രണ്ട് വർഷം മുൻപ് തന്നെ കേന്ദ്രം പറഞ്ഞതാണ് gat യിൽ കൊണ്ടുവരാമെന്ന്. എന്നാല് അതിനെ കൂടുതല് എതിർത്തത് ഖേരള ആണ്. Gst council ലിൽ സംസ്ഥാനങ്ങളും സമ്മതിച്ചാലേ അത് നടക്കു. ഇപ്പൊൾ തന്നേ 23/ലിറ്റർ പ്ലസ് സെസ് ഇവിടെ കിട്ടുന്നുണ്ട്. എന്നിട്ട് കുറ്റപ്പെടുത്തൽ മുഴുവനും കേന്ദ്രത്തിൽ.
@bose7039 കേരളത്തിലെ മുടിഞ്ഞ ഭരണം വേറെ ഒരിടത്തും ഇല്ല ജനങ്ങൾക്ക് ഒന്നും കേരള ഗവണ്മെന്റ് കൊടുക്കുന്നില്ല ബാക്കി എല്ലാ state better ആണ് 😄 Example : electric scooter ന് കേന്ദ്ര സബ്‌സിഡി 10000 Kerala government സബ്‌സിഡി 0% ബാക്കി എല്ലാ state 10000 + കേന്ദ്രം 10000= 20000 സബ്‌സിഡി ഉണ്ട് ജനങ്ങളെ പ്രോത്സാഹനം കൊടുക്കുന്നു ഇലക്ട്രിക് ലേക്ക് മാറാൻ ഈ ബഡ്ജറ്റ് again കേന്ദ്രം വില കുറച്ചു സബ്‌സിഡി 20000 അത് പോരെ
സാധരണക്കാരന് ബജറ്റ് നെ കുറിച്ച് വ്യക്തമായി മനസിലാകണമെങ്കിൽ ശ്രീ ഷാജൻ അവലോകനം ചെയ്യണം: മറ്റുള്ള ചാനലുകൾ വളവള പറയുന്നത് കേട്ടാൽ സാധരണ ജനം പൊട്ടനാകുo , നികുതി ഇളവുണ്ട് നികുതി അടക്കണം 4 ലക്ഷം , 12 ലക്ഷം , മുതിർന്ന പൗരന് 1 ലക്ഷം ആനയാണ് ചേനയാണ് ഇങ്ങനെക്കെ പറഞ്ഞാൽ ആ ർക്കുo മനസിലാകില്ല. വ്യക്തത വേണമെങ്കിൽ മറുനാടൻ ഷാജൻ ബജറ്റ് വിവരങ്ങൾ അവതരിപ്പിക്കണം !
ബഡ്ജറ്റിൽ ധനസമൃദ്ധി വരുത്തുന്നതിന് കാൾ കൂടുതൽ ശബ്ദ മലിനീകരണം കണ്ട്രോൾ ചെയ്യുകയല്ലേ അത്യാവിശം . നമ്മുടെ ആരാധനാലയങ്ങൾ വെളുപ്പിന് 5 മണിമുതൽ ശത്രു ഗോപുരം വെച്ച് അധ്യക്ഷതയിൽ ശബ്ദമുണ്ടാക്കി ചുറ്റുവട്ടത്ത് താമസ
വില കൂടുന്നവ ഏതാണ് എന്നു പറഞ്ഞു തുടങ്ങിയ ആദ്യത്തെ ഉത്പന്നം തന്നെ എന്താണെന്നു വായിച്ച ആളു ഒരിക്കൽ കൂടി കേട്ടാൽ അന്തം വിട്ടുപോകും. കാരണം അവർക്കു തന്നെ മനസിലായിട്ടുണ്ടാവില്ല താൻ എന്താണു വായിച്ചതെന്ന്. അത്രക്ക് ദയനീയമാണ് അക്ഷര സ്ഫുടത.
അക്ഷര / ഉച്ചാരണ തെറ്റ് ഒഴിവാക്കുക.
.
എത്ര ബഡ്ജറ്റ് വന്നാലും ഡീസൽ പെട്രോൾ ഗ്യാസ് under gst ൽ കൊണ്ടുവരില്ല ഒരുത്തനും ഗതി പിടിക്കരുത് 🤣🤣
ജിഎസ്റ് യിൽ ഉൾപെടുത്തിന്നെതിര ശക്തമായി നിലകൊണ്ടത് ആദ്യം കേരളം
രണ്ട് വർഷം മുൻപ് തന്നെ കേന്ദ്രം പറഞ്ഞതാണ് gat യിൽ കൊണ്ടുവരാമെന്ന്. എന്നാല് അതിനെ കൂടുതല് എതിർത്തത് ഖേരള ആണ്. Gst council ലിൽ സംസ്ഥാനങ്ങളും സമ്മതിച്ചാലേ അത് നടക്കു. ഇപ്പൊൾ തന്നേ 23/ലിറ്റർ പ്ലസ് സെസ് ഇവിടെ കിട്ടുന്നുണ്ട്. എന്നിട്ട് കുറ്റപ്പെടുത്തൽ മുഴുവനും കേന്ദ്രത്തിൽ.
@bose7039 കേരളത്തിലെ മുടിഞ്ഞ ഭരണം വേറെ ഒരിടത്തും ഇല്ല ജനങ്ങൾക്ക് ഒന്നും കേരള ഗവണ്മെന്റ് കൊടുക്കുന്നില്ല ബാക്കി എല്ലാ state better ആണ് 😄
Example : electric scooter ന് കേന്ദ്ര സബ്‌സിഡി 10000
Kerala government സബ്‌സിഡി 0%
ബാക്കി എല്ലാ state 10000 + കേന്ദ്രം 10000= 20000 സബ്‌സിഡി ഉണ്ട്
ജനങ്ങളെ പ്രോത്സാഹനം കൊടുക്കുന്നു ഇലക്ട്രിക് ലേക്ക് മാറാൻ
ഈ ബഡ്ജറ്റ് again കേന്ദ്രം വില കുറച്ചു സബ്‌സിഡി 20000 അത് പോരെ
ഇന്ത്യയിൽ കേരളം മാത്രേ ഒള്ളോ 😂
മരുന്നിന് കുറയണം
ദനമന്ത്രി നിർമല സീധരാമൻ...കഷ്ടം!
സാധരണക്കാരന് ബജറ്റ് നെ കുറിച്ച് വ്യക്തമായി മനസിലാകണമെങ്കിൽ ശ്രീ ഷാജൻ അവലോകനം ചെയ്യണം: മറ്റുള്ള ചാനലുകൾ വളവള പറയുന്നത് കേട്ടാൽ സാധരണ ജനം പൊട്ടനാകുo , നികുതി ഇളവുണ്ട് നികുതി അടക്കണം 4 ലക്ഷം , 12 ലക്ഷം , മുതിർന്ന പൗരന് 1 ലക്ഷം ആനയാണ് ചേനയാണ് ഇങ്ങനെക്കെ പറഞ്ഞാൽ ആ ർക്കുo മനസിലാകില്ല. വ്യക്തത വേണമെങ്കിൽ മറുനാടൻ ഷാജൻ ബജറ്റ് വിവരങ്ങൾ അവതരിപ്പിക്കണം !
❤❤❤
Yes, സ്പുടമായിട്ട്, വ്യക്തതയോടെ, പറയുമ്പോൾ ആണ് കേൾക്കുന്നവർക്ക് അത് മനസ്സിൽ പതിയു.
ഇറങ്ങി പോയതല്ല , ചായകുടിക്കാൻ കൻ്റീനിൽ പോയതാണ് !
ബഡ്ജറ്റിൽ ധനസമൃദ്ധി വരുത്തുന്നതിന് കാൾ കൂടുതൽ ശബ്ദ മലിനീകരണം കണ്ട്രോൾ ചെയ്യുകയല്ലേ അത്യാവിശം . നമ്മുടെ ആരാധനാലയങ്ങൾ വെളുപ്പിന് 5 മണിമുതൽ ശത്രു ഗോപുരം വെച്ച് അധ്യക്ഷതയിൽ ശബ്ദമുണ്ടാക്കി ചുറ്റുവട്ടത്ത് താമസ
കപ്പൽ ഒരെണ്ണം വേടിക്കാൻ തീരുമാനിച്ചു 😄
Fisheries നല്ല bussiness ആണ്. 👍👍
വില കൂടുന്നവ ഏതാണ് എന്നു പറഞ്ഞു തുടങ്ങിയ ആദ്യത്തെ ഉത്പന്നം തന്നെ എന്താണെന്നു വായിച്ച ആളു ഒരിക്കൽ കൂടി കേട്ടാൽ അന്തം വിട്ടുപോകും. കാരണം അവർക്കു തന്നെ മനസിലായിട്ടുണ്ടാവില്ല താൻ എന്താണു വായിച്ചതെന്ന്. അത്രക്ക് ദയനീയമാണ് അക്ഷര സ്ഫുടത.
കറക്ട്
എല്ലാം അദാനിക്കും അമ്പാനിക്കും വേണ്ടി പാകപ്പെടുത്തിയ ബജറ്റ്
നിങ്ങള് സഭയിൽ.ഇരുന്നാലും ഇറങ്ങിപോയാലും നിങ്ങൾക്ക് ഒന്നും കുറയില്ല എല്ലാ മാസവും പണം കിട്ടും
Kashtyam
സീതാരാമൻ ആണു സീഥാരാമൻ അല്ല
മൊത്തത്തിൽ ഒരു ്് രാമനുണ്ട 1:38 ല്ലൊ അതുമതി !
Malayalam ariyumo? School il poyittibdo? Naavu nannaayi vadikku hey
ഈ പെണ്ണ് പറയുന്നത് പലതും മനസ്സിൽ ആകുന്നില്ല
Ee kuttikku mathrubhashayaya Malayalam thanne neramvannam samsarikkan ariyilla. Pinneyalle varthavayana. 😂😂😂
@@sathyanm6524ശിവൻകുട്ടി കേൾക്കണ്ട വിദ്യാഭ്യാസ ബിസ്മയം 😂😂😂
നമ്മൾ എല്ലം ജോലി ചെയ്യുന്നത് നിമ്മി ആന്റിക്ക് വേണ്ടി