❤. എല്ലാം അടിപൊളിയാണ് ചേച്ചി
Cute looking collection..no words to say..adipoli as alwayay.lov u vrs..god bless u
സൂപ്പർ കളക്ഷൻ
Kitunnavark nallaadipoliyanne super
Hai nalla collection
Very good collections. I got my kurthy. Really i like. Pure cotton. Awaiting your daily vedios. God bless u
Super collections ❤❤
Chechi adipoli കളക്ഷൻസ് എല്ലാം കൊള്ളാം 💕അടുത്തവണ cotton short കുർത്തിസ് കൊണ്ടുവരാമോ ജീൻസിലോട്ട് പറ്റുന്നെ ടൈപ് ടോപ്സ് 😇
Super collectiobs🙏🏻
Adipoli collection 👌
Please consider plus sizers 4xL 5xL
ഈ ചാനൽ il കൊണ്ടുവരുന്ന കളക്ഷൻസ് എല്ലാം ബഡ്ജറ്റ് rate ആണ്.അതിനോടൊപ്പം തന്നെ കോളിറ്റി സൂപ്പർ
Beautiful❤❤❤
Shirt collar kurtis കാണിക്കുമോ
Super🎉🎉🎉❤❤
ഹായ് 🙋♀️ 👌👌
ഹായ് രഞ്ജിത ഇന്ന് കുറച്ചധികം വെറൈറ്റി കളക്ഷന്മായാണല്ലോ വന്നത്. ഇന്ന് ഇട്ട കുത്തിയും ഓഫറിൽ കൊണ്ടുവരണംട്ടോ
Hai❤❤❤❤❤
Hai രഞ്ജി ചേച്ചി ✨ എങ്ങിനെ പറഞ്ഞറിയിക്കേണ്ടത് എന്നറിയില്ല അത്രയ്ക്കും ഭംഗിയുള്ള അടാർ കളക്ഷനുകൾ 🔥എവിടെയും കാണാത്ത വെറൈറ്റി മോഡലുകൾ 👌 ഞാൻ വാങ്ങിയിട്ടുണ്ട് സ്റ്റിച്ചിങ് പെർഫെക്ട് കറക്റ്റ് സൈസായിരിക്കും 👍 അതും എല്ലാവർക്കും വാങ്ങിക്കാൻ പറ്റുന്ന വില മാത്രം 🔥 VRS നു തുല്യം vRS മാത്രം..... 🙏🙏🙏🥰🥰🥰❤❤❤❤❤❤❤❤❤❤
Super ❤❤
കഴിഞ്ഞ വീഡിയോയിൽ കാണിച്ച രണ്ടു top ഞാൻ വാങ്ങി രണ്ടും super ആയിരുന്നു ഇന്ന് ഒരു പരാതി ഉണ്ട് ഇന്ന് കാണിച്ച കുർത്തിസിൽ ഒന്നും 3xl ഇല്ലായിരുന്നു എന്താ renji വണ്ണം ഉള്ളവരെ ഇഷ്ടമല്ലേ ഇനി 3xl കൊണ്ടുവന്നില്ലെങ്കിൽ കുട്ടിക്ക് അടി കൊള്ളും recently കാണിക്കുന്ന kurthies എല്ലാം superb ആണ് God bless u dear
Slit chudiarl undo
ചേച്ചി അൺസെറ്റ് അല്ലാതെ ചേച്ചിയുടെ കയ്യിൽ നിന്നും എങ്ങനെ dress പർച്ചേസ് ചെയ്യും
❤❤❤❤
❤❤❤🎉🎉
Hi