ഞാൻ ബിജെപി എന്ന പാർട്ടിയോട് വിയോജിപ്പ് ഉണ്ടെങ്കിലും ഇപ്പോൾ കേരളത്തിൽ ഉള്ള സ്ത്രീ നേതാക്കളിൽ ശോഭ സുരേന്ദ്രൻ തന്നെയാണ് തിളങ്ങി നിൽക്കുന്നത്, കൂടെ ശൈലജ ടീച്ചറും നല്ല സ്വീകാര്യത ഉണ്ട് 👍🏻
ഇവരുടെ രാഷ്ട്രീയം ഏതാണെന്ന് കേരള ജനതയ്ക്ക് അറിയാം. ആ പാർട്ടിയിൽ ഇരുന്നുകൊണ്ട് ഒരുപാട് ഒത്തിരി വർഗീയത പറഞ്ഞിട്ടുള്ളവരാണ് ഇവർ. മുസ്ലിം സമുദായത്തെ വളരെ മോശമായി പറഞ്ഞിട്ടുള്ള വരാണ്. അതൊക്കെ താൽക്കാലിക നിലനിൽപ്പിനു വേണ്ടി ഗുണം ചെയ്തിട്ടുണ്ട്.ഇവർ പറഞ്ഞിരുന്നത് മുസ്ലിം സമുദായത്തിലെ സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ല ഒരു രക്ഷയുമില്ല അവർ പീഡിപ്പിക്കപ്പെടുന്നു എന്നൊക്കെയാണ്. ഇപ്പോൾ ഈ സഹോദരി ഞാൻ പീഡിപ്പിക്കപ്പെടുന്നു എന്ന് പറഞ്ഞു കരഞ്ഞു കൊണ്ടുവരുന്നു. എല്ലാം നമുക്ക് ക്ഷമിക്കാം വിവരമില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കുന്നവർക്ക് ഇങ്ങനെയൊക്കെ കഴിയും. പക്ഷേ ഇവരെ ഇന്ന് മാനസികമായിട്ടുള്ള സംഘർഷത്തിലാണ്. അവരുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി അവർ പറയുന്നത് സത്യമാണെങ്കിൽ അവർക്ക് വേണ്ട പിന്തുണ കൊടുക്കാൻ കേരള സമൂഹം തയ്യാറാകും
In his interaction with three maapras of the Reporter channel, Anto himself confessed he looted 99 trees. If he admitted this much, then how much is the actual loot?? How can this criminal speak this much lies?? How could the three maapras led by Arunkumar shamelessly listen to such blatant lies??
Shobha you guys have to learn few English words if the words are expressed in English. Here you are saying defarmation. It should be defamation. Mr. Anti again for strategy used to say statergy . So better learn few English words and meaning before expressing the same in English. So you and anto are both side of same coin.
Powefull words 💪🏻💪🏻💪🏻
Powerful leader 💪🏻
🔥🔥🔥 തീപ്പൊരി🔥🔥🔥
ശോഭ പറയുന്നത് സത്യമാണ്...👍
ശോഭ സുരേന്ദ്രൻ ❤️❤️
മരത്തിൽ കൊത്തി നോക്കുന്ന മരംകൊത്തി. കൊത്തിക്കൊത്തി മുട്ടിൽ മരംമുറി ......... പൊതുസ്വത്ത് കൊള്ളയടിച്ചു😮
നാവെടുത്താൽ കളവ് മാത്രം പറയുന്നവർ രണ്ടുപേരും.. ഒന്നിനേം വിശ്വസിച്ചുകൂടാ..
ഞാൻ ബിജെപി എന്ന പാർട്ടിയോട് വിയോജിപ്പ് ഉണ്ടെങ്കിലും ഇപ്പോൾ കേരളത്തിൽ ഉള്ള സ്ത്രീ നേതാക്കളിൽ ശോഭ സുരേന്ദ്രൻ തന്നെയാണ് തിളങ്ങി നിൽക്കുന്നത്, കൂടെ ശൈലജ ടീച്ചറും നല്ല സ്വീകാര്യത ഉണ്ട് 👍🏻
SUPERB, മരം കൊത്തി
👍🏼👍🏼👍🏼
കോൺഗ്രസിലും ഉണ്ട് ഷമ 😂
@@Oberoy248പോടാ അവിടന്ന്, സോറി, സുരാജ് വെഞ്ഞാറമൂടിനെ ഓർത്തു പോയി
ചേച്ചീ, നിങ്ങളാണ് ശരിക്കും BJP പ്രസിഡന്റ്. 👏👏👏👏👏👍👍👍
അതു പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിച്ചുകൊള്ളും
@Anoopkumar-zm6ch ഫൈനൽ തീരുമാനത്തിന് പാർട്ടി ഇവിടെ ഉണ്ടായാൽ മതിയായിരുന്നു... 🤭🤭🤭
ആൻ്റോ പറഞ്ഞത് ശരിയാണ് എന്ന് ഇപ്പോ മനസ്സിലായി
കുഴൽ പണം പങ്കിൽ ആർക്കൊക്കെ കിട്ടി -- ശോഭ സുരേന്ദ്രന് ആരേയും എന്തും പറയാം - അവര പറയുമ്പോൾ സഹിക്കുന്നില്ല =എന്ത് ചെയ്യാൻ😊
She is incredibly good,... Hats off
ഇന്നത്തെ മീറ്റ് എഡിറ്റേഴ്‌സ് ഒന്ന് കാണണം ശോഭയെ കീറുന്നത് കാണാം 😂
ശോഭേച്ചിയെ കണ്ടാലറിയാം ഉള്ളിലൊരു കാളിയുണ്ടെന്ന് ..'.
ഇടർച്ചയില്ലാത്ത സംസാരം അടിപൊളി
ശോഭയുടെ ഇനിയും ഒത്തിരി കാര്യങ്ങൾ ചിലപ്പോൾ പുറത്തുവരും
പൊട്ടൻ ആവരുത് ഒറ്റ തന്തക്ക് പിറന്നവൻ ആണേൽ ആന്റോയോട് വെല്ലുവിളി ഏറ്റെടുക്കാൻ പറ 👍
ഇവർ ഒറ്റതന്ത ഡിസ്ട്രീബൂട്ടേഴ്സ് ആണോ
ഒറ്റതന്ത പ്രേതം BJP യെ മുഴുവൻ ബാധിച്ചിക്കയാണല്ലോ😂😂😂😂😂😂
പാലക്കാട് സീറ്റ് കിട്ടാത്തവർ ഉണ്ടാക്കുന്ന വിവാദങ്ങൾ കെജെപിക്ക് ഉണ്ടാക്കുന്ന തലവേദന ചെറുതല്ല
ഞമ്മൻ്റെ ആളിനോട് അഭിപ്രായം ചോദിച്ചില്ല
@mith434 രാജ്യദ്രോഹ കേസ് ആയ കള്ള പ്പണം ഞമ്മന്റെ ആൾക്കാർ നടത്തിയതല്ല
@@majeedpainattupady6674 ലോകത്തെ നശിപ്പിക്കുന്ന ആൾ തന്നെ പറ, തെളിവ് ഇല്ലാതെ വെറുതെ പറയാതെ കോയാ
@@majeedpainattupady6674 njammante aalkar nadathunna kallapanavum theevravathavum ettavum kooduthal pinne isis recruitment um pinne conversion ith motham njammante aalkar ahn
മരം കൊത്തി ആൻ്റോ ഫാൻസ് ഉണ്ടോ
04/11/2024 02:07 pm
Sobha madam mass❤❤
❤
ഇവരുടെ രാഷ്ട്രീയം ഏതാണെന്ന് കേരള ജനതയ്ക്ക് അറിയാം.
ആ പാർട്ടിയിൽ ഇരുന്നുകൊണ്ട് ഒരുപാട് ഒത്തിരി വർഗീയത പറഞ്ഞിട്ടുള്ളവരാണ് ഇവർ.
മുസ്ലിം സമുദായത്തെ വളരെ മോശമായി പറഞ്ഞിട്ടുള്ള വരാണ്. അതൊക്കെ താൽക്കാലിക നിലനിൽപ്പിനു വേണ്ടി ഗുണം ചെയ്തിട്ടുണ്ട്.ഇവർ പറഞ്ഞിരുന്നത് മുസ്ലിം സമുദായത്തിലെ സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ല ഒരു രക്ഷയുമില്ല അവർ പീഡിപ്പിക്കപ്പെടുന്നു എന്നൊക്കെയാണ്. ഇപ്പോൾ ഈ സഹോദരി ഞാൻ പീഡിപ്പിക്കപ്പെടുന്നു എന്ന് പറഞ്ഞു കരഞ്ഞു കൊണ്ടുവരുന്നു.
എല്ലാം നമുക്ക് ക്ഷമിക്കാം വിവരമില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കുന്നവർക്ക് ഇങ്ങനെയൊക്കെ കഴിയും.
പക്ഷേ ഇവരെ ഇന്ന് മാനസികമായിട്ടുള്ള സംഘർഷത്തിലാണ്. അവരുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി അവർ പറയുന്നത് സത്യമാണെങ്കിൽ
അവർക്ക് വേണ്ട പിന്തുണ കൊടുക്കാൻ കേരള സമൂഹം തയ്യാറാകും
ശോഭാ ജി
ഡീസലടിക്കാനും ഫ്ളൈറ്റ് ടിക്കറ്റിനും ഹോട്ടൽ റൂമെടുക്കാനും ഉളുപ്പില്ലാതെ പണം ഇരന്നുവാങ്ങിയിട്ട് ചിലക്കുന്നോ .....?
അടിപൊളി 👌👌👌👌
മഞ്ഞൾ ❤️
petto 😳ഇത് കത്തും 🇮🇳🧡🇮🇳🙏നിതിൻ ഗഡകരി ഒഴുവിൽ 1 kodi 😳
ശോഭ സുരേന്ദ്രൻ 💙💙💙
Shoba, Surendran...😊
Sobhaji❤❤❤❤❤❤
Asianet Enjoying this debates against Reporter Channel
Kalakki
ഇവർ ചാനലിൽ നിന്നു ഇറങ്ങി ഓടുന്നത് കണ്ടിട്ടുണ്ട് പിന്നെ ചാനലിൽ കണ്ടിട്ടില്ല
❤❤❤❤❤
In his interaction with three maapras of the Reporter channel, Anto himself confessed he looted 99 trees. If he admitted this much, then how much is the actual loot?? How can this criminal speak this much lies?? How could the three maapras led by Arunkumar shamelessly listen to such blatant lies??
ശോഭ ❤️❤️❤️
The real leader👌
🙏👍👍👍👍
Fire leader shobhaggg❤
Good challenge. Madam. Anto mesha undo?
Shobha has to be BJP president .. what a speech ❤
ശോഭേച്ചി ⁉️. ⁉️
ഇപ്പോൾ നല്ല ടൈമാണ്. 💪🏻
സിപിഎമ്മിലേക്ക് ചാടിക്കോ ഇവടെ ഇവന്മാരൊക്കെ 🥱. 🥱 ഗതി പിടിപ്പിക്കുകേല നമ്മളെ 👍🏻
പാലക്കാട് കെജെപി 😂😂😂😂😂
Mango phone undo unni balakrishanaa
Congrats Sobhaji🎉❤ 17:10
Its play for suerndran but very lose of bjp in kerala. Very urgent chaning leadar ship in kerala. Suerndran change very urgent
തൂമ്പി, വല്ല കാര്യവും ഉണ്ടാരുന്നോ
അച്ചായാ. അച്ചായാ എന്ന് വിളിക്കുന്നതിൽ വിഷമമുണ്ട്. അച്ചായൻമാർ 👌🏼👌🏼👌🏼👍🏼👍🏼
😂😂😂😂
Shobha you guys have to learn few English words if the words are expressed in English. Here you are saying defarmation. It should be defamation. Mr. Anti again for strategy used to say statergy . So better learn few English words and meaning before expressing the same in English. So you and anto are both side of same coin.
How was anto. Aruda muthala e anto
ഈ ആരോപണങ്ങൾ പൊതുജനങ്ങളെ ബാധിക്കുമോ?
🤣
😅😅😅😅😅😂😂😂
ശോഭാ സുരേന്ദ്രനെ ഒന്ന് ചൊറിയാന്‍ നോക്കിയതാണ് ഇപ്പോള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായല്ലോ ചാനല്‍ മൊയലാളി..😅😅
മാലിന്യം 😂
BJP swahaa..
Is any these allegations is going to effect public people's...all these allegations are personal issues 🤔..it's not any public interest .
Super 🎉🎉🎉
Criminal Defermation Case.. 😂
Vaaya turannal paccha kallamey ivall parayuu
Anto തെളിവ് നിരത്തട്ടെ... പുള്ളി പുണ്യാളൻ ഒന്നുമല്ലല്ലോ
ഏഷ്യനെറ്റിന് തിരുപ്പതി ആയി
Sobha is a good leader
🙏🏼🙏🏼👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼🇮🇳🇮🇳
Kochi MG Road il HolidayInn?
Both channels boycotted
❤❤