പ്രതിസന്ധിയുടെ മുൻപിലും ദൈവത്തെ സംശയിക്കരുത് |Fr. Daniel Poovannathil | Agape Full Video
Вставка
- Опубліковано 13 жов 2024
- പ്രതിസന്ധിയുടെ മുൻപിലും ദൈവത്തെ സംശയിക്കരുത് |Fr. Daniel Poovannathil | Agape Full Video #inchrist #agape
EnChristo Youth ന്റെ വിവിധ social media platforms യിൽ ഉള്ള ശുശ്രുഷകൾ (Our presence in different Social Media Platforms)
Please follow
Facebook Page :* / enchristoyouth
UA-cam :* / enchristoyouth
Instagram :* / enchristoyouth
Telegram Channel :* t.me/echristy
Whatsapp Broadcast : 7204435483
Website:* www.enchristoy...
ഈശോയെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പ്രേഷിത രംഗത്തും ഇടവകകളിലുമായി ദൈവവേല ചെയ്യുന്ന എല്ലാ വൈദികരെയും സന്യസ്തരെയും അൽമായ പ്രേഷിതരെയും ഈശോയെ അങ്ങേ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു. അവരെ എല്ലാവരെയും വിശുദ്ധിയുടെ വെള്ളവസ്ത്രത്താൽ പൊതിയണമേ. എല്ലാ ധ്യാന കേന്ദ്രങ്ങളെയും ദേവാലയങ്ങളെയും സമർപ്പിച്ചു പ്രാർഥിക്കുന്നു
Thank you dear Acha ❤❤❤❤❤❤
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏😭😭😭😭
എന്നും അച്ഛന്റെ വചന ഘോഷണം കേൾക്കാറുണ്ട്. വലിയൊരു മാറ്റം എന്നിൽ ഉണ്ടായി . അച്ഛന് വേണ്ടി പ്രാർത്ഥിക്കുന്നു. അശരണർക്കും മനസ് കലങ്ങിയവർക്കും വലിയൊരു ആശ്വാസമാണ് അച്ഛന്റെ വചന ഘോഷണം. ഇനിയും ഒരുപാട് പേരുടെ കണ്ണുനീർ തോർത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു
എന്റെ വിശ്വാസം വർധിപ്പിക്കണേ അപ്പാ.... ആമേൻ 🙏
o LORD praising for THY love and blessings for this infinite strength
Amen
Karthave ente viswasam vardhippikaname
ഈശോയെ ഞങ്ങൾക്ക് ആത്മീയ ഭക്ഷണമായ വചനം പങ്ക് വെച്ചു തരുന്ന എല്ലാ വചനപ്രഘോഷകരെയും പരിശുദ്ധാത്മാവിനാൽ നിറക്കണമെ. ആമേൻ
Bqhqqqqbqqb
GaqqqqqģqVVVBBBBBBBBBBBBBBBBBBBBBBBBBBBBBBBBBBBBBBBBBBBBBBBBB
BBBBBBBBBBBBABBBBB
BaQQQ
22ദിവസം ആയി ventilator il കിടക്കുന്ന എന്റെ ഭർത്താവ് ബിനോയ് varghese ന് വേണ്ടി ഈശോയോട് prarthikkene
Prayers
Praying for you...
jesus💖💖💖 thk god...
Ningal enth avastha aayallum enth avastha aayallum Theyvam edapetta marum🔥🔥🔥👍
കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളിൽ നടക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ
ഈശോ
കടബാധ്യത മാറ്റിത്തരണേ
ഈശോ എന്ന സത്യത്തിലേക്ക് എന്നെ അടുപ്പിച്ച എൻ്റെ അന്തോണീസ് പുണ്യാളന് നന്ദി..🙏🙏🙏
ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കണമേ ഈശോയെ ഈ നിമിഷം ഞാൻ വുശ്വസിക്കുന്നു കർത്താവേ എന്നിൽ വിശ്വാസകുറവ് ഉണ്ടാകുമ്പോൾ ഈശോയെ എന്നിൽ നി വിശ്വാസത്തിന്റെ തിയേ ഇറക്കണമേ കർത്താവേ എനിക്ക് ഈശോയെ മാത്രം മതി
Ente eeshoye lazerne jeevippicha yesuve angayil njan poornamyi viswasikkunnu
Ente achayane jeevanode thirichu tharane
Ente mole anathaakkalle eeshoye 🙏🙏🙏
ഈശോയെ, വിശ്വസിക്കാൻ കൃപ തരണേ..🙏🙏
യേശുവെ അങയുടെ സാനിദ്ധ്യം. കൊണ്ട് എന്റെ പ്രിയ ഭർത്താവിന്റെ ഹൃദയം നിറക്കേണമെ
Sister🙏 നിങ്ങളെ എല്ലാ വീഡിയോകളുടെ comments ഇലും കാണാറുണ്ട്
നിങ്ങളുടെ പ്രാർഥനക്ക് ഉത്തരമുണ്ടാകും
ദൈവ നാമത്തിൽ amen🙏
@@chosenonevlogs ആമേൻ
@@nazimm7438 പറ്റുമെങ്കിൽ 7356133975 ഇതിൽ ഒന്ന് whatsap ചെയ്യണം 🙏
നമ്മുടെ ദൈവം തന്റെ മഹത്തതിന്റെ സമ്പന്നതയിൽ നിന്ന് യേശുകിസ്തു വഴി നമ്മുക്ക് ആവിശ്യം ഉള്ളതെല്ലാം നൽകും
Hallellujah,amen
Eshoye nangalude viswasa rahithyam pariharichu, Parishudha Ammayude viswasam nalki anugrahikaname🙏🙏🙏
Hallelujah hallelujah 😍🙏
കർത്താവെ യുദ്ധം ചെയ്യണേ. Leicester(uk) ഇൽ ventillator ൽ ഒരു വ്യത്യാസം ഇല്ലാതെ crititical ആയി കഴിയുന്ന Tojo Francis (44yrs) നു വേണ്ടി യുദ്ധം ചെയ്യുന്ന ഞങ്ങളെ ശക്തിപ്പെടുതതണെ... ഞങ്ങൾ അങ്ങയുടെ ജനം അല്ലെ.. തോൽക്കാത്ത രാജാവിന്റെ സ്വന്തം ജനം... ഇവിടുത്തെ കുഞ്ഞു തലമുറ വരെ പ്രാർത്ഥിക്കുമ്പോൾ നീ വിശ്വസിക്കാൻ കൊള്ളാം എന്ന് leicester കുഞ്ഞുമക്കൾക്ക് വെളിപ്പെടുത്തൻ ഞങ്ങളുടെ പാപം പൊറുത്തു ഇറങ്ങി വരണേ 😭😭
Praise the lord
ഞാൻ അങ്ങയുടെ കല്പനകളെ ഒരിക്കലും മറക്കുകയില്ല അവ വഴിയാണ് അവിടുന്ന് എനിക്ക് ജീവൻ തന്നത്
Danniel achane anugrahikkane
🙏🙏🙏🙏🙏🙏ആമേൻ
ഈശോയെ ഈ നോമ്പുകാലം ഫലദായകമാക്കണേ
എന്റെ യേശുവേ എന്നെ വിശ്വാസത്തിൽ ഉറപ്പികേണമേ ആമേൻ 🙏🙏
Yesuve nan angaye vishwsikunu🙏❤️!!
Ente vishvasam vardipikkane
Jesus I believe in you ❤️
Praise the lord 🙏i believe it Thanks Jesus Amen
Eshuve njan aghayil urachu vishwasikkunnu
Amen❤️🙏🙏🙏
Ente Daivathil njan vishwassikkunnu.
Amen praise the lord
ഹല്ലേലുയ
Hallelujah Amen 🙏🙏🙏🙏
Njagallude kudumbathe Anugragikeneme
സര്വശക്തനായ സര്വ്വധിപനായ അത്യുന്നതനായ അപ്പാ അങ്ങേക്ക് എന്നെന്നും ആരാധനയും സ്തുതിയും പുകഴ്ചെയും ഉണ്ടായിരിക്കട്ടെ🙏
Eesoye ninte karunyam choryename 🌺🌻🌹🌷🌺🌻🌹🌷ninte chirakil angu vechere amen
Lord Jesus Christ grant me that stillness in faith.
Amen
Isoye njagale sahayikkane 💕
Hallelujah
ആമേൻ. എന്റെ എല്ലാവരുമാന തടസ്സങ്ങൾ മാറ്റി തരണമേ, അനുഗ്രഹിക്കണമേ.
Thank you Jesus 🙏🙏hallelujah hallelujah amen amen 🙏 I love you Jesus 🙏🙏amen
I believe in Jesus
'Increase our faith.' Luke 17:5
"കർത്താവ് നിങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്ത് കൊള്ളും. നിങ്ങൾ ശാന്തനായി ഇരുന്നാൽ മതി"
I believe in God
Entae karthavinu mahathwom
എന്റെ ഹസ്ബൻഡ് 26 വർഷം ആയി ഉള്ള അമിത മദ്യപാനം മാറ്റി സമാധാനം ഉള്ള കുടുബം ജീവിതം കിട്ടാൻ പ്രാർഥിക്കണം
.🙏🙏
യേശുവേ അങ്ങ് ഈ പ്രാർത്ഥന കേൾക്കണമേ🙏
Esowye nigallude kudubathe takarkan sremichukodirikuna koodukil ninum njgale reshikanname.. Karruna thonnename 🙏🙏🙏🙏🙏
Jesus, I believe in you, I declare that Jesus is my only Saviour
🙏🏻🙏🏻
Ente eshoyeee
Please pray for our financial problems I will trust Jesus
❤❤❤❤❤
Amen hallelujah hallelujah hallelujah hallelujah ❤️ esuve sthothram hallelujah
Endy barthaviindy madyapanam nirthanvendy prarthikname amen
Amen.Yesuvee....Nanni....Haleelujya....Amen.ente Ella prathikoola avasthayilum.Njan ente Daivama.karthavil.vishwasikkunnu
🙏
യേശുവേ ഒരായിരം നന്ദി
I believe in myGod 🙏 amen 🙏 amen ❤️
Yesuve sthothram.yesuve nanni.Thank you acha.May God bless you
Esoye ente kudumbathintemel karunayayirikkename
Ente husbend tomy ke vendi prarthikanam. Daivathileku madangi varaan prarthikanam
Hallelujah hallelujah hallelujah Amen 🙏🔥 🙏
Jesus I believe in you..I trust in you.
Eshowye entae vishwasathae vardhippikanamae🙏🙏😢
I believe in Jesus Thankyou Jesus Hallelujah
👍👍🙏🙏🙏🙏👍👍
My Jesus l am trust you. You are ALMIGHTY. amen
Thanku my Jesus 🙏our fathert always give me and us very sprituvaluty prayers Thatswhy always God touch my heart Always I stay with my Jesus amen Allalooya . Thanks to be Gid .🙏🙏🙏🙏🙏👑👑
Achanjalamaaya viswasam nalkaname eeshoye
If our faith is strong Lord will take us through.the Lord will never forsake us.
Jesus, You are my only Hope and my Light. Hallelujah! Amen!
AMEN HALLELUYA,Father please pray for us Kunjumon, Jessy, Jesna and Jestin
My Holy spirit 😍🙏🙏😍
Lord ,I glorify your mighty name for giving me faith in you..
JESUS ,You are GREAT ...
SUPER.....👏👏👏👏👏🙏acha.
Shower Holy Spirit to Alex and family ad their brothers and sisters
I believe in Almighty One and only Living God, the Son and the Holy Spirit... Amen 🙏🙏🙏
My Jesus please bless my son to have more faith Amen
My Jesus please bless my son and fill with positive thinking .
Jesus grand me visa soon that I can come back home
Praise god😇🙏👼
Ente friend terminal stage il kidakkuvanennu kettappol, marunnukalellam falikkathe stop cheythappol....oru nimisham patharippoya ennodu kshamiykkaname... angayude estam nadakkatte... avasana nimisham angu oru miracle cheyyumennu njan vishwasiykkunnu...karthave ente viswasam vardhippiykkaname... angaye mahathwapeduthan edayakkaname..
Amen Praise the lord..
My Jesus please bless all youth with Holy Spirit Amen
Anta eshoo....
Very interesting talk 🙏Thankyou Holy Spirit.
'Jesus, Son of David, have mercy on me.' Luke 18:38
Amen🙏🏼🙏🏼🙏🏼🙏🏼🙏🏼
Thanks Lord for all the Grace that you given by Fr. Daniel Poovannathil.
Eeshoye ente thadasangal eduthumattename amen
വിളിക്കും മുൻപേ ഞാൻ അവർക്ക് ഉത്തരമരുളും പ്രാർത്ഥിച്ചു തീരും മുൻപേ ഞാൻ അത് കേൾക്കും
𝓐𝓶𝓮𝓮𝓷
Fill my family members with love to God and one another... Amen
🙏🙌🙏🙌🙏🙌🙏🙌🙏🙌🙏🙌🙏
Lord Jesus Christ have mercy on our weak faith increase our faith o Lord in you alone o Lord I believe that you will bless my family members everyone to be united in pure love. Specially change in the life of sunny John Amen.
My Jesus please bless my son with Holy Spirit Amen
Hallellujah🙏🔥❣️❤️