Easy Breakfast//എല്ലാവരും ചോദിച്ചു വാങ്ങി കഴിയ്ക്കും//ടിഫിനിലും കൊടുക്കാം//എണ്ണയില്ലാതെ തയ്യാറാക്കാം

Поділитися
Вставка
  • Опубліковано 26 лип 2023
  • Hi Friends
    I’m Dr.Bindu. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല soft ആയിട്ടുള്ള ഒരു breakfast recipe ആണ്. അധികം ചേരുവകൾ ഒന്നും ആവശ്യമില്ല. ടിഫിനിൽകൊടുത്തു വിടാനും നല്ലതാണ്. പച്ചരി ഉണ്ടെങ്കിൽ ആർക്കും ഉണ്ടാക്കാം.‪@BeQuickRecipes‬
    👉 Easy breakfast recipes link👇
    • Easy Breakfast Recipes
    #easybreakfast
    #easy
    #breakfastrecipe
    #breakfast
    #breakfastideas
    #easybreakfastideas
    #healthy
    #healthyrecipe
    #easyrecipe
    #healthybreakfast
    #healthybreakfastideas
    #healthybreakfastrecipe
    #tastyrecipes
    #tasty
    #tastybreakfast
    #tastybreakfastrecipe
    #tastybreakfastideas
    #rice
    #riceflourbreakfast
    #aripodi
    #keralastyle
    #keralastylebreakfast
    #southindianbreakfast
    #bequickrecipes
    #instantrecipe
    #instantbreakfast
    #instantbreakfastrecipes

КОМЕНТАРІ • 119

  • @shinav4589
    @shinav4589 Рік тому +11

    ആഹാ നല്ല അടിപൊളി വെറൈറ്റി ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് ആണല്ലോ കാണാൻ സാധിച്ചത് കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ പറ്റിയ നല്ലൊരു വിഭവമാണ് ഈ ചാനലിലുള്ള എല്ലാ വീഡിയോസുകളും ഞാൻ ട്രൈ ചെയ്തു നോക്കാറുണ്ട് നല്ല പെർഫെക്റ്റ് ആയിട്ട് കിട്ടിയിട്ടുണ്ട് അതുപോലെതന്നെ വളരെ സോഫ്റ്റ് ആയിട്ട് കിട്ടിയിട്ടുണ്ട് ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റെസിപ്പി കാണുന്നത് അതിൻറെ കൂടെ നല്ല അടിപൊളി ആയിട്ടുള്ള ഒരു ചമ്മന്തിയും കൂടി ആയപ്പോൾ സംഭവം ഉഷാർ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @megham398
    @megham398 Рік тому +2

    Tasty and healthy breakfast recipe ..soft ayitulla e oru recipe try cheyunundu ..well prepared..nice presentation ..keep going

  • @Vijay-ls9eq
    @Vijay-ls9eq Рік тому +2

    healthy breakfast recipe very easy to prepare soft & yammye recipe great sharing dear

  • @jackandjill2839
    @jackandjill2839 Рік тому +2

    wow Variety Breakfast aanallo Nalla soft & healthy recipe great sharing dear

  • @pearlywhites7582
    @pearlywhites7582 Рік тому +3

    Nalloru recipe aanallo....looks so tasty...well prepared and presented too..nice share

  • @natureexplorer5802
    @natureexplorer5802 Рік тому +2

    wow tasty and healthy breakfast recipe it looks so delicious and very easy to prepare

  • @resmishiju8445
    @resmishiju8445 Рік тому +3

    Tasty and healthy breakfast recipe .തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട്

  • @pichipoo7652
    @pichipoo7652 Рік тому +1

    Sharikum variety breakfast recipe thanne aanallo theerchayayum ellavarkum ishtappedum.easy aanu undakanum.nannayittund

  • @sabeenac.i4077
    @sabeenac.i4077 Рік тому +3

    വെറൈറ്റി ആയിട്ടുള്ള ബ്രേക്ക് ഫാസ്റ്റ് റെസിപ്പി.. കണ്ടിട്ട് തന്നെ സൂപ്പറായിട്ട് തോന്നുന്നു.. നാളത്തെ ബ്രേക്ക് ഫാസ്റ്റ് ഇതുതന്നെ ആക്കാം

  • @pubggyroking1200
    @pubggyroking1200 Рік тому +2

    Looking very healthy and yummy breakfast recipes kids favourite

  • @user-zd6jm6cq4g
    @user-zd6jm6cq4g Рік тому +1

    Adipoli recipe nalla taste akum kazhikkan, urappayum try cheyyam..

  • @spv258
    @spv258 Рік тому +2

    തീർച്ചയായിട്ടും ബ്രേക്ക്ഫാസ്റ്റ് ചെയ്തു നോക്കുന്നുണ്ട് കാണുമ്പോൾ തന്നെ അറിയാം healthy and tasty

  • @nishanoeld110
    @nishanoeld110 Рік тому +2

    Vert tasty and soft looking recipe...well prepared and presented too....will try this recipe

  • @princedxb9926
    @princedxb9926 Рік тому +4

    This is such a nice and easy recipe for breakfast. It looks so tasty. Perfect combo with chutney. Will surely try this recipe.

  • @geryworld9219
    @geryworld9219 Рік тому +2

    Looks so healthy and tasty recipy. First time ann egane oru recipy kanunnad. Yndayalum try chryd nokitt parayatto👍

  • @animecrazy9143
    @animecrazy9143 Рік тому +2

    തീർച്ചയായിട്ടും ബ്രേക്ക്ഫാസ്റ്റ് ചെയ്തു നോക്കുന്നുണ്ട് കാണുമ്പോൾ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്നും വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുമെന്ന് ഇതുപോലെ നല്ല വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക

  • @thundiparambil767
    @thundiparambil767 Рік тому +1

    Easy aye undakkanpattiya breakfast anallo tastyum valarekurachu igredet mathiyallo try cheyato ethupole thanks share it

  • @lifeismykitchen4399
    @lifeismykitchen4399 Рік тому +2

    Eee breakfast kandapol thonnunnu valaree eluppam undakamennu..
    Onnandaram breakfast thanne😊
    Ari kuthirtha bowl ishtayi

  • @Riyamehrin04
    @Riyamehrin04 Рік тому +2

    വളരെ പെട്ടെന്ന് തന്നെ ഉണ്ടാകാൻ പറ്റുന്ന breakfast റെസിപ്പി കൊള്ളാലോ... കൂടെ ചറ്റ്നിയും...തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്... ഇതു പോലെ വറൈറ്റി റെസിപ്പികളുമായി വീണ്ടും വരിക

  • @soufarpp8212
    @soufarpp8212 Рік тому +1

    Easy breakfast recipe thanne,,,njn ndhayalum onn try cheyth nokunnund,,,thanks for sharing

  • @soudhaniyaz5730
    @soudhaniyaz5730 Рік тому +1

    Kittygalkoke ndhayalum ishtavum ee recipe,,,thanks for sharing,,,tiffinil koduth vidan pattya adipoli recipe thanne

  • @shiyaprabhu5411
    @shiyaprabhu5411 Рік тому +1

    Ennum ee puttum appavum iddli okk kazhichu maduthu thudagumbo kazhikan pattiya easy & tasty breakfast idea, sarikkim eshtayi ee recipe

  • @gigglest8701
    @gigglest8701 Рік тому +1

    Very easy and healthy breakfast recipe ningalude ella recipe um njan try cheyyarund nalla tastyanu ith kuttikalkk koduthu vidanum super will try soon thanks

  • @ayishasidheek9922
    @ayishasidheek9922 Рік тому +1

    Ottum enna cherkkatha breakfast recipe valare nannayittund. Ithupole undakki koduthal kuttikalk orupad ishtavum. Theerchayayum undakki nokkanam.

  • @pinkandgreen26
    @pinkandgreen26 Рік тому +1

    kuttikalkku tiffin boxil kodukkan pattiya nalla orum item...super aayittundu

  • @foodbysarana1248
    @foodbysarana1248 Рік тому +2

    I really wanna try to cook it, look really tasty, i will learn how to make it, step by step , nice share always and expect more foods from yours,

  • @ramyavellara3511
    @ramyavellara3511 Рік тому +1

    Ahaa!!Adipoli aayitund...eyale recipes ellam thanne easy aanu,,athupole perfect aanu..nalla neat and clean aanu videos..soft aayitulla palaharam..

  • @rubynoonu8265
    @rubynoonu8265 Рік тому +1

    ഒട്ടും എണ്ണ ചേർക്കാതെ നല്ല അടിപൊളി ആയിട്ടുള്ള ബ്രേക്ഫാസ്റ്റ് ആണ് തയ്യാറാക്കി കാണിച്ചത് അതുപോലെതന്നെ കുട്ടികൾക്ക് ബോക്സിൽ ഒക്കെ കൊടുത്തയക്കാൻ പറ്റിയ അടിപൊളി റെസിപ്പിയായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു സത്യം പറഞ്ഞാൽ രാവിലെ നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന രീതിയിലാണ് ഈ ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി തയ്യാറാക്കിയിരിക്കുന്നത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത് ഇനിയും ഇതുപോലെയുള്ള ഒരുപാട് വെറൈറ്റി വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +1

    വളരെ വെറൈറ്റി..... ടേസ്റ്റി 😘😘😘

  • @sabeenasakkeer4413
    @sabeenasakkeer4413 Рік тому +1

    Pachari kond valare eluppathil thayyarakki edujkan pattiya recipe.. first time anutoo ith kanunnath. Valare nannayittund urappayum undaki nokum..

  • @KIDUKKACHI1215
    @KIDUKKACHI1215 11 місяців тому

    Super Recipie

  • @arunathira9879
    @arunathira9879 Рік тому +1

    Oru variety break fast analloo...ithakumbol thayarakanum easy anu...nale try chaith nokit parayattoo

  • @kirank1777
    @kirank1777 Рік тому +1

    Kuttikalke valare adikam ishettapedunna oru nalla breakfast recipe ee videolude padikuvan sadichu.

  • @foodworld4474
    @foodworld4474 Рік тому +1

    Pachari kond valare eluppathil thayyarakki edujkan pattiya recipe.. ethi oru Variety Breakfast ane ...
    kuttikal theerchayaayum ithu ishtappedum..

  • @elenaemma9601
    @elenaemma9601 Рік тому +1

    so well prepared and cooking this recipe look the same as my culture foods dear, , good chef thank you for sharing , and expect more,

  • @livedreams333
    @livedreams333 Рік тому +2

    പച്ചരി കൊണ്ട് നല്ലൊരു breakfast recipe. തൈര് ഒക്കെ ചേർക്കുന്ന കൊണ്ട് നല്ല healthy ആണ്. എണ്ണ ഒന്നും ചേർക്കാതെ തന്നെ ടേസ്റ്റിയും

  • @Dora-yd4lb
    @Dora-yd4lb Рік тому +3

    എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ആണ് കാണിക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും പറ്റും

  • @shilpajose8690
    @shilpajose8690 Рік тому +2

    Cute n delicious breakfast recipe.. Really loved it, nalathe breakfast idhe tanne.. Kananum cute ayadhe konde kutigalum ishatathode kazikum.. Thanks Dear..

  • @laijuantony1577
    @laijuantony1577 Рік тому +2

    Awesome 👌

  • @ANASMONU
    @ANASMONU 11 місяців тому +2

    Healthy and tasty breakfast recipe 😋

  • @ushavijayakumar6962
    @ushavijayakumar6962 11 місяців тому +1

    Ethoru variety breakfast aanallo. Try chaidu nokanam.

  • @roshlh2071
    @roshlh2071 Рік тому +1

    Avalum ariyum kondu oru variety anallo innu. Pettennu undakkiyedukkam. Breakfast ayittum snack ayittum okke upayogikkam

  • @beenanv3734
    @beenanv3734 Рік тому +4

    Adipoli breakfast 🥰👍👍👌

  • @FriendsFamilyKitchen
    @FriendsFamilyKitchen Рік тому +3

    Loved the way you prepared it, makes it look so appetizing and easy to follow. 💕Stay Blessed and stay connected 💕

  • @ridwan1176
    @ridwan1176 Рік тому +1

    തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് കാണുമ്പോൾ തന്നെ വളരെ ടേസ്റ്റി ആണെന്ന് എന്തായാലും ഇതുപോലുള്ള നല്ല റെസിപ്പിയുമായി ഇനിയും വരുക

  • @sumathimenon3254
    @sumathimenon3254 Рік тому +1

    Supper,video

  • @diyakumar1770
    @diyakumar1770 Рік тому +3

    Variety Breakfast aanallo...Nalla soft & healthy...Loved your way of presentation...

  • @sankarij3386
    @sankarij3386 Рік тому +1

    Eluppathil thirakkilum undakkiyedukkamallo, kuttykalkkum tiffinil koduthu vidam...curryum vendallo...adipoli aayittundtto... njanum onnundakki nokkunnund..panji pole ulla breakfast athum pettennu

  • @roshinisatheesan562
    @roshinisatheesan562 Рік тому +1

    Super🤝👍👏👏👏❤️

  • @chethanuthappa9045
    @chethanuthappa9045 10 місяців тому

    My favorite dish

  • @shyjas8837
    @shyjas8837 10 місяців тому +1

    Good recipie 👍

  • @kamalaviswanathan961
    @kamalaviswanathan961 Рік тому +2

    👍👍

  • @bvskitchen1045
    @bvskitchen1045 11 місяців тому +1

    👌👌

  • @sosammajose4475
    @sosammajose4475 Рік тому +1

    കണ്ടിട്ട് നല്ല ഭംഗി. ഉണ്ടാക്കി നോക്കി കഴിച്ചിട്ട് പറയാം.

  • @rammohank896
    @rammohank896 11 місяців тому +1

    Super breakfast👍

  • @moidunnykoruvalappil9200
    @moidunnykoruvalappil9200 11 місяців тому +1

    👍👍👍

  • @fathimatipsandtricks8889
    @fathimatipsandtricks8889 Рік тому +2

    Variety breakfast recipe adipoli 👌👌👌

  • @haripriyavbalakrishnan6361
    @haripriyavbalakrishnan6361 Рік тому +1

    👌👌👌🥰

  • @leelaradhakrishnan6177
    @leelaradhakrishnan6177 10 місяців тому +1

    ഉണ്ടാക്കി സൂപ്പർ

  • @shobhnanair3033
    @shobhnanair3033 11 місяців тому +1

    I always try your recipes. One suggestion, I think if you pour the batter first into the side കുഴികളിൽ , and then later into the centre ones, it wud get more times for the side ones to get cooked, just a logic 😊

    • @BeQuickRecipes
      @BeQuickRecipes  11 місяців тому

      Thank you for your suggestion. Next time I will try it out. 🩷

  • @geethak5958
    @geethak5958 11 місяців тому +1

    Suuuuper😊

  • @fathimatipsandtricks8889
    @fathimatipsandtricks8889 Рік тому +1

    Lk362👍👍👍👍

  • @najiaslam6132
    @najiaslam6132 Рік тому +1

    NAlla easy breafast anallo inshallah adutha breafast ithu thanne curriyum vendallo

  • @anilar7849
    @anilar7849 11 місяців тому +1

    🎉🙏

  • @Ezra_mallu
    @Ezra_mallu 10 місяців тому +1

    ❤❤❤❤

  • @sushamanair434
    @sushamanair434 Рік тому +1

    Suuu.. super..waiting for ur recipies...yeast cherkkan pattumo?

  • @laijuantony1577
    @laijuantony1577 Рік тому +1

    How to steam like Idili?

  • @noorunisahaque673
    @noorunisahaque673 9 місяців тому

    Show me some fish side dishes

  • @hafsasha4855
    @hafsasha4855 2 місяці тому +1

    Idu night undakkivechal pore . Appo baking soda cherkkade cheydal pore

  • @michusvlog4122
    @michusvlog4122 11 місяців тому +1

    Unniyappachati eda company, evidanna vagiyad

    • @BeQuickRecipes
      @BeQuickRecipes  11 місяців тому

      Pigeon. Calicut ilulla oru supermarket il ninnum vangichathanu

  • @dude-yi3xp
    @dude-yi3xp 10 місяців тому +1

    Idly pathrathil undakkavo
    Steam cheyth

  • @mydreamz1751
    @mydreamz1751 Рік тому +1

    പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു breakfast recipe ആണ്. പച്ചരി കൊണ്ട് ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കുന്നുണ്ട്.

  • @leelar6613
    @leelar6613 11 місяців тому +1

    ആവിയിൽ അല്ലേ

    • @BeQuickRecipes
      @BeQuickRecipes  11 місяців тому

      ആവിയിലും വേവിക്കാം

  • @mohamedfaizal1648
    @mohamedfaizal1648 11 місяців тому

    Ith eath pachari.basmathi rice polund kanan

  • @geethamp4359
    @geethamp4359 Рік тому +1

    ഞങ്ങൾ ബാക്കി വരുന്ന ഇഡലിമാവു കൊണ്ട് ഉണ്ടാക്കാറുണ്ട്. പണിയാരം എന്നു പറയും..

  • @deepikas4110
    @deepikas4110 Рік тому +1

    Paniyaaram ennu Tamil aalkkar parayum.

  • @thankamthekkepat
    @thankamthekkepat 11 місяців тому +1

    Eno is antacid.....not sure if good for children...🤔

    • @BeQuickRecipes
      @BeQuickRecipes  11 місяців тому

      തലേ ദിവസം അരച്ച് ferment ചെയ്യാൻ വെച്ചാൽ മതി. അങ്ങനെ ആവുമ്പോൾ Eno ചേർക്കണ്ട ആവശ്യമില്ല.

  • @midlajnk8270
    @midlajnk8270 11 місяців тому +2

    ഇത് ഇഡലി ചെമ്പിൽ വേവി ക്കാൻ പറ്റില്ലേ

  • @niranjansiib6174
    @niranjansiib6174 11 місяців тому

    Yogurt illengilo

  • @hishana3963
    @hishana3963 11 місяців тому +1

    ഉപ്പ് ഇട്ടിട്ടില്ലല്ലോ

    • @BeQuickRecipes
      @BeQuickRecipes  11 місяців тому

      വഴറ്റിയ vegetables ചേർത്തതിനു ശേഷം ഉപ്പ് ചേർത്തിട്ടുണ്ട്. വീഡിയോയിലുണ്ടല്ലോ🩷

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 Рік тому +1

    അവിൽ അല്ല അവൽ 🙏🙏

    • @BeQuickRecipes
      @BeQuickRecipes  Рік тому +1

      ഞങ്ങൾ അവിൽ എന്നാണ് പറയാറ്😃

    • @z8clash845
      @z8clash845 11 місяців тому +1

      ഞങ്ങൾ അവിൽ എന്നാ പറയുക

  • @niranjansiib6174
    @niranjansiib6174 11 місяців тому

    Thirre illengelo

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 9 місяців тому +1

    ഇതിനെ പണിയാരം എന്നല്ലേ പറയുക

  • @etharkkumthuninthavanet6925

    ഉണ്ണിയപ്പചട്ടി ഇല്ലാത്തവർ എന്ത് ചെയ്യും??? 🙄പണിയാരം

  • @Jaya-mq6sp
    @Jaya-mq6sp 11 місяців тому

    No.Tasre

  • @rijysmitheshwe2210
    @rijysmitheshwe2210 Рік тому +1

    Variety breakfast recipe anallo, it looks so delicious and easy to prepare too, kuttikalku tiffin box il koduthu vidan pattunna nalla adipoli recipe, enthayalum try cheiythu nokkam