ഇടിപ്പിച്ചു കൊല്ലാൻ ടിപ്പർ കാത്തുകിടന്നു; അപകടമെന്നു വരുത്തിത്തീർക്കാനുള്ള ശ്രമം|Police

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 418

  • @MyBapputty
    @MyBapputty Рік тому +583

    ശിക്ഷയുടെ കാഠിന്യം വളരെ കുറയുന്നതാണ് വീണ്ടും വീണ്ടും ഇത് ആവർത്തിക്കപ്പെടാൻ കാരണം... കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി ആജീവനാന്ത ജയിൽവാസം നൽകണം...

    • @sreekumarpillai5166
      @sreekumarpillai5166 Рік тому

      Hu yt5 TT yt TFT to too too goo yt TT TT TT that's tutti y TT tu tf TT TT ttyl ttyl TV TK tto y TT ttyl ttyl ytyl TT tytt ttyl TT TV tu TFT ttyl tu yug t tto to ddd TT f t tto

    • @vijib2460
      @vijib2460 Рік тому

      ഇത് ഇപ്പോൾ സ്ഥിരം കേരളത്തിൽ വൈരാഗ്യo ഉള്ള വർ ചെയ്ക്കുന്ന പണി ഇതൊക്കെ തന്നെ യാണ് നല്ലൊരു പോലീസ് സിസ്റ്റം ഗുണ്ടകളെ സംരക്ഷിക്കുന്നത് കൊണ്ടു ആണ് ഇത് നടക്കുന്നത്

    • @venugobal8585
      @venugobal8585 Рік тому +10

      Very good.. We can think about,, Kodi Suni and associates.. 😂😂

    • @prassannakumar7132
      @prassannakumar7132 Рік тому +5

      100/:crrect

    • @iloveindia1076
      @iloveindia1076 Рік тому

      അതുകൊണ്ടല്ലേ ഗൾഫിൽ മലയാളി വന്നാൽ വായിൽ നാക്കുണ്ടോ എന്ന് പിടിച്ചുനോക്കണം, ശിക്ഷയെ പേടിയുണ്ട്, ഇവിടെ മൂന്നു കൊലപാതകം ചെയ്തവനെ ജാമ്യം കൊടുത്ത് നാലാമത്തെ കൊലപാതകം ചെയ്യാൻ അവസരം ഉണ്ടാക്കി കൊടുത്ത കോടതിയാണ് ഉള്ളത്, പിന്നെ എങ്ങനെ കുറ്റവാളികൾ കൂടാതിരിക്കും

  • @aruns9039
    @aruns9039 Рік тому +209

    മണ്മറഞ്ഞു പോയ എത്രയോ വാഹന അപകടങ്ങൾ കൊലപാതകം ആയിരിക്കാം

    • @pramar2010
      @pramar2010 Рік тому

      എറണാകുളത്ത് CPM നേതാവ് വിശ്വനാഥ മേനോൻ രാവിലെ നടക്കാൻ ഇറങ്ങിയതാണ് , സ്വന്തം അണികളാൽ ആണ് അന്ന് കൊല്ലപ്പെടുന്നത് ,

    • @iloveindia1076
      @iloveindia1076 Рік тому +8

      തീർച്ചയായും, അതുപോലെ വീടുകളിൽ വിഷം കൊടുത്ത് കൊന്ന എത്ര കേസുകൾ മണ്മറഞ്ഞു പോയിക്കാണും

    • @Rightway2001
      @Rightway2001 Рік тому +2

      👍👍👍കറക്റ്റ്

    • @shibikk7101
      @shibikk7101 Рік тому +1

      തൂങ്ങിമരണങ്ങളിൽ എത്ര എണ്ണം കെട്ടിതൂക്കിയിട്ട് ഉണ്ടാവാം.

  • @santhoshganesh943
    @santhoshganesh943 Рік тому +25

    അവതാരകനേ സമ്മതിച്ചു ശെരിക്കും എങ്ങിനെ ഒരാളെ കൊല്ലാം എന്നു എല്ലാർക്കും മനസ്സിലാക്കിത്തരുന്നത് ഇനി എല്ലവരും ഇത് ഫോളോ ചെയ്യുക ഇതിൽ എത്ര പെർ എവിടെ ഒക്കെ നിൽക്കണം എങ്ങിനെ നിൽക്കണം എന്ന് വേണ്ട വീഡിയോ സഹിതം ആണ് നമ്മുക്ക് എല്ലാവർക്കും മനസ്സിൽ ആക്കി തരുന്നത് 👍👌

    • @tinytot140
      @tinytot140 Рік тому

      അതേ....പക്ഷേ ക്യാമറയുണ്ട്

  • @_x2659
    @_x2659 Рік тому +48

    കൊടും ക്രിമിനലുകൾ തമ്മിൽ തല്ലി ചാകുന്നത് എന്തിനാ ഇത്രയും പ്രാധാന്യം കൊടുത്തു ചിത്രീകരിക്കുന്നത്.... വേറെ പണി വല്ലതും നോക്കരുതോ....

  • @vipinvipindas7921
    @vipinvipindas7921 Рік тому +59

    നിപയും കൊറോണയും വന്നിട്ട് പോലും ചില മനുഷ്യർ ഒന്നും പഠിച്ചിട്ടില്ല 😡😡

    • @madhuv9646
      @madhuv9646 Рік тому

      അത് ആരാ....? ♥️♥️♥️

    • @naturebeuty2790
      @naturebeuty2790 Рік тому

      എവിടെ പഠിയ്ക്കാൻ

    • @nihalsonu486
      @nihalsonu486 Рік тому

      അതൊരു തുടക്കം മാത്രം 😛

  • @geevarghesejacob6152
    @geevarghesejacob6152 Рік тому +29

    ഇത്രയും എഡിറ്റ് ചെയ്ത സ്റ്റിഥിക്കു ടിപ്പർ ഇടി ടിക്കുന്നത് കൂടി കാണിക്കാമായിരുന്നു

    • @MyChannel-cd1gt
      @MyChannel-cd1gt Рік тому +1

      ബുള്ളറ്റും ടിപ്പറും ആരു നന്നാക്കും...🤣🤣

    • @alimuhammed5294
      @alimuhammed5294 9 місяців тому

      എഡിറ്റു ചെയ്യുന്നവർ നനാക്കട്ടെ 😄
      അതല്ലേ അതിന്റെ ഒരു ഇത് 😄

  • @rockygirl27
    @rockygirl27 Рік тому +32

    മരിച്ച ആൾ റിപ്പോർട്ടർ ൻ്റ ആരാ?😭

  • @sree4607
    @sree4607 Рік тому +95

    പാപം ചെയ്യുമ്പോൾ ആരും ചിന്തിക്കുന്നില്ല ശിക്ഷ എന്നെങ്കിലും അനുഭവിക്കേണ്ടി വരുമെന്ന്,

  • @nijohnsajeev4334
    @nijohnsajeev4334 Рік тому +23

    ഷൂട്ട്‌ ചെയ്യാൻ വേണ്ടി ഹെൽമെറ്റ്‌ ഇടാതെ പോകുന്നതിനു ഒരു കുഴപ്പം ഇല്ലാലെ, പിടിച്ച് കഴിഞ്ഞാൽ മീഡിയക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാൽ ഫൈൻ അടക്കാൻ പറയില്ല, നിയമം എല്ലാവർക്കും ഒരു പോലെ ആണെന്ന് നിങ്ങൾ വാർത്തകളിൽ പറഞ്ഞിട്ട്,
    What man😅

    • @scorpion3viju
      @scorpion3viju Рік тому

      Aa character anganaado.. that's characterization.. film's -lum ithokkke undaavarille..

    • @nijohnsajeev4334
      @nijohnsajeev4334 Рік тому

      ഒരു തമാശക് പറഞ്ഞതാ 😜

    • @abdulazeeb862
      @abdulazeeb862 Рік тому +1

      Gundakall helmet edar ella

  • @prasadclappana6622
    @prasadclappana6622 Рік тому +53

    ഇത് എന്തോര് വാർത്ത ,മെഗാ സീരിയലോ.ചുരുങ്ങിയ രീതിയിൽ അവതരിപ്പിച്ചാൽ പോരേ റിപ്പോർട്ടറെ...

  • @riyasvly5669
    @riyasvly5669 Рік тому +10

    നമ്മുടെ ഇത്തരം ആളുകളെ ജയിലിൽ ഇട്ട് തീറ്റി പോറ്റി പിന്നെയും അവർ ഇറങ്ങി വിലസുമ്പോൾ ആണ് അവർക്ക് ഭയങ്കര പേരും പ്രസക്തി യും ഉണ്ടാവുന്നത് കഷ്ട്ടം ആണ് ഇത്തരം ആളുകൾക്കു കഠിന മായ ശിക്ഷ നൽകുന്ന നിയമ തിരുത്തൽ ഉണ്ടാവണം അപ്പോഴേ ജനങ്ങൾക്ക് നിയമത്തെ ഭയം ഉണ്ടാവു

  • @rasheednelliyil6660
    @rasheednelliyil6660 Рік тому +2

    വളരേ നല്ല അവതരണം 👍👍

  • @mysheerpoyi2999
    @mysheerpoyi2999 Рік тому +24

    ഹെൽമെറ്റ് ഇല്ലാതെ വണ്ടി ഓടിച്ചതിന് കേസ് എടുക്കണം

  • @shareerriyad8094
    @shareerriyad8094 Рік тому +273

    രാജ്യത്തിന് വേണ്ടി എന്തോ വലിയ ത്യാഗം ചെയ്തവർക്ക് നൽകുന്നതിലും വലിയ പ്രാധാന്യം ആണ് വാളെടുത്ത് വാളാലെ ഒതുങ്ങിയ ഒരു ക്രിമിനലിന്

    • @Aysha_s_Home
      @Aysha_s_Home Рік тому +5

      അതേ 😢

    • @sajan5555
      @sajan5555 Рік тому

      ഇത് എന്ത് മൈര് കേസ് ആണ് സുഹൃത്തുക്കളെ..

    • @Lakshmi-dn1yi
      @Lakshmi-dn1yi Рік тому +5

      സത്യം

    • @sreejithks7185
      @sreejithks7185 Рік тому +7

      അവൻ രാഷ്ട്രീയക്കര്ക് പ്രിയപ്പെട്ടവർ അല്ലെ രക്തസാക്ഷി ആക്കണം

    • @vp5079
      @vp5079 Рік тому

      But atiq ahmed ne konnappo ayyo muslim vetta

  • @anieemullappilly5457
    @anieemullappilly5457 Рік тому +47

    ദൈവമേ ഈ ദുഷ്ട്ടാരെ വെറുതെ വിടരുതേ

    • @ABDULRAHMAN-py2yi
      @ABDULRAHMAN-py2yi Рік тому +1

      വെറുതെ വിട്ടാൽ ജനങ്ങൾ കൈ കാര്യം ചെയ്യണം

  • @aboobackervv
    @aboobackervv Рік тому +73

    എന്തോ ഒരു മഹാ സംഭവം പ്രാധാന്യം കൊടുത്ത് ദൃക്സാക്ഷി വിവരണ് പോലെ അവതരിപ്പിക്കുകയാണ്.

    • @TruthFinder938
      @TruthFinder938 Рік тому +3

      😂 അതു "സിൽമാ "സ്റ്റൈൽ 😂😂😂

    • @radhakrishnannair2121
      @radhakrishnannair2121 Рік тому

      Addeham paranjathil ippol veeracharamam prapichathu sharath aano ranjith aano.confusion

  • @truth7350
    @truth7350 Рік тому +41

    ഒരു ക്രിമിനൽ കൊല്ലപ്പെട്ടു അത്ര തന്നെ

  • @sunumtm5269
    @sunumtm5269 Рік тому +55

    കൊന്നവനും ചത്തവനും ക്രിമിനലും ഗുണ്ടകളും ആണ് നാട്ടുകാരുടെ സ്വര്യ കേടാണ്

    • @rajuthomas7471
      @rajuthomas7471 Рік тому

      ബുൾഡൊസർ യോഗിയുടെ സംസ്ഥാനത്തായിരുന്നുവെങ്കിൽ ഇവനൊക്കെ എന്നെ മൈത്തായേനേം.

    • @abhinavkannan9124
      @abhinavkannan9124 Рік тому +1

      Tanne

    • @asi-um6ce
      @asi-um6ce Рік тому +1

      നല്ലകാര്യം എനിക്കുംവേണം ഒരുസംഗത്തെ
      കാശ്കുറഞ്ഞടീംബന്ഡപ്പെടുക
      കൊല്ലണ്ട 2കാലുംഒടിച്ചമതി

  • @bindupd1525
    @bindupd1525 Рік тому +126

    പഠിക്കുന്ന കാലത്ത് ഇത്ര നല്ല രീതിയിൽ കാണാതെ പഠിച്ചിരുന്നെങ്കിൽ തീച്ചയായും IAS കിട്ടുമായിരുന്നു.

    • @meenu.k.r7138
      @meenu.k.r7138 Рік тому +8

      😂😂👍

    • @Strideedge34
      @Strideedge34 Рік тому +1

      ​@@meenu.k.r7138 😄😄

    • @Strideedge34
      @Strideedge34 Рік тому +1

      😄😄

    • @jyothisuresh3005
      @jyothisuresh3005 Рік тому +1

      Correct 👍👍

    • @KrishnaKumar-sh8cu
      @KrishnaKumar-sh8cu Рік тому +2

      Thanks, വ്യക്തമായി ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം റിപ്പോർട്ടറായാൽ ഈ രീതിയിൽ അവതരിപ്പിയ്ക്കണം

  • @Feel-good-media
    @Feel-good-media Рік тому +12

    8 minutes olam neetiya thankalkku
    Big salute

  • @mathewcherian9022
    @mathewcherian9022 Рік тому +5

    ഇവനെ പോലെ ക്രിമിനലുകൾ ഒരു കുഴപ്പവും കൂടാതെ വിഹരിക്കുന്നുണ്ടല്ലോ! ഇവന്റെ മേൽ ഇടി പോലും വെട്ടുന്നില്ലല്ലോ?😊😊😢

  • @hardikpandya7421
    @hardikpandya7421 Рік тому

    7:35 എങ്ങനെ എങ്ങനെ 😂😂?? മൊത്തം അപ്പൊ എത്ര പേർ മരിച്ചു......

  • @shinojps1
    @shinojps1 Рік тому +3

    സൂപ്പർ. നീ ആണോ ശെരിക്കും പ്ലാൻ ചെയ്തത്..... Correct ആ പറയുന്നത്

  • @nishassewingtutorial
    @nishassewingtutorial Рік тому +3

    7:30 കൊണ്ടുപോയവരും മരിക്കുന്നു 🤣😂

  • @FaisalFaisu-z6f
    @FaisalFaisu-z6f 2 місяці тому +1

    ഇത്തരം വീഡിയോസുകൾ ജനങ്ങൾ കാണണം ഈ റിപ്പോർട്ടർ ക്കെതിരെ കേസെടുക്കണം

  • @edittingchannel2454
    @edittingchannel2454 Рік тому +9

    ഒരു കാര്യം മനസിലായില്ല. ഡ്രൈവർ രക്ഷപ്പെടുന്നു കൂടെ ഉണ്ടായിരുന്നവർ അപകടം പറ്റിയ ആളെ ആശുപത്രിയിൽ കൊണ്ട് പോകുന്നു അതിന് ശേഷം അവരും മരിക്കുന്നു റിപ്പോർട്ടർക്ക് പറഞ്ഞതിൽ തെറ്റ് പറ്റി

    • @muhammednaseer8154
      @muhammednaseer8154 Рік тому

      Ngaanum ath chithichu😂

    • @shanavaskpza4876
      @shanavaskpza4876 Рік тому

      രക്ഷകരെന്ന വ്യാജേന രണ്ടുപേർ രഞ്ജിത്തിനെ ആശുപത്രിയിൽ എത്തിക്കുന്നു.അതിനുശേഷം അവരും മരിക്കുന്നു.അപ്പോൾ ആ അപകടത്തിൽ മൂന്നു മരണം.അല്ലേ?അപ്പോൾ അതെങ്ങനെ ആസൂത്രിത കൊലപാതകമാകും സഹോദരാ?ഈ വീഡിയോ എഡിറ്റ് ചെയ്യാതെ ധൃതിയിൽ സംപ്രേഷണം ചെയ്തതാണ്.അല്ലേ?

    • @kavithashaji2167
      @kavithashaji2167 Рік тому

      Njanum athu shredhichu. Ee pottane okke aara reporter aakkiyathu?

    • @bindu2092
      @bindu2092 Рік тому

      Avarum marichu enn kettappol arengilum ith notecheythonnariyaan nokkiyatha.

    • @Krishikaran8906
      @Krishikaran8906 Рік тому

      Twist.രഞ്ജിത്ത് മരിച്ചിരുന്നില്ല. അവസാന ശ്വാസത്തിൽ അവരെ കയ്യിൽ ഇരുന്ന കത്തി കൊണ്ട് കുത്തി കൊന്നു 🤣

  • @mmustafah3926
    @mmustafah3926 Рік тому +6

    എന്താല്ലേ റിപ്പോർട്ടർമാരുടെ ജീവിച്ചു പോവാനുള്ള കഷ്ട്ട പാടു ഇനിയു വരട്ടെ ചാനലുകൾ 😄😄😄

  • @sudhia4643
    @sudhia4643 Рік тому +21

    കേരളത്തിൽ. ആദ്യത്തെ. കോവിഡ്. ബാധിച്ചയാളുടെ.റൂട്ട്. Map തയ്യാറക്കുന്നപോലെ.

  • @bintakuruvila2059
    @bintakuruvila2059 Рік тому +28

    അഭിലാഷ് നിന്റെ വിവരണംകാണാ൯എന്ത്. ഭംഗിയാണ്👌💕

  • @afraparveen8675
    @afraparveen8675 Рік тому +4

    ഇതുയെന്താ ഫുട്‌ബോൾ മെച്ചോ ദൃക്‌കുസാക്ഷി വിവരണം പോലെ. ഇയാൾ ഇത്രയും നന്നായി വിവരണം കണ്ടപോലെ നടത്തുന്നു ഈ അറിവ് വെച്ച് കോഷ്ടിയാൻ പേപ്പർ ചോന്ത്യം എഴുതിയെങ്കിൽ പ്രദാനമന്ദ്രിയെപോലുള്ളവരെ കിഴിൽ ജോലി കിട്ടുമായിരുന്നുന്നല്ലോ ഹലോ ബായി ഇവനോക്കെ തൂക്കുകയർ കിട്ടാനുള്ള വകുപ്പ് പറ അണിയേഷിക്കൂ അത് പറാ. രാഷ്ട്ടറിയ പാർട്ടി ഉള്ളടത്തോളം ഇതിനൊന്നും ശിക്ഷ കിട്ടില്ല ഇവനെയൊക്കെ സഹായിക്കാൻ ആളുകൾ പറന്നു വരും അതാണ് നമ്മുടെ നാട് കഴിഞ കുറെകുറച്ച് വർഷം ആയിട്ടു

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq 8 місяців тому

    ഞാൻ ഒരു. കോട്ടയം. കാരൻ ആണ്. എനിക്ക് തിരുവനന്തപുരം ഒരുപാട് ഇഷ്ടം മാണ്

  • @madhuv9646
    @madhuv9646 Рік тому +6

    അയ്യടാ ടിപ്പർ കണ്ടില്ല കഷ്ട്ടം 😢

  • @oldisgoldashraf-hz3lp
    @oldisgoldashraf-hz3lp Рік тому +42

    ഇതൊന്നുംവലിയവാർത്തയാക്കേണ്ട..ഇനിയുംനടക്കും..അങ്ങനെയാണ് IPC .✒️🎓

  • @embracelife4223
    @embracelife4223 Рік тому +3

    എന്തോ വല്ല്യ സംഭവമാണല്ലൊ ഇങ്ങനെയൊക്കെ അവതരിപ്പിക്കാൻ . ഇതിൽ യഥാർത്ഥത്തിൽ ഹൈലൈറ്റ് ചെയ്യേണ്ടിയിരുന്നത് ഇരട്ട ചങ്കൻ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന നാട്ടിൽ ഗുണ്ടകൾക്ക് എങ്ങനെയാണ് ഇങ്ങനെ സകല തെമ്മാടിത്തരവും കാണിച്ച് നടക്കാൻ കഴിയുന്നത് എന്നുള്ള കാര്യമായിരുന്നില്ലെ?

  • @lionsap
    @lionsap Рік тому +7

    ഇതെന്തുനാടാ ⚰️⚰️🔥‼️

  • @ja225
    @ja225 Рік тому +9

    ശിക്ഷ ഒന്നുമായിട്ടില്ല; വരുന്നേയുള്ളൂ. ദൈവശിക്ഷയാണ് ഏറ്റവും ഭയങ്കരം.

  • @baleshkumar.k.s2810
    @baleshkumar.k.s2810 Рік тому +51

    ഇങ്ങനെയാണെങ്കിൽ യോഗിയുടെ നിലപാടുകളാണ് ഉത്തമം

    • @alien_oid
      @alien_oid Рік тому +8

      അവസാനം യോഗിയും ആ നിലപാടിൽ പെടും 😂😂

    • @alien_oid
      @alien_oid Рік тому +7

      @Dinesh pa dinesh എന്നും എന്നും ആ കസേര ഉണ്ടാവില്ല മിഷ്ടർ, വാൾ എടുത്തവൻ തോക്കാൽ

    • @atheist6176
      @atheist6176 Рік тому

      ഒളിമ്പിക് medalists ആയ പെൺകുട്ടികളെ പീഡിപ്പിച്ച മൈരനെ സംരക്ഷിക്കുന്ന യോഗി തായൊളീ മാസ്സ്

    • @kthithesh
      @kthithesh Рік тому +1

      ​@@alien_oid ഇന്ത്യൻ പ്രധാനമന്ത്രി വരെ ആവാൻ കെല്പുള്ള ആളാണ്

    • @alien_oid
      @alien_oid Рік тому +1

      @@kthithesh 😂😂

  • @muhammadashwin7526
    @muhammadashwin7526 Рік тому

    ഇജ്ജാതി എഡിറ്റിങ്

  • @prabhuthiruvonam5444
    @prabhuthiruvonam5444 Рік тому +6

    സാക്ഷരകേരളം സുന്ദര കേരളം

  • @bijuthomas1945
    @bijuthomas1945 Рік тому +16

    ഒന്ന് പറഞ്ഞു തീർത്തു പോടാ അവൻറെ ഒരു വിവരണം

    • @sajan5555
      @sajan5555 Рік тому +1

      ഇത് അരിക്കൊമ്പനെ പിടിക്കാൻ ഉള്ള കമന്ററി മാറി പോയത് ആയിരിക്കും

    • @jimmyvarghese1421
      @jimmyvarghese1421 Рік тому

      An idiot reporter....

    • @leenacj9212
      @leenacj9212 Рік тому

      നീട്ടിവലിച്ച്എന്തോന്ന്അവതാരകൻ

  • @shahidashahi5341
    @shahidashahi5341 Рік тому +3

    ഒരുപാട് കഥ പറഞ്ഞിട്ട് എന്തിനാ തക്കതായ സിക്ഷ നൽകില്ലല്ലോ

  • @aswin4905
    @aswin4905 Рік тому +3

    Presentation 🙌🏻

  • @prabhuar8689
    @prabhuar8689 Рік тому +3

    ഇതെന്താ സിനിമായോ

  • @reenammageorge3383
    @reenammageorge3383 Рік тому

    Chettante explanation kettaal prethikale ipol thookikollumallo.....kashtam.....aduth kolapaathakathilequlla eluppavazhikal....

  • @DevikaDevi-yi1dw
    @DevikaDevi-yi1dw Рік тому

    7.40 എന്താ പറയുന്നത് 🙄🙄

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 Рік тому +6

    കേരളം ഒന്നാം നമ്പർ. എന്തു നല്ല സുന്ദരനാട്. 😄😄😄😄

  • @MouseTrack
    @MouseTrack Рік тому

    ഇങ്ങനെ ചിത്രീകരിച്ചിലായിരുന്നെങ്കിൽ വാർത്ത മനസിലാക്കാതെ ആൾകാർ തെണ്ടിപ്പോയേനെ 😂😊

  • @SkuLL8089
    @SkuLL8089 Рік тому +1

    Camera quality improve അകികൂടെ

  • @fazalnv7020
    @fazalnv7020 Рік тому

    Entha babette ith

  • @prakashanp9706
    @prakashanp9706 Рік тому +13

    ഓവർ ആക്കെല്ലേ,,, അവരെ നിങ്ങൾ പിടിച്ചു കൊടുത്ത് എന്നു വിചാരിച്ചു

  • @akhilkumarka3362
    @akhilkumarka3362 Рік тому

    എന്റെ പൊന്നു സുഹൃത്തേ ആരാണ് രഞ്ജിത് ടിപ്പർ ഡ്രൈവർ ആണോ അതോ ബുള്ളറ്റ് ഡ്രൈവർ ആണോ അതോ 2 പേരും ഒന്നാണോ..? താങ്കൾ എന്തൊക്കെയാ ഈ പറയുന്നേ.... 👀 5:51 മിനുട്ടിൽ പറയുന്നു രഞ്ജിത് ഓടിക്കുന്ന ടിപ്പർ തുടക്കം പറയുന്നു രഞ്ജിത് ഓടിക്കുന്ന ബുള്ളറ്റ്..... 🙄
    അവസാനം (7:35 minut ) പറയുന്നു..
    അവരും മരിക്കുന്നു..(ആര്...? 🙄)
    അപ്പൊ കൂടെ ഉണ്ടാരുന്നവർ മരിച്ചോ..?
    (എങ്ങനെ..?)

  • @sureshkumarn8733
    @sureshkumarn8733 Рік тому +8

    യോഗി കുറെയൊക്കെ ശരിയാണെന്നു തോന്നുന്നു.... 😎😎😎

  • @anurajm6101
    @anurajm6101 Рік тому

    07:35 അതിന് ശേഷം അവരും മരിക്കുന്നു....
    ആര്?

  • @iloveindia1076
    @iloveindia1076 Рік тому +1

    കള്ളത്തരം കാണിക്കുമ്പോൾ ദൈവത്തിന്റെ കൈയൊപ്പ് എവിടെയെങ്കിലും പതിയും, പിടിക്കപ്പെടും

  • @tks7779
    @tks7779 Рік тому +80

    ഇതൊക്കെ കാണുമ്പോൾ ആണ് യോഗി ആദിത്യ നാദിനോട് ബഹുമാനം തോന്നുന്നത്.

    • @smhmedia2094
      @smhmedia2094 Рік тому +3

      2 um kanaka

    • @unnikrishnanape8384
      @unnikrishnanape8384 Рік тому +5

      jai യൊഗി❤ up🎉

    • @royroy8518
      @royroy8518 Рік тому +15

      അതെ അവിടാകുമ്പോൾ കൂട്ടം കൂടി തല്ലികൊല്ലമായിരുന്നു

    • @leejavr4646
      @leejavr4646 Рік тому +1

      എന്തിന്

    • @amaljoe367
      @amaljoe367 Рік тому +10

      തേങ്ങ. ആ വെടിവേക്കുന്നതും പൊലീസ് ഭയന്ന് നോക്കി നിൽക്കുന്നതും ഒക്കെ കണ്ടപ്പോൾ UP അഫ്ഗാൻ പോലെ ആണ് തോന്നിയത്. 😂

  • @3399-x9y
    @3399-x9y Рік тому +8

    സുഹൃത്തേ നിനക്ക് വേറെ ഒരു പണിയും ഉണ്ടായിരുന്നില്ല

  • @movieplayvideo3338
    @movieplayvideo3338 11 місяців тому

    കൊള്ളാം നല്ല വീഡിയോ എട്ട് മിനിറ്റ് ആക്കി 😴😔

  • @vivekmohan7785
    @vivekmohan7785 Рік тому

    Who were investigators

  • @wolfvsman4578
    @wolfvsman4578 Рік тому

    ആ ☝️ഹോസ്പിറ്റൽ കാരേയും ചോദ്യം ചെയ്യണം ☝️അവർക്കു അവിടെ ബന്ധമുണ്ട് അത് കൊണ്ടാണ് അവിടെ കൊണ്ട് ചെന്ന് വിട്ടത്

  • @abhimonu7176
    @abhimonu7176 Рік тому

    ഈ ബുള്ളറ്റിൽ പോകുന്നത് ആരാ

  • @Aysha_s_Home
    @Aysha_s_Home Рік тому +16

    Orikkalum പുറത്തു erangatha vitham jailil edanam 😢😢😢😢😢😢

  • @kuriakosejoseph8298
    @kuriakosejoseph8298 4 місяці тому

    ഈ റിപ്പോർട്ട്ക്കു ട്രെയിനിംഗ് ആവശ്യമുണ്ട്, പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞു കൺഫ്യൂഷൻ ഉണ്ടാക്കുന്നു.

  • @rag7090
    @rag7090 Рік тому +9

    യോഗി ഇറങ്ങണം കേരളത്തിൽ

  • @rajeshrajappen1382
    @rajeshrajappen1382 Рік тому

    ഹെൽമെറ്റ്‌ ഇല്ലേ

  • @Aysha_s_Home
    @Aysha_s_Home Рік тому +4

    Chuttum Apakada maranam koodathe kollalum 😱😱😱😱😱😱

  • @GAFOOR671
    @GAFOOR671 Рік тому +47

    എന്റെ കേരളം എത്ര സുന്ദരം 😢

    • @nishpakshan
      @nishpakshan Рік тому +2

      👎

    • @thankskads6215
      @thankskads6215 Рік тому

      Everywhere in the world it is the same. Nothing special in Kerala. Since it is in Kerala we come to know. Other places just accident. That's all

  • @malayalymaman7106
    @malayalymaman7106 Рік тому

    Ente ponno oru minittinte content 8 minute aakiya aale sammadikkanam

  • @bjpkaaran
    @bjpkaaran Рік тому

    ഇങ്ങനെയാണോ വിവരണം ?

  • @suryasunilkumar3006
    @suryasunilkumar3006 Рік тому +8

    അവർ എല്ലാം മനോരമ ന്യൂസ്‌ നെ വിളിച്ചു അറിയിച്ചിട്ടാണ് ചെയ്തത് 🤣🤣🤣

  • @rajanpambadi4562
    @rajanpambadi4562 Рік тому +1

    എന്ത് ചെയ്താലും കൃത്യമായി പോലീസ് പിടിച്ചിരിക്കും.........

  • @SasiPp-o6g
    @SasiPp-o6g Рік тому

    Sound problem

  • @ijasek7647
    @ijasek7647 Рік тому +1

    Good presentation ❤

  • @JasminJasmin-fo8ob
    @JasminJasmin-fo8ob Рік тому

    Manasilavum vidham parayu

  • @abdullapv855
    @abdullapv855 Рік тому +2

    എല്ലാവരുടെയും ജീവൻ വിലപ്പെട്ടതാണെ്.

  • @vijayans4833
    @vijayans4833 Рік тому

    Enhtuvaadey ithu apasarpaka novalaano ?😅

  • @Itsmeachumma
    @Itsmeachumma Рік тому +2

    പുനരവിഷ്‌കരനത്തിന് helmet numberplate കുഴപ്പമില്ലായിരക്കും

  • @praveenpadinl7640
    @praveenpadinl7640 Рік тому

    Ado km basheerinte mobile phone avide? Enthaa ee ulsaham basheerinte karyathil illathe?

  • @anandhuskurup
    @anandhuskurup Рік тому +11

    HANDED ✋️ OVER TO YOGIJI

  • @pradeepk4303
    @pradeepk4303 Рік тому +7

    രാജ്യത്തിന് വേണ്ടി ത്യാകം ചെയ്തവര്‍ ഇങ്ങനെ വശതീകരികാന്‍

  • @tjohn1020
    @tjohn1020 Рік тому +1

    കാര്യം എന്താണ് ഡേയ്....

  • @harismk7769
    @harismk7769 Рік тому

    ഇത്രയും ത്യാഗം ചെയ്തിട്ട് എന്തിനാണ് അവതാരക അവതരിപ്പിക്കുന്നത് നമ്മുടെ നാട്ടിലെ ശാപം കിട്ടിയ മുതലുകളൊക്കെ അങ്ങനെ പോട്ടെ കുറെ ഗുണ്ടകളും കുറെ ഗുണ്ടകളെ രക്ഷപ്പെടുത്താനുള്ള വക്കീലന്മാരും

  • @annu3152
    @annu3152 Рік тому

    Ith enth prhasanamane. Vartha thannano?😮

  • @rahmanck9008
    @rahmanck9008 Рік тому +1

    ലോറി കിട്ടിലെ ആവിഷ്കാരണത്തിന് 😂

  • @nikhilvs6284
    @nikhilvs6284 Рік тому

    ഈ ചേട്ടൻ റോഡിന്റെ നടുവിൽ നിന്ന് വണ്ടി ഇടിച്ചു ചാകുമോ 😊

  • @shibuchacko4046
    @shibuchacko4046 2 місяці тому

    ഇത്രക്കും വിശദീകരണം കൊടുക്കാണ്ടാ കാര്യം ഇല്ലാ ..

  • @royroy8518
    @royroy8518 Рік тому +1

    കൊന്നത് നന്നായി ഇല്ലേൽ കോടതിയിൽപോയ് രക്ഷപെട്ടേനെ

  • @krishnadas291
    @krishnadas291 Рік тому

    നാട് നന്നാവട്ടെ

  • @jayakumarkumar4260
    @jayakumarkumar4260 Рік тому +34

    അവൻ ചാവേണ്ടവൻ തന്നെ,, ഇനിയും ഇവന്റെ കൂട്ടത്തിൽ ഉള്ളവരെയും ഇതുപോലെ കൊത്തി തറിക്കണം... നാട്ടുകാർ സമാദാനത്തോടെ ജീവിക്കട്ടെ...

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച Рік тому

      ഹിന്ദു ആയത് കൊണ്ടാവും അവന്റെ കൂട്ടത്തിൽ ഉള്ളവരെ എന്ന് പറഞ്ഞത് അല്ലെ ഹിന്ദു ആണെല്ലോ മേത്തന്മാരുടെ ശത്രു അല്ലെ മേത്തച്ചി 🖕🖕🖕🖕🖕🖕🖕

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച Рік тому

      യുപിയിൽ ഒരു മേത്തൻ ഗുണ്ട വെടിയേറ്റ് മരിച്ചപ്പോൾ കണ്ടില്ലല്ലോ മേത്തന്മാരുടെ ഈ നിലപാട് അപ്പോൾ ക്രിമിനൽ ആയാലും മേത്തൻ ആകുമ്പോൾ വേദനിക്കും അല്ലെ 🖕🖕🖕🖕🖕🖕🖕🖕🖕🖕🖕

    • @nahyado
      @nahyado Рік тому

      🧐🧐

  • @rphroopesh470
    @rphroopesh470 Рік тому

    Nannaaayi

  • @BijuBiju-ic1hk
    @BijuBiju-ic1hk Рік тому

    എന്റെ അളിയാ അവർ മരിച്ചു എന്ന് പറയരുത് അയാളല്ലേ മരിച്ചേ നിർത്തി നിർത്തി പറ അപ്പം ശരിയാവും കേൾക്കുന്നവർക്ക് മനസ്സിലാവണ്ടേ

  • @subhashkrishnankutty4958
    @subhashkrishnankutty4958 Рік тому +1

    ഇത് കണ്ടിട്ട് ഒരു atraction തോന്നുന്നില്ല. വെറുതെ വെപ്രാളം കാട്ടി എന്തൊക്കെയോ പറയുന്നു... പ്രതികൾ അല്ലെങ്കിൽ പൊലീസുകാർ പറയുന്ന വിവരം അനുസരിച്ചു ഇങ്ങനെയാകാം അപകടം ഉണ്ടാക്കിയത് എന്നെങ്കിലും നിങ്ങൾ സുചിപ്പിക്കേണ്ടതല്ലേ.

  • @rajeshkudiyirikkal3608
    @rajeshkudiyirikkal3608 Рік тому +3

    പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ട് ഇരിക്കുന്നു my

  • @sijinsijin5166
    @sijinsijin5166 Рік тому +7

    ടിപ്പർ ആണോ കാത്തു കിടന്നത്? ടിപ്പു അല്ലല്ലോ ? ഇപ്പോൾ എന്ത് നടന്നാലും ടിപ്പുവിന്റെ തലയിൽ ആണ് അതാണ് ചോദിച്ചത്

    • @punchaami6248
      @punchaami6248 Рік тому +2

      ടിപ്പു ഒരു നിഷ്കളങ്കൻ നായിരുന്നു ..... പാവം ....
      രാവിലെ ചായ കുടിച്ച് കൊണ്ടിരുന്ന ടിപ്പു ചേട്ടനെ കൂടുതൽ ചായ കുടിച്ചു എന്ന് പറഞ്ഞ് bratish കാർ വധിച്ചു കളഞ്ഞതാണത്ര😂😂😂😂

    • @sijinsijin5166
      @sijinsijin5166 Рік тому +2

      @@punchaami6248 ഗാന്ധിജി ആട്ടോ റിക്ഷ അപകടത്തിൽ ആണ് കൊല്ലപ്പെട്ടത് എന്നും നാഥുറാം ജി നിരപരാധി ആയിരുന്നു എന്നും നാട്ടുകാർ പറയുന്നു അത് കൊണ്ട് ആണ് ഗാന്ധി സ്മരണ കഴിഞ്ഞു പ്രധാന ജി നേരെ നാഥുറാം ജിയുടെ ഫോട്ടോയിൽ ഹാരാർപ്പണം നടത്താൻ പോയത്

    • @ചാണകകേക്ക്
      @ചാണകകേക്ക് Рік тому +1

      6:0🤣🤣🤣3@@sijinsijin5166ihh

    • @punchaami6248
      @punchaami6248 Рік тому +1

      @@sijinsijin5166 പാവം ..... അധികാരത്തിന് വേണ്ടി എണ്ണിയാൽ ഒടുങ്ങാത്ത ആൾക്കാരെ കൊന്ന് സാമ്രജ്യം വെട്ടിപ്പിടിച്ച ....
      ടിപ്പു അണ്ണൻ .... പാവം😂😂😂😂

  • @status_addictzz
    @status_addictzz Рік тому

    Ee bullet odikuna ollku mvd gift nalkanam👍🏻😌

  • @shintoshinto6614
    @shintoshinto6614 Рік тому

    എന്റമ്മോ ഇവന്മാരെ വളർത്തരുത്

  • @susaiandrews8337
    @susaiandrews8337 Рік тому

    Paragnu theerkadooo!!!!😮😮😮

  • @ja225
    @ja225 Рік тому

    പക്ഷേ ഇത്രയും വലിച്ചു നീട്ടി പറയാതിരിക്കാമായിരുന്നു.

  • @winnyritamathew3419
    @winnyritamathew3419 Рік тому

    ഹെൽമെറ്റ്‌ ഒന്നുമില്ലേ?

  • @gladwinstanly6097
    @gladwinstanly6097 Рік тому +5

    Oru tipper rentinu edukkan manorammakk aaville.. 😂😂😂
    Tipper koode undel super aayenne

  • @mastermaster477
    @mastermaster477 Рік тому

    ഒരു സിനിമ നിർമ്മിക്കാനുള്ള സ്കോപ് ഉണ്ട് മനോരമ ഭയങ്കരം