Best option : അത്യാവശ്യം നല്ല രീതിയിൽ കാശ് ചെലവാക്കാൻ ഇല്ലെങ്കിൽ അഡ്രോയിഡ് സിസ്റ്റം നിൽക്കുന്നതിൽ കാര്യമില്ല. അന്വേഷിച്ചപ്പോ ഏതാണ്ട് 8000 രൂപ മുതൽ ആൻഡ്രോയ്ഡ് സെറ്റുകൾ കിട്ടാനുണ്ട്... അതിന് പകരം 7000 രൂപ മുടക്കി സോണിയുടെ സാദാ സെറ്റ് ഒരെണ്ണം വാങ്ങി... ആഹാ... അടിപൊളി സൗണ്ട്... ഇത്രേം സൗണ്ട് ക്വാളിറ്റിയിൽ ആൻഡ്രോയ്ഡ് സിസ്റ്റം വേണമെങ്കിൽ ഏതാണ്ട് 25-30k മുടക്കേണ്ടി വരും... അതുകൊണ്ട് അത് വേണ്ടെന്ന് വച്ചു... ഇനി എപ്പോഴെങ്കിലും ആൻഡ്രോയ്ഡ് സെറ്റ് ആക്കണം എന്ന് തോന്നിയാൽ നേരെ മൊബൈൽ എടുത്ത് ബ്ലൂട്ടൂത്ത് കണക്റ്റ് ചെയ്ത് ആതിന് മുകളിൽ ഡോക്ക് ചെയ്തു വയ്ക്കും... കിട്ടാവുന്നതിൽ ഏറ്റവും നല്ല ആൻഡ്രോയ്ഡ് സെറ്റിനെക്കാളും നല്ലതാണല്ലോ നമ്മുടെ ഒക്കെ മൊബൈൽ...😁😁 വലിയ കാശ് ചെലവ് ഇല്ലാതെ അടിപൊളി ആൻഡ്രോയ്ഡ് സെറ്റ് റെഡി... 😁😁
This is what people like us looking for brother 😇 . Very informative , the way you explain things is 🔥. Am pretty sure you are not gonna get so many views for these kind of comprehensive reviews of products like android units and all but keep moving bro , still there is lot peoples like us , eagerly waiting for this kind of videos.
എന്റെ സുഹൃത്ത് ഇത് പോലെ ഒരെണ്ണം വാങ്ങി വച്ചു setings ൽ നോക്കുമ്പോ 2gb/32 gb ആണ് അങ്ങിനെയാണ് കടക്കാരനും പറഞ്ഞത് . Leeyork എന്നൊരു ബ്രാൻഡ് ആണ് പക്ഷെ CPU Z ഇൻസ്റ്റാൾ ചെയ്തു ചെക്ക് ചെയ്തപ്പോൾ RAM 1GB ആണ് കാണിക്കുന്നത്. ഇത്തരം ഉടായിപ്പുകളും ഈ ഫീൽഡിൽ നടക്കുന്നുണ്ട്
super detailed explanation , I'm least interested in Android units but still impressed with the information conveyed, especially the geeky bits are really helpful. Must watch for those planning to buy one.
U just nailed this. Pure awesome informative video. Pinne endu criteria vechu venam oru stereo vanganam nu clear aayi paranju. And ur knowledge about ur work is excellent. Keep it up. 👍🏽👍🏽👍🏽👍🏽
വളരെ ശരിയായ അവതരണം അതിന് നന്ദി പറയുന്നു.എനിക്ക് 360ം Camera നല്ല Clarity picture വേണം അതിനോട് ഒപ്പം Song's നല്ല colitisയോട് കേൾക്കാൻ കഴിയുന്ന ഒരു നല്ല system suggest ചെയ്യാമോ, thankyou.വണ്ടി Honda amaze.
For those going to buy android stereo. Njan Moco DSP 4 gb ram 8 core system aanu ente dziril vechekkune costs me rs 27500 + Moco AHD cam rs 3000+ Amblifier rs5000 + Rainbow germany component speakers rs16800 + door damping rs12000 + additional mic rs350. Pros - Soud quality is good, playing you tube videos for my daughter, feels premium, 2 year warrenty is good. Cons-software issues, Mic quality just sucks additional mic required, Music stucks in between, app crash manly UA-cam music, need to restart in a week, Cost of installations of additional items നിങൾ ആൻഡ്രോയ്ഡ് സ്റ്റീരിയോ വാങ്ങാൻ ഉദേഷമുണ്ടെൽ മേൽ പറഞ്ഞ അത്രയും alterations നിങ്ങളുടെ വണ്ടിയിൽ ചെയ്യേണ്ടതായി വരും for better out come but still you get glitches as i mentioned above. For that much money go for pioneer or sony music system with good component speakers and door damping.
@@galaxycochin you know, i didn't know about these issues initially with less knowledge and market study. Shop keeper didn't mentioned any of these issues and they told me it is superb but actually I was ready to pay and it is bloody my mistake......in one word എടുത്തുചാട്ടം 😂😂😂😂
Full option vandikalil varuna like kia hyundai display quality Apple car play Front and back camera option Android Wifi or 4g sim Maps without lag Ecosport 9 or 10.1 inch HD video play back Average sound quality Budget 30K Please advise a model with warranties and local support Shortlisted Woodman X9 but couldn’t find any local dealer
Bro anganey പറയരുത്, വളരെയധികം generalised ആയിട്ടുള്ളൂ ഒരു അഭിപ്രായം ആണ് അത്, swift ഓടിച്ച് നോക്കി എല്ലാ maruti യും നല്ലതാണ് അതിനെ വെല്ലുന്ന വേറെ വണ്ടി ഇല്ല എന്ന് പറയുന്ന പോലെ ഉള്ള ഒരു അഭിപ്രായം അല്ലേ അത്? Ellaathilum nallathum cheethayum undaakum.
Yess. അത് ശെരിയാണ് എല്ലാം നല്ലത് എന്ന് പറയാൻ പറ്റില്ല...തമ്മിൽ ഭേദം തൊമ്മൻ..പിന്നെ വിലയും oke നോക്കുമ്പോൾ ... പിന്നെ ഇത് മേടിച്ച് വെക്കുന്ന ആളുടെ taste pole select ചെയ്യുന്നത് ആണ് നല്ലത്...anyway thanks for the reply ❤
I'm planning to install an Android system with 360 camera in ford Ecosport. Lancaster 4/32 short listed. Is it a good choice? My budget is around 26000. If I come to your shop, can I get better options?
Sir, As I do not want other fancy screen items. I just want to use google maps while driving, and the better sound output. I am with a budget between 20k and 25k. I am planning to spend another 25k for the audio. I do not look for added bass and treble but for good clarity sound. Could you please suggest some options?
can you make a video about budget friendly audio system , all good audio system below 50000 , good speakers system below 30000 , good amplifiers below 40000 , good wires , good reverse cameras , any other patrs related to audio system
Sir how is woodman x9(not pro), now its available for 16k there are mixed reviews about the infotainment system. I preferred this one because of wireless apple carplay/ android auto but people are compalining about after sales support. What should i do?
Dosent matter what brand you put in check and see if you can get a clarity on what hardware the system is running and if the supplier will pickup your phone call after they do the installation for any kind of tech support.
What a an expert you are sir. Hats off to you 🎉. My humble question, what could be the best in a 9 inch preferably having Car Play and can support 360 degree cameras within a budget of up to 30k? I would most probably upgrade the sound systems as well along with it. Any brand will do . Many thanks in advance, Naseef
Ho itrayum detailed aayitu sontham business ine pati vetti turanu parayuna manushyane njan aadyam aayitanu kanune ente oru vandelum njan 3 time android replace cheithu vechitu undu frst vechathu colour crct allairunu 2nd vechathinu video kanumbo grains 3rd vechapol anu sangathi onu set ayathu ini oru vandi undu athil veikathhe irikuanu njangade naatil ninu veikan vishwasam ila atu kndu ini neere galaxy kochi inee fit cheiunolu music keelkan aanu main udeesham koode apple car playum
പുതിയ ബ്രസക്ക് ഫിറ്റ് ചെയ്യാൻ പറ്റിയ ആൻഡ്രോയിഡ് ആപ്പിൾ കാർപ്ല 360 ക്യാമറ compatible ആയിട്ടുള്ള 4gb/64gb, Octacore, above 2Ghz, budget 35000/- best and reliable product recommend cheyyamo
Can you suggest one sterio set for new swift Requirement 360 degree camera support Budget - 30 to 40k Octacore, 4/64 Do you recommend to buy sterio and camera set seperately or is it ok to buy a set which contains camera inclusive ( Lancaster, cross link wheels)
bro fiat punto 2011 model il dubble din set cheyyan patumo? athinte frame avaliable ano? android venda single din or dubble din... aneshichapol ariyan kazhijath android nu suit ayitulla frame mathram ullu ennanu...android vekkan interest ella...
In my tata punch we have monocorom basic display .so amplifier is installed separately. So if we install a basic android system .will the sound quality good ? Or is their any Change. Plz explain
Can you make a video about basic DSPs like pioneer deq or nakamitchi etc?.. Something which comes under 20k and how it can be integrated to factory stereo or basic pioneer/kenwood stereos?
Pioneer has stopped production of their deq processors after multiple instances of it failing miserably, nakamichi and the likes are best avoided , JBL had a good processor but that also seems to be on its way out,so basically not much choice when it comes to cheaper DSPs.
Bro don't buy online look at the specs and buy the product from a shop like I always say its better to have a person you can talk to rather than chatting or mailing an online seller when you have a problem. Its okay two pay 1000 or 2000 extra to buy from a shop and they mostly don't charge extra for installation. So compare the specifications you find online and buy the same product in any brand which your local shop suggests, but make sure the specifications and the product match.
"I've already installed Lancaster system in my Tata Nexon car, purchased from Accord Karunagapally. Unfortunately, I've had a terrible experience with the dealer and seller, who I feel have taken advantage of me, wasting my time and money. I strongly advise against buying this product.
എൻ്റെ 2015 Alto K10 Vxi ൽ company fitted Nippon in built audio system കേടായി Repair ചെയ്യാൻ authorised service centre ൽ 3000 രൂപയാകുമെന്ന് പറഞ്ഞു. ഒരു മാസത്തെ warranty യേ കിട്ടുകയുമുള്ളൂ 1,55,000 കിലോമീറ്റർ ഓടിയ വാഹനം ഇനിയും അഞ്ചു വർഷം കൂടി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. വലിയ വില കൊടുത്ത് infotainment system വാങ്ങാൻ താല്പര്യമില്ലാതാനും. ഇക്കാര്യത്തിൽ ഒരു ഉപദേശം തരാനാകുമോ
Blaupunkt is not even a mainstream brand anymore, why would you do that? I would suggest external audio processing cause the Blaupunkt is not able to process it properly! Then we need basic amplification
എന്റെ sony stereo ane അതിൽ ഇപ്പൊ oru സ്പീക്കർ ൽ നിന്ന് മാത്രമേ നല്ല സൗണ്ട് വരുന്നുള്ളു ബാക്കി മൂന്ന് സ്പീക്കർ ലും സൗണ്ട് കുറവാണു നന്നാക്കാൻ 2000 ആകുമെന്ന് പറഞ്ഞു അത്രയും ആകുമോ
എന്റെ പോളോ gt 2017 മോഡലിൽ വുഡ്മാൻ 360 ഡിഗ്രി ക്യാമ്റ വിത്ത് റെക്കോർഡിങ് ഉള്ള ആൻഡ്രോയ്ഡ് 10 Processor Octa-Core 1.6 GHz സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു but ഫോൺ കാൾ അറ്റൻഡ് ചെയുമ്പോൾ opposite endil sarikkum കേൾക്കുന്നില്ല woodman new mic അയച്ചു തന്നു but still having the issue. .. Will you check it if I visit your shop if yes location
എല്ലാം കൃത്യമായി പറഞ്ഞു തന്നതില്‍ വലിയ സന്തോഷം. ഇതാണ് ശരിയായ രീതി.
ഈ വീഡിയോ കണ്ടിട്ട് ആണ് ആൻഡ്രോയ്ഡ് ചാത്തൻ സ്റ്റീരിയോ വാങ്ങുവാൻ പ്ലാൻ ഇട്ട ഞാൻ ബ്രാൻഡഡ് സ്റ്റീരിയോ fix ചെയ്തു.. thank you bro.. very informative
ഏതാണ് ഫിറ്റ് ചെയ്തത്
എവിടുന്നാണ് ഫിറ്റ് ചെയ്തത്
എത്രയായി
ഏതാണ് വെച്ചത്
ഏതാണ് വാങ്ങിയത്? എങ്ങനെയുണ്ട്? എത്രയായി?
@alexmanu8181 Reply bro. Which brand & howmuch ??
@@babzmedia6396 sony.. model ormayillaa carplay Android auto wired aau
Best option : അത്യാവശ്യം നല്ല രീതിയിൽ കാശ് ചെലവാക്കാൻ ഇല്ലെങ്കിൽ അഡ്രോയിഡ് സിസ്റ്റം നിൽക്കുന്നതിൽ കാര്യമില്ല. അന്വേഷിച്ചപ്പോ ഏതാണ്ട് 8000 രൂപ മുതൽ ആൻഡ്രോയ്ഡ് സെറ്റുകൾ കിട്ടാനുണ്ട്... അതിന് പകരം 7000 രൂപ മുടക്കി സോണിയുടെ സാദാ സെറ്റ് ഒരെണ്ണം വാങ്ങി... ആഹാ... അടിപൊളി സൗണ്ട്... ഇത്രേം സൗണ്ട് ക്വാളിറ്റിയിൽ ആൻഡ്രോയ്ഡ് സിസ്റ്റം വേണമെങ്കിൽ ഏതാണ്ട് 25-30k മുടക്കേണ്ടി വരും... അതുകൊണ്ട് അത് വേണ്ടെന്ന് വച്ചു... ഇനി എപ്പോഴെങ്കിലും ആൻഡ്രോയ്ഡ് സെറ്റ് ആക്കണം എന്ന് തോന്നിയാൽ നേരെ മൊബൈൽ എടുത്ത് ബ്ലൂട്ടൂത്ത് കണക്റ്റ് ചെയ്ത് ആതിന് മുകളിൽ ഡോക്ക് ചെയ്തു വയ്ക്കും... കിട്ടാവുന്നതിൽ ഏറ്റവും നല്ല ആൻഡ്രോയ്ഡ് സെറ്റിനെക്കാളും നല്ലതാണല്ലോ നമ്മുടെ ഒക്കെ മൊബൈൽ...😁😁
വലിയ കാശ് ചെലവ് ഇല്ലാതെ അടിപൊളി ആൻഡ്രോയ്ഡ് സെറ്റ് റെഡി... 😁😁
Dock cheyyaan pattunna stereos undaayirunnu pioneernu ippozhum undo ennu ariyillah
Hi.. Can you give your number.. Need to contact you for a clarification
but not possible for back camera in the dock system
മനോഹരമായ വിവരണം, ശരിയായ ഉപദേശങ്ങൾ, വളരെ പ്രയോജനം ചെയ്യുന്ന വീഡിയോ... നന്ദി പറയുന്നു❤
This is what people like us looking for brother 😇 . Very informative , the way you explain things is 🔥.
Am pretty sure you are not gonna get so many views for these kind of comprehensive reviews of products like android units and all but keep moving bro , still there is lot peoples like us , eagerly waiting for this kind of videos.
Always Galaxy Edappally ❤❤.....Nalla details ayit karyangal paranju tharum❤
എന്റെ സുഹൃത്ത് ഇത് പോലെ ഒരെണ്ണം വാങ്ങി വച്ചു setings ൽ നോക്കുമ്പോ 2gb/32 gb ആണ് അങ്ങിനെയാണ് കടക്കാരനും പറഞ്ഞത് . Leeyork എന്നൊരു ബ്രാൻഡ് ആണ് പക്ഷെ CPU Z ഇൻസ്റ്റാൾ ചെയ്തു ചെക്ക് ചെയ്തപ്പോൾ RAM 1GB ആണ് കാണിക്കുന്നത്. ഇത്തരം ഉടായിപ്പുകളും ഈ ഫീൽഡിൽ നടക്കുന്നുണ്ട്
എന്റെ 2021 ബ്രസ്സയിൽ ഞാൻ add ചെയ്ദ ത് un plug dsp system 360 ക്യാമറ 2yer ആയി use ചെയുന്നു ഇപ്പോയും നല്ല വർക്കിംഗ്
good content and well explained... ❣️one of the knowledgeable person into the car accessories market👌 Kudos.. 🥰 keep doing stuffs like this ✌️
super detailed explanation , I'm least interested in Android units but still impressed with the information conveyed, especially the geeky bits are really helpful.
Must watch for those planning to buy one.
Great Bro.Its really helpful for all.
You have covered almost all corners.Thankd a lot.
Keep it up.
All the best.
U just nailed this. Pure awesome informative video.
Pinne endu criteria vechu venam oru stereo vanganam nu clear aayi paranju.
And ur knowledge about ur work is excellent. Keep it up. 👍🏽👍🏽👍🏽👍🏽
Concise! Well explained such that anyone could easily understand about Audio selection. Will come over for a Android Setup for my Storme.
വളരെ ശരിയായ അവതരണം അതിന് നന്ദി പറയുന്നു.എനിക്ക് 360ം Camera നല്ല Clarity picture വേണം അതിനോട് ഒപ്പം Song's നല്ല colitisയോട് കേൾക്കാൻ കഴിയുന്ന ഒരു നല്ല system suggest ചെയ്യാമോ, thankyou.വണ്ടി Honda amaze.
Great narrative and the best explanatory video I have ever seen on this topic..
Glad you liked it! Thank you so much !
This is what the trust worthy information I waited before decided to purchase a media player.Thank u very much for the honest review.
Happy to help ☺️
Beautifully explained. Almost every doubts on the Android head units are cleared now.
Wonderfullly explained... Best wishes bro...
Diamond 2k ഞാൻ പ്ലാൻ ചെയ്യുന്നു..
Honest review,amazing presantation ,god bless you brother
For those going to buy android stereo.
Njan Moco DSP 4 gb ram 8 core system aanu ente dziril vechekkune costs me rs 27500 + Moco AHD cam rs 3000+ Amblifier rs5000 + Rainbow germany component speakers rs16800 + door damping rs12000 + additional mic rs350.
Pros - Soud quality is good, playing you tube videos for my daughter, feels premium, 2 year warrenty is good.
Cons-software issues, Mic quality just sucks additional mic required, Music stucks in between, app crash manly UA-cam music, need to restart in a week, Cost of installations of additional items
നിങൾ ആൻഡ്രോയ്ഡ് സ്റ്റീരിയോ വാങ്ങാൻ ഉദേഷമുണ്ടെൽ മേൽ പറഞ്ഞ അത്രയും alterations നിങ്ങളുടെ വണ്ടിയിൽ ചെയ്യേണ്ടതായി വരും for better out come but still you get glitches as i mentioned above.
For that much money go for pioneer or sony music system with good component speakers and door damping.
Well written bro, so what are you upgrading to?
@@galaxycochin you know, i didn't know about these issues initially with less knowledge and market study. Shop keeper didn't mentioned any of these issues and they told me it is superb but actually I was ready to pay and it is bloody my mistake......in one word എടുത്തുചാട്ടം 😂😂😂😂
Is the moco dsp heats a lot while working??
I fitted blaupunkt Lauderdale 900 for my new brezza 2024 lxi. It is working fine❤
Howmuch ?
Very well explained! I'm going for a pioneer no matter what!
Full option vandikalil varuna like kia hyundai display quality
Apple car play
Front and back camera option
Android
Wifi or 4g sim
Maps without lag
Ecosport
9 or 10.1 inch HD video play back
Average sound quality
Budget 30K
Please advise a model with warranties and local support
Shortlisted Woodman X9 but couldn’t find any local dealer
അവതരണം സൂപ്പർ
നന്നായി പറഞ്ഞു.
Price Range വ്യക്തമായില്ല.
Can you explain different best car stereo under different price range , like Sony , pioneer etc and there specification and value for money ,
നല്ല വിശദീകരണം.
Sound ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ sony edutho..sadhnaam kidilan aanu..amp vekkathe thanne super power und..
Bro anganey പറയരുത്,
വളരെയധികം generalised ആയിട്ടുള്ളൂ ഒരു അഭിപ്രായം ആണ് അത്, swift ഓടിച്ച് നോക്കി എല്ലാ maruti യും നല്ലതാണ് അതിനെ വെല്ലുന്ന വേറെ വണ്ടി ഇല്ല എന്ന് പറയുന്ന പോലെ ഉള്ള ഒരു അഭിപ്രായം അല്ലേ അത്?
Ellaathilum nallathum cheethayum undaakum.
Yess. അത് ശെരിയാണ് എല്ലാം നല്ലത് എന്ന് പറയാൻ പറ്റില്ല...തമ്മിൽ ഭേദം തൊമ്മൻ..പിന്നെ വിലയും oke നോക്കുമ്പോൾ ...
പിന്നെ ഇത് മേടിച്ച് വെക്കുന്ന ആളുടെ taste pole select ചെയ്യുന്നത് ആണ് നല്ലത്...anyway thanks for the reply ❤
@@galaxycochinകഞ്ഞിയിൽ പാറ്റ ഇടരുതെന്നു ചുരുക്കി പറഞ്ഞാൽ 😅
Very informative.Thanks
Oru 20-25 k range il ulla few good head units parayamo, android.
Well Explained !!!
Great job. Hats of sir
Thanks for your kind information
Bro kindly recommend
My car is Nissan sunny
Which is best Android system
I can install
My budget 15k to 20 k
what is the opinion about road star android car stereos?
Well explained.thanks Bro..
Very informative. Thank you.
Is Lancaster 9 inch system good?
For low price Lancaster makes decent quality systems, pakshe model to model and processor base cheythu irikkum.
Hello where is your shop,, do you have Android system for new celerio,,
Very good information
Good morning
Iam looking for footsteps for my Innova 2015 model silver colour,I need something to descend quality Pleas let me know
Well said man...❤️😇
I'm planning to install an Android system with 360 camera in ford Ecosport.
Lancaster 4/32 short listed. Is it a good choice?
My budget is around 26000.
If I come to your shop, can I get better options?
Come to the store you can get better options
Blaupunkt android stereo kurich entha abhiprym bro. Sound quality okkey engne aanu?
Sir, As I do not want other fancy screen items. I just want to use google maps while driving, and the better sound output. I am with a budget between 20k and 25k. I am planning to spend another 25k for the audio. I do not look for added bass and treble but for good clarity sound. Could you please suggest some options?
Why do you want to spend that much for this requirement.?
Quality content, ingerkl karyam ariyam💯
Fronx delta plus il 360 camera fit chrysn pattumo.
So thanks 🙏🏾 bro
Which brand name product have upgrade facilities
വിശദമായിപറഞ്ഞുതന്നു❤
Lancaster stereo kku pattunna speaker range parayamo
Especially ohms range
can you make a video about budget friendly audio system , all good audio system below 50000 , good speakers system below 30000 , good amplifiers below 40000 , good wires , good reverse cameras , any other patrs related to audio system
Grand vitarayil Sony/pioneer 9 " perfect fitting cheythu kodukkan pattumo
2021 vxl swift il ethara inchaa
Ortem T5 processor varunne nallathaano system
Sir how is woodman x9(not pro), now its available for 16k there are mixed reviews about the infotainment system. I preferred this one because of wireless apple carplay/ android auto but people are compalining about after sales support. What should i do?
Dosent matter what brand you put in check and see if you can get a clarity on what hardware the system is running and if the supplier will pickup your phone call after they do the installation for any kind of tech support.
What a an expert you are sir. Hats off to you 🎉.
My humble question, what could be the best in a 9 inch preferably having Car Play and can support 360 degree cameras within a budget of up to 30k?
I would most probably upgrade the sound systems as well along with it. Any brand will do .
Many thanks in advance,
Naseef
Bro tata punchinu suit avunna android set parayamo..20k to 25k parayamo...
Sir how good is the product apeix android 4k
Nice explanation 🤝like it
We’ll explain
My budget Rs.30k , want 360 camera and sound quality and other qualities and features you mentioned. Please suggest, how s lancaster
Grand vitarayil 360 cheythal warranty cut aakum enna showroomkar parayunne aake confusion aanu oru solution parayamo
HOD is a nice brand.
Is there is any warranty issue in fitting in new car.? Because some peoples r saying additional fitting will affect car warranty.? Is this true.?
Lancaster system nallathano
Ho itrayum detailed aayitu sontham business ine pati vetti turanu parayuna manushyane njan aadyam aayitanu kanune ente oru vandelum njan 3 time android replace cheithu vechitu undu frst vechathu colour crct allairunu 2nd vechathinu video kanumbo grains 3rd vechapol anu sangathi onu set ayathu ini oru vandi undu athil veikathhe irikuanu njangade naatil ninu veikan vishwasam ila atu kndu ini neere galaxy kochi inee fit cheiunolu music keelkan aanu main udeesham koode apple car playum
പുതിയ ബ്രസക്ക് ഫിറ്റ് ചെയ്യാൻ പറ്റിയ ആൻഡ്രോയിഡ് ആപ്പിൾ കാർപ്ല 360 ക്യാമറ compatible ആയിട്ടുള്ള 4gb/64gb, Octacore, above 2Ghz, budget 35000/- best and reliable product recommend cheyyamo
Nice presentation
Bro എൻ്റെ കാർ wagon r ആണ്. എനിക്ക് നല്ല ഓഡിയോ ക്വാളിറ്റി, വീഡിയോ ക്വാളിറ്റി, പിന്നെ ക്യാമറ കിട്ടുന്ന branded system പറയുമോ ബ്രോ
Kittiyo
Enthe kayilum wagon r Anu
Kittiyal parayondu
Can you suggest one sterio set for new swift
Requirement
360 degree camera support
Budget - 30 to 40k
Octacore, 4/64
Do you recommend to buy sterio and camera set seperately or is it ok to buy a set which contains camera inclusive ( Lancaster, cross link wheels)
Maxxlink
Android display മാത്രം വരുന്ന മോഡലുണ്ടല്ലോ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
bro fiat punto 2011 model il dubble din set cheyyan patumo? athinte frame avaliable ano? android venda single din or dubble din... aneshichapol ariyan kazhijath android nu suit ayitulla frame mathram ullu ennanu...android vekkan interest ella...
Point to point talk
In my tata punch we have monocorom basic display .so amplifier is installed separately. So if we install a basic android system .will the sound quality good ? Or is their any Change. Plz explain
Can you make a video about basic DSPs like pioneer deq or nakamitchi etc?.. Something which comes under 20k and how it can be integrated to factory stereo or basic pioneer/kenwood stereos?
Pioneer has stopped production of their deq processors after multiple instances of it failing miserably, nakamichi and the likes are best avoided , JBL had a good processor but that also seems to be on its way out,so basically not much choice when it comes to cheaper DSPs.
Bro, please reply. Sony xav 8100 or hypersonic 9 inch ? For Honda city 2017?
Anything is better than sony xav 8100, its a complete waste of money 💰 and no flush fit possible
Bro well explained
Do you have android player for Tata hexa
Hosani brand enghine und
Bro woodman enna company android stereo erakkannund, spec wise nallathanu. Bro kku athine kurich ariyumo? Oru video athu vch cheyyamo
Bro don't buy online look at the specs and buy the product from a shop like I always say its better to have a person you can talk to rather than chatting or mailing an online seller when you have a problem.
Its okay two pay 1000 or 2000 extra to buy from a shop and they mostly don't charge extra for installation.
So compare the specifications you find online and buy the same product in any brand which your local shop suggests, but make sure the specifications and the product match.
@galaxycochin ok bruhhh👍
Pricol system eganae aane nalllathaanooo
7 inch Android system panel maraathe install cheyyan pattumo
Hi, bro. Is Pioneer Car Stereo DMH-A4450BT a good pick?
Not really, budget Headunit from PIONEER aanu, sound quality higher models pole athrekku poraa
Blaupunkt Santa rosa 980 engane undu. Sound output better aano comparerd to other Chinese brand ?
No, not better, it is sams as normal Chinese brands.
🎉🎉🎉 good job ✌️✌️
Thank you! Cheers!
Android Apple Carpla 360 camera compatible for new braz, 4gb/ 64gb, Octacore, above 2Ghz, budget 30,000
Best and reliable product recommend cheyymo
Blaupunkt Sanata Rosa 985
Lancaster 360 degree product feedback and review iduvo bro?
"I've already installed Lancaster system in my Tata Nexon car, purchased from Accord Karunagapally. Unfortunately, I've had a terrible experience with the dealer and seller, who I feel have taken advantage of me, wasting my time and money. I strongly advise against buying this product.
എൻ്റെ 2015 Alto K10 Vxi ൽ company fitted Nippon in built audio system കേടായി
Repair ചെയ്യാൻ authorised service centre ൽ 3000 രൂപയാകുമെന്ന് പറഞ്ഞു. ഒരു മാസത്തെ warranty യേ കിട്ടുകയുമുള്ളൂ 1,55,000 കിലോമീറ്റർ ഓടിയ വാഹനം ഇനിയും അഞ്ചു വർഷം കൂടി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
വലിയ വില കൊടുത്ത് infotainment system വാങ്ങാൻ താല്പര്യമില്ലാതാനും. ഇക്കാര്യത്തിൽ ഒരു ഉപദേശം തരാനാകുമോ
9” atra expensive allatha best brand head unit Ethan bro ,?❤
If I need audiophile output,
I'm going to buy blaupunkt Lauderdale 900.
What kind of amplitude you suggest and speakers too
Please reply
Blaupunkt is not even a mainstream brand anymore, why would you do that? I would suggest external audio processing cause the Blaupunkt is not able to process it properly! Then we need basic amplification
Sir blaupunkt kollamo sir
Best
Nice bro!!
Thanks 🔥
Well said
respect ❤
എന്റെ sony stereo ane
അതിൽ ഇപ്പൊ oru സ്പീക്കർ ൽ നിന്ന് മാത്രമേ നല്ല സൗണ്ട് വരുന്നുള്ളു
ബാക്കി മൂന്ന് സ്പീക്കർ ലും സൗണ്ട് കുറവാണു
നന്നാക്കാൻ 2000 ആകുമെന്ന് പറഞ്ഞു അത്രയും ആകുമോ
Ford ikon car Android player available aano
Ente car il unplug 10 inch anu athil paranjirikkunna specification currect ano ennariyan ethu aplication dounlod cheyyanam very nice video❤🎉
CpuZ should help
എന്റെ പോളോ gt 2017 മോഡലിൽ വുഡ്മാൻ 360 ഡിഗ്രി ക്യാമ്റ വിത്ത് റെക്കോർഡിങ് ഉള്ള ആൻഡ്രോയ്ഡ് 10 Processor
Octa-Core 1.6 GHz സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു but ഫോൺ കാൾ അറ്റൻഡ് ചെയുമ്പോൾ opposite endil sarikkum കേൾക്കുന്നില്ല woodman new mic അയച്ചു തന്നു but still having the issue. ..
Will you check it if I visit your shop
if yes location
Bro suggest me an Android system plus 360 camera bird view under 30k for swift dzire vxi for driving help only and may be a little bit music please
Not really possible to do a 360° decent quality system under 30k will cost about 40k for good octa core systems with 360° inputs