Fr. Daniel Poovannathil Powerful message. Hear this before you choose relationship

Поділитися
Вставка
  • Опубліковано 5 жов 2024
  • ബന്ധങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഇത് ശ്രദ്ധിക്കുമോ? © 2020 Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #FrDanielPoovannathil #FrDanielPoovannathilLatest

КОМЕНТАРІ • 358

  • @angelstar908
    @angelstar908 4 роки тому +145

    ഡാനിയേൽ അച്ചനെപ്പോലെ തീപന്ത പ്രവാചകർ ഇനിയും കത്തോലിക്ക സഭയിൽ ഉണ്ടാകട്ടെ ,,,,, ആമേൻ

  • @vidhufrancis3504
    @vidhufrancis3504 4 роки тому +168

    *നമ്മൾ എത്ര തവണ വായിച്ചാലും ഹൃദിസ്ഥം ആകാത്ത ബൈബിൾ വചനങ്ങൾ അച്ഛൻ പറഞ്ഞു തരുമ്പോൾ ഹൃദയത്തിൽ ആഴമായി പതിയുന്നുണ്ട്.. കർത്താവിൻറെ ശക്തനായ അഭിഷിക്തനായ അച്ഛനെയും എല്ലാ ശുശ്രൂഷകളെയും ദൈവം അനുഗ്രഹിക്കട്ടെ 💕🥰💕🙏*

  • @anithakumari1464
    @anithakumari1464 4 роки тому +19

    അച്ഛൻ പറഞ്ഞത് വളരെ ശരിയാണ്. എന്നെ എന്റെ അപ്പനും അമ്മയും കൂടി എന്നെ കുരിതി കൊടുത്തു. വീടും വസ്തു ഉണ്ട് അതാ അവർ കണ്ടത്. എന്റെ പ്രാത്ഥന യുടെ ഫലം എനിക്കു രണ്ടു മക്കൾ തന്നു. കർത്താവിൽ വിശോസം ഉള്ള മക്കൾ. എന്റെ മക്കളുടെ വിശുദ്ധമായ ലൈഫ് നു വേണ്ടി ഞാൻ സഹനം ഏറ്റെടുത്തു പ്രാർത്ഥിക്കും. അച്ചാ എനിക്കു വേണ്ടി പ്രാർത്ഥിക്കണം

    • @littlelights6109
      @littlelights6109 3 роки тому +2

      Prarthikkam..🙏 eesho ennum ningalkk koottayirikkum

    • @cmvarkey9306
      @cmvarkey9306 3 роки тому

      Ýýyýýyyyyyýqyyyyy1

    • @salimmathomas859
      @salimmathomas859 7 місяців тому

      Ente kudunbathae anugrahikaname❤❤❤ amen 🙏 🙌 👏 ❤️

  • @shezonefashionhub4682
    @shezonefashionhub4682 Рік тому +5

    ഇവിടെ വചനങ്ങൾ കേൾക്കാൻ എന്നെ എത്തിച്ച ദൈവത്തിന് ആയിരം നന്ദി.🙏🙏
    ജീവിതം മാറ്റി മറിച്ച വചനം
    ദൈവത്തിന്റെ ദയയാണ് എല്ലാത്തിനും അടിസ്ഥാനം 🙏🙏🙏

  • @jishasibin637
    @jishasibin637 4 роки тому +61

    ജീവിതത്തിൽ സംഭവിച്ച അബദ്ധങ്ങൾ മനസിലാവുന്നതൊക്കെ അച്ചൻ്റെ preaching കേൾക്കുമ്പോഴാണ് ഇനിയും തിരുത്തി ജീവിക്കാൻ ദൈവകൃപ ക്കു വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവ് ഞങ്ങൾക്കുള്ള വചനമാകുന്ന ആഹാരം അച്ചനിലൂടെയാണ് തരുന്നത്Jesus thanks a lot

  • @jainaskitchen9535
    @jainaskitchen9535 4 роки тому +41

    ഈശോ അച്ചനെ കാത്തുപരിപാലിച്ചുകൊള്ളണമേ അപ്പാ, ആമീൻ..
    അച്ചോ കഴിഞ്ഞ വർഷം പാലായിൽ വന്നപ്പോൾ ഈ വചനം ഒന്ന് പറയാമായിരുന്നു...
    ഡാനിയേൽ അച്ഛൻ കൂടുതൽ ശക്തി യോട് വചനത്തിൽ ഞങ്ങളുടെ ഹൃദയം കത്തിജ്വ്‌ലിക്കെട്ടെ, സ്വർഗ്ഗിയ പിതാവ് അനുഗ്രഹിക്കട്ടെ.

    • @kochuemmanuel8282
      @kochuemmanuel8282 4 роки тому +2

      God bless you and keep you updated.and to give you long long life. So that we will be more closer to God thank you Father

    • @siniemmanuelkombanayil7370
      @siniemmanuelkombanayil7370 2 роки тому

      Love you Jesus..hallelujah prayers are with you..
      You are a blessing

  • @thomasalexander7842
    @thomasalexander7842 4 роки тому +25

    യേശുവേ നന്ദി.
    കർത്താവു അധികമായി ഡാനിയേൽ അച്ചനെ അനുഗ്രഹിക്കണേ.
    Wonderful message.

  • @renygeorge9927
    @renygeorge9927 4 роки тому +27

    Achante preaching മൂലം പ്രത്യാശയോടെ ജീവിക്കുന്ന ഒരാളാണ് ഞാനും.thank you very much Faster

  • @lawrancefrancis4753
    @lawrancefrancis4753 4 роки тому +15

    വിമർശനങ്ങളും, പ്രതിബന്ധങ്ങളും ഒത്തിരിയുണ്ടായാലും ദൈവം നമ്മോട് കൂടെയുണ്ട്.അവിടുന്ന് നമ്മെ അനുഗ്രഹിച്ചു കൊണ്ടേയിരിക്കും.

  • @cjp243
    @cjp243 4 роки тому +8

    സത്യം അച്ചാ രാവും പകലും വ്യത്യാസം വന്നു അച്ചന്റെ പ്രസംഗം കേൾക്കുന്തോറും

  • @sajus1868
    @sajus1868 4 роки тому +8

    The Real Prophet of This Era,,,Fr. Daniel Povanathil,,,PraiseThe Loard Jesus Christ.

  • @jmjkcreations6050
    @jmjkcreations6050 4 роки тому +11

    I thank God for giving us a good preacher like Fr. Daniel poovanathil 🙏🏼

  • @awakenedsoul9672
    @awakenedsoul9672 3 роки тому +5

    It's not Fr Daniel speaking, it's the Holy Spirit !!!❤❤❤❤

  • @sobhanakumari1953
    @sobhanakumari1953 4 роки тому +9

    Amen. Daivathe. Ariyan sramikkumpol nammalil chalanam uddakkum atha achaniloode njangal kelkkunna. Thiru vajanagal. 👃👃👃👃👃👃👃👃

  • @annakuttymathew1240
    @annakuttymathew1240 4 роки тому +12

    ഈശോയെ നന്ദി..സ്തുതി ആരാധന...ആമേൻ..താങ്ക്സ് അച്ഛാ..ഗോഡ്‌ ബ്ലസ് അച്ഛാ

  • @jaisyjoji8210
    @jaisyjoji8210 2 роки тому +2

    Amen.... ഞാനും കുടുംബാംഗങ്ങളും വിശുദ്ധരാകാൻ ആഗ്രഹിക്കുന്നു.... അതിനു വേണ്ടി മറ്റ് എന്തു നഷ്ടം സംഭവിച്ചാലും.... 🙏

  • @dinilsaji5015
    @dinilsaji5015 Рік тому

    ഈശോയെ പാപിയായ എന്റെമേൽ കനിയണമേ
    എന്റെ ഈശോയെ പ്രലോഭനങ്ങളിൽ അകപ്പെടാതെ
    എല്ലാവരെയും കാത്തുകൊള്ളണമേ

  • @reenaanil9832
    @reenaanil9832 4 роки тому +27

    Lord have mercy on us and the whole world 🙏🙏

  • @gracybabu1344
    @gracybabu1344 4 роки тому +6

    Daniel achaneppolulla thippanthangal sabhayil inium undakatte.God bless you acha.

  • @leakproleakpro4191
    @leakproleakpro4191 2 роки тому +2

    ഡാനിയേൽ അച്ഛൻ ഈ തലമുറയുടെ ഏലിയാ 🔥🔥🔥

  • @rosyroy8950
    @rosyroy8950 4 роки тому +7

    ഡാനിയേൽ അച്ചാ റോബിന് വേണ്ടി പ്രത്യേകം പ്രാർതിക്കന്നെ കണ്ണൂരിൽ നിന്നാണ്

  • @rosammanaik6806
    @rosammanaik6806 4 роки тому +11

    Thank you Father for this msg. Let this message be heard by millions and be blessed.

  • @alicegeorge2520
    @alicegeorge2520 4 роки тому +7

    You are a great teacher Fr Daniel God bless you Thank you Jesus 🙏

  • @babujoseph9967
    @babujoseph9967 4 роки тому +12

    Praise the Lord... OMG.. Please fill with me in your holy spirit.. Hallelujah

  • @remypanikar912
    @remypanikar912 4 роки тому +11

    Amen, thank you father for the beautiful message. god bless you.

  • @marypurayi
    @marypurayi 4 роки тому +13

    Very beautiful message I wish all the youngsters will listen and their parents .may we all be gifted with these bible verses through Daniel achan and be blessed to chose the life which will be blessed for us and our children and the generations to come. Hallelujah amen hallelujah hallelujah 🙏

  • @gemyjacob5026
    @gemyjacob5026 4 роки тому +7

    Father, Jesus Christ bless your service and please pray for all people to have strong faith in their minds

  • @binduealiyas2782
    @binduealiyas2782 4 роки тому +5

    Amen... Amen.... Amen Praise the lord..... thank you jesus... achante vachanam kelkkumbol anu samadanam... thank you dear acha

  • @angelstar908
    @angelstar908 4 роки тому +16

    Great, Amen. .God bless you.

  • @georgejoseph5679
    @georgejoseph5679 4 роки тому +14

    ഞാൻ വളരെ പാവസ്ഥയിലായിരുന്നു അച്ഛന്റെ വചനം കേട്ടു ഞാൻ മാനസാന്തരപ്പെട്ട് എനിക്ക് അച്ഛനോട്സംസാരിക്കണം

  • @pintothomas7983
    @pintothomas7983 4 роки тому +6

    Achan you are true disciple of our Lord Jesus Christ...May god shower u with more Holy spirit each day....

  • @ousephachancj9
    @ousephachancj9 4 роки тому +11

    Jesus have mercy on all those who are living abroad 🙏🏼🙏🏼

  • @seenagg7840
    @seenagg7840 4 роки тому +8

    Let us all pray for Daniel achan and all priests..

  • @annaphilip2703
    @annaphilip2703 4 роки тому +19

    Acha,you are a blessing to me and so many seniors.Your teachings give such peace at anytime,especially now.You are in my everyday prayers including Mathew Achen from wynadu,sr Ann Marie. May the Almighty continue to bless you in your future endeavors.🙏🙏🙏

  • @agciliamarihishighness3597
    @agciliamarihishighness3597 4 роки тому +13

    ആമേൻ, നന്ദി ഈശോ അപ്പാ 😘😘😘🙏🙏🙏

  • @Elzaluna4343
    @Elzaluna4343 2 роки тому

    ഉറപ്പായും ഇന്ന് ജീവിച്ചിരിക്കുന്നത് ദൈവത്തിന്റെ വചനം മാത്രമാണ്. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ousephachancj9
    @ousephachancj9 4 роки тому +2

    Jesus bless all the priests missionaries and preachers give them holyspirit grace and courage 🙏🏼🙏🏼🙏🏼🙏🏼

  • @artinarun6041
    @artinarun6041 4 роки тому +1

    Parayan ullath ath pole vivarikkunna achan, Sathya yeka daivam yenna sathyathe vilichuparayunnu. Great

  • @victoriavicky7772
    @victoriavicky7772 4 роки тому +7

    Thank you Jesus amen hallelujah 🙏🙏❤️ love you Jesus

  • @govegeDivineMercy
    @govegeDivineMercy 4 роки тому +2

    കർത്താവെ കരുണ ആയിരികണമേ

  • @ousephachancj9
    @ousephachancj9 4 роки тому +12

    Jesus have mercy on us🙏🏼🙏🏼🙏🏼🙏🏼

  • @salimmayohannan6242
    @salimmayohannan6242 4 роки тому +4

    Thank you Achan for your preaching and message. Remember us for your prayers to recover from all our struggles.

  • @IAmTired163
    @IAmTired163 4 роки тому +3

    Yeshu namatinte shakyhiyil ente sahikkan akatha migraine mari. Ath pole, high mark ode scholarship nedanum Daivam anugrahichu. Praise the Lord

  • @reejamary556
    @reejamary556 4 роки тому +2

    Lord fill with your holy spirit upon father on me my family and all over the world have mercy on the world.

  • @Pathro.Martha
    @Pathro.Martha 4 роки тому +6

    Thanks for impacting our lives acha..God bless you with more health and happiness♥️

  • @lissammavarghese9259
    @lissammavarghese9259 3 роки тому +1

    Father, thank you very much. Now we start studying the Holy Gospel. May God bless you Father

  • @anoopthomas4214
    @anoopthomas4214 4 роки тому +3

    ഡാനിയേൽ അച്ഛൻ ഇഷ്ടം.അല്ല ദിവസവും കേള്കാരുള്ളത് അച്ഛന്റെ പ്രസംഗങ്ങളാണ് 😘😍

  • @rubypaul7402
    @rubypaul7402 4 роки тому +3

    Sthayasathamaya pravachan priyapetta danielachan god bless

  • @jeesanpadayatty3569
    @jeesanpadayatty3569 4 роки тому +9

    ആ ഈജിപ്‌തുകാരന്‍ വീടിന്‍െറ മേല്‍നോട്ടവും, തനിക്കുള്ള എല്ലാറ്റിന്‍െറയും ചുമതലയും ജോസഫിനെ ഏല്‍പി ച്ചനാള്‍ മുതല്‍ ജോസഫിനെ ഓര്‍ത്തു കര്‍ത്താവ്‌ അവന്‍െറ വീടിനെ അനുഗ്രഹിച്ചു. അവന്‍െറ വീട്ടിലും വയലിലുമുള്ള എല്ലാറ്റിന്‍െറയുംമേല്‍ കര്‍ത്താവിന്‍െറ അനുഗ്രഹമുണ്ടായി.
    ഉല്‍പത്തി 39 : 5

  • @somiyasaji9940
    @somiyasaji9940 2 роки тому +1

    Eesoye daniyelachane iniyum kooduthalaayi anugrahikkane....

  • @salybabu5914
    @salybabu5914 4 роки тому +7

    Yeshuve sthoram.Yeshuve Nanni.

  • @smithashoji4173
    @smithashoji4173 4 роки тому +5

    Thanku lord for protecting us

  • @anilashaji7938
    @anilashaji7938 4 роки тому +2

    Look to the lord for our answer. Jesus never fails. Amen.

  • @summersloth2899
    @summersloth2899 4 роки тому +3

    Lord Jesus bless daniel achan and his team and shower your blessings each one of them and his listeners to be strengthened in your word.. Hallelujah.. Praise you Jesus

  • @renisaju921
    @renisaju921 4 роки тому +3

    Lord have Mercy on us .Abba Father bless My children .Amen

  • @soniyag9473
    @soniyag9473 4 роки тому +5

    Thank you Father. 🙏🙏🙏

  • @mvarghese2211
    @mvarghese2211 4 роки тому +3

    Dear Father,
    Excellent preaching 🙏🙏🙏

  • @pushpailangovi2846
    @pushpailangovi2846 4 роки тому +3

    Acha u r my atmiyapithavu,i always ask lord for wisdom he gav to daniel,my lord givs me wisdom in ur preaching...

  • @jayasam2972
    @jayasam2972 4 роки тому +4

    Great.Amen.praise the Lord hallelujah..

  • @siji1389
    @siji1389 4 роки тому +2

    Very much inspiring and powerful Speech, God have mercy on us

  • @sarithalal9456
    @sarithalal9456 4 роки тому +2

    Very good message. Thanks Father. Praise the lord

  • @m.a.abrahamabraham6272
    @m.a.abrahamabraham6272 4 роки тому +2

    Super deliverance of the words of God. It has power, depth and anoitation . It is prophetic like that of Elia. Acha stay blessed and anointed in Holy Spirit so that we will also stay blessed in our life.

  • @laly15121986
    @laly15121986 4 роки тому +10

    Great... word of god..

  • @548cj
    @548cj 4 роки тому +6

    Thanks acha

  • @beenageorge8263
    @beenageorge8263 4 роки тому +9

    Thank you father God bless you, Amen🙏

  • @jennyjohn4223
    @jennyjohn4223 4 роки тому +1

    Thank you father God bless you father your words so very consoling ...learning without knowing....

    • @praveenpaul100
      @praveenpaul100 2 роки тому

      ദെെവമോ ഡാനിയലാച്ചാനെ കാത്ത് കെളോണോ ആബാ പിത്താവോ

  • @gigomg2304
    @gigomg2304 2 роки тому

    ആമേൻ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യ

  • @Mj-yz5jl
    @Mj-yz5jl 3 роки тому

    Nte esoye parisudha amme danial achanu eniyum sakthiyode esoye pregoshikan daivam karuthu nalkane. Orupaduperu eniyum visudhiyileku marane

  • @salybabu5914
    @salybabu5914 4 роки тому +1

    Thanks Acha.Achane Daivam faralamayi Anugrahikkatte.

  • @mediacatholica
    @mediacatholica 4 роки тому +1

    അനുദിന തത്സമയ വി. കുർബാന @MEDIA CATHOLICA (6.45am)

  • @jespinbylon5885
    @jespinbylon5885 4 роки тому +1

    Amen alleluia alleluia alleluia amen ente esho arathana mahathom ente amme prarthikaname amen 🌹🙏🏼

  • @rajanishaiju8716
    @rajanishaiju8716 4 роки тому +1

    Karthave njangale anugrahikkename...Amen..

  • @suniljohn5497
    @suniljohn5497 4 роки тому +1

    May God bless you and strengthen you. We will pray for you.

  • @jeesanpadayatty3569
    @jeesanpadayatty3569 4 роки тому +8

    ഗിലയാദിലെ തിഷ്‌ബെയില്‍നിന്നുള്ള ഏലിയാപ്രവാചകന്‍ ആഹാബിനോടു പറഞ്ഞു: ഞാന്‍ സേവിക്കുന്ന ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവാണേ, വരുംകൊല്ലങ്ങളില്‍ ഞാന്‍ പറഞ്ഞല്ലാതെ മഞ്ഞോ മഴയോ പെയ്യുകയില്ല.
    1 രാജാക്കന്‍മാര്‍ 17 : 1

    • @hotshotgalore
      @hotshotgalore 4 роки тому

      If you believe in God so strongly this will happen

  • @redgroundbook
    @redgroundbook 4 роки тому +5

    Thanks acha🙏🙏🙏🙏🙏🙏🙏

  • @sangeethamariam5227
    @sangeethamariam5227 4 роки тому +1

    Amen. Eashoye orairam nanni aradhana

  • @subinjose7612
    @subinjose7612 4 роки тому +6

    ❤❤ Powerful Message

  • @jaisyvarghese6634
    @jaisyvarghese6634 4 роки тому +2

    Acha daivam angaye palikkatte. Vachanam kettu thudagiyathil pinneyanu acha ente kudumbathil mattam vannu thudagiyathu. Nammude daivam ennum jeevichirikkunnu.

  • @rosevtroselit9500
    @rosevtroselit9500 2 роки тому

    Sr റോസിലിറ് ദർശനവർരം വിഞ്ഗാനം വിവേകം പ്രധാനവാരം 🙏🙏🙏🙏🙏ഹോളി സ്പിരിറ്റ്‌ നിറയാൻ 🌹🙏🙏🌹🌹🙏🙏

  • @lizyjoseph1783
    @lizyjoseph1783 4 роки тому +2

    സൂപ്പർ പ്രൈസ് ദ ലോഡ് ആമേൻ

  • @annupalatty472
    @annupalatty472 4 роки тому +9

    👍Great acha ! intercede whole world

  • @sanojpathanapuram4722
    @sanojpathanapuram4722 3 роки тому

    Iam reading bible because of fr daniel preaching

  • @rosejoseph3334
    @rosejoseph3334 4 роки тому

    Lord have mercy on and take control of my life
    What a beautiful talk. Let's pray for you to have good health and Jesus blessing

  • @Shakodan123
    @Shakodan123 3 роки тому

    Amen Listening & many times ,these talks achan each day is my strength & thank you Lord for achan

  • @ashlycm24
    @ashlycm24 4 роки тому +4

    Praise the lord amen..

  • @joyalfrancis2413
    @joyalfrancis2413 4 роки тому +1

    Ithuvare Bible vaayichapo manasilakathathoke achan parayumbol simple aakunnu...good work ...keep moving forward..GOD bless u acha

  • @anilashaji7938
    @anilashaji7938 4 роки тому +3

    Let lord have control over my life. Amen

  • @sherlysherly1969
    @sherlysherly1969 4 роки тому +3

    God. , bless., acha🙏💖🙏💖🌹💖🙌💖

  • @josephinepreenu3207
    @josephinepreenu3207 4 роки тому

    സത്യം, വചനം കൊണ്ട് ആണ് ഞങ്ങൾ ജീവിച്ചിരിക്കുന്നത്

  • @lalyjaison9542
    @lalyjaison9542 4 роки тому +1

    O Lord have mercy on us.God bless you father.

  • @lishaanto4856
    @lishaanto4856 4 роки тому +1

    This is encouraging talk to lead a holy life

  • @ashavarghese6143
    @ashavarghese6143 2 роки тому +2

    എന്റെ മകൾക് നല്ലൊരു വിവാഹബന്ധം നൽകി അനുഗ്രഹിക്കണേ

    • @sim2418
      @sim2418 Рік тому +1

      Evidey anu veedu

  • @annieroser2549
    @annieroser2549 4 роки тому

    Praise the Lord 🙏 🙏 hallelujah 🙏 thanks Jesus great message yesuvukea aradhana

  • @alphonsojohnson4073
    @alphonsojohnson4073 4 роки тому +1

    Very good.advice and prayerful hallelujah a.

  • @margretgeorge9238
    @margretgeorge9238 4 роки тому +3

    Entekudumbathilullaellavareumthottusughapeduthename. Nannidaivame. Sthuthi. Sthosthram. Aaarrradhana.

  • @julietdsilva8948
    @julietdsilva8948 2 роки тому +1

    Forgive us Jesus take care of my daughter and family

  • @Mary-ex1mv
    @Mary-ex1mv 4 роки тому +3

    God bless you fr. Pray for my family and children

  • @mathewej1221
    @mathewej1221 4 роки тому +7

    Amen hallelujah

  • @thomasthomas4074
    @thomasthomas4074 2 роки тому

    യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ

  • @priyalukose2746
    @priyalukose2746 3 роки тому

    May God bless you Father🙇‍♀️🙇‍♀️🙇‍♀️