എത്ര വലിയ ശബ്ഭ ളം ൽക്കാരനായാലും അവിടെ ചിരിച്ചു ഒരുമനുഷ്യനും ഡ്യൂട്ടിക്ക് പോകില്ല ഫുൾ ആളുകളും മരണ വീട്ടിലേക്കു പോകുന്ന മോഡൽ ആണ് പിന്നെ ഫിക്ക്ർ എന്നുവെച്ചാൽ ടെൻഷൻ എല്ലാവർക്കുമിണ്ട് ഞാൻഇടക്ക് ഒറ്റയ്ക്ക് ഇരുന്നു കരയാറുണ്ടതായിരുന്നു എന്ത്കൊണ്ടാണ് ഗൾഫുകാർ അവരുടെ ഭരിയെയും മക്കളെയും കുടുംബത്തിന്റെയും ഒക്കെ നോക്കുന്നത് എന്നു അറിയുമോ ഓരോ മണിക്കൂറും അവിടെ മിസ്സാണ് നമ്മുടെ നാടും കുടുംബവും പിന്നെ നമുക്ക് എന്തിനാ ഡീസലും പെട്രോളും നമ്മുടെ ജലം അതു അതിന്റെ വിലയറിയാണെമെൻകിൽ ഗൾഫിൽ പോകണം ഒരുപാടു എഴു ദനേം എന്നുണ്ട് പിന്നീടാകാം
പടച്ചവനെ... എല്ലാ പ്രവാസികളെയും നീ അനുഗ്രഹിക്കണേ നാഥാ...അവരുടെ കുടുംബങ്ങളിൽ സന്തോഷം നൽകണേ റബ്ബേ... ആമീൻ
😢❤