ഇനി സാരി പാവാട(Underskirt) വാങ്ങാൻ ആരും കടയിൽ പോകണ്ട👗 5 മിനുറ്റിൽ വീട്ടിൽ തന്നെ തയ്ച്ചെടുക്കാം😍

Поділитися
Вставка
  • Опубліковано 11 вер 2024
  • Underskirt cutting and stitching in Malayalam
    #underskirt #cutting

КОМЕНТАРІ • 130

  • @sudhab4606
    @sudhab4606 8 місяців тому +14

    ഞാൻ കണ്ടതിൽ വെച്ച് നന്നായിട്ട് മനസ്സിലായത് ഈ വീഡിയോ കണ്ടപ്പോഴാണ് സൂപ്പർ അടിപൊളി

  • @Shemeena64
    @Shemeena64 11 місяців тому +3

    സൂപ്പർ... ഇപ്പോഴാണ് മനസിലായത്... ഇതിന് മുൻപ് പല വീഡിയോസ് കണ്ടു.... ഭയങ്കര കൺഫ്യൂഷൻ ആയിരുന്നു.. Thankyou മോളെ 🥰🥰🥰

    • @Achammasworld
      @Achammasworld  11 місяців тому +1

      😍😍channelil Kure vdos und ath koode kand nokku

  • @nishavinu9438
    @nishavinu9438 3 роки тому +10

    Confusion ഒന്നും ഇല്ലാതെ നല്ലരീതിയിൽ underskirt stitching കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @Sreeja123
    @Sreeja123 Рік тому +8

    ഒരു പാട് ഇഷ്ടപ്പെട്ടു സാധാരണക്കാർക്കു മനസ്സിൽ ആ കുന്ന അവതരണം.

  • @sinigireesh1313
    @sinigireesh1313 2 місяці тому +2

    ഞാൻ തയ്ച്ചു... Thanks for simple method 🙏🏻🌹🌹🌹

  • @Anitha-ds7ru
    @Anitha-ds7ru 24 дні тому

    നല്ലൊരു ക്ലാസ്സ്‌ നല്ലയിൽ മനസ്സിലായി 😍😍😍😍❤️❤️❤️

  • @ambilimanikandan2879
    @ambilimanikandan2879 Рік тому +5

    നല്ല അവതരണം 👍🏻

  • @Ziyadvlog752
    @Ziyadvlog752 9 місяців тому +1

    നല്ല അവതരണം 👍👍👍👍
    നല്ലപോലെ മനസ്സിലായി Tankyou🥰

  • @Manju-i6w
    @Manju-i6w 5 днів тому

    Nalla class Thanku chechi

  • @rajarajeswariammalp526
    @rajarajeswariammalp526 2 роки тому +2

    മുകളിൽ പട്ട പിടിപ്പിക്കുമ്പോൾ എന്തുകൊണ്ടാണ് ചുളിവ് വരുന്നത്? ലെവൽ ഒരുപോലെ കിട്ടുന്നില്ല.

  • @omanamathew3752
    @omanamathew3752 2 роки тому +1

    Underskirt thikn thunni evideninnznnu medikzn patunnathu, paranju tharamo

  • @devanandanasuraj
    @devanandanasuraj Місяць тому

    നന്നായി മനസിലാക്കി തന്നു 🙏🏻

  • @sobhanag6011
    @sobhanag6011 3 роки тому +4

    Good explanation. Thanks

  • @praveenv.thampy2774
    @praveenv.thampy2774 3 роки тому +3

    വളരെ നന്നായി മനസിലായി

  • @vilasinisubashchandran2721
    @vilasinisubashchandran2721 2 роки тому +1

    എളുപ്പം മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞിട്ടുണ്ട്.

  • @raginiramachandran276
    @raginiramachandran276 Рік тому +1

    Nalla reethiyil paranjuthannitund.

  • @JayamaniM-ku7pj
    @JayamaniM-ku7pj Рік тому +1

    Pettannu manasilayitto santhoshm

  • @bijusbijus8121
    @bijusbijus8121 Рік тому +1

    manasilakan pattununde super❤

  • @susanjose3398
    @susanjose3398 3 роки тому +1

    Super....ithra nannai paranjuthannathinu othiri thanks

  • @hemasworld7976
    @hemasworld7976 11 місяців тому +1

    Good

  • @mareenareji4600
    @mareenareji4600 Рік тому +3

    Thank you dear 💞💕

  • @veettammasujanipradeep6203
    @veettammasujanipradeep6203 Рік тому

    ഒരു under skirt stitch ചെയ്തു കൊടുക്കുന്ന rate കൂടെ പറയാമോ pls

  • @lulum1550
    @lulum1550 Місяць тому

    Super👌

  • @rajigandhi7738
    @rajigandhi7738 3 роки тому +1

    New subscriber..pls teach very very easy...that is a good video..

  • @arathia6303
    @arathia6303 Рік тому +2

    Kollam chechii👏

  • @indujayakumar944
    @indujayakumar944 2 роки тому +5

    Oru doubt chodichotte ee 6 piece&4piece enthanu difference.Which is better?please reply

    • @alifnaanaz7672
      @alifnaanaz7672 2 роки тому +1

      Mainly normal vnnm ollvr okke aan 4 use chyyne.
      Over vnnm ollvr aan 6 piece mainly use chyyne

    • @Achammasworld
      @Achammasworld  Рік тому

      @@alifnaanaz7672 🥰🥰

    • @remyapr
      @remyapr Рік тому

      😊

  • @rohinipillai2899
    @rohinipillai2899 2 місяці тому

    Adipoli❤

  • @_shadhi__x3830
    @_shadhi__x3830 11 днів тому

    Eshttamai tnx

  • @subairaismail3595
    @subairaismail3595 2 роки тому +2

    Supper

  • @Maria-x1j7x
    @Maria-x1j7x Рік тому +1

    Nannayi manasilayi

  • @bridgeternest4783
    @bridgeternest4783 4 місяці тому +1

    Nice prestion

  • @j.a.sharmily9116
    @j.a.sharmily9116 10 місяців тому

    Thankuuu chechi... Helpful... 💯🎉

  • @padmakumari1794
    @padmakumari1794 Рік тому +1

    നന്നായിട്ടുണ്ടു്

  • @subinshibin6280
    @subinshibin6280 Рік тому +1

    ഈ പാവാട തയ്ക്കുന്നതിന് എത്ര രൂപയാണ് സ്റ്റിച്ചിങ് ചാർജ്

  • @sheejapk4315
    @sheejapk4315 Рік тому

    Adipoli nannayi manasilakunnund

  • @josei6992
    @josei6992 2 роки тому +1

    നന്നായി പറഞ്ഞു

  • @thressiammapaul9913
    @thressiammapaul9913 Рік тому +1

    സൂപ്പർ 👍😊ko

  • @regithagovind8961
    @regithagovind8961 Рік тому

    Chachi.7part.anganeya
    Cutte..Cheyunnate.anganeyanenne.kanikamo

  • @sandhyakwarrier6854
    @sandhyakwarrier6854 3 роки тому +1

    Nannayttund thanku

  • @anitharamesh8584
    @anitharamesh8584 3 роки тому +2

    super achukutty

    • @Achammasworld
      @Achammasworld  3 роки тому

      Thankyou chechi 😘😘

    • @anitharamesh8584
      @anitharamesh8584 3 роки тому +1

      mole എവിടെ നിന്നാ തുണി വാങ്ങുന്നെ കൊച്ചു കുട്ടിയാണ് അല്ലേ ആലപ്പുഴ എവിടാ വീട് ഞാൻ മാവേലിക്കര

  • @fathimasworld4953
    @fathimasworld4953 2 роки тому

    Nannayi manasilavunnund

  • @BraveheartVK
    @BraveheartVK 2 роки тому

    Very Nice.
    Petty coat stitching video kaanumo?

  • @sheejaceline6627
    @sheejaceline6627 8 місяців тому

    Sooper dear...

  • @Nafi211
    @Nafi211 3 роки тому +1

    Super aayittudu tow. Thanks

  • @shilambikapayyott1640
    @shilambikapayyott1640 2 місяці тому

    സൂപ്പർ

  • @abhilash9846
    @abhilash9846 2 роки тому +1

    നല്ല പോലെ മനസിലാക്കി തന്നു നന്ദീ

  • @deenaxavier9135
    @deenaxavier9135 10 місяців тому

    Good presentation

  • @raichelthomas4705
    @raichelthomas4705 2 роки тому +1

    very good

  • @jagadheeshksattappadi9715
    @jagadheeshksattappadi9715 Рік тому

    Super sister adipoli

  • @Alifvlog01
    @Alifvlog01 2 місяці тому

    Nice👍

  • @anithajayachandran7221
    @anithajayachandran7221 3 роки тому +1

    Well done.

  • @jessyalex9902
    @jessyalex9902 3 роки тому +1

    നന്നായിട്ടുണ്ട് 👍👍👍

  • @rajeenrajeena1944
    @rajeenrajeena1944 3 роки тому +1

    Kollam adi poli

  • @shameedakabeer5310
    @shameedakabeer5310 3 роки тому +1

    Kollam, nannayitund👍

  • @rekhabijubijubiju1962
    @rekhabijubijubiju1962 11 місяців тому

    സാരീ പാവാട തയ്ക്കുമ്പോൾ നമ്മൾ എത്ര രൂപ വാങ്ങണം

  • @racheloommen3007
    @racheloommen3007 3 роки тому +2

    👍👍👍👍

  • @sajinika3435
    @sajinika3435 2 місяці тому

    Thank u😍

  • @rajikurup5651
    @rajikurup5651 10 місяців тому

    Under skirt stiching ചാർജ് etrayanu

  • @nabeellabeeb9315
    @nabeellabeeb9315 4 місяці тому

    Thanks❤

  • @reshmashinu9491
    @reshmashinu9491 2 роки тому +2

    👍👌👌

  • @jayareghu2097
    @jayareghu2097 Рік тому

    Super
    Thank u

  • @thangamanipb4771
    @thangamanipb4771 Рік тому

    Supermam

  • @anaswarajayaraj7724
    @anaswarajayaraj7724 3 роки тому +2

    Very helpful video 😻

  • @nayanavs6145
    @nayanavs6145 3 роки тому

    Thuniyudeveethi onnum paranjillallo

  • @mridulabai5736
    @mridulabai5736 2 роки тому

    Easy method

  • @leena398
    @leena398 3 роки тому +1

    Achi three pieceil alle under skirt cut cheyunathu

  • @babithaitisgoodsong6707
    @babithaitisgoodsong6707 Рік тому +1

    നന്നായിട്ടുണ്ട്

  • @NeX-wo5yq
    @NeX-wo5yq 3 роки тому +1

    നന്നായി മനസിലായി എല്ലാവർക്കും ഇതാണോ അളവ്?

    • @Achammasworld
      @Achammasworld  3 роки тому

      Noo ..... length and hipround ororutharde alav anusarich maarum❤️

  • @jojojhon1433
    @jojojhon1433 11 місяців тому

    Thanks

  • @aswathyrajeshofficial8731
    @aswathyrajeshofficial8731 2 роки тому +2

    Thanks ❤❤🤣

  • @usmanmohammedusman5929
    @usmanmohammedusman5929 Рік тому

    ഓരോ ജോയിന്റ് മുന്നിലും പിന്നിലും അല്ലെ .?

  • @anitharamesh8584
    @anitharamesh8584 3 роки тому +1

    എവിടെ നിന്നാ nighty തുണി വങ്ങുന്നെ ചെറിയ കുട്ടി ആണെല്ലോ aalappuza എവിടാ വീട്

    • @Achammasworld
      @Achammasworld  3 роки тому

      Nighty thuni Alpyil (Mullaykal )ninna vangunnath.Poomkavu ahnu place😘😘❤️

  • @sumisony4749
    @sumisony4749 Рік тому +8

    2 മീറ്റർ തുണി 4 കഷ്ണം ആക്കി. അരപട്ടയ്ക്ക് തുണി എവിടെന്നാ കിട്ടിയേ

    • @muhsinakp7871
      @muhsinakp7871 9 місяців тому +4

      ഇറക്കം അളന്നതിന്റെ ബാക്കി തുണിയിൽ നിന്ന്

    • @adonafashion2439
      @adonafashion2439 4 місяці тому +1

      ബാലൻസ് തുണി വെട്ടി മാറ്റി യത് കണ്ടില്ലേ

    • @RasitaRasithapv-em4wi
      @RasitaRasithapv-em4wi 2 місяці тому

      .. മേക്സിസ്റ്റിച്ചി o​@@muhsinakp7871

  • @suryasaiworld8398
    @suryasaiworld8398 3 роки тому +1

    Super.. easy

    • @Achammasworld
      @Achammasworld  3 роки тому

      Thankyou dear 😍

    • @ajithakk2245
      @ajithakk2245 3 роки тому +1

      നന്നായിട്ടുണ്ട് .പറയുന്നത് നന്നായിമനസിലാവുന്നൂണാട്

    • @Achammasworld
      @Achammasworld  3 роки тому

      @@ajithakk2245 thanks 😘😘

  • @bijoujala6357
    @bijoujala6357 3 роки тому +1

    Super kto..

  • @safeenamajeed7403
    @safeenamajeed7403 Рік тому

    👍👌😍

  • @AnaghaPrasad17
    @AnaghaPrasad17 2 роки тому

    Tq

  • @shamlashamla6530
    @shamlashamla6530 Рік тому

    👍🏻❤️✨️

  • @bindhuanil2254
    @bindhuanil2254 Рік тому

    Ngan skirt stich cheythu pakshe adivasham veethi koodipoyi

  • @suvarnamurali5482
    @suvarnamurali5482 Рік тому

    അപ്പോൾ അരപട്ടയും കൂട്ടി 2...1/4. മീറ്റർ തുണി വേണം പാവാട തയ്ക്കാൻ അല്ലേ പട്ടയുടെ കാര്യം കൂടി പറയണ്ടേ.... Ok

  • @maryjohn1971
    @maryjohn1971 Рік тому

    Thank you màm

  • @rajigandhi7738
    @rajigandhi7738 3 роки тому +1

    Show inches on Screen..stitch lines chalk la mark ..same colour thread.do not clear..use english..all.language people watch..put more effort...we r learners...

    • @Achammasworld
      @Achammasworld  3 роки тому

      Ok dear👍 thankyou for your feedback ❤️

    • @rajigandhi7738
      @rajigandhi7738 3 роки тому +1

      Think of our school life...dull students..if teacher teaches only for bright students...who will care late bloomers? Ur videos are for bright...so think of slow learners.we subscribe,like ur channel..but not useful...so i send my request..hope ur future videos will target all.

    • @Achammasworld
      @Achammasworld  3 роки тому

      Ok dear... thankyou for your valuable response 😍

    • @rajigandhi7738
      @rajigandhi7738 3 роки тому

      God bless you...

  • @Shameelsham
    @Shameelsham 2 місяці тому

    No

  • @Sayedafsal
    @Sayedafsal 11 місяців тому

    😘😘😘🥰🥰🥰💯💯💯💯👍👍👍😍😍😍💞💖🥰

  • @BabuBabu-cu7xm
    @BabuBabu-cu7xm Рік тому

    ഇതു ശരിയല്ല

  • @abrahamskariah5304
    @abrahamskariah5304 2 місяці тому

    സൂപ്പർ

  • @keerthiratheesh8866
    @keerthiratheesh8866 2 роки тому

    Nice presentation

  • @vinilp8989
    @vinilp8989 3 роки тому +1

    👍👍👌

  • @NakulKotta
    @NakulKotta 2 роки тому

    😍😍👍👍

  • @radhamanipoothamkandy2360
    @radhamanipoothamkandy2360 2 роки тому +1

    Super

  • @leena398
    @leena398 3 роки тому +1

    Super