പണി തുടങ്ങി നീളന്‍ മണ്ണുമാന്തി യന്ത്രം; തിരച്ചില്‍ അതിവേഗം |Karnataka | landslide

Поділитися
Вставка
  • Опубліковано 6 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 64

  • @SangeethaJJ-im9xw
    @SangeethaJJ-im9xw Місяць тому +72

    ഇന്നെങ്കിലും അർജുൻനെ കിട്ടും എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

    • @Shafeer-zn2gh
      @Shafeer-zn2gh Місяць тому +5

      ആമീൻ 🤲🤲

    • @Fullcomednindebisyo124
      @Fullcomednindebisyo124 Місяць тому +2

      ഇന്ന് കിട്ടില്ല .... അവിടെ നല്ല മഴ ഉണ്ട്

    • @SabanaAmeer
      @SabanaAmeer Місяць тому +1

      ​@@Fullcomednindebisyo124😡

    • @shafee576
      @shafee576 Місяць тому

      😢

  • @jamsheenam9587
    @jamsheenam9587 Місяць тому +3

    യന്ത്ര കൈ പ്രവർത്തനം slow motion ലാണെന്ന് മാത്രം

  • @ajayanpk9736
    @ajayanpk9736 Місяць тому +12

    എല്ലാ ദിവസവും പറയും ഇപ്പൊ കണ്ട് പിടിക്കും, നാളെ കണ്ട് പിടിക്കും എന്ന് ചാനലുകാർക്ക് ചാകര മാത്രം.😢

  • @chippystipsandcookingworld
    @chippystipsandcookingworld Місяць тому +3

    പ്രാർത്ഥന മാത്രം

  • @user-yc7up5ch4p
    @user-yc7up5ch4p Місяць тому +11

    Mr satheesh karwarMLA really doing great services 👏 👍

  • @user-mw1gr8ts6x
    @user-mw1gr8ts6x Місяць тому +4

    ഇത് 12-25 നു ഉള്ള വാർത്തയാണ്

  • @97456066
    @97456066 Місяць тому +3

    Avidoke engane viswasichu nilkum mannu eniyum ediyan sadhyatha undu😢

  • @HariNarayan-ek3ic
    @HariNarayan-ek3ic Місяць тому +4

    കർണാടക സർക്കാർ ആദ്യം പറഞ്ഞയച്ച റഡാറ് അവിടുത്തെ കോളേജിൽ പിള്ളേര് പഠിക്കുന്ന റഡാർ ആണ്

  • @user-rx9tm8ko5m
    @user-rx9tm8ko5m Місяць тому +3

    this gonna take few more days

  • @djbgees
    @djbgees Місяць тому +17

    Already തുടങ്ങി ഇഷ്ട. നിങ്ങളുടെ channel ഇപ്പോഴും 45 minites പുറകിലാണ്.

  • @csj09
    @csj09 Місяць тому +1

    Long Boom Excavator, എന്നിട്ട് എന്ത് കാര്യം

  • @jakminnuponnu5397
    @jakminnuponnu5397 Місяць тому +13

    പുഴയിൽ ഇറക്കി തപ്പിയാലേ ഗുണം ഉള്ളു?

    • @Fullcomednindebisyo124
      @Fullcomednindebisyo124 Місяць тому +3

      നിങ്ങളെ ഇറക്കി തപ്പിയാലൊ?

    • @SabanaAmeer
      @SabanaAmeer Місяць тому

      ​@@Fullcomednindebisyo124😂

  • @monumolu4973
    @monumolu4973 Місяць тому +3

    പുഴയിലേ മണ്ണല്ലല്ലോ

  • @bijumanju-f8i
    @bijumanju-f8i Місяць тому +4

    സഹോദരങ്ങളെ തടി കേറ്റി വിട്ട സ്ഥലം ചെക്ക് ചെയ്യുക

  • @SajiGeorge-rd7em
    @SajiGeorge-rd7em Місяць тому +1

    Pray for arjun 🙏

  • @user-hu5rb2fc6y
    @user-hu5rb2fc6y Місяць тому +9

    നാളെയെങ്കിലും കണ്ടെത്താൻ കഴിയനെ🙏 പത്താം നാൾ

    • @Fullcomednindebisyo124
      @Fullcomednindebisyo124 Місяць тому

      കറക്റ്റ് ..... എല്ലാവരും ഇന്ന് കിട്ടുമെന്ന് പറഞ്ഞ് തള്ളി മറിക്കുന്നു

  • @shyamsunilkarthikeyan5564
    @shyamsunilkarthikeyan5564 Місяць тому +2

    Bring some pakistani excavator operators...As far i have seen...they are the best and brave operators...

  • @AbeyKg
    @AbeyKg Місяць тому +3

    ആഗോള മംഗലാപുരം റൂട്ടിൽ ഫോർ ലയൺ തുടക്കം വലുത് വശം ലക്ഷ്മണൻ്റെ വീട്ടിന്റെ അടുത്ത് നോക്കുക😂

  • @HariNarayan-ek3ic
    @HariNarayan-ek3ic Місяць тому +2

    ലോങ്ങ് ബൂം എക്സ്കുലേറ്റർ ഏകദേശം എത്ര അടി താഴ്ചയിലേക്ക് പോകുമെന്ന് കാര്യത്തിൽ നിങ്ങൾ ചാനലുകൾ ഒരു തീരുമാനത്തിലെത്തണം

  • @abdulsalam8298
    @abdulsalam8298 Місяць тому

    ബെസ്റ്റ് ഫുട്ബാൾ കമൻ്ററി. വേൾഡ് കപ്പിലേക് സെലക്ട്. നിങൾ ഇത്ത്രയും വേഗം കണ്ടാറ്റെട്ടയ്

  • @mayamariya26
    @mayamariya26 Місяць тому +2

    ഇത് അന്നേ ആകാമായിരുന്നു

    • @Fullcomednindebisyo124
      @Fullcomednindebisyo124 Місяць тому

      ഈ അഭിപ്രായം ഇനിയും ഒരു പത്ത് ദിവസം കയിഞ്ഞ് പറയുമൊ?

    • @mayamariya26
      @mayamariya26 Місяць тому

      @@Fullcomednindebisyo124 ok

  • @prasannathomasthomas5920
    @prasannathomasthomas5920 Місяць тому

    അർജുനൻ്റെ ലോറി കണ്ടെത്തി എന്ന സന്തോഷം.

  • @Recordkitchen
    @Recordkitchen Місяць тому +1

    🤲🤲🤲🤲🤲🤲🤲

  • @SabanaAmeer
    @SabanaAmeer Місяць тому

    ഈ വണ്ടി എപ്പോൾ കോരി കണ്ടു പിടിക്കാൻ ഓരോരോ കൈ വാരി ഇന്ന് തീരുമോ 🤔🤔🤔🤔🤔🤔🤔

  • @joshychalakudy6266
    @joshychalakudy6266 Місяць тому

    ഒരല്പം കിട്ടിയാൽ മതി മാധ്യമങ്ങൾക്ക് പിന്നെ അതും പിടിച്ച് കയറിക്കോളും

  • @parvathy72019
    @parvathy72019 Місяць тому

    മണ്ണ് മാന്ത്രി യന്ത്രം 😅😅

  • @VinodKumar-ps7ti
    @VinodKumar-ps7ti Місяць тому

    യന്ത്രം നല്ല യെന്ത്രം വാർത്ത സൂപ്പർ......

  • @jyothi777
    @jyothi777 Місяць тому

    ഒരു മണ്ണുമാന്തി കൊണ്ട് എന്ത് ചെയ്യാനാ. ഈഴഞ്ഞിഴഞ്ഞാ ണല്ലോ തിരച്ചിൽ

  • @somanpreyag8142
    @somanpreyag8142 Місяць тому

    വായിൽ വരുന്നത് കോതക്ക് പാട്ട്,
    ഇത് മലയാളത്തിലെ ഒരു ചൊല്ലാണ്
    ഇത് 100% അർത്ഥവത്താക്കുന്നതാ
    ണ് ഈ അലമുറയിടുന്ന മാദ്ധ്യമ പ്ര
    വർത്തകർ. എന്തോ ഒക്കെ പുലമ്പു
    ന്നു. ഞാനിതു കേട്ടിരിക്കുകാണ്
    എനിക്കു തോന്നുന്നത് മാദ്ധ്യമപ്രവ
    ർത്തകർ തീരെ സുരക്ഷിതരല്ല അവ
    രെല്ലാം മണ്ണിൻറടിയിലാണെന്നാണ്,
    അവിടെക്കിടന്നാണ് ഇവർ പുലമ്പു
    ന്നതെന്നാണ്.

  • @jaleelscout9436
    @jaleelscout9436 Місяць тому

    ഈ വാർത്ത കൊണ്ട് എത്ര കോടി കിട്ടി 🤣🤣🤣

  • @moham227
    @moham227 Місяць тому

    Truk middle river midle undu

  • @suni5072
    @suni5072 Місяць тому

    അർജുനൻറെ വണ്ടി നാളെ കിട്ടും പക്ഷേ അർജൻറീന കിട്ടത്തില്ല അർജ്ജുനൻ ഒരു ദിവസം തിരിച്ചെത്തും എല്ലാവരും അത്ഭുതപ്പെടും

  •  Місяць тому

    എവിടെ രഞ്ജിത്ത് ഇസ്രായേൽ

  • @christianamariyam7583
    @christianamariyam7583 Місяць тому +1

    Jesus arjunae kittanae

  • @SiddiqSamad
    @SiddiqSamad Місяць тому

    thelascopick exqavetor

  • @bornryder
    @bornryder Місяць тому

    Its sure that the 🚛 is under the river bed and its dumped with tons of sand the lorry is deep under inside sand deposit its like sandwich model the lorry is under the deeper side which is coverd by landslide remains

  • @bijumanju-f8i
    @bijumanju-f8i Місяць тому +1

    സഹോദരാ തടി കയറ്റിവിട്ട ആളെ എൻക്വയറി ചെയ്യുക

    • @haneeshjohn6972
      @haneeshjohn6972 Місяць тому

      Karanataka forest depot timber aanu

    • @Fullcomednindebisyo124
      @Fullcomednindebisyo124 Місяць тому

      അയാൾ തള്ളി ഇട്ടത് എന്നാണൊ? നിങ്ങളുടെ അഭിപ്രായം

  • @ContentImpala-sg6gc
    @ContentImpala-sg6gc Місяць тому

    Lorri kandu ennale paranje

  • @subishasunil9076
    @subishasunil9076 Місяць тому +1

    Edu kandu aswadikanulladala. Id prathanayode erikenda samayamanu . Adu thonda potti alari villikanda. Pinne valichu neeti varatha parayadirikuka

  • @sujith691
    @sujith691 Місяць тому

    Jeevanode kananame🙏🙏🙏

  • @kdschannel6713
    @kdschannel6713 Місяць тому

    എന്താ ഇതിന്റെ അർത്ഥം ഒരു മനുഷ്യൻ ആണ് ഓക്കേ ഈ കാട്ടികൂട്ടുന്ന കോപ്രായങ്ങൾ എന്താണ് ചാനൽ കാർക്ക് ചാകര മുതലാളിക്ക് ലോറി കിട്ടണം വീട്ടുകാർക് സങ്കടം ആണോ സന്തോഷം ആണോ മനസിലാകുന്നില്ല തിരുവനന്തപുരത്തെ ചാകര കഴിഞ്ഞപ്പോ തന്നെ അടുത്തത് കിട്ടി