മുന്നോട്ട് 2024. പ്രതിഭകള്‍ക്ക് ആദരം. ജൂലൈ 13 ശനിയാഴ്ച.

Поділитися
Вставка
  • Опубліковано 10 лип 2024
  • മുന്നോട്ട് 2024. പ്രതിഭകള്‍ക്ക് ആദരം. ജൂലൈ 13 ശനിയാഴ്ച.
    എസ്. എസ്. എല്‍. സി., പ്ലസ് ടു, പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ച വച്ചവരെയും വടക്കാഞ്ചേരി എം.എല്‍.എ. സേവ്യര്‍ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ ആദരിക്കുന്നു. ജൂലൈ 13 ശനിയാഴ്ച രാവിലെ 10ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് അലൂംനി അക്കാദമിക് കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ്, കെ. രാധാകൃഷ്ണന്‍ എം.പി., സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.ധര്‍മ്മരാജ് അടാട്ട് തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.

КОМЕНТАРІ •