ഓഹ്.. ഗതി പിടിക്കുന്ന വർഗ്ഗമാകും നാട്ടുകാരെ പാതിരായ്ക്ക് റോഡിൽ ഇട്ട് തല്ലിയും വണ്ടി കേറ്റി കൊല്ലുകയും ചെയ്യുന്നത്.. പിന്നെ permit ഇല്ലാതെ ഓടുന്നത് പുണ്യാളന്മാരും ആണല്ലോ.. 😍😍😍
ആഹാ .കോരിത്തരിച്ചുപോയി ആ അവതരണം കണ്ടിട്ട് ...ആ വിഷയത്തിലുള്ള സകല കലിപ്പും വാക്കുകളിലും പ്രവർത്തിയിലും ഉണ്ട് ...ഇതാണ് മാധ്യമപ്രവർത്തനം .ഇങ്ങനെയാവണം മാധ്യമ പ്രവർത്തനം .
എന്റെ മറുനാടൻ സാറെ എത്ര കിടന്നു തൊണ്ട പൊട്ടിയാലുo ഈ ചെറ്റ നാറികളും KSRTC യും പരനാ റികളും നന്നാകില്ല. ഞാനും താങ്കളുടെ കൂടെ ശപിക്കുന്നു. ഈ KSRTC മുടിഞ്ഞു പോകട്ടെ !!!!!!!!
നിനക്ക് പ്രാന്തായോ മറുനാടാ.. എല്ലാ മേഖലകളിലും നടക്കുന്ന പോലെയുള്ള അഴിമതി KSRTC യിലും നടക്കുന്നു. പറയുന്നത് കേട്ടാൽ തോന്നും ബാക്കി എല്ലാ സർക്കാർ വകുപ്പുകളും കൃത്യമായി നടക്കുന്നവയാണെന്നു. എല്ലാ വകുപ്പുകളിലും അഴിമതി നടക്കുന്നു എന്ന് വച്ച് എല്ലാം പൂട്ടിക്കെട്ടിയാൽ എന്താകും സ്ഥിതി. സ്വകാര്യ മേഖലകൾ നടത്തുന്ന കല്ലട പോലുള്ള സർവീസുകളിലെ ഗതിയാകും. കഷ്ടം. എന്റെ ഒരു സുഹൃത്ത് മുമ്പ് പറഞ്ഞിരുന്നു മറുനാടന് അല്പം വാട്ടുണ്ടെന്നു. അല്പം അല്ല. നല്ലപോലെ ഉണ്ടെന്ന് മനസ്സിലായി. വികാര ജീവികൾ സപ്പോട്ട് തരുന്നു എന്നു കരുതി താൻ പറഞ്ഞത് ശരിയാണ് എന്നർത്ഥമില്ല
നട്ടെല്ലുള്ളMDവന്നാൽ അവന്റെ നട്ടെല്ല് വില്ലുപോലെ വളയ്ക്കുന്ന യൂണിയൻ ചെറ്റകളും പൂ ....... ലെ മാനേജ്മെന്റും ഉണ്ടാകും .കൂടെ പര നാറികളുടെ സപ്പോർട്ടും.എത്ര ധീരമായിട്ടാണ് തച്ചങ്കരി ഈഡിപ്പാർട്ടുമെന്റ് കൈകാര്യം ചെയ്തത്. തച്ചങ്കരിയെ പുകച്ചു പുറത്ത്ചാടിച്ചില്ലെ ചെറ്റകൾ. പ്രൈവറ്റ് ലോബികൾക്ക് ചാലൊരുക്കിക്കൊടുക്കുന്ന ഈ പട്ടികളെ തെരുവിലിട്ടു തല്ലിക്കൊല്ലണം. ഇവനൊക്കെ ഒരിക്കലും നന്നാകില്ല. പര നാറികൾ !!!!!!!
ഷാജൻ സർ, നിങ്ങൾ ഹൃദയത്തിൽ തട്ടിയാണ് പറയുന്നത്.. അതുതന്നെയാണ് ഈ വീഡിയോയുടെ ശക്തിയും പ്രസക്തിയും... അഡ്വ.ജയശങ്കറും, താങ്കളും, ഒക്കെയാണ് ആണ് ശരിക്കും ഇവിടുത്തെ പ്രതിപക്ഷം... സല്യൂട്ട് യൂ.. എന്റെ അഭിപ്രായത്തിൽ ഇവിടെ രാഷ്ട്രീയക്കാരെ ഒഴിവാക്കികൊണ്ടുള്ള ശക്തമായ ജനമുന്നേറ്റങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. അല്ലാതെ ഇടതും വലതും ചേർന്നു ഈ നാട് മുടിക്കും... ബിജെപിക്കാരും മിണ്ടുന്നില്ലല്ലോ... ഒരു കാര്യം മാത്രം സത്യമായി തുടരുന്നു... കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി....
സാജൻ സാർ. താങ്കൾ എന്നും മറുനാടന്റെ കൂടെ ഉണ്ടായാൽ മതി . എങ്കിലെ ഇതൊക്ക ജനങ്ങളോട് വിളിച്ചു പറയാൻ പറ്റു. നമ്മുടെ കേരളത്തിൽ ias. ഉദ്യോഗസ്ഥരെ വരെ നല്ലത് പറഞ്ഞാൽ മൂലക്കിരുത്തുന്ന നാടാണ്. ഇതൊക്കെ മറുനാടൻ മാത്രമേ ജനങ്ങളിൽ ആദ്യം എത്തിക്കുന്നത്. സാജൻ സാറിനും. മറുനാടൻ ചാനലിനും ഒരു ആയിരം ആശംസകൾ..
I dont think Govt. of Narendra Modiji will ever accept a proposal submitted by a Kerala Govt. entity, even if it is the sweetest. In the unlikely event of that ever happening, no self respecting airline will ever take the risk of operating a flight to and fro TVM, especially when the airlines realise that associates of CITU goons in KSRTC may be part of the airport set-up Good Luck!
സാർ അങ്ങയോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല ഈ ധൈര്യത്തിന് മുന്നിൽ ഞങ്ങൾ നമിച്ചു അങ്ങേക്ക് എല്ലാ അഭിവാദ്യങ്ങളും നേർന്നുകൊള്ളുന്നു എന്നാലും സ്വന്തം ജീവനെക്കുറിച്ച് ചിന്തിക്കുക കാരണം സാമദ്രോഹി കളാണ് കേരളം ഭരിച്ച മുടിച്ചു കൊണ്ടിരിക്കുന്നത്
In the 1980s, trade union members used to put salt in the diesel tank of KSRTC buses as part of their strike, so that, the engine will be damaged for ever.
ഈ തെമ്മാടികൾ ഒക്കെ കൂടി ആ സ്ഥാപനത്തെ നശിപ്പിച്ചു ഇനി ഇവർ പെൻഷനുവേണ്ടി തെണ്ടു ന്നത് നമുക്കൊക്കെ കാണണം വർഷാവർഷം നൂറുകണക്കിന് കോടി രൂപയാണ് ഗവൺമെൻറ് സെൻറ് ജനങ്ങളെ വികസനത്തിന് ഉപയോഗിക്കേണ്ട പണം ഈ കൊള്ള സ്ഥാപനത്തിന് നൽകിക്കൊണ്ടിരിക്കുന്നത് കുറെ തെമ്മാടികളായ ജീവനക്കാരെ തീറ്റിപ്പോറ്റാൻ വേണ്ടി മാത്രം മാത്രം ഈ സ്ഥാപനത്തെ പിരിച്ചു വിടാൻ വേണ്ടി ജനങ്ങൾ രംഗത്തിറങ്ങുക അ സ്ഥാപനം ജനങ്ങൾക്ക് ഒരു ക്ഷേമവും നൽകുന്നില്ല
ഈ കള്ളത്തരം കൃത്യ സമയത്ത് കണ്ടെത്തിയതുകൊണ്ട് ഒരു രൂപ പോലും Payment കൊടുത്തിട്ടില്ല. KSRTC ക്ക് നഷ്ടവും വന്നിട്ടില്ല. വെച്ചവനും വെപ്പിച്ചവനും അനുഭവിച്ചോളും
കഴിവും സത്യസന്ധതയും ഇല്ലാത്ത ചില officer മാരും നെറിവു കേട്ട union കളികളും ...നല്ല രീതിയിൽ കൊണ്ടുപോകാൻ സാധിക്കുന്ന ഈ പ്രസ്ഥാനത്തെ നശിപ്പിക്കാൻ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി .കഴിവും പ്രാപ്തിയുമുള്ളവർ KSRTC ജോലി രാജി വച്ച് പോകാൻ നിര്ബന്ധിതരാകുന്ന അവസ്ഥ വളരെ പരിതാപകരം
ഞാൻ ഒരു KSRTC ജീവനക്കാരനാണ്., കഴിഞ്ഞ 20 വർഷക്കാലയളവിൽ ഇതുപോലെ നടത്തിയിട്ടുള്ള മുഴുവൻ അഴിമതികളെക്കുറിച്ചും (ETM, ബസ് ഷാസികൾ , സ്പെയർ പാർട്ട്സ് , തുടങ്ങിയവയുടെ purchasing ഉൾപ്പെടെ ) ഒരു CBI അന്വേഷണം നടത്തുകയാണ് വേണ്ടത്... ഉപ്പ് തിന്നവരെല്ലാം വെള്ളം കുടിയ്ക്കട്ടെ....
ശപിച്ചിട്ടു കാര്യമില്ല. ഈ അധമൻ മാർക്കെതിരെ തുടർച്യായി വാർത്തയുണ്ടാക്കി സംസാരിച്ചുകൊണ്ടേയിരിക്കണം. മുടിഞ്ഞുമുണ്ടക്കോൽ വക്കുന്നതു വരെ വേട്ടപ്പട്ടിയെപ്പോലെ പിന്തുടർന്നു വാർത്തയുണ്ടാക്കണം. ഒന്നുകിൽ നന്നാകണം അല്ലെങ്കിൽ മുടിയണം. രണ്ടിലൊന്നു തീരുമാനമാകുവരെ പിന്തുടരുക. നിങ്ങളേപ്പോലുള്ളവർക്കേ അതു കഴിയൂ.
DGP റാങ്ക് ഉള്ള IPS officer അയ ടോമിന്‍ തച്ചങ്കരി. അദേഹത്തെ മാറ്റിയാല്‍ അദ്ദേഹത്തിനു ഒന്നുമില്ല പോയത് KSRTC നന്നാകണമെന്ന് ആഗ്രഹിക്കുന്ന ജോലിക്കാര്‍ക്കും സാധാരണ ജനങ്ങള്‍ക്കും. ഇപ്പോള്‍ കണ്ട ഈ വാര്‍ത്തക്ക് ഉത്തരവാദി ആയ ഉദ്യോഗസ്ഥന്‍ PUNISH ചെയ്യപ്പെടണം. ആര്‍ക്കും ഒന്നിനും ഉത്തരവാദിത്വം ഇല്ലാത്ത നിലവിലെ അവസ്ഥ മാറണം. accountability ഉണ്ടാക്കി നഷ്ടം വന്നാല്‍ ആ ഉദ്യോഗസ്ഥന്നില്‍നിന്നും ഈടാക്കാന്‍ കര്‍ശന നടപടി വേണം. ഇതു ആരുടെയും പ്രൈവറ്റ് property അല്ല പൊതു ജനത്തിന്റെ പണമാണ്.
സർ പറന്നതാണ് എല്ലാവർക്കും പറയാൻ ഉള്ളത്.... അവർ അവരുടെ അന്നത്തെ കുരുതി കൊടുക്കുന്നു, എനിട്ട് സാലറി ഇല്ലെങ്കിൽ സമരം ചെയുന്നു... 38000 rs sathanathinu 190000rs ithilum valiya business vere evide undava..... മരിക്കാൻ ഉള്ളതല്ലേ മുട്ടിനു പോയിക്കോളും... 🙏
ഈ വാർത്ത കണ്ടപ്പോൾ കുറച്ചു വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് ഏതോ സർക്കാർ സ്ഥാപനത്തിന്റെ മുന്നിൽ നിന്ന ഒരു ചെറിയ കൊന്നമരം വെട്ടിമാറ്റാൻ ഒന്നര ലക്ഷത്തോളം രൂപയ്ക്ക് കണക്കും ബില്ലും ഉണ്ടാക്കിയ വാർത്ത കണ്ടത് ഓർമ്മ വരുന്നു ആ മരം കച്ചവടക്കാർക്ക് വിറ്റെങ്കിൽ അവർ കാശു ഇങ്ങോട്ടു തന്നു വെട്ടിയ്ക്കൊണ്ടു പോയേനെ അതു പോലെ ഈ ഷെഡും പരസ്യക്കാർ നിർമ്മിച്ചു തന്നേനെ ഇതിന് ഒന്നടങ്കം ksrtc യെ കുറ്റം പറയുകയല്ല വേണ്ടത് ഇത്തരക്കാരെ ഒറ്റപ്പെടുത്തി ഇവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ പറ്റിയ ഒരു ജന സംഘടനയെ ആണ്
കേന്ദ്രം എയർപ്പോർട്ടുകൾ സ്വകാര്യ മേഖലക്ക് നൽകുന്നത് പോലെ കെ എസ് ആർ ടി സിയും സ്വകാര്യ കമ്പനികൾക്ക് നൽകിയാൽ എങ്ങനെയാണു ലാഭം ഉണ്ടാക്കുന്നത് എന്ന് അവർ കാണിച്ചു തരും.
ഞങ്ങൾ വയനാട്ടിൽ ഇപ്പോളു തേടുന്ന വണ്ടി k s r t c യാണ്. കോഴിക്കോട്, വയനാട്, കണ്ണൂര് വയനാട്. ഏതു രാത്രിയിലും പേടി യില്ലാതെ കയറാം. എവിടെ ഇറങ്ങാനോ അവിടെ സ്റ്റോപ്പ് ഇല്ലങ്കിലും വണ്ടി നിർത്തി തരും. എന്റെ അനുഭവം ആണ്.
*ആനവണ്ടി പ്രസ്ഥാനം മുടിയാതിരിക്കട്ടെ* *KSRTC എന്നെന്നും നിലനില്ക്കട്ടെ* കേരളത്തിലുടനീളം സുരക്ഷിതമായി സാധാരണക്കാർക്കും, ഇടത്തരക്കാർക്കും യാത്ര ചെയ്യാനുള്ള ആശ്രയ കേന്ദ്രമാണ് നമ്മുടെ പ്രിയപ്പെട്ട KSRTC*
ഇതു പോലെ യാതൊരുളുപ്പുമില്ലാതെ എത്രയെത്ര അഴിമതികളാണ് നടക്കുന്നത്. കേരളം മുടിക്കുന്നത്. എല്ലാറ്റിനും മുടിഞ്ഞ ടാക്സ് കൊടുത്ത് ജനത്തിന്റെ നടുവൊടിഞ്ഞു. മറുനാടനോടൊപ്പം നാട്ടുകാരും പ്രാകുന്നു. അഴിമതി വീരന്മാരൊക്കെ വെള്ളംമിറക്കാനാവാതെ നശിച്ചുപോകും!
സർക്കാർ കീഴിൽ ഉള്ള പ്രസ്ഥാനം രക്ഷപെടണം എങ്കിൽ രാഷ്ട്രീയം എന്ന ഏർപ്പാട് അവസാനിപ്പിച്ചു സ്വതന്ത്രമാക്കണം, Ksrtc മാത്രമോ? എത്ര എണ്ണം ഉണ്ട് ഇങ്ങനെയൊക്കെ ഓടുന്നതായി, കഷ്ടം ആണെന്നെ നമ്മുടെ കാര്യങ്ങൾ
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വ്യക്തിയും... വെറും വ്യക്തിയല്ല... നല്ല കലാകാരൻ... "രക്ഷകാ"... എന്ന ഗാനം എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കുകയില്ല... ദാസേട്ടൻ എത്ര ഭംഗിയായിട്ടാണ് പാടിയത്...!!! സോറി... താങ്കൾ വികാരഭരിതനായി എന്തൊക്കെയോ പറഞ്ഞ നിമിഷങ്ങളിൽ... ഞാൻ പാട്ട് ആസ്വദിക്കുകയായിരുന്നു... താങ്കൾ പറയുന്നത് കേൾക്കുന്നതിനോടൊപ്പം പാട്ടും ആസ്വദിക്കുകയായിരുന്നു... ക്ഷമിക്കൂ... പ്രിയപ്പെട്ട മറുനാടൻ ഷാജൻ...!!!
ഈ വാർത്ത ശരിയെങ്കിൽ ജീവനക്കാർ ഇനിയും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ കണ്ണടച്ചാൽ ഉപജീവന മാർഗ്ഗം യൂണിയൻ ഇല്ലാതെയാക്കും. നന്നാവാൻ ഈ വൈകിയ വേളയിലും സമയമുണ്ട്.
Shajan. Why don't you come to mainstream media. Your voice and opinion show the strength of the silenced lot who have no opportunity to come forward. Great....but be careful. We need you
കാട്ടിലെ തടി തേവരുടെ ആന. വലിയെടാ വലി .... ഇവിടെ ഒരു പ്രതിപക്ഷമുണ്ടോ ..? ജനങ്ങൾ ആരോട് പരാതി പറയാൻ ...!!!. പ്രതിപക്ഷത്തിനും മിണ്ടാനുള്ള യോഗ്യതയുണ്ടാവില്ല , അതാവാം എല്ലാത്തിനും അവർ കണ്ണടച്ചിരിക്കുന്നതു .എന്നാൽ മുഖ്യധാരാ മാധ്യമങ്ങളോ ? അവരൊക്കെ എവിടെ പോയി ... ഇത് പോലെയുള്ള തോന്ന്യാസങ്ങളെ ചോദ്യം ചെയ്യാൻ താങ്കളെപ്പോലെയുള്ളവർ ശക്തമായി മുന്നോട്ടു വരണം .
സാർ ..ബ്യൂറോക്രസിയിൽ എന്തിനാണ് ഒരു രാഷ്ട്രിയ സംഘടന ?ഇത് ബ്യൂറോക്രസിയുടെ സുതാര്യത നഷ്ട്ടപെടുത്തുന്നു .ബ്യൂറോക്രസിയുടെ ശുദ്ധികരണത്തിന് വേണ്ടി ഹൈകോടതിയുടെ മേൽനോട്ടത്തിൽ ഒരു ചാരസംഘട പ്രവർത്തിക്കേണ്ടതുണ്ട് .... (ബ്യൂറോക്രസിയിലെ ജീർണതക്ക് എതിരെയുള്ള താങ്കളുടെ മുന്നിൽ ഞങ്ങളും ഉണ്ട് വിജയ ആശംസകൾ
4 വർഷം മുമ്പ് കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തിനെ നാട്ടിൽ വന്നിട്ട് തിരികെ എതോ ഒരു ഗർഫ് കാരൻ പോയപ്പോൾ കാലിപെട്ടി തിരികെ കൊണ്ടുപോയപ്പോൾ Size നെ ആണ് ചാർജ് എന്ന് പറഞ്ഞ് ലഗേജ് ചാർജ് ഇടുന്നത് കണ്ടു.... അയാളുടെ വിഷമവും.. സാറിന്റെ ആക്രോശവും... നശിച്ചുപോകട്ടെ....
ടോമിൻ തച്ചങ്കരി എംഡി സ്ഥാനത്തു തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്നവർ like ചെയ്യാമോ......
കള്ളൻമാർ മുടിക്കും
Sb ഫോക്കസ് KSRTC nannavenam enkil pothu janam anathalavattathe polulla alavalathikale kallerinju kollanam👍🤘
Chelakkanda poda..Ninakk like adichal thachankariye thirichedukkumo
Yes Thachankari must come to K S R T C MD.
Sb ഫോക്കസ് 89991.1p0om 8y1AaadfgK h
സുപ്രിം കോടതി പറഞ്ഞതാണ് ശരി നഷ്ടത്തിലാണങ്കിൽ പൂട്ടുക ജനങ്ങളുടെ നികുതി പണം കൊണ്ട് പോറ്റുകയല്ല വേണ്ടത്
First of all close pvt schools, colleges& hospitals
@@jayachandrannair4356 അതും ഇതും എന്ത് ബന്ധം,,
Mattu samstanangalil sarkaar bus und... Avide onnum yithupole nashttam Yillallo... Athi karikal nallathalla... Avare Aanu poottendath
@@satheeshks8807 ഇന്ത്യയില്‍ എല്ലാ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ നഷ്ടത്തിലാണ്,
@@jayachandrannair4356 athinu private school adach pootiya shari aavuo
ഒരു tv ചാനലിനും കാണാത്ത ചങ്കൂറ്റം. എല്ലാം തുറന്നു പറയാനുള്ള ആർജവം നിങ്ങൾ കാണിക്കുന്നു അതിനൊരു big സല്യൂട്ട് സർ.
100 % യോജിക്കുന്നു
ഇതാണു മാധ്യമ പ്രവർത്തനം' മറ്റുള്ളവർ കണ്ടു പഠിയ്ക്കട്ടെ.
Yss
Yes
ഇതാണ് വികാര ജീവിതം എന്ന് തിരുത്തൂ
Correct
@@9267586 thannepoleyulla kammikalku anganeyayirikkum
പ്രിയപ്പെട്ട മറുനാടൻ,
keep it up... ഇതാണ് യഥാർത്ഥ മാധ്യമ പ്രവർത്തനം. Well done...
ഒരിക്കലും ഗതി പിടിക്കാത്ത വർഗ്ഗം ...??
Thachangiri tirichu varanam
Ivatakale chuttu kollanam
ഓഹ്.. ഗതി പിടിക്കുന്ന വർഗ്ഗമാകും നാട്ടുകാരെ പാതിരായ്ക്ക് റോഡിൽ ഇട്ട് തല്ലിയും വണ്ടി കേറ്റി കൊല്ലുകയും ചെയ്യുന്നത്.. പിന്നെ permit ഇല്ലാതെ ഓടുന്നത് പുണ്യാളന്മാരും ആണല്ലോ.. 😍😍😍
ഇതുപോലെയുള്ള പൊള്ളത്തരങ്ങൾ വെളിച്ചത്ത് കൊണ്ട് വരുന്ന മറുനാടന് അഭിനന്ദങ്ങൾ....but ആര് കാണാൻ ആരു കേൾക്കാൻ
Pollatharam anoallio anthayalum angane cheithittundenkil nasich theruvukalthorum thendanam evanoke
നമ്മുടെ നിയമവ്യവസ്ഥക്കാർ അന്ധന്മാർ ആണ്.... എന്നാലും കുറച്ചു നല്ലവരായ ജനങ്ങൾക്ക് ഒന്നിച്ചൂടെ
ജനങ്ങൾ ഇതിലൂടെ അറിയട്ടെ ഇവിടെ നടക്കുന്നതൊക്കെ.
എന്തൊരു അവതരണം ബ്രോ ...
unni unni ediwatu sambashanam 👍
ആഹാ .കോരിത്തരിച്ചുപോയി ആ അവതരണം കണ്ടിട്ട് ...ആ വിഷയത്തിലുള്ള സകല കലിപ്പും വാക്കുകളിലും പ്രവർത്തിയിലും ഉണ്ട് ...ഇതാണ് മാധ്യമപ്രവർത്തനം .ഇങ്ങനെയാവണം മാധ്യമ പ്രവർത്തനം .
CITU എന്ന ഗുണ്ടാ വർഗ്ഗവും, ആനത്തലവട്ടം ആനന്ദൻ എന്ന നേതാവും കൂടി തച്ചങ്കരിയെ പുറത്തു ചാടിച്ചതാ...
നശിച്ചു പോകട്ടെ ഇവറ്റകൾ
അഴിമതി എന്നാൽ രാജ്യദ്രോഹം. ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യദ്രോഹികൾ ഉള്ള ഒരു രാജ്യം. ഇവിടെ ഇങ്ങനെയൊക്കെ നടക്കൂ
Ethupoloru state angum undakilla
Yes100%
എന്റെ മറുനാടൻ സാറെ എത്ര കിടന്നു തൊണ്ട പൊട്ടിയാലുo ഈ ചെറ്റ നാറികളും KSRTC യും പരനാ റികളും നന്നാകില്ല. ഞാനും താങ്കളുടെ കൂടെ ശപിക്കുന്നു. ഈ KSRTC മുടിഞ്ഞു പോകട്ടെ !!!!!!!!
ഇത്രപെട്ടെന്ന് നശിക്കുന്നു, അത്ര നല്ലത്
നിനക്ക് പ്രാന്തായോ മറുനാടാ.. എല്ലാ മേഖലകളിലും നടക്കുന്ന പോലെയുള്ള അഴിമതി KSRTC യിലും നടക്കുന്നു. പറയുന്നത് കേട്ടാൽ തോന്നും ബാക്കി എല്ലാ സർക്കാർ വകുപ്പുകളും കൃത്യമായി നടക്കുന്നവയാണെന്നു. എല്ലാ വകുപ്പുകളിലും അഴിമതി നടക്കുന്നു എന്ന് വച്ച് എല്ലാം പൂട്ടിക്കെട്ടിയാൽ എന്താകും സ്ഥിതി. സ്വകാര്യ മേഖലകൾ നടത്തുന്ന കല്ലട പോലുള്ള സർവീസുകളിലെ ഗതിയാകും. കഷ്ടം.
എന്റെ ഒരു സുഹൃത്ത് മുമ്പ് പറഞ്ഞിരുന്നു മറുനാടന് അല്പം വാട്ടുണ്ടെന്നു. അല്പം അല്ല. നല്ലപോലെ ഉണ്ടെന്ന് മനസ്സിലായി. വികാര ജീവികൾ സപ്പോട്ട് തരുന്നു എന്നു കരുതി താൻ പറഞ്ഞത് ശരിയാണ് എന്നർത്ഥമില്ല
കല്ലടയിൽ പോകും പോലെ ഇടിയും തൊഴിയും കൊണ്ട് പോകാം.
കുറച്ച് നാൾ മുൻപ് ടെറസ്സിൽ വരെ വെള്ളം എത്തിക്കുന്ന പദ്ധതി നടപ്പിലാക്കിയപ്പോൾ ഇങ്ങനെ ഒക്കെ പറഞ്ഞവന്മാരുടെ അണ്ണാക്കിൽ എന്താ അമ്പഴങ്ങ ആയിരുന്നോ ? 😊😊😊
@@9267586 athinu ellrum kallada alla...angne ullore nillak nirthanam
നിങ്ങളെപ്പോലുള്ളവർ അവർ ഈ നാടിന് ഇന്ന് ആവശ്യമുണ്ട് അതുകൊണ്ട് ടേക്ക് കെയർ മറുനാടൻ
ഈ CITU ഉള്ളിടത്തോളം കാലം KSRTC രക്ഷപ്പെടില്ല
പിന്നെ സ്വകാര്യ ബസ് ലോബിക്കുവേണ്ടി ഷെഡ്യൂൾ ഒരുക്കുന്ന ഡിപ്പോ മാനേജ്മെന്റും .......
Bibin Baby നീ എന്ത് കുണ്ണയാടാ തായോളി ഈ പറയുന്നേ അവന്റമ്മേടെ കമന്റ്, നീ കൂതി കൊണ്ടാണോ കേൾക്ക്ന്നെ..
നിന്റെയൊക്കെ CITU സംസ്ക്കാരം വാക്കുകളിൽ തന്നെയുണ്ട്
Bibin baby
cultureless ' .......
ippol kallada service nadathunna pala route kalum munb ksrtc superdeluxe nte service ayirunnu...enganayanu aa permit kallada swanthamaakkiyath?..thankal paranjath sheriyanu..ksrtc pravarthikkunnath swakarya vyakthikalude niyanthranathilanu
ഇരിക്കുന്ന മരം മുറിക്കുന്നവർ
നട്ടെല്ലുള്ള M.D. വേണം
അത് ഉള്ള വൻൻറ ഊരികളയുന്ന ഊചാളികൾ ഉള്ള കേരള ആം
നട്ടെല്ലുള്ളMDവന്നാൽ അവന്റെ നട്ടെല്ല് വില്ലുപോലെ വളയ്ക്കുന്ന യൂണിയൻ ചെറ്റകളും പൂ ....... ലെ മാനേജ്മെന്റും ഉണ്ടാകും .കൂടെ പര നാറികളുടെ സപ്പോർട്ടും.എത്ര ധീരമായിട്ടാണ് തച്ചങ്കരി ഈഡിപ്പാർട്ടുമെന്റ് കൈകാര്യം ചെയ്തത്. തച്ചങ്കരിയെ പുകച്ചു പുറത്ത്ചാടിച്ചില്ലെ ചെറ്റകൾ. പ്രൈവറ്റ് ലോബികൾക്ക് ചാലൊരുക്കിക്കൊടുക്കുന്ന ഈ പട്ടികളെ തെരുവിലിട്ടു തല്ലിക്കൊല്ലണം. ഇവനൊക്കെ ഒരിക്കലും നന്നാകില്ല. പര നാറികൾ !!!!!!!
നട്ടെല്ലുള്ള ഭരണാധികാരി വേണം.. പൊളിറ്റിക്കൽ വിൽ ഉണ്ടെങ്കിലേ മൊത്തത്തിൽ നന്നാവൂ.. മോഡിയെ പോലെ
ഷാജൻ സർ, നിങ്ങൾ ഹൃദയത്തിൽ തട്ടിയാണ് പറയുന്നത്.. അതുതന്നെയാണ് ഈ വീഡിയോയുടെ ശക്തിയും പ്രസക്തിയും... അഡ്വ.ജയശങ്കറും, താങ്കളും, ഒക്കെയാണ് ആണ് ശരിക്കും ഇവിടുത്തെ പ്രതിപക്ഷം... സല്യൂട്ട് യൂ.. എന്റെ അഭിപ്രായത്തിൽ ഇവിടെ രാഷ്ട്രീയക്കാരെ ഒഴിവാക്കികൊണ്ടുള്ള ശക്തമായ ജനമുന്നേറ്റങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. അല്ലാതെ ഇടതും വലതും ചേർന്നു ഈ നാട് മുടിക്കും... ബിജെപിക്കാരും മിണ്ടുന്നില്ലല്ലോ... ഒരു കാര്യം മാത്രം സത്യമായി തുടരുന്നു...
കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി....
Proud of u sir.
Correct
ഇത് അവന്റെ തന്നെ സ്വന്തമാകും വാടക ഇനത്തിൽ പണം അടിച്ചു മാറ്റാൻ കണ്ട വഴിയാണ്
ആനതലവട്ടം ആനന്ദൻ CITU തുലയട്ടെ
സാജൻ സാർ. താങ്കൾ എന്നും മറുനാടന്റെ കൂടെ ഉണ്ടായാൽ മതി . എങ്കിലെ ഇതൊക്ക ജനങ്ങളോട് വിളിച്ചു പറയാൻ പറ്റു. നമ്മുടെ കേരളത്തിൽ ias. ഉദ്യോഗസ്ഥരെ വരെ നല്ലത് പറഞ്ഞാൽ മൂലക്കിരുത്തുന്ന നാടാണ്. ഇതൊക്കെ മറുനാടൻ മാത്രമേ ജനങ്ങളിൽ ആദ്യം എത്തിക്കുന്നത്. സാജൻ സാറിനും. മറുനാടൻ ചാനലിനും ഒരു ആയിരം ആശംസകൾ..
Thanks Marunadan for bringing to light such nasty corruption stories
എനേ തല്ലണ്ട അമ്മാവാ ഞാൻ നന്നാവില്ല എന്ന അവസ്ഥയാണ് KSRTC യിലേ യുണിയന്റെ തല തോട്ടപ്പൻമാർ
കിടു ഇതാണ് ശെരിക്കും നേരോടെ നിർഭയം നിരന്തരം 👌
ജനങ്ങള്‍ മനസ്സിലാക്കണം ഈ പാര്‍ട്ടി ഈ നാട്ടില്‍നിന്നുപോയാലേ ഈ നാട് നന്നാവൂ എന്ന്!
പെൻഷനു വേണ്ടി മുറവിളിയ് കുട്ടുന്നവരൊക്കെ ഇത് മുടിപ്പിച്ച് പെൻഷൻ പറ്റിയവർ തന്നെയാണ്
ഇവരാണ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്തു നടത്താൻപോകുന്നത്.......
I dont think Govt. of Narendra Modiji will ever accept a proposal submitted by a Kerala Govt. entity, even if it is the sweetest. In the unlikely event of that ever happening, no self respecting airline will ever take the risk of operating a flight to and fro TVM,
especially when the airlines realise that associates of CITU goons in KSRTC may be part of the airport set-up Good Luck!
ഇവൻമാരുടെ സ്വത്ത് കണ്ട്കെട്ടണം.
നിങ്ങളെക്കുറിച്ച് ശരിക്കും അഭിമാനിക്കുന്ന വാർത്ത.
സാർ അങ്ങയോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല ഈ ധൈര്യത്തിന് മുന്നിൽ ഞങ്ങൾ നമിച്ചു അങ്ങേക്ക് എല്ലാ അഭിവാദ്യങ്ങളും നേർന്നുകൊള്ളുന്നു എന്നാലും സ്വന്തം ജീവനെക്കുറിച്ച് ചിന്തിക്കുക കാരണം സാമദ്രോഹി കളാണ് കേരളം ഭരിച്ച മുടിച്ചു കൊണ്ടിരിക്കുന്നത്
In the 1980s, trade union members used to put salt in the diesel tank of KSRTC buses as part of their strike, so that, the engine will be damaged for ever.
ഈ തെമ്മാടികൾ ഒക്കെ കൂടി ആ സ്ഥാപനത്തെ നശിപ്പിച്ചു ഇനി ഇവർ പെൻഷനുവേണ്ടി തെണ്ടു ന്നത് നമുക്കൊക്കെ കാണണം വർഷാവർഷം നൂറുകണക്കിന് കോടി രൂപയാണ് ഗവൺമെൻറ് സെൻറ് ജനങ്ങളെ വികസനത്തിന് ഉപയോഗിക്കേണ്ട പണം ഈ കൊള്ള സ്ഥാപനത്തിന് നൽകിക്കൊണ്ടിരിക്കുന്നത് കുറെ തെമ്മാടികളായ ജീവനക്കാരെ തീറ്റിപ്പോറ്റാൻ വേണ്ടി മാത്രം മാത്രം ഈ സ്ഥാപനത്തെ പിരിച്ചു വിടാൻ വേണ്ടി ജനങ്ങൾ രംഗത്തിറങ്ങുക അ സ്ഥാപനം ജനങ്ങൾക്ക് ഒരു ക്ഷേമവും നൽകുന്നില്ല
ഈ കള്ളത്തരം കൃത്യ സമയത്ത് കണ്ടെത്തിയതുകൊണ്ട് ഒരു രൂപ പോലും Payment കൊടുത്തിട്ടില്ല. KSRTC ക്ക് നഷ്ടവും വന്നിട്ടില്ല. വെച്ചവനും വെപ്പിച്ചവനും അനുഭവിച്ചോളും
*DY* ങ്കോൽ *FI* കൾ *തുലയട്ടെ*
Praying to god... Just to closedown ksrtc
രാഷ്ട്രീയ പാർട്ടികൾ എടുത്തു കളയാതെ കെഎസ്ആർടിസി നന്നാവുക ഇല്ല
ഇവന്‍മാര് ഈ നാട് മുടിച്ചെ ഇറങ്ങു..
My dear sir
THANKS
YOU ARE THE REAL MEDIA PERSON
ഈ നാട് നന്നാവില്ല അതാണ് ലക്ഷണം
Well said 👍
തിരുവനന്തപുരം എയർപോർട്ട് കൂടി കൈയ്യിൽ കിട്ടിയാൽ ഇപ്പം ശരിയാക്കിത്തരാം
KSRTC മാത്രമല്ല. എല്ലാം ശരി ആക്കിത്തരാം
കഴിവും സത്യസന്ധതയും ഇല്ലാത്ത ചില officer മാരും നെറിവു കേട്ട union കളികളും ...നല്ല രീതിയിൽ കൊണ്ടുപോകാൻ സാധിക്കുന്ന ഈ പ്രസ്ഥാനത്തെ നശിപ്പിക്കാൻ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി .കഴിവും പ്രാപ്തിയുമുള്ളവർ KSRTC ജോലി രാജി വച്ച് പോകാൻ നിര്ബന്ധിതരാകുന്ന അവസ്ഥ വളരെ പരിതാപകരം
മാധ്യമ ധര്‍മ്മം എന്ന് പറയുന്നത് എന്താണ് എന്നത് കാട്ടി തന്നതിനു നന്ദി.
ഇനിയും മുന്നേറണം ഈ ചാനാല്‍ വളരെ ''സൂക്ഷിച്ച്''
(കഴുകന്‍ കണ്ണുകള്‍ ചുറ്റുമുണ്ട്)
ഞാൻ ഒരു KSRTC ജീവനക്കാരനാണ്., കഴിഞ്ഞ 20 വർഷക്കാലയളവിൽ ഇതുപോലെ നടത്തിയിട്ടുള്ള മുഴുവൻ അഴിമതികളെക്കുറിച്ചും (ETM, ബസ് ഷാസികൾ , സ്പെയർ പാർട്ട്സ് , തുടങ്ങിയവയുടെ purchasing ഉൾപ്പെടെ ) ഒരു CBI അന്വേഷണം നടത്തുകയാണ് വേണ്ടത്... ഉപ്പ് തിന്നവരെല്ലാം വെള്ളം കുടിയ്ക്കട്ടെ....
ശപിച്ചിട്ടു കാര്യമില്ല. ഈ അധമൻ മാർക്കെതിരെ തുടർച്യായി വാർത്തയുണ്ടാക്കി സംസാരിച്ചുകൊണ്ടേയിരിക്കണം. മുടിഞ്ഞുമുണ്ടക്കോൽ വക്കുന്നതു വരെ വേട്ടപ്പട്ടിയെപ്പോലെ പിന്തുടർന്നു വാർത്തയുണ്ടാക്കണം. ഒന്നുകിൽ നന്നാകണം അല്ലെങ്കിൽ മുടിയണം. രണ്ടിലൊന്നു തീരുമാനമാകുവരെ പിന്തുടരുക. നിങ്ങളേപ്പോലുള്ളവർക്കേ അതു കഴിയൂ.
welldon sir, I appreciate you and salute you hundred times,
What an incredible presentation Sir!!!!!!!👌
We salute your courage to speak harshly to social injustice.nice job
ഈ വണ്ടി മാത്രം ആശ്രയിക്കുന്ന ഞാനും പറയുന്നു ഇത് പൂട്ടിക്കെട്ടട്ടെ
നമ്മൾ യാത്ര ചെയ്യതാലും ,ചെയ്തില്ലക്കിലും രൂപ കോടുക്കേണ്ട പ്രസ്താപനം.ഇത് ആവശൃമുണ്ടോ ജനങ്ങൾക്കു?
നഷ്ടത്തിൽ വരുത്തുകയാണ്.. നഷ്ടത്തിൽ ഒരിക്കലും വരില്ല
Please..Come back Thachengiriy
Excellent ... Keep up the good work Marunadan ...
അത് തന്നെയാണ് സർ തച്ചങ്കരി സർ പുറത്ത് പോയത് കമ്യൂണിസം എന്ന് നശിച്ചും പോകുന്നു അന്നേ നാട് നന്നാവും സർ
Atanu sathyam
ഇതു നമ്പർ 1 കേരളമാണ് ഇവിടെ ഇങ്ങനെ ആണ്
അവതാരകൻ സാജൻ the Grate
Curraged Boy
DGP റാങ്ക് ഉള്ള IPS officer അയ ടോമിന്‍ തച്ചങ്കരി. അദേഹത്തെ മാറ്റിയാല്‍ അദ്ദേഹത്തിനു ഒന്നുമില്ല പോയത് KSRTC നന്നാകണമെന്ന് ആഗ്രഹിക്കുന്ന ജോലിക്കാര്‍ക്കും സാധാരണ ജനങ്ങള്‍ക്കും. ഇപ്പോള്‍ കണ്ട ഈ വാര്‍ത്തക്ക് ഉത്തരവാദി ആയ ഉദ്യോഗസ്ഥന്‍ PUNISH ചെയ്യപ്പെടണം. ആര്‍ക്കും ഒന്നിനും ഉത്തരവാദിത്വം ഇല്ലാത്ത നിലവിലെ അവസ്ഥ മാറണം. accountability ഉണ്ടാക്കി നഷ്ടം വന്നാല്‍ ആ ഉദ്യോഗസ്ഥന്നില്‍നിന്നും ഈടാക്കാന്‍ കര്‍ശന നടപടി വേണം. ഇതു ആരുടെയും പ്രൈവറ്റ് property അല്ല പൊതു ജനത്തിന്റെ പണമാണ്.
Avan thalkalika jivanakkaran.aake chayyavunnathu parnju Vidal mathram.ee billukal passakki melofficilekke ayakkunnavante kayyilninnum thika pidichedukkanam
തിരുവനന്തപുരം ഒരുപാട് പേര് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നുണ്ട് ഈ ചെറ്റകൾ ടിക്കറ്റ് എടുക്കുന്നില്ല
സാജൻ സാറിന്റെ ആവേശത്തിനെ ഞാൻ പിന്താങ്ങുന്നു... ഈ ശാപവാക്കുകൾ ഫലിക്കട്ടെ.... ഈ ശാപത്തിൽ കമ്മ്യൂണിസം തന്നെ മുച്ചൂടും നശിച്ചു ചാമ്പലാവട്ടെ
സർ പറന്നതാണ് എല്ലാവർക്കും പറയാൻ ഉള്ളത്....
അവർ അവരുടെ അന്നത്തെ കുരുതി കൊടുക്കുന്നു,
എനിട്ട് സാലറി ഇല്ലെങ്കിൽ സമരം ചെയുന്നു...
38000 rs sathanathinu 190000rs ithilum valiya business vere evide undava.....
മരിക്കാൻ ഉള്ളതല്ലേ മുട്ടിനു പോയിക്കോളും... 🙏
adyam CITU ban cheyyanam...........keralam nashipicha trade union
Head load workers, MBA ( Good quality work load on head)
എപ്പോഴും നഷ്ടവും പേറിയോടുന്ന വണ്ടി ആനവണ്ടി.
ഈ വാർത്ത കണ്ടപ്പോൾ കുറച്ചു വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് ഏതോ സർക്കാർ സ്ഥാപനത്തിന്റെ മുന്നിൽ നിന്ന ഒരു ചെറിയ കൊന്നമരം വെട്ടിമാറ്റാൻ ഒന്നര ലക്ഷത്തോളം രൂപയ്ക്ക് കണക്കും ബില്ലും ഉണ്ടാക്കിയ വാർത്ത കണ്ടത് ഓർമ്മ വരുന്നു ആ മരം കച്ചവടക്കാർക്ക് വിറ്റെങ്കിൽ അവർ കാശു ഇങ്ങോട്ടു തന്നു വെട്ടിയ്ക്കൊണ്ടു പോയേനെ അതു പോലെ ഈ ഷെഡും പരസ്യക്കാർ നിർമ്മിച്ചു തന്നേനെ ഇതിന് ഒന്നടങ്കം ksrtc യെ കുറ്റം പറയുകയല്ല വേണ്ടത് ഇത്തരക്കാരെ ഒറ്റപ്പെടുത്തി ഇവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ പറ്റിയ ഒരു ജന സംഘടനയെ ആണ്
മറുനാടന് അഭിനന്ദങ്ങൾ
കേന്ദ്രം എയർപ്പോർട്ടുകൾ സ്വകാര്യ മേഖലക്ക് നൽകുന്നത് പോലെ കെ എസ് ആർ ടി സിയും സ്വകാര്യ കമ്പനികൾക്ക് നൽകിയാൽ എങ്ങനെയാണു ലാഭം ഉണ്ടാക്കുന്നത് എന്ന് അവർ കാണിച്ചു തരും.
ഞങ്ങൾ വയനാട്ടിൽ ഇപ്പോളു തേടുന്ന വണ്ടി k s r t c യാണ്. കോഴിക്കോട്, വയനാട്, കണ്ണൂര് വയനാട്. ഏതു രാത്രിയിലും പേടി യില്ലാതെ കയറാം. എവിടെ ഇറങ്ങാനോ അവിടെ സ്റ്റോപ്പ് ഇല്ലങ്കിലും വണ്ടി നിർത്തി തരും. എന്റെ അനുഭവം ആണ്.
*ആനവണ്ടി പ്രസ്ഥാനം മുടിയാതിരിക്കട്ടെ*
*KSRTC എന്നെന്നും നിലനില്ക്കട്ടെ*
കേരളത്തിലുടനീളം സുരക്ഷിതമായി സാധാരണക്കാർക്കും, ഇടത്തരക്കാർക്കും യാത്ര ചെയ്യാനുള്ള ആശ്രയ കേന്ദ്രമാണ് നമ്മുടെ പ്രിയപ്പെട്ട KSRTC*
പൂർണ്ണമായും യോജിക്കുന്നു . വൃത്തികെട്ട ഈ വകുപ്പു ഇനി വേണ്ട. നന്നാവില്ല.
ടയർ മാറ്റാൻ കഴിയാത്ത തൊഴിലാളി വർഗ്ഗം..ടയർ മാറ്റാൻ ഒരു ബസിൽ ടയറും, ആളും വേറെ വരണം.
ഗവന്റ്മെൻറിന് ചുണയുണ്ടെങ്കിൽ തച്ചങ്കരിയെ കൊണ്ടുവരണം ഞങ്ങളുടെ കാശ് കളയരുത്
ഇതു പോലെ യാതൊരുളുപ്പുമില്ലാതെ എത്രയെത്ര അഴിമതികളാണ് നടക്കുന്നത്. കേരളം മുടിക്കുന്നത്.
എല്ലാറ്റിനും മുടിഞ്ഞ ടാക്സ് കൊടുത്ത് ജനത്തിന്റെ നടുവൊടിഞ്ഞു.
മറുനാടനോടൊപ്പം നാട്ടുകാരും പ്രാകുന്നു.
അഴിമതി വീരന്മാരൊക്കെ വെള്ളംമിറക്കാനാവാതെ നശിച്ചുപോകും!
പോളി ചേട്ടാ
ഞാൻ ഇതിനു മുൻപേ ആഗ്രഹിക്കുന്ന ഒന്നാണ്
മുടിഞ്ഞുപോവണേ ഈ ksrtc അഴിമതികൾക്ക് കൂട്ട നിൽക്കുന്നവര്
എനിക്കും ഇതു മുന്നേ തോനിയിട്ടുള്ളതാണ്...തൊഴിലാളി പാർട്ടിയിലെ മുതലാളി നേതാക്കളെ ചവിട്ടി പുറത്താക്കാതെ ഇത് നേരേയാവില്ല...
സർക്കാർ കീഴിൽ ഉള്ള പ്രസ്ഥാനം രക്ഷപെടണം എങ്കിൽ രാഷ്ട്രീയം എന്ന ഏർപ്പാട് അവസാനിപ്പിച്ചു സ്വതന്ത്രമാക്കണം, Ksrtc മാത്രമോ? എത്ര എണ്ണം ഉണ്ട് ഇങ്ങനെയൊക്കെ ഓടുന്നതായി, കഷ്ടം ആണെന്നെ നമ്മുടെ കാര്യങ്ങൾ
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വ്യക്തിയും... വെറും വ്യക്തിയല്ല... നല്ല കലാകാരൻ... "രക്ഷകാ"... എന്ന ഗാനം എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കുകയില്ല... ദാസേട്ടൻ എത്ര ഭംഗിയായിട്ടാണ് പാടിയത്...!!! സോറി... താങ്കൾ വികാരഭരിതനായി എന്തൊക്കെയോ പറഞ്ഞ നിമിഷങ്ങളിൽ... ഞാൻ പാട്ട് ആസ്വദിക്കുകയായിരുന്നു... താങ്കൾ പറയുന്നത് കേൾക്കുന്നതിനോടൊപ്പം പാട്ടും ആസ്വദിക്കുകയായിരുന്നു... ക്ഷമിക്കൂ... പ്രിയപ്പെട്ട മറുനാടൻ ഷാജൻ...!!!
ഗുഡ് നിങ്ങൾ പറഞ്ഞതാണ് സത്യം.... ആരെക്കെ മാറി മാറി വന്നാലും കൈയിട്ടു വാരൽ നിൽക്കില്ല..... എന്നിട്ട് ksrtc നഷ്ടം നഷ്ട്ടത്തോട് നഷ്ടം
hats off u shajan Sir..for your sincere commitment to the society and fearlessness .....u r great...
ഈ വാർത്ത ശരിയെങ്കിൽ ജീവനക്കാർ ഇനിയും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ കണ്ണടച്ചാൽ ഉപജീവന മാർഗ്ഗം യൂണിയൻ ഇല്ലാതെയാക്കും. നന്നാവാൻ ഈ വൈകിയ വേളയിലും സമയമുണ്ട്.
നമ്മുടെ നികുതിയിൽ നിന്ന്
കട്ടു തിന്നുന്ന കള്ളൻമാർ
ഗതി പിടിക്കരുത് ശപിക്കണം ദ്രോഹികളെ......
എല്ലാം കള്ളന്മാർ എത്രയെ നാൾ കെണ്ടു നടക്കുന്ന കള്ളത്തരങ്ങൾ ഇതൊന്നു o പുറത്ത് കെണ്ട് വരാൻ ആരുമില്ലായിരുന്നു സാജൻ സാർ നിങ്ങൾക്ക് ഒരായി നന്ദി
ജനങ്ങളുടെ ഗതികേട്.
Thett cheytha aalukalude position um name um eduthu paranju news avatharippikkan kanicha aa Dharmikathaye abhinandikkunnu... Hats off 👏🏻
Shajan. Why don't you come to mainstream media. Your voice and opinion show the strength of the silenced lot who have no opportunity to come forward. Great....but be careful. We need you
Thanks sajan.
കാട്ടിലെ തടി തേവരുടെ ആന. വലിയെടാ വലി .... ഇവിടെ ഒരു പ്രതിപക്ഷമുണ്ടോ ..? ജനങ്ങൾ ആരോട് പരാതി പറയാൻ ...!!!. പ്രതിപക്ഷത്തിനും മിണ്ടാനുള്ള യോഗ്യതയുണ്ടാവില്ല , അതാവാം എല്ലാത്തിനും അവർ കണ്ണടച്ചിരിക്കുന്നതു .എന്നാൽ മുഖ്യധാരാ മാധ്യമങ്ങളോ ? അവരൊക്കെ എവിടെ പോയി ... ഇത് പോലെയുള്ള തോന്ന്യാസങ്ങളെ ചോദ്യം ചെയ്യാൻ താങ്കളെപ്പോലെയുള്ളവർ ശക്തമായി മുന്നോട്ടു വരണം .
We are with you marunadn tv, with one of the most powerful news channel of India!
സത്യം സത്യം സത്യം . You said it right sajan..
E യൂണിയൻ പിരിച്ച് വിടാന്‍ വല്ല വഴിയും ഉണ്ടോ? 🙄🙄
വിദ്യാഭ്യാസവും വിവരവും ഇച്ഛാശക്തിയും ഉള്ള ഒരു സർക്കാർ ഭരണത്തിൽ വന്നാൽ മാത്രമേ ഇതിനെല്ലാം പരിഹാരം ഉണ്ടാവുകയുള്ളു
Sir i accept your thoughts u r correct......
സാർ ..ബ്യൂറോക്രസിയിൽ എന്തിനാണ് ഒരു രാഷ്ട്രിയ സംഘടന ?ഇത് ബ്യൂറോക്രസിയുടെ സുതാര്യത നഷ്ട്ടപെടുത്തുന്നു .ബ്യൂറോക്രസിയുടെ ശുദ്ധികരണത്തിന് വേണ്ടി ഹൈകോടതിയുടെ മേൽനോട്ടത്തിൽ ഒരു ചാരസംഘട പ്രവർത്തിക്കേണ്ടതുണ്ട് .... (ബ്യൂറോക്രസിയിലെ ജീർണതക്ക് എതിരെയുള്ള താങ്കളുടെ മുന്നിൽ ഞങ്ങളും ഉണ്ട് വിജയ ആശംസകൾ
ബിഗ് സെല്യൂട് സെർ
സാറിന്റെ അതേ വികാരത്തിൽ ഞാനും പറയുന്നു നശിക്കട്ടെ ആ പ്രസ്ഥാനം ...
വേലിതന്നെവിളവുതിന്നുന്നു .യൂണിയൻ നേതാക്കളുടെ അഹങ്കാരം ഇവരെ നിലക്ക് നിർത്താൻ ആർക്കും സാധിക്കില്ല .അത്രയ്ക്കും സ്‌ട്രോങ് ആണ് ...
What an energy,,, well going marunadan TV....
You are really great
താങ്കൾ കാണിക്കുന്ന ആത്മ രോഷം ഓരോ പൗരനുമുണ്ട്
Wowww. Best reaction.👌👌
Good Shajan Sir
സഖാവേ നിങ്ങളോട് ഞാൻ യോജിക്കുന്നു... 100 % കുടുതൽ ഒന്നും പറയാനില്ല