പച്ച ചീരയുടെ അടിഭാഗത്ത് വെള്ള തരത്തിലുള്ള ചെറിയ ചെറിയ കുത്തുകൾ പരക്കുന്നതായി കാണുന്നുണ്ട്. ഇത് ഇലപ്പള്ളി ആണോ അതോ മറ്റു എന്തെങ്കിലും അസുഖമാണോ. ഒരു പരിഹാരം നിർദ്ദേശിക്കാമോ
ഒരു സെന്റിന് 250 മുതൽ 500g യൂറിയ അത്രതന്നെ രാജ്ഫോസ് പൊട്ടഷ് വളവും. രണ്ടാം മാസം മുതൽ യൂറിയ മാത്രം ഇട്ടാൽ മതിയാകും. പൊട്ടാഷ് ഇടും എങ്കിൽ കൂടാതെ നോക്കണം. കാരണം പൊട്ടാഷ് വളം കൂടിയാൽ പെട്ടെന്ന് പൂക്കാൻ ഉള്ള സാധ്യത ഉണ്ട്. ഇലകൾക്ക് വലിപ്പം കുറഞ്ഞുപോകും. അതുകൊണ്ട് ചാണകവും മറ്റ് ജൈവവളങ്ങളും ധാരാളം ഉപയോഗിക്കാം കൂടെ യൂറിയയും
അതിൽ കൂടുതൽ നടാൻ പറ്റും. ഒരു സെന്റ് എന്ന് പറയുന്നത് 40 ചതുരശ്ര മീറ്ററാണ്. രണ്ട് ചീരകൾ തമ്മിലുള്ള അകലം 20 മുതൽ 30 സെന്റീമീറ്റർ ആണ്. അപ്പോൾ സ്ഥല വിശദീകരണം ഹരിക്കണം ചെടികൾ തമ്മിലുള്ള അകലം നമുക്ക് എത്ര ചെടികൾ ഉൾക്കൊള്ളിക്കാൻ പറ്റുമെന്ന് മനസ്സിലാക്കിത്തരുന്നു
ഗിരൗ ബാഗിൽ ചീര നടുമ്പോൾ യൂറിയ 10 g ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുക ...കൂടാൻ പാടില്ല കരിഞ്ഞു പോകും ....പിന്നെ ഒരു തവണ വിളവെടുത്താൽ അടുത്ത ഇലകൾ വരുമ്പോൾ വീണ്ടും ഒഴിക്കാം
Officer ...I agree with your opinion that organic farming is only a concept....considering the population we need controlled and well calibrated chemical FERTILIZERS too...
സർ ഒരു സംശയം ഒരു ഹെക്ടറിൽ 50 tone ജൈവവളം അതായതു ഒരു സെന്റിൽ 200 കിലോ.ഞാൻ ഇവിടെ ഉപയോഗിക്കുന്നത് നല്ലവണ്ണം ഉണക്കി മെഷീനിൽ പൊടിച്ച ചാണകമാണ് , അത് ഒരുസെന്റ് ചീരയ്ക്കു എത്രകിലോ ഇടണം
❤❤❤❤❤
ഇതുവരെ ആരും പറഞ്ഞു തരാത അറിവാണ് സാറു ചിര കൃഷിയെ പറ്റി പറഞ്ഞു തന്നത് ഒരു പാട് നന്ദി. ഇനി ഇതുപോലെ ചെയ്തു നോക്കട്ടെ
Good
എന്റെ ചിരയിൽ പു ഉണ്ടാകുന്നു
ചാരം potash തുടങ്ങിയവ കൂടുതൽ ആയാൽ പൂവിടും. .അതു കൊണ്ട് നൈട്രജൻ ( ചാണകം, യൂറിയ വളം ) മാത്രം തല്കാലം നൽകുക
@@karshikayathra56 ചാണക ആണ് ഇടുന്നെ
പറിച്ച ചീര പെട്ടെന്ന് വാടിപോവാതിരിക്കാൻ പൊടി കൈ വല്ലതും ഉണ്ടോ
ഇലയിൽ അരിപപ മാതിരി കാണുന്നു അത് എൻതു കൊണ്ട്
പച്ച ചീര വിത്ത് എവിടെ നിന്നാണ് വാങ്ങികേൺൻറത്
ബോറോൺ ഉപയോഗികാൻ പറ്റുമോ
ethra divasam koodumbol valam idanam
THANKS..
Cheerayil sudomonus spray cheyyamo sir? Reply please
Cheyyam
പച്ച ചീരയുടെ അടിഭാഗത്ത് വെള്ള തരത്തിലുള്ള ചെറിയ ചെറിയ കുത്തുകൾ പരക്കുന്നതായി കാണുന്നുണ്ട്. ഇത് ഇലപ്പള്ളി ആണോ അതോ മറ്റു എന്തെങ്കിലും അസുഖമാണോ. ഒരു പരിഹാരം നിർദ്ദേശിക്കാമോ
Very good information sir thanks
സാർ നല്ല അറിവുകൾ തന്നതിന് നന്ദി.ഇനിയും ഇതുപോലെയുള്ള അറിവുകൾ പറഞ്ഞുതരണേ.
നല്ല അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
Sir cheera nadumpol itra alavuu rassa valam chekkanm paranj tharumoo.. Please
ഒരു സെന്റിന് 250 മുതൽ 500g യൂറിയ അത്രതന്നെ രാജ്ഫോസ് പൊട്ടഷ് വളവും. രണ്ടാം മാസം മുതൽ യൂറിയ മാത്രം ഇട്ടാൽ മതിയാകും. പൊട്ടാഷ് ഇടും എങ്കിൽ കൂടാതെ നോക്കണം. കാരണം പൊട്ടാഷ് വളം കൂടിയാൽ പെട്ടെന്ന് പൂക്കാൻ ഉള്ള സാധ്യത ഉണ്ട്. ഇലകൾക്ക് വലിപ്പം കുറഞ്ഞുപോകും. അതുകൊണ്ട് ചാണകവും മറ്റ് ജൈവവളങ്ങളും ധാരാളം ഉപയോഗിക്കാം കൂടെ യൂറിയയും
@@karshikayathra56 thanks sir
ചീര പറിച്ചു നട്ടു. രണ്ട് ഇന്ച് പൊക്കം ഉള്ള തൈകൾ ആയിരുന്നു നട്ടത്. 15 ദിവസം ആയി. അതേപടി നിൽക്കുന്നു. മണ്ണിൽ കുമ്മായം ചേർത്ത് കൊടുക്കണോ
നന്നായിട്ടുണ്ട്
Sir. നല്ല വിത്തുകൾ കിട്ടുന്ന നമ്പർ ഉണ്ടോ ?
Very good information. Also good presentation.
Oru centil 400 cheera nadan pattumo
അതിൽ കൂടുതൽ നടാൻ പറ്റും. ഒരു സെന്റ് എന്ന് പറയുന്നത് 40 ചതുരശ്ര മീറ്ററാണ്. രണ്ട് ചീരകൾ തമ്മിലുള്ള അകലം 20 മുതൽ 30 സെന്റീമീറ്റർ ആണ്. അപ്പോൾ സ്ഥല വിശദീകരണം ഹരിക്കണം ചെടികൾ തമ്മിലുള്ള അകലം നമുക്ക് എത്ര ചെടികൾ ഉൾക്കൊള്ളിക്കാൻ പറ്റുമെന്ന് മനസ്സിലാക്കിത്തരുന്നു
Nimboseedine endinellam upayogikamo
ചീരക്ക് പൊട്ടാഷ് ഇടാൻ പറ്റുമോ പൂവ് വരും എന്ന് പറയുന്നു
പറ്റുമെങ്കിൽ ഒരു സെന്റിന് എത്ര കൊടുക്കണം
ചാരം കുഴപ്പം ഉണ്ടോ
Good 👌😊
ഗ്രോബാഗിൽ നടുമ്പോൾ യൂറിയ എത്ര കലക്കി ഒഴിക്കണം എത്ര ഇടവേളകളിൽ ഒഴിക്കണം
ഗിരൗ ബാഗിൽ ചീര നടുമ്പോൾ യൂറിയ 10 g ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുക ...കൂടാൻ പാടില്ല കരിഞ്ഞു പോകും ....പിന്നെ ഒരു തവണ വിളവെടുത്താൽ അടുത്ത ഇലകൾ വരുമ്പോൾ വീണ്ടും ഒഴിക്കാം
Officer ...I agree with your opinion that organic farming is only a concept....considering the population we need controlled and well calibrated chemical FERTILIZERS too...
Look
റിപ്ലൈ തരുന്നത് നല്ല ശീലം.സിമ്പിളായി നന്നായി അവതരിപ്പിച്ചു'
സാർ, ഇലപ്പുള്ളി രോഗം ചീരയിലയിൽ കണ്ടാൽ മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ ?
ചീരയിൽ വന്നുപോയാൽ പിന്നെ അതു മാറ്റാൻ പറ്റില്ല ...പുതിയ ഇലയിൽ വരാതെ നോക്കാം
Njanum oru agriculture student👩
Can you name of the nenthra vazha used by the farmer?
Collected locally
ചിര നടുന്ന തടം അല്പം ഉയർന്നതായിരിക്കണോ അതോ നിരപ്പായ സ്ഥലത്തു നടാമോ.
Good efarmation
Sir, eaniku kurachu nalla pachakari vithukal ayachu tharumo plz
Growbag ൽ പറിച്ച് നടുമ്പോൾ എത്ര തൈ വരെ നടാം
വലിയ grow ബാഗിൽ പത്തു ചെടി വരെ നടാം
ചീരക്ക് പുള്ളി രോഗം വന്നാൽ സുഡോണോ മസ ്തളിക്കാമോ?
ഒരിക്കലും വെള്ളത്തിൽ കലക്കി മുകളിലൂടെ തളിക്കരുത് ....ചുവടെ മാത്രം കൊടുക്കുക
Sir രേണുശ്രീ എന്ന ചീരയുടെ വിത്ത് കിട്ടുമോ
Very good new ideas ഞാൻ nursery two time ഉണ്ടാക്കി കറച്ചു വളന്ന >ൽ എല്ലാം ചത്തുേപാകുന്നു ഇതിനു കാരണ o എന്ത) ണ്
Sir please ur contact number
ചീരത്തടമുണ്ടാക്കുമ്പോൾ ചവറുകൾ ഇട്ട് കത്തിക്കണമെന്നത് നല്ലതാണോ?
വേണ്ട ...അത് മണ്ണിലെ സൂഷ്മ ജീവികളെ നശിപ്പിക്കും ...നന്നായി മണ്ണ് കിളച്ചു കുറച്ചു ദിവസം സൂര്യ പ്രകാശം കൊള്ളിക്കുക
സർ ഒരു സംശയം ഒരു ഹെക്ടറിൽ 50 tone ജൈവവളം അതായതു ഒരു സെന്റിൽ 200 കിലോ.ഞാൻ ഇവിടെ ഉപയോഗിക്കുന്നത് നല്ലവണ്ണം ഉണക്കി മെഷീനിൽ പൊടിച്ച ചാണകമാണ് , അത് ഒരുസെന്റ് ചീരയ്ക്കു എത്രകിലോ ഇടണം
ചാണകം ഒരു സെന്റിന് ഏകദേശം ഒരു രണ്ടു കൊട്ട...40 kg
@@karshikayathra56 വളരെ നന്ദി സർ
Thandu cheeyunna dhine um soudomonas madhiyo
പുഴു ഇല്ലെങ്കിൽ pseudomonas ഉപയോഗികാം
@@karshikayathra56 thanks
സർ ചീര നാട്ടിട് 3മാസം ആയി വളരുന്നില്ല എന്താണ് കാര്യം
ചീര ഒരു മാസത്തിൽ വിളവെടുക്കുന്ന താണ്
1.5 മാസം ആയാൽ പൂക്കും
ചീര തലപപ് ഉപയോഗിച്ച് വീണ്ടും ചെടി പിടിപികാൻ പറ്റൂമോ
യൂറിയ ഇലയിലാണോ ചുവട്ടിലാണോ തളിക്കേണ്ടത്
യൂറിയ 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ഉണ്ടാക്കിയ മിശ്രിതം ഇലയിൽ ആണ് തളിക്കേണ്ടത്
ചുവട്ടിലേ ഒഴിക്കാവൂ. ഇല നമ്മൾ ഉപയോഗിക്കുന്നതുകൊണ്ട് ഇലയിൽ ഒഴിക്കാൻ പാടില്ലാ. ചിലർ പുറത്ത് വിൽക്കാനുള്ള ചീരയ്ക്ക് ചെയ്യും. പക്ഷേ അങ്ങനെ ചെയ്യരുത്.
ചീരക്ക് പൊട്ടാഷ് ഇടുമോ ? പെട്ടന്ന് പൂത്തു പോവില്ലെ ?
പൊട്ടഷ് ഇടം... പക്ഷേ മിതവായ അളവിൽ മാത്രം... രോഗ പ്രതിരോധം, തണ്ടിന്റെ ബലം തുടങ്ങിയ പ്രവർത്തനങ്ങൾക്ക്
രാസവളം പ്രയോഗിച്ചാൽ പിന്നെ ജൈവ വളം ഉപയോഗിക്കാൻ ആകുമോ ?
രണ്ടും ഒരുമിച്ചു ഉപയോഗിക്കാമോ ?
ഒരാഴ്ചത്തെ ഇടവേളകളിൽ ഉപയോഗിക്കാം
സര്‍ നബര്‍ തരുമോ