ഇങ്ങനെയുള്ള വീഡിയോസ് ഇടുക..അമ്മയെയും ചേച്ചിയെയും ഉൾപ്പെടുത്തി ചെയ്യുക അവരൊക്കെ എത്ര നല്ല ആൾക്കാരാണ്.. ഇങ്ങനെയുള്ള വീഡിയോസ്ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്..❤
ആതിര വായ്പ്പുണ്ണു വരുമ്പോ വിറ്റാമിൻ ബി കോംപ്ലക്സ് capsule വാങ്ങി കഴിച്ചാൽ മതി പത്തു രൂപ പോലും ആവില്ല അഞ്ചെണ്ണം വാങ്ങാൻ..അത് വാങ്ങി നോക്കൂ Vayppunnu ഇങ്ങനെ എപ്പോഴും അടുപ്പിച്ചു വരുന്നത് നല്ലതല്ല കേട്ടോ vit ബി കോംപ്ലക്സ് കഴിച്ചിട്ട് മാറിയില്ലെങ്കിൽ ഡോക്ടറെ കാണണം
വായ പുണ്ണ് ശ്രദ്ധിക്കണം.... വിറ്റാമിൻ ബി defficiency ഉണ്ടോ nu നോക്കണം... ആതിരക്ക് ക്ഷീണം തോന്നുന്നുണ്ട്.... എനിക്കും വിറ്റാമിൻ b12 deficiency വന്നപ്പോൾ വയറു പുണ്ണ് വന്നിരുന്നു... അതുകൊണ്ട് പറഞ്ഞതാ
ഏട്ടത്തിയമ്മയെ കാണാൻ നല്ല വിനയം, നിഷ്കളങ്കത, സംസാരശൈലി, കുടുംബിനി അതിലുപരി നല്ല ഭംഗിയും ഉണ്ടുട്ടോ.... ❤️❤️❤️❤️
ഏട്ടത്തിയെ എല്ലാ വീഡിയോലും ഉൾപ്പെടുത്തു ❤
ഇങ്ങനെയുള്ള വീഡിയോസ് ഇടുക..അമ്മയെയും ചേച്ചിയെയും ഉൾപ്പെടുത്തി ചെയ്യുക അവരൊക്കെ എത്ര നല്ല ആൾക്കാരാണ്.. ഇങ്ങനെയുള്ള വീഡിയോസ്ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്..❤
രണ്ടാളും എന്നും സ്നേഹത്തോടെ ഇരിക്കട്ടെ 👍
ഏട്ടത്തിയെ ഒരുപാട് ഇഷ്ടായി
എന്ത് നല്ല ഏട്ടത്തി എനിക്കിഷ്ടമായി
സത്യം
ആതിര വായ്പ്പുണ്ണു വരുമ്പോ വിറ്റാമിൻ ബി കോംപ്ലക്സ് capsule വാങ്ങി കഴിച്ചാൽ മതി പത്തു രൂപ പോലും ആവില്ല അഞ്ചെണ്ണം വാങ്ങാൻ..അത് വാങ്ങി നോക്കൂ
Vayppunnu ഇങ്ങനെ എപ്പോഴും അടുപ്പിച്ചു വരുന്നത് നല്ലതല്ല കേട്ടോ vit ബി കോംപ്ലക്സ് കഴിച്ചിട്ട് മാറിയില്ലെങ്കിൽ ഡോക്ടറെ കാണണം
ഏട്ടത്തിയെ കണ്ടതിൽ ഒത്തിരി സന്തോഷം .
ഇനിയും ഇങ്ങനത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
God bless you and wish you all success ❤❤
Nice video,nice family annum ethupole santhosh thode erikkatte daivathinod prathikkam.❤
ഏട്ടത്തിക്ക് ഒരു ചെറിയ ചമ്മൽ ഉണ്ട്.... സാരം ഇല്ല.... Next video ll മാറിക്കൊള്ളും ❤
Ettathi yude samsaaram kelkkan nalla rasamundu..ingane allarum ulla videos cheyyuuuu...athira.....❤❤❤❤❤❤❤
ഏട്ടത്തിക്ക് palakkadan ഭാഷ വരുന്നില്ല...... 👌😊
S athira vayasaya ammamare imitate cheyyunnund
Ella veetilum amma Maru angane thanne nammal aanu change aakuka school collage oke povumbo sariyavumallo
1 glass moril (curd) il kurach kariveppila (green leaves) and uppu(salt) ittu ...randum koode mixed grinder il nannayit adikk ....ennit aa green drink idaykkide kurach kurach aayitt vayil ozhich vayipunnu ulla sthalath tight aayit vaayil pidich kurach neram vechit irakkikolu ...correct aayit ith cheythal 2 divasathinullil vayippunnu fullum povum. Try cheythu nokku.
Ennittum sheriyayillengil Vitamin B Tablet vangich kazhikku ...appo sheriyavum ..
എട്ടത്തിമ്മ സൂപ്പർ ....നല്ല രസമുണ്ട് കാണാൻ ❤pavam eachikutti❤
Ettathi vannappo adipoli aayi ❤
Ettathiyamma super ❤❤
Ettathi Amma super ❤
Athira take care of your health... include milk,curd, youghurt and chukuti cheera in your food
Happy family ❤
Edathiye orupad ishtayii, iniyum videos il kondu varannam tto
Sundari cheddathi❤❤❤
എല്ലാവരും വന്ന് കണ്ടതിൽ സന്തോഷം ❤❤
ചേച്ചിയെ വളരെ ഇഷ്ടമായി ❤
Chamathi super 🥰🥰
Enikk ee edathine bayangara ishtaanu❤🥰
രണ്ടാളും സൂപ്പർ ചമ്മന്തി അടിപൊളി❤❤
ഏട്ടത്തി സൂപ്പറാ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Chedathide presentation valare nallathanu
Food indaki ath kazhikkunnath kooode ulpeduthan try cheyyu 👍
Ettathi supper
Ini e recipe try cheyam
സന്തോഷം ❤
ഏട്ടത്തി സുന്ദരിയാണല്ലോ 👌❤️
നല്ല ഭംഗി ഉണ്ട് കാണാൻ,, മരുന്ന് കഴിക്കണേ ആതിര 🙏
Hi sukanya . Enium moonalum video cheyyanam kto❤❤
Kure nalukalk sesham suganye kandathil santhosham,kochukuttikal ulorde bhudhimutt manasilakum,ini idakkoke videos il varanam.suganya yeyum ellavarum ishtapedunund video il Kanan ❤❤❤athira panikoorkka itt thilapicha vellam vayil pidichu nokku pettennu marum❤❤❤
Supr athira
Athirede ettathem supr
Family members ellam
Onnichuninnal ningle
Vijayam urappane
KL bro biju rithvik oru
UA-cam channel
Ethipidikan kazhiyathavidam
Valarnnukazhinju
Avrude family members
Muzhuvan dahakarikunnunde
Athanavrude vijayam
23million kazhinju avrke
Athinu.m meleyayaonne
Arilla
Njn ninglebpolullore support cheyyanipo
Avr continousayi enike
Notification idunnunde
Ellamkudi timilla
Ithrem kuthiyirunne njn
type cheyunnayne
Comment vayiknam
Ninglke useful akum
Vaypunne agasthi cheerayude ila velichennayil
Varutheduthe kazhichl nallathane
Kuranjillel drne kananam
God bless athira and your
Family❤🙏
Sup joined family...🥰✌️✌️🥰✌️
Cherupayar chammanthi supper
പോരട്ടെ 😍ഫാമിലി പവർ പോരട്ടെ 🔥ചമ്മന്തി സൂപ്പർ
Hai athira Colgate paste ഉപയോഗിക്കരുത് close up paste use cheyyu
❤❤🎉
❤
Edathinte samsaram super
Nice video💕
B cosis tablet kazhikku Athira punnu marum try chey
Athira ❤❤
Ettathi super
Nalla family❤❤❤❤❤❤
ഏട്ടത്തിയെ 🥰🥰🥰🥰🥰🥰ഒരുപാട് ഇഷ്ടം
കണ്ടതിൽ ഒരുപാട് സന്തോഷം
Eattati supper...
😍😍
Ettathi oru pavam sundari chechi
🥰🥰🥰
Super ❤
Supper 👍👍🥰🥰
ആതിരയുടെ ഏട്ടത്തിയമ്മയും അമ്മായിഅമ്മയും പാവങ്ങളാണ്
😂
Super
🥰😋😋
എല്ലാവരും ഉള്ള വീഡിയോ കാണാൻ ആണ് ഇഷ്ടം
👌👌
🥰🥰
👌👍
Hi suganaya chechii❤
👌👌
ഏട്ടത്തി വന്നപ്പോൾ Super
❤❤❤
ഏട്ടത്തി super ആണ് 😊❤️❤️❤️
Suganya chechi 🥰🥰🥰🥰chundariii😘😘😘
Chettathi oru paavam aane..Praveeninte veettukaar supportive aanu..Athira kutty ❤
😊
Hi chechi Etta ambadi ❤❤❤
❤❤❤❤❤❤
ഏട്ടത്തി കാണാൻ നല്ല ഭംഗി ഉണ്ട്,.
❤❤
ഹായ് മോളീ ❤
❤❤❤❤❤❤❤❤❤
Ettathiyamma supr❤
ഏട്ടത്തിയമ്മ സൂപ്പർ
Sarikkum parajal ettati kurachu bold akanm.karanm ivar mari poyal ee veetile panikal ottaku cheyyyande.pazaya veetil panikal cheyyate new veedu matram kondupokuka allegil sukanya vayyadakum.eniku urappanu sukanyaku avarude veetil cook cheyyn akum istam.but sahacharym sammatikkatate anu bold aku prasad atinu support kodukku.athira innalegil nale mari pokum
Bold alla ennu Ara paraje bold avandavide bold Ani sound kurachu samsaricha bold ellathavo
@@ambadiyash9569sound kurachu samsarichatondala swantam abiprayagal turannu parayunnatanu bold akaan parAjate.ottaku panikal cheyyenda time varunna kalatanu atu vendatu sukanyaku nallatinu vendi anu.athira poyal randu veedum koodi ottaku nokkinadatan padu tanne anu.avide anu bold ayi abiprayagal parayanm ennu parajatu.nan parajatu sukanyaku manasilayidakum ennu vijarikkunnu
Edathiysmmade sister radhika aahno...teacher aahno ..onnu parayuooo...doubt ind athonda
ഒരുകങ്ങൾ ഒന്നും ഇല്ലാത്ത നിങ്ങളുടെ വീഡിയോ ആണ് നല്ലത്
ചേച്ചി ഒരു പാവം ആണെന്ന് തോന്നുന്നല്ലോ ❤
Food ഉണ്ടാക്കി അത് കഴിക്കുന്നതും കൂടി കാണിക്കൂ. അത് പാത്രത്തിൽ വിളമ്പി വെച്ച് കാണാനും ഒരു ഭംഗിയാ ❤❤❤❤
Vayy punninu thenga pal,thairu kazhikunmarum Palakkad kalpathyil sathya homeopathyil marunnu und tto enikum ee problem undayirunnu 3yrs ayyi onnum illa kanniku athira
Edathivannu
Eni
Adichupolikkanam.
Kodavante ila verum vayatil chavache arache kazikku. Dharalam moru kazikke marum vaippunne
ഒരു അല്ലി അല്ല ചേച്ചി ഒരു കൂട് വെളുത്തുള്ളി അതിലെ ഒന്ന് ഒരല്ലി 👍
Hai🥰🥰🥰
Athira innathe videoyil entha ushar illathe..punnn ullond aano
Coming soon chettathi new youtube channel 😄😄
🙋♀️🙋♀️🙋♀️😂😂😂❤❤❤👌👌
Chettathi. Super
ആതിരയെയും ഇഷ്ടമാണ് ട്ടോ ❤
Super 😊
Long time alle
Fast
ചേച്ചി ഈ വായ്പ്പുണ് ഇങ്ങനെ ഇടക് വരുന്നത് അത്ര നല്ലതല്ല ബി കോംപ്ലക്സ് ടാബ്ലറ്റ് വാങ്ങി കഴിക്കു കുറഞ്ഞില്ലെങ്കിൽ ഡോക്ടറെ കാണു ❤
Ettathiyod endha adhira mind vekkathad
ആതിര എന്താ ഫോൺ കയ്യിൽ പിടിക്കുന്നേ
വായ പുണ്ണ് ശ്രദ്ധിക്കണം.... വിറ്റാമിൻ ബി defficiency ഉണ്ടോ nu നോക്കണം... ആതിരക്ക് ക്ഷീണം തോന്നുന്നുണ്ട്....
എനിക്കും വിറ്റാമിൻ b12 deficiency വന്നപ്പോൾ വയറു പുണ്ണ് വന്നിരുന്നു... അതുകൊണ്ട് പറഞ്ഞതാ
C😊😊
😊