ഓൺലൈൻ ടൈലറിംഗ് ക്ലാസ്സിൽ ചേരാൻ താൽപര്യമുള്ളവർ ഈ നമ്പറിൽ കോണ്ടാക്ട് ചെയ്യൂ 8921186319 നമ്മുടെ കുക്കിംഗ് ചാനലും കേറി ഒന്ന് സപോർട്ട് ചെയ്യണേ ua-cam.com/video/OGoFaUISycA/v-deo.html
നന്നായി മനസ്സിൽ ആക്കി തന്നു... കുറച്ചു ഒക്കെ തൈക്കുന്ന ആളാണ് ഞാൻ എങ്കിലും ഷായിയുടെ ക്ലാസ്സിൽ ചേരണം എന്ന് വിചാരിച്ചു.. 💖💖പക്ഷെ ഇപ്പോൾ കുറച്ചു തിരക്ക് ആയിപോയി... ഇക്ക നാട്ടിൽ വന്ന തിരക്ക്... അടുത്ത ബാച്ചിൽ ഇൻശാ അല്ലാഹ്.....
എനിക്ക് വൈഫിന് വേണ്ടി വാങ്ങാൻ പറഞ്ഞു ഇന്ന് സൺഡേഅപ്പോൾ വെറുതെ ചാനൽ ഓപ്പൺ ആക്കി ഫസ്റ്റ് ഇത്തായുടെ പൈപ്പിങ്ങ് നൈറ്റികൈയ്യുംഡിസൈൻ. അത് കഴിഞ്ഞു അടുത്ത് പാവാടയും കണ്ടു നമ്മുടെ നാട്ടിൽ അടിപ്പാവാടാ എന്ന് പറയും ഇനിമൺഡെ ടൗണിൽ പോയി കുറച്ചു ക്ലോത്ത് വാങ്ങണം
ഹായ് ഷായി ത്താ❤️❤️❤️. ഇന്നത്തെ ഓൺലൈൻ തയ്യൽ ക്ലാസ്സിൽ തുടക്കകാർക്ക് വളരെയധികം യൂസ്ഫുൾ ആയ കാര്യങ്ങളാണ് പറഞ്ഞു തന്നത്. നന്നായി പറഞ്ഞു ചെയ്തു കാണിച്ചതിന് നന്ദി ഇത്താ❤️❤️❤️😘😘😘😘. Pന്നെ എന്റെ അമ്മയ്ക്കും ഇതേ പോലെത്തെ സ്കർട്ട് അമ്മയുടെ അളവിൽ ചെയ്തിട്ട് ഫോട്ടോ ഇടാട്ടോ dear 😀❤️. Pന്നെ എന്റെ അമ്മയ്ക്കും ചില കാര്യങ്ങൾ അങ്ങനെ ചെയ്താൽ മാത്രമേ ശരിയാവുള്ളൂ എന്ന തോന്നലുകൾ ഒക്കെ ആദ്യമൊക്കെ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ നല്ലോണം വയ്യാത്തതു കാരണം ഒന്നും അങ്ങനെ പറയില്ല. ഇടയ്ക്കിടയ്ക്കു വയ്യാതാവുകയല്ലേ😭😭😭. എല്ലാവരോടും നല്ല സ്റ്റേ ഹമാണ് ട്ടോ. എന്റെ അമ്മയായതു കാരണം പുകഴ്ത്തി പറഞ്ഞതല്ലാ ട്ടോ. ശരിക്കും . ഇത്താ ടെ ഉമ്മച്ചിയോട് ഈ മകളുടെ വലിയൊരു സ്റ്റേ ഹാന്വേഷണം പറയണേ dear ❤️❤️❤️❤️❤️❤️❤️😘😘😘.
ഓൺലൈൻ ടൈലറിംഗ് ക്ലാസ്സിൽ ചേരാൻ താൽപര്യമുള്ളവർ ഈ നമ്പറിൽ കോണ്ടാക്ട് ചെയ്യൂ
8921186319
നമ്മുടെ കുക്കിംഗ് ചാനലും കേറി ഒന്ന് സപോർട്ട് ചെയ്യണേ
ua-cam.com/video/OGoFaUISycA/v-deo.html
Hai
Hi.... ഫീസ് ഉണ്ടോ
ശരിക്കും പറഞ്ഞാൽ ഈ വീഡിയോ കണ്ടപ്പോഴാണ് അണ്ടർ സ്‌കർട്ട് കട്ടിംഗ് മനസിലായത്. 🌹🌹🌹🌹🌹🌹
Alavu skirtinte athe alavu eduthal mathiyo extra thumbbu allade alakkumbol length kuranju poville
Illa
Adibakam frillulla skirtinu ethrsmeetter cloth venam
Online class നന്നായി മനസ്സിലാക്കി തരുനുണ്ട് thanks
Thanks dear ❤️
Aa വീഡിയോ തന്നെയല്ലേ ഇവിടെ ഇടുന്നത്.. പ്ലീസ് റിപ്ലൈ..
നല്ല പോലെ മനസ്സിലാക്കി തരുന്നു . 3 പീസ് ആണെങ്കിൽ 3 കൊണ്ട് ഹരിക്കണം അല്ലെ ഇത്ത.
Yah
ഒരുപാട് മനസ്സിൽ ആയി. എനിക്ക് തുണി കിട്ടിയപ്പോ അടിപാവാട എങ്ങനെ കട്ടിങ് എന്ന് നോക്കിയപ്പോ
മോളുടെ വീഡിയോ കണ്ടു. ഇനി കട്ട് ചെയ്തു തുന്നട്ടെ മോളു👍👍👍
🥰🥰🥰
യൂസ് ഫുൾ വീഡിയോ. വളരെയേറെ നന്ദിയുണ്ട്.💖💖
Nannayi manassilakki thannu. Ningalude onlineclassil cheran kazhiyathathu oru nashtamayi thonnunnu. 👍👍👍👍👍👍
New admission started
Nanayi manasilakunud class orupad thanks shahii nalavavanam
Vivarich manasilaki tharunud
Thanks dear
GudMachine from where u get i need this type secondhand undo pls reply
OLX ൽ ഉണ്ടാകുമല്ലോ
എന്റെ കയ്യിൽ ഉണ്ടായിരുന്നു
ഞാൻ OLX ലൂടെ ട a le ചെയ്തു
പക്ക
Online class is very useful. Thanku shahi... 🌹🌹🌹🌹🌹
Thanks dear
അണ്ടർ സ്കെർട് തയ്ക്കുന്ന വിഡിയോ നന്നായി പറഞ്ഞു തന്നു. 👍🙏
Thanks
ഷായിടെ വീഡിയോ താമസിച്ചപ്പോൾ കുഞ്ഞുസിൻറെ വീഡിയോ കണ്ടു, ഞാൻ കാത്തിരുന്നതാണ്, നന്നായി 🥰🥰🥰🥰👍
Thanks dear
നന്നായി മനസ്സിൽ ആക്കി തന്നു... കുറച്ചു ഒക്കെ തൈക്കുന്ന ആളാണ് ഞാൻ എങ്കിലും ഷായിയുടെ ക്ലാസ്സിൽ ചേരണം എന്ന് വിചാരിച്ചു.. 💖💖പക്ഷെ ഇപ്പോൾ കുറച്ചു തിരക്ക് ആയിപോയി... ഇക്ക നാട്ടിൽ വന്ന തിരക്ക്... അടുത്ത ബാച്ചിൽ ഇൻശാ അല്ലാഹ്.....
ഇൻ ഷാ അല്ലാഹ്
മഴ കൊണ്ടാലും വെയിൽ കൊണ്ടാലും ചെറിയ പൈസക്ക് കിട്ടിയില്ലേ പിന്നെ ഇത് ഇപ്പൊ ആരും കാണുകയും ഇല്ല 😅😅
🥰🥰
Can you upload the video of fish cut model underskirt
Sure
Video super 😍👌👌👍 Ellavarum online classinu cheranea class super anu 😊👌👌👍 Thanks Shayithaa 🙏🙏
Thanks dear ❤️❤️
Fees enganeya?
@@hasiiihaseena8311 500/_
@@raseenasherin1153 ellam padippikkumo ?
@@hasiiihaseena8311 padippikkum
Kuttikalkkulla (10 to12)shirt kanikkan kazhiyumo
അറിയില്ലല്ലോ
നല്ല ക്ലാസ്സ് ആണ്
Thank you so much.
Njan ithagrahichirunnu. 👍
Salfi makana kanikamu
6 പീസ് പാവാട യും 4 പീസ് പാവാടയും തമ്മിൽ എന്താണ് വ്യത്യാസം? ഉപയോഗിക്കുമ്പോൾ എന്തെങ്കിലും വ്യത്യാസം ഫീൽ ചെയ്യുമോ
Same aanu
ഒരു underskirt നു എത്ര metre തുണി വേണം chechi
2.25
ഉമ്മച്ചി പറയുന്നത് sheriyanu shai ready made വള്ളി തെന്നി പോകുന്നതു പോലെ തോന്നും.. Under skirt അടിപൊളി ആയിട്ടുണ്ട്..
😍😍👍
ഓൺ ലൈൻ ക്ലാസ് നന്നായി മനസ്സിലാകുന്നുണ്ട് കേട്ടോ
Hi
Online class Masha Allah super ayittund
Thanks dear
Very nice stitching tank you
Thanks
നല്ല ക്ലാസ്സ്
എനിക്ക് വൈഫിന് വേണ്ടി വാങ്ങാൻ പറഞ്ഞു ഇന്ന് സൺഡേഅപ്പോൾ വെറുതെ ചാനൽ ഓപ്പൺ ആക്കി ഫസ്റ്റ് ഇത്തായുടെ പൈപ്പിങ്ങ് നൈറ്റികൈയ്യുംഡിസൈൻ. അത് കഴിഞ്ഞു അടുത്ത് പാവാടയും കണ്ടു നമ്മുടെ നാട്ടിൽ അടിപ്പാവാടാ എന്ന് പറയും ഇനിമൺഡെ ടൗണിൽ പോയി കുറച്ചു ക്ലോത്ത് വാങ്ങണം
,👍
എനിക്കും ചെയ്തുനോക്കണം critical containment സോൺ സി ആണേ ഷോപ്പിൽപോകാനൊന്നുംപറ്റുന്നില്ല
ആണോ
Nice presentation👌
Online classes super anu👌
Thanks dear 💞
Thanku
Easy cutting.. 👍
ഏത് തരം തുണിയാ വേണ്ടത് സ്കേട്ടിന്
പോപ്ളിൻ അല്ലെങ്കിൽ സെൻ ച്വറി
Pazhaya ambika collar neck onnu cut and stiching kanilamo pls
👍👍
ഹായ് ഷായി ത്താ❤️❤️❤️. ഇന്നത്തെ ഓൺലൈൻ തയ്യൽ ക്ലാസ്സിൽ തുടക്കകാർക്ക് വളരെയധികം യൂസ്ഫുൾ ആയ കാര്യങ്ങളാണ് പറഞ്ഞു തന്നത്. നന്നായി പറഞ്ഞു ചെയ്തു കാണിച്ചതിന് നന്ദി ഇത്താ❤️❤️❤️😘😘😘😘. Pന്നെ എന്റെ അമ്മയ്ക്കും ഇതേ പോലെത്തെ സ്കർട്ട് അമ്മയുടെ അളവിൽ ചെയ്തിട്ട് ഫോട്ടോ ഇടാട്ടോ dear 😀❤️. Pന്നെ എന്റെ അമ്മയ്ക്കും ചില കാര്യങ്ങൾ അങ്ങനെ ചെയ്താൽ മാത്രമേ ശരിയാവുള്ളൂ എന്ന തോന്നലുകൾ ഒക്കെ ആദ്യമൊക്കെ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ നല്ലോണം വയ്യാത്തതു കാരണം ഒന്നും അങ്ങനെ പറയില്ല. ഇടയ്ക്കിടയ്ക്കു വയ്യാതാവുകയല്ലേ😭😭😭. എല്ലാവരോടും നല്ല സ്റ്റേ ഹമാണ് ട്ടോ. എന്റെ അമ്മയായതു കാരണം പുകഴ്ത്തി പറഞ്ഞതല്ലാ ട്ടോ. ശരിക്കും . ഇത്താ ടെ ഉമ്മച്ചിയോട് ഈ മകളുടെ വലിയൊരു സ്റ്റേ ഹാന്വേഷണം പറയണേ dear ❤️❤️❤️❤️❤️❤️❤️😘😘😘.
തീർച്ചയായും
Love you dear ❤️❤️
Nannayi manassilaki thannu
Thanks shayi
Online class adipoli super 👍👍👍👍
Thanks dear ❤️
I am from tamilnadu..are h putting videos only for malayalis..use english instructions, measurements on screen..
I will try ❤️❤️
Hi shahida
Hi
Under skirt തുണി ഹോൾസൈൽ ആയിട്ട് എവിടുന്നു കിട്ടും
എറണാകുളം ബ്രോഡ്വേയിൽ കിട്ടും
Nallathanu manasilasi
Sooopr class
SUPER 👍
🥰
Super chechi 💖💖💖
Video super
Super
Super 👌🙏
👍👍👍👍👍🥰🥰🥰
Useful😍
Good
Hi superb
👍🏻
👍👍👍
Superr👍
🤍❤
Hai 👍👍🌻
Hai..valare clear aayeetto.Good.
ഹായ്, 👌👍
Madam.... folding cloth u did not teach...that is important.. beginners don't know how to fold..so pls think...teachfolding in small.paper atleast.
Ok👍👍
Ennanu adutha bach thudangunnath
Nalla pole manassilakunnund
No please
Number pls
Nice
Super