ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ഉസ്താദേ🤲🏻 ഒരുപാട് ദുഃഖങ്ങളും പ്രയാസങ്ങളും ഉണ്ട് ഉസ്താദേ പ്രത്യേകം ദുആ ചെയ്യണം 🤲🏻 മുറാദുകൾ പൂർത്തിയാവാനും ഉസ്താദ് ദുആ ചെയ്യണം🤲🏻🤲🏻🤲🏻
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും മക്കളെയും കുഞ്ഞു മക്കളെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. എല്ലാവർക്കും ദുആ വളരെ ആത്മാർത്ഥമായി ദുആ ചെയ്യുന്ന ഉസ്താദിന് അള്ളാഹുവിന്റെ കാവലും രക്ഷയും കരുണയും എവിടെയായാലും എപ്പോഴും ഉണ്ടാകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ..
പരിശുദ്ധമായ സൂറത്ത് മുൽക്ക് നിത്യമായി പാരായണം ചെയ്യാനും ഖബറിലെശിക്ഷകളിൽനിന്നും രക്ഷനേടാനും സഹായിക്കണേ അല്ലാഹ് ഞങ്ങളിനിന്നും മരണപെട്ടവരിലേക്കും ഇതിന്റെ പ്രതിഫലം എത്തിക്കണേ അല്ലാഹ്
അല്ലാഹുവേ നമ്മൾ ഓതുന്ന സൂറത്തുൽ മുൽക്ക് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ റബ്ബേ. ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ നമ്മുടെ പ്രിയപ്പെട്ടവരുടെ ഹള്റത്തിലേക്ക് ഈസൂറത്തിന്റെ കൂലി എത്തിച്ചു കൊടുത്തു എല്ലാവർക്കും സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് ഞങ്ങളിൽ നിന്ന് ഖബൂൽ ചെയ്യണേ അള്ളാഹ്... ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും പോരിശയും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം നമ്മുടെ ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബത്തിനും അള്ളാഹ് പ്രദാനം ചെയ്യുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
🤲🕋ഈ രാവിന്റെ ബറക്കത്ത് കൊണ്ട് അക്രമികൾ ആയ സത്യനിഷേധികൾക്ക് എതിരെ പലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും റഹ്മാനും റഹീമും ആയ റബ്ബ് വിജയം നൽകട്ടെ🤲യാ അല്ലാഹ് 🤲യാ ഫത്താഹ്🤲ആമീൻ🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
അല്ലാഹുവേ ഈ മജിലിസി ന്റെ ബർകത് കൊട് എന്റെ മരിച്ചു പോയഉമ്മക്കും ബാപ്പക്ക് താത്താക് നൗഷാദ് കുടുബത്തിൽ നിത് മരിച്ചു പോയ എല്ലാവർക്കും പാവങ്ങൾ പൊറുത്തു സ്വർഗം കൊടുക്കണേ ആമീൻ
പടച്ചോനെ അള്ളാഹ് ഈ മജിലിസ് നടത്തുന്ന ഉസ്താദിനും കുടുംബത്തിനും അത്പോലെ തന്നെ അത് കാണുന്ന ഞങ്ങൾക്കും കുടുംബത്തിനും നീ ആരോഗ്യം ആഫിയത്തും ദീർഗായുസ്സ് തരണേ അള്ളാഹ് ameen🤲🏻🤲🏻😢😢
♥️♥️ഖഫാക്ക ബൈത്ത് വളരെ ഭംഗിയായി ഞങ്ങൾക്ക് മനസിലാക്കി പഠിപ്പിച്ച് തന്ന ഉസ്താദിനും കുടുംബത്തനും അർഹമായ പ്രതിഫലം നൽകണേ അല്ലാഹ്'♥️♥️
ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് സ്വീകരിക്കണേ അല്ലാഹ്'❤ സ്വലാത്ത് കൊണ്ട് വിജയം നൽകണേ അല്ലാഹ്❤❤
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ഉസ്താദേ🤲🏻 ഒരുപാട് ദുഃഖങ്ങളും പ്രയാസങ്ങളും ഉണ്ട് ഉസ്താദേ പ്രത്യേകം ദുആ ചെയ്യണം 🤲🏻 മുറാദുകൾ പൂർത്തിയാവാനും ഉസ്താദ് ദുആ ചെയ്യണം🤲🏻🤲🏻🤲🏻
അല്ലാഹുവേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തരണേ.. തിന്മകൾ കരിച്ചു കളഞ്ഞു പാപമോചനം നൽകണേ അള്ളാഹ്.. ഈ ഇസ്തിഗ്ഫാർ സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ്❤️ ഉസ്താദിന്റെ കൂടെ ചൊല്ലുന്ന ദിക്ക് റ് സ്വലാത്ത് മജ്ലിസ് നീ സ്വീകരിക്കണെ അള്ളാഹ്❤️ ആമീൻ യാ റബ്ബൽ ആലമീൻ
ശരീരത്തിലെ ക്ഷീണം മാറാനും പൈശാചിക ബുദ്ധിമുട്ട് മാറാനും ഉസ്താത് പ്രേത്യേകം ദുആ ചെയ്യണം
പടച്ചവനേ ഈ ദിക്റിന്റെ പോരിശ കൊണ്ട് ജീവിച്ചിരിക്കെ തന്നെ ഞങ്ങൾക്ക് സ്വർഗ്ഗ കവാടം തുറന്നു തരണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
🤲🤲🤲😭😔
മരിച്ചുപോയ എല്ലാ വേണ്ടപ്പെട്ടവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻😢😢
ദുആ ചെയ്യണേ ഉസ്താദ്
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും മക്കളെയും കുഞ്ഞു മക്കളെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. എല്ലാവർക്കും ദുആ വളരെ ആത്മാർത്ഥമായി ദുആ ചെയ്യുന്ന ഉസ്താദിന് അള്ളാഹുവിന്റെ കാവലും രക്ഷയും കരുണയും എവിടെയായാലും എപ്പോഴും ഉണ്ടാകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ..
ഉസ്താതെ ഞങ്ങളുടെ വീടു പണി പൂർത്തിയാക്കാനും രോകം ഓപ്പറേഷൻ ഇല്ലാതെ സുകപ്പെടാനും മകൻ hafil ആകാനും dua ചെയ്യണേ 🤲🏻
പരിശുദ്ധമായ സൂറത്ത് മുൽക്ക് നിത്യമായി പാരായണം ചെയ്യാനും ഖബറിലെശിക്ഷകളിൽനിന്നും രക്ഷനേടാനും സഹായിക്കണേ അല്ലാഹ് ഞങ്ങളിനിന്നും മരണപെട്ടവരിലേക്കും ഇതിന്റെ പ്രതിഫലം എത്തിക്കണേ അല്ലാഹ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 മാഷാഅല്ലാഹ് 🤲🏻🤲🏻ദുഹചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
🤲🌹🤲 അല്ലാഹുവേ ഞങ്ങളുടെ എല്ലാ മജ്ലിസും ഖബൂൽ ചെയ്യണേ ഞങ്ങൾ ചൊല്ലുന്ന, സൂറത്ത് ദിഖിർ, സ്വലാത്ത് എല്ലാം ഇഷ്ടത്തോടെ 'സ്വീകരിക്കണേ🤲🌹🤲
🤲🏻 ഹലാലായ മുറാദുകൾ ഹാസ്സിലാക്കാൻ ദുആ ദുആ ചെയ്യണേ ഉസ്താദേ
ഞങ്ങളിൽ ആരെങ്കിലും വല്ല ഷിഹ്റും ചെയ്തിട്ടുണ്ടെങ്കിൽ ഈ മജ്ലിസിന്റെ ബർകത് കൊണ്ട് അതൊക്കെ തട്ടിനീക്കണെ 🤲🏻🤲🏻
അൽഹംദുലില്ലാഹ് 🤲🏻. വീടിന്റെ പണി തുടങ്ങു്വാൻ വേണ്ടി ദുഹയിൽ ഉൾപ്പെടുത്തണം
മാഷാ അല്ലാഹ് ഉസ്താദ് മരണപ്പെട്ടവർക്ക് വേണ്ടിയും ഉണ്ടേശങ്ങൾ പൂർത്തിയാക്കാൻ ഉള്ള എല്ലാ ദുഅ യില് ഉൽപടുതനെ
ഉസ്താദേ
ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഉൾപെടുത്തണേ 🤲🏿🤲🏾🤲🏽🤲🏼🤲🏻🤲
Yenneayum yente kudubhatheayum Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼
റഹ്മാനേ ഞങ്ങളുടെ അമൽ സ്വലിഹായ അമലുകളിൽ ചേർക്കണേ അള്ളാഹ് . ആമീൻ
അല്ലാഹുവേ നമ്മൾ ഓതുന്ന സൂറത്തുൽ മുൽക്ക് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ റബ്ബേ. ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ നമ്മുടെ പ്രിയപ്പെട്ടവരുടെ ഹള്റത്തിലേക്ക് ഈസൂറത്തിന്റെ കൂലി എത്തിച്ചു കൊടുത്തു എല്ലാവർക്കും സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ്
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
അൽഹംദുലില്ലാഹ് ഉസ്താദ് ദുഹായിൽ ഉൾ പെടുത്തണേ
മുറാദ് ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണേ🤲🤲🤲
الحمد الله 🤲
الحمد الله 🤲
الحمد الله 🤲
എല്ലാ ഹലാലായ മുറാ ദുകൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲😭🕋
بسم الله الحمدلله 🤲 ദുആ ചെയ്യ ണെ ഉസ്താ ദ് ആ മൻ
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade
Ameeen ameen ameeen Ya Rabbul Aalameen
Ameeen Ameen Ameen Ya Rabbul Alamin
Alhamdulillah Duail ulpeduthane usthade 🤲🕋🤲🤲
Alhamdulillah.Alhamdulillah
കടത്തിൽ രക്ഷ നേടാൻ ഹലാലായ മാർഗം തുറസ്സാ വാൻ ദുആ യിൽ ഉൾപ്പെടുത്ത ണേ ഉസ്താതേ....
അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹായിൽ മറക്കരുതേ ഉസ്താദ് 🤲🤲🤲🤲
umaira thu. Alhamdulillah ശാരീരിക ബുദ്ധിമുട്ടുകളും മാനയാസങ്ങളും മാറാൻ ദുആ ചെയ്യണേ
അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് ഞങ്ങളിൽ നിന്ന് ഖബൂൽ ചെയ്യണേ അള്ളാഹ്... ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും പോരിശയും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം നമ്മുടെ ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബത്തിനും അള്ളാഹ് പ്രദാനം ചെയ്യുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
അസ്സലാമുഅലൈക്കും ഉസ്താദേ ദുയിലുള്ള്പെടുത്തണേ
🕋 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 റബ്ബനാ 🤲🤲 നമ്മുടെ ഉസ്താദിന്റെ ♥️ കൂടി നമ്മൾ ഓതുന്ന പരിശുദ്ധ 🕋 ഖുർആനിലെ സൂറത്തിൽ മുൽക്ക് 🕋 റബ്ബേ 🤲🤲 അതിന്റെ മുഴുവൻ കൂലിയും നമ്മളിൽ നിന്നും മരണപ്പെട്ട വരുടെ ഖബറിൽ എത്തിച്ചു സന്തോഷിപ്പിക്കണേ അള്ളാഹ് 🤲🤲🤲 അള്ളാഹുവേ 🤲🤲🤲 എന്നും ഉസ്താദിന്റെ ❤️ മജിലിസിൽ കൂടാൻ തൗഫീഖ് ചെയ്യണേ തമ്പുരാനെ 🤲🤲🤲 ആമീൻ 🤲🤲🤲🕋
Alhamdulillah alhamdulillah alhamdulillah ❤🤲
ഞങ്ങളുടെ വിടുപണിയാത്രയുംപെട്ടന്ന് നടന്നു കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം
Duail ulpeduthane usthade
Usthadinte duayil ulpedthane 🤲🤲
അല്ലാഹുവേ 🤲💚പരിശുദ്ധമായ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളെയൊക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲💚🕋
Aameen ya rabbal aalameen🤲🤲🤲
Aameen
അല്ലാഹുവേ 🤲🤲🤲🤲ഉസ്താദിന്റെ കൂടെ ഈ ദിക്ർ ദുആ മജ്ലിസ്നേ സ്വീകരിക്കേണ്ണമേ റബ്ബേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
Alhamdulilla 🤲🏻duayil ullppeduthane usthade 🤲🏻
Alhamdulillahi rabbilaalameen duayilulpeduthane usthade
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ദുആ ഖബൂൽ ചെയ്യണേ 💜🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲വിട്ടിൽ സന്തോഷം സമാധാനം ഉണ്ടാകാനും ദുആ ചെയ്യണേ 🤲🤲🤲🤲
🕋🤲പരിപാപനം ആയ ഈ സഫർ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഈ പ്രാർത്ഥന മജ്ലിസ് പരമകാരുണ്യകൻ ആയ റബ്ബ് പരിപൂർണമായി ഖബൂൽ ചെയ്ത് അനുഗ്രഹിക്കട്ടെ🤲ആമീൻ 🤲🤲🤲
ഉസ്താദേ മകന് സ്വാലിഹായഇണ്ണയെകിട്ടാൻദുആചെയ്യണേ വീട് പണി പൂർത്തിയായികുടിയിരിക്കാൻദുഹചെയ്യണേ
ഞങ്ങളുടെ ഈ മജ്ലിസിന്നെ സ്വീകരിക്കണേ അള്ളാഹ് ഞങ്ങളുടെ തെറ്റ് കുറ്റങ്ങൾക്ക് മാപ്പ് തരണേ അള്ളാഹ്🤲🤲
അൽഹംദുലില്ലാഹ്🤲
Alhamdullilah ameen 🤲🤲🤲
എൻ്റെ വലത്തെ ൈകക്ക് വേദന തുടങ്ങിയിട്ട് പത്തു ദിവസമായി. നല്ല വേദനയുണ്ട്. പെട്ടെന്ന് സുഖമാവാൻ വേണ്ടി 'പ്രത്യേകം ദുആ ചെയ്യണേ
ഞങ്ങളിൽ ആരെങ്കിലും വല്ല സിഹ്റും ചെയ്തിട്ടുണ്ടെങ്കിൽ അതൊക്കെ തട്ടിനീക്കണെ അള്ളാഹ് 🤲🏻🤲🏻😢😢
Usthathe rogangal maran vendi dua cheyyane
Alhamdulillah duayil ulpeduthane usthade 🤲🤲🤲
Aameen yaa rabbel aalameen 🕋🤲
രോഗം ശിഫയാകാൻ ദുആ ചെയ്യണം സുലൈഖ പെരിങ്ങത്തൂരിൽ
Makkalude joli sariyakanum cohumakkal samsarikanum swalihaya makalakanum duacheyyane usthade
അനിയൻ ജോലിയിൽ പ്രവേശിക്കാൻ ദുആ ചെയ്യണം ഉസ്താദെ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲ആമീൻ
അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ
Bismillah Alhamdulillh Usthadinte Duayil Enneyum Ente Kudumbatheyum Njagalil Ninnum Maranapettavareyum Ulpeduthane,,
🤲🕋ഈ രാവിന്റെ ബറക്കത്ത് കൊണ്ട് അക്രമികൾ ആയ സത്യനിഷേധികൾക്ക് എതിരെ പലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും റഹ്മാനും റഹീമും ആയ റബ്ബ് വിജയം നൽകട്ടെ🤲യാ അല്ലാഹ് 🤲യാ ഫത്താഹ്🤲ആമീൻ🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
🕋 ഉസ്താദേ ♥️ എന്റെ മോൾക്ക് ഒരാൾ കുറച്ച് ക്യാഷ് കൊടുക്കാൻ ഉണ്ട് എത്രയും പെട്ടെന്ന് കിട്ടാൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ ♥️🕋
Alhamdulillah dhuha yilulpiuthanam
Usthadite ella duayilum ulpeduthane usthade
🕋 ഉസ്താദേ ❤️ എന്റെ മോൾക്ക് ഖൈറായ ജോലി കിട്ടാൻ ദുആയിൽ ചേർക്കണേ 🤲🤲🤲🕋
Murad hasilavan dua cheyyanne 😢🤲🤲
അൽഹംദുലില്ലാഹ് 🤲🏻🤲🏻
അല്ലാഹുവേ ഈ മജിലിസി ന്റെ ബർകത് കൊട് എന്റെ മരിച്ചു പോയഉമ്മക്കും ബാപ്പക്ക് താത്താക് നൗഷാദ് കുടുബത്തിൽ നിത് മരിച്ചു പോയ എല്ലാവർക്കും പാവങ്ങൾ പൊറുത്തു സ്വർഗം കൊടുക്കണേ ആമീൻ
Usthadinum kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen
ഉസ്താദ് എന്റെലിവറിന്റെ അസുഖം മാറാൻ ദുആ ചെയ്യണം ആമീൻ
🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ
Allahuve nagalilninne sweekarikane allah ameen ameen yarabal alameen
പടച്ചോനെ അള്ളാഹ് ഈ മജിലിസ് നടത്തുന്ന ഉസ്താദിനും കുടുംബത്തിനും അത്പോലെ തന്നെ അത് കാണുന്ന ഞങ്ങൾക്കും കുടുംബത്തിനും നീ ആരോഗ്യം ആഫിയത്തും ദീർഗായുസ്സ് തരണേ അള്ളാഹ് ameen🤲🏻🤲🏻😢😢
ദുആയില്ഉള്പെടുഥണഠസ്താദ്
ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲
ഉപ്പാന്റെ അസുഖം മാറി ഹോസ്പിറ്റൽ നിന്നും പെട്ടെന്ന് വരാൻ ദുഅ ചെയ്യണേ ഉസ്താദേ
എൻ്റെ മകന് ഒരു കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണെ ഉസ്താതെ
രോഗം മാറാൻ ദുആ ചെയ്യണം ഉസ്താദ്
Alhamdulillah
ദുഹായിൽ ഉൽപോടുത്താണമേ
അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻🕋
Alhamdhulillah Alhamdhulillah Alhamdhulillah
Alhamdhulillah..
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
അല്ലാഹുവെ സൂറ തുൽ മുല്ക് നഗ്ളിൽ നിന്ന് സികരികനെ അ മീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Al hamdhu lillah🤲🤲🤲🤲
Ete sareerathilulla vedanakalum vishamagalum barthavite cough ketum alergiyum maranum kadamveedanum thudagiya samrambum vijayikanum duacheyyane usthade
എല്ലാപ്രയാസങ്ങളും നീങ്ങി കിട്ടാൻ ദുആ ചെയ്യ😔ണെ🤲🤲
Alhamdulillah 🤲 Mashaallah 🤲
Njangalude mahathaya dikr swalath dua majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲
Alhamdulillah dua vasiyathodey
Salihathaya oru kuji indavan dua chayyanne usthadthe 🤲🥹 Ee masam thanne pragnant akan dua chayyanne usthadthe 🤲🤲
🤲 بسم الله الرحمان الرحيم 🤲
Mashallah 🤲👍
Sareerm muzhuvan vedanayann vedana maran dua cheyyanne usthad 🤲🤲🤲