ഒറ്റ Use ൽ റിസൾട്ട്|| ലക്ഷക്കണക്കിന് ആൾക്കാർക്ക് Result കിട്ടിയ Skin Brightening Cream@Yummy food RJ

Поділитися
Вставка
  • Опубліковано 19 вер 2024
  • #skinwhiteningPack
    #Facepack
    #Skinwhitingcearm
    #Pack
    #homemadepack
    #naturalfacepack
    Music: Romantic Inspiration
    Musician: Rafael Krux
    URL: freepd.com/
    License: creativecommon...

КОМЕНТАРІ • 951

  • @Sreemanu-jm8vd
    @Sreemanu-jm8vd 11 місяців тому +194

    Medium skin aanu enikku. U tubil kandittulla oru skin whitening methodum njan use cheithittilla. But ithu kandappo try cheyyanamennu thonni. It's amazing... First usil thanne nalla result kitti. Thank you so much♥️♥️

    • @yummyfoodrj2056
      @yummyfoodrj2056  11 місяців тому +22

      Thank you dear ❤❤🌹njan UA-cam il cheytha videogal ellam personally try cheythu effective aane enne clear aayathinu shesham aane videos edarullu...., Feels really happy to receive positive response from you, 🥰🥰🥰🥰thank you thanks a lot.. ❤

    • @jerin143
      @jerin143 11 місяців тому

      ​@@yummyfoodrj2056🙂qa asaaaaa
      😅😅😅N Lll😮 10:24 O😅🍆🍂

    • @subhadrarajagopal
      @subhadrarajagopal 11 місяців тому +1

      ​@@yummyfoodrj20561k❤1

    • @amrithrajvk2902
      @amrithrajvk2902 11 місяців тому +5

      Ethu full body ill use cheyyan pattumo?
      Daily use cheyammo?
      Plzz rply my questions😢

    • @yummyfoodrj2056
      @yummyfoodrj2056  11 місяців тому +16

      ഡെയിലി യൂസ് ചെയ്യാം❤❤ സൈഡ് എഫക്ട് ഒന്നുമില്ല🥰
      Full body il use cheyyam👍

  • @nazimbakker
    @nazimbakker Місяць тому +44

    ഈ pack ഞാൻ use ചെയ്തു നല്ല results ഉണ്ട് എല്ലാവരും try ചെയ്തു നോക്കണം thankyou🥰

  • @ashithaaneesh298
    @ashithaaneesh298 Рік тому +34

    വളരെ നല്ലൊരു വീഡിയോ. എല്ലാവർക്കും ഒരു പോലെ ഉപകാരപ്രദമാവും ഈ വീഡിയോ. ഷെയർ ചെയ്തതിന് താങ്ക്സ്

  • @allvibes9391
    @allvibes9391 Рік тому +33

    നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത് വീട്ടിലുള്ള സാധനങ്ങൾ വെച്ച് വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റിയ നല്ലൊരു ഐറ്റം

  • @anshijmonu1689
    @anshijmonu1689 Рік тому +49

    Nalla oru result kittunna oru pack anallo. Enthayalum try cheyyam 👍 nice presentation and thanks for sharing

  • @SheejaMansoor
    @SheejaMansoor Місяць тому +130

    മുളക് പൊടിയും മല്ലി പൊടിയും മാത്രമേ ഇനി ബാക്കിയുള്ളു പരീക്ഷിക്കാൻ

    • @RadhikaVelayudhan-ni3bm
      @RadhikaVelayudhan-ni3bm Місяць тому +16

      പശുവിൻ പാല് ഒരു കപ്പും, ഒരു Spoon ശർക്കരപൊടിയും നന്നായി കുറുക്കിയെടുത്ത് തേച്ചു നോക്കു sure ആണ് നിറം Vykum. ഒരു Dr. പറഞ്ഞു തന്നതാണ് ♥️♥️

    • @yummyfoodrj2056
      @yummyfoodrj2056  Місяць тому +1

      🌹👍

    • @sabithasabi9993
      @sabithasabi9993 Місяць тому +1

      2:25 ​@@RadhikaVelayudhan-ni3bm

    • @ashmithaashmi861
      @ashmithaashmi861 Місяць тому +1

      😂😂😂😂

    • @manumohan6747
      @manumohan6747 Місяць тому +5

      Kaantharimulaku arachu aattinpaalil cherthu puratiyaal mathi...👌

  • @abgallery1128
    @abgallery1128 Рік тому +20

    മുഖം വെളുക്കാനുള്ള പൈസ ബാക്ക് ഒത്തിരി ഇഷ്ടമായി..വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ..keep going

  • @RasheedaK-z1q
    @RasheedaK-z1q Місяць тому +13

    നല്ല ഒരു വിഡിയോ എന്തായാലും ട്രൈ ചെയ്യുന്നുണ്ട് റിസൾട്ട് കിട്ടിയാൽ ലൈക്ക് തരാം

  • @amazingworld7803
    @amazingworld7803 Рік тому +22

    Pachariyum cherupayarum kondulla kidilan cream aanalloo... Well explained nd well presented dear..

  • @AdnanN-t6w
    @AdnanN-t6w Рік тому +46

    ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത് നല്ല രീതിയിൽ പറഞ്ഞുതന്നു. ഇനിയും ഇതുപോലുള്ള വീഡിയോകളുമായി വീണ്ടും വരിക

  • @Momsgirl6
    @Momsgirl6 25 днів тому +3

    ഞാൻ ഉണ്ടാക്കി നോക്കി ഒരു പ്രാവിശ്യം use ചെയ്തു. എനിക്ക് മാറ്റമൊന്നും തോന്നിയില്ല

  • @koreandramaloves9445
    @koreandramaloves9445 3 дні тому +1

    Chechi vtl valarunna aloverayude gel ayalum mathiyo

  • @jamsheelap9720
    @jamsheelap9720 6 місяців тому +20

    ഫ്രിഡ്ജിൽ എത്രെ month വെക്കാം ചേച്ചി pls rplay... കണ്ണിനടിയിലെ കറുപ്പ് മാറുമോ....

  • @rafiinnu
    @rafiinnu 3 дні тому +1

    മുഖത്തുള്ള കുരുക്കൾ നന്നായി പോവുന്നുണ്ട്,
    ഒരു just brighten ആവുന്നുമുണ്ട്,
    ഉപയോഗിച്ചി കഴുകിയ ശേഷം ഒരു 15 mnt powder ഒക്കെ use ചെയ്ത പോലെ നല്ല ബ്രിട്നിംഗ് ഉണ്ട്,
    അത് കഴിഞ്ഞാൽ അവിടെവിടെ tan അടിച്ചു കരുവാളിച്ച പോലെയുണ്ട്

  • @nidalatheef8352
    @nidalatheef8352 Місяць тому +6

    Night ആണോ use ചെയ്യേണ്ടത് use ചെയ്തിട്ട് wash ചെയ്യണോ plz reply

    • @shobhanasuresh664
      @shobhanasuresh664 15 днів тому

      തേച്ചിട്ട് ജോലിക്ക് പൊയ്ക്കോ കഴുകണ്ട 😂😂😂

  • @ParvathyRamesan
    @ParvathyRamesan 3 місяці тому +7

    Natural aloeveragel upayogikamo

  • @jubijs6192
    @jubijs6192 Місяць тому +4

    ഇത് തേച്ചാൽ എത്ര മണിക്കൂർ വെളുപ്പ് ഉണ്ടാകും ദിവസ ഉം തേക്കണോ ഒരു ദിവസം തേച്ചില്ലെങ്കിൽ മുഖം മുമ്പ് ഉള്ളത് പോലെ ഉണ്ടാകുമോ

  • @apsaraapsara2647
    @apsaraapsara2647 Рік тому +10

    Valare nala video.ellavarkkum ude cheyyan pattunna nalla cream. Good presentation

  • @parvatianilkumar5287
    @parvatianilkumar5287 Рік тому +20

    Nalloru homemade whitening cream undaki paranju thannathinu thanks surely I will try this

  • @baijuashabaijuasha1948
    @baijuashabaijuasha1948 22 години тому +1

    ചേച്ചി ഒർജിനൽ കറ്റാർവാഴ ഗേൾ യൂസ് ചെയ്യാമോ

  • @aleenashibu8207
    @aleenashibu8207 3 місяці тому +4

    Chechi pappaya aloevera jel use cheyyamo

  • @suje18
    @suje18 Рік тому +12

    Normally nail polish ittal nalla bright aayi irikkum....enthu kondanu oru kaiyil maathram nail polish use cheythirikkunnath

  • @binduvasudevan6875
    @binduvasudevan6875 Рік тому +15

    ഒറ്റ യൂ സിൽ തന്നെ റിസൾട്ട് കിട്ടുന്ന വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഈ ക്രീം വളരെ നന്നായിട്ട് തന്നെ ഉണ്ടാക്കി കാണിച്ചു. തീർച്ചയായും എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു. അവതരണവും മികച്ചതായിരുന്നു. തീർച്ചയായും ട്രൈ ചെയ്യാം

  • @harisvandoor3015
    @harisvandoor3015 4 місяці тому +4

    ChechiEe facepack njan undakkiyappol kurch thick aayi athkond kurch athigum waterr paarnnitund athkond Ee facapack work aavo
    Enthaayalum Ea face pack nalle result kittum Enik orppaan thanks for share this video😊

    • @yummyfoodrj2056
      @yummyfoodrj2056  4 місяці тому

      കുഴപ്പമില്ല റിസൾട്ട് കിട്ടും ഡിയർ♥️♥️🌹🌹😘

  • @fathimaathimannil1415
    @fathimaathimannil1415 3 місяці тому +4

    Thank you❤️
    Njan ee face cream cheydhu nokki but enikk nalla result thanne kitti njan cheydhadhil vechum eettavum nalla oru cream thanneyan 🥰

  • @rejaniprasanth7908
    @rejaniprasanth7908 3 місяці тому +19

    വിട്ടിൽ നട്ട അലോവേര ജൽ ഉപയോഗിക്കാൻ പറ്റുമോ

  • @vaygap6956
    @vaygap6956 Рік тому +35

    ചെറുപയർ പച്ചരി രണ്ടും വീട്ടിൽ എപ്പോഴും ഉള്ള items ആണ്. ഇപ്പൊ aloevera gelഉം easily available ആണല്ലോ. എന്തായാലും try ചെയ്തു നോക്കുന്നുണ്ട്

    • @rifoozzzcreativehive7078
      @rifoozzzcreativehive7078 11 місяців тому +1

      Try cheytho

    • @aysha57aysha16
      @aysha57aysha16 10 місяців тому

      ആ ഒഴിച്ച സാധനം അത് എവിടുന്ന് അതിൻറെ

  • @sanjojoby2088
    @sanjojoby2088 Рік тому +5

    Nallathato njanum chaithu noki Thank you 🙏

  • @sheebagopakumar3431
    @sheebagopakumar3431 Рік тому +12

    Wow sooperb skin brightening tips dear..surely gonna give it a try...loved this video...

  • @sulaikam7700
    @sulaikam7700 Місяць тому +5

    Alovara gel vittlula mathiyooo
    Plz reply

  • @radhikajinoy248
    @radhikajinoy248 4 місяці тому +11

    Chechi ente body വെളുത്തതാണ് പക്ഷെ എന്റെ face nalla dark anne appol ente genetically ullla skin colour anno plz rply

  • @kithuponnu5100
    @kithuponnu5100 Рік тому +19

    Skin Brightening Cream kollamallo. definitely i will try this. good share, thanks

  • @radhikajinoy248
    @radhikajinoy248 4 місяці тому +6

    Fridgil vekathe ethra divasam use cheyam pattum

  • @thafseenamk8145
    @thafseenamk8145 Місяць тому +1

    Daily use cheyyamo, night or morning use cheyyandeth

  • @B.L.DFashionCrafts-d7f
    @B.L.DFashionCrafts-d7f 7 місяців тому +4

    please write in english the recipe.

  • @AyishaPoodal
    @AyishaPoodal 6 днів тому +1

    Gell illang ndh chayyum?

  • @yashsooraj3151
    @yashsooraj3151 Рік тому +4

    Fresh aloevera യൂസ് cheyyamo

  • @-Saranyashaji-
    @-Saranyashaji- 22 дні тому +1

    Chechi aloevera gel vaeno🙃എന്ന് nirbandham undo

  • @shafworld
    @shafworld Рік тому +11

    Your video is well detailed👍🏻👍🏻 look like it willl give good result👍🏻will try for sure👍🏻👍🏻

  • @fathimalujaina3050
    @fathimalujaina3050 25 днів тому +2

    Chechi face il hair und ith use cheythaal hair kuudumoo pls reply ❤

  • @appu6156
    @appu6156 Рік тому +24

    Ithu kollam super anallo, Nalla difference undu ketto, njan undakkum , no need to buy expensive creams 👌

  • @SajithaCh-y6y
    @SajithaCh-y6y 2 місяці тому +2

    Ningalude hand karuthittanallo ullath velukkumengil ningal enthalpy veluppikkathe?

  • @rosethanu8966
    @rosethanu8966 Рік тому +24

    The skin whitening cream was cool. It was very beautifully prepared. Liked it a lot. Definitely worth a try. Definitely worth a try. Keep coming with more useful videos like this.

  • @Thanuuhh
    @Thanuuhh 10 днів тому +1

    Pimple poovaan endenglm maargam undooh

  • @NSK467
    @NSK467 16 днів тому +3

    വിറ്റാമിൻ E ഗുളിക ആഡ് ചെയ്യാമോ

  • @jubijs6192
    @jubijs6192 Місяць тому +1

    വെള്ളത്തിന് പകരം പശുവിൻ പാൽ ചേർക്കാൻ പറ്റുമോ

  • @DivyaPv-dy3uj
    @DivyaPv-dy3uj 11 місяців тому +3

    Super video Thank you. Ethupolulla video enium cheiyanam

    • @yummyfoodrj2056
      @yummyfoodrj2056  11 місяців тому

      Thank you dear❤❤❤🌹🌹 sure 👍👍

  • @Devuachoos
    @Devuachoos Місяць тому +1

    Njn ethuvareyum oru packum use cheythittilla but ethu njn use cheyyum ennittu result parayave chechi😍😍

  • @SPEEDSIRYT
    @SPEEDSIRYT Місяць тому +3

    Allovera jell ettilengill kozhappamondo

  • @Islamicspeech-b3l
    @Islamicspeech-b3l Місяць тому +2

    Natural അലോവേര
    ചേർക്കാൻ പറ്റോ?
    pls replay😊

  • @EdwinJoseph-id3bf
    @EdwinJoseph-id3bf 5 місяців тому +4

    Enthayalum try cheyatte

  • @ShobhaShobha-gq5nv
    @ShobhaShobha-gq5nv 5 днів тому +1

    Gel illengil kuzhapam ondo chechi

    • @yummyfoodrj2056
      @yummyfoodrj2056  5 днів тому

      ക്രീമിന്റെ ഫോമിൽ ആകാൻ അലോവേര ജെല്ല് ചേർത്ത് മിക്സ് ചെയ്യുക.. അലോവേര ജെല്ല് വേണ്ടെങ്കിൽ ചേർക്കണമെന്ന് നിർബന്ധമില്ല.. വിറ്റാമിൻ ഇ ചേർത്താലും മതി ♥️♥️

    • @ShobhaShobha-gq5nv
      @ShobhaShobha-gq5nv 5 днів тому

      Okay chechi try cheythit parayaam 😊

    • @ShobhaShobha-gq5nv
      @ShobhaShobha-gq5nv День тому

      Chechi work aayila😢

    • @ShobhaShobha-gq5nv
      @ShobhaShobha-gq5nv День тому

      Chechi gell naan rand spoon ittu kuudi poyo chechi ee video il rand thuli aan ittath pakshe chechi paranjath rand spoon ennan

  • @radhikajinoy248
    @radhikajinoy248 4 місяці тому +5

    Chechi genetically ulla skin colour maroo ethe use cheythaal

  • @Hamstermallu124
    @Hamstermallu124 2 дні тому +1

    Night uragunathinte munbe ett ravile kayukiyal pore

  • @johnsnamj1925
    @johnsnamj1925 Місяць тому +2

    Ee cream daily use cheyyano

  • @Thanuuhh
    @Thanuuhh 27 днів тому +2

    Veettil ulla alovera edukkunnethin kozhappam indooh

    • @Thanuuhh
      @Thanuuhh 27 днів тому

      Njhaan oru vidha ellaa sanangalm ubayoogich nookki ellaam theechtt karivaalich veraannellaathe neram vekkunnilla onnm facil effect aavnilla eni ith theech nookkanam endaa aavaann padachoonkkarya koodaathe pimplesum und 😢🥴

    • @yummyfoodrj2056
      @yummyfoodrj2056  27 днів тому

      ♥️👍

    • @Thanuuhh
      @Thanuuhh 15 днів тому

      Ith theechttm ink maatam illa 🥴

  • @sonirajansingh5184
    @sonirajansingh5184 Рік тому +16

    Skin whitening cream are very cool... very nice sharing

  • @sulaikam7700
    @sulaikam7700 Місяць тому +2

    Thank you enk result kittee first useil thana❤❤❤

  • @anumol8255
    @anumol8255 4 місяці тому +3

    Fridge il ethra naal store cheyyam🤔

  • @happyfamily-n81
    @happyfamily-n81 27 днів тому +1

    Chechii eyes ulla dark circles remove ആകുമോ

  • @deekxitha
    @deekxitha Рік тому +4

    Chechi green clr ulla alovera jel nallath alla nalla alovera gel n colour um manavum indavilla

  • @nidalatheef8352
    @nidalatheef8352 Місяць тому +1

    Facial hair removing tip പറഞ്ഞേരുമോ

    • @yummyfoodrj2056
      @yummyfoodrj2056  Місяць тому

      നമ്മുടെ ചാനലിൽ നേരത്തെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് check ചെയ്യാമോ♥️♥️

  • @appletree-qs3je
    @appletree-qs3je Рік тому +14

    നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോയിൽ നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് നല്ല രീതിയിൽ ഉള്ള ഒരു വീഡിയോ ആണ് അതുപോലെ തന്നെ എല്ലാവർക്കും വളരെ ഉപകാരപ്രദമായ കിടിലൻ വീഡിയോയും ആയാണ് നിങ്ങൾ എന്നും വരുന്നത് ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി വരിക

  • @hayarunnisabiRafeeque
    @hayarunnisabiRafeeque Місяць тому +2

    Beaty is not in colour it's in heart ❤

  • @minnuminnu8201
    @minnuminnu8201 Рік тому +8

    ഇനി ഇതുപോലെ ഫേസ് ക്രീം ഉണ്ടാക്കി നോക്കണം. മുഖം വെളുക്കുമോ എന്ന് നോക്കട്ടെ. വളരെ നല്ല വീഡിയോ

  • @ShibuPattambi
    @ShibuPattambi Місяць тому +1

    കാറ്റർ വാഴയുടെ ജൽ യുസ്‌ചെയ്യാമോ

  • @hasnahasna7395
    @hasnahasna7395 6 місяців тому +5

    Chechi face full dark spots and acne anu kure remedies try chythu but flop ayi😪 enthelum oru remedy paranju tharamo plss🥺 full dark spots ayi vrithikeday irikanu face🥺

    • @yummyfoodrj2056
      @yummyfoodrj2056  6 місяців тому +1

      Ithu continue aayyi use cheythu nokku nalla mattam kittum♥️♥️♥️

  • @AyshaAysha-lc7qx
    @AyshaAysha-lc7qx Місяць тому +1

    Alovera jeln pakaram alovera thanne use cheyyan pattumo? plzz reply

  • @ramseenaabbas7812
    @ramseenaabbas7812 3 місяці тому +18

    Oru maattavum thonniyilla

  • @muneerashukkoor5805
    @muneerashukkoor5805 Місяць тому +1

    Ande kayill alovarajalle illa

  • @minijayaprakashjayaprakash5315

    Chechii ntey vilittil aripodiyum parayupodium ond athukond njn aranfum koodi chood akkiyaal mathiyooo

    • @yummyfoodrj2056
      @yummyfoodrj2056  Рік тому +1

      ഇല്ല dear.. അരിയും ചെറുപയറും കുതിർത്തിടുന്ന എഫക്ട് പൊടിയിൽ കിട്ടില്ല... അങ്ങനെയാണെങ്കിൽ അരിപ്പൊടിയും ചെറുപയർ പൊടിയും കുതിർത്തു വച്ചതിനുശേഷം മിക്സി ജാറിൽ ഇട്ട് അടിച്ച് അങ്ങനെ ചെയ്തു നോക്കൂ.... ❤❤❤

  • @JincyMariaJames
    @JincyMariaJames Місяць тому +1

    Fridgeil vekkathe use cheiyammo.reply please

    • @yummyfoodrj2056
      @yummyfoodrj2056  Місяць тому

      നാലുദിവസം വരെ ഫ്രിഡ്ജിൽ വയ്ക്കാതെ യൂസ് ചെയ്യാം..

  • @shameersemi7072
    @shameersemi7072 Рік тому +4

    Cheithu nokiyit result parayatoo❤ oily skininu patumo

  • @AsiyaThansee
    @AsiyaThansee Місяць тому +2

    Chechy വയറ്റാമിൻ e ക്യാപ്സുൽ cherkkamo plz റിപ്ലൈ

    • @yummyfoodrj2056
      @yummyfoodrj2056  Місяць тому

      നിങ്ങളുടെ സ്കിന്നിന് ചേരുമെങ്കിൽ ചേർത്തോളൂ ഡിയർ♥️♥️

  • @shijilaok7057
    @shijilaok7057 11 місяців тому +5

    This is good. I will definitely try this.

  • @shinu569
    @shinu569 Місяць тому +1

    Chechi ith upayogich kazhukiye sesham veyil kollunnathkond kuzhappamundo

  • @SumaR-th5nd
    @SumaR-th5nd 11 місяців тому +3

    ഇത് ഷെയർ ചെയ്തു തന്നതിന് വളരെ നന്ദി 😍😍😍🙏

  • @JincyMariaJames
    @JincyMariaJames Місяць тому

    Athe fridgeil vekkathe use cheiyammo.please reply vegam

  • @Toxicgamer_193
    @Toxicgamer_193 11 місяців тому +3

    Mam can you tell these ingredients in english

    • @rekhaat831
      @rekhaat831 10 місяців тому +5

      4 spoons of Rawrice+
      4 Spoons of greengram,
      Soak for 2 hours...Grind well in mixie,heat it well in a pan till it becomes a paste form.....Add alovera gel also .Mix until becomes a creamy form.. Apply 😊

    • @yummyfoodrj2056
      @yummyfoodrj2056  10 місяців тому +2

      Thank you so much❤❤

  • @ShahinaSafeena
    @ShahinaSafeena 10 місяців тому +1

    Ith engane store cheyyandath.....
    Fridgeil vekkan pattuo

  • @-Dilsha-habeeb-
    @-Dilsha-habeeb- Рік тому +16

    Chechi, വീട്ടിൽ ഉണ്ടായ alovera ഉപയോഗിക്കാമോ?👀👀

  • @MariyammaMariyammakader
    @MariyammaMariyammakader Місяць тому +1

    Alovara jall illa yandh chayyum😢

  • @LajiJasmin
    @LajiJasmin Місяць тому +2

    Chechi pepeil varumo PLZZ parayumo

  • @AnjaliAnju-qy6tw
    @AnjaliAnju-qy6tw 15 днів тому +1

    Dry skinninu pttumo

  • @Nafeesu.v
    @Nafeesu.v Місяць тому +4

    ഇത് നല്ലൊരു ക്രീം ആണ് എനിക്ക് നല്ലൊരു റിസൾട് കിട്ടി ❤

  • @indhurenjith4572
    @indhurenjith4572 8 днів тому +2

    Super

  • @ummushadilshadilummu1721
    @ummushadilshadilummu1721 Рік тому +4

    കുട്ടികൾ ക്ക്‌ ഉപയോഗിച്ച് നോക്കട്ടെ

  • @shamnadm2790
    @shamnadm2790 19 днів тому +1

    Aloevera ഇല്ലെങ്കിൽ കുഴപ്പം ഇല്ലല്ലോ

  • @jaigeorge8229
    @jaigeorge8229 Рік тому +7

    THANK you so much chechi ഈ ഫേസ് പാക്ക് ഞാൻ യൂസ് ചെയ്തു. നല്ല റിസൾട്ട് കിട്ടി . ഇനിയും ഉപയോഗപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @yummyfoodrj2056
      @yummyfoodrj2056  Рік тому

      🥰🥰.. Sure❤❤

    • @snehagupta6125
      @snehagupta6125 Рік тому

      sherikkum result kittiyo,???.. please reply

    • @fifatv3416
      @fifatv3416 Рік тому +2

      @@snehagupta6125 റിസൾട്ട് കിട്ടി നല്ല വ്യത്യാസമുണ്ട്..❤️

  • @musthafamuzammil5357
    @musthafamuzammil5357 Місяць тому +1

    Vitamin E capsule add cheyan patumoo??

    • @yummyfoodrj2056
      @yummyfoodrj2056  Місяць тому

      താല്പര്യമുണ്ടെങ്കിൽ ചേർക്കാം ❤️❤️🌹

  • @seenasakeer8179
    @seenasakeer8179 Рік тому +3

    alovera gel veetill undakunnathu ittal mathiyo athu adupil vekkubooll idanno allenkil kurukki kazhinju cherthaal mathuyo

    • @yummyfoodrj2056
      @yummyfoodrj2056  Рік тому

      വീട്ടിലുള്ളത് മതി❤❤ വീഡിയോയിൽ കാണിച്ചത് പോലെ കുറുക്കിയെടുത്ത ശേഷം ചേർക്കുക ❤❤

    • @Sweetvibes_x
      @Sweetvibes_x Місяць тому

      ​@@yummyfoodrj2056vitil olathu ahno purathn vangunathu ahno result kitta purathn vanguvane eatha nala aloevera gel pls rply chechi

  • @MuhseenaJaisal
    @MuhseenaJaisal 11 місяців тому +2

    Ith adupath vach kurukathe undakkiyal resalt kittumo

    • @yummyfoodrj2056
      @yummyfoodrj2056  11 місяців тому

      അടുപ്പത്തുവച്ച് കുറക്കാതെ മുഖത്തിടാം എന്നാൽ ഉണ്ടാക്കിയ ദിവസം തന്നെ ഇടണം... എന്നാൽ ഈ രീതിയിൽ ചെയ്താൽ ഫ്രിഡ്ജിൽവച്ച് കൂടുതൽ ദിവസം ഉപയോഗിക്കാം🥰

  • @syedalihydross5235
    @syedalihydross5235 Рік тому +5

    Njhanum undakkitto❤

  • @anuzz304
    @anuzz304 25 днів тому +1

    Chechi eath skin typinum sutable aano

  • @shafinasalahudheen3706
    @shafinasalahudheen3706 Рік тому +3

    ഫ്രഷ് അലോവേര ജെൽ ഉപയോഗിക്കാമോ?

  • @UmmaLimma-pb5ot
    @UmmaLimma-pb5ot Місяць тому +1

    Veetil undaakiya aloe vera cherkaamo

  • @athulathul3026
    @athulathul3026 10 місяців тому +4

    ഇത് ഞാൻ എന്തായാലും try ചെയ്യും. Use ചെയ്തിട്ട് change ഉണ്ടെകിൽ ഞാൻ അഭിപ്രായം പറയാം 👍🏻

  • @B.r.rScheme
    @B.r.rScheme Місяць тому +1

    Ithil vitamin e capsulum kodi cherkkmo

  • @Shadaa268
    @Shadaa268 11 місяців тому +6

    Very useful video thankyou so much chechii❤❤👍👍👍

  • @shaheedaali12
    @shaheedaali12 11 місяців тому +1

    Allovera jellin pakaram vitamine. E tablets mathiyo

    • @yummyfoodrj2056
      @yummyfoodrj2056  11 місяців тому +1

      നിങ്ങളുടെ സ്കിന്നിന് ചേർന്നതാണെങ്കിൽ ചേർക്കാം❤❤