അപ്പയുടെ വക അമ്മയ്ക്ക് പ്രിയപ്പെട്ട ഒരു ഓണസമ്മാനം🌸🌺🎁വാങ്ങാനായി🛍️ ഞങ്ങൾ ചെന്നത് എവിടെയാണെന്ന് കണ്ടോ🎉🎊

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 76

  • @rajir35
    @rajir35 6 днів тому +4

    Very nice video and advance onam wishes to you and your family ❤first comment pinned cheyumo

  • @habeebasalim
    @habeebasalim 6 днів тому +2

    Mixie super aanu puthiya mixie ketti yatho du kudi amma happy.aai.

  • @junuthanks3081
    @junuthanks3081 2 дні тому +1

    ഏതെല്ലാം വിധത്തിൽ ഉണ്ട് mixer, നിങ്ങൾ ഏത് കാലത്താണ് ജീവിക്കുന്നത്

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  2 дні тому

      Ethu kaalath jeevichalum mattullavar enthoke vangiyalum njangalk enthano avashyam athu matrame njangal vangu.

  • @preethatn736
    @preethatn736 6 днів тому

    Onam purchase ഉഗ്രൻ. അമ്മ ഒക്കെ നോക്കി വാങ്ങുന്നത് kanumbam എനിക്ക് ചിരി വരുന്നു. ഞാനും.ഇതേ പോലെ.... സൂപ്പർ വീഡിയോ. Anna molum malayum super anu.❤

  • @jayasreeek1719
    @jayasreeek1719 6 днів тому

    അമ്മയും അപ്പയും മോളും 👌🏻👌🏻 molusundarikkutti

  • @shinysuresh637
    @shinysuresh637 6 днів тому +4

    Hi മോളു, shopping അടിപൊളി 👍🏻. എന്റെ പഴയ mixi ഇതാണ്. ഒത്തിരി നാൾ ഉപയോഗിച്ച്. ഇപ്പോഴും working ആണ്. ഇനി വാങ്ങുന്നത് സോഡിയാക് ആണ്. ഒത്തിരി ഉപകാരമുള്ള ഒരു jar ഇതിനുണ്ട്. സവോള അരിയുന്നത് കണ്ടാൽ കൊതി ആകും.

  • @eliakuttyjohn1213
    @eliakuttyjohn1213 5 днів тому

    Zodiac vangial വളരെ upakaramayirikum

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  5 днів тому

      Daily use nu atra elupamayi thoniyilla. Each time blade maari use cheyanam pine washing oke time consuming anu for that food processing jar

    • @shaila2597
      @shaila2597 4 дні тому

      ഞാൻ 5 വർഷമായി Zodiac ഉപയോഗിക്കുന്നു. എനിക്ക് വളരെ ഇഷ്ടമാണ്. ഇത്തിരി Sound കൂടുതൽ ആണ് എന്ന തേ ഒരു negative ആയിട്ടുള്ളു​@@MomasKitchen-oruNaadanadukkala

  • @aleenaalexander5645
    @aleenaalexander5645 6 днів тому +1

    Today Appa very serious 😅

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 5 днів тому

    അപ്പ is alwaya series😘

  • @santhypr4315
    @santhypr4315 6 днів тому +3

    Ennal 30yrs aaya sumith mixy use cheythu kondirikkunna vykthiyanu njan

  • @premalathasaju7597
    @premalathasaju7597 6 днів тому

    Good purchase 👌 👍 😊

  • @divyanair5560
    @divyanair5560 6 днів тому

    Nic video beautiful Anna and amma appa 🥰🥰💗💖💖🥰

  • @sherlykgeorge3836
    @sherlykgeorge3836 6 днів тому +1

    നല്ലതാണ് പ്രീതി 💕

  • @kunjumuhammed9401
    @kunjumuhammed9401 6 днів тому +17

    സുജാതയുടെ മിക്സി വാങ്ങിക്കാൻ പാടില്ലായിരുന്നു💞 ഞാൻ ഒരു 14 വർഷമായി ഉപയോഗിക്കുന്നു അത് 14 വർഷത്തിനിടയിൽ ജ്യൂസറും തേങ്ങ അരക്കുന്ന ചാറും സപ്പറേറ്റ് വാങ്ങിച്ചു അടിപൊളി മിക്സിയാണ് തേങ്ങ എല്ലാം അമ്മയിൽ അരച്ചത് പോലെ അരഞ്ഞു ഇരിക്കും സുജാത ഉപയോഗിച്ച് എനിക്ക് അതാണ് കൂടുതൽ ഇഷ്ടം ഫ്രഷ് ജ്യൂസറും സാധാ ജൂസറും ഒരു തേങ്ങ അരയ്ക്കുന്ന ജാറും ചമ്മന്തി അരയ്ക്കുന്ന ജാറും കൂടിയാണ് സുജാത മിക്സിക്ക് കിട്ടുന്നത് 🩷

    • @Indchand
      @Indchand 6 днів тому +7

      Yes. Sujatha mixie is the best.

    • @mv9512
      @mv9512 6 днів тому +8

      വാങ്ങിക്കാൻ പാടില്ലായിരുന്നു എന്നെല്ലേ മെസ്സേജ് ഇട്ടത്

    • @manjusunny4080
      @manjusunny4080 6 днів тому +1

      Vangikan p❤adillayirunnu ennu paranjitu enthanu message 😊

    • @sasikandathil3014
      @sasikandathil3014 6 днів тому

      ​@@mv9512വായിക്കുബോൾ അങ്ങനെ തന്നെ അവർ ഉദ്ദേശിച്ചത് വേറെ ഒരു തരത്തിൽ 🤣🤣🤣

    • @Indchand
      @Indchand 6 днів тому

      ​@@mv9512 പാടില്ലായിരുന്നോ എന്നായിരിക്കും ഉദ്ദേശിച്ചത്

  • @reenaj7996
    @reenaj7996 6 днів тому

    Puthan Mixi Mammas kitchenil nannayi vilangatte.. Super❤

  • @sreevidhyachellappan6454
    @sreevidhyachellappan6454 6 днів тому

    Anna looking very beauryful.

  • @sheelasuresh906
    @sheelasuresh906 6 днів тому

    ഞാൻ ഇപ്പോൾ വാങ്ങിയത് zodiac ആണ്

  • @silpaunnisilpaunni
    @silpaunnisilpaunni 6 днів тому

    Anna Today Look Wise Awsome 👌👌

  • @user-jm1ru5xu8z
    @user-jm1ru5xu8z 6 днів тому

    ചേച്ചി e കാളടിച്ചല്ല❤❤❤😮

  • @karthikavarma654
    @karthikavarma654 5 днів тому

    Auntiekku pottu thottittu enthu rasaanu 😊 mixoe exchange cheyyunnathinu pakaram olx il vilkku. Njangalude 10 varshamaaya wshing machine 5000 roopaykku olx il vittu. Kadayil verum 800 roopa tharaamennaanu paranjathu.

  • @shynisunoj134
    @shynisunoj134 6 днів тому

    എന്റെ മിക്സി പ്രീതി അടിപൊളിയാ

  • @habeebasalim
    @habeebasalim 6 днів тому +1

    Hidears families appa amma molu sughom.aano.ella videos um super aanu.anna molu wow supervery beautiful.malayum.kamma lum.molku mala etti ttu nalla bhangi undu anna mol very cute sundari.molanu anna moludea cheri cute nalla bhangi aanu.kananai ttu onam.purchasing super aanu super shop aanu

  • @sobhagnair8709
    @sobhagnair8709 6 днів тому

    Sujatha mixi superanu molu🥰🥰🥰❤❤❤

  • @miyusssworld1419
    @miyusssworld1419 5 днів тому

    ❤❤❤❤❤❤

  • @gedageda8382
    @gedageda8382 6 днів тому

    Super 🌹❤️

  • @sobhav390
    @sobhav390 6 днів тому

    ❤❤❤

  • @jijojoy9036
    @jijojoy9036 6 днів тому

    Anna mole itta topinte colour ethe yellow yya onnu parage..pls..Anna kutty ethe mixeya vagiche....❤❤

  • @bhadraperumbilly9814
    @bhadraperumbilly9814 6 днів тому

    😍😍😍

  • @Abbhiiiiii
    @Abbhiiiiii 6 днів тому

    Ningalde kitchen door onnu adachu kanikkumo

  • @lintaaustin4155
    @lintaaustin4155 6 днів тому

    🥰🥰🥰🥰

  • @sinijohn3017
    @sinijohn3017 6 днів тому

    🥰😍❤😊😮😍

  • @user-wd6yt1ch5g
    @user-wd6yt1ch5g 6 днів тому +2

    അന്നമോളാ ഒരു വാഷിംഗ്‌ മെഷീൻ വാങ്ങിക്കു പ്രീതയുടെ എന്റ മിക്സി പത്തു വർഷമായി ഒരു കുഴപ്പവും ഇല്ല

  • @JhonyKhan-zy4fl
    @JhonyKhan-zy4fl 6 днів тому

    Wilson Charles Anderson Deborah Davis Gary

  • @reenashibu9222
    @reenashibu9222 6 днів тому

    പമ്പിന്റെ അടുത്തല്ലേ ഈ ഷോപ്പ് 😍😍

  • @shinysuresh637
    @shinysuresh637 6 днів тому

    ഇതിന് എന്താ വില