Best side business| Auto field നൊപ്പം ചെയ്യാൻപറ്റുന്ന മറ്റു കിടിലൻ പണികൾ| Shijo Videos

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 24

  • @riyasbasheerriya824
    @riyasbasheerriya824 Рік тому +12

    ഞാൻ ഓട്ടോ ഓടിക്കുന്നതിനൊപ്പം വീട് പെയിന്റിംഗ് കൂടി ചെയ്യുന്നുണ്ട് പണിയുള്ളപ്പോൾ പണിക്കു പോകും പണിയല്ലാത്തപ്പോൾ ഓട്ടോ ഓടിക്കും 👍👍🥰🥰

  • @shajika605
    @shajika605 Рік тому +12

    ഇപ്പോൾ നിങ്ങൾ പറഞ്ഞ കാര്യത്തോട് 100% യോജിക്കുന്നു വളരെ നല്ല അഭിപ്രായമാണ് നിങ്ങൾ പറഞ്ഞത് പ്രായോഗികമാണ്

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +2

    ബീവറേജിൽ പോയി ഡെയിലി ഒരു പത്തു 🥃കുപ്പി ഒപ്പിച്ചാൽ അതിന്റെ അത്ര ലാഭം വേറെ ഒന്നുമില്ല
    എന്ന സരീഷ് പറയാൻ പറഞ്ഞു..
    അവന് അതാണ് പരിപാടി 🤗🤗🤗🤗

  • @aneeserattupetta3645
    @aneeserattupetta3645 Рік тому +2

    എന്തും ചെയ്യാൻ എന്നുള്ള മനസാണ് വിജയം 😍

  • @അജുഅബിഡോട്ട്കോം

    ഞാൻ രാവിലെ റബർ ടാപ്പിങ് കഴിഞ്ഞ ശേഷം ഓട്ടോയിൽ പോകും..

  • @jestinej1871
    @jestinej1871 Рік тому +3

    Nalloru karyam anu enthenkilum side business 👍

  • @shajika605
    @shajika605 Рік тому +5

    ഇതിനുമുമ്പ് നിങ്ങൾ ഒരു വീഡിയോ ഇട്ടിരുന്നു ഓട്ടോക്ലാസിക്കാണ നല്ലത് എന്ന് പറഞ്ഞിട്ട് എന്തുകൊണ്ടും നല്ലത് എം പി എഫ് ഐ കോമൺ റെയിൽ വാഹനങ്ങൾ ആണ് നല്ലത് നമ്മുടെ ആളുകൾക്ക് അതിനെ ട്രെയിനിങ് കിട്ടാത്തത് കൊണ്ടും പണിയാൻ അറിയാത്തതുകൊണ്ടാണ് എം പി എഫ് ഐ കോമൺ റെയിൽ വാഹനങ്ങൾ വിജയിക്കാത്തത് മേൽപ്പറഞ്ഞ വാഹനങ്ങൾ ഉപയോഗിച്ചിരിക്കുന്ന ആളുകൾ കാർബറേറ്ററും ഡീസൽ പമ്പമുള്ള വണ്ടി ഉപയോഗിക്കുകയില്ല നല്ലത് എംപി എഫ് ഐ കോമൺ റെയിലും ആണ്

  • @GireeshCp-e2m
    @GireeshCp-e2m Місяць тому

    പോസിറ്റീവ് attitude👍

  • @kollamguys4337
    @kollamguys4337 Рік тому +3

    പെട്ടി ഓട്ടോ യിൽ മീൻ കച്ചവടം ചെയ്താൽ എങ്ങനെ ആണ് ലാഫവും ഉണ്ടോ

  • @albyp.b7709
    @albyp.b7709 Рік тому +5

    Bro auto kondu thanne cheyyan pattunna side parupady entha ullath....

  • @vineeshvijayan737
    @vineeshvijayan737 Рік тому +4

    👍

  • @sreejesholickal1494
    @sreejesholickal1494 Рік тому +4

    👍👍👍👍👍

  • @contentking417
    @contentking417 Рік тому +1

    Chetta enikku auto repairing patikkanam ennund naan enthanu cheyyendathu

  • @muhammedshereef9860
    @muhammedshereef9860 20 днів тому

    ഓട്ടോ ഫീൽഡിൽ പുതിയ ഒരു ആൾ എത്തുമ്പോൾ സ്റ്റാൻഡിൽ നിലവിലുള്ളവവർ നെഗറ്റീവ് reaction ഉണ്ടാവുമോ

  • @saleemvk3894
    @saleemvk3894 Рік тому

    👌👌👌👌👌👌👌

  • @sidhutechy2.0
    @sidhutechy2.0 Рік тому

    ❤️❤️

  • @HarisHaris-ss2hd
    @HarisHaris-ss2hd Рік тому +2

    വണ്ടി വല്ലതും കൊടുക്കാനുഡോ

  • @yusufvettikkattiri4121
    @yusufvettikkattiri4121 Рік тому +1

    ചേട്ടന്റെ contact നമ്പർ തരുമോ

    • @vineesho1284
      @vineesho1284 Рік тому +1

      ഞാൻ റബ്ബർ ടാപ്പിംഗും ആട് കൃഷിയും പിന്നെ ഓട്ടോയും