സഹോദരീ ..... മറിയ ദൈവമല്ല യേശുവാണ് ദൈവം. മഹത്വം ദൈവത്തിന് കൊടുക്ക് മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും ആരും ദൈവത്തെ സ്തുതിക്കുന്നില്ല മരണത്തെ ജയിചവൻ യേശു കർത്താവാണ് യേശുവേ നന്ദി യേശുവേ സ്തോത്രം
സഹോദര്യേയും കുടുംബത്തെയും ദൈവം രക്ഷിച്ചു, ദൈവത്തിനു എത്ര നന്ദിപറഞ്ഞാലും മതിയല്ല... വിവരണം ശ്രവിച്ചപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രയാസം അനുഭവിച്ചു... താങ്കളുടെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ........
അത്യുന്നതൻ്റെ സംരക്ഷണത്തിൽ വസിക്കുന്നവനും സർവ്വശക്തൻ്റെ തണലിൽ കഴിയുന്നവനും കർത്താവിനോട് എൻ്റെ സങ്കേതവും എൻ്റെ കോട്ടയും ഞാൻ ആശ്രയിക്കുന്ന എൻ്റെ ദൈവവും എന്നു പറയും. (സങ്കീ: 91) ഏറ്റു പറഞ്ഞ് വിശ്വസിക്കുന്നവർക്ക് എല്ലാ സംരക്ഷണവും ലഭിക്കും. ഈ സാക്ഷ്യാനുഭവം മറ്റുള്ളവർക്കും പ്രചോദനമാണ്. സഹോദരിയെ ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ.❤❤❤
സഹോദരി ഞാനും ദൈവവിശ്വാസിയും ഇസ്രായേൽ പക്ഷക്കാരനുമാണ്. എങ്കിലും സോദരി social media യിൽ വന്നിരുന്നു ഇത്രയൊന്നും പറയരുതേ. വല്ല ധ്യാനകേന്ദ്രത്തിലും പോയി സാക്ഷ്യമായി പറയുവാനുള്ള വാക് സാമർഥ്യം സഹോദരിക്കുണ്ട്, കേൾവികാർ അപ്പാടെ വിശ്വസിച്ചുകൊള്ളും താനും. പക്ഷെ social media യിൽ ഇതൊക്കെ ചിലപ്പോൾ ചിലർക്ക് അപഹാസ്യമായി തോന്നാം. ആ പിഞ്ചു കുഞ്ഞുങ്ങളുടെ കഴുത്തു അറക്കപ്പെട്ടത് അവർ ദൈവത്തെ വിളിച്ചാപേക്ഷികഞ്ഞിട്ടും, വിശ്വാസപ്രമാണം ചെല്ലാഞ്ഞിട്ടുമാണോ ആവോ. ഏതായാലും ഭാരത സർക്കാർ സഹോദരിക്ക് ഒരു അവാർഡ് കൊടുക്കേണ്ടതാണ്, ധീരതക്കുള്ളതല്ല മറിച്ചു, ഒരു ഇരുമ്പ് ഡോർ ആരോഗ്ധ്രുടേഗത്രാറായ അയൽവാസികളെവരെ തട്ടിക്കൊണ്ടു പോകാൻ കെല്പുള്ള ഭീകരന്മാർക്കു തുറക്കാൻ പറ്റാത്ത വിധത്തിൽ നീണ്ട മണിക്കൂറുകളോളം വലിച്ചു പിടിച്ചതിനുള്ള കായിക ഷമതക്കു.!
@@thomaspj9303 what is your problem? She has every right explain what she went through. She has faith she applied so the devil in you got pricked, Satan get behind us.
മണിപൂരിലെ ജപമാല യോ? അവിടത്തെ കർത്താവും മാതാവും അവധിയിൽ പോയായിരുന്നോ? ഈ ജപമാല Sr. അഭയയെ സംരക്ഷിച്ചോ? തള്ളുന്നതിന് ഒരു limit ഒക്കെ വേണ്ടേ?..... ഉരുൾ പൊട്ടിയപ്പോൾ രാത്രി മുഴുവൻ വാതിൽ തള്ളി പിടിച്ചു രക്ഷപ്പെട്ടവരെ വരെ അറിയാം. അതൊക്കെ ദൈവം തരുന്ന ബുദ്ധി ഉപയോഗിക്കുന്നത്.... അല്ലാതെ ഒരു ദൈവവും ഇറങ്ങി വരില്ല. വരുമായിരുന്നെങ്കിൽ hamas ന്റെ അക്രമത്തിൽ ഇത്ര അധികം jews മരിച്ചതെങ്ങനെ? M വര്ഗീസ്.
നിങ്ങൾക്കൊന്നും തലച്ചോർ ഇല്ലേ?? എവിടെ ആരു യുദ്ധം ചെയ്താലും മരിക്കുന്നത് മനുഷ്യർ അല്ലേ?? ഒരു തെറ്റും ചെയ്യാത്ത പാവം കുഞ്ഞുങ്ങൾ വരെ കൊല്ലപ്പെടുന്നു. എന്തിനു വേണ്ടി ആർക്കു വേണ്ടി ഈ യുദ്ധങ്ങൾ? നഷ്ടം മാത്രമേ അവസാനം ഉണ്ടാകുന്നുള്ളൂ.....
ഈശോയെ ഈ കൂട്ടായ്മയിലെ എല്ലാ മക്കളേയും ഞങ്ങളുടെ എല്ലാ നിയോഗങ്ങളേയും ഈ കരുണയുടെ മണിക്കൂറിൽ ഞാനിതാ സമർപ്പിക്കുന്നു. ദയാപൂർവ്വം ശ്രവിച്ച് അനുഗ്രഹിക്കണമേ.... ഈശോയെ എല്ലാ മക്കളുടേയും മേൽ കരുണതോന്നണമേ.... ആമ്മേൻ🙏
യേശുവിൻറെ മകളെ യേശു കാത്തു രക്ഷിക്കും ഇസ്രയേൽ ജനങ്ങൾ മുഴുവനായും യേശുവിൻറെ നാമം വിളിച്ച് പ്രാർത്ഥിക്കുക യേശു ജീവനോടെ അവിടെയുണ്ട് ജീവനോടെ ഉണ്ട് അത്ഭുതം പ്രവർത്തിക്കും
ഇസ്രായേലുകാർക്ക് കുഞ്ഞു കുട്ടികളെ കൊല്ലുന്നത് ഇപ്പോൾ ആരും കാണുന്നില്ല എന്ന് തോന്നുന്നു എല്ലാവരും അന്ധന്മാരായോ ഇങ്ങനെ ചെയ്യാനാണോ ബൈബിൾ പഠിപ്പിക്കുന്നത് യേശുവിനെ വരെ ചതിച്ച് കൊന്നവരാണ് യഹൂദികൾ
സത്യമായും ദൈവമാണ് നിങ്ങളെ രക്ഷിച്ചത് അത് ഇസ്രായേലിൽ ജോലി ചെയ്യുന്ന എല്ലാവർക്കും അറിയാം ട്രോളുന്നവർക് അത് പറഞ്ഞാൽ മനസിലാവില്ല കാരണം അവർ ഇങ്ങനത്തെ അവസ്ഥയിലൂടെ കടന്നുപോയിട്ടില്ല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🙏🙏
ഹമാസ് എന്നു പറയുന്നത് ഒറിജനൽ സാത്താൻമാരാണ് അതാണ് സത്യം. പ്രാർത്ഥന തന്നെയാണ് ദൈവം കേട്ടത്. സഹോദരീ. നമ്മുടെനാട്ടിൽ കുറേശെയ്ത്താൻമാരാണ് ഇങ്ങനെയെല്ലാം പരതികരിക്കുന്നത്.
യേശുവിന്റെ നാമം മഹത്വ പ്പെടട്ടെ.... സാത്താൻ ബാധിച്ച ഭീകരർ യേശുവിനെ കാണുമ്പോൾ ഭയപ്പെടും... യേശു റിയൽ God ആണെന്ന് ഉള്ള കാര്യം ഒരു jewish ഫാമിലി കുടെ മനസ്സിൽ ആക്കിയതിൽ സന്തോഷം...
കുറച്ചു പേര് എങ്കിലും ദൈവത്തെ നല്ല രീതിയിൽ പ്രാർത്ഥിക്കുന്നത് കൊണ്ടാണ് ശെരിക്കും എനിക്ക് അത്ഭുതം തോന്നുന്നു കാരണം ഞാൻ ഈ വിഷയം വെച്ച് പ്രാർത്ഥനയിൽ ഓർത്തിരുന്നു പ്രാർത്ഥിച്ചിരുന്നു
പലസ്തിനെ തകർക്കാൻ ഒരിക്കലും ആവില്ല ബ്രോ അവർ വിജയിക്കുക തന്നെ ചെയ്യും ഇപോൾ അല്ല ഈസ നബി (യേശു )വരാനുണ്ട്.ഈസ നബി വന്നു യുദ്ധo ചെയിതു പലസ്തിനെ സ്വതദ്രമാകും
@@ICHU-KOTTODYനിങ്ങൾ ഉദ്ദേശിച്ചത് ഈസ നബി ആന്റിക്രൈസ്റ്റ് ആണ് അതാണ് റിയൽ സാത്താൻ.. (അന്തി ക്രിസ്തു )ബൈബിൾ ഇൽ ഉണ്ട്. Jesus ഇനി വരുക മദ്ധ്യകാശത്തു ആണ്.. Last ജെറുസലേംമിലെ ഒലിവ് മലയിലും 😄.. ബൈബിൾ വായിക്കുന്നവരെ വഴിതെറ്റിക്കാൻ സാത്താൻ എഴുതിയ book ആണ് quran..അതുകൊണ്ടാണ് ഒരു side ഇൽ സമാധാനം പറയുമ്പോ ഒരു side ഇൽ അവന്റെ വെറുപ്പ് ജൂതനോടും ക്രിസ്ത്യാനിയോടും കാണിക്കുന്നത് 😄
ദൈവത്തിന്റെ അത്ഭുതം തന്നെയാണ് കോഴി തന്റെ കുഞ്ഞുങ്ങളെ കാക്കുന്ന പോലെ യേശുയപ്പാ കാത്തു ദൈവമേ അവിടത്തേക്ക് ഒരായിരം നന്ദി അപ്പേ ഒരായിരം നന്ദി... 😢😢😢🙏🏿🙏🏿🙏🏿🙏🏿
ട്രോളുകളെക്കൾ കൂടുതൽ പ്രാർത്ഥനകൾ ഇസ്രയേലിന് വേണ്ടി ഉയരുന്നുണ്ട്🙏🙏🙏അവിടെ ജോലി ചെയ്യുന്ന നമ്മുടെ എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കുന്നു...എൻ്റെ കസിനും ,friends okke avide ഉണ്ട്...വിഷമിക്കണ്ട ജീവിക്കുന്ന ദൈവം കൂടെ ഉണ്ട്🙏🙏🙏
കുട്ടികളുടെ കഴുത്തറുത്തത് പ്പോഴാണ് ഞങ്ങൾ വിശ്വസിക്കുന്നത് ,മുമ്പ് ജോ൭ബയിടെ൯ പറഞ്ഞപ്പോൾ ഞങ്ങൾവിശ്വസിച്ചില്ല അതിന് കാരണം രാഷ്ട്രീയമായിരുന്നു അത് രാഷ്ട്രീയമാണെന്നാണ് കരുതിയത് വിശ്വസിച്ചില്ല ,God bless u /thanksalot
Thank you for your faith and commitment. Jesus Christ is our saviour and lord; he never fails in any situation. God bless that Jewish family and Israel 🇮🇱.
ഇങ്ങൾക്ക് ഇത്രത്തോളം ധൈര്യം തന്നു കാത്തു പരിപാലിച്ച സകല ദുധൻ മാർക്കും സകല മലഹമാർക്കും വിശുദർമാർക്കും പരിശുത അമ്മയ്ക്കും നമ്മുടെ നാഥന്നും രാഷ്കനും ആയ ഈശോയിക്ക് കോടനാ കോടി നന്ദി പ്രതേകിച്ച് എല്ല മലയാളിയെ സംരക്ഷിച്ചോനെ ദൈവമേ
പാലസിലും മരിക്കുന്ന കുഞ്ഞുങ്ങളെ ഭാര്യയെ അവര് പൊക്കിപ്പിടിക്കുന്നുള്ളൂ ഇസ്രായേലിലും മരിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യം അവര് പറയുന്നില്ല ആയാലും പാലസ്തീൻ ആയാലും കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾ തന്നെയാണ് ഒരു മക്കളും മരിച്ചു വീഴാതിരിക്കട്ടെ തമ്പുരാനേ അവരെ ദൈവം കാക്കട്ടെ നിരപരാധികൾ ആരും മരിക്കല്ലേ
@mulihanna2428സഹോദര, ഈ യുദ്ധം തുടങ്ങാൻ ഉള്ള കാരണം hamas തീവ്രവാദി ഇസ്രായേൽ ൽ ആഘോഷത്തിൽ പങ്കെടുത്തിരുന്നവരെ കൊന്നത് കൊണ്ടല്ലേ? യുദ്ധം തുടങ്ങാൻ വേണ്ടി എന്തിനാ വെറുതെ ഇസ്രായേൽ നെ ആക്രമിക്കാൻ പോയത്? ആക്രമിച്ചപ്പോൾ ഓർത്തില്ലായിരുന്നു ഇതിനു ഇസ്രായേൽ തിരിച്ചു അടിക്കും എന്ന്? അവരുടെ കുഞ്ഞുങ്ങളെ കഴുതറുത്തു കൊല്ലാൻ മാത്രം അവര് എന്ത് തെറ്റ് ചെയ്തു? തിരിച്ചു കിട്ടുമ്പോൾ നോവുന്നുണ്ടോ? എല്ലാ യുദ്ധവും ഇങ്ങനെ ആണ്. ഒത്തിരി നിരപരാധികൾ കൊല്ലപ്പെടും. അതു തുടങ്ങി വെച്ചിട്ട് കരയുന്നതിൽ എന്ത് അർത്ഥം ഉണ്ട്? Palestine hamas നെ support ചെയ്താൽ hamas palestine നെ കൊലക്കു കൊടുക്കും. അതാണ് ഇപ്പോൾ നടക്കുന്നെ. നിങ്ങൾ അമുസ്ലിം വിരോധം മാറ്റിവെച്ചു സമാധാനത്തിൽ ജീവിക്കാൻ ശ്രെമിക്കരുതോ?
സഹോദരീ ..... മറിയ ദൈവമല്ല യേശുവാണ് ദൈവം. മഹത്വം ദൈവത്തിന് കൊടുക്ക് മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും ആരും ദൈവത്തെ സ്തുതിക്കുന്നില്ല മരണത്തെ ജയിചവൻ യേശു കർത്താവാണ് യേശുവേ നന്ദി യേശുവേ സ്തോത്രം
ആമേൻ 🙏
ദൈവത്തിന് ഒരായിരം നന്ദി 🙏🙏
സഹോദരീ..ദൈവത്തിനു ആയിരമായിരം നന്ദി..Be strong..we pray for you..Our God is soo..merciful
ഇത്രയധികം അപകടങ്ങൾ വരുത്തി വെച്ച തീവ്രവാദികളെ നിരപരാധികളുടെ നേരെ കയറൂരിവിട്ടത് ദൈവം തന്നെയല്ലേ? ഇനിയും ആ ദൈവത്തെ പൂജിക്കണമോ😢
സഹോദര്യേയും കുടുംബത്തെയും ദൈവം രക്ഷിച്ചു, ദൈവത്തിനു എത്ര നന്ദിപറഞ്ഞാലും മതിയല്ല... വിവരണം ശ്രവിച്ചപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രയാസം അനുഭവിച്ചു... താങ്കളുടെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ........
ഈശ്വരനാണു നിങ്ങൾക് തുണയായത് ,🙏ഒരായിരം നന്ദി ഈശ്വരന് 🙏🙏🙏
ഇത് കേട്ടപ്പോൾ ഹൃദയമിടിപ്പ് നിലച്ചതുപോലെ. വികാരനിർഭയ മായ അവസ്ഥ. തീർച്ചയായും നിങ്ങളുടെ പ്രാർത്ഥന മാതാവു കേട്ടു ഈശോയുടെ സന്നിധിയിൽ എത്തിച്ചു 🙏.
ആണോ പലസ്തിനെ ചെയ്യുന്നത് കണ്ടിരുന്നോ എന്നിട്ട് തൊണ്ട വിഴുകാത്ത നുണ കേൾക്ക് 🇵🇸
@@AsmaAnsar-rl6xkപലസ്തിന് ജനങ്ങളെ മുന്നിൽ നിർത്തി പോരാടിയാ ഹമാസ് കമ്മികളെ പോയ് പറയടോ ശകലം ബോധമുണ്ടങ്കിൽ ഭീകര വാദികളെ വെളുപ്പിക്കാതെ
@@AsmaAnsar-rl6xk സുടാപ്പി പാലസ്തീനിൽ നിന്ന് എന്നാണ് വന്നത്?
അത്യുന്നതൻ്റെ സംരക്ഷണത്തിൽ വസിക്കുന്നവനും സർവ്വശക്തൻ്റെ തണലിൽ കഴിയുന്നവനും കർത്താവിനോട് എൻ്റെ സങ്കേതവും എൻ്റെ കോട്ടയും ഞാൻ ആശ്രയിക്കുന്ന എൻ്റെ ദൈവവും എന്നു പറയും. (സങ്കീ: 91) ഏറ്റു പറഞ്ഞ് വിശ്വസിക്കുന്നവർക്ക് എല്ലാ സംരക്ഷണവും ലഭിക്കും.
ഈ സാക്ഷ്യാനുഭവം മറ്റുള്ളവർക്കും പ്രചോദനമാണ്. സഹോദരിയെ ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ.❤❤❤
ഇപ്പോ ശരിയായി കർത്താവാണ് രക്ഷകൻ.
Yes,our Jesus showed His almighty power for you .God bless you my daughters.Please be strong in faith .
@@xavierp.s.9482കർത്താവ് രക്ഷകനല്ലെന്ന് ആരെങ്കിലും ഇവിടെ പറഞ്ഞോ??
Prayers
Yes
Thank you God Praise you God, Thank you Jesus Praise you Jesus, Thank you Holy Spirit Praise you Holy Spirit, Hallelujah, Amen 🙏🔥🙏
യേശുവേ കാത്തുരക്ഷിക്കേണമേ. പരിശുദ്ധ ജപമാല രാഞ്ജി പ്രാർത്ഥിക്കേണമേ, സഹായിക്കേണമേ 🙏🙏🙏
സഹോദരി ഞാനും ദൈവവിശ്വാസിയും ഇസ്രായേൽ പക്ഷക്കാരനുമാണ്. എങ്കിലും സോദരി social media യിൽ വന്നിരുന്നു ഇത്രയൊന്നും പറയരുതേ. വല്ല ധ്യാനകേന്ദ്രത്തിലും പോയി സാക്ഷ്യമായി പറയുവാനുള്ള വാക് സാമർഥ്യം സഹോദരിക്കുണ്ട്, കേൾവികാർ അപ്പാടെ വിശ്വസിച്ചുകൊള്ളും താനും. പക്ഷെ social media യിൽ ഇതൊക്കെ ചിലപ്പോൾ ചിലർക്ക് അപഹാസ്യമായി തോന്നാം. ആ പിഞ്ചു കുഞ്ഞുങ്ങളുടെ കഴുത്തു അറക്കപ്പെട്ടത് അവർ ദൈവത്തെ വിളിച്ചാപേക്ഷികഞ്ഞിട്ടും, വിശ്വാസപ്രമാണം ചെല്ലാഞ്ഞിട്ടുമാണോ ആവോ.
ഏതായാലും ഭാരത സർക്കാർ സഹോദരിക്ക് ഒരു അവാർഡ് കൊടുക്കേണ്ടതാണ്, ധീരതക്കുള്ളതല്ല മറിച്ചു, ഒരു ഇരുമ്പ് ഡോർ ആരോഗ്ധ്രുടേഗത്രാറായ അയൽവാസികളെവരെ തട്ടിക്കൊണ്ടു പോകാൻ കെല്പുള്ള ഭീകരന്മാർക്കു തുറക്കാൻ പറ്റാത്ത വിധത്തിൽ നീണ്ട മണിക്കൂറുകളോളം വലിച്ചു പിടിച്ചതിനുള്ള കായിക ഷമതക്കു.!
@@thomaspj93039
😍
Amma mathave
@@thomaspj9303 what is your problem? She has every right explain what she went through. She has faith she applied so the devil in you got pricked, Satan get behind us.
ജപമാലയുടെ സംരക്ഷണം, കർത്താവിന്റെ സംരക്ഷണം. നിങ്ങളെ സംരക്ഷിച്ചു. . Thank Thee Jesus. 🙏🙏🙏❤️🌹
No doubt
Thank you Jesus, Ave Maria
മണിപൂരിലെ ജപമാല യോ? അവിടത്തെ കർത്താവും മാതാവും അവധിയിൽ പോയായിരുന്നോ? ഈ ജപമാല Sr. അഭയയെ സംരക്ഷിച്ചോ? തള്ളുന്നതിന് ഒരു limit ഒക്കെ വേണ്ടേ?..... ഉരുൾ പൊട്ടിയപ്പോൾ രാത്രി മുഴുവൻ വാതിൽ തള്ളി പിടിച്ചു രക്ഷപ്പെട്ടവരെ വരെ അറിയാം. അതൊക്കെ ദൈവം തരുന്ന ബുദ്ധി ഉപയോഗിക്കുന്നത്.... അല്ലാതെ ഒരു ദൈവവും ഇറങ്ങി വരില്ല. വരുമായിരുന്നെങ്കിൽ hamas ന്റെ അക്രമത്തിൽ ഇത്ര അധികം jews മരിച്ചതെങ്ങനെ?
M വര്ഗീസ്.
തേങ്ങാക്കൊല
യേശു ഭൂമിയിൽ വന്നപ്പോൾ ഏത് ജപമാല ഉണ്ടായിരുന്നു ബൈബിൾ എടുത്തു വായിക്ക് ആദ്യം
ദൈവത്തിന് ആയിരം ആയിരം നന്ദി പറയുന്നു.
Luokathu vechu theevaravadikal vargiyavadikal cristan rajagal aan adu keyijjaal jooda rajavum
Adu falasteen mannaan esrail abayarthikal aan adu pudichidukkum
Ellam joodarum nasikkanam
@@H9ooooooooj
സൈന്യങ്ങളുടെ ദൈവമേ ഇസ്രായേലിനുവേണ്ടി യുദ്ധം ചെയ്യേണമേ,എന്നന്നേക്കുമായി സമാധാനം സ്ഥാപികേണമേ യേശുവേ നന്ദി 🙏🙏
എല്ലാവരുടെയും നേടാവായ അല്ലാഹ മുസ്ലിമീങ്ങൾക് ബാധർ യുദ്ധത്തിൽ നീ സഹായിച്ച പോലെ ഈൗ പലസ്തീൻ യുദ്ധത്തിലും നീ സഹായിച്ചു മുസ്ലിമീങ്ങളെ rakshapeduthane
നിങ്ങൾക്കൊന്നും തലച്ചോർ ഇല്ലേ?? എവിടെ ആരു യുദ്ധം ചെയ്താലും മരിക്കുന്നത് മനുഷ്യർ അല്ലേ?? ഒരു തെറ്റും ചെയ്യാത്ത പാവം കുഞ്ഞുങ്ങൾ വരെ കൊല്ലപ്പെടുന്നു. എന്തിനു വേണ്ടി ആർക്കു വേണ്ടി ഈ യുദ്ധങ്ങൾ? നഷ്ടം മാത്രമേ അവസാനം ഉണ്ടാകുന്നുള്ളൂ.....
@@deepavinoy6207 നിന്റെ കുഞ്ഞമ്മയുടെ മക്കൾ ആണോ അവിടെയുള്ള ഹമാസ് കുഞ്ഞുങ്ങൾ
യേശുവേ നന്ദി ആരാധന സ്തോത്രം 🙏🏻🙏🏻🙏🏻
ദൈവമാണ് നമ്മുടെ അഭയവും ശക്തിയും..
കഷ്ടതകളിൽ അവിടുന്നു സുനിശ്ചിതമായ തുണയാണ് ❣️🙏
Amen
Amen Eesho
@@Tmakat😊😊😊😊😊😊
😊
Save your people oh 11:58 God
ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏
ഈശോയെ ഈ കൂട്ടായ്മയിലെ എല്ലാ മക്കളേയും ഞങ്ങളുടെ എല്ലാ നിയോഗങ്ങളേയും ഈ കരുണയുടെ മണിക്കൂറിൽ ഞാനിതാ സമർപ്പിക്കുന്നു. ദയാപൂർവ്വം ശ്രവിച്ച് അനുഗ്രഹിക്കണമേ....
ഈശോയെ എല്ലാ മക്കളുടേയും മേൽ കരുണതോന്നണമേ....
ആമ്മേൻ🙏
Glory to Almighty .
യേശുവിൻറെ മകളെ യേശു കാത്തു രക്ഷിക്കും ഇസ്രയേൽ ജനങ്ങൾ മുഴുവനായും യേശുവിൻറെ നാമം വിളിച്ച് പ്രാർത്ഥിക്കുക യേശു ജീവനോടെ അവിടെയുണ്ട് ജീവനോടെ ഉണ്ട് അത്ഭുതം പ്രവർത്തിക്കും
എടൊ മണ്ടാ... യിസ്രായേൽ യേശുവിനെ ദൈവമായി വിശ്വസിക്കുന്നില്ല...
എല്ലാം തീരും ഇസ്രയിൽ തോൽക്കും aaru 😢കുട്ടികളെ കൊന്നിട്ടുണ്ടോ അവർ അനുഭവിച്ച റിയും സത്യ മായും
@@NisamKhan-t3n ആ... ശരി...
@@NisamKhan-t3n
ഇസ്രായേൽ തോൽക്കും അല്ലെ ?
4000 കൊല്ലത്തിൽ അധികമായി സർവ വിധ സംരെക്ഷണത്തോടും കൂടെ ദൈവം തിരഞ്ഞെടുത്ത മനുഷ്യർ - തീരത്തില്ലടാ സുടു
@@nancy_momolan_dance Jesus Christ is only Saviour of the World
ഈശോയുടെ തിരു രക്തത്തിൻറെ സംരക്ഷണവും അമ്മ മാതാവിൻറെ സംരക്ഷണവും എല്ലാ മക്കൾക്കും കാവലും കോട്ടയും ആയിരിക്കട്ടെ ആമേൻ🙏🙏
Play play
Play
എന്റെ പൊന്നുമോളെ കേട്ടിട്ട് പേടി ആകുന്നു പരിശുദ്ധ അമ്മ രക്ഷിച്ചു ഈശോ ഉണ്ട് കൂടെ
ഇനിയും എവിടെയായിരുന്നാലും ദൈവം കൂടെയിരിക്കട്ടെ കാത്തു കൊള്ളണമേ ഈശേ യേ നന്ദി യേശുവേ
ഇസ്രായേലേ നിന്നെ ഞാൻ ഉയർത്തും 🙏
🙏
ആവശ്യങ്ങൾ അറിഞ്ഞു ചെയ്യുന്ന ഈശോയെ അങ്ങയ്ക്ക് നന്ദി. പ്രാർത്ഥനയോടെ. 🙏.
ഈ ഈശോ തന്നെയാണ് ഇനി ഫലസ്തിനെ സ്വാതന്ത്രമാക്കുന്നത് wait and see
@@ICHU-KOTTODYappo Vali va sallam enthu cheyyum?
@@ICHU-KOTTODYനിന്നോട്ട് അരാണ് ഈ നുണ പറഞ്ഞത്
ഈശോയെ എല്ലാവരെയും കാത്തു കൊള്ളേണമേ
സത്യം ഇതൊരു വിശ്വാസ സത്യം തന്നെ ദൈവം nനിങ്ങളുടെ കൂടെ ഉണ്ട്
നിങ്ങളെ രക്ഷിച്ച ഈശ്വരന് ഒരായിരം നന്ദി.
കൊച്ചു കുട്ടികളെ വരെ നിഷ്ടൂരം കൊല്ലുന്ന ഭീകര വാദത്തെ സപ്പോർട്ട് ചെയ്യുന്നു നമ്മുടെ സാക്ഷരത കേരളം.
Ha kashtam! How terrible & horrible keralam.
Crt
ഇസ്രായേലുകാർക്ക് കുഞ്ഞു കുട്ടികളെ കൊല്ലുന്നത് ഇപ്പോൾ ആരും കാണുന്നില്ല എന്ന് തോന്നുന്നു എല്ലാവരും അന്ധന്മാരായോ ഇങ്ങനെ ചെയ്യാനാണോ ബൈബിൾ പഠിപ്പിക്കുന്നത് യേശുവിനെ വരെ ചതിച്ച് കൊന്നവരാണ് യഹൂദികൾ
ഹമാസ് ഒരിക്കലും ഇങ്ങനെ ചെയ്യില്ല. കാരണം പൂർണ ദൈവ വിശ്വാസി യാണ് അവർ. ഇസ്രായീലേറെ പ്രയാസപ്പെട്ടപ്പോൾ അഭയം നൽകിയവരാണ് ഫലസ്തീൻ കാർ 😢
കേരളീയർ മാത്രമേ സപ്പേർഡ് ചെയ്യുന്നോളൂ ബ്രോ
അപേക്ഷിച്ചാൽ ഒരിക്കലും ദൈവം ഉപേക്ഷിക്കില്ല ദൈവ സംരക്ഷണം എല്ലാവരിലും ഉണ്ടാകട്ടെ
P
Jesus our streangth
സത്യമായും ദൈവമാണ് നിങ്ങളെ രക്ഷിച്ചത് അത് ഇസ്രായേലിൽ ജോലി ചെയ്യുന്ന എല്ലാവർക്കും അറിയാം ട്രോളുന്നവർക് അത് പറഞ്ഞാൽ മനസിലാവില്ല കാരണം അവർ ഇങ്ങനത്തെ അവസ്ഥയിലൂടെ കടന്നുപോയിട്ടില്ല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🙏🙏
ആ ദൈവം ലീവിൽ പോയോ hamas ഇത്ര jews നെ കൊന്നപ്പോൾ?
പിന്നേ അങ്ങേർക്ക് ഇവളെ പുറകെ നടപ്പല്ലേ പണി
How would you talk like this? She share her own experience
@@rahnaansil4981❤❤
ഏത് ദൈവം
ദൈവം അനുഗ്രഹിച്ചു.
ദൈയ്വത്തിനെ സ്തുതി,മഹത്വം
ഉവ്വാ 😂
😢😢ദൈവമേ അവിടുന്ന് ഇറങ്ങി വരേണ് 🙏🙏🙏
ഈ അധന്മാരെയെല്ലാം കൊന്നു തീർക്കാനുള്ള ശക്തി ഇസ്രയേലിന് കർത്താവ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏
ദൈവീക ഇടപെടൽ മാത്രമാണ് രക്ഷപ്പെടുത്തിയത്😢🙏🙏🙏
യേശു ഏക രക്ഷകൻ. കർത്താവ് ഇസ്രായേലിനെ രക്ഷിക്കും.❤
Praise the Lord
Leelamma thomas praise the lord കർത്താവ് കാത്തു സൂക്ഷിച്ചു നമ്മുടെ ദൈവത്തെ എത്ര സ്തുതിചാലും പോരെയേ നാഥാ 🙏🙏🙏
യേശുവേ നന്ദി.
Thank you God. Thank you we praise you Jesus. Thank you holy spirit.
ദൈവമക്കളെ തീർച്ചയായും ദൈവം കൈവിടില്ല.
ഹമാസ് എന്നു പറയുന്നത് ഒറിജനൽ സാത്താൻമാരാണ് അതാണ് സത്യം. പ്രാർത്ഥന തന്നെയാണ് ദൈവം കേട്ടത്. സഹോദരീ. നമ്മുടെനാട്ടിൽ കുറേശെയ്ത്താൻമാരാണ് ഇങ്ങനെയെല്ലാം പരതികരിക്കുന്നത്.
Njanum oru Cristian an ..ente yeshuvinte varavinayi orungi erikunnu..ennal bible l thanne und...a nalil dhaivam thanne estraelinod ethirayi parayunne..ninak onnu orku a kunjungale😢 oramma ayavark kand nilkan akumo...dhaivam polum karanju pokum...yahova aya dhaivam a kunjugalude nilavili kelkathe erikkilla... esrael epooo e kanikunne sariyalla dhaivam polum porukillaa😢 ennal ethelam sambavikandathan...sadharanakara makkalde nilavili karachil karthavin sahikan avilla..nam evide matham noki alla paranje dhiavamakkal enna ethilan...😣😣
😊
പരതരിക്കുന്നത് '😂 മലയാളം പോലും എഴുതാൻ അറിയാത്ത Crisanghi..
@@ibrahimch9839nee addhyam padikku shudu
@@ibrahimch9839എല്ലാവരും sir ന്റെ അത്ര വിദ്യാഭ്യാസം ഉള്ളവരായിരിക്കില്ലലോ. ക്ഷമിക്കു. എന്തായാലും അവർ ആരുടേയും തല അറുക്കാൻ പോണില്ലലോ അത് മതി 🙏
❤ Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏
ദൈവത്തിന് സ്തുതി 🙏
യേശുവിന്റെ നാമം മഹത്വ പ്പെടട്ടെ.... സാത്താൻ ബാധിച്ച ഭീകരർ യേശുവിനെ കാണുമ്പോൾ ഭയപ്പെടും... യേശു റിയൽ God ആണെന്ന് ഉള്ള കാര്യം ഒരു jewish ഫാമിലി കുടെ മനസ്സിൽ ആക്കിയതിൽ സന്തോഷം...
യെഹോവേ നിന്റെ നാമം ലോകമെങ്ങും നിറയട്ടെ ലോകത്തുള്ള സകല ജാതി ജനങ്ങളും നിന്റെ നാമം സ്തുതിക്കട്ടെ ആമേൻ
Thankyou Shekinah for sharing this news. God is great...
കുറച്ചു പേര് എങ്കിലും ദൈവത്തെ നല്ല രീതിയിൽ പ്രാർത്ഥിക്കുന്നത് കൊണ്ടാണ് ശെരിക്കും എനിക്ക് അത്ഭുതം തോന്നുന്നു കാരണം ഞാൻ ഈ വിഷയം വെച്ച് പ്രാർത്ഥനയിൽ ഓർത്തിരുന്നു പ്രാർത്ഥിച്ചിരുന്നു
Glory to God
Thank you Lord🙏🙏
May the protection of the Lord be with you at all times! May God bless Israel and strengthen each one of them in such difficult times!
ഏശു വിനെ കുരിശിൽ തറച്ച അവന്മാരിക്ക് പ്രാർത്ഥിക്കുന്നു 😄
തീർച്ചയായും യേശുവിന്റെ കരം .Amen
ഹമസിനെ തകർത്തു തരിപ്പണം ആക്കും ഇസ്രായേൽ
പലസ്തിനെ തകർക്കാൻ ഒരിക്കലും ആവില്ല ബ്രോ അവർ വിജയിക്കുക തന്നെ ചെയ്യും ഇപോൾ അല്ല ഈസ നബി (യേശു )വരാനുണ്ട്.ഈസ നബി വന്നു യുദ്ധo ചെയിതു പലസ്തിനെ സ്വതദ്രമാകും
@@ICHU-KOTTODYനിങ്ങൾ ഉദ്ദേശിച്ചത് ഈസ നബി ആന്റിക്രൈസ്റ്റ് ആണ് അതാണ് റിയൽ സാത്താൻ.. (അന്തി ക്രിസ്തു )ബൈബിൾ ഇൽ ഉണ്ട്. Jesus ഇനി വരുക മദ്ധ്യകാശത്തു ആണ്.. Last ജെറുസലേംമിലെ ഒലിവ് മലയിലും 😄.. ബൈബിൾ വായിക്കുന്നവരെ വഴിതെറ്റിക്കാൻ സാത്താൻ എഴുതിയ book ആണ് quran..അതുകൊണ്ടാണ് ഒരു side ഇൽ സമാധാനം പറയുമ്പോ ഒരു side ഇൽ അവന്റെ വെറുപ്പ് ജൂതനോടും ക്രിസ്ത്യാനിയോടും കാണിക്കുന്നത് 😄
@@rv2381 ചാണകം തിന്നുന്നവനിനിൽ നിന്നും ഈ സംസ്കാരം മാത്രമേ ഞാൻ പ്രതീക്ഷിക്കുന്നുള്ളു
@@ICHU-KOTTODY neeyokke mooppikkunnathinte bhalam vangikkoottunnath palasteenkar aanu.
@binuvarghese6564 അച്ഛന്ടെ നെയിം വർഗീസ് ആയത് കൊണ്ട് മാത്രം താൻ ഒരു സത്യ ക്രിസ് ആകണമെന്നില്ല ചരിത്രം പഠിക്കണം യേശു ഇല്ലാ എന്ന് പറയാത്തത് ഭാഗ്യം
Praise the Lord. Amen. Mother Marys intercession protected you. 🙏🙏🙏🌹🌹🌹
Amen. Halleluyya. Praise The Lord🙏🙏🙏
ദൈവത്തിന്റെ അത്ഭുതം തന്നെയാണ് കോഴി തന്റെ കുഞ്ഞുങ്ങളെ കാക്കുന്ന പോലെ യേശുയപ്പാ കാത്തു ദൈവമേ അവിടത്തേക്ക് ഒരായിരം നന്ദി അപ്പേ ഒരായിരം നന്ദി... 😢😢😢🙏🏿🙏🏿🙏🏿🙏🏿
ദൈവം രക്ഷിക്കട്ടെ.ജയ് ഹിന്ദ്.ജയ് ഇസ്രായീൽ.
ദൈവം ആദ്യം ഇന്ത്യൻ ക്രിസ്ത്യാനി കളെയുംമുസ്ലിം ജെനതകളെയും സങ്കപരണീയ തീവ്രവാദികളിൽനിന്നും രക്ഷിക്കട്ടെ 😢
കർത്താവിന്റെ സംരക്ഷണം 👏🙏
All the Glory to Jesus and Mother Mary ❤️
Thanks to Jesus Christ. Hallelujah
Praise the Lord Jesus Christ 🙏
Amme sachari mathave 🙏🙏🙏🙏
Praise the Lord Jesus Christ for ever and ever. Amen. To Jesus through Mary our beloved Mother. 👍👍❤️💕👋👋🔥🔥🔥🙏🙏🙏
ഈശ്വരൻ അനുഗ്രഹിക്കട്ടെ,
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
JESUS mercy on us 🙏
ട്രോളുകളെക്കൾ കൂടുതൽ പ്രാർത്ഥനകൾ ഇസ്രയേലിന് വേണ്ടി ഉയരുന്നുണ്ട്🙏🙏🙏അവിടെ ജോലി ചെയ്യുന്ന നമ്മുടെ എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കുന്നു...എൻ്റെ കസിനും ,friends okke avide ഉണ്ട്...വിഷമിക്കണ്ട ജീവിക്കുന്ന ദൈവം കൂടെ ഉണ്ട്🙏🙏🙏
ഈശൊയും അമ്മയും തുണയായിനിന്നു.🙏🙏🙏🙏🙏
ജീവനുള്ള ദൈവമായ കർത്താവായ യേശുക്രിസ്തു വിടുവിച്ചെന്നു പറയൂ❤
Thanks God Praise our God jesus Christ hallelujah jesus saves everyone in Israel and palastine 8:32
കുട്ടികളുടെ കഴുത്തറുത്തത് പ്പോഴാണ് ഞങ്ങൾ വിശ്വസിക്കുന്നത് ,മുമ്പ് ജോ൭ബയിടെ൯ പറഞ്ഞപ്പോൾ ഞങ്ങൾവിശ്വസിച്ചില്ല അതിന് കാരണം രാഷ്ട്രീയമായിരുന്നു അത് രാഷ്ട്രീയമാണെന്നാണ് കരുതിയത് വിശ്വസിച്ചില്ല ,God bless u /thanksalot
May God bless all of you.May God Almighty bless to face any undue situation. With prayers.
ഞാൻകർത്താവിൽ ആശ്രയിച്ചു അവിടുന്ന് എനിക്ക് ഉത്തരമാരുളി സർവഭായത്തിൽ നിന്നും എന്നെ രക്ഷിച്ചു
ഇസ്രായേലിന്റെ പരിശുദ്ധ നായ ദൈവം നമ്മെ എല്ലാം വരെയും സംരക്ഷിച്ചിരിക്കുന്നു. Halle luya ആമേൻ
ഇങ്ങനെ ഉള്ളവരെ ന്യായീകരിക്കാൻ നമ്മുടെ നാട്ടിലുള്ളവർക്ക് ഒരു ലജ്ജയുമില്ലല്ലോ.
Kashtam,congress um CPM ellam vote Bank
കോഴിക്കോട്
Only prayer is the solution🙏🙏🙏
ദൈവമേ നന്ദി യേശുവേ നന്ദി
Jesus is great
Thank you Jesus ❤
സർവേശ്വരൻ നിങ്ങളെ രക്ഷിക്കട്ടെ!🙏
എല്ലാവരെയും ഗുരുവായൂരപ്പൻ തുണക്കട്ടെ 🔥
നിങ്ങളുടെ ഈ സാക്ഷ്യം 'ICJ’ പ്രൂഫ് ആയി എടുക്കുവാൻ കഴിയട്ടെ 🙏
Thankyou jesus🙏🏿🙏🏿🙏🏿
❤Thank god Avemaria 🙏🏼
പരിശുദ്ധ അമ്മ അപേക്ഷിച്ചാൽ ഉപേക്ഷിക്കുകയില്ല.
Praise You my Lord Jesus Christ 🙏 Lord Jesus Christ is our Savior 🙏
Jeaus നെ പറ്റി യഹൂദാരോട് പറയുക.. Jesus ദൈവപുത്രൻ ആയിരുന്നു എന്നും
Praise the lord.thank you Jesus
ആമ്മേൻ 🙏
ദൈവംഇസ്രായേലിനെ ശക്തിപ്പെടുത്തട്ടെ. സഹോദരിമാർക്ക് അഭിനന്ദനങ്ങൾ👍👍🙏🙏 ധൈര്യവും തന്നു മുന്നോട്ടു നയിക്കട്ടെ ആശംസിക്കുന്നു
Yeshuve nanni ✝️❤️🇮🇱❤️
Amen.. Keralathil ullavar kooduthal education ullavara athonda avar ingane respond chaithe. God is with you. Be brave. Our prayers Re with you
Thank you for your faith and commitment. Jesus Christ is our saviour and lord; he never fails in any situation. God bless that Jewish family and Israel 🇮🇱.
യേശുവേ നന്ദി യേശുവേ സ്തോത്രം
May God bless all of you
ഇങ്ങൾക്ക് ഇത്രത്തോളം ധൈര്യം തന്നു കാത്തു പരിപാലിച്ച സകല ദുധൻ മാർക്കും സകല മലഹമാർക്കും വിശുദർമാർക്കും പരിശുത അമ്മയ്ക്കും നമ്മുടെ നാഥന്നും രാഷ്കനും ആയ ഈശോയിക്ക് കോടനാ കോടി നന്ദി പ്രതേകിച്ച് എല്ല മലയാളിയെ സംരക്ഷിച്ചോനെ ദൈവമേ
Praise the lord
Thank God 🙏🙏🙏
Thank you Lord
ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന മക്കളെ മാതാവ് ഒരിക്കലും ഉപേക്ഷിക്കുകയില്ല അമ്മയുടെ അനുഗ്രഹവും കൃപയും എപ്പോഴും ഉണ്ടായിരിക്കട്ടെ ഇസ്രയേൽ ❤️🙏
പാലസിലും മരിക്കുന്ന കുഞ്ഞുങ്ങളെ ഭാര്യയെ അവര് പൊക്കിപ്പിടിക്കുന്നുള്ളൂ ഇസ്രായേലിലും മരിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യം അവര് പറയുന്നില്ല ആയാലും പാലസ്തീൻ ആയാലും കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾ തന്നെയാണ് ഒരു മക്കളും മരിച്ചു വീഴാതിരിക്കട്ടെ തമ്പുരാനേ അവരെ ദൈവം കാക്കട്ടെ നിരപരാധികൾ ആരും മരിക്കല്ലേ
പലസ്തീനിലെ ഒരൊറ്റ
ഒന്നിനെയും രക്ഷിക്കരുത്
എല്ലാത്തിനെയും
കലാപുരിക്കയച്ചേക്കു
അത്ര ക്രൂരതയാണ്
അവർ ഇസ്രായേലിനോട്
ചെയ്തത്
@@LijeeshLijeeshk-qq7be💯
@mulihanna2428സഹോദര, ഈ യുദ്ധം തുടങ്ങാൻ ഉള്ള കാരണം hamas തീവ്രവാദി ഇസ്രായേൽ ൽ ആഘോഷത്തിൽ പങ്കെടുത്തിരുന്നവരെ കൊന്നത് കൊണ്ടല്ലേ? യുദ്ധം തുടങ്ങാൻ വേണ്ടി എന്തിനാ വെറുതെ ഇസ്രായേൽ നെ ആക്രമിക്കാൻ പോയത്? ആക്രമിച്ചപ്പോൾ ഓർത്തില്ലായിരുന്നു ഇതിനു ഇസ്രായേൽ തിരിച്ചു അടിക്കും എന്ന്? അവരുടെ കുഞ്ഞുങ്ങളെ കഴുതറുത്തു കൊല്ലാൻ മാത്രം അവര് എന്ത് തെറ്റ് ചെയ്തു? തിരിച്ചു കിട്ടുമ്പോൾ നോവുന്നുണ്ടോ? എല്ലാ യുദ്ധവും ഇങ്ങനെ ആണ്. ഒത്തിരി നിരപരാധികൾ കൊല്ലപ്പെടും. അതു തുടങ്ങി വെച്ചിട്ട് കരയുന്നതിൽ എന്ത് അർത്ഥം ഉണ്ട്? Palestine hamas നെ support ചെയ്താൽ hamas palestine നെ കൊലക്കു കൊടുക്കും. അതാണ് ഇപ്പോൾ നടക്കുന്നെ.
നിങ്ങൾ അമുസ്ലിം വിരോധം മാറ്റിവെച്ചു സമാധാനത്തിൽ ജീവിക്കാൻ ശ്രെമിക്കരുതോ?
@@LijeeshLijeeshk-qq7beനീ പൊട്ടന്നാ
പ്രാർത്ഥിക്ക് കാണാം 😄
യേശു ഏക രക്ഷകൻ'
ShekinaNews👌👌👌👍👍👍❤❤❤🙏🙏🙏
Praise N Worship The God, Amen🌹
യെഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാത് എന്നേക്കും നിൽക്കുന്ന സീയോൻ പർവതം പോലെയാകുന്നു ❤️🙏
ദൈവം സംരക്ഷിക്കട്ടെ ദൈവത്തിനു സ്തുതി 🙏 ഞങ്ങൾ പ്രാർത്ഥനയിൽ ഓർക്കുന്നു
Thanking o mother marry for save our sisters and family🙏🙏
Thank you so much Jesus Christ 🙏 Always protect us all 💞🙏❣️
God is great He will keep you in his heart ❤️