Best Course to get PSC Job for Sure - ഈ കോഴ്സ് പഠിച്ചാൽ PSC വഴി ജോലി നേടാം

Поділитися
Вставка
  • Опубліковано 8 чер 2023
  • നമുക്ക് ഗവണ്മെന്റ് ജോലി നേടിയാലോ....??!!!!
    PSC പഠിക്കുന്നവർ കാണുക...
    അല്ലാത്തവരും കണ്ടിട്ട് ഷെയർ ചെയ്യുക 🤪
    എല്ലാവർക്കും ഗവണ്മെന്റ് ജോലി കിട്ടട്ടെ
    വീഡിയോ കാണൂ
    #gci
    #Diplomainsecratarialpractise
    #diploma
    #psckerala
    #Keralagovt
    #Keralagovernmentjobs
    #Malayalamtutorial
    #suresam
    #സുരേശം
    ____________________________________
    Government സ്കീംമുകൾ
    • Suresam - Govt Schemes
    ____________________________________
    ആയുഷ്മാൻ ഭാരത് - Ayushman Bharath
    • Ayushman Bharath Full ...
    __________________________________
    Kerala Employment Exchange details
    • Suresam - All details ...
    ___________________________________
    Kissan Nidhi All Details
    • Kissan Nidhi - Suresam
    __________________________________
    Medisep all details
    • Medisep Suresam
    _________________________________
    Tech Tips
    • Suresam Tech
    _____________________________
    Travelogue
    • Suresam - Travelogue
    ______________________________
    Live Q and A Section
    • Suresam Live
    _____________________________
    Darsanam Punyam - Temple Vlogs
    • Suresam - ദർശനം പുണ്യം...
    ______________________________
    Thenur Athazhampetta Temple
    • Suresam - Athazhampett...
    ____________________________
    Thenur Desavela
    • Suresam - Thenur Desav...
    ____________________________
    Suresam Entertainment
    • Suresam Entertainment
    ________________________
    Suresam Movie Review
    • Suresam Movie Review
    _________________________
    Suresam Cookery
    • Suresam - Cookery
    _________________________________________
    For Business Enquiry :
    Contact Suresam UA-cam Channel
    Facebook:
    / bavayamisuresam
    അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
    Instagram: invitescon...
    Telegram : suresam എന്നു search ചെയ്യൂ
    Whatsapp : 8086565653
    For business Enquiry :
    suresamplus@gmail.com
    _________________________________________
    #employees_news
    #EEmployment
    #employees_news
    #employmentexchange
    #employmentrenewal
    #KeralaEmployment
    #SmartRationCard
    #eshrammalayalam
    #ayushmanbharat
    #AyushmanBharathMalayalam
    #LifeScheme
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം

КОМЕНТАРІ • 307

  • @sandhyarajesh9055
    @sandhyarajesh9055 Рік тому +56

    Ee course പഠിച്ച് instructor aayi joli കിട്ടിയ ആൾ ആണ്...പാലക്കാട് കുഴൽമന്ദം ആണ് ജോലി..govt. pre Examination Training centre kuzhalmannam.. ഇവിടെ SC ST കുട്ടികൾക്ക് ഫ്രീ ആയി ആണ് coaching കൊടുക്കുന്നത്...stipend und...പഠിക്കുന്നതിന് ആവശ്യമായ note ബുക്ക് , പെൻസിൽ, എല്ലാം നൽകും..ഇപ്പൊൾ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.for SC ST only..petc kuzhalmannam കൂടാതെ ആലുവ, കോഴിക്കോട്, trivandram ഇവിടേം ഉണ്ട്...

    • @SURESAM
      @SURESAM  Рік тому +5

      വളരെ നന്ദി! ഇങ്ങിനെ ഒരു കമന്റ്‌ ചെയ്തതിനു. Thank you You So Much

    • @sandhyarajesh9055
      @sandhyarajesh9055 Рік тому +1

      @@SURESAM 😍

    • @gireeshcp8449
      @gireeshcp8449 Рік тому +1

      Psc vazhiyano job kittiyath

    • @sandhyarajesh9055
      @sandhyarajesh9055 Рік тому +1

      @@gireeshcp8449 Yes

    • @sanjay_ek
      @sanjay_ek Рік тому +1

      Thangalude number onnuu tharumo.... Deatails chodhikkan aaanu

  • @athirams611
    @athirams611 4 дні тому +2

    Njn സെക്കന്റ്‌ ക്ലാസ്സിൽ പാസ്സായ ആളാണ് ഇത് പഠിച്ചു പാസ്സായവർ വളരെ കുറവാണു ഷോർട് ഹാൻഡ് മലയാളം പഠിച്ചെടുക്കാൻ ഇത്തിരി പാടാണ്. എന്നാലും നമ്മുടെ നാട്ടിൽ ടൈപ്പിനും ഷോർട് ഹാൻഡിനും പഠിക്കുക്കുന്നവർക്ക് പുല്ലു വില

  • @beenanavalli8438
    @beenanavalli8438 Рік тому +10

    ഉപകാരപ്രദമായ video. 😊👌👌👌👌

  • @SURESAM
    @SURESAM  Рік тому +3

    PSC ശ്രമിക്കുന്നവർ കാണൂ
    ua-cam.com/video/TDyKtrXkN74/v-deo.html

  • @SuhasiniMohanan1987
    @SuhasiniMohanan1987 Рік тому +4

    Thank you sir, 🙏🙏🙏🙏🙏❤️❤️❤️❤️

  • @naturalbeautytips212
    @naturalbeautytips212 Рік тому +4

    Good information sir, thankyou

  • @jyothi7169
    @jyothi7169 Рік тому +1

    Sir Thank you so much useful video❤️🙂

  • @mohananav4173
    @mohananav4173 Рік тому +4

    very useful vedio

  • @_Tuttus_
    @_Tuttus_ Рік тому +2

    Thank you ❤😍🥰🙏

  • @deepthianjith9610
    @deepthianjith9610 Рік тому +3

    Thankyou,

  • @vijisunil7612
    @vijisunil7612 Рік тому +1

    Thankyou verymuch sir

  • @thumbapoov5590
    @thumbapoov5590 8 місяців тому +2

    Sir njan +2vhse travel and tourism annu edduthath. Ath pass ayyi. But ippo 5,6 year kazhinju. Ippo oru hose wife annu. Ennik nalloru joli vennam. House wifesne pattiyaa enthegilum jobs or course undoo? Paranju tharamo? Oru idea kittathonda entha cheyyandenn.

    • @SURESAM
      @SURESAM  8 місяців тому +1

      ട്രാവൽ ആൻഡ് ടൂറിസം പഠിച്ചവർക്ക് നിങ്ങൾ അടുത്തുള്ള ട്രാവൽസ്ൽ ചോദിച്ച ജോലി കിട്ടാൻ സാധ്യതയുണ്ടല്ലോ

    • @thumbapoov5590
      @thumbapoov5590 8 місяців тому

      @@SURESAM +2padicha mathram joli kittuo sir?

  • @adithyas4842
    @adithyas4842 10 місяців тому +6

    2yrs കൊണ്ട് 60-70kg notebook എഴുതി തീരും. Daily 5-6 hours എഴുതി പഠിക്കണം.
    ക്ലാസ്സ്‌ tym -8:45- 4 pm അതു കഴിഞ്ഞിട്ട് വേണം 5-6hours എഴുതണം.

  • @amrithaammu852
    @amrithaammu852 11 місяців тому +1

    Sir njn degre kazhinj ee course chythal useful akumo...now I am a plus two completed student
    Enik oru gov job anu avshyam..so njn degreek munne eth chyano ..atho after degre GCI chytha mathiyo

    • @SURESAM
      @SURESAM  11 місяців тому

      തീർച്ചയായും ഗുണം ആകും. വീഡിയോ യിൽ നമ്പർ ഉണ്ട്‌, വിളിക്കൂ

  • @sreenandhu1571
    @sreenandhu1571 Годину тому

    Sir njan plus two vhse commerce batchil office secretaryship aanu padichath. Shorthand. Typewriting.... Ini oru job kittan eanth course padikedath

  • @anithakulukallur3038
    @anithakulukallur3038 11 місяців тому +1

    Thanku sir

    • @SURESAM
      @SURESAM  11 місяців тому

      👍😍❤️

  • @Vinitha248
    @Vinitha248 Рік тому +2

  • @manojzareena3845
    @manojzareena3845 11 місяців тому +1

    2023 rank list vannu 513 aanu ente rank kanikkunnathu ithu all kerala rank aano arho njan apply cheytha gci yile rank aano

    • @SURESAM
      @SURESAM  11 місяців тому

      സോറിട്ടോ എനിക്ക് കൃത്യമായി അറിയില്ല

  • @mufeeda_mufi7842
    @mufeeda_mufi7842 Рік тому +1

    👍🏻

  • @hisan873
    @hisan873 11 місяців тому +3

    Sir eniku degree admission kitty degree kazhinittu ee course join cheyyamo🤔

    • @SURESAM
      @SURESAM  11 місяців тому +1

      പറ്റും dear

  • @lotusboganvilla237
    @lotusboganvilla237 11 місяців тому +2

    Sir Homeo farmacy course നെക്കുറിച്ച് ഒന്നു പറയുമൊ

    • @SURESAM
      @SURESAM  11 місяців тому +1

      എനിക്കറിയില്ല,
      എന്നാലും ചെയ്യാൻ ശ്രമിക്കാം

  • @aswathytulikaumesh95
    @aswathytulikaumesh95 10 місяців тому +1

    Nice ❤

    • @SURESAM
      @SURESAM  10 місяців тому

      😍❤️

  • @thoufeeknizar2918
    @thoufeeknizar2918 Рік тому +2

    Etto ee ship joli kittan chance ulla enthegilum course undo?

    • @SURESAM
      @SURESAM  Рік тому

      നോക്കട്ടെ, പറയാം

  • @simplecraftschannel4803
    @simplecraftschannel4803 Рік тому +2

    PGCE OR PGCTL nai kurich oru vedio edamo

    • @SURESAM
      @SURESAM  Рік тому

      ചെയ്യാമെ 🙏

  • @ajnaa.n3390
    @ajnaa.n3390 Рік тому +3

    Apo e course cheyya anel pinna type seperate edukande???

    • @SURESAM
      @SURESAM  Рік тому

      വേണ്ട dear

  • @bhavyavinodan7411
    @bhavyavinodan7411 Рік тому +2

    Kshema ullvrk padikm..njn ath ayrnu pdchth....🥱

  • @shijumonp3265
    @shijumonp3265 Рік тому +1

    ,👍👍👍👍👍👍

  • @neymarneymarjr4128
    @neymarneymarjr4128 11 місяців тому +1

    ഈ കോഴ്സ് ഞാൻ 2013 ഇൽ പഠിച്ചതാണ്.. എനിക്ക് 4 സപ്ലി ഉണ്ട്‌... കിട്ടാത്ത സബ്ജെക്ട് ഈ യീറിൽ എഴുതാൻ സാധിക്കുമോ

    • @SURESAM
      @SURESAM  11 місяців тому

      വിഡിയോയിൽ നമ്പർ ഉണ്ട്‌ വിളിക്കൂ

  • @fousiati8831
    @fousiati8831 Рік тому +1

    Sir private sectoril joli sadhyathayundo? Ee course padichal

    • @SURESAM
      @SURESAM  Рік тому

      ഉണ്ട്‌ dear വിഡിയോയിൽ ഉള്ള നമ്പറിൽ. വിളിക്കൂ

  • @fasalrahman3279
    @fasalrahman3279 Рік тому +1

    KGTE part time edukaan kayunna institution undo

    • @SURESAM
      @SURESAM  Рік тому

      അറിയില്ല dear

  • @salinikrishna3687
    @salinikrishna3687 Рік тому +2

    2yr course alle..year wise tuition fee 725 ano atho monthly 725 vach adaykanamo

    • @SURESAM
      @SURESAM  Рік тому

      Yearly ഫീ ആണു

  • @lotusboganvilla237
    @lotusboganvilla237 11 місяців тому +2

    Pcs അംഗീകൃത one year course parayamo sir

    • @SURESAM
      @SURESAM  11 місяців тому

      😍❤️😍❤️

  • @RahulRaj-nx2lm
    @RahulRaj-nx2lm Рік тому +2

    👍

  • @aneeshaneesh8512
    @aneeshaneesh8512 11 місяців тому +1

    Pdcfa course ne kurich onn parayumo

    • @SURESAM
      @SURESAM  11 місяців тому

      അറിയില്ലല്ലോ

  • @Minhamehar
    @Minhamehar Рік тому +10

    പോയി പഠിക്കുക എന്നത് കഴിയില്ല, ഓൺൈനിലൂടെ പഠിക്കാൻ കഴിയുന്ന government courses ഇല്ല അല്ലെ sir,,

    • @SURESAM
      @SURESAM  Рік тому +2

      ഇല്ലല്ലോ

    • @BAZZZAM
      @BAZZZAM 9 місяців тому

      Keltron and ASAP is offering government online courses

  • @bhavanitk8887
    @bhavanitk8887 Рік тому +6

    ഈ കോഴ്സ് പഠിച്ച് പാസ്സായി എൻ്റെ സ്റ്റുഡൻ്റ് തന്നെ വീണ്ടും speed practice ന് എൻ്റെ വീട്ടിൽ വന്നു. ഇപ്പൊൾ കുറെ പേര് റാങ്ക് listil വന്നു

    • @SURESAM
      @SURESAM  Рік тому +1

      😍❤️😍❤️

  • @Aamys_World
    @Aamys_World 10 місяців тому +1

    Ee course iti il 1yr padicha ee jobs nokke eligible ano sir

    • @SURESAM
      @SURESAM  10 місяців тому

      അതെ dear

  • @Thasni-gp1hx
    @Thasni-gp1hx Місяць тому +1

    Ee coursilekkulla 2024 year admission eppazha start aakunnath

    • @SURESAM
      @SURESAM  Місяць тому

      ജൂണിലാകും

  • @arunkrishna6605
    @arunkrishna6605 Рік тому +1

    Clas time engnaa mrng to evng vare thane ano ..pls reply sir.....

  • @mariatom7236
    @mariatom7236 Рік тому +3

    സാർ, ഞാൻ disabled student aanu. ഇപ്പോൾ ഡിഗ്രി കഴിഞ്ഞു ഇനിയും ഒരു ജോലി വേണമെന്ന് ആഗ്രഹം employment സെന്ററിലോ മറ്റു എവിടങ്കിയുമോ ജോലി സാധ്യത ഉണ്ടോ എന്നു പറയാമോ സാർ

    • @SURESAM
      @SURESAM  Рік тому

      സംവരണം ഉണ്ടല്ലോ. എക്സ്ചേഞ്ച് ൽ പോയി സംസാരിക്കു

    • @mariatom7236
      @mariatom7236 Рік тому

      @@SURESAM aa

    • @MyOwn12318
      @MyOwn12318 Рік тому

      DA നല്ല റിസർവേഷൻ ഉണ്ട്,

    • @mariatom7236
      @mariatom7236 Рік тому

      @@MyOwn12318 ജോലി കിട്ടാൻ form വല്ലോം fill cheyithu കൊടുക്കണോ ഇതിനെപറ്റി കൂടുതലായി ഒന്നും അറിയില്ല അറി യാമെങ്കിൽ ഒന്ന് പറയാമോ

  • @thumbapoov5590
    @thumbapoov5590 11 місяців тому +1

    Sir notification kittunnilalo all koduthittum ath endhaa?

    • @SURESAM
      @SURESAM  11 місяців тому

      ഞാൻ ഇട്ട വീഡിയോ യുടെ നോട്ടിഫിക്കേഷൻ ആണോ വരാത്തത്?

    • @thumbapoov5590
      @thumbapoov5590 11 місяців тому

      @@SURESAM onnum varunnilaaa

  • @sumayyashihab9238
    @sumayyashihab9238 Рік тому +1

    Palakkad evideyellam institutions undu

  • @shibili3829
    @shibili3829 10 місяців тому +1

    Distance diplomas undo psc approved ayath

    • @SURESAM
      @SURESAM  10 місяців тому

      വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചു നോക്കൂ

  • @adithyanp9365
    @adithyanp9365 11 місяців тому +1

    Sir ene apply cheyyan pattumooo

    • @SURESAM
      @SURESAM  11 місяців тому

      അതിലുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ

  • @sreejilvp3375
    @sreejilvp3375 Рік тому +1

    Course padichitt endhu kaaryam psc pass avenday job kittaan

    • @SURESAM
      @SURESAM  Рік тому

      അത് വേണം

  • @AJKnowledge-td8yw
    @AJKnowledge-td8yw 5 місяців тому +2

    Eni appozha apekshikkendathu

    • @SURESAM
      @SURESAM  5 місяців тому

      അറിയിക്കാം

  • @sangeetharajesh5247
    @sangeetharajesh5247 13 днів тому +1

    Ee course ym vhse office secretaryship couusem same aano

    • @SURESAM
      @SURESAM  11 днів тому

      അതിനെപ്പറ്റി ഒന്ന് ചോദിച്ചു മനസ്സിലാക്കൂ എനിക്കറിയില്ല

    • @sangeetharajesh5247
      @sangeetharajesh5247 11 днів тому

      @@SURESAM ok sir

  • @theepicman6529
    @theepicman6529 Рік тому +4

    ഈ കോഴ്സ് കൊണ്ട് ഗവണ്മെന്റ് ജോബ് മാത്രേ പ്രയോചനം ഉള്ളോ, മറ്റുള്ള ജോലിക്ക് പ്രയോജനം ആകുമോ eg :enthelum it field oke

  • @harithahari-jb8wg
    @harithahari-jb8wg 11 місяців тому +1

    Age എത്ര ആണ് ഈ course നു apply ചെയ്യാൻ

    • @SURESAM
      @SURESAM  11 місяців тому

      Age limit ഇല്ലല്ലോ

  • @s.s9165
    @s.s9165 Рік тому

    Digree ondenkil promotion kittuvo

    • @SURESAM
      @SURESAM  Рік тому

      കിട്ടാൻ സാധ്യതയുണ്ട്

  • @jithinlal7278
    @jithinlal7278 Рік тому +2

    Degree kazhinjavarkk pattumo

    • @SURESAM
      @SURESAM  Рік тому

      പറ്റും dear

  • @akashk7152
    @akashk7152 Рік тому +1

    Ethra exam udvim sit syylbus ok egana anee

    • @SURESAM
      @SURESAM  Рік тому

      അതിൽ prospects ഡൌൺലോഡ് ചെയ്തു നോക്കൂ dear

  • @praveenp5105
    @praveenp5105 Рік тому +6

    Degree കഴിഞ്ഞതാണ്, ഒപ്പം DCA yum Typewriter lower ഉം higher ഉം pass ആയതാണ്, എനിക്ക് ഈ കോഴ്സ് cheyyunnathkond പ്രയോജനം ഉണ്ടോ?

    • @SURESAM
      @SURESAM  Рік тому +1

      ഉവ്വ് dear
      ഇതിൽ ഉള്ള നമ്പറിൽ വിളിക്കൂ

    • @praveenp5105
      @praveenp5105 Рік тому +3

      @Ajnas world ചെയ്തിട്ടില്ല 😁

  • @appusworld7344
    @appusworld7344 Рік тому +2

    Sir online course cheyyan pattumo

  • @ratheeshratheesh8063
    @ratheeshratheesh8063 Рік тому +4

    41 age aayi sc aanu. Padichal enthenkilum gunamundo?

    • @SURESAM
      @SURESAM  Рік тому +1

      ഇല്ല dear psc time കഴിഞ്ഞില്ലേ

    • @vinithack9670
      @vinithack9670 Рік тому +2

      ഉണ്ട്. SC കാർക്ക് 45 വയസ്സ് വരെയുണ്ട്.

    • @ManeeshS-dv2ue
      @ManeeshS-dv2ue Рік тому

      ​@@vinithack9670 hindu ezhava. Age. Limit. Paraymo..

    • @manojzareena3845
      @manojzareena3845 Рік тому

      @@ManeeshS-dv2ue 38

  • @sumisworld2071
    @sumisworld2071 Рік тому +1

    GCI Superintendent aakan b. Com with DSP Vende

    • @SURESAM
      @SURESAM  Рік тому

      അതിലുള്ള നമ്പറിൽ വിളിക്കൂ

    • @sumisworld2071
      @sumisworld2071 Рік тому

      @@SURESAM njaan ee course kazhinju. Certificate und

    • @Indiarockz009
      @Indiarockz009 Рік тому

      ​@@sumisworld2071enna kazhinjathu...?? Prayojanam undo

    • @sumisworld2071
      @sumisworld2071 Рік тому

      @@Indiarockz009 2020 kazhinju. Ippol typist exam nu prepare cheyyunnu. Course kazhinju ennu paranjittu kaaryamilla. Nannayi padichengile ithil parayunna job okke kittu

  • @kunhimohamedmv3453
    @kunhimohamedmv3453 Рік тому +1

    Holiday undavumo

    • @SURESAM
      @SURESAM  Рік тому

      ഉണ്ടാകും

  • @mumthasmh2683
    @mumthasmh2683 9 місяців тому +1

    Sr ഞാൻ 10 കഴിഞ്ഞു. Di CFA പഠിച്ചത. എപ്പോ ഴ് മെന്റ് 97 രജിസ്റ്റർ ചെയ്ത്
    ഇറ്റർവ്യൂ വിളിക്കും. എന്ത കിട്ടാത്തത് അറിയില്ല
    ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉണ്ട് .
    എന്ത ചെയ്യണ്ടത്. 76% ഭിന്നശേഷി കേൾവിക്ക് ഒരു ചെവിക്ക്

    • @SURESAM
      @SURESAM  9 місяців тому

      താങ്കൾ എക്സ്ചേഞ്ചിൽ നേരിട്ട് പോയി അവരോട് സംസാരിക്കൂ

  • @Alvin-bl3jl
    @Alvin-bl3jl Рік тому +1

    Degree padichu kondirikunavark pattumo?

    • @SURESAM
      @SURESAM  Рік тому

      പറ്റും dear

  • @watchingyou6078
    @watchingyou6078 Рік тому +2

    Age 33 ai ini pattumo

  • @jishar9358
    @jishar9358 23 дні тому +1

    Pvt job koode kittan chance undo

  • @mohammedfarhan2716
    @mohammedfarhan2716 Рік тому +2

    Course duration 2 yrs aano.....

  • @krishnaprasads6613
    @krishnaprasads6613 Місяць тому +1

    ഈ course padichal psc mathramallathee vere job scop undoo??

    • @SURESAM
      @SURESAM  Місяць тому

      Yes

    • @athirams611
      @athirams611 4 дні тому +1

      വക്കീൽ ഓഫീസിൽ ഒക്കെ കിട്ടും,

  • @Aiswarya--k-v--
    @Aiswarya--k-v-- Рік тому +1

    thrissur inda ee course

    • @SURESAM
      @SURESAM  Рік тому

      ഇണ്ടല്ലാ

    • @Aiswarya--k-v--
      @Aiswarya--k-v-- 10 місяців тому

      @@SURESAM എവടെ ayitt

    • @SURESAM
      @SURESAM  10 місяців тому

      വീഡിയോയിലെ നമ്പർ ഉണ്ട് വിളിക്കൂ

    • @Its_aiswaryaa
      @Its_aiswaryaa 8 місяців тому

      ​@@Aiswarya--k-v--ashtamichira, mala gci

  • @loveoflife6378
    @loveoflife6378 Рік тому +1

    Ithupole vere course parajtharoo

    • @SURESAM
      @SURESAM  Рік тому

      വരുമ്പോൾ അറിയിക്കാം

  • @sreekuttysreemol7464
    @sreekuttysreemol7464 Рік тому +6

    Degree complete ayavarkk apply cheyyan patto

  • @hafees997
    @hafees997 Рік тому +1

    Kozhikode evdeya

    • @SURESAM
      @SURESAM  Рік тому +1

      വിഡിയോയിൽ പറഞ്ഞപോലെ number എടുത്ത് വിളിക്കൂ

  • @rahimanrahimu
    @rahimanrahimu Рік тому +2

    Obc patumo ?

    • @SURESAM
      @SURESAM  Рік тому

      പറ്റും

  • @suruminishad8829
    @suruminishad8829 Рік тому +1

    Online padikan patumo

  • @klnrockszzz3507
    @klnrockszzz3507 Рік тому +1

    Sir Enik age 34 Ini typist course padichL exam attend chyan patumo? general category aanu

    • @SURESAM
      @SURESAM  Рік тому

      പറ്റും

    • @Indiarockz009
      @Indiarockz009 Рік тому

      Course padichu kazhinju certificate kittumbozhekku age over akum

  • @melbinbiju9207
    @melbinbiju9207 Рік тому +2

    Sir distant study pattumo??

    • @SURESAM
      @SURESAM  Рік тому

      ഇത് പറ്റില്ലല്ലോ

    • @midhunams4708
      @midhunams4708 10 місяців тому

      😢😢

  • @rahulvb7177
    @rahulvb7177 2 дні тому +1

    Ippazhum indo ee cours

    • @SURESAM
      @SURESAM  День тому

      ഇന്ന് ഇട്ട വീഡിയോ കാണൂ
      ua-cam.com/video/auA0ipkkEOA/v-deo.htmlsi=w_sL3HU5zFAgM4kZ
      * *ഗവണ്മെന്റ് ജോലി കിട്ടാൻ സഹായകമാകുന്ന Kerala ഗവണ്മെന്റ് നടത്തുന്ന course.*
      * *പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം*
      * *2024 July 9 Last Date*

  • @abhinavchikku5249
    @abhinavchikku5249 Рік тому +2

    ഈ കോഴ്സ് കഴിഞ്ഞ psc അല്ലാണ്ട് ജോലി കിട്ടുമോ

    • @SURESAM
      @SURESAM  Рік тому +1

      കിട്ടും

  • @a.s.prakasan2580
    @a.s.prakasan2580 Рік тому +2

    Jobs are reserved.

  • @rathnakarachrathu-tg3tp
    @rathnakarachrathu-tg3tp Рік тому +1

    Kasaragod ellavark kannada padichavark government job ellalo

  • @mohammedharoon5243
    @mohammedharoon5243 Рік тому +1

    Ith padich kazhinn Psc job kittiyillenkil private job cheyyan pattumo?

    • @SURESAM
      @SURESAM  Рік тому +1

      കിട്ടും

  • @varma144
    @varma144 9 місяців тому +1

    Enike admission kitti njan padichu kondu irkuva

    • @SURESAM
      @SURESAM  9 місяців тому +1

      All the best dear❤️

    • @varma144
      @varma144 9 місяців тому

      @@SURESAM tnx sr

    • @adhithyadhayalal355
      @adhithyadhayalal355 Місяць тому

      Enganeyund course, nallathaano scope undo​@@varma144

    • @Muhu-xk3qb
      @Muhu-xk3qb 26 днів тому

      Eppazha class time? And regular class undo? Saturday?

    • @Muhu-xk3qb
      @Muhu-xk3qb 26 днів тому

      Details onn parayumo?

  • @santhoshkumar4232
    @santhoshkumar4232 Рік тому +2

    ജൂലൈ 15 വരെ അപ്ലിക്കേഷൻ തിയ്യതി ദീർഘിപ്പിച്ചിട്ടുണ്ട്

    • @SURESAM
      @SURESAM  Рік тому

      😍thank you sir

    • @shijindevu7542
      @shijindevu7542 11 місяців тому

      Sir online padikkan pattumallo. Applay cheyanulla date ennu vare ennu parayamo

  • @kts7020
    @kts7020 10 місяців тому +1

    Ini time undo

    • @SURESAM
      @SURESAM  10 місяців тому

      വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചു നോക്കൂ

  • @padmavathimn2710
    @padmavathimn2710 Рік тому +1

    Sir job kitumo

    • @SURESAM
      @SURESAM  Рік тому

      സാധ്യത കൂടുതലാണ്

  • @soumyasudheer5054
    @soumyasudheer5054 11 місяців тому +1

    Eppo apply cheyyan pattumo

    • @SURESAM
      @SURESAM  11 місяців тому

      വിളിച്ചു നോക്കൂ

  • @na2014
    @na2014 Рік тому +3

    Part time aayi cheyyan option undo?

    • @SURESAM
      @SURESAM  Рік тому +1

      ഇല്ല dear

  • @ponnuzzfathima3352
    @ponnuzzfathima3352 Рік тому +1

    Ee psc yellam etra yr koodumbozhaan undavuka

    • @SURESAM
      @SURESAM  Рік тому

      എല്ലാ മാസവും ഉണ്ട്‌

    • @ponnuzzfathima3352
      @ponnuzzfathima3352 Рік тому

      @@SURESAM vacancy undenkil alle notification varulluu ella months um vacancy undaakumo?

  • @parvanam7605
    @parvanam7605 Рік тому +4

    ജനറൽ കാറ്റഗറി യിൽ 40 വരെയും psc എഴുതാൻ കഴിയുന്ന, അല്ലെങ്കിൽ ജോലി സാദ്യത ഉള്ള കോഴ്സ് ഉണ്ടോ....

    • @SURESAM
      @SURESAM  Рік тому

      ഇല്ല dear 36 വരെയേ പറ്റൂ

    • @rajishavv9050
      @rajishavv9050 Рік тому

      Teaching

    • @yadupraveen4696
      @yadupraveen4696 Рік тому +1

      ഉണ്ട് Del Ed. LPSA UPSA ജനറൽ കാറ്റഗരിക്ക് തന്നെ 40 വയസ് വരെ PSC എഴുതാം

  • @swathylakshmisandeep2139
    @swathylakshmisandeep2139 Рік тому +3

    Online class undaavumo

  • @dhanyasworld7378
    @dhanyasworld7378 Рік тому +4

    Online undo

    • @SURESAM
      @SURESAM  Рік тому

      ഇല്ലല്ലോ

  • @sheenamohanan6827
    @sheenamohanan6827 Рік тому +2

    Degree ullavark cheyamo ee course

    • @SURESAM
      @SURESAM  Рік тому

      ചെയ്യാമല്ലോ

  • @arunv4163
    @arunv4163 8 місяців тому +2

    ആറു മാസ കോഴ്സ് ഉണ്ടോ സര്ക്കാർ ജോലി കിട്ടാൻ

    • @SURESAM
      @SURESAM  8 місяців тому

      ഉണ്ടേൽ അറിയിക്കാം

    • @arunv4163
      @arunv4163 8 місяців тому

      @@SURESAMശരി

  • @salee9999
    @salee9999 Рік тому +1

    മലപ്പുറം ഉണ്ടോ

    • @SURESAM
      @SURESAM  Рік тому

      ഉണ്ട്‌ വിഡിയോയിൽ നോക്കു നമ്പർ കിട്ടും

  • @realvibesrealvibes7327
    @realvibesrealvibes7327 Рік тому +2

    Obc kk patumoo??

    • @SURESAM
      @SURESAM  Рік тому

      പറ്റുമല്ലോ

  • @Mystic_Melody95
    @Mystic_Melody95 11 місяців тому +1

    Tvm undoo??

    • @SURESAM
      @SURESAM  11 місяців тому

      ഉണ്ടല്ലോ. വീഡിയോ കാണൂ

  • @ajithaaji4465
    @ajithaaji4465 Рік тому +3

    Age limit undo

    • @SURESAM
      @SURESAM  Рік тому +1

      ഇല്ലല്ലോ

  • @sarang6508
    @sarang6508 11 місяців тому +1

    Eth padichu kazhijja njan🤪

  • @thasnithachu9696
    @thasnithachu9696 Рік тому +4

    Njn Ee course പഠിച്ചിട്ടുണ്ട്

  • @vishalr6773
    @vishalr6773 Рік тому +2

    Course fee athra ?

    • @koreaninfo5545
      @koreaninfo5545 Рік тому +1

      Govt anu bro 😌 nala Maduppaaa

    • @SURESAM
      @SURESAM  Рік тому

      വീഡിയോ കണ്ടിട്ട് പ്രോസ്‌പെക്ടസ് ഡൌൺലോഡ് ചെയ്യൂ

    • @SURESAM
      @SURESAM  Рік тому +1

      👍❤️

  • @meenakshyvishnu1887
    @meenakshyvishnu1887 Рік тому +1

    Fee athra aakum

    • @SURESAM
      @SURESAM  Рік тому

      വിഡിയോയിൽ ഉള്ള പോലെ prospects ഡൌൺലോഡ് ചെയ്തു നോക്കൂ

  • @neethuss_art_gallery1838
    @neethuss_art_gallery1838 Рік тому +1

    Ee course padikkathe ithinte exam pattille

  • @nimishaaneesh7401
    @nimishaaneesh7401 11 місяців тому +1

    Time kazhiju poyallo

  • @sujishalachu5486
    @sujishalachu5486 Місяць тому +1

    സർ 2024 വിളിച്ചോ

    • @SURESAM
      @SURESAM  Місяць тому

      അവരുടെ നമ്പറിൽ ഒന്ന് വിളിച്ചു നോക്കൂ

  • @vijayanp.n5751
    @vijayanp.n5751 Рік тому +2

    OEC ക്ക് ഫീസ് ഉണ്ടോ

    • @SURESAM
      @SURESAM  Рік тому

      അതിൽ prospects ഡൌൺലോഡ് ചെയ്തു നോക്കൂ

    • @_.vishnuprasad__
      @_.vishnuprasad__ 2 дні тому

      Undo broo??