Yes, clones are far away from the fragrance of original creed, it is still worth, if u lv original and hav craze, 30000k @ Fridaycharm . Opening of Mountblank is boozy and irritating
Lifestyle Malayalam Riyaz bro യുടെ പ്രോഡക്ട് അല്ലേ, അത് നല്ലോണം smell നിക്കുനുണ്ട്, ഞാൻ കഴിഞ്ഞ 3 മാസമായി അതാണ് കോളജിലേക്ക് ഉപയോഗിക്കുന്നത്. രാവിലെ roll ചെയ്താൽ evening വരെ നിക്കും. മുമ്പ് Avenue ആയിരുന്നു, അത് കിട്ടാനില്ല ഇപ്പൊ
എന്റെ ഏറ്റവും ഇഷ്ടപെട്ട പെർഫ്യൂം ഇതു തന്നെയാണ് ഇതിന്റെ clone armaf Club de nuit al rehab Avenue ഇത് ഞാൻ കുറച്ചു കാലം ആയി സ്ഥിരമായി ഉബയോഗിക്കുന്നു ചോദിക്കുന്ന ആർക്കും ഇതിന്റെ പേര് ഞാൻ പറഞ്ഞു കൊടുക്കും ഇല്ലാ 😎
Al Rehab avenue പോലെ മണം നിൽക്കുന്ന ഐറ്റം ആണ് le Tresor Aviator, പൊളി item ആണ്, നല്ല thick oil. 8 മണിക്കൂർ ഒക്കെ മണം നിക്കും. Al rehab ഇപ്പൊ കിട്ടാനില്ല, മാത്രമല്ല ഓൺലൈൻ കിട്ടുന്നത് copy ആണ്. പിന്നെ നല്ല ഐറ്റം കണ്ടത് ഫ്രഞ്ച് പെർഫ്യൂം ഹൗസ് Aventus ആണ്.
Heavenduft pine tone Armaf club de nuit Mont blanc explorer Hacivat nishane Bellavita klub man Riffs masculine leather Carlton london rebel Mejestic perfumes n*90 Em5 harbour Alharamin l aventure Zara vibrant leather La french war zone Lattafa men alhambra avant Sapil intense noir Lattafa Al dur al maknoon Rasasi rumz Mercedes’ benz select Blissparis pride avenue Le gazelle accoustic Arabia explorer pour homme
ഞാൻ ഉപയോഗിച്ച ഏറ്റവും മികച്ച ക്ലോണുകൾ... 1. Al Rehab Avenue 2. Armaf Club De Nuit Intense Man 3. Le tresor Aviator 4. Mont blanc explorer 5. Mercedes benz select 6. Myop Dogma 7. Bliss paris pride avenue 8. Acscents Aristocrat 9. Titan Mediterranean 10. Zara vibrant കിട്ടുമെങ്കിൽ al rehab വാങ്ങിക്കുക, രാവിലെ ഡ്രസിൽ തേച്ചാൽ വൈകുന്നേരം വരെ കാണും. അങ്ങനെ പിന്നെ കണ്ടിട്ട് ഉള്ളത് aviator ആണ്, spray ഒന്നും 4 മനിക്കൂറിൽ കൂടുതൽ പോയിട്ടില്ല. Mamcera യുടെ ഒരെണ്ണം വാങ്ങണം ഇനി
Still Bleu De Chanel is the king
കോപ്പാണ് 😊😊
6:30... Correct 💯
ഇതുപോലെ തെന്നെ MANCERA Red tobbaco 💀
എയർൽ അടിപൊളിയാണ് സ്മെല്...
Eros kayyil kittunna smell um air il kittunna smell um difference und
Armaf club de nuit intanse 🥇🔥
❤❤ well presented
Creed Aventus may have been cloned, but it cannot be dethroned.
It is an iconic fragrance from the House of Creed
Yes, clones are far away from the fragrance of original creed, it is still worth, if u lv original and hav craze, 30000k @ Fridaycharm . Opening of Mountblank is boozy and irritating
Creed adipoliyanu but long lsting alla
You explained everything in detail
My favourite clone is Aviator
Lifestyle Malayalam Riyaz bro യുടെ പ്രോഡക്ട് അല്ലേ, അത് നല്ലോണം smell നിക്കുനുണ്ട്, ഞാൻ കഴിഞ്ഞ 3 മാസമായി അതാണ് കോളജിലേക്ക് ഉപയോഗിക്കുന്നത്.
രാവിലെ roll ചെയ്താൽ evening വരെ നിക്കും.
മുമ്പ് Avenue ആയിരുന്നു, അത് കിട്ടാനില്ല ഇപ്പൊ
Same here
@@azana-km8bz ഞാൻ വേറെ പ്രോഡക്ട് വാങ്ങിയപ്പോൾ complement ആയിട്ട് കിട്ടി. ഇഷ്ടമായപ്പോൾ പിന്നെ സ്ഥിരം ആക്കി
Aviator കഴിഞ്ഞ കുറെ നാൾ ആയിട്ട് അത് തന്നെ ആണ് എൻ്റെ favourite item
@@azana-km8bz Avenue amazonil ille...?
👌👌👌
❤
4:24 ടെസ്റ്റ് സ്ട്രിപ്പിൽ സ്പ്രൈ ചെയ്തു കളയാതെ കയ്യിൽ തന്നെ creedaddicts
Ysl y edp intense review
Sure
In malayalam..this is first tym…u done gr8 job🥰
Thank you
Life Style Malayalam review ചെയ്തിട്ടുണ്ട്
kafeel thannnu EEE saadanam .... athukondaanu njan EE video kaanunnathu...
smell nallathaanu ... dublicate aayirikkum ...
enikku kittiyathinte cover tester aaanu
smell enikkishttayi bt ithu dublicat aanu sure about that
എന്റെ ഏറ്റവും ഇഷ്ടപെട്ട പെർഫ്യൂം ഇതു തന്നെയാണ് ഇതിന്റെ clone armaf Club de nuit al rehab Avenue ഇത് ഞാൻ കുറച്ചു കാലം ആയി സ്ഥിരമായി ഉബയോഗിക്കുന്നു ചോദിക്കുന്ന ആർക്കും ഇതിന്റെ പേര് ഞാൻ പറഞ്ഞു കൊടുക്കും ഇല്ലാ 😎
Al Rehab avenue പോലെ മണം നിൽക്കുന്ന ഐറ്റം ആണ് le Tresor Aviator, പൊളി item ആണ്, നല്ല thick oil.
8 മണിക്കൂർ ഒക്കെ മണം നിക്കും. Al rehab ഇപ്പൊ കിട്ടാനില്ല, മാത്രമല്ല ഓൺലൈൻ കിട്ടുന്നത് copy ആണ്.
പിന്നെ നല്ല ഐറ്റം കണ്ടത് ഫ്രഞ്ച് പെർഫ്യൂം ഹൗസ് Aventus ആണ്.
@@XPEdition-vd5py al rehab avenue malappuram al jaza perfume shpl kittum
Perfumesukalude sulthan creed
😂
Hi, "MYOP" പെർഫ്യൂം എങ്ങിനെ ഉണ്ട്?
Projection and longevity
Njan try cheythittilla
Good presenting 👍♥️
Kollaam but price😂
Wich way to buy this you online or shop
Online shope wich app used say please
👇
Lot of fake I not find real can you buying where form
It's my friends perfume and he bought it from selfridges
Online aayi vagam pattiya site paranju tharumo???
നേരിട്ട് പോയി വാങ്ങുന്നതുപോലും തേപ്പുകിട്ടുന്ന ബ്രാൻഡാണ് ക്രീഡ്. നേരിട്ട് ഓതരിസ്ഡ് പോയി വാങ്ങൂ.
Enikk Affordable alla…more than 20 clone perfumes use aakiyittund…my fvrt❤️
Clones evdenn kittum
As your opinion,which clone is best
നല്ല quality ഉള്ള creed aventus clone attar oil എവിടെന്നു കിട്ടും?
Heavenduft pine tone
Armaf club de nuit
Mont blanc explorer
Hacivat nishane
Bellavita klub man
Riffs masculine leather
Carlton london rebel
Mejestic perfumes n*90
Em5 harbour
Alharamin l aventure
Zara vibrant leather
La french war zone
Lattafa men alhambra avant
Sapil intense noir
Lattafa Al dur al maknoon
Rasasi rumz
Mercedes’ benz select
Blissparis pride avenue
Le gazelle accoustic
Arabia explorer pour homme
@@shortsof2023 heavenduft pine tone old batch…fruity batch…
ചേച്ചി ഈ വീഡിയോയിൽ കാണുന്ന ക്രിഡ് അല്ലാതെ എടുത്ത ആബ്ളേക് സ്പ്രേ ഏതാണ്
Narciso rodriguez for her edt
@@anilamathew1774 ok
@@anilamathew1774 ഈ സ്പ്രേക്ക് എന്ത് വില വരും
Green apple, pear, freshസ്മെല് കിട്ടുന്ന perume or clone സജേസ്റ്റ് ചെയ്യാമോ
Ysl y edp
Nautica voyage
Chechi Blackcurrentinte smell grapinte smellokke pole aano angane aanenkil blackcurrentinte smell olla perfumes paranjaro
Blackcurrant nu oru cosy feel anu ullathu, smell ne kkalum.
Moschino toy boy
Sure
നല്ല ക്ലോണുകൾ??
Armaf Club de nuit intense man
ഞാൻ ഉപയോഗിച്ച ഏറ്റവും മികച്ച ക്ലോണുകൾ...
1. Al Rehab Avenue
2. Armaf Club De Nuit Intense Man
3. Le tresor Aviator
4. Mont blanc explorer
5. Mercedes benz select
6. Myop Dogma
7. Bliss paris pride avenue
8. Acscents Aristocrat
9. Titan Mediterranean
10. Zara vibrant
കിട്ടുമെങ്കിൽ al rehab വാങ്ങിക്കുക, രാവിലെ ഡ്രസിൽ തേച്ചാൽ വൈകുന്നേരം വരെ കാണും.
അങ്ങനെ പിന്നെ കണ്ടിട്ട് ഉള്ളത് aviator ആണ്, spray ഒന്നും 4 മനിക്കൂറിൽ കൂടുതൽ പോയിട്ടില്ല.
Mamcera യുടെ ഒരെണ്ണം വാങ്ങണം ഇനി
Mancera ഏതാണ് വരുന്നത്
ഇതിൽ ഏതാണ് നല്ല oil
Aviator video കണ്ട് വാങ്ങിച്ച്. ഇപ്പൊ അതാണ് സ്ഥിരം
@@azana-km8bzCedrat boise
ഇത് ഏതിന്റെയൊക്കെ ക്ലോണുകൾ ആണെന്ന് പറയു
40000 onnum illa…
20000 from dubai