2 ചേരുവ പൊറോട്ട മാറി നിക്കും..കറി വേണ്ട കഴിക്കാൻ.5 minute 2 ingredients breakfast

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 216

  • @nihalnihal3980
    @nihalnihal3980 2 роки тому

    Morning thanne ennapalahaaramo vaikeettu chayakkanel poli try cheyyam

  • @pathoospathoos5994
    @pathoospathoos5994 2 роки тому +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് 👍👌

  • @shambu8808
    @shambu8808 3 роки тому +1

    കൊള്ളാം സൂപ്പർ

  • @haaadz
    @haaadz 4 роки тому +4

    Ente umma ith undakki......njangalkkellaarkkum ee dish ishtapettu.....

  • @aburukki8961
    @aburukki8961 4 роки тому +15

    Nanum undakki adipoli

  • @prakashinipooja4441
    @prakashinipooja4441 2 роки тому +1

    അടിപോളി

  • @sujijoy5949
    @sujijoy5949 4 роки тому +1

    1st view, like, comment✌️😄 super 👌👌👌

  • @mohammedfouzudheen
    @mohammedfouzudheen 3 роки тому +3

    Two ingredients maida egg onion malliyila

  • @malapuramkunjol9622
    @malapuramkunjol9622 3 роки тому +33

    അങ്ങിനെ പൊറോട്ടമാറിനിന്ന പറ്റോ പിന്നെ ബീഫ് കൂട്ടി അടിക്കാൻ ആരാ സ്ഥാനത്തിന് തുല്ലിയം എന്തായാലും വല്യേട്ടൻ വല്യേട്ടൻ തന്നെ കുഞ്ഞനിയനെ കൊണ്ടുവന്നു വല്യേട്ടൻ മാറിനിൽക്കണം ന്നു പറഞ്ഞ പൊറുക്കാൻ പറ്റൂല ട്ടോ

  • @sneharijeesh2567
    @sneharijeesh2567 4 роки тому +32

    Kanumbo thanne kazhikkan thonnunnu☺️🥰

  • @rasiyapp6585
    @rasiyapp6585 4 роки тому +8

    Njaanum undaaki,,,
    ❤️👍👍👍👍👍

  • @zeenasworldofrecipes2723
    @zeenasworldofrecipes2723 4 роки тому +7

    Poori nannaayi paranju thannu

  • @modestwear1103
    @modestwear1103 3 роки тому +2

    Good receipe 👍 thanks

  • @dancewithpoojamangadath
    @dancewithpoojamangadath 3 роки тому +1

    Gothampu podi kond undakkamo

  • @cherrisadukkalavlogs9359
    @cherrisadukkalavlogs9359 3 роки тому +9

    Wow. വെറൈറ്റി ആണല്ലോ? 😋😋👌👌

  • @sumathimenon3254
    @sumathimenon3254 2 роки тому

    Supervideo

  • @Zaan-wd8xp
    @Zaan-wd8xp 3 роки тому +1

    ഉള്ള് കുക്കായോ

  • @sharmilamondal9982
    @sharmilamondal9982 2 роки тому

    Very good breakfast

  • @jariyasvlog
    @jariyasvlog 3 роки тому +1

    Kollarunnu katto 😊😊

  • @jaseerap18
    @jaseerap18 4 роки тому +4

    Pwoliiiiiiiii ente ummi aaakitharal und ith pwoliiiii aaaanu

  • @semeerak3979
    @semeerak3979 4 роки тому +8

    Njan undakitooo superaaaa

  • @bencydaniel4138
    @bencydaniel4138 4 роки тому +3

    Potato filling m super akum.
    Try cheyyam

  • @antonyf2023
    @antonyf2023 3 роки тому +1

    Boiled potato കൂടെ ഫിൽ ചെയ്യാമായിരുന്നു.

  • @KhamarnnisaNavas
    @KhamarnnisaNavas 2 роки тому

    Excellent

  • @sumans6744
    @sumans6744 3 роки тому +3

    Supper enthu elupam

  • @sailajamm2461
    @sailajamm2461 3 роки тому

    One easy poori for children

  • @soojaibrahimsoojaibrahim1793
    @soojaibrahimsoojaibrahim1793 4 роки тому +1

    Fry cheyan velichenna mathiyo

  • @shabeenashoukath2020
    @shabeenashoukath2020 3 роки тому

    ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു സൂപ്പർ

    • @okmedia193
      @okmedia193 3 роки тому

      ഇതൊക്കെ എങ്ങനെ കിട്ടുന്നു എന്ന് നിങ്ങൾ ചോദിച്ചില്ലേ മറ്റുള്ളവരുടെ സൈറ്റിൽ കയറി കോപ്പിയടിച്ച. അത് പബ്ലികിന് ഇട്ടു കൊടുക്കും. അത്ര തന്നെ

  • @travelwithnature4649
    @travelwithnature4649 3 роки тому +2

    Kuzhacheduthath choodu vellathilano?

  • @shaishabona8762
    @shaishabona8762 3 роки тому +1

    Enna kurach koodi oyichirunnuvenkil enna kudikathe nallavannam porinnu varumaayirunnu

  • @husainkadalayi2745
    @husainkadalayi2745 3 роки тому +5

    സുപ്പർ

  • @9cdevikaps9cgopikaps35
    @9cdevikaps9cgopikaps35 4 роки тому +7

    Different

  • @aishyuuuu
    @aishyuuuu 4 роки тому +2

    Ginger garlic chathachathu cherkkavo

  • @shinyfrancis2048
    @shinyfrancis2048 3 роки тому

    Nannaittundutta👍

  • @Sujishbs
    @Sujishbs 3 роки тому +16

    പൊറോട്ട വെറും ഒരു ഫുഡ്‌ അല്ല. അത് ഒരു വിഗാരം ആണ്. അപ്പൊ പോരാട്ടയെ തരാം താഴ്ത്തരുത് 👍

    • @minim6488
      @minim6488 3 роки тому +1

      ഈ വികാരം, പണ്ട് /ഇപ്പഴും അമേരിക്കന്മാവ് എന്ന അത്യുഗ്രൻ പശ ആയിരുന്നു എന്ന് സഹോദരന് അറിയുമോ?

    • @Sujishbs
      @Sujishbs 3 роки тому +1

      @@minim6488 എന്ത് ഒലക്കേമത്തെ പശ ആണേലും പൊറോട്ട പണ്ടും / ഇപ്പഴും ആളുകൾ കഴിക്കുന്നില്ലേ. എന്ന് സഹോദരിക്ക് അറിയുമോ? Don't underestimate power of a porotta.

    • @Sujishbs
      @Sujishbs 3 роки тому +1

      @@minim6488 ഇയ്യ് വീഡിയോയിൽ സഹോദരി ഉണ്ടാക്കുന്ന സാധനം മൈദ വെച്ചല്ലേ. അല്ലാണ്ട് ചാണകം വെച്ചല്ലല്ലോ. പൊറോട്ടയേ കളിയാക്കാൻ വന്നിരിക്ക 😐

    • @muhammedrazy7052
      @muhammedrazy7052 3 роки тому

      @@minim6488 എന്തൊക്കെ പറഞ്ഞാലും പൊറോട്ട ഇല്ലാത്ത ഒരു പരിപാടിയും ഇല്ല

  • @sabimanaf3950
    @sabimanaf3950 4 роки тому +7

    Wheat flour receipie thanneyanalllo..... good👍

  • @Zayd77r
    @Zayd77r 4 роки тому +15

    Spr. 👌 എവിടുന്നു കിട്ടുന്നു variety recipe 🤔🤔😋

  • @merlin3515
    @merlin3515 3 роки тому

    Will try

  • @adhisworld9912
    @adhisworld9912 4 роки тому +10

    ഏത് തരം കോഴിയുടെ താണ് 3 മുട്ട ചേർത്തത്. മഞ്ഞക്കരു ധാരാളം ഉണ്ടല്ലോ

    • @pdilna696
      @pdilna696 4 роки тому

      4 മുട്ട ഉണ്ട്

  • @smithamadhu9951
    @smithamadhu9951 3 роки тому +11

    ഇതാണോ രണ്ട് ചേരുവ

    • @reejamahesh2467
      @reejamahesh2467 2 роки тому

      മുട്ടയും മൈദ..... എന്നാണ് ചേച്ചി പറഞ്ഞത്.... ബാക്കി...... 😆

    • @binil1170
      @binil1170 2 роки тому

      Thumbnail faked🙄😂

  • @nahalafathima7211
    @nahalafathima7211 4 роки тому +13

    Nallonam oily feelaavunnundallo

  • @mohans7896
    @mohans7896 3 роки тому

    കൊള്ളാം

  • @luckylibz9591
    @luckylibz9591 3 роки тому

    3 kozhimuttak 5 kunjiyo🙄

  • @arshadusman7540
    @arshadusman7540 4 роки тому +11

    First...

  • @lubnalatheef2823
    @lubnalatheef2823 3 роки тому

    Inn pareekkshich nokkanam

  • @adarsh3410
    @adarsh3410 4 роки тому +4

    Kollam 💖💖💖

  • @nasirnas3562
    @nasirnas3562 4 роки тому +4

    ഒന്ന് ചെയ്ത് നോക്കാം

  • @shajahanshaji7718
    @shajahanshaji7718 4 роки тому +2

    Porotteda adth ethula

  • @vvision7101
    @vvision7101 4 роки тому

    Assalamualeykum itha

  • @Nandana_13
    @Nandana_13 3 роки тому +1

    👌👌👍👍

  • @MunirasKitchen
    @MunirasKitchen 4 роки тому +1

    Superbreakfast adipoli

  • @praanaworld7981
    @praanaworld7981 4 роки тому +11

    Kidukidilam😋😋😋😋🤩👌👌👌👍👍👍👍🤝🤝🤝🤝🤝🤝🤝

  • @UshaHari123
    @UshaHari123 3 роки тому

    Kanditte kothi vannu

  • @beenajoseph.
    @beenajoseph. 4 роки тому

    സംഭവം സൂപ്പെറായിട്ടുണ്ട് ട്ടാ ഞാൻ try ചെയ്തു കൂടെ വെള്ളച്ചട്ണി കൂടി ഉണ്ടായിരുന്നു , വിരലിലെ മൈലാഞ്ചി എങ്ങനെ ഇതുപോലെ കളർ കിട്ടി അതിന്റെ ഒരു വീഡിയോ ചെയ്യണം എന്നൊരഭിപ്രായം ഉണ്ട് പറ്റുമോ പ്ലീസ് .. 🙏

    • @Shebook
      @Shebook  4 роки тому

      Sharkkara mylanji aan dear

    • @beenajoseph.
      @beenajoseph. 4 роки тому

      @@Shebook അതെങ്ങിനെ ഉണ്ടാക്കണം എന്നറിയില്ല 🙏

  • @NisarAhmed-pz3pj
    @NisarAhmed-pz3pj 4 роки тому +1

    Supar raciepe wow

  • @jinshaskyline2735
    @jinshaskyline2735 3 роки тому +4

    2 ingredients enn paranjit

  • @lshanihashmin8819
    @lshanihashmin8819 4 роки тому +4

    Try cheyyattoo....😊

  • @anujo3991
    @anujo3991 3 роки тому

    Morning il non kazhikkila

  • @abdulmanaf7699
    @abdulmanaf7699 4 роки тому +5

    Kanan thanney enthu banggi.pinne parayano.😍😍😍😍😍😍

  • @sufiyasufu8594
    @sufiyasufu8594 4 роки тому +4

    Njn try cheyyum☺️

  • @opblack8397
    @opblack8397 3 роки тому

    Porottakku pakaram porottatanne

  • @armygirl3347
    @armygirl3347 4 роки тому +4

    സൂപ്പർ 👌👌👍👍😋😋

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому +7

    super aanallo

  • @minhafathima4255
    @minhafathima4255 4 роки тому +4

    Variety spr recipe 👍

  • @malsiavlogksd
    @malsiavlogksd 3 роки тому +2

    Inn onn maari chindhikaan theerumanichu 😍

  • @Edwinpaul687
    @Edwinpaul687 3 роки тому

    Ii chayithathinta akathe karange vakkanengil alu paratta ready😎😎😎😎

  • @latinkitchencooking3046
    @latinkitchencooking3046 4 роки тому +33

    എണ്ണ കുടിച്ചു ചാവാം 😩

  • @seenathkt5248
    @seenathkt5248 4 роки тому +4

    ഞാനൊന്ന് ഉണ്ടാക്കി നോക്കട്ടെ

  • @tjrosyrosy514
    @tjrosyrosy514 4 роки тому +7

    Kiduvee💗💗

  • @anishakg2801
    @anishakg2801 4 роки тому

    Super.

  • @francisv.v8807
    @francisv.v8807 3 роки тому

    8 charuva ..parachil .2.

  • @twinsstories2292
    @twinsstories2292 3 роки тому +2

    2 ingredients allallooo

  • @sanafathima7921
    @sanafathima7921 3 роки тому +3

    രണ്ട് ചേരുവ ഇതാണോ 😊മൈദ, എണ്ണ, മുട്ട, സവാള 😀

    • @jinnumedia3532
      @jinnumedia3532 3 роки тому

      ഞാനും പറയാൻ ഇരിക്കാർന്നു

    • @rinuswonderworld2283
      @rinuswonderworld2283 3 роки тому

      Oru karrayam marannu mulag (pepper 🌶️)

  • @sheelaparthan3862
    @sheelaparthan3862 3 роки тому

    3 mutta veno ithra unddkan

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому

    നല്ല ഒരുവീഡിയോ സുപർ

  • @ambikapillai6222
    @ambikapillai6222 3 роки тому

    I shall do with some modified fillings. anyway nice

  • @vilasinisukumaran1480
    @vilasinisukumaran1480 3 роки тому

    the same

  • @ourfamily4840
    @ourfamily4840 3 роки тому

    Hi

  • @ajithasreejithjithappananu2430
    @ajithasreejithjithappananu2430 4 роки тому +2

    👌👌👌

  • @tanishathomas203
    @tanishathomas203 3 роки тому

    കൊള്ളാല്ലോ,

  • @vrudhiMahesh
    @vrudhiMahesh 4 роки тому +4

    Diffrent 👌

  • @mohideenmoideen2849
    @mohideenmoideen2849 4 роки тому +3

    Super& simble

  • @davoodameen3015
    @davoodameen3015 4 роки тому +2

    Adipoli nalla veryty resippiyaanu

  • @aminamoinu
    @aminamoinu 4 роки тому

    Very nice👌👌

  • @funfoodbyas2266
    @funfoodbyas2266 4 роки тому +3

    tasty recipe. kollaloo

  • @soniya.s.jsoniya8627
    @soniya.s.jsoniya8627 4 роки тому

    Adipoliiìi

  • @sujithacc1077
    @sujithacc1077 3 роки тому

    Porotayk thulyam porota mathram

  • @sonasworld5455
    @sonasworld5455 4 роки тому

    nice

  • @safiyathottathil6235
    @safiyathottathil6235 4 роки тому +1

    Adipoly super

  • @sheejababu5144
    @sheejababu5144 3 роки тому

    Verity ayetynd keep it up

  • @laaliizhealthykitchenrecip7082
    @laaliizhealthykitchenrecip7082 4 роки тому

    Adipoliyanetto👌👌👌

  • @haditechtubevloggermalayal6282
    @haditechtubevloggermalayal6282 3 роки тому +1

    ന്യൂ സബ്സ്ക്രൈബാ ട്ടോ

    • @clicktheright5068
      @clicktheright5068 3 роки тому

      ഞാൻ ചെയ്തിട്ടുണ്ട്

  • @santoshpillai8689
    @santoshpillai8689 4 роки тому +1

    👌👍

  • @newfashioncollections2294
    @newfashioncollections2294 4 роки тому

    അടിപൊളി യാണല്ലോ പുതിയ ഐറ്റം

  • @passion7943
    @passion7943 3 роки тому +3

    മുട്ട ദോശ പോലെ...ഇത് ചുട്ട് എടുത്തൂടെ.. എണ്ണ ലാഭിക്കാം..

  • @rasiyaph1741
    @rasiyaph1741 4 роки тому +1

    👍👍👍

  • @annevellapani1944
    @annevellapani1944 3 роки тому +1

    Looks nice will try

  • @vrindhasudheesh1452
    @vrindhasudheesh1452 4 роки тому +3

    2 nd

  • @shine3546
    @shine3546 3 роки тому +2

    ഇതോ എളുപ്പം 🙄

  • @FKGAMING-h4j
    @FKGAMING-h4j 4 роки тому

    ഹായ് 👌ചേച്ചി