ഇതായിരുന്നു യഥാർത്ഥ പ്രാർത്ഥന!!

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 105

  • @mdsfashionworld674
    @mdsfashionworld674 18 днів тому +82

    ദുഷ്ടന്മാർക് ആണ് ഇന്ന് എല്ലാം കൊണ്ട് അടിപൊളി ആയി ജീവിക്കുന്നത്... സത്യസന്തർ ഇന്ന് കിടന്ന് നരഹിക്കുന്നു അപ്പോൾ പറയും കർമ്മ ഫലം എന്ന് 😃...

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 16 днів тому +6

    ഈശ്വരൻ ഉണ്ട് അതെന്ന് സത്യമാണ് കാണാമറയിരിക്കുന്ന ആ ശക്തിയുടെ അനുഗ്രഹവും കൊണ്ട് മാത്രമാണ് ഈ ലോകത്ത് ജീവിച്ചു പോകുന്നു ഈ അറിവിനെ ബലപ്പെടുത്തി തന്ന ഗുരുവിന് എന്നും ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ🙏🙏🙏🙏🙏♥️♥️

  • @MadhaviSivan-j2r
    @MadhaviSivan-j2r 19 днів тому +6

    സത്യം ആണ് പറഞ്ഞത് 🙏 ഉള്ളിൽ തട്ടി ഉള്ള വിഷമം വരുമ്പോൾ നമ്മുടെ പ്രാർത്ഥന ക്ക് അഗ്നി സ്വായം കത്തും ഈശ്വരൻ ഇറങ്ങി വരും സത്യം ആണ് ഗുരു പറയുന്നത്

  • @miniwilsonmini4813
    @miniwilsonmini4813 21 день тому +5

    ഇതുപോലെ സംസാരിക്കാറുണ്ട് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... Thanku so much sujo sir

  • @rethishkumarpk6061
    @rethishkumarpk6061 7 днів тому +1

    വളരെ ശരിയാണ് അങ്ങ് പറഞ്ഞത് 🙏🏻ഞാൻ മനസ്സിൽ വിചാരിച്ചത് എല്ലാം അങ്ങ് പറഞ്ഞത് 😊ആഹാരം ഉണ്ടാകുമ്പോൾ പോലും പ്രാർത്ഥിക്കാറുണ്ട്, ബാത്‌റൂമിൽ ഇരിക്കുമ്പോൾ എല്ലാം. ശരിയാണോ, തെറ്റാണോ എന്ന് അറിയില്ല 😊

  • @Prime_nisa
    @Prime_nisa 21 день тому +10

    ഞാൻ ഇങ്ങനെ മനസ്സിൽ സംസാരിക്കുന്ന ആളാണ് പ്രാത്ഥന അതുമായി ബന്ധം ഉണ്ടെന്ന് അറിയില്ലായിരുന്നു 😮

  • @jalajasasi4014
    @jalajasasi4014 21 день тому +13

    സർ, ആത്മാർത്ഥമായ പ്രാർത്ഥന ദൈവം കേട്ടരിക്കും അത് സത്യസന്ധമായിരിക്കണം. ഹൃദയവേദനയോടെ, പ്രാർത്ഥിഥപ്പോൾ ദൈവം കേട്ടിട്ടുണ്ട് സത്യമാണ്. നമ്മുടെ വേദനകൾ, സങ്കടങ്ങൾ എല്ലാം സത്യമായിരിക്കണം. മറ്റൊരുത്തൻ്റെ ഉയർച്ചയിൽ ഒരിക്കലും അസൂയ പൂണ്ട് പ്രാർത്ഥിക്കരുത്. സത്യമാണെന്ന് ദൈവത്തിന് തോന്നണം അപ്പോൾ പ്രാർത്ഥനക്ക് ഫലം കിട്ടും

  • @sreekanth-t9m
    @sreekanth-t9m 16 днів тому +5

    ഇങ്ങനെ ഒരു വീഡിയോ വളരെ ഉപകാരപ്രദം

  • @geethaa1323
    @geethaa1323 15 днів тому +2

    Thank you so much sir for giving us very good information Vivekananda Swami also said same thing He said we have to talk to ourselves daily 🙏

  • @ShibaKv-w8j
    @ShibaKv-w8j 13 днів тому

    ഹൃദയത്തിൽ നിന്നും വരുന്ന വിളിയാണ് ശരിക്കുള്ള ഈശ്വരവിളി വെളിയിലാണ് ഈശ്വരൻ കണ്ണ് തുറക്കുന്നത് അനുഗ്രഹമായാലും ചിച്ച ആയാലും അതിൽ ലഭിക്കുന്നതാണ് അതാണ് എന്റെ വിശ്വാസവും അനുഭവവും 👍👍👍👍👍😍❤️🥰 സത്യം സത്യം 🙏🙏🙏

  • @achamma100
    @achamma100 21 день тому +7

    ബൈബിളിൽ മനസ്സാകുന്ന വാതിലുകൾ അടച്ച് നിൻ്റെ പിതാവിനോട് അപക്ഷിക്കുന്ന എല്ലാ ആവശ്യങ്ങളും പൂർണ്ണമായി നടക്കുമെന്നത് താങ്കൾ പറഞ്ഞതു പോലെ തന്നെയാണ്.

    • @umeshmanim1534
      @umeshmanim1534 21 день тому +3

      Achamme pura kathumpol vazha vettaruthu... Ithu ninglde christiya matham pracharippikkanulla channel alla.... Ithu Hindu, Muslim, Egyptian, Christian Devathakale srshticha Oru Daivathe kurichu parayunna channel anu. Vivarakedu kanikkathe achamme... Ningal sabhayum mathavum ingane pracharippikathe serikuumulla Daivathilekk thiriyu.... Allathe oru matham matram pracharippikkathe. Yesu orikkalum Christian matham sthapuchittilla athukondanu pullide lekhanam ninglde Bibleil ilillathathu... Yesu swantham lekhanathil paranjitullathu matham padilla ennanu. Ninglde matham serikkum undakkiyathu swartha labathinu vendy chila yahudharanu, yesuvinu athumayi yathoru bandhavum illa, athava bandhamundenkil pullide lekhanam avar Bibleil ulpeduthiyenem.... Yesu lekhanam ezhuthiyittillennu tharkkikkan varanda, pulli ezhuthiyittumund njangal athu vayichittumund.

    • @beautiful95s
      @beautiful95s 12 днів тому

      Weather good or bad he post his own opinion as a viewer like you, its not disturbed us atleast@@umeshmanim1534

    • @beautiful95s
      @beautiful95s 12 днів тому

      ​@@umeshmanim1534Weather good or bad he post his own opinion as a viewer like you, its not disturbed us atleast@umeshmanim1534

  • @Lathy-w2i
    @Lathy-w2i День тому

    24 മണികൂറും ഈശ്വർ ചിന്ത മാത്രമേയുള്ളു കൃഷ്ണാ ഗുരുവായൂരപ്പ ഓം നമോ ഭഗവതേ വാസുദേവായ

  • @manujabanerjee3588
    @manujabanerjee3588 19 днів тому +2

    സർ സത്യം ആണ് പറഞ്ഞതു 🙏🙏

  • @mariyababymariya
    @mariyababymariya 21 день тому +8

    എന്റെ പ്രാർത്ഥന മനസുകൊണ്ട് സംഭാഷണം ആണ്... പുസ്തകം ത്തിലുള്ള പ്രാർത്ഥന ശ്രദ്ധ കിട്ടില്ല പല വിചാരം വരും എങ്കിലും സമൂഹ പ്രാത്ഥന പങ്കു കൊള്ളും... ശ്രദ്ധ വരില്ല...

  • @kings6365
    @kings6365 21 день тому

    Good👍 good, good, good👍👍👍👍,,, iht oru valiya arivu❤

  • @sindhucp4901
    @sindhucp4901 17 днів тому +1

    Thank you🙏🙏🙏🙏

  • @nirvananjnana
    @nirvananjnana 17 днів тому +2

    അങ്ങയുടെ ഇഷ്ട്ടം നിറവേറട്ടെ. എന്ന് പ്രാർത്ഥിക്കു. സ്വധ്യായം, മനനം, നിധിദ്യസനം എന്നിവയിലെ blessing വരൂ

    • @padmajamurali8576
      @padmajamurali8576 17 днів тому

      @@nirvananjnana പ്രാർത്ഥിക്കാം

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 20 днів тому

    Thank you universe

  • @JayaL-ye2nj
    @JayaL-ye2nj 20 днів тому

    Thank you so much sir....

  • @padmajamurali8576
    @padmajamurali8576 21 день тому +2

    എനിക്കും തോന്നാറുണ്ട് സർ പറയുന്നത് പോലെ സംസാരിക്കയാണ് സുഖം എന്ന്.അഞ്ചാറ് വർഷങ്ങൾക്ക് മുൻപ് രാത്രി ഉറക്കം പിടിച്ചു തുടങ്ങുമ്പോൾ ദൈവത്തിനോട് ഓരോന്നു ചോദിക്കാറുണ്ട് അപ്പൊൾ ശരിയായ ഉത്തരം കിട്ടാറുണ്ട്.പിന്നെ യേശുവിനെ പ്രർഥിക്കുന്നതിനുല്ല തടസ്സങ്ങളും കുടുംബത്തിലെ മറ്റു പല പ്രശ്നങ്ങലും കൂടോത്രങ്ങളും വീടിലെ ഭരങ്ങളും എല്ലാം കൂടി മനസ്സ് മടുത്ത് ദൈവത്തിൽ നിന്നും അകന്നു പോയി.ഇപ്പൊൾ ഇത്തിരി ആശ്വാസം ഉണ്ട് എങ്കിലും പഴയത് പോലെ ദൈവത്തിനോട് സംസാരിക്കാൻ പറ്റുന്നില്ല

    • @ShibaKv-w8j
      @ShibaKv-w8j 13 днів тому

      പഴയതുപോലെ വരും വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു👍

    • @padmajamurali8576
      @padmajamurali8576 13 днів тому

      @ShibaKv-w8j thank you

  • @D4allvlogbysooraj
    @D4allvlogbysooraj 17 днів тому +1

    yes yes

  • @sudheeshmohan5870
    @sudheeshmohan5870 21 день тому

    Sathyam..❤❤❤❤

  • @NirmalaJackson
    @NirmalaJackson 20 днів тому

    Thank you sir

  • @Lucky.comstar
    @Lucky.comstar 18 днів тому +1

    🎉🎉🎉❤❤❤

  • @geethasada9806
    @geethasada9806 17 днів тому +1

    മറ്റുള്ളവർക്ക് നമ്മൾ ദ്രോഗം ചെയ്‌താൽ നമ്മുടെ ഏഴു തലമുറ ദുഃഖം അനുഭവിക്കും വേഗംമാറാൻ അവരോടു ചെന്ന് മാപ്പ് പറയു എല്ലാം വേഗം മാറും രെക്ഷ പെടും ഭാഗവതം അമ്പരീക്ഷ ചരിതം പോലെ

  • @sollyjoseph7856
    @sollyjoseph7856 21 день тому

    Exactly 💯

  • @yesudasjoy305
    @yesudasjoy305 17 днів тому +3

    ഉള്ളുരുകി പ്രാർഥിക്കുന്നത് ദൈവം കേൾക്കും.ഉറപ്പാണ് 🎉🎉🎉🎉

    • @ShibaKv-w8j
      @ShibaKv-w8j 13 днів тому

      👍👍👍 സത്യം

  • @PrasannaKumari-nq4cq
    @PrasannaKumari-nq4cq 15 днів тому

    സത്യം

  • @zimbazimba584
    @zimbazimba584 17 днів тому +1

    ❤🙏🙏

  • @akhilaji2930
    @akhilaji2930 20 днів тому

    ഇത് പറയുന്നത് സത്യമാണ്🙏🙏🙏🙏

  • @dileepkv6992
    @dileepkv6992 20 днів тому

    Thanks

  • @ShyjuKk-bf5oy
    @ShyjuKk-bf5oy 17 днів тому +1

    Hai❤

  • @jobinmathew1469
    @jobinmathew1469 21 день тому

    Okey👍😊

  • @shrutisanjith7479
    @shrutisanjith7479 21 день тому +1

    🙏

  • @jeejavs1579
    @jeejavs1579 20 днів тому

    Correct.

  • @ramagopalkannan6049
    @ramagopalkannan6049 21 день тому

    ഗുരുവേ ശരണം

  • @salimkumar329
    @salimkumar329 21 день тому

    👍👍👍👍

  • @AjithcaAjithca
    @AjithcaAjithca 21 день тому

    🙏❤️🙏

  • @Ardhra387
    @Ardhra387 14 днів тому

    Collegeil friends ellavarum avoiding Anu 😞😢😢😭 teachers elllam avoiding Anu 😞😢😢😭😢😭😢😭😢😭😢 Shreya Thiruvonam 🙏🙏🙏🙏🙏

    • @sujorajan-spiritual
      @sujorajan-spiritual  13 днів тому +1

      ബുദ്ധിപരമായി നിന്ന് നോക്ക്

    • @Ardhra387
      @Ardhra387 13 днів тому

      @sujorajan-spiritual engne

    • @Ardhra387
      @Ardhra387 13 днів тому

      @sujorajan-spiritual engne manasilayilla

  • @user-he2gs1cn9t
    @user-he2gs1cn9t 20 днів тому

    🥰❤

  • @manuganga9204
    @manuganga9204 21 день тому

  • @guruprakashk6409
    @guruprakashk6409 17 днів тому +1

    S

  • @sumeshtr1551
    @sumeshtr1551 21 день тому

    🙏🙏🙏🙏🌹🌹🌹🌹🌹🙏

  • @minimollekshmi6665
    @minimollekshmi6665 21 день тому

    🙏🙏🙏🙏🙏🙏🙏🙏

  • @ASLI123art
    @ASLI123art 21 день тому

    👍👍👍👍👍👍👍👍👍👍👍🙏🙏🙏

  • @ThressiammaCK
    @ThressiammaCK 16 днів тому

    Jan jadymaranpokunnu prarthichadine falamonnum kanunnilla

  • @kings6365
    @kings6365 21 день тому +1

    நமஸ்தே🙏🙏

  • @philipthomas7207
    @philipthomas7207 21 день тому

    Thakarnum nurungiyum irikkunna hrudayathe Daivame nee nirssikkayilla 🙌🙌🙌

    • @padmajamurali8576
      @padmajamurali8576 21 день тому +1

      അതെ.എനിക്ക് അനുഭവമാണ്

  • @priyamanasam
    @priyamanasam 21 день тому

    Contemption ano prarthana manasil nhan epoHum self talk cheyunnu

  • @lachooooded
    @lachooooded 17 днів тому +1

    പ്രാർത്ഥനക്കു ഫലം ഉണ്ടോ, മനസ് kond പോസറ്റീവ് ആയി ചിന്തിച്ചാൽ പിന്നെയും ഫലം കിട്ടുന്നുണ്ട്, എല്ലാം നേടിയെടുക്കും എന്നാ മനസ് ഉണ്ടെങ്കിൽ എല്ലാം kayil വരും ഉറപ്പ്. അമ്പലത്തിൽ പോയതുകൊണ്ട്, കുറെ നമ്മങ്ങൾ ജപിച്ചതുകൊണ്ടോ ഒന്നും kittilla,

    • @ShibaKv-w8j
      @ShibaKv-w8j 13 днів тому

      ഞാൻ നേടിയിരിക്കും👍👍👍😍

  • @lmn9420
    @lmn9420 20 днів тому

    Sir, ഇങ്ങനെ സ്വയം ആലോച്ചിച്ചു, സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മനസ്സ് പിടിവിട്ടു പോകുന്നു. എന്തൊക്കെയോ ചിന്തിച്ചു tension വരുന്നു..

    • @sujorajan-spiritual
      @sujorajan-spiritual  20 днів тому

      അതും പ്രാർത്ഥന ആണ് 🙂🙂

    • @ShibaKv-w8j
      @ShibaKv-w8j 13 днів тому

      അതേ പ്രാർത്ഥനയാണ്👍

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 20 днів тому

    സൃഷ്ട്ടാവിനെ അറിഞ്ഞ ശേഷം പുതിയ പാർട്ടി ഉണ്ടാക്കുന്നു 😂ഒത്താൽ ഒത്തു 🖐🏻️

  • @RAJ-gr5wj
    @RAJ-gr5wj 21 день тому

    Sir,daivathilkku prayer ethi kazhinjal adrishya sakthikal kanakku kooti kurachu kashtam anubhavikkan undennu kandethiyal daivathe vilikkunna alkku oru helpum daivathil ninnum labhikkille..

    • @sujorajan-spiritual
      @sujorajan-spiritual  21 день тому

      അതിനെയാണ് കർമ്മഫലം എന്ന് പറയുന്നത്...

  • @DhanyaManoj-t3s
    @DhanyaManoj-t3s 21 день тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @sundaresanr-zg3rq
    @sundaresanr-zg3rq 17 днів тому

    കാർമിക് സിറ്റിവേഷനിൽ നിന്ന് കരകയറാൻ ഒരു കാരണമില്ലാതെയുളള പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തെങ്കിലും വഴികൾ പറയുമോ

    • @ShibaKv-w8j
      @ShibaKv-w8j 13 днів тому

      വന്നതുപോലെ തിരിച്ചുപോയി കൊള്ളും 👍👍👍

  • @krishnakumar-wn1xf
    @krishnakumar-wn1xf 19 днів тому

    Panam, gold, swathu, muthal nu vendy daivathe prapikkunnavar kapada bakthar.. Daivathe panam koduthu preethyppedthunnavar
    Mattoru thattyppukar.

  • @KunjayanKunjayan
    @KunjayanKunjayan 16 днів тому +2

    താങ്കളുടെ വീഡിയോയിൽ എല്ലാം ക്രിസ്ത്യാനികളെക്കുറിച്ചും ക്രിസ്തീയ വിശ്വാസത്തെക്കുറിച്ചും പരാമർശിക്കുന്നു but സമൂഹത്തുള്ള മറ്റു വിശ്വാസങ്ങളെക്കുറിച്ച് എന്തുകൊണ്ട് പറയുന്നില്ല...??

    • @sujorajan-spiritual
      @sujorajan-spiritual  16 днів тому

      ദൈവത്തെ കൂടുതൽ അറിഞ്ഞിട്ടും വഴിതെറ്റുന്നവരാണ് ക്രിസ്ത്യാനികൾ...

    • @KunjayanKunjayan
      @KunjayanKunjayan 16 днів тому

      @sujorajan-spiritual ദൈവത്തെ കൂടുതൽ അറിഞ്ഞുകൊണ്ട് വഴി തെറ്റാത്ത.. മത വിശ്വസികൾ ആരെന്നു പറയാമോ...?? 🙏

  • @MaluMeenu-s4t
    @MaluMeenu-s4t 21 день тому

    🪔🌹🙏

  • @umeshmanim1534
    @umeshmanim1534 21 день тому +5

    Chekuthanmare vedham othan padippikkum pole thonunnu... Eee mandanmar manushyanmar ithukondonnum nannakumennu thonunnilla... Ore Daivam eee vivaradoshikale nannakkan vendy pala pravachakanmare vittu... Athum vech matham undakky parasparam thammiladikkunna eee pampara viddikalum vivaradoshikalumaya ivattakalanu ini ithokke cheyyan pokunnathu... Eeee mandanmar eee parayunnathellam kettu adutha mathavum puthiya prarthanayum undakkathirunnal kollam.😂😂😂😂😂

  • @umeshmanim1534
    @umeshmanim1534 21 день тому +1

    Prarthikkan polum ariyatha mandangunappikal.

    • @hillnorhillnor1091
      @hillnorhillnor1091 21 день тому +1

      ആരേയും ഇങ്ങനെ ഒന്നും പറയാൻ പാടില്ലാട്ടോ 😥

    • @umeshmanim1534
      @umeshmanim1534 20 днів тому +1

      ​@@hillnorhillnor1091Njan parayum... Ningalkkokke eee vivatakedukal kanikkamenkil enikk parayunnathil yathoru thettum illa... Ttto😢😢😢

  • @lillys3907
    @lillys3907 День тому

    👍👍👍

  • @Sreedevi-iy8vh
    @Sreedevi-iy8vh 16 днів тому +1

  • @georgekoshy7280
    @georgekoshy7280 17 днів тому

    ❤🙏

  • @MayaVijayan-rz5et
    @MayaVijayan-rz5et 4 дні тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @GaneshKrishna-p7e
    @GaneshKrishna-p7e 21 день тому

    🙏🙏🙏

  • @Krishna90009
    @Krishna90009 21 день тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushathulasi2359
    @ushathulasi2359 14 днів тому

    🙏♥️♥️♥️

  • @binduunnibinduunni3275
    @binduunnibinduunni3275 15 днів тому

    💞

  • @HariRam-kv1rs
    @HariRam-kv1rs 21 день тому

    🙏🙏🙏

  • @sajeevnair620
    @sajeevnair620 20 днів тому

    🙏🙏🙏