Це відео не доступне.
Перепрошуємо.

ചെറുപയർ പായസവും എൻ്റെ അടുക്കള വർത്തമാനവും

Поділитися
Вставка
  • Опубліковано 20 лип 2023
  • #palakkad #youtube #family #couple #love #amma #dance #dayinmylife #food #malayalam #kicthen#kitchen #vlog #village#villagelife #villagevlog

КОМЕНТАРІ • 124

  • @arsharatheesh6422
    @arsharatheesh6422 Рік тому +10

    Epo athirayude avatharanam nannavunnunde... daily vedio edan shremikuu🥰🥰👍👍

  • @meenapbassociates437
    @meenapbassociates437 Рік тому +8

    എനിക്ക് നിങ്ങളുടെ വീഡിയോ ഒന്നും അത്ര ഇഷ്ടം അല്ലായിരുന്നു. But ആതിര എത്ര ഭംഗി ആയാണ് ഓരോ ജോലി ചെയുന്നത് നല്ലൊരു ഭാര്യ മരുമകൾ എല്ലാം നന്നായി ചെയുന്നു. നല്ലത് മാത്രം വരട്ടെ

  • @storiesbylittyandanuraj
    @storiesbylittyandanuraj Рік тому +7

    നല്ല ഒരു life ഉണ്ടാകട്ടെ.. ഇപ്പോൾ ഇങ്ങനെ യൊക്കെ കഷ്ടപ്പെട്ട് പണി എടുക്കാൻ മടിയുള്ളവരാണ് കൂടുതൽ ഞാനടക്കം but ചേച്ചി എന്ത് ആസ്വദിച്ചാണ് ഓരോ ജോലിയും എടുക്കുന്നത്.. Keep going &good luck &good future ❤

    • @dp5030
      @dp5030 Рік тому +3

      Aswadikunne alla pavam aa kuttyku vere option illa

  • @anjanaraju3242
    @anjanaraju3242 Рік тому +6

    Vellam engane ettal athil karadu kanille

  • @bindhuvipin1360
    @bindhuvipin1360 Рік тому

    Nalla rasamund video kandirikkan ❤️❤️❤️

  • @sinukannyaofficial9115
    @sinukannyaofficial9115 Рік тому +3

    സംസാരം കേൾക്കാൻ നല്ല രസമുണ്ട് chechi🥰🥰

  • @ambiliesvlogs
    @ambiliesvlogs Рік тому +12

    ആതിരക്ക് ഏതു നേരവും പണിയാണ് ല്ലെ

  • @suhailarashu
    @suhailarashu Рік тому +2

    അടിപൊളി video🥰

  • @amaya_razak
    @amaya_razak Рік тому +3

    പാലക്കാടൻ talking style അടിപൊളി 😂😂
    And ലിപ്സ്റ്റിക് ഇടേണ്ട എന്ന് ഞാൻ കഴിഞ്ഞ വീഡിയോ ൽ കമന്റ്‌ ചെയ്തിരുന്നു, അത് മാനിച്ചതിന് ഞാൻ ഹാപ്പി ആണ് 😊😊
    പാലക്കാട് ❤❤

  • @aajayanaji3999
    @aajayanaji3999 Рік тому

    Ellam videos njan kanarund adipoliyanu❤

  • @geethageethakrishnan9093
    @geethageethakrishnan9093 Рік тому +2

    Kollam
    Rice um koodi cherthal
    Nalla taste ane
    Kochu varthanom
    Payasaparipadem supr❤

  • @sharanyaramkjugaljayshan.b9644

    Superrr athirakuttii❤❤

  • @aspk4454
    @aspk4454 Рік тому

    Adipoli 😍😍😍😄

  • @sudheendransudheendran3209
    @sudheendransudheendran3209 Рік тому

    Athirayude food recipe njan try Cheyyarundu payasam supper

  • @vijinik5058
    @vijinik5058 Рік тому +1

    Enikki orupaadishttamanu ningalude vedios. 🥰🥰🥰🥰🥰 athire ninthe lifum enthe lifum orupooleyanu നിങ്ങൾ ഓരോ വിശേഷങ്ങൾ പറയുമ്പോഴും ഞാൻ ഓർക്കും ഞാനും ഇതുപോലെ കുറെ അനുഭവിച്ചിട്ടുണ്ടല്ലോ ന്ന് 🥲 eppo kurachokke ok ആയി
    എന്നും vedios edanam tto. Kurachukoode length kuttanam tto

  • @pavipavizz1232
    @pavipavizz1232 Рік тому

    Supper da😍

  • @asmrvibezz...5270
    @asmrvibezz...5270 Рік тому

    Nalla rasam thonni innathe presentation...chechi Inn full happy vibil aanallo
    Itha rasam ❤

  • @kavithap7468
    @kavithap7468 Рік тому

    Elakkayi mixiyil kurachu panchasara ittu oru adi adikku. Ennal a flavour varum sherikkum.oru 4 ennam mathi cardmom

  • @dhanushaprajith9481
    @dhanushaprajith9481 Рік тому +1

    👍👍👍❤️❤️സൂപ്പർ ഒരുപാട് ഇഷ്ടം

  • @anugrahajaykumar2314
    @anugrahajaykumar2314 Рік тому +4

    Cherupayar parippu medikkan kittum .apol ethrayum kashtamilla .eni try cheyyu Athira chechi.👍

  • @sidharthsidhu6064
    @sidharthsidhu6064 Рік тому

    payasam super adipoli

  • @Asshifaaa
    @Asshifaaa Рік тому +1

    Hi im from Dubai,ilove to watch life of ordinary people.I love watching your Day in my life😍

  • @soumyaachu-vq8ih
    @soumyaachu-vq8ih Рік тому +8

    cheattathi. joli onnum cheyarillea.athira aano full time joli

  • @arunpoornima2017
    @arunpoornima2017 Рік тому +1

    Super ❤

  • @lakitwins5498
    @lakitwins5498 Рік тому

    Epozhum ningade vediok waiting aaa😍😍

  • @anushasanesh9980
    @anushasanesh9980 Рік тому +1

    Hyyy dears.......payasam chyth kanichath nannayiru.......iniyum Athirede recepies vdo chyane......

  • @nandananandu2431
    @nandananandu2431 Рік тому

    Super😊❤️❤️❤️

  • @Rechuz_vlog
    @Rechuz_vlog Рік тому

    Super dr😍👌👌👌

  • @sweety-gn2ev
    @sweety-gn2ev Рік тому +5

    Etathiyammak paachakam cheyyanariyille eppazhum ningal mathram cheyyunnad kandappo chodichatha☺️

  • @sruthi143deepu
    @sruthi143deepu Рік тому +1

    Athira❤🥰

  • @KavyaKavya-uj6il
    @KavyaKavya-uj6il Рік тому

    Super 😘😘❤️

  • @rinsisakeer305
    @rinsisakeer305 Рік тому

    Super chechi

  • @Dileepdilu2255
    @Dileepdilu2255 Рік тому +1

    ❤🎉

  • @tprahana1879
    @tprahana1879 Рік тому +1

    Super

  • @haridas5792
    @haridas5792 Рік тому

    Super❤❤

  • @Richus-World
    @Richus-World Рік тому +64

    Ambadi fans ഇവിടെ come on🥰🥰

    • @jamunarani6157
      @jamunarani6157 Рік тому +1

      Yes

    • @asharaf8988
      @asharaf8988 Рік тому

      പ്രസന്റ് 🥰

    • @revusmalayalam8385
      @revusmalayalam8385 Рік тому

      അണ്ടി പരിപ്പ് മുന്തിരി നെയ്യിൽ വരുത്തിടത്തത് എന്താ

  • @praseethaprasee334
    @praseethaprasee334 Рік тому

    👌👌👌ചേച്ചി 💓💓

  • @abeldavis5372
    @abeldavis5372 Рік тому

    Super❤❤❤❤

  • @bindhuvipin1360
    @bindhuvipin1360 Рік тому +1

    Ivide cherupayar parippayitt vangan kittum athanu payasathinum parippu curry undakkanum edukkuka

  • @anjuakhi4427
    @anjuakhi4427 Рік тому

    Set ❤❤❤❤❤❤❤

  • @shymashaiju9804
    @shymashaiju9804 Рік тому +1

    🥰🥰🥰

  • @user-zj3eq4xn6b
    @user-zj3eq4xn6b Рік тому

    ചെറുപയർ പായസം കൊള്ളാം❤

  • @safeenahashid5150
    @safeenahashid5150 Рік тому

    👍👍💕

  • @harithaharithasivadas3629
    @harithaharithasivadas3629 Рік тому

    😄🥰🥰

  • @amalajojo1615
    @amalajojo1615 Рік тому +1

    ❤❤

  • @akhilaarun983
    @akhilaarun983 Рік тому

    🥰🥰🥰🥰🥰

  • @AbizHomelyVibesRajithaSatheesh

    ചെറുപയർ പായസം 😋അമ്പാടിക്ക് പായസം ഇഷ്ട്ടല്ലേ

  • @ramshishabi2840
    @ramshishabi2840 Рік тому +1

    ❤❤❤❤

  • @Sumishas_world
    @Sumishas_world Рік тому +1

    ❤❤❤❤❤

  • @Arya-Ramadas55555
    @Arya-Ramadas55555 Рік тому +1

    ❤️❤️❤️

  • @themadrasispices6899
    @themadrasispices6899 Рік тому +1

    Such a long process da.
    Get one induction stove, and cooker.
    You can do this payasam in a simple way without compromising taste.

  • @SandhyaS-qn5yz
    @SandhyaS-qn5yz Рік тому

    Supper payasam😂😂😂

  • @fellahsajianasa-cl2hp
    @fellahsajianasa-cl2hp Рік тому +1

    Chechi long video iduo.ithupolathe okke

  • @sruthy-sruthy4793
    @sruthy-sruthy4793 Рік тому

    മുല്ലപ്പൂ ഇപ്പോൾ എന്നും ഉണ്ടല്ലോ, അതെന്താ 💞💞എനിക്കൊരുപാട് ഇഷ്ട്ടം ആണ് മുല്ലപ്പൂ

  • @kavithanithin1092
    @kavithanithin1092 Рік тому

    Hi chechi Etta ambadi ❤❤❤

  • @sreelakshmipnair4098
    @sreelakshmipnair4098 Рік тому

  • @UnniKrishnan-kd4bl
    @UnniKrishnan-kd4bl Рік тому

    👌👌👌👌

  • @saransarath941
    @saransarath941 Рік тому +1

    Chechi cooking videos iniyum idanam

  • @sreelathalathanivas5878
    @sreelathalathanivas5878 Рік тому +1

    ചെറുപയർ വറുത്തരങ്ങി പായസം വെക്കുന്നതിനു ചെറുപരിപ്പ് പായസം വെക്കുന്നതിനും രുചി രണ്ടും രണ്ടാണ്

  • @raseenayunusmotherdamblog
    @raseenayunusmotherdamblog Рік тому +1

    പാലക്കാട് എവിടെയാ 👌❤

  • @flowerslove.2649
    @flowerslove.2649 Рік тому

    Sup.......😮😊😊

  • @sruthyachu9713
    @sruthyachu9713 Рік тому

    അസ്സലായി ❤

  • @reshmavava4966
    @reshmavava4966 Рік тому

    Variety pasam athyam ayitan kannunath

  • @anoopcv6287
    @anoopcv6287 Рік тому

    Hi chechi❤❤❤

  • @priyankakp9849
    @priyankakp9849 Рік тому +2

    2:35what an Idea 😅

  • @sarithasari1972
    @sarithasari1972 Рік тому +1

    അടുത്ത പ്രാവശ്യം നിങ്ങൾ വീഡിയോ ഇടുമ്പോൾ കമന്റ് പറയുമ്പോൾ ഞങ്ങൾക്ക് ഒരു ഹായ് തരണേ ഞങ്ങൾ സ്ഥിരമായിട്ട് നിങ്ങളുടെ വീഡിയോ കാണുന്ന ആൾക്കാരാണ്

  • @anjuakhi4427
    @anjuakhi4427 Рік тому

    222k🎉🎉🎉🎉

  • @fellahsajianasa-cl2hp
    @fellahsajianasa-cl2hp Рік тому +1

    Chechi theeyinte aduthek mbl kondu povalle

  • @shehnazgani4448
    @shehnazgani4448 Рік тому +7

    Athira cook chyumbol karandi thazhe veikalle... Oru pathram vechitu athinte mukalil veikan sredhiku.. Rathri yeli peruchali okke keri irangum ... Adukond paranjatha tto. Ennit athe karandi chattiyil ittu ilakuvale🙄

  • @adhavadhi9137
    @adhavadhi9137 Рік тому +2

    Kurache pachariyum koodi cherthal nannayitundakum athire, try cheithu noku

  • @degreehelper1945
    @degreehelper1945 Рік тому +1

    Phn maativekku aduppinteduth nn

  • @sreesreee6176
    @sreesreee6176 Рік тому

    Views koodiyapo eachi nte santnosham❤

  • @kavithap7468
    @kavithap7468 Рік тому

    Oru rice cooker vangikkoo..ethra easy ayi

    • @anubaiju1754
      @anubaiju1754 Рік тому

      Actually ath avar use aakilla..njanum pkd kkan ketti vannath..ivide adupp aanu main...aduppil vakkunna taste vere aanu nna parayane..ivide njan gas lu ellam vakka..ipo ammayum angane okke aayi varunnund..pine gas nte Vila kelkumbol ithiri Puka kondalum kuzhapalya thonnim😂

  • @vidyaviswanathan6078
    @vidyaviswanathan6078 Рік тому +1

    Ningal camera aano phone aano shoot cheyyan use cheyyunne, phone aanel eathann onn parayamo

  • @sarithasari1972
    @sarithasari1972 Рік тому

    എനിക്ക് നിങ്ങളെന്താന്നറിയില്ല ഭയങ്കര ഇഷ്ടാണ് നല്ല ജോഡികളാണ് നിങ്ങൾ

  • @athirasatheesh644
    @athirasatheesh644 Рік тому +4

    ചേച്ചി ഹെൽപ് ചെയ്യില്ലേ

  • @sarithasari1972
    @sarithasari1972 Рік тому +7

    പശുവിൻപാൽ ചേർക്കുന്നത് കണ്ടു തേങ്ങാപ്പാലല്ലേ ചേർക്കേണ്ടത്

  • @diyadakshdd340
    @diyadakshdd340 Рік тому +1

    തേങ്ങ പാൽ ഒഴിച്ചാൽ കുറച്ചു കൂടി ടേസ്റ്റ് ഉണ്ടാവും

  • @binshak5053
    @binshak5053 Рік тому

    നന്നായി ചെയ്തു... എന്തൊരു കഷ്ടപ്പാടാ... അടുപ്പിൽ വെക്കാൻ...

  • @user-ro9ww9fq7o
    @user-ro9ww9fq7o Рік тому

    Hi njan hema❤❤

  • @vna-sh1bq
    @vna-sh1bq Рік тому +2

    ചെറുപയർ പരിപ്പ് വാങ്ങി ഉണ്ടാക്കിയാൽ പോരെ... രണ്ടും സെയിം അല്ലേ... ഇവിടെയും ചൂടാക്കി തൊലി കളഞ്ഞല്ലോ

  • @saniljacob8007
    @saniljacob8007 Рік тому

    Hi

  • @thajuthaju749
    @thajuthaju749 Рік тому +2

    Milma paal alla chechi cowma paalaa athu😅

  • @Dhiyag9h
    @Dhiyag9h Рік тому +1

    ഞാൻ മുൻപ് പറഞ്ഞിരുന്നു സംസാര രീതി അത്മാറ്റിയത് നല്ലതായി

  • @cakehub9606
    @cakehub9606 Рік тому +1

    കുക്കറിൽ വയ്ക്കുകയായിരുന്നെങ്കിൽ പെട്ടെന്ന് വേകുമായിരുന്നല്ലോ

    • @antoniochristo6462
      @antoniochristo6462 Рік тому

      അടുപ്പിൽ വെച്ച് ഉണ്ടാക്കുന്ന പായസം നല്ല taste ആണ്

  • @Binsilupil
    @Binsilupil Рік тому

    Hi onnuparayumo

  • @sarithasari1972
    @sarithasari1972 Рік тому +2

    നിങ്ങളുടെ പരിപാടികളൊക്കെ അടിപൊളിയാണ്

    • @sarithasari1972
      @sarithasari1972 Рік тому +1

      അടുത്ത പ്രാവശ്യം വീഡിയോ ഇടുമ്പോൾ ഞങ്ങളോട് ഹായ് പറയണമേ പേര് സരിത എന്നാണ്

  • @ShamlashamlaShamlashamla-dz7ht

    ഗ്യാസ് ഇല്ലേ ചേച്ചി

  • @user-iv8hq5lm2y
    @user-iv8hq5lm2y Рік тому

    Nyz❤❤❤❤

  • @sruthikp377
    @sruthikp377 2 місяці тому

    Edathiyammak panikalonnulle

  • @Dhiyag9h
    @Dhiyag9h Рік тому +1

    ഇപ്പൊ സംസാരം ok ആയിട്ടുണ്ട്‌

  • @siljikannan5168
    @siljikannan5168 Рік тому

    Oru dressil fit cheyunna mike vangu appol ee phone kayyil pidichu nadakkanda llo aduppinte aduthu phone pidichu nillkalle careful

  • @deepad2072
    @deepad2072 Рік тому +1

    Ambadi kuttanssss❤❤❤❤❤

  • @suhailarashu
    @suhailarashu Рік тому +7

    വെല്ലം എന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് അന്തം വിട്ടു.. കണ്ടപ്പൊഴാ മനസ്സിലായെ. ശർക്കാരായാണെന്ന് 😂

    • @midhunarajesh3483
      @midhunarajesh3483 Рік тому +1

      വെല്ലം അല്ല ആതിര പറഞ്ഞത് ബെല്ലം എന്നാണ്... Anganem parayum.. Athonnum keattittillenkil kaliyakkan nilkkaruth...

    • @midhunarajesh3483
      @midhunarajesh3483 Рік тому

      Pinne avarde naattil chilappol anganeyaavum പറയ്യാ... വെല്ലം ബെല്ലം ennokke parayum....

    • @praseethaajesh6254
      @praseethaajesh6254 Рік тому +1

      എന്റെ നാട്ടിലും പറയും

    • @sharanyaramkjugaljayshan.b9644
      @sharanyaramkjugaljayshan.b9644 Рік тому +1

      Yatea natil veallam parayum

  • @sreejascookingworld
    @sreejascookingworld Рік тому

    Hi 👍👍

  • @momandmevolgsbyanjubabu9813

    എന്റെ കസിൻസ് ഉണ്ട് ഒറ്റപ്പാലത്തു അവരുടെ വർത്തമാനം ഇതു പോലെ തന്നെ നല്ല രസമുണ്ട് കേൾക്കാൻ 🥰🥰🥰ചെറുപയർ പരിപ്പ് മേടിച്ചാൽ പോരായിരുന്നോ 👌👌

  • @PriyankaV-pe6lq
    @PriyankaV-pe6lq Рік тому

    Athirea cowma pal alleath

  • @reshmavava4966
    @reshmavava4966 Рік тому

    Chechite athe vayasa ennik ennik ethra arivum cookium ariyilla

    • @dp5030
      @dp5030 Рік тому +5

      Ore vayassanel chechinnu vilikunne endina🤔

  • @vidyaanish349
    @vidyaanish349 Рік тому

    എന്താ da ഒരേ dressil തന്നെ വീഡിയോ, ആതിര ഒരുപാട് ഇഷ്ട്ടം ആണ് നിന്നെ

  • @jishac2159
    @jishac2159 Рік тому

    First