പോകുന്നതിനു മുമ്പ് മണിച്ചേട്ടൻ ചെയ്തു വച്ച ഒരു തീ കഥാപാത്രം 🔥🔥, അയ്യപ്പൻ 🔥😍 [MUST WATCH!]

Поділитися
Вставка
  • Опубліковано 8 лют 2025
  • Bachelor Party is a 2012 Indian Malayalam-language black comedy gangster film directed by Amal Neerad. The film stars Kalabhavan Mani, Rahman, Indrajith Sukumaran, Asif Ali, Vinayakan, Ashish Vidyarthi and John Vijay in lead roles. The film's screenplay is by noted authors Unni R. and Santhosh Echikkanam while the original music and background score are composed by Rahul Raj.
    Subscribe our Channel for more videos.
    Follow our [INSTAGRAM ACCOUNT] for more Videos :-
    / channel

КОМЕНТАРІ • 401

  • @mallupagan
    @mallupagan 2 роки тому +442

    Amal's most stylish movie till now...
    വന്നവനും പോയവനും എല്ലാം പൊളിച്ചടുക്കിയ പടം....🔥🔥🔥
    First day second show കണ്ട പടം... അന്ന് തീയേറ്ററിൽ ഏറ്റവും കയ്യടി കിട്ടിയ രണ്ടു പേര് മണി ചേട്ടനും റഹ്മാനും ആയിരുന്നു... പിന്നെ പൃഥ്വിയുടെ ആ ഫൈറ്റ് 💥

    • @mcmoviechannelofficial
      @mcmoviechannelofficial  2 роки тому +5

      🔥🔥🔥

    • @Subruz6032
      @Subruz6032 2 роки тому +21

      Amal Neerad Most stylish till nw is Iyobinte Pusthakam. What frames & color combination it has ❣️❣️❣️

    • @Subruz6032
      @Subruz6032 Рік тому

      @bilalmichael6036 എന്നു ഇയാൾ തീരുമാനിച്ചാൽ മതിയോ..? .. 😂😂😂

    • @rahulpalatel7006
      @rahulpalatel7006 Рік тому +2

      Ee padam okke alley sarikkum new wave.LPGye okke pokki nadakkunnavarkku nanam undo.

    • @muneebmunu2616
      @muneebmunu2616 8 місяців тому +1

      ​@@rahulpalatel7006lpg alla ljp.ljp de adthum ithpoole oru item nd.peer double barrel 💥

  • @akhilkrishh
    @akhilkrishh 2 роки тому +390

    "നിങ്ങള് മൂന്നും കൂടി അടിച്ച കമ്മത്തിന്നലെ പെറ്റു..പേററിയിക്കാൻ വന്നതാ.." എജ്ജാതി ഡയലോഗ് 🔥

  • @sreerajs7123
    @sreerajs7123 Рік тому +72

    റഹ്മാൻ എജ്ജാതി ലുക്ക്‌... 🔥

  • @vmr3698
    @vmr3698 2 роки тому +1292

    പൊന്നുമണിചേട്ടാ നിങ്ങൾ അറിയുന്നില്ലല്ലോ ആൾക്കാർ നിങ്ങളെ എത്രത്തോളം മിസ്സ് ചെയ്യുന്നുണ്ട് എന്ന്.

    • @mcmoviechannelofficial
      @mcmoviechannelofficial  2 роки тому +17

      ❤️

    • @anayas4063
      @anayas4063 2 роки тому +11

      Sathyam...

    • @shibu4719
      @shibu4719 2 роки тому +19

      പുള്ളി അറിയുന്നുണ്ടെങ്കിലോ

    • @shahimon9064
      @shahimon9064 2 роки тому +3

      😥😥

    • @Ego__vlogs0
      @Ego__vlogs0 2 роки тому +17

      അത് അങ്ങനെയാണല്ലോ ജീവിച്ചിരിക്കുമ്പോൾ ആരെയും വിലയും ഉണ്ടാകില്ല മരിച്ചു കഴിയുമ്പോഴാണ് അവരുടെ വില മനസ്സിലാകുന്നത് 🥀❤️

  • @abdullatheef8692
    @abdullatheef8692 Рік тому +42

    എന്നാ പറഞ്ഞാലും ഈ പടത്തിന്റെ മേക്കിംഗ്
    ആക്റ്റേസിന്റെ കോസ്റ്റും, ലുക്ക് എല്ലാം ഗംഭീരമായിരുന്നു

  • @mujthabanp5138
    @mujthabanp5138 2 роки тому +131

    കാലം തെറ്റി ഇറങ്ങിയ പടം ഇന്നായിരുന്നെങ്കിൽ block ബസ്റ്റർ ആയേനെ 🔥🔥

  • @Dev23992
    @Dev23992 2 роки тому +363

    മണിച്ചേട്ടൻ ചെയ്തതിൽ വെച്ച് ഏറ്റവും stylish character anu ithu 😍😍😔

  • @ashikkichu4710
    @ashikkichu4710 2 роки тому +48

    മണി ചേട്ടൻ ഇപ്പൊ ഉണ്ടാരുന്നേൽ എത്ര നല്ല characters ചെയ്തു പൊളിച്ചേനെ 🔥❤

    • @mcmoviechannelofficial
      @mcmoviechannelofficial  2 роки тому +1

      ❤️🔥

    • @arEntertainmentz9096
      @arEntertainmentz9096 Рік тому +1

      ആ മനുഷ്യൻ മരിക്കുന്നതിന് മുൻപ് ചെയ്തു വെച്ച നാല് മൂന്നോളം പടങ്ങൾ പൊളിച്ചു കയ്യിൽ കൊടുത്ത നിന്നെ പോലെ ഉള്ള മലയാളി കൾ തന്നെ ഇത് പറയണം..

    • @ashikkichu4710
      @ashikkichu4710 Рік тому +1

      @@arEntertainmentz9096 nee enth thegayanu parayunne???

    • @ashikkichu4710
      @ashikkichu4710 Рік тому +2

      @@arEntertainmentz9096 ninte parachil kettal thonum njan anu manichetante cinimakal polichathanu

  • @Shivam.1-f6c
    @Shivam.1-f6c 2 роки тому +183

    ഇപ്പൊൾ ഉണ്ടായിരുന്നെങ്കിൽ അയ്യപ്പന് നായർ വരെ ചെയ്യാൻ പറ്റിയ മുതൽ .. മണിചേട്ടൻ🔥🔥🔥🔥

    • @thomasbaiju5422
      @thomasbaiju5422 2 роки тому +20

      100%

    • @SujithKumar-t1u
      @SujithKumar-t1u 5 місяців тому +1

      അയ്യപ്പൻ നായർ എന്ന് ano ഉദ്ദേശിച്ചത്?

    • @വാനരം
      @വാനരം 4 місяці тому

      ​@Suഉദ്ദേശിച്ചാൽ എന്താ?jithKumar-t1u

  • @harikrishnanr4681
    @harikrishnanr4681 2 роки тому +265

    അമൽ നീരദിന്റെ പടങ്ങളിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട പടം 🔥🔥എന്തൊക്കെ ഇറങ്ങി എന്ന് പറഞ്ഞാലും ഇത് ഒരു ജിന്നാണ് 🔥🔥

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 роки тому +15

    കലാഭവൻ മണി ധാരാളം സിനിമ ചെയ്തു എങ്കിലും തന്റെ നടന വൈഭവം പുറത്ത് എടുക്കാൻ പറ്റിയ കഥാപാത്രങ്ങൾ കുറവ് ആയിരുന്നു അദ്ദേഹം ടൈപ്പ് ചെയ്യപ്പെട്ടു. ആമേൻ, മലയാളി മാമന് വണക്കം ( അതാകും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രം ) ചോട്ടാ മുംബൈ, ബാച്ച്ലർസ് പാർട്ടി തുടങ്ങി കുറെ പടങ്ങൾ അസാധാരണ നടനം ആയിരുന്നു 🌹🙏

  • @josujosukutty8436
    @josujosukutty8436 2 роки тому +71

    മണിച്ചേട്ടന്റെ വിടവാങ്ങൽ മലയാള സിനിമയുടെ തീരാനഷ്ടം 😭

  • @motorhead2336
    @motorhead2336 2 роки тому +145

    Perfect casting👌🏼
    What a stylish acting💥💥
    Kickass movie💥

  • @hahastudioslive
    @hahastudioslive 2 роки тому +61

    ഇതും ചോട്ടാ മുംബൈയിലെ നടശൻ എൻറെ പൊന്നു രോമാഞ്ചം🔥🔥

    • @Rajeevrajeevrajeev-x1k
      @Rajeevrajeevrajeev-x1k 8 місяців тому +1

      രാക്ഷസരാജാവിലെ വില്ലൻ പൊളിയാണ്

  • @endlessknot_
    @endlessknot_ 2 роки тому +64

    Eee padam casting, making,bgm elm verute oree poliii🔥Amal neerad brilliance was always vere level,but eee padam onm aalkar angeekarikilla, ithoke aan nalla stoned friendship movie in Malayalam.❤️

  • @Shivam.1-f6c
    @Shivam.1-f6c 2 роки тому +137

    ബിലാൽ പോലും വിറക്കും അയ്യപ്പന് മുന്നിൽ🔥🔥🔥🔥🔥🔥🔥

    • @andrews13
      @andrews13 2 роки тому +4

      🤣🤣

    • @shabsmt
      @shabsmt Рік тому +6

      Onne poada chekka

    • @yedhukrishnan7949
      @yedhukrishnan7949 Рік тому +9

      അത് ഇച്ചിരി പാട് പെടും😌

    • @Shivam.1-f6c
      @Shivam.1-f6c Рік тому +23

      @@yedhukrishnan7949 ബിലാൽ ശരിക്കും വിയർക്കും...പിള്ളേർ കൂടെ ഇല്ലേൽ ബിലാൽ വെറും ബലാൽ....🤣

    • @0My-life-is-gone
      @0My-life-is-gone Рік тому

      nee thallikko ketti തള്ളേണ്ട

  • @heartofbuslover1133
    @heartofbuslover1133 2 роки тому +253

    മലയാളികളുടെ തീരാ നഷ്ടം 💔 മണിച്ചേട്ടൻ 💞 😥

  • @lordabhijith
    @lordabhijith 2 роки тому +46

    Rahman in this movie needs a prequel.

  • @sameers3581
    @sameers3581 2 роки тому +18

    മണി, റഹ്മാൻ, ഇന്ദ്രജിത്ത് - ഇവർ മൂന്ന് പേരും ഉള്ളത് കൊണ്ടാണ് ഈ പടം കണ്ട് ഇരിക്കാൻ പറ്റുന്നത്

  • @sajimk8334
    @sajimk8334 2 роки тому +31

    5:18 Bromance 💥❤️

  • @shans2221
    @shans2221 2 роки тому +18

    വളരെ സ്റ്റൈലിഷ് ആയി ചെയ്ത പടം !!
    ഒറിജിനലിനോട് നീതി പുലർത്തുന്ന രീതിയിൽ തന്നെ ചെയ്തിരിക്കുന്നു
    (Remake of Exiled by Hongkong style master Johnnie To)

  • @motogarage4616
    @motogarage4616 2 роки тому +14

    😆😆😆 വീണ്ടും വീണ്ടും കാണുന്ന ഒറ്റ പടം ഇതാണ്

  • @Ffmediacuts
    @Ffmediacuts 2 роки тому +48

    Oru amal neerad padam 🔥🔥🔥❤️❤️

  • @ShijilMonu
    @ShijilMonu 7 місяців тому +2

    ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കി പല കഥകളും കഥാപാത്രങ്ങളും മാറിമറിഞ്ഞേനെ. മണിച്ചേട്ടൻ ❤❤

  • @cheekuzee
    @cheekuzee 2 роки тому +15

    Ee padam potti ennu kettu..but kandu kazhinjappo enthina ithu pottiyathu ennu thonnipoi... ellarum kidukiyittunde... ellarkum nalla screen presence unde...

  • @viviankx8155
    @viviankx8155 2 роки тому +13

    Mani chettanum vinayakanum nalla bro combination

  • @ramshad5191
    @ramshad5191 2 роки тому +16

    06:05 to 06:11 indrajith swag 🔥🔥

  • @jujok4067
    @jujok4067 2 роки тому +35

    02:38. ഇന്ദ്രജിത്ത് walking style 💥

  • @JamesTemplar-mn3pk
    @JamesTemplar-mn3pk Рік тому +5

    ഈ സിനിമ റിലീസ് ആവുമ്പോൾ ഇവരുടെ 5 പേരുടെയും പ്രായം
    കലാഭവൻ മണി - 41
    റഹ്മാൻ - 45
    ആസിഫ് - 25
    വിനായകൻ - 34
    ഇന്ദ്രജിത് - 33

  • @vaishakhvasaro4411
    @vaishakhvasaro4411 2 роки тому +21

    Amala neeradinte ettavum istapetta movie..after Big B,Bheeshma,Iyobu and Anwar.😍🤩

  • @amalnavomirythm7962
    @amalnavomirythm7962 2 роки тому +16

    റഹ്‌മാൻ ചുമ്മാ🔥🔥🔥🔥

  • @Killaadibhavani
    @Killaadibhavani 11 місяців тому +4

    കാലം തെറ്റി ഇറങ്ങിയ പടം 🥲💞

  • @nitheeshNarayanan8819
    @nitheeshNarayanan8819 2 роки тому +19

    ഡീസൽ എങ്ങിനെയാ.. വൈകിട്ടുവരെ ഓടുമോന്ന് തോന്നണില്ല.. താല്കാലത്തേക്ക് ഓടാനുള്ളത് ഒഴി.. മാസ് ka ബാപ് ഡയലോഗ്.. മണിച്ചേട്ടൻ

  • @gingergarlic2632
    @gingergarlic2632 2 роки тому +13

    മറക്കാൻ പറ്റാത്ത മണി ചേട്ടൻ

  • @happyvilla8729
    @happyvilla8729 2 роки тому +54

    ബിലാൽ ജോൺ കുരിശിങ്കൽ പോലും ഒന്ന് വിറക്കും അയ്യപ്പന് മുന്നിൽ....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @rajeevsubasen6761
      @rajeevsubasen6761 2 роки тому +4

      മോനെ ബിലാലിനെ തൊട്ട് കളിക്കണ്ടാട്ടാ 🔥🔥🔥

  • @Antony-on7sq
    @Antony-on7sq 8 місяців тому +3

    അമൽ നീരദ്... അതൊരു ജിന്നാണ് ഭായി ❤️

  • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ

    ഏത് റോളും ചെയ്യും. ഡാൻസ്, പാട്ട് , ആക്ഷൻ എല്ലാം ok. കലാഭവൻ മണി

  • @gokulsg8191
    @gokulsg8191 2 роки тому +39

    പ്ലസ് ടു ക്ലാസ്സ്‌ കട്ട്‌ ചെയ്ത് ഫസ്റ്റ് ഡേ കണ്ട പടം..🔥🔥

  • @JARDHANI-
    @JARDHANI- 2 роки тому +12

    മണി ചേട്ടൻ നമ്മളെ വിട്ടു പോയി എന്ന് ഇത്രയും നാളായിട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല
    ഇന്നും ഉണ്ടായിരുന്നെങ്കില്‍ മണി ചേട്ടന്‍ ഏതു ലെവല്‍ ല്‍ നിന്നെന്നെ..മലയാളം മൂവി realistic ആയി വന്ന ടൈം ല്‍ മണി ചേട്ടന്‍ നമ്മളെ വിട്ടു പോയി മണി ചേട്ടന്‍ ഇന്ന് ഉണ്ടായിരുന്നെങ്കില്‍ LGP യുടെ പടത്തില്‍ ഒക്കെ ഇപ്പൊ കാണുമായിരുന്നു
    മലയാളം കണ്ട ഏറ്റവും നല്ല വില്ലനും കോമഡിയനും ഇന്നും മണി ചേട്ടന്‍ തന്നെ ആയിരിക്കും 🫡🥲🥲 ശെരിക്കും വിഷമം ഉണ്ട് ഒന്ന് നേരിട്ട് കാണാന്‍ പറ്റിയട്ടില്ല മണി ചേട്ടന്‍ പോയ സ്ഥലത്തേക്ക് തന്നെ ആണ് നമ്മൾ എല്ലാരും വരേണ്ടത് എന്നാലും നിങ്ങടെ ആ പോക്ക് ഇച്ചിരി നേരത്തേ ആയി പോയി 🥲

  • @RahulDas-vz4ub
    @RahulDas-vz4ub 2 роки тому +19

    മണിച്ചേട്ടൻ ഇഷ്ടം 😘😘😘

  • @buddha_rider
    @buddha_rider Місяць тому

    BGM Score Ejjathy Heavy....🔥🔥🔥Rahul Raj Poli Manushyan Thannne....❤

  • @manumobzz9812
    @manumobzz9812 2 роки тому +22

    10 വർഷമായി ഇത് ഇറങ്ങിയിട്ട്... എത്ര പെട്ടന്നാ 😕..

  • @khankampany.
    @khankampany. 5 місяців тому +5

    ഇന്ന് ആണെങ്കിൽ ചുരുളിയിലെ ജാഫർ ഇടുക്കി ചെയ്ത character ചെയ്യേണ്ട ആളായിരുന്നു 🔥 aayene. പക്ഷെ കാലം അദ്ദേഹത്തെ കൊണ്ട് പോയില്ലേ.

  • @ajithshiramajith1882
    @ajithshiramajith1882 2 роки тому +39

    സത്യം... അയ്യപ്പൻ ♥️♥️♥️

  • @SajinaSajir-cb5ce
    @SajinaSajir-cb5ce 8 місяців тому +2

    Mani onnum alla Rahman nte Munnil Ejjathi Mass Screen Presence 🔥 🦁

  • @CHRSKR-wb6sn
    @CHRSKR-wb6sn 10 місяців тому +1

    അങ്ങേരു പണ്ടേ വേറെ ലെവൽ ആണ് 👍

  • @vyasraj001
    @vyasraj001 2 роки тому +7

    Bgm rahul raj..uff🔥

  • @byt8000
    @byt8000 10 місяців тому +2

    എപോഴാണേൽ ഇറങ്ങിയതെങ്കിൽ പടം പൊളിച്ചേനെ 👍🏻

  • @vijishviju
    @vijishviju 5 місяців тому +3

    Ee padam irangiya timil asif ali trend aayirunnu pullide look mudi churuttunna padipadi atupole shoe, cherupp ellam trending aayirunnu

  • @kannarmala
    @kannarmala 2 роки тому +18

    ബാച്‌ലർപാർട്ടി 👌👌

  • @jobinjoseph5205
    @jobinjoseph5205 2 роки тому +24

    So many epic characters were waiting for him. It's ok. So many talents are there too. Let's everyone shine.

  • @jagadeeshm6794
    @jagadeeshm6794 2 роки тому +21

    Mani sir miss you 😓😓😓💞💞🙏🙏🙏

  • @football-lover8940
    @football-lover8940 2 роки тому +7

    Stylish manichettan..oru international look

  • @pablooo742
    @pablooo742 5 місяців тому +1

    കാലം തെറ്റി ഇറങ്ങിയ സിനിമ 💥🤯

  • @കാഞ്ഞിരക്കുരു

    ചേട്ടൻ എന്നാ കഴിച്ചേ....
    ഒരു കാലിച്ചായ :അതിന് വായിലൂടെ വയറ്റെളക്കം വന്ന മാതിരി 😜😜😜😜😜👍👍👍

  • @ratesreview2603
    @ratesreview2603 2 роки тому +7

    എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ട പടം.

  • @amalrajeevan2462
    @amalrajeevan2462 5 місяців тому +2

    ഏതായാലും മുക്രി പള്ളിയിൽ കേറി ഇനി ഓതിട്ട് ഇറങ്ങാം 🔥⚡

  • @iamhere4022
    @iamhere4022 5 місяців тому +1

    ഈ പടം റീ റിലീസ് ചെയ്താൽ തിയേറ്റർ പ്രകമ്പനം കൊള്ളും 🔥🔥🔥🔥

  • @arunsasok3887
    @arunsasok3887 3 місяці тому +1

    6:17 Uff Bgm💥🔥🔥

  • @vishnur6556
    @vishnur6556 3 місяці тому

    Rahman sir ഒന്നാമത്തെ look ആണ്.. Amal neerad ന്റെ frameil കൂടെ വന്നപ്പോ 🔥🔥

  • @മണവാളൻ-റ3ഛ
    @മണവാളൻ-റ3ഛ 2 роки тому +26

    Amal neerad magic..💝👀

  • @sayanthkcsayanth1695
    @sayanthkcsayanth1695 Рік тому +2

    1:04 😎😎😎 wow cool 🥰🥰🥰🥰💖💖💖3:47

  • @Nivin-2255
    @Nivin-2255 2 роки тому +4

    മണിച്ചേട്ടന്റെ തീരാത്ത നഷ്ട്ടം

  • @shyam8826
    @shyam8826 2 місяці тому

    Mani is so classy in here ,,Like a clint Eastwood movie ...Miss u Mani

  • @vishnubabu9035
    @vishnubabu9035 2 роки тому +7

    അയ്യപ്പൻ 🔥🥵

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 2 роки тому +10

    Bachelor lyf aanabhayam enteyapppa 🔥

  • @shafiqrahman_5767
    @shafiqrahman_5767 2 роки тому +5

    ഇത്ര പേർക്ക് ഈ പടം ഇഷ്ടമായിരുന്നൊ?

  • @afzuuu__mk
    @afzuuu__mk 2 роки тому +4

    Batcherlor party - big b - okke vere mood aaah

  • @saneejmrt4023
    @saneejmrt4023 2 роки тому +27

    Vinayakan poli✨️✨️

  • @fxswinger5922
    @fxswinger5922 11 місяців тому +1

    മണി ചേട്ടൻ മരിച്ചത് എന്നാണെന്നോ, ഈ സിനിമ ഏത് വർഷം ആണ്‌ ഇറങ്ങിയത് എന്നോ അറിയാതെ വിഡിയോ ക്ക് ഈ തൊലിഞ്ഞ ടൈറ്റിൽ ഇട്ട പെടുവാണങ്ങൾക്ക് നല്ല നമസ്കാരം

  • @SajinaSajir-cb5ce
    @SajinaSajir-cb5ce 8 місяців тому +1

    Underrated Mass Hero Rahman Sir 🔥🔥

  • @travelogue1045
    @travelogue1045 2 роки тому +10

    ഈ look ഇപ്പോളും വെച്ചോണ്ട് നടക്കുന്ന ഞാൻ 😇

  • @vishnubhaskaran3029
    @vishnubhaskaran3029 11 місяців тому +3

    റഹ്മാൻ 💙🔥

  • @rohitdudezz2166
    @rohitdudezz2166 2 роки тому +7

    Uff a guitar 🎸🔥🔥

  • @vibe101
    @vibe101 3 місяці тому +1

    ആസിഫ് ഇക്ക ❤️❤️

  • @SaheeraShameer-j1r
    @SaheeraShameer-j1r 10 місяців тому +1

    Mass villan veshangal orupadu bakki vecha angeru poyath

  • @sudheerkhan7192
    @sudheerkhan7192 2 роки тому +15

    ലിജോ പല്ലിശ്ശേരി,,, ആമേൻ
    അൻവർ റഷീദ്,,,, ചോട്ടാ മുംബൈ
    അമൽ നീരദ്,,,, ബാച്ച്ലർ പാർട്ടി

  • @alanjacob888
    @alanjacob888 Рік тому +2

    Amal neerad padam sir 🥺🔥

  • @just_injose_ph4054
    @just_injose_ph4054 2 роки тому +34

    അയ്യപ്പൻ🔥💥

  • @HussainPalakkad-y4i
    @HussainPalakkad-y4i 2 місяці тому

    ഇപ്പൊ ഈ സിനിമ കാണുന്നവരുണ്ടോ?

  • @SONU-fq2gv
    @SONU-fq2gv 2 роки тому +6

    Kaalathinu munne eranghiya padamayi poi🔥🔥🔥

  • @SafalNajeeb
    @SafalNajeeb 6 місяців тому +2

    മണി ചേട്ടൻ ❤️❤️❤️❤️❤️❤️❤️❤️💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @antonymalayattoor7678
    @antonymalayattoor7678 2 роки тому +4

    6:01 🔥⚡️

  • @anuudayakumar6415
    @anuudayakumar6415 2 роки тому +7

    സിഗരറ്റു കത്തിക്കാതെ വലിക്കുന്ന ട്രിക്ക്. ഇന്ത്രജിത് കാണിക്കും

  • @eldhosjoseph832
    @eldhosjoseph832 2 роки тому +9

    Mani chettan 🔥❤

  • @anashardy414
    @anashardy414 5 місяців тому +1

    Re release irakki vide fire 🔥

  • @crazydudeyt1546
    @crazydudeyt1546 2 роки тому +1

    Name this movie

  • @yoonaskpm3233
    @yoonaskpm3233 2 роки тому +2

    Ee cinimayude name entha

  • @vishnukrizz4530
    @vishnukrizz4530 2 роки тому +5

    കാസ്റ്റിംഗ് poli anu

  • @sanjayjohn.v2158
    @sanjayjohn.v2158 2 роки тому +5

    അയ്യപ്പോ.....🔥🔥🔥

  • @vaseemkk7557
    @vaseemkk7557 2 роки тому +1

    Movie name ?

  • @anandhu-i2y
    @anandhu-i2y Рік тому +1

    7.47 mani chettan look mass

  • @NikhilLaltkNikhilLaltk
    @NikhilLaltkNikhilLaltk 10 місяців тому

    Coolng glaas enne veendum chathichchu😂😂😂

  • @Happysoulfullonn
    @Happysoulfullonn 2 роки тому +4

    ❤️🔥 muthumani

  • @RAM_SHOTS
    @RAM_SHOTS 2 місяці тому

    അയ്യപ്പൻ 🔥🔥🔥 അന്യായ തീ

  • @renjithbennyraghav4187
    @renjithbennyraghav4187 2 роки тому +18

    മണിച്ചേട്ടൻ ❤️❤️

  • @sanojrock7021
    @sanojrock7021 3 місяці тому

    Munnar e punb എവിടെ? Located

  • @viviankx8155
    @viviankx8155 2 роки тому +5

    Mani chettan punarjanichir unnenkil

  • @Syamsnair-s5z
    @Syamsnair-s5z 7 місяців тому

    Kalabavan mani chettan first kudikana bottle nthelum name undo ariyavunnavr paryamo please

  • @todayvishal8854
    @todayvishal8854 2 роки тому +1

    ഏതാ പടം