32 ലിറ്റർ പാൽ കിട്ടുന്ന 4 പശുക്കൾ, ഒരു ദിവസം 120 ലിറ്റർ പാൽ |Profitable Dairy Farming|Cow sale

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 30

  • @SyamsVlog
    @SyamsVlog  Рік тому

    നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ
    Channel Number :9446441255(WhatsApp )
    (Farm, Product, Service, Garden, Nursery, House, Shop etc..)

  • @sanishsajeev4807
    @sanishsajeev4807 Рік тому +2

    നല്ല വീഡിയോ ആയിരുന്നു 👍👍

  • @fahadabdulla5904
    @fahadabdulla5904 Рік тому +17

    പാലിന് മാത്രമല്ല തീറ്റയ്ക്കും വില കൂടുന്നുണ്ട് ഒരിക്കലും കുറയില്ല

  • @bijuvarghese9073
    @bijuvarghese9073 Рік тому

    Knowledgeable video for profitable farm

  • @abhijithmanoli9476
    @abhijithmanoli9476 Рік тому

    Pashuvinte kayar oru sidil masthram kettunnathalle nallath

  • @aryachandran4921
    @aryachandran4921 Рік тому

    👍👍

  • @Bvvvvt
    @Bvvvvt Рік тому

    🥰🥰🥰

  • @shibuleela4260
    @shibuleela4260 4 місяці тому

    സൊസൈറ്റി യിൽ പാൽ കൊടുത്താൽ pf and esi venam എന്നാൽ കൂടുതൽ ആൾക്കാർ വരും

  • @anoopkp2596
    @anoopkp2596 Рік тому

    💞💞👍👍👍👍👍

  • @Aswana-2088
    @Aswana-2088 7 місяців тому

    ചേട്ടാ ഈ മൂന്ന് നേരം കറക്കല്ലേ കറക്കുമ്പോൾ വൈകുന്നേരത്ത് പാലം എവിടെ കൊണ്ട് കൊടുക്കും സെയിൽ ആവണ്ടേ ആവണ്ടേ അതിനുള്ള ഒരു ഓപ്ഷൻ പറഞ്ഞു തരണം

  • @jineeshkuttan9436
    @jineeshkuttan9436 Рік тому

    Good

  • @manojkuttapay2280
    @manojkuttapay2280 Рік тому +3

    രാത്രി കറക്കുന്ന പാൽ എന്താണ് ചെയ്യുന്നത്

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      കുട്ടിക്ക് കൊടുക്കുമായിരിക്കും...

  • @tijokthomas
    @tijokthomas Рік тому +1

    60rs kittiyal mathi profitable

  • @green8224
    @green8224 Рік тому +3

    Njangale 65 roopaikk medichu 22 liter kitti 2 time

  • @ArunSekher-l2n
    @ArunSekher-l2n Рік тому

    JESY പശുവിനെ വളർന്നു മെൻ ആണ്

  • @FRL971
    @FRL971 Рік тому

    പണ്ടാരു video ചെയ്തിരുന്നില്ലേ . ഓർക്കുന്നു

  • @faslurahmanpc6566
    @faslurahmanpc6566 Рік тому +3

    രാത്രി 8 മാണിന്റെ പാൽ എന്തു ചെയുന്നു

  • @kalyani952
    @kalyani952 Рік тому

    Ee karshakante phn no tharuo

  • @peace8326
    @peace8326 Рік тому +7

    vedio kanumpo aavesham mooth ooronn thalli vidumpo bakki karshakare koodi aanu budhimuttikkunnath
    Bakki ella sadanathinum vila kurayukayum koodukayum cheyyum polum paalinu mathram kurayilla polum
    Ee theetta koduthala paalu kittu theettakk ennenkilim vila kuranjathayi kettittundo
    Iyal ith thalli thalli ithine okke aarudeyenkilum kazhuthil aakkn ulla paripady aavum kure aayello iyalude thanne vedio varunnu ....Athokke iyalude ishtam ...nut illatha karngal parenj bakki ullavare koode bushimuttikkaruth🙏🏻
    Iyalude ee farm kond per year varavu chilavu nokki per day 1000 polum kooli kittunnilla Enn simple aayi proove cheyyam
    Ee pashuvine okke maintain cheyyan 100 rupa yude paalinu 150 chilavu varum especially medicines ....

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Рік тому

    ആളുകൾക്ക് മിൽമയിൽ നിന്ന് വാണുന്നത് ആണ് ലാഭം... കാരണം മിൽമയിൽ 51 രൂപയല്ലേ ലിറ്റർ ന് ഉള്ള്. ഇവരുടെ അടുത്ത് 70 രൂപയും..

  • @thuffffuuu
    @thuffffuuu Рік тому

    syam chetta eee pullikaranta number kitan endha vazhi...number onn tharamo??

  • @abhijithkrishna4306
    @abhijithkrishna4306 Рік тому

    👍👍👍