PSC NOTIFICATION| FIELD ASSISTANT |യോഗ്യത SSLC|അറിയേണ്ടതെല്ലാം|ജില്ലാ തലനിയമനനില|ജോലിയുടെ സ്വഭാവംLDC

Поділитися
Вставка
  • Опубліковано 4 вер 2024
  • പത്താംക്ലാസ് ക്ലാസ് ജയിച്ചവര്‍ക്കായി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്റ് വിജ്ഞാപനം വരുന്നു.ജോലിയെപറ്റി,വിവിധജില്ലകളിലെ നിയമനനില നിയമന സാധ്യത,ശമ്പളം,പ്രൊമോഷന്‍ ഇവയെല്ലാം അറിയാന്‍ ഈ വീഡിയോ നിങ്ങളെ സഹായിക്കും
    TELEGRAM CHANNEL LINK OF PSCG ACADEMY
    t.me/Pscga
    CUURENT AFFAIRS PART I LINK • CURRENTS AFFAIRS| റാങ...
    PART 2 • PSC EXAM|CURRENT AFFAI...

КОМЕНТАРІ • 640

  • @PSCGACADEMY
    @PSCGACADEMY  3 роки тому +24

    പുതിയ ലിസ്റ്റ് നിലവില്‍ വന്നില്ലെങ്കില്‍ ലിസ്റ്റിനു 2022 വരെ കാലാവധിയുണ്ടാകും.2021 എന്നാണ് വീഡിയോയില്‍ പറഞ്ഞത്.പല ജില്ലകളിൽ പല മാസങ്ങളിലായാണ്.സെപ്റ്റംബർ (തിരുവനന്തപുരം: കണ്ണൂർ) , ഒക്ടോബർ (ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, കോഴിക്കോട്‌, വയനാട്, കാസർഗോഡ്) ;നവംബർ ( എറണാകുളം); ഡിസംബർ (കൊല്ലം, മലപ്പുറം): 2023 ജനുവരി (പാലക്കാട്)

    • @bala8697
      @bala8697 3 роки тому

      Eth maasam

    • @PSCGACADEMY
      @PSCGACADEMY  3 роки тому +1

      പല ജില്ലകളിൽ പല മാസങ്ങളിലായാണ്.സെപ്റ്റംബർ (തിരുവനന്തപുരം: കണ്ണൂർ) , ഒക്ടോബർ (ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, കോഴിക്കോട്‌, വയനാട്, കാസർഗോഡ്) ;നവംബർ ( എറണാകുളം); ഡിസംബർ (കൊല്ലം, മലപ്പുറം): 2023 ജനുവരി (പാലക്കാട്)

    • @bala8697
      @bala8697 3 роки тому

      @@PSCGACADEMY ok

    • @artbyarzartgallery2720
      @artbyarzartgallery2720 3 роки тому +2

      Ethinu preliminary pass aayal matramme pattatholo

    • @artbyarzartgallery2720
      @artbyarzartgallery2720 3 роки тому

      Sir ee exam ezuthanel preliminary pass aawano

  • @user-ht7oc4sd9z
    @user-ht7oc4sd9z 3 роки тому +85

    ആടിന വാങ്ങി വളർത്തേണ്ടി വരുമോ, 2019 ൽ പറഞ്ഞിരുന്ഗിൽ ഇപ്പോ ആടിന് 3 തലമുറ ആയേനെ

  • @arunkumarkunjuttan2538
    @arunkumarkunjuttan2538 3 роки тому +13

    ശരിക്കും എല്ലാ ജോലിയുടെയും സ്വഭാവം പറഞ്ഞു തരുന്നതിനു സാറിന് അഭിനന്ദനമറിയിക്കുന്നു,എല്ലാവർക്കും ഇങ്ങനെയുള്ള ഓരോ ജോലിയെ പറ്റി ഒന്നും അറിയണമ്മെന്നില്ല.ഇത് എല്ലാവർക്കും ഉപാകാരപ്പെടും....

    • @abuthahir2728
      @abuthahir2728 3 роки тому

      ua-cam.com/video/7QoMIB1HuwY/v-deo.html
      Psc Extra tips...

  • @kndevaki6258
    @kndevaki6258 3 роки тому +38

    ലക്ഷകണക്കിന് ആൾക്കാരെ പങ്ക് എടുപ്പിച്ചു പരീക്ഷ നടത്തി സമയബന്ധിതമായി റിസൾട്ട് വിട്ടു നിയമനം നടത്തുന്ന UPSC, SSC IBPS ഇവരെ കണ്ടു പഠിക്കണം.

    • @abhi4804
      @abhi4804 3 роки тому +4

      SSC yo chumma cmdy parylle oru exam process teerkan 3 varshom edukkuna ssc yodo😂🥱

    • @shibinvs5316
      @shibinvs5316 3 роки тому +2

      Comedy of the year 😜 RRB ennu koode para... Appol samboornnamayi🙏

    • @viveks7590
      @viveks7590 3 роки тому

      💯

    • @abuthahir2728
      @abuthahir2728 3 роки тому

      ua-cam.com/video/7QoMIB1HuwY/v-deo.html
      Psc Extra tips..

    • @Abhi-wy1ok
      @Abhi-wy1ok 2 роки тому

      IBPS and UPSC only

  • @arunchandrantv9600
    @arunchandrantv9600 3 роки тому +21

    ഉള്ളത് ഒന്ന് ആദ്യം നടത്താൻ പറയുമോ ...നോട്ടിഫിക്കേഷൻ അയച്ചു മരിക്കാൻ ആണ് ഗതി ..ഒരു എക്സാം എഴുതാൻ പറ്റാതെ ന്തിനാ നോട്ടിഫിക്കേഷൻ

    • @baaghiultravires118
      @baaghiultravires118 3 роки тому +4

      Athenne..edaku edaku oro notification alland exam matram illa..😤😤😤

  • @vpopzienz8502
    @vpopzienz8502 3 роки тому +98

    വിജ്ഞാപനങ്ങൾ Vs PSC result രണ്ടും എതിർ ദ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്ന രണ്ടു അപരിചിതർ മാത്രമാണ് സുഹൃത്തുക്കളെ 😇😇. അവർ കണ്ടുമുട്ടുമോ എന്ന് ആർക്കും അറിയില്ല

    • @sachu23804
      @sachu23804 3 роки тому

      Enthayalum Joli athyavashyamaan saho.parishramich konde irikkam 😂😂😂😂😂😂

    • @vpopzienz8502
      @vpopzienz8502 3 роки тому

      @@sachu23804 thats right. ഇവരുടെ തീരുമാനത്തിനൊപ്പം പോകാനേ നമുക്ക് പറ്റു. So study only🤝

    • @abuthahir2728
      @abuthahir2728 3 роки тому

      ua-cam.com/video/7QoMIB1HuwY/v-deo.html
      Psc Extra tips..

  • @madminder3516
    @madminder3516 3 роки тому +25

    LDC,LGS എന്നിവയുടെ പേരിൽ ഉദ്യോഗാർത്ഥികൾ കാത്തിരിപ്പു തുടങ്ങിയിട്ട് കുറേ നാളുകളായി. ആദ്യംprilis ൻ്റെ റിസൾട്ട് പുറത്തു വിടാൻ പറ sir ,

  • @aficionado6975
    @aficionado6975 3 роки тому +26

    enthina കുറെ നോട്ടിഫിക്കേഷൻ...വന്നതൊക്കെ എയർ ഇൽ തന്നെയാ

  • @ansarp4606
    @ansarp4606 3 роки тому +21

    ഇവർക്ക് (psc) എന്തെങ്കിലും മുൻധാരണ ഉണ്ടോ?
    ഒരു വർഷം ഒരു prelims + mains ആണെകിൽ ഓക്കേ ആണ്..
    Just like ssc
    ഇത് ഒരു prelims നടത്തുക.. പിന്നെ വേറെ നോട്ടിഫിക്കേഷൻ വരുക...
    ഒക്കെ തോന്നിയ പോലെ...
    ആർക്കോ വേണ്ടി... (ഒന്ന് organised ആയി കാര്യങ്ങൾ തീരുമാനിച്ചാൽ വളരെ efffective ആയി nadatham)
    എല്ലാം അനുഭവിക്കാൻ കൊറേ ഉദ്യോഗര്ധികളും...
    ആരുടെയെങ്കിലും താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ആണോ ഇതൊക്കെ????

    • @mscreations7918
      @mscreations7918 3 роки тому

      Upsc bank okke nadathunapole nokkiyatha psc avde online examum pnne nadathunu tcs poleullavar aanu evde omr vech vech pnne ssc oke nadathumbom normalisation okke scn onnum indavilya karanam daily questions marum

  • @bibilsparkle8976
    @bibilsparkle8976 3 роки тому +136

    ആദ്യം 2019 വിളിച്ച ldc lgs മെയിൻ എക്സാം നടത്തട്ടെ എന്നിട്ടാവാം പുതിയത്.
    ഇതിന്റെ വിഞ്ജാപനം 2021ഇൽ
    എക്സാം 2023 ഇൽ നോക്കിയാൽ മതി

    • @shainumonp1784
      @shainumonp1784 3 роки тому +5

      Athu kalakki

    • @bipinwayanad4541
      @bipinwayanad4541 3 роки тому +2

      Athe sheriya

    • @kirankiran161
      @kirankiran161 3 роки тому

      Bibil sir👏

    • @josemathew6001
      @josemathew6001 3 роки тому +1

      ഇപ്പൊ പഠിച്ചിറങ്ങിയ പിള്ളേരെ പിടിക്കാൻ ഉള്ള അടുത്ത് പരിപാടിയാ....

    • @achukallattuveettil919
      @achukallattuveettil919 3 роки тому

      Aadhyam mariyadak proper aayi result idan para nadanna examinte okke

  • @basil-poulose
    @basil-poulose 3 роки тому +13

    അടുത്ത 10th level preliminary exam ഇനി എന്ന് വരാൻ ആണ്. ആദ്യം എഴുടിയതിന്റെ വരട്ടെ

  • @sreejithmattathil5534
    @sreejithmattathil5534 3 роки тому +14

    തേങ്ങ എക്സാം നടത്തണ്ട മഴയും വെയിലും ജാതകവും നോക്കി 2034 ൽ നടത്താം

  • @simpleHistoric
    @simpleHistoric 3 роки тому +7

    Sir, Beverages corporation leku ippol vilicha Assistant Grade nte post lekulla exam degree level prelims il ulpedumo
    Plz reply 🙏

  • @sreeragc.s7202
    @sreeragc.s7202 3 роки тому +145

    സുഹൃത്തുക്കളെ ഗവണ്മെന്റ് ജോലി പ്ലാൻ ബി ആകണം. ഇപ്പോൾ കോംപറ്റീഷൻ കൂടുതൽ ഉള്ളത് കൊണ്ട് നമ്മൾ ഒരു കരിയർ ഏത് എങ്കിലും സെറ്റ് ചെയ്തു വെച്ചു ഗവണ്മെന്റ് ജോബിന് ശ്രമിക്കുന്നത് ആകും കൂടുതൽ നന്നാകുക 👍👍

    • @beucephalus4800
      @beucephalus4800 3 роки тому +3

      നഗ്‌ന സത്യം

    • @mohamedashik6456
      @mohamedashik6456 3 роки тому +19

      Competition kodiyath kond plan b akiyal egnya suhrthe psc exam crack cheyunth?
      Orotharude age anusarichu decision idukuka.
      Degree oke kaynj nere psc exam nokuna oral 6 months or 1 year athinu vendi mathram try cheythal kittavunathe ollu.
      26 age oke kayinjavr anel job n oppam try cheyuka.
      Pandathe pole alla , pand job nte koode padanam kond povavuna avstha undarnu karanam English maths ariyuna urupad per gk kurach nanyt padch crack cheyth kondirunu.
      Ipo ath mari wide syllabus anu, oru examne specifically focus cheythal mathram crack cheyan pattuna reethiyilek mariyit ind.
      exam eyuthunvark ellam aashamsakal 🤝

    • @muhammedp2940
      @muhammedp2940 3 роки тому +3

      @@mohamedashik6456 ഒരു ദിവസം എത്ര സമയം പഠിക്കാം. ഞാൻ ഇപ്പൊ അടുത്ത് തുടങ്ങിയതാ .പക്ഷെ കൂടുതൽ സമയം പഠിക്കാൻ പറ്റുന്നില്ല

    • @mohamedashik6456
      @mohamedashik6456 3 роки тому +1

      @@muhammedp2940 starting trouble kanum. Njn ipo 1 year kayinju. Average 10 hour study ind. Starting adyam ella topicum base set aku 👍
      Ennit depth study cheyuka.

    • @muhammedp2940
      @muhammedp2940 3 роки тому

      @@mohamedashik6456 വർക്ക് ചെയ്യുന്നുണ്ടോ

  • @bibinkumar5818
    @bibinkumar5818 3 роки тому +5

    Company corporation board assistant , accounts assistant , bdo, പഞ്ചായത്ത് സെക്രട്ടറി, university assistant , lab assistant hse ഇതിന്റെ ഒന്നും notification ഇല്ലാ

  • @unnikuttan2490
    @unnikuttan2490 3 роки тому +1

    സർ ഒരു സംശയം ചോദിച്ചോട്ടെ!.. ഞാൻ ഈ വർഷമാണ് ഡിഗ്രി പാസായത്... ഇപ്പൊ വന്ന റിസൾട്ടിൽ month & year of passing ഏപ്രിൽ എന്നാണ് കാണിക്കുന്നത്.. പക്ഷെ എക്സാം നടന്ന് ജൂലായ്ലും റിസൾട്ട്‌ വന്നത് ഓഗസ്റ്റ്ലുമാണ്.. അതുകൊണ്ട് ക്വാളിഫിക്കേഷൻ add ചെയ്യുമ്പോൾ month &yr of passing ഏപ്രിൽ തന്നെ കൊടുത്താൽ മതിയോ അതോ ഒർജിനൽ സർട്ടിഫിക്കറ്റ് വരുമ്പോൾ ഇതിൽ മാറ്റം വരുമോ???? Pls replyy സർ

  • @abhijithjs5114
    @abhijithjs5114 3 роки тому +6

    Kathirrunnu kathirrunnu puya mellinju kadavu ozinju kalavum kadannu poyi👌👌👌👌

  • @ajomonkuriakose997
    @ajomonkuriakose997 3 роки тому +12

    ചേട്ടാ തെറ്റായ ഇൻഫർമേഷൻ കൊടുക്കല്ലേ ക്ലാസ്സ്‌ 3 പോസ്റ്റ്‌ ആണ് vfa. Oa class 4 ആണ്.

    • @prasanthn.m.3342
      @prasanthn.m.3342 3 роки тому

      ക്ലാസ്സ്‌ 3എന്ന് വച്ചാൽ എന്താ

    • @Pscinonezzchanel
      @Pscinonezzchanel 3 роки тому +4

      ചേട്ടനോ 😂

    • @PSCGACADEMY
      @PSCGACADEMY  3 роки тому +3

      പുതിയ ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് പ്രകാരം 25100 രൂപയില്‍ താഴെ അടിസ്ഥാനശമ്പളമുള്ളവര്‍ 4TH ഗ്രേഡിലാണ് വരിക.VFA യുടെ ശമ്പള സ്കെയില്‍ 24400- 55200 ആണ്.ഈ സെന്‍സിലാണ് ഞാന്‍ ഇത് 4TH GRADE ആണെന്ന് പറഞ്ഞത്.എന്നാല്‍ psc ഇതിനായി സ്വീകരിച്ചിരിക്കുന്ന റൊട്ടേഷന്‍ other than LGS ന്‍റെതാണ്

    • @ajomonkuriakose997
      @ajomonkuriakose997 3 роки тому

      @@Pscinonezzchanel പിന്നെ കളക്ടർ ആണോ

    • @sinshalijesh5259
      @sinshalijesh5259 3 роки тому

      @@ajomonkuriakose997 nammude teachersine chettan chechi ennonnum vilikkarillallo

  • @amruthapradeep5261
    @amruthapradeep5261 3 роки тому +27

    യൂണിവേഴ്സിറ്റി OA നോട്ടിഫിക്കേഷൻ എന്തായി.. അടുത്തെങ്ങാനും വരുമോ 🙆‍♀️

    • @mahadevprml5
      @mahadevprml5 3 роки тому +3

      ella video lum vann choykkandllo 😂

    • @sanoj.parambathparambath6658
      @sanoj.parambathparambath6658 3 роки тому

      Sir reply tharumo. OA villikkumo

    • @amruthapradeep5261
      @amruthapradeep5261 3 роки тому

      @@mahadevprml5 ആരെങ്കിലും ഒന്നു മറുപടി തരണ്ടേ 🥴🥴

    • @mahadevprml5
      @mahadevprml5 3 роки тому +1

      @@amruthapradeep5261 vilikkan nadapadi edtheyaanu mtho prblm karanam mudangi kidakkaanna arinje..ee yr thanne vilikkeyrikum

    • @mscreations7918
      @mscreations7918 3 роки тому

      @@amruthapradeep5261 എല്ലാം ശെരി aavum

  • @pscrankholders
    @pscrankholders 3 роки тому +1

    ഈ നോട്ടിഫിക്കേഷൻ ആദ്യമായി PSC COUPLES എന്ന ഈ ചാനലിൽ 2 ദിവസം മുന്നേ ഇട്ടതാണ്. വെറും 24 സെക്കൻഡ്‌സ് കൊണ്ട് പറയണ്ട കാര്യങ്ങൾ മാത്രം പറഞുകൊണ്ട് . എന്നാൽ കിട്ടിയ വ്യൂസ് വെറും 130. എന്താല്ലേ 🙏

    • @user-us3sl4dn9z
      @user-us3sl4dn9z 3 роки тому +1

      സാരില്ല.. പോട്ടെ 😁

  • @menterarun7713
    @menterarun7713 3 роки тому +1

    Good സർ ഒരു വിജ്ഞാപനം വരുമ്പോൾ അതിന്റെ ലിസ്റ്റ് നിയമനങൾ, സാധ്യത, തൊഴിൽ സ്വാഭാവം പറഞ്ഞു മനസിലാക്കി തന്നതിനു നന്ദി

  • @aryaaneesh3717
    @aryaaneesh3717 3 роки тому +9

    സംശയത്തിനിട നൽകാതെ എല്ലാം വ്യക്തമാക്കി തന്ന സാറിന് നന്ദി 🙏🙏🙏

    • @abuthahir2728
      @abuthahir2728 3 роки тому

      ua-cam.com/video/7QoMIB1HuwY/v-deo.html
      Psc Extra tips..

  • @athiravenu8811
    @athiravenu8811 3 роки тому +27

    Prilims റിസൾട്ട്‌ എന്ന് വരും sir

    • @PSCGACADEMY
      @PSCGACADEMY  3 роки тому +5

      SEPT 10 കഴിയുമെന്ന് തോന്നുന്നു

    • @juvairiyajuvaiya3455
      @juvairiyajuvaiya3455 3 роки тому +2

      സെപ്റ്റംബർ 15ആവും എന്ന് തൊഴിൽ വാർത്തയിൽ ഉണ്ടായിരുന്നു മിക്കവാറും 16, 17, 18 ഇതിൽ ഏതെങ്കിലും date ആവും നവംബർ 20ന് രണ്ടു മാസം മാത്രം time കണക്കാക്കിയാവും റിസൾട്ട്‌ എന്ന് തോന്നുന്നു...

    • @krishnanunnis6002
      @krishnanunnis6002 3 роки тому

      @@juvairiyajuvaiya3455 ee week thozhilvartha anoo

    • @juvairiyajuvaiya3455
      @juvairiyajuvaiya3455 3 роки тому

      @@krishnanunnis6002 അതേ

  • @bipinp2673
    @bipinp2673 3 роки тому +3

    LGS ആയി ഇപ്പോൾ കയറുന്ന ആൾക് എന്ത് സാലറി കിട്ടും

  • @PscMock10
    @PscMock10 3 роки тому +4

    Thanks for the info ❤️
    And one more thing, ldc 100 marks mocktest inn vaikitt 7 manikkund. Thalparym ullavarkk പങ്കെടുക്കാം😊❤️

  • @AlphaXPSC
    @AlphaXPSC 3 роки тому +1

    *ഇന്ത്യൻ ശിക്ഷാനിയമം (IPC) 1860*
    *Part 2*
    ua-cam.com/video/2h7Uw_VSt54/v-deo.html

  • @stephytom7887
    @stephytom7887 3 роки тому +28

    Degree ullavarkku apply cheyyano sir

    • @abuthahir2728
      @abuthahir2728 3 роки тому

      ua-cam.com/video/7QoMIB1HuwY/v-deo.html
      Psc Extra tips....

    • @abuthahir2728
      @abuthahir2728 3 роки тому

      ua-cam.com/video/61apZhfXwqs/v-deo.html
      Degree level psc tips..

  • @neethuk557
    @neethuk557 3 роки тому +3

    Sir,EWS reservation yes ennathu no ennu change cheyyan pattumo? Plz reply me.

  • @suhailsuhail6191
    @suhailsuhail6191 3 роки тому +3

    Sir,, ഞാൻ 75% ഭിന്ന ശേഷി ഉള്ള ഒരാളാണ്. എനിക്ക് ഈ പറഞ്ഞ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് aply ചെയ്യാൻ പറ്റുമോ

  • @sincybabu8657
    @sincybabu8657 3 роки тому

    Sir njan lgs ezhuthan sadhikkunna udyogarthiyanu.njan syllabusilulla karyangal nannayittu padikkunnund.but scert text bookilullath eth lgsnu venamennariyilla.sujesh purakkad sirnte rank maker vidyalayam Enna book vangiyittund but lgsnu ethokke nokkanamennariyilla pls help.

  • @Glitzwithme
    @Glitzwithme 3 роки тому

    Sir NCA 197/2018 excise rank listil ഉൾപെട്ട ആൾ ആണ് ഞാൻ ... 2 vacancy ആണ് notification നിൽ ....20 പേരെ റാങ്ക് ലിസ്റ്റ് ഇൽ ഉൾപ്പെടുത്തിയിട്ടുണ്ട്.... 3 പേർക്ക് advice വന്നു... 10 th rank ആണ് എനിക്ക്.... വല്ല ചാൻസ് ഉണ്ടോ?🙏🏾 Please reply

  • @sreehariks2461
    @sreehariks2461 3 роки тому +1

    Ithoke ini epo vilich exam nadathi list idanaa ee varsham psc lek varunnavark oke patum kazhinja 3,4 kollamayt ldc, lgs exam noke wait cheyunnavark aa exams kazhinjal parupadi nirthum kore aayi ingane manushyane patikunnu 😒

  • @parvathiparu8435
    @parvathiparu8435 3 роки тому

    Sir, ഞാൻ HSA apply ചെയ്തു.ktet category 3യോഗ്യത നേടിയതാണ്.പക്ഷേ applyചെയ്യുന്ന സമയത്ത് k. tet-2 വച്ച് applyചെയ്തു പോയി.എനിക്ക് ഇനി എന്തുചെയാനാകും? Sir plzz reply immediately

  • @sharmiladileep8180
    @sharmiladileep8180 3 роки тому +1

    Sir, degree ullavarkku orupaad job notification varunnund, apply cheyyaanulla chance um kuuduthalaanu, But SSLC, +2 ullavarkku chance kuravum aanu, So SSLC,+2 ullavarkku mathramaayi eee feeld okke aakkikkuude sir,

  • @mejodavis7898
    @mejodavis7898 3 роки тому +19

    സർ ... യൂണിവേഴ്സിറ്റി ഓഫീസ് അറ്റൻഡർ വിജ്ഞാപനം എന്ന് വരും . അതിനെ കുറിച്ച് എന്തെങ്കിലും ഒരു മറുപടി തരുമോ sir

    • @anjalyanjuz8592
      @anjalyanjuz8592 3 роки тому +2

      Preliminary next mnth anu

    • @nevinm2263
      @nevinm2263 3 роки тому

      2023

    • @Salman-uo2mp
      @Salman-uo2mp 3 роки тому

      Ithu chodichit karyalla riply kittula😡

    • @PSCGACADEMY
      @PSCGACADEMY  3 роки тому +1

      SPECIAL RULES ലെ തെറ്റ് തിരുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും PSC യ്ക്ക് ലഭിച്ചിട്ടുണ്ട്.ഇനി കമ്മീഷന്‍റെ തീരുമാനം ഉണ്ടാകണം

    • @arunrahul8046
      @arunrahul8046 3 роки тому +1

      Ithil dgree kark pattumo

  • @afsalasi6119
    @afsalasi6119 3 роки тому +13

    Sir
    ഈ examinte സിലബസ് എങ്ങിനെ ആവും??
    സാധാരണ എങ്ങിനെയാണ് സിലബസ് വരുന്നത്?? Pls reply sir🙏🏻🙏🏻

    • @sreenath8439
      @sreenath8439 3 роки тому +9

      എൽഡി ക്ലർക്ക് എന്താണ് സിലബസ് അതുതന്നെ കൂടെ 20 മാർക് തസ്തിക യുമായി ബന്ധപ്പെട്ട ചോദ്യം

    • @wolverine4782
      @wolverine4782 3 роки тому

      @@sreenath8439 ld clerk alle allathe ldc mains allalo??

    • @sreenath8439
      @sreenath8439 3 роки тому +3

      @@wolverine4782 ഇതിനും prilims പരീക്ഷ നടത്തും പത്താം ക്ലാസ് യോഗ്യത വെച്ചുള്ള സിലബസ് പ്രകാരം അതിനുശേഷം മെയിൻ പരീക്ഷയ്ക്ക് ld sylubus

    • @PSCGACADEMY
      @PSCGACADEMY  3 роки тому +5

      PRELIMS ന് ഇപ്പോള്‍ നടന്ന പത്താംതര പ്രിലിംസിന്‍റെ സിലബസ് തന്നെയാകാനാണ് സാദ്ധ്യത

    • @nevinm2263
      @nevinm2263 3 роки тому +1

      2023 il ale varunath
      Time und

  • @shanm1952
    @shanm1952 3 роки тому +2

    Sir Sub inspector of police ranklistinte kalavady etra year anu

  • @navaneeth1664
    @navaneeth1664 3 роки тому

    ഗവണ്മെന്റ് പതിയെ പതിയെ ഗവണ്മെന്റ് ജോലി എന്ന മലയാളി യുടെ മനോഭാവത്തെ പ്രോത്സാഹനം കൊടുക്കാതെ പിൻ വലിയുക ആണു.. അതാണ് two tier exam, list ഇൽ ആളുകളുടെ എണ്ണം കുറയ്ക്കൽ, റിസൾട്ട്‌ ഇടാതെ ഇരിക്കുക, പരമാവധി വലിച്ചു നീട്ടി ഉദ്യോഗാർത്ഥികളെ പുകച്ചു പുറത്തു ചാടിക്കുക. അതിന്റെ ഇടയിൽ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി.. ആരെയും കുറ്റം പറയാൻ ആകില്ല. ഗവണ്മെന്റ് ജോലി മാത്രം നോക്കി ഇരിക്കുന്നത് ഇന്നത്തെ കാലത്ത് കനത്ത വെല്ലു വിളി ആണെന്ന് എല്ലാ ചെറുപ്പക്കാരും മനസിലാക്കുക..

  • @aswinmettoor7958
    @aswinmettoor7958 3 роки тому +5

    Sir,degree prelims mark distribution video cheyyamo

  • @a.rsisters221
    @a.rsisters221 3 роки тому +3

    Degree ullavarkku apply cheyaan kazhiyumo sir village field assistant nu

  • @harsha109
    @harsha109 3 роки тому

    ഉള്ളത് തന്നെ ആദ്യമൊന്ന് നടക്കട്ടെ സർ, എന്നിട്ടല്ലേ അടുത്തത്, എത്രാമത്തെ തവണയാണ് ഓരോ examum മാറ്റിവെക്കുന്നത്, നവംബർ ലേക്ക് മാറ്റിയ ldc അന്ന് തന്നെ നടക്കുമെന്ന് ഉറപ്പൊന്നുമില്ലല്ലോ, എന്ത് പറഞ്ഞാലും മുഖ്യമന്ത്രി രാജി വെക്കണം എന്നൊരു പഴയ സിനിമ ഡയലോഗ് പോലെ എല്ലാത്തിനും കോറോണേയെ പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല, നടക്കേണ്ടത് എന്തൊക്കെ സംഭവിച്ചാലും നടക്കണം, പ്രത്യേകിച്ച് സർക്കാർ എക്സാം, കൊറോണ കൊടികുത്തിയ സമയത്ത് ഇലക്ഷന് നടന്നില്ലേ, പെരുന്നാളും ഓണവും തൃശൂർ പൂരവും വിരുന്നും സൽക്കാരവും കല്യാണവും ആഘോഷിച്ചില്ലേ , മറ്റൊരു എനിക്ക് മനസിലാകുന്നില്ല, തീവ്ര വാക്‌സിനേഷൻ യജ്ഞം എന്ന് പറഞ്ഞു ഇഷ്ടം പോലെ ആളുകൾക്ക് vaccin കിട്ടിയതല്ലേ, ( paid ആണ് 18 വയസു കഴിഞ്ഞ ഞങ്ങൾ എടുത്തത് ) അപ്പൊ രോഗം വന്നാലും vaacin എടുത്തത് കൊണ്ട് അതിന്റെ ഒരു ഗുണം കാണിക്കില്ലേ, വാക്‌സിൻ എടുത്ത ഞങ്ങൾ 2 മാസ്ക് cover ചെയ്ത് വന്നു sanitiser യൂസ് ചെയ്ത് exam എഴുതിയാലും കൊറോണ വരുമെങ്കിൽ ഇനി മുതൽ oru govt ഓഫീസും ഒഫീഷ്യൽ ചടങ്ങുകൾ, മീറ്റിങ്ങുകൾ ഇവയൊക്കെ നടത്താതിരിക്കാൻ സർക്കാരിനോ psc യ്‌ക്കോ കഴിയുമോ ,,,

  • @remyadinesh5340
    @remyadinesh5340 3 роки тому +1

    Sir 1985 may 31 date of birth 36 age may il ayyi Dec vare apply cheyyamo alla may 31 nu kazhiju pattillee general category anu

  • @Gowrisss
    @Gowrisss 3 роки тому +3

    Sir,village field Assistant kazhinja prelimsil included allallo...appol next prelims next year undaakumo🙏

  • @joyj8778
    @joyj8778 3 роки тому +5

    പ്രിലിംസ് റിസൽട്ട് എപ്പോൾ വരും സർ ? മനസ്സു മടുത്തു.

    • @muhammedp2940
      @muhammedp2940 3 роки тому +7

      Joy ആയിട്ട് ഇരിക്ക് ജോയ് മനസ്സ് മടുക്കുന്നത് എന്തിനാ. നല്ല ജോലി കിട്ടും.

  • @jamesbond3739
    @jamesbond3739 3 роки тому +2

    Sir, ithinte syllabus ne patti onn paranj tharummo please reply

  • @sreelakshmiamalraj6791
    @sreelakshmiamalraj6791 3 роки тому +1

    Useful video thank you sit

  • @varshapradeep...2842
    @varshapradeep...2842 3 роки тому +2

    Thank you so much sir..🤗 keep going .😊

  • @nakshathra.k8815
    @nakshathra.k8815 3 роки тому +3

    Thank you sir

  • @kashinathshabarinath4596
    @kashinathshabarinath4596 3 роки тому +1

    Njan OA AYI work cheyyunnu, ee thasthikayilekk apeshikkendathundo

  • @devikadevanand4833
    @devikadevanand4833 3 роки тому +3

    ഈ exam എഴുതുന്നതിന് പുതിയ
    Prilms exam ഉണ്ടാക്കുമോ? സാർ Pls Reply

    • @abuthahir2728
      @abuthahir2728 3 роки тому

      ua-cam.com/video/7QoMIB1HuwY/v-deo.html
      Psc tips.

  • @saidass2152
    @saidass2152 2 роки тому

    Sir enganeyanu phisicaly challenge aayavaruede psc list edukkan kazhiyunnathu ( prethekichu oru jillayile edukkan kazhiyunnathu)

  • @sreyakv1152
    @sreyakv1152 3 роки тому

    Sir kooduthal appointment nadanna jillakalil apply cheyyunnathano nallath? Eth dist.il apply cheyyanm ennu enganeyanu decide cheyyuka

  • @BeatCStechnicals
    @BeatCStechnicals 3 роки тому +30

    പ്രീയപ്പെട്ടവരെ ഈ പരീക്ഷ അടുത്ത കാലത്തൊന്നും നടക്കാൻ പോണില്ല . LDC നടത്തിയാൽ ഭാഗ്യം

    • @abuthahir2728
      @abuthahir2728 3 роки тому

      ua-cam.com/video/7QoMIB1HuwY/v-deo.html
      Psc

  • @Reneeshcinemas
    @Reneeshcinemas 3 роки тому

    എന്താ കാര്യം സർ psc അപേക്ഷ ക്ഷണിക്കുന്നു അത് പിള്ളേരെ സുഖിപ്പിക്കാൻ ചെയ്യുണ്ട് result um ഇല്ല കൃത്യമായ date um ഇല്ലാ വെറുതെ ഒരു പ്രഹസനം

  • @luckey3friends540
    @luckey3friends540 3 роки тому +12

    നമസ്കാരം sir

  • @ranibabu1636
    @ranibabu1636 3 роки тому +3

    ഇത് എഴുതി നല്ല മാർക്ക് undagil ജോലി കിട്ടുമോ age 37 ആയ്യത് കൊണ്ട്

    • @josemathew6001
      @josemathew6001 3 роки тому +1

      ഇതെന്റെ എക്സാം കഴിഞ്ഞ റിസൾട്ട് വന്ന ആളെ എടുക്കുമ്പോ ടെൻഷൻ പറ്ററവും

  • @veena5993
    @veena5993 3 роки тому

    സാർ ld clerk തമിഴ് ആൻഡ് മലയാളം knowing confirmation വന്നിട്ടുണ്ടേ. But തമിഴ് അറിയില്ല. അപ്പൊ confirmation കൊടുക്കാവോ

  • @krishnakrishnaks2422
    @krishnakrishnaks2422 3 роки тому

    Sir, ente psc marklist profilil kurachu crctn undu.....upload cheythapo njan sradhichila... Ini entha cheyuka... Pls rply sr

  • @nimyap1650
    @nimyap1650 3 роки тому +1

    Sir ... work shop instructor/demonstrator in automobile engineering (294/2021) syllabus,previous year question papper enniva kitumo?

    • @abuthahir2728
      @abuthahir2728 3 роки тому

      ua-cam.com/video/7QoMIB1HuwY/v-deo.html
      Psc Extra tips...

  • @vishnujl5388
    @vishnujl5388 3 роки тому +1

    Railway ജോലി ഉള്ളവർക്ക് Kpsc അപേക്ഷിക്കാൻ noc വേണോ ?

  • @vighneshpunnithan549
    @vighneshpunnithan549 3 роки тому

    സർ ഒര സംശയം LDC main EWS ബാധകമാണോ? ഉണ്ടെന്നും ഇല്ലെന്നും അഭിപ്രായങ്ങൾ കണ്ടു . ഒന്ന് സ്ഥിതികരിക്കാമോ?

  • @rahulk7543
    @rahulk7543 3 роки тому

    ഇതിനു പ്രിലിമിനറി ഇല്ലേ നേരിട്ട് എഴുതുക ആണോ...... അതോ ഇനി next ഇയർ പ്രിലിമിനറി എഴുതി പാസ്സ് അയാലേ ഇതു എഴുതാൻ പറ്റു????

  • @dreamexplorerdevi6709
    @dreamexplorerdevi6709 3 роки тому +2

    sir bdo ntfctn udane kanumo ? kure nalayi kelkunu.but onnum vannilla itu vare Age over akarayi. ata chodichae.

  • @sai3713
    @sai3713 3 роки тому

    Prelims റിസൾട്ട്‌ വിടാതെ എന്തിനാ ഇങ്ങനെ കൊല്ലാകൊല ചയ്യുന്നേ vere ഒരു ഓപ്ഷനുമില്ല ഇതിനുവേമടി പഠിക്കാൻ തുടഗീത് kure അയി പണ്ടാരം

  • @lahansvlog238
    @lahansvlog238 3 роки тому +2

    VFA thasthika third grradilanalllo last grade allallo

  • @aparnasivapanchakshary
    @aparnasivapanchakshary 3 роки тому +1

    Thank U for this information sir

  • @aswathismineesh4052
    @aswathismineesh4052 3 роки тому

    Exam എഴുതി psc list varan എത്ര കാലം എടുക്കും... Psc കമ്മിഷൻ 6-9-21 തീരുമാനം എടുത്തു ചുരുക പട്ടിക വരാൻ എത്ര കാല താമസം എടുക്കും

  • @anjelacelina80
    @anjelacelina80 3 роки тому +1

    Priliminary ezhuthiyavarkkano pattunnath

  • @sreeharisreetravelogue3755
    @sreeharisreetravelogue3755 3 роки тому +21

    University lgs eppozhenkilum varumoo??

    • @PSCGACADEMY
      @PSCGACADEMY  3 роки тому +12

      അതിന്‍റെ സ്പെഷ്യല്‍ റൂള്‍സിലെ പിശക് തിരുത്തി PSC യ്ക്ക് ലഭ്യമായതായി അറിയുന്നു.ഇനി കമ്മീഷന്‍റെ തീരുമാനം ഉണ്ടാകണം

    • @ponnuzzz2100
      @ponnuzzz2100 3 роки тому

      @@PSCGACADEMY manasilayilla🤔

    • @wolverine4782
      @wolverine4782 3 роки тому

      @@PSCGACADEMY sir university OA ekadesham etra vacancies varum plzzz reply sir

  • @ihsan-media4906
    @ihsan-media4906 3 роки тому +2

    VfA തസ്തിക last ഗ്രേഡ് ആണെന്ന് പറഞ്ഞപ്പോൾ തന്നെ സർ ഒന്നും പഠിക്കാതെയാണ് വീഡിയോ ചെയ്യുന്നത് എന്ന് മനസ്സിലായി.. VFA ക്ലാസ്സ്‌ 3 ആണ് എന്നെങ്കിലും പഠിച്ചിട്ടു ക്ലാസ്സ്‌ എടുക്കു

    • @sofisofi5664
      @sofisofi5664 3 роки тому

      IHSAN - MEDIA.... സത്യം ആണ് താങ്കൾ പറഞ്ഞത്. ഒരു വില്ലേജിൽ OA ഇല്ലാത്തതിന്റെ അധികഭാരം കൂടി VFA യ്ക്ക് ഉണ്ടെന്നുള്ളത് മാത്രമേ ഉളളൂ സത്യം.

    • @manu-mn8zr
      @manu-mn8zr 3 роки тому

      Sathyathil ithu eth grade ann ?...ee jobinte karyngl engne ann?

  • @mysteriousworld1427
    @mysteriousworld1427 3 роки тому +2

    താങ്കളെ കാണാൻ സിനിമാനടൻ മുരളിയുടെ look👍

    • @arifkabeer
      @arifkabeer 3 роки тому +1

      ഇനി മുരളി എങ്ങാനും ആണോ!

    • @vidya8165
      @vidya8165 3 роки тому +1

      😄😄

  • @fvz7225
    @fvz7225 3 роки тому +1

    Waiting.. 😊

  • @abhilashgkm
    @abhilashgkm 3 роки тому

    Sir , current asst prison officer main list complete avar aayi...3 years aanu rank list kalavadhi...main list complete aaya new nottification pettanu varo?...please update new information

  • @abhinavkrishnacs
    @abhinavkrishnacs 3 роки тому +2

    Evde University LGS
    UA-cam I'll itatundarnallo

  • @sofisofi5664
    @sofisofi5664 3 роки тому +9

    സാർ VFA യുടെ ജോലികൾ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി. സത്യത്തിൽ വില്ലേജ് ഓഫീസിലെ 70%ജോലി vfa ചെയ്യേണ്ടതായിട്ടുണ്ട്. പിന്നെ risk ഇല്ല വലിയ ഉത്തര വാദിത്തവും ഇല്ല

    • @jayakaumaka1067
      @jayakaumaka1067 3 роки тому +1

      ഇതിന്റെ പ്രബോഷൻ പീരീഡ് എത്രയാണ്, പിന്നെ ഇതു കിട്ടിയാൽ മറ്റു ജോലിക്ക് പഠിക്കാൻ ടൈം കിട്ടുമോ

    • @jayakaumaka1067
      @jayakaumaka1067 3 роки тому

      ഈ ഭൂമി അളക്കാൻ ഒക്കെ vfa പോകണോ

    • @sofisofi5664
      @sofisofi5664 3 роки тому

      @@jayakaumaka1067 വില്ലേജിൽ ആർക്കും പോകാം. Vfa തന്നെ പോകണമെന്ന് നിർബന്ധം ഇല്ല

    • @sofisofi5664
      @sofisofi5664 3 роки тому +1

      @@jayakaumaka1067 2yr

    • @jayakaumaka1067
      @jayakaumaka1067 3 роки тому

      @@sofisofi5664 പഠിക്കാൻ ഒക്കെ ടൈം കിട്ടുമോ

  • @pandemonium541
    @pandemonium541 3 роки тому +2

    സർ ഒരു exam കഴിഞ്ഞു എത്ര നാൾ കഴിഞ്ഞു ആണ്‌ ഫൈനൽ ആൻസർ കീ വരുന്നത്

  • @ranjushakl94
    @ranjushakl94 3 роки тому +1

    Very good infrn sir

  • @PradeepPradeep-gq1wg
    @PradeepPradeep-gq1wg 3 роки тому

    Plus Two degree ennigane yulla extra qualification ullavarkku applay cheyyan pattumo athu pinnede problem avumoo arenkilum onnu reaplay cheyyane

  • @unnilal9214
    @unnilal9214 3 роки тому

    Thank you sir ❤️....

  • @Sreyarajesh423
    @Sreyarajesh423 3 роки тому

    Thank you sir🙏

  • @ACHUSIR2008
    @ACHUSIR2008 3 роки тому

    Sir യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് ഡിഗ്രിക്കർക്കു എഴുതാൻ പറ്റുമോ

  • @revathysoman1316
    @revathysoman1316 3 роки тому +4

    Sir university LGS anthayii
    Oru vivaravum illalloo

    • @PSCGACADEMY
      @PSCGACADEMY  3 роки тому +2

      അതിന്‍റെ സ്പെഷ്യല്‍ റൂള്‍സ് ഉന്നതവിദ്യാഭ്യാസ വകുപ്പില്‍നിന്നും കറക്റ്റ് ചെയ്തു PSC യ്ക്ക് ലഭിച്ചിട്ടുണ്ട്.ഇനി കമ്മീഷന്‍റെ തീരുമാനം ഉണ്ടാകണം

  • @shahidahammed4842
    @shahidahammed4842 3 роки тому +2

    10th preliminary list udan varumo?

  • @pvsworld2459
    @pvsworld2459 3 роки тому

    Notification oru koravvummm elllla... Exam onnum nadakkunnum elllla 🙄

  • @labilab4638
    @labilab4638 2 роки тому

    Vallare Nala avatharanam

  • @adithyan6857
    @adithyan6857 3 роки тому +6

    DOB: 11-10-1982
    OBC
    Apekshikkan pattumo

    • @RZ-vm5mn
      @RZ-vm5mn 3 роки тому

      Obc ethokke community anu..???

    • @shahmanu303
      @shahmanu303 3 роки тому

      @@PSCJunction 39 alle

  • @aami9828
    @aami9828 3 роки тому +2

    Degree preliminary exam hall ticket ennu varum

  • @joby7297
    @joby7297 3 роки тому +1

    Sir PSC profileil koduthittulla contact number & email address namukku thannea change cheyyan pattummo atho PSC officemayi bandappedano

    • @PSCGACADEMY
      @PSCGACADEMY  3 роки тому +1

      നമുക്ക് തന്നെ മാറ്റാം

    • @joby7297
      @joby7297 3 роки тому

      @@PSCGACADEMY Thankyou sir

  • @vaishnavij274
    @vaishnavij274 3 роки тому +1

    Sivil supplys salesman exam eppo kanum

  • @sharopi
    @sharopi 3 роки тому +2

    Prison
    Beat
    Oka vilkumo

  • @manuvincent0199
    @manuvincent0199 3 роки тому

    Sir psc officil work cheythathallae.....fisheries officer ennanu sir notification varunnath

  • @swathiprasanth4996
    @swathiprasanth4996 3 роки тому

    Sir , degree prilims nu 2021 ethu month vare ulla current affairs nokkanam

  • @happykids9328
    @happykids9328 3 роки тому

    യൂണിവേഴ്സിറ്റി അസിസ്റ്റന്റ് എക്സാം ഈ ഡിഗ്രി പ്രിലിംസിന്റെ കൂടെ aaanoo

  • @lathaichandran2487
    @lathaichandran2487 3 роки тому

    VEO യുടെ supply ലിസ്റ്റ് ൽ പെട്ടവർക്ക് ജോലി കിട്ടാൻ സാധ്യത ഉണ്ടോ ഒബിസി ആയാൽ. VEO യും VFA ഉം ഒരേ സ്വഭാവം ഉള്ള ജോലികൾ ആണോ

  • @sssk5016
    @sssk5016 3 роки тому +2

    Sir entry il vfa yuddam enna peril course thudmgiyo???

    • @PSCGACADEMY
      @PSCGACADEMY  3 роки тому

      തുടങ്ങിയിട്ടില്ല

  • @vishnudevs9694
    @vishnudevs9694 3 роки тому +4

    University lastgrade notification udane undakumo

    • @PSCGACADEMY
      @PSCGACADEMY  3 роки тому +1

      അതിന്‍റെ സ്പെഷ്യല്‍ റൂള്‍സിലെ പിശക് തിരുത്തി PSC യ്ക്ക് ലഭ്യമായതായി അറിയുന്നു.ഇനി കമ്മീഷന്‍റെ തീരുമാനം ഉണ്ടാകണം

  • @vipinv4987
    @vipinv4987 3 роки тому +2

    2019 le veo polum ithuvre full short list ititilla

  • @arjunpraghu9619
    @arjunpraghu9619 3 роки тому +11

    നേരിട്ടുള്ള എക്സാം ആയിരിക്കുമോ അതോ preliminary exam ഉണ്ടാവുമോ?

    • @PSCGACADEMY
      @PSCGACADEMY  3 роки тому +1

      കമ്മീഷന്‍റെ തീരുമാനത്തിനനുസൃതമായിരിക്കും

  • @rajeshbhaskaran4542
    @rajeshbhaskaran4542 3 роки тому

    Thanku sir

  • @pradeepprasanth4837
    @pradeepprasanth4837 3 роки тому

    Sir...u...r.great...