10 മിനിറ്റ് കൊണ്ട് ഓട്ടോ റിക്ഷയുടെ ക്ലച്ച് ഡിസ്ക് മാറ്റാൻ പഠിക്കാം How to install autorikshaw cluch
Вставка
- Опубліковано 15 гру 2024
- 10 മിനിറ്റ് കൊണ്ട് ഓട്ടോ റിക്ഷയുടെ ക്ലച്ച് ഡിസ്ക് മാറ്റാൻ പഠിക്കാം
How to install autorikshaw clutch disc,
clutch club installation,
Kerala autorikshaw,
#autorikshaw
#clutch
#disc
#irshadedyvlog
#IRSHADEDYVLOG
#irshad #edy #vlog
നിങ്ങൾ നല്ല ഒരു അധ്യാപകൻ ആണ് അതിലുപരി നല്ല മനസ്സിന് ഉടമയും. കിടിലൻ വീഡിയോ ഒരു തെറ്റും പറയാനില്ല ❤️
Super iniyu videos upload cheyyanne
Yes
ഗുഡ്. നല്ല. അറിവ്. പഠിക്കാനുമുണ്ട്
വീഡിയോ ഇഷ്ടപ്പെട്ടു .👍👏👌 ഇനി ബ്രേക്ക് ലൈനർ മറ്റുന്നത് കാണിക്കാമോ?
Ofcose
Adipoli Super
Thanks
Engine setting um.. Gear box setting um koodi kanikkamo?
Ape bs4 മോഡൽ ക്ലച്ച് എത് കമ്പനിയുടെ യാണ് നല്ലത്
ഉപകാരം വീഡിയോ
Thanks
Sir Please share
അടിപൊളി
Thanks
ടയർ ചെത്തി ചെത്തി ബേക്കിലെ രണ്ടും തഴയുന്നത്എന്തുകൊണ്ടാണ്
Valare upakaram
Bajaj re445 clach work kanikkamo
ചേട്ടാ Ape city clutch റിലീസ് ചെയ്യുമ്പോൾ സൗണ്ടോട് കൂടി ചാടുന്ന പ്രശ്നം എങ്ങിനെ തീർക്കുന്നത് ഒരു വിഡിയോ ഇടാമോ
ക്ലച് ബുഷ് പ്ളേറ്റ് കമ്ബ്ലൈൻഡ് ആണ്
Super 💯👍super
സൂപ്പർ
അതുലിൻ്റെ വണ്ടി അതിലെ ആൽഫയുടെ ക്ലച്ച് ഡിസ്ക് കയറ്റാൻ പറ്റുമോ
Pattum
എൽ ഈ വയറിംഗ് മാറ്റി ക്ലെച്ച് ഫുൾ പണിയാൻ മെറ്റിരിയൽ എത്ര റേറ്റ് ആവും?
Eathra chilav varum
Part's ntay Paisa
വീഡിയോ അടിപൊളി... ചേട്ടന്റെ ഫോൺ നമ്പർ പറഞ്ഞു തരുമോ?
👍👍🌹
Thank you
എഞ്ചിൻ പണികഴിഞ്ഞാൽ എത്ര km തണുപ്പിക്കേണണം?
Engine full pani kazhicha vandy aano
രാവിലെ വണ്ടി സ്റ്റാർട്ട് ആവുന്നില്ല
ഏതാ വണ്ടി അപേ. ബജാജ്