ചൂടിൽ നിന്ന് രക്ഷനേടാനുള്ള നെട്ടോട്ടത്തെ രസകരമായി ചിത്രീകരിച്ച വിഡിയോ വൈറൽ

Поділитися
Вставка
  • Опубліковано 13 жов 2024
  • കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട് എന്ന ചലച്ചിത്ര സംഘടനയുടെ കൂട്ടായ്മയാണ് ഈ ദൃശ്യാവിഷ്കാരത്തിന് പിന്നിൽ
    Koyilandi Film Factory Kozhikode is a group of film organization behind this spectacle
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    Genre: News
    Language: Malayalam

КОМЕНТАРІ • 53

  • @Bijumon-2962
    @Bijumon-2962 5 місяців тому +100

    ഇതു വലിയൊരു തെറ്റാണ് ഈ നട്ടുച്ച ഈ നേരത്ത് ഇത്രയും ചൂടിന്റെ സമയത്ത് ഈ തലയിൽ വെള്ളം കോരി ഒഴിക്കുമ്പോൾ പലർക്കും നീർക്കെട്ട് അസുഖം പിടിക്കാൻ സാധ്യതയുണ്ട്. നമ്മൾ ചെയ്യുന്നത് തമാശയ്ക്ക് ആണെങ്കിൽ പോലും അത് പലർക്കും ആപത്തായി മാറും

    • @LA-ws7gx
      @LA-ws7gx 5 місяців тому +10

      😂😂😂😂talayil ozhicha vellam neerkettavumathre.. Modern science il ithinu oru telivumilla. Verum andhavushwasam 😂😂😂

    • @fahz4084
      @fahz4084 5 місяців тому +2

      ​@@LA-ws7gxഎന്നാൽ നിൻ്റെ കുട്ടിക്ക് പൊരിവെയിൽ കൊണ്ട തലയിൽ രണ്ട് ബക്കറ്റ് ഒഴിച്ച് കൊടുക്ക്

    • @neenuraj5329
      @neenuraj5329 5 місяців тому +1

      ​@@LA-ws7gxparanjathu sariyaanu viral infection s aanu
      Varunnathu.cold kafakettu pani
      Ithokke varaam . Veyyilkonnndu appol thanne ingane cheyyumbol body temperature change aavum viral infections varum.kuttikalku pettennu varum

    • @antares64917
      @antares64917 5 місяців тому

      ​@@neenuraj5329ഇല്ല ബോഡി temparature change ആകുന്നതിൽ ഒരു പ്രശ്നവുമില്ല. ഇതുപോലെയാണ് തെറ്റായ കര്യങ്ങൾ ചിലർ സോഷ്യൽ മീഡിയ വഴി അടിച്ചു വിടുന്നത്. വേനൽ കാലത്ത് ബോഡി ചൂടായിരിക്കുന്ന അവസ്ഥയിൽ തണുത്ത വെള്ളം കുടിക്കരുതെന്ന്. പക്ഷേ heat stroke വന്ന വ്യക്തികളുടെ ശരീരം ഏതാണ്ട് 40-45 ഡിഗ്രിയിൽ അധികം ചൂടുണ്ടാകും, എന്നിട്ടും doctors അവരെ ആദ്യം ശരീരം തണുപ്പിക്കാൻ വേണ്ടി മൈനസ് ഡിഗ്രി തണുപ്പുള്ള saline വെള്ളമാണ് അവരുടെ ഞരമ്പുകളിൽ കുത്തിവെക്കുന്നത്. ബോഡി temparature മാറുന്നതൊന്നും ഒരു പ്രശ്നവും ഇല്ലാത്ത കാര്യമാണ്. മനുഷ്യർ അടക്കമുള്ള സസ്തനികൾകും പക്ഷികൾക്കുമെല്ലാം സ്വയം ശരീര താപനില നിയന്ത്രിക്കാനുള്ള കഴിവുണ്ട്. അതിനെ കുറച്ചുകൂടി എളുപ്പമാക്കാൻ നമ്മൾ ഇതുപോലെ ചെയ്യുന്നു എന്ന് മാത്രം.

    • @antares64917
      @antares64917 5 місяців тому +2

      ​@@LA-ws7gxഅതെ, അങ്ങനെയാണെങ്കിൽ ഒരു 5 മിനിട്ട് സ്വിമ്മിങ് പൂളിൽ ഇറങ്ങിയാൽ 10 ലിറ്റർ വെള്ളം തലക്കകത്ത് കേറുമല്ലോ😅.

  • @FirozP-kj1ix
    @FirozP-kj1ix 4 місяці тому

    ഓ ... ഹോ .. അതു ഒരു .. നല്ല .. അഭിനയം ... 👋👋👋👋 ..

  • @philipmervin6967
    @philipmervin6967 5 місяців тому +1

    വെള്ളം കിട്ടാനില്ല.... 🙏🙏

  • @Mashaallah-c9q
    @Mashaallah-c9q 5 місяців тому +52

    ഇത് ഏതോ ഒരു അന്ന്യ ഭാഷ ചാനലിൽ കണ്ടരുന്ന് അത് കോപ്പിയടിച്ചതയ്ക്കും

    • @philipmervin6967
      @philipmervin6967 5 місяців тому

      ,ശരിയാണ്,വിദേശ channel ൽ ഇതു പോലുള്ള കോപ്രായം കാണാറുണ്ട്

  • @jaf410
    @jaf410 5 місяців тому +3

    പനി വരും ട്ടോ

  • @HERO_VIKKI
    @HERO_VIKKI 5 місяців тому +14

    മറ്റുള്ളവരുടെ കോൺടെന്റ് മുക്കാൻ മലയാളി കഴിഞ്ഞുള്ളു വേറെ ആള്ക്കാര്.

    • @asrvlogbyramla69
      @asrvlogbyramla69 5 місяців тому +1

      ശരിയാണ് ഞാൻ ഇത്‌ അന്യ ഭാഷാ ചാനലിൽ കണ്ടിരുന്നു

    • @sruthisajeendran8490
      @sruthisajeendran8490 5 місяців тому

      ​@@asrvlogbyramla69 ഏത് ഭാഷയിലായിരുന്നു...?

  • @asrvlogbyramla69
    @asrvlogbyramla69 5 місяців тому +7

    എത്ര നല്ല വീഡിയോ ഇട്ടാലും നമ്മുടെ chanel viral ആകുന്നില്ല ഇങ്ങനെ ഒക്കെ കോപ്രായങ്ങൾ കാട്ടിയാലെ viral ആവുകയുള്ളു അല്ലേ 🙏🏻

  • @faisalfaiz8361
    @faisalfaiz8361 5 місяців тому +15

    എന്ത് കോപ്പാടോ ഇതൊക്കെ..
    റോട്ടിൽ നിന്നും കുളിച്ചാൽ അതേ ഡ്രസ്സിൽ ആരേലും ബസ്സിലോ വണ്ടിയിലോ കയറ്റുമോ..
    ഇപ്പോഴത്തെ ജനറേഷന് എല്ലാം വൈറൽ തന്നെ...

  • @sugathansudhi1616
    @sugathansudhi1616 5 місяців тому +1

    Vailathu pettennu kulichaal face palsy polulla asughangal varaan saadyathayundu anukarikkaathirikkuka

  • @sokupikachu3691
    @sokupikachu3691 5 місяців тому

    Work from home janangalkku koduthirunnengil allel thozhilinu samaya niyanthranam vachitunnengil alle ee corporate company kal onnum cheyyilla 😢

  • @Juvairiyat-i8p
    @Juvairiyat-i8p 5 місяців тому +1

    This is called business 💸💸💸

  • @saivarenya9305
    @saivarenya9305 5 місяців тому +2

    Saw a similar video in an English video two days back.

  • @saleemck2239
    @saleemck2239 5 місяців тому +8

    ENDHU KOPRAYAVUM KAATTIYAAL VAIRALAKUNNA KALAM

  • @fathimasheikh549
    @fathimasheikh549 5 місяців тому +1

    Ithu copy adicha video. Saipanmar e real cheythad youTubil viral aayirunnu

  • @chin3884
    @chin3884 5 місяців тому

    Link undo?

  • @royra4554
    @royra4554 5 місяців тому +2

    Ethinte reality chila countries il undu..😂😂😂

  • @myheartrose2477
    @myheartrose2477 5 місяців тому +3

    Alla yendan ivar uddesichad
    Education ullavandy avastha

  • @Adivergentmind
    @Adivergentmind 5 місяців тому +1

    Hahaha kidu

  • @krsunilkumar3022
    @krsunilkumar3022 5 місяців тому +1

    Ith veray country cheythath copy adichathAthu kaanikkaan ningalum

  • @aneesaansar1997
    @aneesaansar1997 5 місяців тому +2

    😂😂

  • @Janguuu730
    @Janguuu730 5 місяців тому

    😅😅

  • @Resilient786
    @Resilient786 5 місяців тому

    😂😂😂😂😂

  • @jamshidnussry2290
    @jamshidnussry2290 5 місяців тому +3

    Edhu copy adichadhan

  • @sibinsathya1294
    @sibinsathya1294 5 місяців тому

    😅

  • @madhoos.madhoos6588
    @madhoos.madhoos6588 5 місяців тому +2

    ഇത് ഒരു ഇഗ്ലീഷ് ചാനലിൽ മുൻപ് കണ്ടിരുന്നു... കോപ്പിയടി...

  • @shoukathmaitheen752
    @shoukathmaitheen752 5 місяців тому +1

    ഇത് എന്താ സംഭവം... ഉടായിപ്പു പരിപാടി,

  • @Sunmoon-x6f
    @Sunmoon-x6f 5 місяців тому

    👹

  • @HakkimOtp-nk3bs
    @HakkimOtp-nk3bs 5 місяців тому

    Chicken pox or manjapitham or other diseases sure

  • @RubeenaThanveer-z7i
    @RubeenaThanveer-z7i 5 місяців тому

    Thaadikaran😂😂

  • @rasheedparappa
    @rasheedparappa 5 місяців тому

    ..copy

  • @mmustafah3926
    @mmustafah3926 5 місяців тому +1

    ബാക്കിയുള്ള മരങ്ങൾ കൂടി വെട്ടി കളയൂ 🙏🙏

    • @Onana1213
      @Onana1213 5 місяців тому

      നന്മയോളി വാണം എത്തിയല്ലോ. നിന്റെ വീട് പിന്നേ ബഹിരകാശത്തു ആണല്ലോ

  • @nicelybake3782
    @nicelybake3782 5 місяців тому +4

    അത്രയും വെള്ളം വേസ്റ്റാക്കി അല്ലാതെന്ത്🤷

  • @manaslines2172
    @manaslines2172 5 місяців тому +1

    😂😂😂😂

  • @Jnja-y2e
    @Jnja-y2e 5 місяців тому

    Copy