എല്ലാം ഒരുക്കി വച്ചപ്പോൾ കിടുക്കച്ചിയായി 🥰new garden 👍🏻👍🏻

Поділитися
Вставка
  • Опубліковано 8 вер 2024
  • അമ്മ വന്നൂട്ടോ 😘😘❤️ for promotion contact sreejabhagyaraj333@gmail.com

КОМЕНТАРІ • 85

  • @lifeofanju9476
    @lifeofanju9476 Рік тому +13

    ഈ സ്റ്റാൻഡ് ഉണ്ടാക്കിയതിനു എത്ര aayi അമ്മേ... അടിപൊളി ആയിട്ടോ 🤩🤩🤩🤩😘

    • @specialdishesbyamma
      @specialdishesbyamma  Рік тому +2

      മൂന്നും കൂടെ നാൽപ്പതിനായിരം രൂപയായി

    • @Zenipso
      @Zenipso Рік тому

      @@specialdishesbyamma ano ethra amount varum le

    • @vasanthynn2901
      @vasanthynn2901 Рік тому

      @@Zenipso 🙄🙄...

  • @anithasivadas2338
    @anithasivadas2338 Рік тому +9

    അഡീനിയം ചെടിക്ക് നല്ല വെയിൽ വേണം എങ്കിലേ പൂക്കൾ ഉണ്ടാവൂ ..പിന്നെ അമ്മയുടെ ചെടി craze എനിക്കും ഉണ്ട് ട്ടോ..അമ്മയുടെ ഗാർഡൻ ഒരുപാട് നല്ല നല്ല ചെടികൾ കൊണ്ട് ഇന്യും മനോഹരമാക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ..അച്ഛന്റെ പൂർണ്ണ support ഉണ്ടല്ലോ അത് തന്നെ ഏറ്റവും വലിയ ഭാഗ്യം 👍💐😊❤️❤️

  • @harshanideshnidesh2822
    @harshanideshnidesh2822 Рік тому +7

    അമ്മ സൂപ്പർ garden😍♥️👌🏻

  • @gamingwithlawboy6930
    @gamingwithlawboy6930 Рік тому +11

    Achanum ammayum Eppozhum ethupole ennum arogyathode irikkatte🙏❤😘

  • @jyothiunnikrishnannair4479
    @jyothiunnikrishnannair4479 Рік тому +6

    'അമ്മ & അച്ഛൻ അടിപൊളി...ഗാർഡൻ സൂപ്പർ ആയിട്ടുണ്ട് 👌👏👏👏🌹

    • @specialdishesbyamma
      @specialdishesbyamma  Рік тому

      വളരെ സന്തോഷം അമ്മയ്ക്ക് ഒരുപാട് ഇഷ്ടമാണ്

  • @mayasaraswathy8899
    @mayasaraswathy8899 Рік тому +7

    നന്നായിട്ടുണ്ട് അമ്മ.... 👍

  • @shylajajojikumar5576
    @shylajajojikumar5576 Рік тому +3

    അഡീനിയും നല്ല വെയിൽ ഉള്ളിടത് വെക്കണം ജയേ. Shade വലിച്ചു കെട്ടിയതിന്റ അടിയിൽ വെക്കരുത്.. ചെടിതോട്ടം ഭംഗിയായി. ഞാനും ഒരു ചെടി പ്രേമി യാണ്. ഞാനും ഒരുപാട് ചെടി വാങ്ങും. കുറെ നശിച്ചുപോകും. കുറെ പിടിക്കും. ജയ പറഞ്ഞതുപോലെ ഇഷ്ടം കൊണ്ട് പിന്നെയും വാങ്ങും.

  • @greeshmarenjith1306
    @greeshmarenjith1306 Рік тому +2

    Super ammaa... stand undakan enthu chilavu vannu?

  • @Love-bg7hf
    @Love-bg7hf Рік тому

    Amme ini veedinum koodi white paint cheyth noku nalla bhangi indakum kanan. Nalla positive energy indakum.

  • @sujak4815
    @sujak4815 Рік тому

    വളരെ നന്നായി. ഇനി ചെടികൾക്കിടയിൽ കള കയറാതെ നോക്കാം. ഈഴജ ന്തുക്കളെ പേടിക്കണ്ട.പിന്നെ garden കാണാൻ
    അടിപൊളി 🎉🎉🎉🎉

  • @rasmisureshnair9590
    @rasmisureshnair9590 Рік тому

    അഡീനിയം ചെറിയ ചട്ടിയിൽ വച്ചാലാണ് നിറയെ പൂക്കൾ ഉണ്ടാകുക

  • @vidhyavishwambaran5458
    @vidhyavishwambaran5458 Рік тому +2

    inganathe stand undakan athra rate varum

  • @shonisajeesh2145
    @shonisajeesh2145 Рік тому +4

    മനസ്സിന് സന്തോഷം തരുന്ന kaaryangal ചെയ്യുക അതെന്തായാലും.....❤

  • @noorinoorjahan1361
    @noorinoorjahan1361 Рік тому +3

    Standinu etra rate ayi

  • @jayaa9923
    @jayaa9923 Рік тому +4

    Iron stand ന് എത്റ ചിലവായി?

  • @raginidevimr4337
    @raginidevimr4337 Рік тому +6

    ഗാർഡൻ അടിപൊളിയായി 👌👍

  • @noorjahannazar8135
    @noorjahannazar8135 Рік тому

    Chechi. Stand set ok kongini plants vetti vecha nalla bangiyaerikkum nannayi pookkal undagum. Kurachu koodi aduppichu vechal nannayi.

  • @lathamuraleedharan7485
    @lathamuraleedharan7485 Рік тому

    ore chedi kure vekkathe palatharathilullathu veku allenkil kadupole undavum super anu too sree enthu nannayi vekunnu

  • @preethammasworld31
    @preethammasworld31 Рік тому

    ചേച്ചി കുട്ടി എല്ലാം സൂപ്പർ.

  • @vasanthynn2901
    @vasanthynn2901 Рік тому

    Chedi set cheyyunnathinaduth..irikan koodi..ithupole cheriya oru benchupole itirunnal idakkokke pookalude aduthirunnu chechikum chetanum chaya chips okke kazhichirikayirunnu..lle.🤭🤭🤭😃😃😃😃❤❤❤❤🙏🙏🙏

  • @jophysanthosh2985
    @jophysanthosh2985 Рік тому

    Hai super stand കണ്ടിട്ട് കൊതി വരുന്നു.

  • @Destination10
    @Destination10 Рік тому

    Amma paranjayh correct aahnu suja chechiku veetilu ellaarum und so avide help aavasyam illa... Sree angane allallo bhagyanum achanum ammayum chellumbo happy aayirikum

  • @fathimazhera7418
    @fathimazhera7418 Рік тому

    Amma nalla bangiunde anthey chedigalellam standil anu vrithiyakkan aluppamanu

  • @sunithapv4459
    @sunithapv4459 Рік тому

    Amma beautiful ayitunde

  • @saramariya7732
    @saramariya7732 Рік тому +1

    Supper ❤ Amma❤

  • @anithasivadas2338
    @anithasivadas2338 Рік тому

    Manohaeamayittund ട്ടോ അമ്മാ..ഗാർഡൻ 👍👍🤝🤝💖🌹🌹💐

  • @jayantpl9300
    @jayantpl9300 Рік тому

    കൊങ്ങിണി താഴേ വെച്ച് അഡീനിയം മുകളിൽ വേക്ക് അമ്മ അടിനിയത്തിന് നല്ല വെയിൽ വേണം

  • @jaya3851
    @jaya3851 Рік тому

    Snake plant veedinte akathe vekkunathe nallathane yenne parayunathe kettitundhe vastu tips ill

  • @CHINCHU.RMANOJ-lu6fd
    @CHINCHU.RMANOJ-lu6fd Рік тому

    നന്നായിട്ടുണ്ട് 😍🥰👍🏻

  • @mysweetfamily7244
    @mysweetfamily7244 Рік тому

    Amma acha super garden adipowli 🥰🥰🥰🥰

  • @amruthapulikkal9382
    @amruthapulikkal9382 Рік тому +2

    Hai amme chedi👍👍

  • @shilpavimal7502
    @shilpavimal7502 Рік тому +1

    Ammaaa superrrrr❤❤❤❤

  • @shailajavelayudhan8543
    @shailajavelayudhan8543 Рік тому

    Jayayude garden settings nannayitundu

  • @jinjupattasseril9541
    @jinjupattasseril9541 Рік тому +2

    Happy Mother's Day അമ്മേ 😘

  • @babithababi6335
    @babithababi6335 Рік тому

    Nannayi sett cheythitudu super

  • @sadhanasatheesh7496
    @sadhanasatheesh7496 Рік тому

    Adeeniyathinu nalla vayilu venam ammeee

  • @ushachandran8989
    @ushachandran8989 Рік тому

    Nannayitunde

  • @rajeenashafeek7848
    @rajeenashafeek7848 Рік тому

    Superayitund.

  • @manjushakc9898
    @manjushakc9898 Рік тому

    Amma siper❤

  • @nazarinak2195
    @nazarinak2195 Рік тому +1

    ഞാൻ second 😍😍😍😍❤️❤️❤️

  • @sheelaajith7839
    @sheelaajith7839 Рік тому

    snake plant 1 tharamo amma

  • @sruthi776
    @sruthi776 Рік тому

    Amma supper

  • @hiisham10
    @hiisham10 Рік тому

    Amma oru dragan frutt kudi thai vekku

  • @smithakp5836
    @smithakp5836 Рік тому

    Super amma.....😊

  • @bindubaiju9632
    @bindubaiju9632 Рік тому +2

    🥰🥰

  • @ayshaaysha4351
    @ayshaaysha4351 Рік тому

    Masha Allah

  • @sujathahari4378
    @sujathahari4378 Рік тому

    Kongini kurach trim cheyyarunnille

  • @shinmolannsebastian1738
    @shinmolannsebastian1738 Рік тому

    Adi poli Amma 👍👌

  • @remyaamritha8276
    @remyaamritha8276 Рік тому

    Stand nu ethra aayi?

  • @omanarajan4828
    @omanarajan4828 Рік тому

    Adipoli garden

  • @Sweet_heart345
    @Sweet_heart345 Рік тому

    അടിപൊളി ആയിട്ടുണ്ട് ട്ടോ.. അമ്മാ റോസ്‌ലിയാന്റി എന്ത് പറയുന്നു... സുഖല്ലേ ആന്റിക്ക്...

  • @shijiprathap7079
    @shijiprathap7079 Рік тому +3

    സ്റ്റാന്റ് എത്ര രൂപ ആയി

  • @sheelathadevoos9746
    @sheelathadevoos9746 Рік тому +1

    നല്ല ഭംഗിയായിട്ടുണ്ട് ജയാ. 👌👌👌👌👍 ഇതയും നാൾ കാടിനുള്ളിൽ ജയ 😀😀 എന്നത് മാറ്റി പൂന്തോട്ടത്തിൽ ജയ എന്നാക്കി👌👌👌👌👍❤️❤️❤️😀😀

  • @silentlife6713
    @silentlife6713 Рік тому

    അമ്മേ ഞാൻ first🙋🏻‍♀️🙋🏻‍♀️

  • @bincytomy7023
    @bincytomy7023 Рік тому

    Achan full support anallo 👍👍👍

    • @Ajith4419
      @Ajith4419 Рік тому

      Adipoli Amma ❤️👍👍
      Achan full support anne alla

  • @remanisworld9481
    @remanisworld9481 Рік тому

    👍👍👍👍

  • @Corruptor17
    @Corruptor17 Рік тому

    Super 🥰👍👏❤️

  • @saranyaarunlal4827
    @saranyaarunlal4827 Рік тому

    Moham ennikum undu

  • @miniscookinglab688
    @miniscookinglab688 Рік тому

    Superrrrrr

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 Рік тому +2

    ഈ സ്റ്റാൻഡ് എത്ര രൂപയായി

  • @latharaj8146
    @latharaj8146 Рік тому

    Super replyamma

  • @minnalagru
    @minnalagru Рік тому

    Super

  • @lekha817
    @lekha817 Рік тому

  • @aswathysush2187
    @aswathysush2187 Рік тому

    സൂപ്പറായിട്ടൊ❤❤❤❤❤🎉🎉 എത്ര ചിലവായി എനിക്കും ണ്ടാക്കണം

  • @valsamanikandan1227
    @valsamanikandan1227 Рік тому

    👌👌👌👏👏

  • @sherryjohn8072
    @sherryjohn8072 Рік тому

    👍👍👍👌👌👌

  • @rajamanisubramaniyam9308
    @rajamanisubramaniyam9308 Рік тому

    Hello Jaya.sughamnu

  • @jyothimenon4887
    @jyothimenon4887 Рік тому

    Super garden 🎉🎉🎉

  • @manjushakc9898
    @manjushakc9898 Рік тому

    സ്റ്റാൻഡിന്റെ വില എത്രയാ Amma

  • @Ayishaayishu69
    @Ayishaayishu69 Рік тому

    GCC studentsinu online school.... CBSC syllabusil padikaaam thathparyam ullavar pls msg

  • @jincyjoy5457
    @jincyjoy5457 Рік тому

    ആന്റി ഒരു സ്റ്റാൻഡ്ന് എത്ര രൂപ ആവും എന്ന് പറയാമോ?

  • @rajalakshmisubash6558
    @rajalakshmisubash6558 Рік тому

    💗💗💗💗

  • @rajivinod4454
    @rajivinod4454 Рік тому

    👍

  • @jishanp7817
    @jishanp7817 Рік тому

    👌👍❤️

  • @achuslifestyle5796
    @achuslifestyle5796 Рік тому