July 13, 2024

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 29

  • @roseflower414
    @roseflower414 2 місяці тому

    Thank you Chechi

  • @sojibiju7951
    @sojibiju7951 3 місяці тому

    Good information 👍👍 Thanks Shyni❤❤

  • @febinstores1125
    @febinstores1125 3 місяці тому +1

    ഹായ് ഷയനി സുഖമാണോ എത്ര വർഷമായി അവിടെ യുദ്ധമായകൊണ്ട് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ ഹിബ്രു ഭാഷ പഠിക്കാൻ എളുപ്പം ആണോ കുറെ കാര്യങ്ങൾ അറിയണം എന്നുണ്ട് പിന്നീട്...........

  • @princybiju8419
    @princybiju8419 3 місяці тому

    Good information’s thank You Shynikutty
    Good bless you dear ❤❤❤🎉🎉❤❤❤

  • @suniljoseph5463
    @suniljoseph5463 3 місяці тому

    വളരെ നന്ദി ❤

  • @karthikc2772
    @karthikc2772 3 місяці тому +1

    Hello mam Israel agriculture job Visa ippol edukkundundo
    Njan last dec apply cheidittundayirunjhu ainde list last Friday kitti

  • @SobhaSukumaran-ov5gd
    @SobhaSukumaran-ov5gd 3 місяці тому

    Thank u dear for the very good information ❤❤

  • @rejimolsijo9270
    @rejimolsijo9270 3 місяці тому

    Good information.Tku chechii ❤

  • @nibiyajohnson8114
    @nibiyajohnson8114 3 місяці тому

    Good information chechi.👍👍👍

  • @pappanvideos972
    @pappanvideos972 3 місяці тому

    ഹായ് ചേച്ചി

  • @jiburaj4569
    @jiburaj4569 3 місяці тому

    Thank you chechi 🙏🙏🙏🙏🙏❤

  • @Sajeevsindhuj9d
    @Sajeevsindhuj9d 3 місяці тому

    Thankyou dear ❤❤

  • @sreevidayakumar3841
    @sreevidayakumar3841 3 місяці тому

    Good information deàr thanks❤❤❤

  • @ragadharamusic1828
    @ragadharamusic1828 3 місяці тому

    Age limit എത്രയാണ് Care giver job ന് ഇസ്രായേലിൽ

  • @jenifersusanjoseph1087
    @jenifersusanjoseph1087 3 місяці тому

    Thank you 🙏❤

  • @philominajose3488
    @philominajose3488 3 місяці тому

    ടൈൽസ് വർക്കിന് വരാൻ വേണ്ട കാരൃം പറയാമോ

  • @RajithKriahnan
    @RajithKriahnan 3 місяці тому

    ചേച്ചി, NSDC യിൽ എങ്ങനെ രജിസ്റ്റർ ചെയാമെന്നു പറഞ്ഞു തരാമോ? Plzz

  • @reenaebraham8556
    @reenaebraham8556 3 місяці тому

    പാസ്പോർട്ട്‌ പുതുക്കിയവർ പുതിയ പാസ്പോർട്ട്‌ നമ്പർ അവിടെ കൊടുക്കണോ?.. ഓൺലൈൻ ട്രാൻസ്ഫർ ആണ് സാധാരണ ചെയ്യാറുള്ളത് ഇത് വരെയും തടസ്സം ഉണ്ടായിട്ടില്ല 3 years ആയി.. അറിയാമെങ്കിൽ റിപ്ലൈ തരുമോ.. 🙏

  • @kuriakosev7508
    @kuriakosev7508 3 місяці тому

    നാട്ടിൽ ലീവിന് പോകുമ്പോൾ SMS ആയി OTP കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ?

  • @aaradhyaofficial7825
    @aaradhyaofficial7825 2 місяці тому

    മെസ്സേജ് കണ്ടാൽ എനിക്ക് ഒന്നും റിപ്ലൈ തരുമോ..വിസ വെച്ചാൽ🙏.. ബാങ്ക് ലോൺ കിട്ടുമോ

  • @AshaUk-de6xo
    @AshaUk-de6xo 2 місяці тому

    Chechi bank accout nano post office accountinano charge kooduthal

  • @iamnotayoutuber3482
    @iamnotayoutuber3482 3 місяці тому +1

    ഇപ്പോൾ കൺസ്ട്രക്ഷൻ വിസ അടിക്കുന്നില്ലേ??

  • @RajithKriahnan
    @RajithKriahnan 3 місяці тому

    ചേച്ചി,ഞാൻ കാസറഗോഡിൽ നിന്നാണ്.NSDC യിൽ രജിസ്റ്റർ എങ്ങനെയാ ചെയുന്നത്.കാരണം webistil ഒന്നും കാണാൻ പറ്റുന്നില്ല. ഒന്നു പറഞ്ഞു തരാമോ? അതിന്റെ ലിങ്ക് ഉണ്ടോ? ഇപ്പോൾ നിലവിൽ requirtment നടക്കുന്നുണ്ടോ? Plz reply tharamo?

  • @iamnotayoutuber3482
    @iamnotayoutuber3482 3 місяці тому

    ഇവിടെ ഇസ്രായേൽ വിസയുടെ കാര്യം പറഞ്ഞിട്ട് 100*10=10000 വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഇപ്പോൾ എല്ലാം ഒരു വിവരവുമില്ല 10000 പേരെ മെയിൽ കൊണ്ടുപോകും എന്നാണ് പറഞ്ഞത്

    • @Shynibabu
      @Shynibabu  3 місяці тому

      ആര്? എവിടെ? ഏത് വാട്സ്സ് അപ്പ് ഗ്രൂപ്പ്?

  • @donsmadathil2846
    @donsmadathil2846 3 місяці тому

    ചേച്ചി എനിക്ക് Isra cardവഴിonline shopping ചെയ്യാൻ സാധിക്കുന്നില്ല(Temu, wish) മറ്റുള്ള ട്രാൻസാക്ഷൻസ് ഒക്കെ ചെയ്യാൻ സാധിക്കുന്നുണ്ട്..isracard വഴി ഓൺലൈൻ ഷോപ്പിംഗ് നടത്താൻ പ്രത്യേകമായി പോസ്റ്റ് ഓഫീസിൽ പറയേണ്ടതുണ്ടോ...

    • @ഉതുപ്പാൻ
      @ഉതുപ്പാൻ 2 місяці тому

      Isracard allowes parchases only israeli websites .temu.wish it is all outside iserali online shopping platforms,so you can collect prepaid premium master card from bank doar