ഒരു കോടി രൂപ ലോട്ടറിയടിച്ചയാൾ നാട്ടുകാർക്ക് പണം കൊടുത്തപ്പോൾ അരങ്ങേറിയ ചിരിപ്പൂരം|

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 529

  • @kabanifishingcooking7705
    @kabanifishingcooking7705 2 роки тому +97

    ഫോൺ വിളിച്ചു പിള്ളേരെ കാണാത്ത ചേട്ടൻ "ഒന്നു വാടേയ്.." Polichu😃👍

    • @cbdesign9155
      @cbdesign9155 2 роки тому +8

      എന്റെ ശവം എടുക്കാൻ എങ്കിലും വരുമോടാ നീ 🤣🤣🤣

    • @sheejajobi
      @sheejajobi 2 роки тому +2

      😂😂

  • @rajuchakkara4292
    @rajuchakkara4292 2 роки тому +142

    എപ്പിസോഡ് നന്നാവും തോറും സമ്മാനം ചെറുതാവുന്നു 👍👍

  • @since8656
    @since8656 2 роки тому +49

    ചേട്ടനെ തല്ലി കൊന്നാലും ആ പിള്ളേർ അവിടെ എത്തില്ല 😂😂😂

  • @Manoj14539
    @Manoj14539 2 роки тому +166

    കുത്തി തിരിപ്പിനു സാബു അണ്ണൻ 👍👍

  • @nithyavijayan19
    @nithyavijayan19 2 роки тому +49

    Chechi അറിയാതെ ചിരിച്ചു പോയി 😂😂എങ്ങനെ പറ്റുന്നു ഇങ്ങനെ ഇത്ര പെർഫെക്ട് ആക്ടിങ് നമിച്ചു 🙏🙏🙏🙏🙏 സൂപ്പർ ടീം ഒന്നും പറയാൻ ഇല്ല

    • @ronyxplore7943
      @ronyxplore7943 2 роки тому

      Time etreya video timing.. Onnu parayumo..

  • @abhin_
    @abhin_ 2 роки тому +83

    14:21 രണ്ടാമതും ഹെൽമെറ്റ്‌ വച്ച് 15:27
    ലോട്ടറി വിൽക്കാൻ വന്ന ചേട്ടൻ 17:34 😂

  • @vipinm5769
    @vipinm5769 2 роки тому +349

    ഇതെല്ലാം കണ്ട് ബീഡിയും വലിച്ചു പോസ്റ്റ്‌ ആയി ഇരിക്കുന്ന ആ വേട്ടാവളിയനു കൂടി ഒരു സമ്മാനം കൊടുക്കണം 😂😂😂😂😂

  • @AnilKumar-fn9mv
    @AnilKumar-fn9mv 2 роки тому +78

    ഇന്നത്തെ താരം ആ ചേച്ചിയാണ് 👍👍👏🏼👏🏼

    • @Plakkadubinu
      @Plakkadubinu 2 роки тому +2

      ഭേഷായി കിട്ടി....

  • @mallikaanandu8736
    @mallikaanandu8736 2 роки тому +7

    പൊതു ജനങ്ങൾക്കിടയിൽ ഇറങ്ങി ചെന്ന് പ്രോഗ്രാം ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് ഓ മൈ ഗോഡ് സൂപ്പർ ഹിറ്റ് ആയതു.... ഇപ്പോൾ ചെയ്യുന്ന എല്ലാ എപ്പിസോഡുകളും സൂപ്പർ ഹിറ്റാണ്. ഫ്രാൻസിസ്, സാബു, അനിത കൂട്ടുകെട്ട് പ്രേക്ഷകർക്ക് കൂടുതൽ ചിരിക്കു വക ഉണ്ടാക്കുന്നു... സാബുവിന്റെ സുസു എന്ന പ്രോഗ്രാം എല്ലാവരും കാണുന്ന ഒന്നാണ്. സാബുവിനെ കൂടുതൽ തിരിച്ചറിയാൻ സാധ്യത ഉണ്ട്.അത് കൊണ്ടു തന്നെ ഓ മൈ ഗോഡ് പ്രോഗ്രാം പൊളിഞ്ഞു പോകാനും സാധ്യത ഏറെ ആണ്... സൂക്ഷിക്കുക..

  • @SANJOJOSEPH5545
    @SANJOJOSEPH5545 2 роки тому +36

    3 പേരും പൊളിച്ചു അനിത ചേച്ചി 👍👍👍

  • @shahir.m.i393
    @shahir.m.i393 2 роки тому +120

    ഉറങ്ങി കിടന്ന വൻ്റെ മുഖത്ത് ചൂടുവെള്ളം ഒഴിച്ച പോലെ ആയി😂😂😂.പൂച്ച പോലെ ഇരുന്ന ചേട്ടനെ പുലി ആക്കി. സൂപ്പർ episode👍👍

    • @Kanesh2606
      @Kanesh2606 2 роки тому +2

      🤣🤣

    • @OTAKU_12345
      @OTAKU_12345 Рік тому

      Nattukar pavangal ... Ithine okke sahichille

  • @evergreenever1171
    @evergreenever1171 2 роки тому +42

    സാബു അണ്ണന്റെ dialog.. Ente പൊന്നോ.. 😂😂😂😂🙏🙏🙏🙏🙏

  • @riyassr3659
    @riyassr3659 2 роки тому +20

    ഇത്തവണ ചേച്ചി കേറി അങ്ങ് മിന്നിച്ചു പൗളിച് എല്ലാരും സൂപ്പർ ചേച്ചി തകർത്താടി 👌

    • @Devraj-cz5
      @Devraj-cz5 9 місяців тому

      Chechikku vayaru narach beep beep kitti 😂

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 2 роки тому +26

    അനിതയുടെ പെർഫാമൻസ് വളരെ നല്ലതായിരുന്നു

  • @shajithomas2309
    @shajithomas2309 2 роки тому +279

    ആ ചേട്ടൻറെ ക്ഷമ എന്റെ പൊന്നോ ഭൂമിയോളം ക്ഷമിക്കുന്ന ഒരു ചേട്ടനെ ആദ്യമായി കാണുകയാണ്

    • @abdulrhmanhashim4777
      @abdulrhmanhashim4777 2 роки тому

      🏆🏆🏆🏆🏆100.✔️✔️✔️✔️✔️✔️✔️💯💯💯💯💯💯💯

    • @voiceoffalcon-1456.
      @voiceoffalcon-1456. 2 роки тому +1

      അതാണ് എന്റെ നാട് ചേട്ടാ കുളത്തൂപ്പുഴ 👍

    • @REXXON321
      @REXXON321 2 роки тому +2

      @@voiceoffalcon-1456. oo😯😮

    • @abdullaansari435
      @abdullaansari435 2 роки тому +5

      ഇത് എങ്ങനെ ആണ് ഭൂമിയോളം ക്ഷമ ആകുന്നത്...അസഭ്യം ആണല്ലൊ സ ചേട്ടൻ പറയുന്നത്..

    • @hasanulbanna9875
      @hasanulbanna9875 2 роки тому +3

      എന്തോ എങ്ങനെ ? അയാൾ ആ പെണ്ണിന്റെ മുഖത്തു നോക്കി പച്ച തെറി പറഞ്ഞത്‌ കേട്ടില്ലേ . ആ സ്ത്രീ തന്നെ നാണമായിപ്പോയി . കുറച്ചൂടെ കഴിഞ്ഞായിരുനെൽ ഇതിനേക്കാൾ ഇതിന്റെ അപ്പുറം കാണാമായിരുന്നു . എന്നിട്ടും ന്യായീകരണം

  • @thaslimhabeeb8486
    @thaslimhabeeb8486 2 роки тому +21

    ചേച്ചിയുടെ അഭിനയം സൂപ്പർ 🤩ചേട്ടനെ സമ്മതിച്ചു കൊടുക്കണം 👌🏻🥰🥰🥰

  • @AM-zu6pi
    @AM-zu6pi 2 роки тому +6

    കുളത്തുപ്പുഴ to തെന്മല പോകുമ്പോൾ ലെഫ്റ്റ് സൈഡിൽ ആണ് കട... എത്ര തവണ ഈ ചേട്ടന്റ കടയിൽ നിന്ന് കുലുക്കി സർബത് കുടിച്ചേക്കുന്നു 🥰🥰🥰

  • @ASH03ASH
    @ASH03ASH 2 роки тому +13

    ഒരു മൂലയ്ക്ക് ബീഡിയും വലിച്ചിരിക്കുന്ന ആ നീല shirt ഇട്ട ചേട്ടന് ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം കൊടുക്കണം 😂

  • @ammuaswin4073
    @ammuaswin4073 2 роки тому +7

    കലാമണ്ഡലം ഫ്രാൻസിസ് സാറിനും മേൽശാന്തി സാബു നമ്പൂതിരിക്കും അഭിനന്ദനങ്ങൾ ❤️

  • @abdulrasheedvp6807
    @abdulrasheedvp6807 2 роки тому +63

    പൊളിച്ചടുക്കിയ എപ്പിസോഡ് 😃😃😃🤣👍👍മൂന്നാളും അടിപൊളി... 👍👍👍

  • @Manojkumarkc28
    @Manojkumarkc28 2 роки тому +15

    പാവം ഭൂമിയോളം ക്ഷമയുണ്ട് അദ്ദേഹത്തിന് 💯💯💯

  • @nammude_logam
    @nammude_logam 2 роки тому +16

    എനിക്ക് ഇഷ്ട്ടം എല്ലാ എപ്പിസോഡ്യിലും മുളക് ഇട്ടു മുപ്പിച്ചു ഇട്ടു കൊടുക്കുന്ന അണ്ണൻ ആണ് 😂💞🥰

    • @imagob7946
      @imagob7946 11 місяців тому

      നമ്മുടെ സാബു അണ്ണൻ 😊😂

  • @vineethmohananmohanan9528
    @vineethmohananmohanan9528 2 роки тому +6

    എടാ ഞാൻ മഹാ തൊട്ടിയാണ്....നീ തൊട്ടിയാന്ന് മനസ്സിലായി 😃😃😃😃ചേട്ടൻറെ മറുപടി സൂപ്പർ

  • @noufalnskollam9772
    @noufalnskollam9772 2 роки тому +22

    The actress was amazing in all episodes 👏

  • @bayyalifes
    @bayyalifes 2 роки тому +22

    എന്റെ പിള്ളേരെ വിളിച്ചാൽ അവർ നിന്നെ പഞ്ഞിക്കിടും.
    കുറേ വിളിച്ചിട്ടും വരാതായപ്പോ " ഒന്ന് വാടേ"😂😂😂

  • @sv8394
    @sv8394 2 роки тому +17

    Chechy സൂപ്പർ 🤣🤣🤣🤣🤣

  • @deepusr9268
    @deepusr9268 2 роки тому +16

    😂 പാവത്തിനെ കൊന്നു കൊല വിളിച്ചു 😇,

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ 2 роки тому +19

    പാവം പോക്കറ്റിൽ കയ്യിട്ട് വരെ കാണിച്ചു 😂

  • @anilkumarn.k9929
    @anilkumarn.k9929 2 роки тому +15

    പാവം കച്ചവടക്കാരൻ❤️❤️👍👍

  • @shanugeorge3524
    @shanugeorge3524 2 роки тому +6

    enike istapetta part...... Chechine theri vilikumbol francis chadi chettante mekittu kerum .. thats the best part.... Chettan Njeti poyi.....😂

  • @RKN86
    @RKN86 2 роки тому +18

    നല്ലൊരു എപ്പിസോഡ് 🔥

  • @muhammadpv781
    @muhammadpv781 2 роки тому +14

    ആപാവം കച്ചവടക്കാരൻ നല്ല ഒരു കചമ യുള്ള മനുഷ്യൻ😎
    അന്തസുള്ള നാടൻ മനുഷ്യൻ 👍

  • @lifeisadream5313
    @lifeisadream5313 2 роки тому +18

    ആ ചേട്ടൻ ഭൂമിയോളം ക്ഷമിച്ചു നല്ല മനുഷ്യൻ

  • @VenuGopal-lr4le
    @VenuGopal-lr4le 2 роки тому +7

    ചേച്ചി ഒരു രക്ഷയില്ല 👏👍🙏

  • @sajmedia1733
    @sajmedia1733 Рік тому +18

    അവന്മാർ ഇപ്പോഴെങ്ങാനും വരുവോ 😁😁😁😁😁😁😁super എപ്പിസോഡ്... സമ്മാനം കുറച്ചുകൂടെ കൊടുക്കണം

    • @abinmathew6161
      @abinmathew6161 Рік тому

      സമ്മാനം സ്പോൺസർ ചെയ്യാമോ. എന്നാൽ കുറെ കൊടുക്കാം

  • @letsenjoylife7746
    @letsenjoylife7746 2 роки тому +36

    MBBS പഠിച്ചിട്ടും കലാകാരൻ ആയി നമ്മളെ ചിരിപ്പിക്കുന്ന സാബു ചേട്ടൻ സൂപ്പർ ആണ് ❤️✌🏻

  • @sandeep87pm
    @sandeep87pm 2 роки тому +4

    ആ ചേട്ടനെ ഒത്തിരി ഇഷ്ട്ടായി ❤🥰

  • @funinnesmedia8823
    @funinnesmedia8823 2 роки тому +7

    ഇടയ്ക്ക് ചേച്ചി ചിരിച്ച ചിരി ആണ് ചിരി

  • @bijumanattunil1062
    @bijumanattunil1062 2 роки тому +23

    ഫയർ എഞ്ചിൻ അടിക്കുന്നതിനു ഇടയിലും ഈ പരിപാടിക്ക് വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ഏട്ടൻ മാസ്സ് തന്നെ 😍😍😍😄👍

  • @arumukhamchandran691
    @arumukhamchandran691 2 роки тому +6

    അനിത.. നിങ്ങൾ മേടിച്ചില്ല മനുഷ്യ... 😃😃 ചേട്ടൻ.. നിങ്ങളുടെ അണ്ണാക്ക് ഒന്നു കുറയ്ക്കാമോ.. 🤣🤣🤣🤣🤣

  • @fathahhudeen3436
    @fathahhudeen3436 2 роки тому +12

    അടിപൊളി 😅👍ചിരിച്ചു ഒരു വഴിക്ക്കായി 😆

  • @vraj176
    @vraj176 2 роки тому +11

    ആ പുറകെ വെള്ളമുണ്ടും ഉടുത്തോണ്ട് ഒരു മൂങ്ങ ഇരിക്കുന്നുണ്ടല്ലോ.... അവനു എന്തെങ്കിലും കൊടുത്തോ..... 😂😂😂

  • @djlala1167
    @djlala1167 2 роки тому +12

    ഞാൻ ഒരു പാവം ഡൗൺലോഡ് കാരണനെ 😃❤️‍🔥

  • @shijothomas8016
    @shijothomas8016 2 роки тому +17

    സത്യം പറയാല്ലോ സൂപ്പർ നിങ്ങൾ ചെയ്ത്തിൽ എനിക്ക് ഏറ്റവും ഇഷ്ടംപ്പെട്ട പ്രാങ്ക്....... എല്ലാരും ഒരു പോലെ സൂപ്പർ പെർഫോമൻസ് 👌👌🙏🏽💢💢uuuu👀🌀🌀i💢💢🇮🇳🌹💯💜💜🚩

  • @bins3313
    @bins3313 2 роки тому +6

    ഹെന്റമ്മോ ചിരിച്ചു ഉപ്പാടിളകി 😂😂😂😂

  • @killadi810
    @killadi810 2 роки тому +9

    ഇനി അടുത്ത വീഡിയോ വരുന്നത് വരെ കട്ട വെയ്റ്റിംഗ് 💯❤️

  • @sureshbabu-oi6tb
    @sureshbabu-oi6tb Рік тому

    സൂപ്പർ പരുപാടി ആണ്‌.... ചാനൽ ചർച്ച, രാഷ്ട്രീയം കേട്ടു തല വേദന എടുക്കിമ്പോൾ ഇതാണ് മരുന്ന്.... അജിത... സൂപ്പർ, പ്രാഞ്ചിയാണ് ക്ഷതം മൊത്തം കൈപ്പറ്റുന്നത്.. സാബു... Mask ഉള്ളത് ചിരി cover ചെയ്യാൻ best... 👍

  • @renjurajan3747
    @renjurajan3747 2 роки тому +3

    കലക്കി...
    സൂപ്പർ എപ്പിസോഡ് 👌👌👌👌👌

  • @ashkrizz
    @ashkrizz 2 роки тому +13

    *സർക്കാർ ജോലിക്കു ഇടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന പ്രാഞ്ചി ഇക്കാക്ക് അഭിനന്ദനങൾ* GVT HSS UPS വഴക്കാല SCHOOL NON TEACHING STAFF

    • @mithunjs2533
      @mithunjs2533 2 роки тому

      പ്രാഞ്ചി ഇക്കയോ അയാൾ ക്രിസ്ത്യൻ ആടോ

  • @muhammedalipc3774
    @muhammedalipc3774 2 роки тому +4

    ചേച്ചി പൊളിച്ചു 👍എന്നാ പ്രാങ്ക് 😁

  • @ASH03ASH
    @ASH03ASH 2 роки тому +17

    കടക്കാരൻ kgf ലെ റോക്കി ഭായി ആണോ 🤣വയലൻസ് 🔥🔥🔥🔥😄full വയലൻസ് 😂😂😂😂👌

  • @akyt5838
    @akyt5838 2 роки тому +3

    "Njan adiykum" 🤣🤣sabu chettan 🔥🤣

  • @djlala1167
    @djlala1167 2 роки тому +6

    യ്നിക് ഇപ്പോൾ ആണ് വന്നദ് സൗപ്പർ ❤️‍🔥🥰👍🤝🏻

  • @KoiWorldKottayam
    @KoiWorldKottayam 2 роки тому +23

    പാവം ചേച്ചി നല്ല പച്ച തെറിയാ കേട്ടെ 😂😂😂 അതാ ലാസ്റ്റ് ഒരു വളിച്ച ഭാവം 😁

  • @bushairbushu7118
    @bushairbushu7118 2 роки тому +1

    5 പ്രാവശ്യം കണ്ടു ഈ എപ്പിസോഡ് ചിരിച് ഒരു വഴിക്കായി ബല്ലാത്ത ജാതി. സൂപ്പർ പൊളിച്ചടക്കി

  • @sreedharanp.p6080
    @sreedharanp.p6080 2 роки тому +10

    അനിതേച്ചി ആ ചേട്ടൻ ഒരുപാട് ചീത്ത പറഞ്ഞപ്പോൾ ഞങ്ങൾക്ക് വിഷമം ആയി എന്നാൽ ചേച്ചി തകർക്കുകയായിരുന്നു
    ചേച്ചി ഇടയ്ക്ക് ചിരി വന്നിട്ട് മാറി പോകുന്നത് കണ്ടു ആ സമയത്ത് ചേട്ടൻ നന്നായി തെറി വിളിച്ചു അല്ലേ
    ചേച്ചിയാണ് ഈ എപ്പിസോഡ് താരം

  • @pravee1941
    @pravee1941 2 роки тому +25

    R. C. C. യിലെ സർജൻ ആയിട്ടും ഈ പ്രോഗ്രാമിന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല 🥰

    • @rekhajoseph5705
      @rekhajoseph5705 Рік тому +1

      ,❤️❤️❤️👍😃😃

    • @imraniqbal7447
      @imraniqbal7447 Рік тому +2

      മുന്‍പ് I.S.R.O യില്‍ ആയിരുന്നു.😁😁😀😀

  • @ajmalshameem6765
    @ajmalshameem6765 2 роки тому +1

    16:30 ചേച്ചിയാടെ കിളി പറി 👍👍👍👍👍👍😄😄😄😄😄😄😄😄😄

  • @rafichotoor2960
    @rafichotoor2960 2 роки тому +6

    കടയുടമ ചേട്ടൻ പാവം 😊🙏

  • @dakshina6869
    @dakshina6869 2 роки тому +8

    Chechi de acting 👌👌👌👌👌👌👌👌👌👌

  • @vineeshv8991
    @vineeshv8991 8 місяців тому +1

    അപ്പർത്ത് ഇരിക്കുന്ന് ആ പുള്ളിയുടെ നോട്ടം 😂അത് ആണ് സൂപ്പർ

  • @sonysabu9269
    @sonysabu9269 2 роки тому +2

    സൂപ്പർ എപ്പിസോഡ്. ചിരിച്ചു പണ്ടാരമടങ്ങി 🤣🤣🤣🤣

  • @rajeevv135
    @rajeevv135 2 роки тому +7

    Today I felt like old tharikidaa 😂😅👌🏼

  • @Grandpa_Grandpa
    @Grandpa_Grandpa 2 роки тому +5

    സാബു ചേട്ടൻ🔥🔥🔥

  • @kalakairali4639
    @kalakairali4639 2 роки тому +10

    🤣🤣 ഹ ഹ ഹ...
    പൊളിച്ചടുക്കി... കിടു എപ്പിസോഡ് 👌👌👌

  • @babujohnvarghese8492
    @babujohnvarghese8492 2 роки тому +5

    എന്റമ്മോ 😄ചിരിച്ചു പണ്ടാരമടങ്ങി 😄😄

  • @jes-1
    @jes-1 2 роки тому +7

    2000 കൂടി ആ കടക്കാരന് കൊടുക്കണം

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ 2 роки тому +14

    ഈ എപ്പിസോഡ് സൂപ്പർ റിയൽ ആക്ടിങ് 👌🏻👍🏻

  • @പട്ടാളംപുരുഷു-ര6ര

    ചിന്നക്കട ജില്ലാ കളക്ടർ ആയി നിയമിതൻ ആയ സാബു പ്ലാങ്കവിള സാറിന് അഭിനന്ദനങ്ങൾ 🥰👍🏻

    • @vipinm5769
      @vipinm5769 2 роки тому

      അപ്പോൾ നിന്റെ അപ്പൻ ആണോ മിനിസ്റ്റർ 🤔🤔🤔🤔

    • @josephkurian4992
      @josephkurian4992 2 роки тому +1

      അതേതു ജില്ലാ... കേരളത്തിൽ അങ്ങനെ ഒരു ജില്ല ഉണ്ടോ..?

    • @akkientertainments3287
      @akkientertainments3287 2 роки тому +1

      ചിന്നക്കട അല്ല ബ്രോ കുട്ടികടവ് എന്നാണ് പേര്

    • @ajay_motorider
      @ajay_motorider 2 роки тому +1

      Lol 🤣🤣🤣

    • @SAIKUMAR42424
      @SAIKUMAR42424 2 роки тому

      💩

  • @Jishovlog
    @Jishovlog 2 роки тому +4

    Nyc episode ✔

  • @ajeeshthampi6119
    @ajeeshthampi6119 2 роки тому +2

    ചേച്ചി തകർത്തു 👍

  • @marunadanmalayali902
    @marunadanmalayali902 2 роки тому +2

    sabuvinte oru kaaryam.........😁😁

  • @jayakrishnangnair3820
    @jayakrishnangnair3820 2 роки тому +4

    Excellent episode madam rocks today

  • @sujeshe6229
    @sujeshe6229 2 роки тому +1

    സൂപ്പർ... ചിരിച്ചു ഒരു വഴി ക്കായി.. 👍

  • @sjsj346
    @sjsj346 Рік тому

    അനിതാജീ തകർത്തു.. അവർ ഉണ്ടെങ്കിൽ episode mega hit ആയിരിക്കും... 👍🙏🔥

  • @jithdas6102
    @jithdas6102 2 роки тому +10

    Saabu anna umma 😘njan pottichirichirichu dailogue kett 😂😂thanks♥️♥️♥️

  • @anilkumar-yu6hu
    @anilkumar-yu6hu 2 роки тому +2

    Polichu ❤️❤️👌👌🌷🌷👏👏

  • @mujeebmalabarmalabar3474
    @mujeebmalabarmalabar3474 Рік тому +1

    17.51 സാബു ചേട്ടൻ കൈ വിട്ടു പോയി

  • @rappi0055
    @rappi0055 2 роки тому +5

    Adipoliiii😀😀😀😀

  • @struggler4631
    @struggler4631 2 роки тому +2

    എപ്പിസോഡ്.ആയാൽ ഇത്.പോലെ വേണം 😁

  • @Abijesh-gl2nm
    @Abijesh-gl2nm 9 місяців тому +1

    17:15 Sabu chettan മഹാ കുത്തിത്തിരുപ്പ് തന്നെ 😂😂

  • @younusvm5690
    @younusvm5690 2 роки тому +62

    ഓ മൈ ഗോഡിൽ കുറേ കാലങ്ങൾക്ക് ശേഷം ചിരിക്കാനുള്ള വകയുമായി വന്ന നല്ല ഒരു എപ്പിസോഡ്.

  • @rajeevv135
    @rajeevv135 2 роки тому +5

    Pavaam chettan good hard working person. You guys made him to speak theri 😂

  • @sukumarakurup7375
    @sukumarakurup7375 2 роки тому +4

    ഇനി നമുക്ക് വേണ്ട അണ്ണാ അ ക്യാഷ് അങ്ങു കൊട് 😃

  • @muhammedjappi.kasrgood1863
    @muhammedjappi.kasrgood1863 2 роки тому +4

    പാവം മനുഷ്യൻ❤️

  • @arumukhamchandran691
    @arumukhamchandran691 2 роки тому +2

    ഒന്നും പറയാൻ ഇല്ല.. സൂപ്പർ എപ്പിസോഡ്.. സാബുവിനെ കൊണ്ട് ഇനിയുംഈ പ്രോഗ്രാം മുൻപോട്ട് കൊണ്ടു പോകാൻ പറ്റില്ല.. എല്ലാവർക്കും നന്നായി സാബുവിനെ ഇപ്പോൾ മനസ്സിലാകും... സുസു എന്ന പ്രോഗ്രാമിൽ സാബു ഉറഞ്ഞു ആടുകയാണ്. എത്രയും പെട്ടന്ന് ഓ മൈ ഗോഡിലേക്ക് ഒരാളെ കണ്ടെത്തണം. നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഞാൻ വരാം.. എന്നെ കൂടെ നിങ്ങളുടെ കൂടെ ചേർക്കു പ്ലീസ്..

    • @akkientertainments3287
      @akkientertainments3287 2 роки тому +1

      സാബുവിനെ കൊണ്ട് പ്രോഗ്രാം നടത്താൻ പറ്റില്ല എന്ന് ആരു പറഞ്ഞു...ഇന്ന് ഏറ്റവും കൂടുതൽ കൗണ്ടർ പറഞ്ഞത് സാബു ആണ്....ഫ്രാൻസിസ് ഒക്കെ ചുമ്മാ വായിൽ വരുന്ന ഊളതരം പറഞ്ഞ് നിക്കുകയെ ഉള്ളൂ എല്ലാ എപിസോടിലും....

    • @arumukhamchandran691
      @arumukhamchandran691 2 роки тому

      @@akkientertainments3287ആണോ..?? സാബു ആണോ അതിന്റെ മെയിൻ ആള്....?? സർ അവരുടെ കൂടെ ഉള്ളവരിൽ ആരെങ്കിലും ആണോ..?? എങ്കിൽ ഫ്രാൻ‌സിസിനെ മാറ്റിയിട്ടെങ്കിലും എനിക്കും ഒര് അവസരം മേടിച്ചു തരുമോ??? പ്ലീസ്..

    • @akkientertainments3287
      @akkientertainments3287 2 роки тому

      @@arumukhamchandran691 ഫ്രാൻസിസിനെ മാറ്റാൻ നേരിട്ട് ചെന്ന് പറ....അതല്ലേ മാന്യത...എന്നിട്ട് സ്വന്തം കഴിവ് തെളിയിച്ചു കൊട്...അപോ അവർക്ക് ഇഷ്ടം ആയാൽ നിങ്ങളെ എടുത്തേക്കും..👍

    • @arumukhamchandran691
      @arumukhamchandran691 2 роки тому

      @@akkientertainments3287 അപ്പോൾ നീ അതിലുള്ള ആളല്ലേ. ഞാൻ കരുതി നീ ആയിരിക്കും അതിന്റെ ഡയരക്ടർ എന്ന്.... സോറി അങ്കിൾ..

    • @akkientertainments3287
      @akkientertainments3287 2 роки тому

      @@arumukhamchandran691 it's ok മോനെ...ഫ്രാൻസിസ് മോനെ

  • @mastromacstudios2621
    @mastromacstudios2621 2 роки тому

    കിടു- ആ എണ്ണിയ കാശിൽ നിന്ന് ഒരു 10 kg അരി പാക്കറ്റ് വാങ്ങി സമ്മാനത്തിൽ ഉൾക്കൊള്ളിച്ചു കൂടേ -
    ആ ലോട്ടറിക്കാരൻ നിങ്ങടെ കൂടെ ഉള്ള ആളല്ലെങ്കിൽ - അങ്ങേർ ഒരു പ്രതിഭാസമാണ് എജ്ജാതി മനുഷ്യൻ

  • @sangeethatg3833
    @sangeethatg3833 2 роки тому +3

    Super episode 👍👍

  • @shehinsha7131
    @shehinsha7131 2 роки тому +2

    Sabu annan chumma തീ..... 🔥🔥🔥🔥

  • @justinabraham7291
    @justinabraham7291 2 роки тому +8

    കിടിലൻ എപ്പിസോഡ് 👏👏ചിരിക്കാൻ കുറേ ഉണ്ട്

  • @fathimap9343
    @fathimap9343 2 роки тому +2

    PAAVAM LOTTARY CHETTAN...🥰😊😁...

  • @rasheedkottedath4899
    @rasheedkottedath4899 2 роки тому

    Oh my god ന്റെ ഇത്രയും കാലത്തിലെ ഏറ്റവും ചിരിപ്പിച്ച പ്രോഗ്രാം ഇതാണ് ഒന്നും പറയാൻ വാക്കുകളില്ല ഈ പ്രോഗ്രാമിനെ കവച്ചുവെക്കാൻ വേറെ ഒരു പ്രോഗ്രാമും ഒരു ചാനലിലും ഇല്ല 🙏🙏🙏

  • @ALDealz
    @ALDealz Рік тому

    ഇപ്പൊ നിങ്ങ ഇറക്കുന്നതല്ലാം ഇത്പോലെ നിലവാരം ഉള്ളതല്ല.. ഇത് ചിരിച്ചു ചത്തു 😂

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk 2 роки тому +1

    ആ ചേച്ചിക്ക്ട്ട് ആ ചേട്ടൻ നല്ല ഫിറ്റാക്കൽ പാവം ചേച്ചി എന്നാലും കൈ വിടാതെ എപ്പിസോഡ് വൈഫായി നിന്ന് എല്ലാം സഹിച്ചു പൂർത്തീകരിച്ചു അത് ഇന്നത്തെ താരം ഞാൻ ആ ചേച്ചിക്ക് ഫുൾ 👍👍👍👌👌👌😍😍🙏🙏🙏🙏🌹🌹

  • @sijosijo8531
    @sijosijo8531 2 роки тому +8

    15.2 😀😂😂😂 supper sabu chettante chiriyum 😀😀😂😂👌 "ethokke evidunnadaaaa kutiyum parichu varunnathu" ennittu chechiyude barthavine(fransis) oru nottavum,,😂😂 endha reaction.. 😆😆😆😇😇

  • @reneeshgeorge1740
    @reneeshgeorge1740 2 роки тому

    ഇതൊക്കെ എവിടെന്നെടാ കുറ്റീം പറിച്ചോണ്ട് വന്നേക്കണത്... ചേട്ടന്റെ ഡയലോഗ് സൂപ്പർ... ചേച്ചി അതിലും സൂപ്പർ.. പൊളിച്ചു.. 👍🏻👍🏻😄😄

  • @abhirammavelil
    @abhirammavelil 2 роки тому +5

    Telecast munpe upoloading undo

  • @gopakumarsundareshan9513
    @gopakumarsundareshan9513 Рік тому

    Chechi super👍👍👍

  • @ThanziaSajidh
    @ThanziaSajidh 6 місяців тому

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂

  • @diyan766
    @diyan766 2 роки тому +1

    കച്ചവടക്കാരൊന്നും ഇത്രയും പാവം ആവാൻ പാടില്ല.